മലയാളികളോടൊപ്പം ഇന്ത്യയിലെ ലാസ്റ്റ് വില്ലേജിന് മുകളിലുള്ള പർവ്വതത്തിൽ Tent ക്യാമ്പ് ചെയ്തപ്പോൾ⛺

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 176

  • @Traveloguebychithran
    @Traveloguebychithran  7 หลายเดือนก่อน +62

    സുഹൃത്തുക്കളെ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഈ ഒരു വീഡിയോ നിങ്ങളെ കൂട്ടുകാരിലേക്ക് ഒന്ന് ഷെയർ ചെയ്തു കൊടുക്കണേ

    • @gireeshnt3176
      @gireeshnt3176 7 หลายเดือนก่อน +5

      നിങ്ങൾ ഭാഗ്യംച്ചെയ്ത ആളാണ് bro❤❤❤ ഭാഗ്യവാൻ❤❤❤❤

    • @sanchari_broz
      @sanchari_broz 7 หลายเดือนก่อน +3

      Share ചെയ്യാം സുഹൃത്തെ

    • @gireeshnt3176
      @gireeshnt3176 7 หลายเดือนก่อน

      ഞാൻ സ്വപ്നം കാണുന്ന സ്ഥലം

    • @AffectionateDachshund-ns8or
      @AffectionateDachshund-ns8or 7 หลายเดือนก่อน

      ഏറ്റവും നല്ല വീഡിയോ ജോൺസൺ മാഷിന്റെ സോങ്‌സ് മഴ ചായ അതുപോലെ വീഡിയോ കാണുമ്പോൾ വെള്ളച്ചാട്ടം ഭക്ഷണം ചെയുന്ന രീതി സ്ഥലം സ്വർഗത്തിൽ ചെന്നതുപോലെ ❤️❤️❤️❤️❤️❤️ബ്രോ നിങ്ങൾ വേറെ ലെവൽ നല്ല സംസാരം വിവരണം അഹങ്കാരം തീരെ ഇല്ലാത്ത മനുഷ്യൻ ആദ്യമായിട്ടാണ് ഏറ്റവും നല്ല you tub chanal ❤️❤️❤️bro നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് ലോകം മൊത്തം സഞ്ചരിക്കാൻ സാധിക്കട്ടെ

  • @mollynagath7947
    @mollynagath7947 7 หลายเดือนก่อน +55

    മോനെ, കൂട്ടിനായി രണ്ടു പേരെ കണ്ടപ്പോൾ സന്തോഷം തോന്നി ❤കാഴ്ചകൾ 👌👌👌

  • @joselyjose4391
    @joselyjose4391 7 หลายเดือนก่อน +22

    👌👌👌👌👌❤️❤️❤️🥰🥰🥰എന്താ ഭംഗി ഒന്നും പറയാൻ ഇല്ല

  • @stephyjo.Official-Channel
    @stephyjo.Official-Channel 7 หลายเดือนก่อน +18

    ഇഷ്ടപ്പെട്ട ജീവിതം ജീവിക്കുന്നതിനേക്കാൾ മനോഹരം മറ്റൊന്നുമില്ല... Keep going bro❤️🥰

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 หลายเดือนก่อน +7

    ഏറ്റവും നല്ല കാഴ്ചകൾ സമാനിക്കുന്ന സഹോദരന് ഹൃദയത്തിൽ തൊട്ട് സ്നേഹം അറിയിക്കുന്നു അഹങ്കാരം തീരെ ഇല്ലാത്ത മനുഷ്യൻ ❤️ആദ്യം മുതൽ ഇന്ന് വരെ ഉള്ള വീഡിയോ 👌👍❤️

  • @tonytechy5426
    @tonytechy5426 7 หลายเดือนก่อน +19

    ചിത്രൻ എൻ്റ സ്വപ്നത്തിൽ ജീവിക്കുന്നു

  • @supriyapk4459
    @supriyapk4459 7 หลายเดือนก่อน +5

    സന്തോഷം സഹോദരാ അടിപൊളി ❤😍

  • @anurajkr9697
    @anurajkr9697 7 หลายเดือนก่อน +4

    പരിഭവവും ഇല്ല പരാതിയും ഇല്ല. ആർക്കും ശല്യവും ഇല്ല.. ❤️ ലവ് യു ബ്രോ 🥰

  • @sanchari_broz
    @sanchari_broz 7 หลายเดือนก่อน +13

    ഹായ് സുഹൃത്തെ ❤❤ഇന്നത്തെ വീഡിയോ വരുവാൻ ആയി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @shineyninan5705
    @shineyninan5705 7 หลายเดือนก่อน +7

    , ഞാൻ ഈ tent അടിക്കുന്ന video യ്ക്ക് wait ചെയ്യുക ആയിരുന്നു.

