കൂടെവിടെ അഥിതി ടീച്ചർ ആദ്യമായി മനസ് തുറക്കുന്നു | Koodevide Sreedhanya Exclusive Talk |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 152

  • @vasanthkumari6553
    @vasanthkumari6553 3 ปีที่แล้ว +22

    ശ്രീ ധന്യ എനിക്കു വളരെ ഇഷ്ടം തോന്നി. കൂടെവിടെ അധിധീ ടീച്ചറിനെ സൂപ്പർ ആക്കി. നന്ദി

  • @sabisabisarafu6766
    @sabisabisarafu6766 ปีที่แล้ว +3

    ഞാൻ അതിഥി ടീച്ചറെ കാണാൻ വേണ്ടി മാത്രം സീരിയൽ കാണാറുണ്ട്. ആ സംസാരവും അത് പോലെ cute ❤

  • @leeladivakaran5870
    @leeladivakaran5870 3 ปีที่แล้ว +8

    ഞാനും തൃശൂരിൽ വിമല കോളേജിൽ പഠിച്ച ആളും ഒരു റിട്ടയേർഡ് ടീച്ചറും ആണ്. കൂടെവിടെ സീരിയൽ കാണാറുണ്ട്. ടീച്ചർ എന്ന നിലയിൽ സംഭാഷണവും പെരുമാററവും ശ്രീ ധന്യ ശ്രദ്ധേയമായിട്ടുണ്ട്. എനിക്ക് അഭിമാനം തോന്നുന്നു. വിമല കോളേജ് പഠിച്ച സ്റ്റുഡൻറ് എന്ന നിലയിലും സന്തോഷം. തൃശൂരിൽ തന്നെയാണോ യഥാർത്ഥ കുടുംബം ? മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ

  • @remaravindran2429
    @remaravindran2429 ปีที่แล้ว +2

    Adhithi Theacher Super Speech Lady

  • @kurupsasi9242
    @kurupsasi9242 3 ปีที่แล้ว +28

    വളരെ നല്ല വാക്കുകൾ, തന്മയത്തോടെയുള്ള അഭിനയം, ആരെയും ആകർഷിപ്പിക്കുന്ന സൗന്ദര്യം.

  • @vinodininarayanankurup5708
    @vinodininarayanankurup5708 3 ปีที่แล้ว +11

    OM Shanti 🌹
    ടീച്ചർ very good, എല്ലാവർക്കും ഓരോ പാഠമാകട്ടെ ഈ വാക്കുകൾ🌹

  • @rayyanriyu4551
    @rayyanriyu4551 3 ปีที่แล้ว +18

    ഹായ് അഥിതി ടീച്ചർ 🥰😘👍എനിക്ക് ഒരുപാട് ഇഷ്ടമാണ് to❤🌹🌹

  • @jyothilakshmi4782
    @jyothilakshmi4782 3 ปีที่แล้ว +10

    Seeriyalil ടീച്ചർ കഥാപാത്രം മനസ്സിൽ നിറഞ്ഞുനിൽക്കുന്നതുപോലെ തന്നെ ഇപ്പോ ശ്രീധന്യ മേം ഉം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സംസാരരീതി ആകർഷണീയം തന്നെ.. Supar. 👍👍

  • @sujathagopal9486
    @sujathagopal9486 3 ปีที่แล้ว +63

    സൂപ്പർ speech. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം കല്യാണം അല്ല വിദ്യാഭ്യാസം ആണ് ഏറ്റവും വലിയ ധനം

  • @athulyar5855
    @athulyar5855 3 ปีที่แล้ว +29

    ടീച്ചർ ഇഷ്ടം ❤😘❤

  • @najmanaju7923
    @najmanaju7923 3 ปีที่แล้ว +5

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആട്ടോ ചേച്ചിയെ പിന്നെ ചേച്ചീടെ സംസാരം കേൾക്കാൻ നല്ല ഇഷ്ട്ടമാ ❤️ u ചേച്ചി

  • @lathajayakumar1859
    @lathajayakumar1859 3 ปีที่แล้ว +5

    Super speech, I am staying in mumbai, Super അഭിനയം ആണ് koodevide serialil

  • @girijadevi3869
    @girijadevi3869 3 ปีที่แล้ว +13

    നല്ല ഇരുത്തം വന്ന സംസാരം...Sree, nice talk..

