Pre-Surgery 🩸Vlog: Packing, 👗Prep, 💉and Our Hospital Room!🏥 The Night Before Surgery🥺💉💔✨Noora Adhila

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 229

  • @gagarin716
    @gagarin716 2 หลายเดือนก่อน +48

    Sugam illathe varumbo koode oraal ingane snehathode care cheyyaan ullath nallathanu❤.pashe surgery nn adyam kettappo neeyum cherukkan avaan pokuvaannonn karuthi🙂

  • @mallikaks7902
    @mallikaks7902 2 หลายเดือนก่อน +180

    തൈറോയ്ഡിൻ്റെ ഓപ്പറേഷൻ ഒന്നും ചെയ്യരുത് കുട്ടികളെ .അതിനൊക്കെ ഹോമിയോ മരുന്ന് കഴിക്കുന്നത് നല്ലതാണ്

    • @albinraju
      @albinraju 2 หลายเดือนก่อน +22

      ബെസ്റ്റ് 😂😂😂😂😂

    • @mylifemyjourney6365
      @mylifemyjourney6365 2 หลายเดือนก่อน +24

      അതോടെ തീർന്ന് കിട്ടിയാൽ മതിയായിരുന്നു നാശം എത്ര എത്ര ദുരന്ത ങ്ങളാണ് പാവപെട്ട വരെ കൊണ്ട് പോകുന്നത്

    • @jojorabbit7414
      @jojorabbit7414 2 หลายเดือนก่อน

      ​@@mylifemyjourney6365 നീയോ നിന്റെ കുടുംബക്കാരോ അങ്ങനെ വന്നു ചാകുമ്പോഴേ നിന്റെ ഈ കുത്തി കഴപ്പ് മാറു വൊള്ളൂ നാണം കെട്ടവനെ

    • @mallikaks7902
      @mallikaks7902 2 หลายเดือนก่อน +1

      @@mylifemyjourney6365 അത് തന്നെ ആണ് ഞാനും ചിന്തിക്കുന്നത് നിന്നെപ്പോലെ ഉള്ളവരെ എന്താണ് അങ്ങോട്ട് കെട്ടിയെടുക്കാതത് എന്ന് ശല്യങ്ങൾ.

    • @Patrick___watson
      @Patrick___watson 2 หลายเดือนก่อน +1

      ​@@mylifemyjourney6365നിനക്കോ നിന്റെ കുടുംബക്കാർക്കോ ഇങ്ങനെ വന്നു ചാകുന്നതു വരെ കാണുവൊള്ളൂ നിന്റെ ഈ കടി അത്‌ വരെ നീ ഇങ്ങനെ വിഷം തുപ്പി നടക്ക് 💩

  • @hasysali1159
    @hasysali1159 2 หลายเดือนก่อน +10

    Dear Noora and Adhila,
    Thyroid surgery aanennu comment il kandu. Onnum pedikkenda. Thyroid surgery kazhinjal medicines kazhikkanam. Athallathe vere pbm onnumilla. Doctors parayunnath kettal mathi. Enik Thyroid surgery kazhinjathanu. 9 years aayi. No pbm.ente family yilum kure perk cheythitund. Dont worry ok. Trust Doctors

  • @aaamisworld2856
    @aaamisworld2856 2 หลายเดือนก่อน +47

    Ayyo ചെറിയ പ്രായം അല്ലേ ഓപ്പറേഷൻ venda ഞാനും 3year മരുന്ന് കൈച്ചിന് thairoidin epo മരുന്ന് ഇല്ല normal ആയി ശേഷം ഞാൻ ഒരു കുഞ്ഞിനേം പ്രസവിച്ചു ഓപ്പറേഷൻ ആവശ്യം ഇല്ല എന്നാ തോന്നുന്നത്

    • @BilalBilal-pf4bv
      @BilalBilal-pf4bv 2 หลายเดือนก่อน +4

      എന്തു മരുന്ന കഴിച്ചേ ഹോമിയോ ആണോ മുഴ ഉണ്ടായിരുന്നോ

    • @aaamisworld2856
      @aaamisworld2856 2 หลายเดือนก่อน +1

      @@BilalBilal-pf4bv ഞാൻ manglur ethinda thanna spcl dr ഉണ്ട് avida ആണ് kaanichey 3 month കൂടുമ്പോ പോകും ഫസ്റ്റ് 100 dose ആയിരുന്നു adh kuranj 25 എത്തി പിന്നെ testil normal മരുന്ന് നിർത്താൻ പറഞ്ഞു ശേഷം ethuvara kuyapm ഇല്ല