  • @rajubhai-ns9hz
    @rajubhai-ns9hz หลายเดือนก่อน +1

    ചിത്രന്റെ ലൈഫ് ❤️

  • @shijusebastian32
    @shijusebastian32 7 หลายเดือนก่อน +8

    എന്തൊരു ഭംഗി ആ സ്ഥലം നീ ഭാഗ്യം ചെയ്തവനാടാ ❤❤❤❤

  • @jayasreeuk4783
    @jayasreeuk4783 7 หลายเดือนก่อน +1

    മോൻ ഭാഗ്യം ചെയ്തകുട്ടിയാട്ടോ!!!എപ്പോഴും ഹിമാലയം എന്റെ സ്വപ്നം, ആകർഷണം ആണ്. ദൈവം അനുഗ്രഹിച്ച് കേദാർനാഥും, ബാധിരീനാഥും ദർശനും കിട്ടി. ഇനി കൂടെ യുള്ള ആൾ യാത്ര ആയിക്കഴിഞു. ഒറ്റപ്പെട്ടുപോയി. വയസ്, ആരോഗ്യം രണ്ടും പോയികൊണ്ടിരിക്കുന്നു. ഇനി ഇതുപോലെ കണ്ടു അനുഗ്രഹം അനുഭവിക്കാം. ചിത്രന് ദൈവം അനുഗ്രഹിക്കട്ടെ !!!

  • @mastermystery3608
    @mastermystery3608 7 หลายเดือนก่อน +3

    Special video ayirunnu❤
    Himachal polichu

  • @SanceShaji
    @SanceShaji 7 หลายเดือนก่อน +8

    ഒരു മിനിറ്റ് പോലും മുഖത്തെ പുഞ്ചിരി മാറാണ്ട് കണ്ടിരുന്നു. 😊
    Super vlog 😍

  • @ShamnaExplorism
    @ShamnaExplorism 7 หลายเดือนก่อน +3

    Keep moving forward

  • @mehbinmpm8366
    @mehbinmpm8366 7 หลายเดือนก่อน +6

    ഇതൊരു വല്ലാത്ത എക്സ്പീരിയൻസ്.തന്നെ.സഭവം തന്നെ

  • @Zoro36283
    @Zoro36283 7 หลายเดือนก่อน +7

    അടിപൊളി..💞💞💞👌

  • @CICADA_
    @CICADA_ 7 หลายเดือนก่อน +3

    ente mone ijjathi sthalam kanditt povaan kothiyaaavunnu oru vattam pokum ❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 หลายเดือนก่อน +2

    കാഴ്ചകൾ കാണുബോൾ സ്വർഗത്തിൽ ചെന്നപോലെ
    ജോൺസൺ മാഷിന്റെ സോങ്‌സ് ഒപ്പം മഴ ചായ കുടിക്കുന്ന ഫിൽ വെള്ളച്ചാട്ടം അതിന്റെ അരികിൽ ഭക്ഷണം പാകം ചെയുന്നത് കാണാൻ തന്നെ ഭംഗി ലോകത്തിലെ ഏറ്റവും നല്ല സ്ഥലം ഇത് ❤

  • @jayaprabhac-nv5yu
    @jayaprabhac-nv5yu 7 หลายเดือนก่อน +6

    ചിത്രാ നല്ലത് വരട്ടെ

  • @AkhilOp-qt8dq
    @AkhilOp-qt8dq 6 หลายเดือนก่อน +1

    Enikum ethepole nadannu vibe akakanam ennu onde🤘🥳🥳🥳🥳

  • @Terzaxx
    @Terzaxx 7 หลายเดือนก่อน +2

    Video shooting nice 💯

  • @prabeeshkks2306
    @prabeeshkks2306 7 หลายเดือนก่อน +1

    Camping ⛺️ nalla oru sport aanello👍🏻

  • @jithinjithu2289
    @jithinjithu2289 7 หลายเดือนก่อน +5

    bhaghyam cheithavana chithraaa nee, orupad perude swapnama ithokke .. God bless you bro
    One day.... Yes i willl fly like this