  • @nalinip5764
    @nalinip5764 3 ปีที่แล้ว +10

    അതിഥി ടീച്ചർ അഭിനയം നല്ലതായിരുന്നു

  • @vasanthakumari7731
    @vasanthakumari7731 3 ปีที่แล้ว +9

    അഥിതി ടീച്ചർ nallathayittunde വളരെ സന്തോഷം. 🙏

    • @vijayavijaya5077
      @vijayavijaya5077 3 ปีที่แล้ว

      Adhithiteachar. Ne. Valia. Ishtanu. Sundhariyanu. Nalla. Acting.. Allthe. Best. 😊👍❤️🙏

    • @raghuraj1019
      @raghuraj1019 2 ปีที่แล้ว

      supper artist. supper hero. best actor

  • @rajoonair3674
    @rajoonair3674 3 ปีที่แล้ว +9

    തറവാടിത്തം തുളുമ്പുന്ന ഒരു മുഖം. എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ .

  • @sreekalasanthosh4914
    @sreekalasanthosh4914 3 ปีที่แล้ว +32

    Sreedhanya Chachi ഞാൻ ഈ കൂടെവിടെ സീരിയൽലിൽ . ആണ് കാണുന്നത് ഒരുപാട് ഇഷ്ടമായി മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. chachi um , Bipin num, Anshi um ഒരു പാട് ഒരു പാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️

  • @gouridiwakar2298
    @gouridiwakar2298 3 ปีที่แล้ว +6

    Excellent narration. All parents must learn so many points from this respectful lady. I really appreciate n salute Sridhanya. God bless you.

  • @karthyayanipk1143
    @karthyayanipk1143 2 ปีที่แล้ว +2

    അഥിതി ടീച്ചർ ആൻഡ് ശ്രീധന്യ ഇഷ്ടം ❤️❤️❤️💞👌❤️❤️❤️

  • @shibinshibanya3956
    @shibinshibanya3956 2 ปีที่แล้ว +17

    നമ്മുടെ അധിതി ടിച്ചറെ എല്ലാവരും ഇഷ്ടപ്പെടുന്ന 🌹❤❤🌹

  • @santhadevi8580
    @santhadevi8580 3 ปีที่แล้ว +10

    Teacher Super, Beautiful ❤

  • @tejasrajmr2837
    @tejasrajmr2837 2 ปีที่แล้ว +4

    അതിഥി ടീച്ചർ പൊളിയാണ്

  • @jayadevancoco9582
    @jayadevancoco9582 3 ปีที่แล้ว +10

    അഥിതി ടീച്ചർ ഇഷ്ടം 🥰🥰🥰🥰

  • @sagunthalaramavarma835
    @sagunthalaramavarma835 3 ปีที่แล้ว +4

    Super speech. Very good acting. Actually living with character. Congratulations

  • @ednachester2037
    @ednachester2037 3 ปีที่แล้ว +3

    Hi shreedhanya..love your character as Adhithi teacher..god bless.

  • @hamsamp7496
    @hamsamp7496 3 ปีที่แล้ว +20

    ടീച്ചറിനെ ദീർഗായുസ് നൽകട്ടെ

    • @syamalakumari1673
      @syamalakumari1673 3 ปีที่แล้ว +1

      ഒരു നല്ല ടീച്ചറിനേപ്പോലെ തന്നെ ഒരു സുന്ദരി ടീച്ചർ. നല്ല സംഭാഷണം. ലളിതം സുന്ദര o സിനിമയിലേക്ക് പോകരുതേ എന്നൊരപേക്ഷ. :

  • @lucyantony1493
    @lucyantony1493 3 ปีที่แล้ว +3

    Very good Teacher. Keep it up

  • @anuz_mochi
    @anuz_mochi 11 หลายเดือนก่อน +3

    പേര് പോലെ തന്നെ സൂപ്പർ ചേച്ചിയെ കാണാൻ സൂപ്പർ അടിപൊളി ❤️👍🏻

  • @deepanair299
    @deepanair299 3 ปีที่แล้ว +2

    Super Sreedhanya U said it.
    A big salute❤️❤️❤️🌹🌹🌹🌹🌹🌹

  • @nidhamoll4863
    @nidhamoll4863 3 ปีที่แล้ว +6

    Teacher super 👍🏻👍🏻👍🏻

  • @babysreeja4442
    @babysreeja4442 3 ปีที่แล้ว +6

    Teacher ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SAJEEVTV-x7o
    @SAJEEVTV-x7o 6 หลายเดือนก่อน

