APARNA MULBERRY FUNNY INTERVIEW | INVERTED COCONUT | CHOYCH CHOYCH POWAM | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 312

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +208

    എന്നാ cute ആണ്‌ 😍....ആ slang ഒക്കെ ഒരു രക്ഷേം ഇല്ല.കേരളത്തെ സ്നേഹിക്കുന്ന ഇയാളോട് ഒരുപാട് respect തോന്നുന്നു...love u Aparna....♥️♥️♥️

    • @raone6145
      @raone6145 2 ปีที่แล้ว +6

      അപർണയുടെ ഭർത്താവ് സുരഭില ഇത് കേട്ട് ഞെട്ടാതിരുന്നാൽ മതിയാർന്നു....

    • @AKHS369SHORTS
      @AKHS369SHORTS 5 หลายเดือนก่อน

      😂

  • @thejomayi.m9016
    @thejomayi.m9016 2 ปีที่แล้ว +248

    Instagram ൽ എപ്പോഴും കാണാറുണ്ട്... എനിക്ക് valare ഇഷ്ട്ടപെട്ട ഒരു person ആണ്... മലയാളം ഇത്ര ഭംഗിയായി പറയുന്നത് കണ്ടു ആദ്യം അത്ഭുതം തോന്നിയിരുന്നു ☺️english class വളരെ usefulum ആണ് 😄❤കേരളത്തിന്റെ സ്വന്തം അപർണ mam🤩❤️

  • @ambujammadhu6959
    @ambujammadhu6959 2 ปีที่แล้ว +88

    അപർണ ഇഷ്ട്ടം ആണ് സൂപ്പർ ആയി മലയാളം പറയുന്നു ഇത്രയും കേരളത്തെ സ്‌നേഹിക്കുന്ന വിദേശി ഈ കേരളത്തിൽ തന്നെ വേണം ഞങ്ങളുടെ സഹോദരി ആയി. 👌👌👌👍👍

  • @friendsblog9924
    @friendsblog9924 2 ปีที่แล้ว +48

    Love u ചേച്ചി ❤❤❤😄😄😄😘😘നല്ല മനുഷ്യത്വം ഉള്ള പെൺകുട്ടി. നല്ല വ്യക്തിത്യമുള്ള ആൾ. ഒരുപാട് നന്മ ഉള്ള പെൺകുട്ടി👍👍👍

  • @resilience7244
    @resilience7244 2 ปีที่แล้ว +232

    അത് മലയാളികളുടെ സ്വഭാവമാണ് സ്വന്തം കാര്യം നോക്കാൻ മറന്നാലും മറ്റുള്ളവരുടെ പ്രത്യേകിച്ച് ബന്ധുക്കളുടെയും അയൽക്കാരുടെയും കാര്യം നോക്കാൻ മറക്കത്തേയില്ല🤣🤣🤣🤭🤭🤭🤭

    • @ramnathbabu9060
      @ramnathbabu9060 2 ปีที่แล้ว +4

      Malayalijalude prathyekatha onnum alla. Indiakkar pothuve angineyaanu. Kerala society allathe very ethra samudayangale ariyam?

    • @saleemck3871
      @saleemck3871 2 ปีที่แล้ว

      Correct

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +22

    4 വർഷം ആയി അപർണയെ പരിചയപ്പെട്ടിട്ട്. Such a down to earth & humble person. പാൽപായസം ഒക്കെ അടിപൊളിയായിട്ട് വെയ്ക്കും.. ഇംഗ്ലീഷ് ക്ലാസുകൾ വളരെ useful ആണ്. 3 മാസം മുമ്പ് വരെ 2000 students ഉണ്ടായിരുന്നത് ഇപ്പോൾ 6500 സ്റ്റുഡന്റസ് ആയി. ഞാൻ അമൃതപുരിയിൽ വെച്ചാണ് ആദ്യമായി കണ്ടത്. അവിടെ താര എന്ന് പേരുള്ള ഒരു ജർമൻ ടീച്ചറും ഉണ്ട്.