  • @SarathS-f1i
    @SarathS-f1i 7 หลายเดือนก่อน +4

    സ്വർഗത്തിൽ 😍😍

  • @ShajiI-so7vr
    @ShajiI-so7vr 7 หลายเดือนก่อน +6

    സന്തോഷമുണ്ട് സുഹൃത്തേ സന്തോഷമുണ്ട് ജീവിതത്തിൽ തനിച്ചായി എന്ന് വിഷമിക്കേണ്ട 😊

  • @mohammedaflah4586
    @mohammedaflah4586 7 หลายเดือนก่อน +2

    ഇതുപോലെ പോകാൻ പറ്റാത്ത വിഷമം ഉണ്ട്
    God bless you

  • @Terzaxx
    @Terzaxx 7 หลายเดือนก่อน +2

    Video quality 🙌👀

  • @KuriyanChalachuvade
    @KuriyanChalachuvade 5 หลายเดือนก่อน

    Video. Beautiful and super episode Hai ❤️ 🎉

  • @muhammedashraf9494
    @muhammedashraf9494 5 หลายเดือนก่อน +1

    Good Adipoli Spr Kozhikode

  • @hafsathhafi8774
    @hafsathhafi8774 7 หลายเดือนก่อน +3

    Kandal neril kananulla kothippikkunna sthalam 😍♥️
    Your very lucky bro😍

  • @MCB627
    @MCB627 7 หลายเดือนก่อน +4

    Good quality vedio❤️👍

  • @AcidBroh
    @AcidBroh 7 หลายเดือนก่อน +1

    ബ്രോ കൂട്ടിന് ഒരാളെ കൂടെ കൊണ്ട് പോകൂ ഇന്ന് കണ്ട വീഡിയോ നല്ല ജോളി ആയിരുന്നു❤❤❤

  • @SruthimolSruthimol-ce9be
    @SruthimolSruthimol-ce9be 7 หลายเดือนก่อน

    ചേട്ടാ അടിപൊളി 🥰👌🏻👌🏻👌🏻👌🏻👌🏻☺️🥰🥰🥰👌🏻👌🏻👌🏻👌🏻

  • @inspiringattitude3463
    @inspiringattitude3463 7 หลายเดือนก่อน

    Eda mone ithanu life. Adipolli. Ithu kandittu kothiyavnuu. God bless you❤

  • @AnuGopi-y5g
    @AnuGopi-y5g 7 หลายเดือนก่อน +1

    Adipoli vieww❤️😍

  • @violetbeautysalon3458
    @violetbeautysalon3458 7 หลายเดือนก่อน

    Valya sandosham thonny ee vedeo kandapol…othiri agrahichu poyathu kondanu ethrayum njoy vheyyan pattiyathu❤❤

  • @beenasaju4384
    @beenasaju4384 7 หลายเดือนก่อน

    Happy Journey 👍🎉

  • @soorya3446
    @soorya3446 7 หลายเดือนก่อน +2

    Intro👌👌👌🤗🤗

  • @SasiKumar-go6by
    @SasiKumar-go6by 7 หลายเดือนก่อน

    Mone super ane ketto time kittumpol yellam veendum veendum kanum friends kittiyate good

  • @prasadvalumannil3075
    @prasadvalumannil3075 7 หลายเดือนก่อน +2

    👍🙋

  • @avinashaneesh9825
    @avinashaneesh9825 7 หลายเดือนก่อน

    ഹായ് ചിത്രൻ☃️☃️☃️,,, വീഡിയോ നന്നായിട്ടുണ്ട്💙💜💙💜

  • @InsadIqbal
    @InsadIqbal 7 หลายเดือนก่อน

    Orupaad santhosham aaayi koode 1 divasam enkilum kooottu koodiya koottukR vannappol

  • @SugathanV-r2l
    @SugathanV-r2l 6 หลายเดือนก่อน +1

    Kannurkkar❤

  • @issacdavidarackal
    @issacdavidarackal 7 หลายเดือนก่อน +3

    Bro video super akunnudu

  • @AkhilaVinesh
    @AkhilaVinesh 7 หลายเดือนก่อน +4

    Kannuril evideya njanum kannura videos okke kanarund adipoliya

  • @niyatiujalam11
    @niyatiujalam11 3 หลายเดือนก่อน

    നിങ്ങളെ പോലെ ഉത്തരാഖണ്ഡ് , ഹിമാചപ്രദേശ്, നേപ്പാൾ യാത്ര ചെയ്യണം എന്ന് ഉണ്ട്. നിങ്ങളുടെ വീഡിയോകൾ മുന്നൊരുക്കം ആയി കാണുന്നു. നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു.

