ഉച്ചയുണിന് ഒപ്പം കൂട്ടാൻ ഒരു നാടൻ കറി.. ചേന അസ്ത്രം // Chena Asthram

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 50

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +5

    ചേന അസ്ത്രം എനിക്ക് ഭയങ്കര ഇഷ്ടമാണ് ..😛😛😛😛😛..വളരെ ആരോഗ്യവശങ്ങൾ ഉള്ള ഒരു അത്രമാണിത്...... 🥰🥰🥰🥰ഞാൻ ഇതിൽ നിന്നും ചെറിയ വ്യത്യാസത്തിലാണ് ചെയ്തിരുന്നത്....... തീർച്ചയായും ഈ രീതിയിൽ ചെയ്തു നോക്കാം🥰🥰🥰😛😛😛😛😛😇

  • @lalithaeapen1603
    @lalithaeapen1603 2 ปีที่แล้ว +1

    ഞാൻ recent ആയിട്ട് , ആണ് ചേന അസ്ത്രം ഉണ്ടാക്കാൻ തുടങ്ങിയത്. Cook with sophy channel ഇൽ ആദ്യം നോക്കി, കാണാഞ്ഞിട്ട് വേറെ channel നോക്കി ചെയ്തു. കഞ്ഞി യുടെ കൂടെ super combination. ഞാൻ പുളി ആണ് തയിരിന്നു പകരം use ചെയ്തത്.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      തൈരാണ് കൂടുതൽ രുചി..
      Thank you ❤️

    • @lalithaeapen1603
      @lalithaeapen1603 2 ปีที่แล้ว

      @@cookwithsophy അതെയോ. Next time അങ്ങനെ നോക്കാം

    • @lalithaeapen1603
      @lalithaeapen1603 2 ปีที่แล้ว +2

      ഇന്ന് ഉണ്ടാക്കി തൈര്‌ ചേർത്ത്. കൂട്ടത്തിൽ താളിച്ചപ്പോൾ കുറച്ചു തേങ്ങയും മൂപ്പിച് ഇട്ടു 👍

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Thank you

  • @sajithakattakath3696
    @sajithakattakath3696 2 ปีที่แล้ว +3

    ഉഷാർ. ഈ രീതിയിൽ ചേന കറി വച്ചു നോക്കട്ടെ. സൂപ്പർ. 🥰🥰👍❤️

  • @roypappachan6872
    @roypappachan6872 ปีที่แล้ว +1

    വളരെ എളുപ്പം ആണല്ലോ ഇന്ന് തന്നെ ഉണ്ടാക്കും ഞാൻ

  • @annevellapani1944
    @annevellapani1944 ปีที่แล้ว +1

    Thank you for sharing 👍 will try 👏

  • @Lachusofficial
    @Lachusofficial 3 หลายเดือนก่อน +1

    Tried it, super

  • @unrelatedpopcornfire
    @unrelatedpopcornfire 2 ปีที่แล้ว +1

    Will definitely try. Looks yummy

  • @anasooyathankamma7687
    @anasooyathankamma7687 2 ปีที่แล้ว +1

    Nice you shared this

  • @marykorah7981
    @marykorah7981 ปีที่แล้ว

    Njaan ithundaaki...it was wonderful. Thank you. Oralli veluthulliyum ittu😅

  • @vertexcomputers8854
    @vertexcomputers8854 2 ปีที่แล้ว +1

    Super Aunty

  • @sreelathasureshbabu9364
    @sreelathasureshbabu9364 2 ปีที่แล้ว +1

    Super

  • @sainukitchen1041
    @sainukitchen1041 2 ปีที่แล้ว +1

    സൂപ്പർ

  • @valsalanair9532
    @valsalanair9532 2 ปีที่แล้ว +1

    Looking yummy 😋

  • @susansarasamuel5503
    @susansarasamuel5503 2 ปีที่แล้ว +1

    Yum !!!

  • @tainujobyvolgs5309
    @tainujobyvolgs5309 2 ปีที่แล้ว +1

    Super 👍👌👌

  • @karthikak3884
    @karthikak3884 2 ปีที่แล้ว +1

    👍🏻👍🏻

  • @sinusomanathan7315
    @sinusomanathan7315 2 ปีที่แล้ว

    ആന്റി... ആന്റിയുടെ sound കേൾക്കാൻ നല്ല രസം. കൊച്ചുകുട്ടികളുടെ പോലെ ഉണ്ട്‌ 😊😊

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank you ❤️😊😊😊

    • @sinusomanathan7315
      @sinusomanathan7315 2 ปีที่แล้ว

      @@cookwithsophy enikum cooking ഒത്തിരി ഇഷ്ടമാ.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank you ❤️

  • @emmanuveljoyal1042
    @emmanuveljoyal1042 2 ปีที่แล้ว +2

    ചേച്ചി വണ്ണം വെക്കാൻ മരുന്നുണ്ടോ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Banana badam lehyam undakki kazhikkam..
      Kozhuppulla food kooduthal kazhikkam..

    • @laluvenu7891
      @laluvenu7891 2 ปีที่แล้ว +1

      വണ്ണം വയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്
      ഒരോപാട് ബോഡിഷൈമിംഗ് ഉൺഡാകും. ഒരു ഡ്റസ്സും ചേരില്ല

  • @averilferia2523
    @averilferia2523 2 ปีที่แล้ว +1

    First time I'm hearing this name

  • @marykorah7981
    @marykorah7981 ปีที่แล้ว

    I did homescience in college( many many years ago 😅). One girl made asthram. Veetil poyi asthram undaakaam ennu paranjappol ellaarum orupaadu chirichu. Nobody knew there is a curry like that.

  • @thomasmani9589
    @thomasmani9589 2 ปีที่แล้ว +1

    Why you are showing peeling off the item
    Please avoid
    Thanks
    Good

  • @mariamkollasseril7751
    @mariamkollasseril7751 2 ปีที่แล้ว +1

    Super