    • @Sumayya496
      @Sumayya496 2 หลายเดือนก่อน

      Dr. Details parayavoo​@@aaamisworld2856

    • @sajukasaju6248
      @sajukasaju6248 2 หลายเดือนก่อน +2

      ഇതിൻ്റെ ലക്ഷണം എന്തോക്കെയാണ് ചേച്ചി...?😢

    • @naseema7918
      @naseema7918 2 หลายเดือนก่อน +1

      ​@@aaamisworld2856doctor which hospital in Mangalore?? Pls reply

  • @pesholic3581
    @pesholic3581 2 หลายเดือนก่อน +30

    Cash undenkil adhyam surgery chindhikkum...cash illaathavar engine enkilum surgery illadhe oppikkan nokkum..adhaan sathyam...

    • @okey1317
      @okey1317 2 หลายเดือนก่อน +3

      Doctor alle theerumanikunnath

    • @pesholic3581
      @pesholic3581 2 หลายเดือนก่อน +3

      @@okey1317 alla enn njn paranjo...cash ullavarude thoughtsum illathavarude thoughtsum aan njn paranjedh...alladhe aaar theerumanikmum ennalla

    • @looser4755
      @looser4755 หลายเดือนก่อน

      Sathyam do....

  • @blaahblaah4828
    @blaahblaah4828 2 หลายเดือนก่อน +58

    ivareyokke support cheyyanum undallo kore vedalakal🙂‍↔️

    • @SreeHari-u6j
      @SreeHari-u6j 2 หลายเดือนก่อน

      @@blaahblaah4828 enna nee oru kariyam support akanda
      ninte partner gay /lesbian ayit nine keatanum for socty enit nee moojumbo manasilavum ivar ithra nalatha enn

    • @SandraThalirath
      @SandraThalirath หลายเดือนก่อน +5

      Aareyum konnittilla..ivar ingane jeevikunnathinu aarkum oru upadravavum illa.. Avar joli edukunnu.. Avar jeevikunnu.. Nammal chilavin kodukkunnilla.. So what is your problem?

    • @DHASHAVATAR
      @DHASHAVATAR หลายเดือนก่อน

      നീ എന്തിനാ മോനെ ഇവിടെ കിടന്നു വയ്താളം അടിക്കാൻ നിൽക്കണേ നിന്നെ വെല്ലോരും കാണാൻ വേണ്ടി ക്ഷെണിച്ചോ

  • @എന്റെനോൽസ്റ്റാൾജിയവിശേഷങ്ങൾ

    എനിക്ക് ഭയങ്കര love ആയിരുന്നു നൂറയെ but lesbien ആയിപ്പോയി

    • @sunghoobin
      @sunghoobin 26 วันที่ผ่านมา

      Ayinu😂

  • @NPGARDEN-PETS
    @NPGARDEN-PETS 2 หลายเดือนก่อน +33

    ഓപറേഷൻ ചെയ്ത ശരീരത്തിൽ ഞരമ്പ് കട്ട് ആകും പിന്നെ ഒരിക്കലും നാറ്റുറൽ സാധനങ്ങൾ ഒന്നും ശരീരത്തിൽ പിടിക്കില്ല ഹോമിയോ സൂപ്പർ

    • @ayanamjed1633
      @ayanamjed1633 2 หลายเดือนก่อน +1

      Siserion babykk vendi cheydalun aginavo.😢

    • @gs5710
      @gs5710 2 หลายเดือนก่อน +8

      When random people say something in TH-cam just see it as their ignorance.
      @npgardenpets
      Hope you get an opportunity to undergo surgery: fracture ayalum surgery venda ennu thane parayanam keto

    • @looser4755
      @looser4755 หลายเดือนก่อน

      vendi vannaal surgery cheyya allathe vere vazhi illa ...but pattunnathum oyivakunnath aan nallath...enikum undarnu hyperthyroidism 4 yrs continues ayi medicine kazhichitum chnge ayilla same level pinneed surgery cheyyaan vendi doctore kndu doctor thirich ayachu surgery ithra cherya prayathil cheyyanda enn paranj. ..ann enik 20 yrs ayrnnu ...ennit vere doctore kanichapol oru treatment und enn paranju radiation pole thyroid gland tissue ne nashipikunna treatment cheyyan paranju cheythu costum korav ayrnnu surgerye apekshich ...hyperthyroidism ee oru option und but hypothyroidism thil surgery mathre option ayit ullu🙂

