പ്രവാസ ലോകത്ത് വെള്ളിയാഴ്ചത്തെചോറും കൂട്ടാനും

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 203

  • @saleempalathingal6293
    @saleempalathingal6293 3 ปีที่แล้ว +9

    നിങ്ങൾ എന്തൊരു നിഷ്ക്കളങ്കനാണ് മനുഷ്യാ.... എല്ലാവിധ നന്മകളും നേരുന്നു....

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว +1

      താങ്ക്യൂ

  • @suryasun4846
    @suryasun4846 3 ปีที่แล้ว +8

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ പരിപാടി കാണുന്നത് ഒരുപാട് ഇഷ്ട്ടായി 👌👌👌എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🙏🙏

  • @abidaabi7827
    @abidaabi7827 3 ปีที่แล้ว +10

    ഇതിക്കെ കാണുമ്പോൾ ഒരുപാട് സങ്കടം വരുന്നു😥😥

  • @walkwith_raashi
    @walkwith_raashi 3 ปีที่แล้ว +9

    ഈ ഒത്തുരുമ ഇഷ്ട്ടപെട്ടു, 👍👍

  • @nasiyashahid8913
    @nasiyashahid8913 3 ปีที่แล้ว +3

    പാട്ട് സൂപ്പർ

  • @salam7114
    @salam7114 3 ปีที่แล้ว

    ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനുള്ള പെടാപാടി നി ട യിൽ ഒട്ടനവധി പ്രതിസന്ധിയി ലൂടെയാണങ്കിലും അനുഭവ യാഥാർത്ഥ്യങ്ങൾ ജീവിതത്തിൽ ഒട്ടേറെ പുതിയ തിരിച്ചറിവുകൾ നേടാനും; അത് വഴി സാമൂഹ്യ നന്മകൾക്കും ഉപയോഗപ്പെടുത്തുവാനാകുമ്പോൾ അതിനുണ്ടാകുന്ന അനുഭൂതി വളരെ വലുതാണ്. എല്ലാവിധ നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sakshimalayalam6831
    @sakshimalayalam6831 3 ปีที่แล้ว +2

    എന്റെ 28കൊല്ലത്തെ പ്രവാസ ജീവിതം കഴിഞ്ഞു വിശ്രമിക്കുന്ന എനിക്ക് ഇത് കാണുമ്പോൾ എന്തോ പറഞ്ഞ് അറീയിക്കാൻ പറ്റാത്ത ഒരു അനുഭൂതി എല്ലാം ഞ്ഞാൻ കാണുന്നു ഞാൻ വീട്ടിൽ അല്ലായിരുന്നു ജോലി അൽമറായിൽ ആയിരുന്നു എന്തായാലും നന്നായി ഇരിക്കുന്നു

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ഓക്കേ താങ്ക്യൂ

    • @chinnuspeediyeckal7492
      @chinnuspeediyeckal7492 3 ปีที่แล้ว

      എൻ്റെ സഹോദരാ അന്യനാട്ടിൽ ഉള്ള ജീവിതം, ഹോ, ഞാൻ എല്ലാ വീടിയോയും കാണാറുണ്ട് എല്ലാ നൻമകളും നേരുന്നു

  • @sainulabdeens4855
    @sainulabdeens4855 2 ปีที่แล้ว +1

    Upperik alpam manjalpodi kude cherku taste undakm

  • @sindhum.v5757
    @sindhum.v5757 3 ปีที่แล้ว +1

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. ഇനി എല്ലാ വീഡിയോസ് ഉം കണ്ടു തുടങ്ങണം. നിങ്ങൾക് എപ്പോഴും ദൈവം നല്ലത് തരും.

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      എല്ലാവർക്കും ദൈവം നല്ലത് തരട്ടെ

  • @Panda-ig6tx
    @Panda-ig6tx 3 ปีที่แล้ว +1

    Allahu ellavarklum aafiyatum barkathum deergayussum nalkumarakatta

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ആമീൻ ആമീൻ

  • @rasiyak1193
    @rasiyak1193 2 ปีที่แล้ว

    നിഷ്കളങ്കമായ സംസാരം

  • @irfurichu3359
    @irfurichu3359 3 ปีที่แล้ว +1

    മാഷാ അള്ളാ

  • @nasinass7288
    @nasinass7288 3 ปีที่แล้ว +7

    ekka ningalude video kanumpol pravasikalaya ellavarodum kooduthal bahumanam thonnum