    • @Melanophile_786
      @Melanophile_786 2 ปีที่แล้ว +1

      നിങ്ങൾ flowers oru Kodi വന്നിട്ടില്ലേ

  • @akiaki1837
    @akiaki1837 2 ปีที่แล้ว +28

    മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത് പ്രത്യേകിച്ചു മലയാളികൾക്ക് വേറൊരു സ്വഭാവമുണ്ട് അതറിയാഞ്ഞിട്ടാണ് കുശുമ്പ് അസൂയ മറ്റൊരാൾ നന്നാവുന്നത് ഇഷ്ടമല്ല പിന്നെ ഇപ്പോഴത്തെ കേരളത്തെ കുറിച്ച്‌ പറയാതിരിക്കുന്നതാണ് നല്ലത്

  • @indiradevi5972
    @indiradevi5972 2 ปีที่แล้ว +104

    She is sooooooo innocent and simple lovely cute.god bless her.she is keralasown child

  • @vinodkc2907
    @vinodkc2907 2 ปีที่แล้ว +14

    ഒരു രക്ഷയുമില്ല ഈ ചേച്ചിയുടെ സംസാരം... പാട്ട് കേൾക്കുന്ന പോലെ ഉണ്ട് 👌👌

  • @ummerkk5243
    @ummerkk5243 2 ปีที่แล้ว +22

    അപർണ പൊളിയാണ് നന്നായി സംസാരിക്കുന്നു ഇഷ്ട്ടായിട്ടോ 🌹🌹🌹🌹❤❤❤

  • @anversha7424
    @anversha7424 2 ปีที่แล้ว +157

    ഇവരുടെ ഇന്റർവ്യൂ എല്ലാം കേൾക്കാൻ തന്നെ ഒരു രസമാണ്.

  • @yamunakrishna9130
    @yamunakrishna9130 2 ปีที่แล้ว +33

    അപർണ ഒരു പാട് ഇഷ്ടം🌹🌹🌹

  • @bettymathew2722
    @bettymathew2722 ปีที่แล้ว +2

    Nalla അവതാരകൻ. എല്ലാ e respects um സ്നേഹവും ആ വ്യക്തിക്ക് കൊടുത്തു. 👌👌👌

  • @usermanojmanoj
    @usermanojmanoj 2 ปีที่แล้ว +15

    മോളു താങ്കൾ സൂപ്പർ ആണ്‌ടോ 🙏🙏🙏🙏🙏🙏👏👏👏👏👏👏👏

  • @lathalalachan6925
    @lathalalachan6925 2 ปีที่แล้ว +89

    ശെരിയാ . ഇവരുടെ ഇന്റർവ്യൂ നല്ല രസമാ. Voice ഒക്കെ നല്ലതാ. Samsaravum

  • @tajnotpm6281
    @tajnotpm6281 2 ปีที่แล้ว +244

    ഈ കുട്ടിയെ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടും

  • @tintuthomas8901
    @tintuthomas8901 2 ปีที่แล้ว +33

    ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം 🤭🤭🤭

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 ปีที่แล้ว +20

    👍Amazing!👍 She learned the language with passion and touched the soul of our culture👍Superb interview..

  • @victoryvictory7976
    @victoryvictory7976 2 ปีที่แล้ว +39

    കേരളത്തിന്റെ സ്വന്തം അപർണ....

  • @Sachu76354
    @Sachu76354 2 ปีที่แล้ว +44

    ഇനിയും ഒരു പാട് കാലം ഇവിടെ വേണം

    • @manusajeev9062
      @manusajeev9062 2 ปีที่แล้ว

      Exactly 👍👍👍👍👍👍💞

  • @eby_77
    @eby_77 2 ปีที่แล้ว +50

    *Aparna chechi is here❤❤....Aha...Flowers oru kodiyil kandayirunnu.😅❤❤...Hats off for that malayali*

  • @JacobTJ1
    @JacobTJ1 2 ปีที่แล้ว +12

    what a beautiful kind hearted girl, i hope us Malayalee's treat her well

  • @deepakkannan149
    @deepakkannan149 2 ปีที่แล้ว +116

    Ellarumn ividunnu Usa kk pokumbol avidunn ingott vanna chechi poliyaanu 😂😂⚡️⚡️

    • @abdulsathar7205
      @abdulsathar7205 2 ปีที่แล้ว +2

      😅

    • @kelappan556
      @kelappan556 2 ปีที่แล้ว +1

      😂😂😂🤠🤠

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      Who is going to that shitty state..fkin ..ammoorikka..those who are going..avde entho olaka eduth vechitund enu vech ...elam mandanmar anu