    Good speech

  • @mslohitha2260
    @mslohitha2260 2 ปีที่แล้ว +4

    എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ത് രസാ കാണാൻ 👌❤️🥰

  • @bindus7079
    @bindus7079 3 ปีที่แล้ว +9

    ടീച്ചർ പറഞ്ഞതാണ് ശരി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത് എനിക്കും രണ്ട് പെൺകുട്ടികളാണ് ഒരാൾ ഐഎഎസ് പഠിക്കുന്നു രണ്ടാമത്തെയാൾ ബീവിയെ കഴിഞ്ഞു

  • @rekhamenon8018
    @rekhamenon8018 3 ปีที่แล้ว +12

    Luv from mumbai❤️❤️Very true about girls..great words👍👍👍

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 3 ปีที่แล้ว +4

    Sree Dhanya you are so beautiful graceful and confident. I liked your attitude liked the way you look at life people and society, Your are so natural and I could relate to the charector Aditi teacher in serial. Best wishes

  • @ayshanishatha5323
    @ayshanishatha5323 3 ปีที่แล้ว +11

    Sreedhanya chachi, super. Teacharuda oroo statementsum oninonnu megachthanu pinna kodavidayile Ella charactersum avaruda rollil thane jeevikunnu

  • @sheenasathyan8547
    @sheenasathyan8547 3 หลายเดือนก่อน

    Love you teacher

  • @suseelasudheesh6602
    @suseelasudheesh6602 3 ปีที่แล้ว +5

    Hai teacher orupade ishttamaanne teachere

  • @kochumolbinoy954
    @kochumolbinoy954 3 ปีที่แล้ว +1

    Super and healthy talk. Good attitude. God bless you.

  • @lalithamohan8521
    @lalithamohan8521 3 ปีที่แล้ว +2

    Super speach ellam nalla kazhappadu

    • @zeenathsharaf7731
      @zeenathsharaf7731 3 ปีที่แล้ว

      Nalla Abhinayam koodevide ishtem🥰🥰❣️❣️

  • @aneeshar230
    @aneeshar230 3 ปีที่แล้ว +28

    കൂടെവിടെ സീരിയൽ അതിലെ പോലെ തന്നെ തോന്നുന്നു ഒരു വ്യത്യാസവുമില്ല. Super.......
    സ്വന്തം ശബ്ദം തന്നെയാണ് എന്ന് തോന്നുന്ന..ഡബ്ബിങ്.ചെയ്യുന്നത്...👌👌

    • @jayadevancoco9582
      @jayadevancoco9582 3 ปีที่แล้ว

      Athe👌👌👌👌

    • @girijasaradamma553
      @girijasaradamma553 2 ปีที่แล้ว

      സ്വന്തം സൗണ്ട് ആയതുകൊണ്ട് തന്നെയാണ് ആ കഥാപാത്രം വിജയിച്ചതും

  • @athulyar5855
    @athulyar5855 3 ปีที่แล้ว +8

    Very strong statement about Girls ❤

  • @premakrishnan8339
    @premakrishnan8339 3 ปีที่แล้ว +10

    നല്ല അഭിനയം. വളരെ ഇഷ്ടം

  • @nishamanoj6352
    @nishamanoj6352 3 ปีที่แล้ว +3

    Very good speech

  • @geethadevi7589
    @geethadevi7589 3 ปีที่แล้ว +1

    Hari Om Othiri Snehathode Othiri Respectode ❤️🙏🌹

  • @syalini-sj
    @syalini-sj 3 ปีที่แล้ว +1

    Good Speech ❤️❤️❤️❤️❤️❣️

  • @riyakunjumon6745
    @riyakunjumon6745 3 ปีที่แล้ว +7

    Superb interview. Lovely u chechi 😍💓

  • @kalyanimenon8518
    @kalyanimenon8518 3 ปีที่แล้ว +2

    Adhithi teachere enikku Valare Valare ishtamanu.Koodevide nalla serial aanu

  • @sunlion4261
    @sunlion4261 3 ปีที่แล้ว +13

    I second your statements on daughters. Parents should be empowering the daughters and enabling them to be independent. I am a big fan of you. I really liked your words about female freedom and independence.