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว +1

      താങ്ക്യൂ

  • @navasnavas6276
    @navasnavas6276 3 ปีที่แล้ว +3

    പാചകം സൂപ്പറാ

  • @suharaazeeskv9958
    @suharaazeeskv9958 2 ปีที่แล้ว

    👍👍 Assalamualaikum

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @thahiraputhuveetil1740
    @thahiraputhuveetil1740 3 ปีที่แล้ว +3

    ഇക്കാടെ സോങ് സൂപ്പർ 👌👌

  • @salamoorakam1624
    @salamoorakam1624 3 ปีที่แล้ว

    ഇക്കാ പൊളി

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      Ok താങ്ക്യൂ

  • @fathimafathima4717
    @fathimafathima4717 3 ปีที่แล้ว

    ചിരിച് കുഴങ്ങും ആലി മോനെ അനക്ക് ഒറ്റക്കാഅത്ര ചോർ

  • @krishnadasdas6871
    @krishnadasdas6871 3 ปีที่แล้ว

    Your innocent is very good keep it God bless you

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ഓക്കേ താങ്ക്യൂ

  • @Hussain-uh2hq
    @Hussain-uh2hq 3 ปีที่แล้ว +4

    കാക്കു ഏത് അരിയാണ് പൊന്നി അരിയാണോ . എന്തായാലും സൂപ്പറാണെ.

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว +1

      സാധാ അരി

  • @shereefam5250
    @shereefam5250 3 ปีที่แล้ว +1

    👍👍 super super

  • @abdusalam3979
    @abdusalam3979 3 ปีที่แล้ว +1

    Palastekenta kavarel thennam padella plit vagekooda

  • @susanmeenu4772
    @susanmeenu4772 3 ปีที่แล้ว +2

    ചൊരക്ക കുറച്ചു പരിപ്പ് പച്ചമുളക് തക്കാളി ഇതെല്ലാം വെന്തു കഴിഞ്ഞു കുറച്ചു തേങ്ങ ജീരകം വെളുത്ഞുള്ളി എല്ലാം കുറച്ചു കേട്ടോ അരച്ച് ചേർത്ത് ചെറുതായി ചുടാക്കുക ചൊരക്ക കൂടെ മുളക് പൊടി മഞ്ഞൾ പൊടി ചേർക്കണം നിങ്ങളുടെ അളവ് അനുസരിച്ചു കേട്ടോ

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ഓക്കേ ഓക്കേ

  • @shakkeelazubair1351
    @shakkeelazubair1351 3 ปีที่แล้ว

    Aali paattokke evidunnu kitty

  • @shahanakhaleel3917
    @shahanakhaleel3917 3 ปีที่แล้ว +1

    Njan firsta nigalde vlog kannune eshtta pettu nattilevidaya masha allah

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      പാണ്ടിക്കാട് തറിപ്പടി

  • @shinu8041
    @shinu8041 3 ปีที่แล้ว +27

    പാവങ്ങൾ നാടും വീടും വിട്ട് കുടുംബത്തിന് വേണ്ടി ജീവിക്കുന്നവർ 😔

  • @basheerkp1291
    @basheerkp1291 3 ปีที่แล้ว

    Hai super adipoli cooking usharayittund

  • @busywithoutwork
    @busywithoutwork 3 ปีที่แล้ว +1

    Pattu paadi cooking 👌pinne mmde maappram bhashem😄
    Ithum adi poli bro...
    Praasi KOOTAIMA 💐👌

