കേരളത്തിലെ Thailand Guppy Farm രഹസ്യങ്ങൾ കണ്ടുനോക്കാം | Guppy Breeding, filtration, Feeding etc.
ฝัง
- เผยแพร่เมื่อ 18 ต.ค. 2024
- Contact Us :
Namaste Kerala : 95269 97492
Aaniss Guppy Farm : 85901 12244
AANISS GUPPY is one of India’s Biggest fish Whole seller & Distributor Fresh & Marine Water GUPPY Fish that live in aquariums. You will get all types of guppy fishes and even all types of guppy fish varieties . We are working in the field of fish sales in some years. With great experience and knowledge we have move one step forward in field. We are happy that people are connecting with nature through this medium. Fish keeping is an ancient hobby. Thousand years ago people Used to keep ornamental fishes.
In this video we are covering mainly these following points
1. Guppy Aquarium Tanks
2. Aquarium filtration systems
3. Guppy breeding
4. Guppy Fish Water Change
5. Different type of breeding cages
6. Guppy Feeding
7. Artemia hatching correct methods
8. Introduction to Aaniss Guppy Farm
Thank you for watching.
Super Farm and super Vide9
Chetta njanum Oru guppy breader thanne too Ennikk ii channel super aayitund
Pollichu
Flex tankill quality maintain cheyyan patilla anath thetdharan mathraan pakshe glass tanks akumbo namuk easy ayit next generation pairs choose cheyym but oru cheriya glass tank use chyth flex tankil ninum choose cheyam
Glass tank inne kall growthum kittum water change period krkanm valiya flex tanks sahayikum
Sir u msta have english subtitle ..... im filipino i love guppy fish so much
bro you can get sub titles in sections in name of captions
ബ്രോ വീഡിയോ പൊളിച്ചു....
ബ്രോ അപ്ലോഡ് ചെയ്ത എല്ലാ വിഡിയോസും എല്ലാ മീൻ പ്രാന്തന്മാർക്കും പുതിയ അറിവുകൾ സമ്മാനിക്കുന്നതാണ് അതും
കിടിലൻ സൗണ്ട് + വീഡിയോ ക്ലാരിറ്റിയിൽ...... 💖
Thanks, ningade support aannu nammide inspiration
@@NamasteKerala 💕 താങ്ക്സ് ബ്രോ എന്റെ ചാനലും ഒന്ന് വിസ്റ് ചെയ്യുമോ പ്ലീസ്....
Njan kandu..
Bro, number Tharaamo??
എന്നെ വിളിച്ചാലും mathi.
Contact Us :
Bryjo Job
Namaste Kerala
+919526997492
Fish courier undo ?
Grate ഇനിയും ഇതുപോലെയുള്ള video പ്രതീക്ഷിക്കുന്നു
fridge casil set cheyyan ulla breading cage price etrayaan ?? & List of Guppies f1 bach price ???
Pwoli machaaane... Lov u
Poli brow chunk video
ഗപ്പി ക്ളാസിഫിക്കേഷൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Tuxedo ,cobra , snake skin തുടങ്ങി
Basic classification കൂടാതെ Moscow, koi ,topaz , see through
ഒക്കെ ഉൾക്കൊള്ളിച്ച്
♥️ from Philippines!
Ur presentation is good brother...nice thrissur oke edak vannolo
Njan thrissur kaaran aannu Gedi.
Can you pls do a video on how to Import Guppies , and wht is the process it would be really helpful for PPL who are looking into cmng this business
Guppy fan like adich pwolik ❤
നല്ല ഓണർ ഇതായിരിക്കണം സൂപ്പർ
Guppy❤❤❤
Bro nice vdo
Super guppy
Time 6.23 approx net white kanniykunudu (breeding cage) aa net name nd size parayumo
Colour ellatha femal guppiya colour Ulla mail guppiyou mayo breeding chayyan pattumo?
Bryjo chettan polichu,adipoli..
Thanks
Keep doing and keep it up..
Can u make video about Japan's koi plzzzz brooooo
Chetta kidu video
Thanks
Poli
Malen egg care cheyyumbo food kodukkaan pattumo?
do you export to Mauritius island please let me know
Very nice guppies! ✌🏻❤️
Very super channel
Hi Bryjo.. Nice video Bro....Keep it going.. Never mind the negative comments......ee negative comments okke thaankalku munnottu pokaanulla prajodhanamaayi theerate...... Thangale pollula kurachu vloggers ullathu kondaanu njangal ee thudakakaarku puthiya aarivukal labikunnathu... so keep it going bro... Thankyou...
👍
Bro supper vedio ..guppy kku kodukkavunna best dry foods nea patty oru vedio idanea
Nokkam
channel kollam!....recording style,noise kuravayond soundm... kollam nice...
Guppy classification
Video cheyyo
Ningalude channel te vijayam vedio de quality and nalla topc kkumanu.
Thank you so much..