    • @chandrikachandran5834
      @chandrikachandran5834 3 ปีที่แล้ว

      മോളേ ശ്രീ ധന്യേ വളരെ ഇഷ്ടം ആണ് കാരണം മോളുടെ അവതരണം

  • @taniasimon4546
    @taniasimon4546 3 ปีที่แล้ว +14

    എന്തിനാ ഇടകിടെ music

  • @ramanikurian275
    @ramanikurian275 3 ปีที่แล้ว +2

    Very well explained. Hat's off to you.

  • @sobhanaravi1551
    @sobhanaravi1551 3 ปีที่แล้ว +1

    Nalla.eshtam.thonunnacarctor.kananum.enthu.bhanghiyanu.super........

  • @sudendrenkunnumel8400
    @sudendrenkunnumel8400 ปีที่แล้ว

    VERE GOOD

  • @prameeladhanesh1630
    @prameeladhanesh1630 2 ปีที่แล้ว

    Orupad ishttam❤️❤️❤️❤️❤️❤️

  • @ajithajoos8653
    @ajithajoos8653 2 ปีที่แล้ว

    Sreedhanya #adhiti teacher ❤❤❤

  • @vasanthachandrasekhar2928
    @vasanthachandrasekhar2928 3 ปีที่แล้ว +1

    I like you very much. Soooooooooooopppr athidhi teacher 😀

  • @minimurali5612
    @minimurali5612 2 ปีที่แล้ว

    Teacher speach good

  • @ameennahla7864
    @ameennahla7864 3 ปีที่แล้ว +3

    ടീച്ചർ പൊളിയല്ലേ 🥰🥰🥰

  • @ORMAKITCHEN
    @ORMAKITCHEN ปีที่แล้ว

    ഈ മോളെ എടുത്തു കൊണ്ട് നടന്നിട്ടുണ്ട് ഞാൻ.
    എന്നെ അറിയുമോ എന്തോ..❤
    ചിഞ്ചു.. എന്നാണ് ഞാൻ അന്ന് വിളിച്ചിരുന്നത്.അന്നും സുന്ദരി കുട്ടി ആയിരുന്നു.😍

  • @sheejaashok7577
    @sheejaashok7577 3 ปีที่แล้ว +1

    You said it !! Good opinion.

  • @syamalachandran301
    @syamalachandran301 3 ปีที่แล้ว +1

    Kootevite kaanaarund, Ishttanu♥️♥️, sound swantham thanne anennu ithu kettappol manasilayi🥰

  • @FD-2181
    @FD-2181 2 ปีที่แล้ว

    You have a lot of positive attitude. Good. Keep it up

  • @rajeswarim.p6978
    @rajeswarim.p6978 3 ปีที่แล้ว +3

    Happy Birthday stay blessed 🎉🎉

  • @Viswanathan792
    @Viswanathan792 3 ปีที่แล้ว +11

    Anshitha chechi and Bipin chettan interview video indavo please parayu

  • @sresmipillay1
    @sresmipillay1 3 ปีที่แล้ว +1

    Superb Sree

  • @bhagyamlakshmi4332
    @bhagyamlakshmi4332 2 ปีที่แล้ว

    👌👌Adhithi

  • @taniasimon4546
    @taniasimon4546 3 ปีที่แล้ว +6

    Woww what a stand about girlsss

  • @geetsam.7605
    @geetsam.7605 3 ปีที่แล้ว +20

    It was a pleasure listening you Shree ❤️.
    You have given such a beautiful message of Women Empowerment to the upcoming generation, through this talk of yours.
    Also loved the way how you spoke about bringing up our daughters and giving them the best ever weapon of education in their hands to face the world.independently ❤️.

  • @shanthammak719
    @shanthammak719 3 ปีที่แล้ว +1

    Teacher.so good actor.Love you so much.

    • @mollymohan9197
      @mollymohan9197 3 ปีที่แล้ว

      Excellent narration. Congratulations it may help the listeners God bless you.