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ഓക്കേ താങ്ക്യൂ

  • @muhammedzehan3952
    @muhammedzehan3952 3 ปีที่แล้ว

    Oru jadayum illatha sahodaran....oru paad ishtaayi sahodarante vlog🤲🤲🤲

  • @mohamedshafeeq2298
    @mohamedshafeeq2298 3 ปีที่แล้ว +1

    Curry vepin thai avide nattoode

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ഇൻഷാ അള്ളാ

  • @PACHU_YT100K
    @PACHU_YT100K 3 ปีที่แล้ว +1

    കാക്ക നിങ്ങളുടെ കുക്കർ സൂപ്പർ ആണ്

  • @jforvlogger7155
    @jforvlogger7155 3 ปีที่แล้ว +2

    Cooking super

  • @susanmeenu4772
    @susanmeenu4772 3 ปีที่แล้ว +1

    ഒരു സവോള കുറച്ചു പെരും ജീരകം ഇത് കൂടി ചേർത്താൽ ഗുഡ്

  • @shamishame6449
    @shamishame6449 ปีที่แล้ว

    Jeedahil varumbo. Kaanaan varatte

    • @aalivlogs596
      @aalivlogs596  ปีที่แล้ว +1

      വന്നോളൂ ഞാൻ ഹൗസ് ഡ്രൈവറാണ് ചിലപ്പോൾ ഓട്ടത്തിലാവും

  • @sahirabanu9038
    @sahirabanu9038 3 ปีที่แล้ว +1

    ചിരങ്ങ കറച്ച വെള്ളം ഒഴിച്ചു ആദ്യം വേവെക്കണം ശേഷം തളിക്കുക കാജിവെള്ളം ഒയ്കുക 👍🏽👍🏽👍🏽👍🏽

  • @muhammedinaam7804
    @muhammedinaam7804 3 ปีที่แล้ว +2

    Ikkakka ethra makkal aanu

  • @nadeeram1049
    @nadeeram1049 3 ปีที่แล้ว

    Mahsa allah

  • @shakkeelazubair1351
    @shakkeelazubair1351 3 ปีที่แล้ว

    Curry thilachal gas slove cheyyanam gas nashtapedilla

  • @zellazellu3849
    @zellazellu3849 3 ปีที่แล้ว +3

    Supper kakku👍

  • @abdulsamadb4044
    @abdulsamadb4044 3 ปีที่แล้ว +1

    Very good 👍👍👍👍

  • @jamialavi3722
    @jamialavi3722 3 ปีที่แล้ว

    MashaAllah barrakkallahu feek

  • @jasminnazeer1033
    @jasminnazeer1033 3 ปีที่แล้ว

    സൂപ്പർ 👍വഅലൈകുമുസ്സലാം

  • @sreekalas616
    @sreekalas616 3 ปีที่แล้ว

    Super super 😍

  • @PACHU_YT100K
    @PACHU_YT100K 3 ปีที่แล้ว +1

    കാക്ക സൂപ്പർ ആയി

  • @nadeerashafi9808
    @nadeerashafi9808 3 ปีที่แล้ว

    Nattil vannu family koode jeevikuu ekkaa ullathu kondu onam pole

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      വീട് പണിയും ഉമ്മാന ഉംറക്കു കൊടു നാൽ അതുതന്നെയാണ് പ്ലാന്

  • @ajnas7263
    @ajnas7263 3 ปีที่แล้ว +2

    Poliyaaa

  • @jinunihal6764
    @jinunihal6764 3 ปีที่แล้ว

    Pineakanjivellm

  • @aishuux2
    @aishuux2 3 ปีที่แล้ว

    Ekka charanga aadyam pachamulakum uppum kude ett kukkaril vevichitt kanjivellathi adibagam oyichal curry nalla thikkayirikkum.annitt kadukum curryveppum ett thalikkanam adipoliyan

  • @seenatharif2797
    @seenatharif2797 3 ปีที่แล้ว

    Opperiyil kurachu ullivenam alpam manjalkoode ittolin

  • @abdusalam3979
    @abdusalam3979 3 ปีที่แล้ว +1

    Karivappela etteela

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      കറിവേപ്പില അവിടെ അടുത്തുള്ള കടയിൽ അന്ന് ഇല്ല

  • @nadeeran8020
    @nadeeran8020 3 ปีที่แล้ว +3

    👍👍🤲

  • @asiyamalu2695
    @asiyamalu2695 3 ปีที่แล้ว +2

    ചോറ് ഉണ്ടാക്കുമ്പോൾ മൂടി വെച്ചാൽ വേഗം ആവും

  • @basheerkp1291
    @basheerkp1291 3 ปีที่แล้ว

    Hai aali kakkuo kayifal haal sughamaano shul joliyellam aghineyund super adipoli cooking usharayittundu