Eka ഏകദേശം എത്ര കുട്ടികൾ ഒരു ബ്രീടിംഗ് ഇൽ ഉണ്ടാകും
ലോക്കൽ and imported
എത്ര ഡേയ്സ് വേണം ബ്രീടിംഗ് ടോ ബ്രീടിംഗ്
ഓണർ ഒരു നല്ല ആളാണെന്നു തോന്നി
Thailand nu engane fish import cheya nu kudy parayuo?
What is the price of artemia separating net from eggs.... Please let me know....
Super
Adipoly 👌👍😍
Ella videos um like adikkum channel subscribum cheythu
@@renjiseen6867 thanks bro
Thanks Da
Female egg ittu athinu shesham femalene maati vachu.Ini male n food yapaya kodukkendathu?
Kunjungal free swimming aavumpol male ne maatam, appol koduthal mathi
Ithevideya?? Njn iyyad anu
Video il explain cheythittund
ഹലോ നമസ്കാരം BRYJO
Njn trissur guppy group admin. ഇപ്പൊ ഗപ്പി മാർക്കറ്റ് എല്ലാവർക്കും അറിയാം. ഇവരെ പോലുള്ള വലിയ IMPORTERS നു ഇപ്പൊ SALE ഇല്ല. അത് കൊണ്ടാണ് തുടർച്ചയായി ഒരേ ഫാം VIDEO KAL വരുന്നത്. ഒരു വിധം എല്ല STRAIN ഉം ഇപ്പൊ നമ്മുടെ നാട്ടിൽ ക്വാളിറ്റി ആയി എല്ലാവരും ചെയ്യുന്നു തർക്കം ഇല്ല. ഞൻ ഉൾപ്പടെ നിരവധി പേര് നേരിട്ട് ഇറക്കുന്നു.. ഇത് സാധരണ BREEDERS നു തകർക്കാൻ ശ്രെമം പോലെ ഉണ്ട്. ഞങ്ങളുടെ GROUP കളിൽ ഇതു ഇന്ന് CHARCHAYANU
BRYJO യെ പോലുള്ളവർ ഇതിനു കൂട്ടു നില്കാറുതായിരുന്നു കാരണം പ്രേക്ഷകർ ആണ് കസ്റ്റമർ അവർക്ക് ഇതൊന്നു അറിയില്ല
Comment Pin cheythal upakaram
Delete cheyyilla ennu vicharikkunnu
എന്ന്
Trissur Guppy club admin
ഗപ്പി ആയിക്കോട്ടെ betta fish ആയിക്കോട്ടെ, almost എല്ലാ fishes ഉം പുറമെ നിന്ന് വരുന്നുണ്ട്. ഗുപ്പിയുടെ new strains പലതും പുറമെ നിന്നും തന്നെ ആണ് വരുന്നത്.
ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ കൊണ്ട് വരുന്നു.
സാധാരണ ബ്രീഡേഴ്സ് നെ അത് എങ്ങനെ ആണ് effect ആവുന്നത് ??
സാധാരണ ബ്രീഡേഴ്സ് ആരും thailand ഇൽ പോയി ഗപ്പി കൊണ്ടുവരില്ല. അവർ ഒരു importer ടെ കയ്യിൽ നിന്നും തന്നെ ആണ് വാങ്ങുന്നത്.
നിങ്ങളും നേരിട്ട് ഇറക്കുന്നു എന്നല്ലേ പറഞ്ഞത്, അത് സാധാരാണ ബ്രീഡേഴ്സ് നെ തകർക്കുന്നത് ആയി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?
നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ ഗപ്പി പല രീതിയിൽ ചെയ്യുന്നവർ ഉണ്ട്, thailand ഇൽ നിന്നും കൊണ്ട് വരുന്നവർ, imported guppy എടുത്ത് ബ്രീടിംഗ് ചെയ്യുന്നവർ, f1 എടുത്ത് breed ചെയ്യുന്നവർ, whole sale ആയി ചെയ്ത് കടയിൽ കൊടുക്കുന്നവർ, കടയിൽ നിന്ന് ഗപ്പി വാങ്ങി നാട്ടിലെ കൂട്ടുകാർക്കും മറ്റും കൊടുക്കുന്ന കുട്ടികൾ വരെ ഉണ്ട്.
ഓരോരുത്തരും ഓരോ ഓരോ രീതിയിൽ ചെയ്യുന്നു.
പക്ഷെ എനിക്ക് എതിർപ്പ് ഉള്ളത് പുതിയ strains പോലും വളരെ വില കുറച്ചു കൊടുത്ത് ഗപ്പി മാർക്കറ്റ് തകർക്കുന്നവരോട് ആണ്.
ഈ വീഡിയോ ചെയ്തത് കൊണ്ട് ഒരു ഗപ്പി ബ്രീഡർ ന് പോലും കുഴപ്പം ഉണ്ടാവില്ല എന്ന ഉറപ്പ് എനിക്ക് ഉണ്ട്. മാത്രമല്ല imported ഗപ്പി എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നവർക് ഒരു സഹായവും ആവും.