  • @AadilaJaezaManzil
    @AadilaJaezaManzil 2 หลายเดือนก่อน +17

    Ethrak asugam ayit polum ummayeyum upayeyum orma polum varunnile chirich nadskunnu😢...ummamare verupichit enth kitaana😢😢

    • @fathimaafreen1085
      @fathimaafreen1085 2 หลายเดือนก่อน +2

      Avark chelpo samadhanam kittunundavm

    • @AadilaJaezaManzil
      @AadilaJaezaManzil 2 หลายเดือนก่อน

      @@fathimaafreen1085 mole ethra naalathek ulla samadanam aanu ..edoke thaalkalikam mathranu....avaravarude makkal edhpole poyale adhinte vedana manasilavullu

    • @fathimaafreen1085
      @fathimaafreen1085 2 หลายเดือนก่อน +1

      @@AadilaJaezaManzil ella parents'm nalla parents'm alla.. ella makkalm nalla makkalm alla.. orortharkke oro kadhakal aan.. Ivar anubhavichath Ivark alle aryu.. namml nthina oronn paryane

    • @AadilaJaezaManzil
      @AadilaJaezaManzil 2 หลายเดือนก่อน

      @@fathimaafreen1085 avaru parayunnund avaru thammil ulla eshtam prents sammadikunnilenu...adhanu reson ennu...penum penum thammil engane anu engane avan kazhiyunad ningalde makal angane ayal ningalk ethra vrshmam undavum

    • @fathimaafreen1085
      @fathimaafreen1085 2 หลายเดือนก่อน +2

      @@AadilaJaezaManzil pennum pennum thammil ishtam ente makkalk undenkil enik ntha chyan patta.. avar angne aayi pooi.. avare pidich kettich baki ullore jeevitham kalayan onum patila.. Ivar rand perum happy aayt.. vere arkum upadravam illathe jeeevikunnenki namml nth chyanam. Onum chyanda.. nammk avre manslaayillenkilm upadravikaathe irkkam

  • @irfanmuhammad1570
    @irfanmuhammad1570 2 หลายเดือนก่อน +12

    വിദ്യാഭ്യാസം മാത്രം ഉണ്ടായാൽ പോര ചിന്തിക്കാൻ ഉള്ള കഴിവും കൂടി വേണo

    • @mumin9436
      @mumin9436 2 หลายเดือนก่อน

      ചിന്തിക്കാനുള്ള കഴിവ്വ് ഇല്ലാതെ വിദ്യാഭ്യാസം നടക്കോ? ഇങ്ങളെ ബുദ്ധി വിമാനം തന്നെ

    • @chinchugopal1658
      @chinchugopal1658 2 หลายเดือนก่อน

      ​@@mumin9436😊

    • @hishamuk7733
      @hishamuk7733 2 หลายเดือนก่อน

      @@mumin9436vem പോയി കുട്ടികളെ ndak എന്നിട്ട് lady lady കെട്ടിച് kodk enit വിമാനം akk

  • @sailajapt4227
    @sailajapt4227 2 หลายเดือนก่อน +4

    Pettannu surgery cheyyaruthu second opinion nokkanam thyroid poyal pinne jeevitham oru kathayanu ente surgery kazhinjatha ningal cherupam alle makkale number thannal kure കാര്യം paranjutharam

  • @shahnazmusthafa5814
    @shahnazmusthafa5814 2 หลายเดือนก่อน +7

    Oooh veetil ninn kodunna chicken wing aaan enn chicking nde pack kandappo manasilaayii 4:15

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 หลายเดือนก่อน

      Eda loka potta !! Ninte thala veliyil kaanikkenda

  • @Aryacraziest
    @Aryacraziest 2 หลายเดือนก่อน +14

    Enik surgery kazhinjadanu.ipo 9 years okke aayi.oru prblm illa ipo.idak check cheyumbol normal aanu

    • @Suhara2222
      @Suhara2222 2 หลายเดือนก่อน +1

      Endh surgery aan 😢

  • @Adhizz-b9m
    @Adhizz-b9m 2 หลายเดือนก่อน +12

    Get well soon😍❤️

  • @NatalieBeck-b4p
    @NatalieBeck-b4p หลายเดือนก่อน +1

    Thomas Angela Wilson Frank Hernandez Dorothy

  • @notavloggernotablogger5442
    @notavloggernotablogger5442 2 หลายเดือนก่อน +5

    what happend?