    • @Traveloguebychithran
      @Traveloguebychithran  3 หลายเดือนก่อน

      .December start aayal himachal oke kurach risk aavum travel.Take care and all the best 🙏🙏🤗

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 7 หลายเดือนก่อน

    Beautiful video .. God bless

  • @VenuKumar-w4i
    @VenuKumar-w4i 7 หลายเดือนก่อน

    Love you mone nalla sight seeing.god bless you dear❤

  • @violetbeautysalon3458
    @violetbeautysalon3458 7 หลายเดือนก่อน

    Chithra adipoli view aaaa❤

  • @lisammajoseph5943
    @lisammajoseph5943 7 หลายเดือนก่อน

    Super vibes❤❤❤❤

  • @adh386
    @adh386 7 หลายเดือนก่อน

    Ithokke ull kond pokan enjoy chey🤝

  • @__Mini__Sam6789
    @__Mini__Sam6789 7 หลายเดือนก่อน

    Wow , beautiful place. God bless you mone❤
    .

  • @ashwin5394
    @ashwin5394 7 หลายเดือนก่อน +1

    Adipoli super onnum parayan illa👌💖👌💖👌💖❣️💕❣️💕❣️💕💞❤💞❤💞❤💔💔💔💔💔

  • @MRgeorgeKthomas
    @MRgeorgeKthomas 7 หลายเดือนก่อน

    സ്പിറ്റി valley ഒരു സുഹൃത്ത് ഉണ്ട്.

  • @Reenamol-zb5qy
    @Reenamol-zb5qy 7 หลายเดือนก่อน

    Enthu rasama sthalaghal oka kanan ❤️❤️super vedio ♥️cooking and tending ok ulpedithiyathil santhosham ❣️☺️☺️☺️🫶🏻you are lucky brw💕

  • @reenarajan4658
    @reenarajan4658 7 หลายเดือนก่อน +4

    വീഡിയോ കണ്ടു തുടങ്ങുന്നതെ ഉള്ളു. വിഷ്വൽ സ്സൂപ്പർ' അരുവിയുടെ സൗണ്ട് ഒരു രസംകൊല്ലിയായി തോന്നുന്നു അങ്ങനെയുള്ള അവസരങ്ങളിൽ മൈക്ക് ഉപയോഗിച്ചൂടെ

  • @jensonthomas
    @jensonthomas 7 หลายเดือนก่อน

    Happy campers...!❤️❤❤️

  • @nishajijin7464
    @nishajijin7464 7 หลายเดือนก่อน

    Vibe super 🤘👌

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 หลายเดือนก่อน

    കൂടെ സപ്പോർട്ട് ചെയ്യാത്ത കുട്ടുകാർ 👍❤️

  • @agrmidia
    @agrmidia 7 หลายเดือนก่อน +2

    നീ എന്നും ചെയ്യുന്നപോലെ ഉള്ള വീഡിയോ കാണാന്‍ ആണ് ഇഷ്ട്ടം ഇത് കണ്ടപ്പോള്‍ എന്തോ ഒരു .......

  • @vishnun1078
    @vishnun1078 7 หลายเดือนก่อน

    അരുവി ✨✨✨✨

  • @sajinikumarivt7060
    @sajinikumarivt7060 7 หลายเดือนก่อน

    Swargam❤, enthayalum kootinu ale kittiyallo❤❤

  • @shami419
    @shami419 7 หลายเดือนก่อน +1

    Sahad bro, misab bro and chithran. കിടിലൻ video

  • @mromanakuttannair7788
    @mromanakuttannair7788 7 หลายเดือนก่อน

    Super 👌

  • @Sanju_Sajid
    @Sanju_Sajid 7 หลายเดือนก่อน +2

    Nice video,Background music?