ഇതില്‍ എന്നതാണ് തെററ്. Thrisur Guppies visadeekarikkumo.njangal chilar itharam comments കാരൃ ഗൗരവത്തൊടാണ് കാണുന്നത്.
Chetta . A gpil ene add cheyo.. I am from kunnamkulam
Enikum manasilaavathath athaannu...
Thrissur guppy club admin താങ്കളുടെ ബിസ്സ്നെസ് തകർക്കാൻ ശ്രമിച്ചെന്ന് തോന്നാനുള്ള കാരണം ഒന്ന് പറയാമോ
Polichutttaa.....
Thanks
ഞാന്‍ ഒരു കുളത്തില്‍ ഇട്ടതാണ്.
എന്റെ പൊന്നോ ഗപ്പിയും സാരിവാലനും കൂടി കുളം അങ്ങു നിറഞ്ഞു
ഏത് ഫുഡാണ് ഫീഡ് ചെയുന്നത്
അത് നാളെ ചത്തോളും
@@muhammedqtr3507 poda 😡😡
🤣🤣🤣🤓🤣🤣🤣
@@muhammedqtr3507 🤨
Chetta banana yellow kittumo price enthrayakum
അടിപൊളി video ഏട്ടാ 😘😘😘
Thanks
@@NamasteKerala ❤️
Bro upoload cheytha video kanditu njan last Sunday poyi anniss guppy farmil, but farmiley staff perumatam seriyala, vayangara Jada ,njan chadachu poyi seyrikum
Sorry for the inconvenience., njan ekkayodu samsaarikam.
Adipollii video
Bro Alappuzha Nalla breaders undo
Betta Fry's free swim ayii, but bubble nest eppalum ind, appo food kodukan padumo...???
Etta enike sarambakathuam thudanganamennunde Sahayikumo
Best guppy breeder. Great
Sir ide place evidaaa
How to know the betta fish is pregnant
Breeding cage rate parayamo plz reply
Artimiya evidanthn vagan kittum
Send some of the black guppies
Broo njnan 2 female betta fish vangi w idathinne but thammil fight cheyyuvaa
Wow its amazing
Bro poli😍😍😍👌👌👌
Thanks
Nice video
Hai. guppy food aayi namukk guppy bit kodukkaan pattumoo
Kodukam
good video .... new information:......
എന്തു പറ്റിയതാ മുഖം വെയിലു കൊണ്ടതു പോലെ
Hmmmm
Light kuravaayirunnu. Njan pinne athra kaaryamaakiyilla, edit cheyth correct cheyyan onum ninnilla😜
Bryjo chetto kalaki👍
Thanks
Pandora's eganeyaaa athinte vilaa
Ee purse net evde kittum
Video kanan samayumundayirunnilla athukonde elite like adichitu irangi
Ippozha kande
Wholesale retail fish price... Athude aadu cheyyarunnu
Kalakki machu
Thanks
Ataa oru doubt
നല്ല വീഡിയോ ആണ്
Thanks
Thank's
No words to say good and liked it
Thanks
Like ചെയ്തിട്ടാണ് video കണ്ടത്.
Thank you...
Etta dislike onnum athikam kittilla supper video annu. I like the bjm .
Thanks Bro
Pwolichu, bro😘😍😍
Thanks Da.
Bro..
Very Informative....
Keep it up..
Thanks Dear
Nice farm
Thanks
Evidayaanu place
Guppys courier vazhi ethikuoo
Ith evide aanu place
Full video kandu nokk. Last paranjit und
❤️❤️❤️😉
Trivandrum angotu courier cheyo
Video super
Thanks
സ്ഥാലം എവിടെ യാണ്
💖💖💖super bro
Thanks
Breeding cage and artemia net engana rate?
Aaniss Guppy Farm
+918590112244
@@NamasteKerala Thank you
ഞാനൊരു പഴയ ബ്രീഡർ ആണ്... ഇപ്പോ stable ആയിട്ടുള്ള strain വരുന്നില്ല.... ലാഭക്കൊതി മൂത്തവർ ഈ ഫീൽഡിലേക്ക് ഇറങ്ങിയതാണ് പ്രശ്നമായത്
Athu kureyokke sheriyanu
Siju chettan juniyas jaison chettante farm video chyoo
Ok, nokkam
Juniyas kkade video cheydhu😃
Visiters allowedano
_Contact Us :_
*BRYJO JOB*
*NAMASTE KERALA*
*MOB : 95 26 997 492*
Rare of full red Guppies
Supper bro 🤩
Thanks
Super performance bro
Thanks
കോഴിക്കോട് എവിടെയാണ് ഇത്???
Video il paranjitt inf.
മച്ചാനെ
Parayu Bro...
artimia net prize pls
100g 300
sorry artimia arikkunna net vila
❤❤
ok😁