  • @riyaskukku6636
    @riyaskukku6636 2 หลายเดือนก่อน +12

    മൂലക്കുരു അങ്ങനെ ഓപ്പറേഷൻ ചെയ്കയാണ്

    • @Vibing971
      @Vibing971 หลายเดือนก่อน

      Paranari spotted in CMT section 🤡🐸

  • @anuantony4146
    @anuantony4146 2 หลายเดือนก่อน +13

    Dear get well soon❤

  • @diyamish
    @diyamish 2 หลายเดือนก่อน +13

    Yendh operation aanu parayuo voice ready allla adhonda phone complaint aanu aarelum parayo ndha pattiye nnn 😊

    • @Fathimanoora3
      @Fathimanoora3 2 หลายเดือนก่อน

      Thyroid aanenn thonnunu

  • @Jercy252
    @Jercy252 2 หลายเดือนก่อน +23

    ലിംഗ മാറ്റിവെക്കൽ surgery,

    • @Zuraas-era
      @Zuraas-era 2 หลายเดือนก่อน

      Ithil aran cheyyuka

    • @India77644
      @India77644 หลายเดือนก่อน

      Shuduuu😂😂😂

  • @renjithkr1559
    @renjithkr1559 2 หลายเดือนก่อน +34

    ആരാണ് ആ രോഗി... എന്താണ് രോഗം... ആരാണ് ജീവി അതെന്ത് ജീവി

    • @amimol_
      @amimol_ 2 หลายเดือนก่อน +1

      , 😆

    • @ziyasworld7208
      @ziyasworld7208 2 หลายเดือนก่อน +1

      😂😂😂😂😂😂

    • @shahulhammed8802
      @shahulhammed8802 2 หลายเดือนก่อน

      🤣🤣🤣

    • @muneermunee5655
      @muneermunee5655 2 หลายเดือนก่อน

      😂😂

    • @naseemaabbas6625
      @naseemaabbas6625 2 หลายเดือนก่อน +1

      ജിമ്മി അണ്

  • @JunaidMon-v3f
    @JunaidMon-v3f 2 หลายเดือนก่อน +11

    എഴുതി വെച്ചോ നിങ്ങൾ ഈ ദുനിയാവിൽ നിന്നും അനുഭവിച്ചേ മരിക്കൂ അത് ഉറപ്പാണ്😢

    • @India77644
      @India77644 หลายเดือนก่อน

      Hii for What?shuduuu

  • @jjm198
    @jjm198 2 หลายเดือนก่อน +20

    Happy to see you guys. Take rest

  • @fezwastoys
    @fezwastoys 2 หลายเดือนก่อน +3

    എൻ്റെ സിസ്റ്ററിനും തൈറോയ്ഡ് ഉണ്ടായിരുന്നു ഒരു product ഉപയോഗിച്ചപോ medicine നിർത്തി ❤ Alhamdulillah ipo 3 month കൂടുമ്പോൾ ടെസ്റ് ചെയ്യുന്നു normal aanu

    • @shakkiralathkandy4016
      @shakkiralathkandy4016 2 หลายเดือนก่อน

      Ipuls ano

    • @fezwastoys
      @fezwastoys 2 หลายเดือนก่อน

      @@shakkiralathkandy4016 no ith ullott kaikkunna marunn alla magneto therapy അണ് ഒരു ബെഡ് ഒക്കെ ആണ്

    • @sailajapt4227
      @sailajapt4227 2 หลายเดือนก่อน

      I pulse ano atho vere vallathum

    • @Sumayya496
      @Sumayya496 2 หลายเดือนก่อน +1

      Edu product aanu

    • @fezwastoys
      @fezwastoys 2 หลายเดือนก่อน

      E -Biotorium enna product aanu

  • @rinu-dy4cu
    @rinu-dy4cu 2 หลายเดือนก่อน +2

    പ്രേഗ്നെൻസിക്ക് എന്തിനാ സർജ രിയൊക്കെ ചെയ്യുന്നേ. ഒരു കല്ലിയാണം കയിച്ചാ പോരെ. അപ്പൊ കുട്ടികളുടെ പേരുമായ ആയിരിക്കും. രണ്ടാൾക്കും ഒരാൾ മതിയല്ലോ.