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว

    Good tips for all ladies, activate our brain always

  • @meenab.1698
    @meenab.1698 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️ Athithi teacher

  • @thottappalliljosephantony4822
    @thottappalliljosephantony4822 2 ปีที่แล้ว

    So beautiful talk

  • @devakyvelayudhan5426
    @devakyvelayudhan5426 2 ปีที่แล้ว

    Adhithi teacher😍😍❤️❤️🙏🙏

  • @Fellusss
    @Fellusss 3 ปีที่แล้ว +1

    Teacher❤

  • @sindhurc7601
    @sindhurc7601 3 ปีที่แล้ว +1

    Super techer

  • @sarithaaneesh6325
    @sarithaaneesh6325 3 ปีที่แล้ว +1

    Wooow super 👍👍👍

  • @naseemanasi1217
    @naseemanasi1217 3 ปีที่แล้ว +1

    👌chechi

  • @sajithavinod5628
    @sajithavinod5628 3 ปีที่แล้ว +5

    👍👍

  • @Moiduvlogg
    @Moiduvlogg 3 ปีที่แล้ว +1

    teechere Abinyam SUPER An to

  • @rohinibabu8777
    @rohinibabu8777 3 ปีที่แล้ว +1

    Super

  • @jijivinod4602
    @jijivinod4602 3 ปีที่แล้ว +5

    ❤❤❤❤

  • @lalulalu2950
    @lalulalu2950 3 ปีที่แล้ว +2

    Love ❤ you from Mumbai

  • @habeebas4016
    @habeebas4016 2 ปีที่แล้ว

    Athithi teacher poliyanu

  • @ashapj4779
    @ashapj4779 3 ปีที่แล้ว +5

    👍👍👍👍👍👍

  • @tejasrajmr2837
    @tejasrajmr2837 2 ปีที่แล้ว

    എൻെറ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ് ആൻറിയേ

  • @rajanm.k8499
    @rajanm.k8499 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @suseelasudheesh6602
    @suseelasudheesh6602 3 ปีที่แล้ว +3

    Ennum nalladhu varatty🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷

  • @statusworld3425
    @statusworld3425 3 ปีที่แล้ว +3

    Adhithi teachere oru padu eshttamanu

  • @leemamathew380
    @leemamathew380 3 ปีที่แล้ว +1

    My attitude is same. That's true.

  • @meenab.1698
    @meenab.1698 3 ปีที่แล้ว +2

    Athithi teacher ishtam

  • @suhrakallada3874
    @suhrakallada3874 2 ปีที่แล้ว

    സ്വന്തം ശബ്ദം തന്നെയാണോ കൂടെവിടെയിൽ? നല്ല ഇഷ്ടം അദിതി ടീച്ചറെ

  • @pvgeetha4921
    @pvgeetha4921 3 ปีที่แล้ว +2

    U r so natural, beautiful, real..
    I like ur beauty very much.

  • @sojavs2649
    @sojavs2649 3 ปีที่แล้ว +6

    Rishi sir ne kondu varanam. Please

    • @theartist182
      @theartist182  3 ปีที่แล้ว

      Shure

    • @meghapk8629
      @meghapk8629 3 ปีที่แล้ว +2

      Orumich kond varanm..anshi and bipin chettan

  • @taniasimon4546
    @taniasimon4546 3 ปีที่แล้ว +10

    Aa statement about girls onu short video aakamo and make it share in youtube Facebook and whatsapp it's a claer and cut statement need a changee
    Words are clear and her voicee🔥🔥

  • @vidyasekhar4273
    @vidyasekhar4273 3 ปีที่แล้ว +2

    You are as courageous as much as beautiful.. Beauty with Brain 😊.Proud to be your classmate.🤗

  • @minimurali5612
    @minimurali5612 2 ปีที่แล้ว

    Teachernye dress valiya ishtamanu

  • @anjuraveendran5446
    @anjuraveendran5446 3 ปีที่แล้ว +1

    U r beautiful ❤️

  • @girijadevi3869
    @girijadevi3869 3 ปีที่แล้ว +3

    please remove the BGM...seems awkward..

  • @rubeenavlnr4112
    @rubeenavlnr4112 3 ปีที่แล้ว +7

    Bibin chettaneum Anshineyum orumichu kondu verumo