  • @MinikMinik-qc2tn
    @MinikMinik-qc2tn 7 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 7 หลายเดือนก่อน

    Adipoli

  • @appumtappumt1349
    @appumtappumt1349 7 หลายเดือนก่อน

    Super❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 หลายเดือนก่อน

    👌👍🌹

  • @vivekvivekam1
    @vivekvivekam1 7 หลายเดือนก่อน

    👌

  • @avp937
    @avp937 หลายเดือนก่อน

    കണ്ണൂർ പാനൂർ കടവത്തൂരോ 😮നമ്മുടെ നാടിനടുത്തു

  • @arunk6521
    @arunk6521 7 หลายเดือนก่อน

    Lenzum evadeee avadathee video kurach kude venamayirunnu

  • @geethakk579
    @geethakk579 7 หลายเดือนก่อน

    👍👍

  • @lovethemusic7626
    @lovethemusic7626 7 หลายเดือนก่อน

    BGM ❤❤❤❤

  • @soorya3446
    @soorya3446 7 หลายเดือนก่อน +2

    If you have an own camera, your video will be another level 😢. Hope you will get it soon 🙏🙏

  • @BACKPACKERSHIVA
    @BACKPACKERSHIVA 7 หลายเดือนก่อน

    ❤️❤️❤️powliii

  • @jitheshperingode6903
    @jitheshperingode6903 7 หลายเดือนก่อน

    അടിപൊളി വൈബ് 🥰

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 7 หลายเดือนก่อน

    ഇത്ര സൂപ്പർ വീഡിയോ ആയിട്ടും viewers കുറവണല്ലോ

  • @irshadkurikkal9029
    @irshadkurikkal9029 7 หลายเดือนก่อน

    sound claritty missing und..vedeo super

  • @pappisWorld
    @pappisWorld 7 หลายเดือนก่อน +1

    😊😊😊

  • @alexantony9900
    @alexantony9900 7 หลายเดือนก่อน

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @Appuzz-bv6vf
    @Appuzz-bv6vf 7 หลายเดือนก่อน

    Broooo njan ennu vare comment ettittillaaa broo yude videokk ennum kannarund full support undakum broooo❤❤❤

  • @hanokmathew8720
    @hanokmathew8720 7 หลายเดือนก่อน

    Nice bro new 🆕 subscribers ❤

  • @reji729
    @reji729 7 หลายเดือนก่อน +1

    സുർത്തുക്കളെ...

  • @RayiesRa
    @RayiesRa 7 หลายเดือนก่อน

    😍😍😍

  • @sreedevibalan8873
    @sreedevibalan8873 7 หลายเดือนก่อน

    Mone oralum koode undayappol happy-❤

  • @chandranmr3383
    @chandranmr3383 6 หลายเดือนก่อน

    🌹❤️

  • @JishaBiji-u6h
    @JishaBiji-u6h 3 หลายเดือนก่อน

    ❤❤❤❤❤❤❤👍👍👍👌👌

  • @midhunthomas7686
    @midhunthomas7686 7 หลายเดือนก่อน

    ❤❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 7 หลายเดือนก่อน

    ❤❤❤❤❤

  • @Justkidding645
    @Justkidding645 7 หลายเดือนก่อน

    3:10 bro your background 😊❤

  • @akshay-akzy
    @akshay-akzy 7 หลายเดือนก่อน

    🍃❤️🙌🏻

  • @ACHULAZZ-es9kw
    @ACHULAZZ-es9kw 7 หลายเดือนก่อน

    Bro indiyakk porathekk travel cheyy 🧸💗

  • @sayyidaboobackerayathullah4154
    @sayyidaboobackerayathullah4154 7 หลายเดือนก่อน

    Mobile and camera charging okke engine chayyune koodi parayamo bro

  • @shehzad.saleem
    @shehzad.saleem 7 หลายเดือนก่อน

    poli michu fans association

  • @Wexyz-ze2tv
    @Wexyz-ze2tv 7 หลายเดือนก่อน +5

    🙏🙏എന്റമ്മോ ഓടി വരാൻ കഴിയുക ഇല്ലല്ലോ എന്നൊരു വിഷമേ ഉള്ളൂ..

  • @SavithaSavi-nh7mx
    @SavithaSavi-nh7mx 7 หลายเดือนก่อน

    ❤❤vibe.... Background music etha cheta

  • @ajayaYtube
    @ajayaYtube 7 หลายเดือนก่อน

    🙏👏👏👏🙏