  • @HaseenaSherif-w7s
    @HaseenaSherif-w7s 2 หลายเดือนก่อน +15

    Vegam sugamaagatte രണ്ടു perkkum ആശ്വാആസതത്ിനു faamily aduthillallo😢sugamaakatte

    • @mylifemyjourney6365
      @mylifemyjourney6365 2 หลายเดือนก่อน +8

      @@HaseenaSherif-w7s അയോട പോയി കൂട്ടിരുന്നൂടെ

    • @passion4dance965
      @passion4dance965 2 หลายเดือนก่อน

      ​@@mylifemyjourney6365ningal angane nattukark kootirikatunfo

    • @HaseenaSherif-w7s
      @HaseenaSherif-w7s 2 หลายเดือนก่อน

      😂​@@mylifemyjourney6365

  • @ubaidubaid1203
    @ubaidubaid1203 2 หลายเดือนก่อน +11

    അടുത്ത പുരുഷനായി പുറത്തുവരും😂😂

    • @jenitbiju3180
      @jenitbiju3180 2 หลายเดือนก่อน

      Thyroid surgery aanu

  • @kavitharaju7521
    @kavitharaju7521 2 หลายเดือนก่อน +6

    Get well soon ...adhila don't worry ..give noora full mental support

  • @mystiq4597
    @mystiq4597 2 หลายเดือนก่อน +13

    Get well soon ❤

  • @yahinks
    @yahinks 2 หลายเดือนก่อน +10

    What happened? Why surgery?

  • @SherinSulthan
    @SherinSulthan 2 หลายเดือนก่อน +3

    എന്തിനാ ഇങ്ങനെ ഇളിക്കുന്നെ

  • @manojmathews6869
    @manojmathews6869 2 หลายเดือนก่อน +10

    Enthu surgery anelum pettanu sugavatte. Stay healthy

  • @aami574
    @aami574 2 หลายเดือนก่อน +21

    Jeevi akka...uyir daa😘😍

  • @haseenak477
    @haseenak477 2 หลายเดือนก่อน +12

    ഓള് അല്ല നിൻ്റെ ഇക്ക അല്ലെ 😮

    • @bijeeshgopal3064
      @bijeeshgopal3064 2 หลายเดือนก่อน +2

      നിങ്ങളുടെ ഒരു ഫാമിലി യിൽ ഇങ്ങനെ ഒരാൾ ഉണ്ടായാൽ നിങ്ങൾ എന്ത് ചെയ്യും???

    • @mylifemyjourney6365
      @mylifemyjourney6365 2 หลายเดือนก่อน

      @@bijeeshgopal3064 വിഷം വെച്ച് കൊല്ലും അല്ലെങ്കിൽ ചങ്ങലക് ഇടും

    • @Neha868
      @Neha868 2 หลายเดือนก่อน

      ​@@bijeeshgopal3064adich kollum😌

    • @LabiiLabeeba-tt2ly
      @LabiiLabeeba-tt2ly 2 หลายเดือนก่อน +1

      Thyroid problem undenkil emotional problems indavum
      ചിലപ്പോ അത് കൊണ്ടാവും...പെണ്ണിന് പെണ്ണിനോട് തന്നെ ഇങ്ങനെ ഒക്കെ തോന്നുന്നത്.ചിലപ്പോ ഒരു രോഗാവസ്ഥ കാരണമാവാം, may be

    • @bijeeshgopal3064
      @bijeeshgopal3064 2 หลายเดือนก่อน +1

      @@LabiiLabeeba-tt2ly താങ്കളുടെ പ്രായം??? ഒന്ന് പറയാമോ?? വിവരവും, വിദ്യാഭ്യാസ വും രണ്ടാണ് 🙏

  • @abvvc574
    @abvvc574 2 หลายเดือนก่อน +10

    കൈ ഫുൾ tattoo cheytha test dose, cannulation nu vein oke check cheyan difficult ale😮

  • @hAfSa.66
    @hAfSa.66 2 หลายเดือนก่อน +6

    Thyroid n surgery ചെയ്യുന്നത് വിഡ്ഢിത്തം ആണ്.. വീണ്ടും വരാൻ ചാൻസ് ഉണ്ട്.. റേഡിയോ iodine treatment is better i think. മാത്രമല്ല , mark ഉണ്ടാകും തോന്നുന്നു കഴുത്തിൽ

    • @anusai2962
      @anusai2962 2 หลายเดือนก่อน +5

      Mandathram parayalle, size kudiyal surgery better, ellankil lesions oke vannal ptashnam aa, surgery kazhinjalum tablet kazhikanam

  • @ShajiC-l2o
    @ShajiC-l2o 2 หลายเดือนก่อน +11

    Get well soon...