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      അൽഹംദുലില്ലാ കോയിസ്

  • @ramlaramlu7741
    @ramlaramlu7741 3 ปีที่แล้ว

    5.6.plaet.vaagekoode.kashtam

  • @subaidaali3741
    @subaidaali3741 3 ปีที่แล้ว

    ഇത് എവിടെയാ സ്ഥലം മാഷാഅല്ലാഹ്‌

  • @minnusannu542
    @minnusannu542 3 ปีที่แล้ว

    Mashallha. 👍

  • @user-uh5fg9sj5s
    @user-uh5fg9sj5s 3 ปีที่แล้ว +2

    Paattu kurem paadu

  • @adhilasworld6100
    @adhilasworld6100 3 ปีที่แล้ว

    First comment 🌟🌟

  • @shahidarazak9426
    @shahidarazak9426 ปีที่แล้ว

    Allahuvinte😅Anugraham😅uddakatte

  • @sindhusudheesh333
    @sindhusudheesh333 3 ปีที่แล้ว +1

    Super ❤❤❤

  • @fathimasuhara141
    @fathimasuhara141 3 ปีที่แล้ว

    സൂപ്പർ

  • @ahadmonunl5536
    @ahadmonunl5536 3 ปีที่แล้ว

    Kakku supper👍👍👍👍🌹🌹

  • @4MVNedit
    @4MVNedit 3 ปีที่แล้ว

    Adipoli😘

  • @nadeerashafi9808
    @nadeerashafi9808 3 ปีที่แล้ว

    Allah 😭😭😭😭

  • @ummumeharin8481
    @ummumeharin8481 3 ปีที่แล้ว

    Supr

  • @navasnavas6276
    @navasnavas6276 3 ปีที่แล้ว

    അസുഖമുള്ള ആൾക്ക് ലേശം കഞ്ഞി കൊടുത്തു കൊണ്ട് നിങ്ങൾക്ക് ചോറ് തിന്നു കൂടെ

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว +1

      അയാൾ ഒന്നും വേണ്ട എന്ന് പറയുകയാണ്

  • @mohammedshafeeqkk274
    @mohammedshafeeqkk274 3 ปีที่แล้ว

    ഞാനും ഒരു പ്രവാസി യായിരുന്നു. അൽ ജുബൈൽ

  • @ramihasi7936
    @ramihasi7936 3 ปีที่แล้ว

    Ningalk joli endha

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว +1

      ഹൗസ് ഡ്രൈവർ

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 3 ปีที่แล้ว

    ഇക്ക ഉപ്പേരി ഉണ്ടാകാൻ ചിനച്ചട്ടി ഇല്ലേ

  • @siyamolvlog9922
    @siyamolvlog9922 3 ปีที่แล้ว

    Ekkasupper

  • @fasila.p415
    @fasila.p415 3 ปีที่แล้ว +7

    ചിരങ്ങ താളിക്കുമ്പോൾ വെള്ളം കുറച്ച് ഒഴിച്ചാൽ മതി ചിരങ്ങവേവുമ്പോൾ തന്നെ വെള്ളം വരും

  • @kadeejacm3973
    @kadeejacm3973 3 ปีที่แล้ว

    എല്ലാവർക്കും ഹായി

  • @subairmltr3683
    @subairmltr3683 3 ปีที่แล้ว

    മ്മളെ ആലി

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      നിങ്ങൾ അറിയുമോ എന്നെ

  • @aneezasalim7548
    @aneezasalim7548 3 ปีที่แล้ว

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും അസ്സലാമുഅലൈക്കും

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @nishadthekkni7829
    @nishadthekkni7829 3 ปีที่แล้ว

    👌 super bro

  • @muhammedyaseen3747
    @muhammedyaseen3747 3 ปีที่แล้ว

    സൂപ്പർ kaku

  • @muhammedshafinishad8874
    @muhammedshafinishad8874 3 ปีที่แล้ว

    Super

  • @aminakunchol8596
    @aminakunchol8596 3 ปีที่แล้ว +1

    അവിടെ ഉള്ള കുക്കർ പത്തിരി പ്രെസ് മാതിരി ലെ. ഫസ്റ്റ് ടൈം കാണുന്നത്

  • @nazarinak2195
    @nazarinak2195 3 ปีที่แล้ว +1

    😍😍😍😍😍😍😍

  • @IqbalIqbal-ob7tj
    @IqbalIqbal-ob7tj 3 ปีที่แล้ว

    👍👍

  • @ms7yt788
    @ms7yt788 3 ปีที่แล้ว +5

    ഞാനും പ്രവാസിയാണ് 😥ഉറങ്ങാനും ഫുഡ് ഉണ്ടാക്കികഴിക്കാനും സമയം ഇല്ല പാവത്തിന്

  • @babypk123
    @babypk123 3 ปีที่แล้ว +1

    Ninkel plate ഇല്ലതെയെനോ ചോറ് തിന്നുന്നെത് ഞാൻ പുതിയ subscriber ആണ്

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      സുപ്രയിൽ ആണ് അടുത്ത ആഴ്ച മുതൽ പ്ലേറ്റിൽ ആക്കണം ആക്കണം