  • @NewMoto-lp8ig
    @NewMoto-lp8ig 2 หลายเดือนก่อน +3

    ഇതൊന്നും കാണാൻ നിൽക്കാതെ റിപ്പോർട്ട് അടിച്ചൂടെ

  • @Commenter484
    @Commenter484 2 หลายเดือนก่อน +11

    Gevi akka fanss akka poliyannnn😂😂❤❤

  • @bb_xnavy
    @bb_xnavy 2 หลายเดือนก่อน +12

    My prayers..stay healthy..be happy

  • @sabeenasaadhu5944
    @sabeenasaadhu5944 2 หลายเดือนก่อน +12

    Vegam sugam avate mole🤲

  • @nidhilanidhila6993
    @nidhilanidhila6993 2 หลายเดือนก่อน +12

    എന്ത് പറ്റി നൂറ 😍😍

  • @hishamuk7733
    @hishamuk7733 2 หลายเดือนก่อน

    ഇവരെ main ആൾ last avalk ബുദ്ധിയെ illa 😂

  • @SainabaSainaba-n8c
    @SainabaSainaba-n8c 2 หลายเดือนก่อน +9

    എന്തിനാണ് സർജറി ചെയ്യുന്നേ

  • @user-pt5rn5ze9q
    @user-pt5rn5ze9q 2 หลายเดือนก่อน +8

    Get well soon yaar

  • @HannahMartinez-z1f
    @HannahMartinez-z1f หลายเดือนก่อน

    Clark Matthew Davis Steven Wilson Jennifer

  • @rahmathkarimbana7679
    @rahmathkarimbana7679 2 หลายเดือนก่อน +14

    ഉമ്മനെയും ഉപ്പനെയും വേദനിപ്പിച്ചവർ ഈ ലോകത്ത് നിന്ന് അനുഭവിച്ചിട്ടേ പോകു... നോക്കിക്കോളീം 😡😡😡😡😡

    • @Annak969
      @Annak969 2 หลายเดือนก่อน +5

      Adh sherya makkale drohikunna parents indallo kore Ennam indallo awar Puzhuth chavanam 😂😂

    • @looser4755
      @looser4755 หลายเดือนก่อน

      Ningalk okke ndha avarude life alle

    • @looser4755
      @looser4755 หลายเดือนก่อน

      @@Annak969 amganeyum parayaruth njnm kore anubavichatha ente mummye kond but still i love her😇

    • @rahmathkarimbana7679
      @rahmathkarimbana7679 หลายเดือนก่อน

      @@looser4755 അഭിപ്രായം പറയാൻ ഉള്ള right എല്ലാർക്കും ഉണ്ട്

  • @norakhamar
    @norakhamar 2 หลายเดือนก่อน +2

    Ivar ippol kochil alle thamasam? Enthina home shift chyte?

  • @simmysabu6923
    @simmysabu6923 2 หลายเดือนก่อน +10

    God bless you asukham pettennu maratte

  • @_LEODAS_
    @_LEODAS_ 2 หลายเดือนก่อน +10

    All the best super couple 💯

  • @shynishameer5779
    @shynishameer5779 2 หลายเดือนก่อน +9

    ❤❤Good Health Avatta God bless gou❤❤❤

  • @PiusJoseph-li8gc
    @PiusJoseph-li8gc 2 หลายเดือนก่อน +15

    നീയും നൂറയും ലെസ്ബിയൻ ചെയ്യണം

    • @lachuzzzlachu9762
      @lachuzzzlachu9762 2 หลายเดือนก่อน +1

      ?

    • @manojmathews6869
      @manojmathews6869 2 หลายเดือนก่อน +1

      Enthonade ithu🤦‍♂️

    • @sajukasaju6248
      @sajukasaju6248 2 หลายเดือนก่อน +1

      All Redy അവർ ലെസ്ബിയൻ ആണ്....😅

  • @AnnuSannu-db7hh
    @AnnuSannu-db7hh 2 หลายเดือนก่อน

    Enthallam thamashaka ayooo😅

  • @MariyamBinthsayed
    @MariyamBinthsayed 2 หลายเดือนก่อน +5

    Aadi mudineelunnthinanusarich sundariyavunnu

  • @Jumailajumi009
    @Jumailajumi009 2 หลายเดือนก่อน +5

    Kanubathanne arappu thonunnu 🤮🤮🤮🤮🤮🤮🤮🤮🤮

  • @sandhyagopansandhya2130
    @sandhyagopansandhya2130 2 หลายเดือนก่อน +3

    ❤adhi noora❤ surgery yokke nalla reethiyil kazhiyatte.

  • @praveena409
    @praveena409 2 หลายเดือนก่อน +11

    What happened her

  • @MerinJoseph-t7w
    @MerinJoseph-t7w 2 หลายเดือนก่อน +1

    Enth surgery ku vannatha

  • @hashifahashi9846
    @hashifahashi9846 2 หลายเดือนก่อน +6

    Thyroid operation cheythal edak edak bodyle sodium kurayum😢

  • @gsbbdbdbbdhd2638
    @gsbbdbdbbdhd2638 2 หลายเดือนก่อน

    Adila noora kum ജോലി undo ഇവർക്ക്

  • @beaunique5749
    @beaunique5749 2 หลายเดือนก่อน +7

    What surgery

  • @jazzaummer7949
    @jazzaummer7949 2 หลายเดือนก่อน +9

    Super family good

  • @lejukottukkal2323
    @lejukottukkal2323 2 หลายเดือนก่อน +5

    Good morning vegam sughavattey
    Loved mamma

    • @Destiny-p6v
      @Destiny-p6v 2 หลายเดือนก่อน +1

      Mamma ?

  • @AswathyPv-oi5vy
    @AswathyPv-oi5vy 2 หลายเดือนก่อน +5

    Love u dr sisters ...
    Get well soon❤

  • @chinchugopal1658
    @chinchugopal1658 2 หลายเดือนก่อน +5

    ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്...
    വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു?
    ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻‍♀️

  • @Saara-zj3sh
    @Saara-zj3sh 2 หลายเดือนก่อน +2

    Idh nth life kaashttam🥴🥴🥴

  • @JERRYYEEY
    @JERRYYEEY 2 หลายเดือนก่อน

    Jasmin Gabri |Tribute to Jasmin and Gabri|Bigg boss malayalam season 6|Jasmin Gabri
    th-cam.com/video/oEO_KK4mmgI/w-d-xo.html