  • @MohammedAli-qj9wn
    @MohammedAli-qj9wn 3 ปีที่แล้ว

    36, വർഷം നമ്മളും അനുഭവിച്ചതാണ് ഗൗൾഫ് ജീവിതം ഗൾഫ്‌കാരന് ഭൂരിപക്ഷം ആൾക്കും സമ്പാദ്യം ഇല്ലങ്കിലും അനുഭവ സമ്പത്ത് ധാരാളം ഉണ്ടാകും അല്ല ആതിക്കുൽ ആഫിയ

  • @aishuux2
    @aishuux2 3 ปีที่แล้ว

    Plastic sheetil chor thinnalle ekka😥😥

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      ഇൻഷാ അള്ളാ അടുത്ത ആഴ്ച തിരുത്തും

  • @imbijalsiya8884
    @imbijalsiya8884 3 ปีที่แล้ว

    😄😄😄😄👍

  • @kadheejakadheejaa2202
    @kadheejakadheejaa2202 3 ปีที่แล้ว

    🤲😊😊👍👍🌹🌹🌹

  • @thwahir9310
    @thwahir9310 3 ปีที่แล้ว

    Poliya

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      Ok

    • @adhilamr5157
      @adhilamr5157 3 ปีที่แล้ว +1

      ekka. sugam?
      entey ekkakamarum Jeddahyilane
      ekkantey veed evidayane malappuram?

  • @deepareneeb5589
    @deepareneeb5589 3 ปีที่แล้ว +1

    ഉപ്പേരിക്ക് തേങ്ങ വേണ്ടേ...

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      തേങ്ങ അന്ന് കിട്ടിയില്ല

  • @haseenahaseena5071
    @haseenahaseena5071 3 ปีที่แล้ว

    🌹🌹🌹👍👍👍

  • @kadeejacm3973
    @kadeejacm3973 3 ปีที่แล้ว

    കാക്ക സുപർ

  • @haseenatpm2743
    @haseenatpm2743 3 ปีที่แล้ว +3

    Nigal efa peperl food kayikund nalladalla

    • @abdula6783
      @abdula6783 3 ปีที่แล้ว

      കറെക്ട

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว

    Jeevikkanam...eeee..lokathevideyenkulum.....Nammude. Naattil.. kattuthinnuka, Dhurthadikkuka... Mathram...thozhilumilla.. thozhil Sthapanaghaumilla😪😪

  • @tiktiktik4157
    @tiktiktik4157 3 ปีที่แล้ว

    👍

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 ปีที่แล้ว +3

    മാഷാ അല്ലാ, കൊള്ളാം. പക്ഷെ പ്ലാസ്റ്റിക് വിരിച്ചു അതിൽ ചൂട് ചോറ് ഇട്ട് കഴിക്കുന്നത്, ശെരിയല്ല, പ്ളേയിന്റെ ഇല്ലേ ഭക്ഷണം വിളമ്പി കഴിക്കാൻ,5,6എണ്ണം വാങ്ങിക്.

  • @fousiyapt5739
    @fousiyapt5739 3 ปีที่แล้ว

    paavatoningaleavastha

  • @thahirakhadarthahirakhadar8160
    @thahirakhadarthahirakhadar8160 3 ปีที่แล้ว

    Nan kakunday video varan kathirikum anil vayangara istaman

    • @aalivlogs596
      @aalivlogs596  3 ปีที่แล้ว

      താങ്ക്യൂ

  • @abdusalam3979
    @abdusalam3979 3 ปีที่แล้ว

    Charagayel vallam paroola athel thanna vallam varum

  • @PACHU_YT100K
    @PACHU_YT100K 3 ปีที่แล้ว +1

    🤣🤣🤣🤣 തിരക്കഥ

  • @zeeneththekkumparamb9018
    @zeeneththekkumparamb9018 3 ปีที่แล้ว

    വെള്ളിയാഴ്ച ഒരു ഒഴിവും ഇല്ല, പാവം

  • @navasnavas6276
    @navasnavas6276 3 ปีที่แล้ว

    എന്റെ ഇക്കയും പാചകം ഉണ്ടാക്കുന്നത് എനിക്ക് കാണിക്കാറുണ്ട്