  • @JafarJafar-si8wf
    @JafarJafar-si8wf 2 หลายเดือนก่อน +2

    Jeevi akka supper

  • @DilDhadke
    @DilDhadke หลายเดือนก่อน

    Podey kazhuthey

  • @nichu-q3v
    @nichu-q3v 2 หลายเดือนก่อน +10

    ആദിരാ ആണ് ആവാൻ പോവാണ് സർജറി ചെയ്യാൻ പോവാണ് 😂😂😂😂🤣🤣🤣🤣🤣

  • @ziyasworld7208
    @ziyasworld7208 2 หลายเดือนก่อน +2

    പൈസ ഒക്കെ ഉണ്ടോ

  • @sameehanayeem7134
    @sameehanayeem7134 2 หลายเดือนก่อน +1

    Matte pannente sound kekkumbol monda pidocj chumarumml.orkn thonnunnu

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 2 หลายเดือนก่อน +6

    Enthan asugham paranjillallo,,

    • @rasheed2
      @rasheed2 2 หลายเดือนก่อน

      പറഞ്ഞല്ലോ തൈറോയ്ഡ് ന്ന് 😅

  • @simmysabu6923
    @simmysabu6923 2 หลายเดือนก่อน +4

    Adhiku nalla tension undu

  • @sukks7699
    @sukks7699 2 หลายเดือนก่อน +2

    Njn niglude big fan chechyy vegam sughm aavatte 😢❤

  • @India77644
    @India77644 หลายเดือนก่อน

    ❤❤❤❤❤❤

  • @wood_pecker_
    @wood_pecker_ 2 หลายเดือนก่อน

    Jeeva akka pavam 😢 jeeva akka fan annu parayanam ketto❤ love story kekkanam 😅

  • @saira6090
    @saira6090 2 หลายเดือนก่อน +5

    Kude ulla tamil ladie

    • @T4familythwahir
      @T4familythwahir 2 หลายเดือนก่อน +1

      Barthaw awalude awar randalum kaliyana m kaichad

  • @Aswathy-c1k
    @Aswathy-c1k 2 หลายเดือนก่อน +3

    ❤❤❤❤എന്താണ് അസുഖം പറഞുല്ലല്ലോ

    • @rasheed2
      @rasheed2 2 หลายเดือนก่อน

      പറഞ്ഞല്ലോ തൈറോയ്ഡ് ന്ന്

  • @sujithapalraj
    @sujithapalraj 2 หลายเดือนก่อน +1

    Girls English subtitles needed

  • @ZagoSports-l1c
    @ZagoSports-l1c 2 หลายเดือนก่อน +4

    Nammal vicharichu visheham aayo

    • @anusai2962
      @anusai2962 2 หลายเดือนก่อน +2

      Agane pregnant akan😅

    • @aideennnnn
      @aideennnnn 2 หลายเดือนก่อน

      🤪 ingnne oru my*$

  • @farookaneesaaneesa3303
    @farookaneesaaneesa3303 2 หลายเดือนก่อน +2

    Chavumo

  • @hishamuk7733
    @hishamuk7733 2 หลายเดือนก่อน

    ചിരിക്കാആം 😂😂😂😂😂

  • @RkRKk-w8g
    @RkRKk-w8g 2 หลายเดือนก่อน +4

    അസുഖം വേഗം ഭേദമാകട്ടെ ..❤❤❤

    • @sahnasnaser3647
      @sahnasnaser3647 2 หลายเดือนก่อน

      Aamem😂

    • @ഭaminaasheeb
      @ഭaminaasheeb 2 หลายเดือนก่อน

      ശരീരത്തിന്റെ അസുഖം മാത്രം മാറിയാൽ പോരാ മനസ്സ് അസുഖം മാറണം

    • @India77644
      @India77644 หลายเดือนก่อน

      @@ഭaminaasheebkarayatheda shuduuuu😂😂

  • @sheejam1979
    @sheejam1979 2 หลายเดือนก่อน +1

    Aster aano

  • @minisukumarani.v3297
    @minisukumarani.v3297 2 หลายเดือนก่อน +1

    Anthu surgerya mole

  • @jollyjoycheriyan3342
    @jollyjoycheriyan3342 2 หลายเดือนก่อน +3

    Ivf sno

  • @SuharaAp-t5u
    @SuharaAp-t5u 2 หลายเดือนก่อน

    Noorak enth pattiye

  • @എന്റെനോൽസ്റ്റാൾജിയവിശേഷങ്ങൾ

    ഗർഭിണിയോയാണോ മാഷാ അല്ലാഹ് ❤

  • @fahadrisvi6785
    @fahadrisvi6785 2 หลายเดือนก่อน +1

    Do you have insurance

  • @Saff-g1m
    @Saff-g1m 2 หลายเดือนก่อน

    Thayroid nn operation akaallee ponnu mollee plss😊

  • @aiswaryaps5850
    @aiswaryaps5850 2 หลายเดือนก่อน

    തൈറോയ്ഡ് ഓപ്പറേഷൻ ആണോ

  • @beevinv7935
    @beevinv7935 2 หลายเดือนก่อน +5

    ❤❤❤❤👍👍👍👍

  • @Ajithpappachan
    @Ajithpappachan 2 หลายเดือนก่อน +1

    👍

  • @sbeenamujeeb
    @sbeenamujeeb 2 หลายเดือนก่อน +1

    🥰🥰🥰🥰😊😊

  • @raji749
    @raji749 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 หลายเดือนก่อน +2

    💙🔥

  • @VRINDAR-j7t
    @VRINDAR-j7t 2 หลายเดือนก่อน +3

    🥰🥰🥰🥰🥰🥰🥰

  • @mustafaanakkayam
    @mustafaanakkayam 2 หลายเดือนก่อน +3

    Take care

  • @shibifilu8701
    @shibifilu8701 2 หลายเดือนก่อน +1

    എന്താണ് അസുഖം