    • @aquafacts3868
      @aquafacts3868 2 ปีที่แล้ว +4

      @@ar_leo18nammake pinne asooya illathond kuzhapilla.... 🤢

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      @@aquafacts3868 dey..am in europe Already...been to most of the European countries already..but never go to america..cz its a rogue state who bullies others

  • @daydreamer8029
    @daydreamer8029 2 ปีที่แล้ว +128

    നമ്മളെ english പഠിപ്പിച്ചു മദാമ്മ മലയാളം പഠിച്ചു നല്ല വിർത്തിക്ക്,... 😌മലയാളി daa

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 ปีที่แล้ว +1

      🤭🤭🤭🤭🤭

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +10

      അങ്ങനെ ഒന്നും അല്ല

    • @Kiranzen
      @Kiranzen 2 ปีที่แล้ว +9

      പുള്ളിക്കാരി ye കുറിച്ച് അറിയില്ല അല്ലേ

    • @lucid.6610
      @lucid.6610 2 ปีที่แล้ว +7

      Valiya ariv onnum illale,3 vayas muthal keralathil anu padichu valarnnath,

    • @railfankerala
      @railfankerala ปีที่แล้ว

      😂😂

  • @krishnakalyani1913
    @krishnakalyani1913 2 ปีที่แล้ว +22

    അപർണ്ണ നല്ല കഴിവുള്ള കുട്ടിയാണ് മിടുക്കി ആണ് എനിക്ക് അറിയാം അപർണ്ണയെ

  • @DileepKumar-cp1ll
    @DileepKumar-cp1ll 2 ปีที่แล้ว +21

    First appreciate for well dressed 👏👏👏

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว +10

    നല്ല കുട്ടി so ബ്യൂട്ടിഫുൾ ♥️👍

  • @antorajjl9288
    @antorajjl9288 2 ปีที่แล้ว +39

    ❤❤❤Cute sound and smile❤❤❤

  • @georgeayichanparambil4291
    @georgeayichanparambil4291 2 ปีที่แล้ว +2

    ഡിയർ അ പർണ ഒരു മലയാളിയെക്കാൾ വളരെ ഭംഗിയായി മലയാള ഭാഷ സംസാരിക്കുന്നു.🙏🙏👍👍👍 നന്ദി 👍👍❤️ സ്റ്റേ ഹവും ആത്മാർത്ഥതയും ഉള്ളതും പരസപരം അറിഞു സ്റ്റേ ഹി ക്കുന്ന ഒരു ഭർത്താവു കുട്ടി - കുട്ടികളും അടങ്ങുന്ന സന്തോഷ പ്രദമായ ജീവിതം ആശംസിക്കുന്നു.❤️👍 ദത്തെടുത്താലും എത്ര സ്റ്റേ ഹം നൽകിയാലും ഒരിക്കലും സ്വന്തമാക്കില്ല.. 👍 സ്റ്റേ ഹത്തോടെ👍❤️👍

    • @vinods967
      @vinods967 2 ปีที่แล้ว

      Ningalkku thetti, ningade manasinte nanmayil ningal ashamsikkunnu! Pakshe avaru lesbian aanu. Engane kuttikal undavumennu enikkariyilla

  • @rajupv7135
    @rajupv7135 2 ปีที่แล้ว +12

    Very cute interview 🙏🙏🙏

  • @creativeworld6372
    @creativeworld6372 2 ปีที่แล้ว +21

    Her smile is so cute😍😍

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 ปีที่แล้ว +2

    എന്താ ഇപ്പോൾ പറയുക 😊, റെസ്‌പെക്ട് 🌹, പിന്നെ നമ്മളെയൊക്കെ എത്ര അത്ഭുതപ്പെടുത്തുന്നു അല്ലേ!!

  • @sinanaiwa
    @sinanaiwa 2 ปีที่แล้ว +49

    എന്തായാലും ചോയ്ച്ച ചോയ്ച്ച പൊക്കോ..

  • @assassin8370
    @assassin8370 2 ปีที่แล้ว +22

    6:22 ഒരു കൈ വന്നതു കണ്ടായിരുന്നോ ... 😃 ദേ വീണ്ടും 7:23

    • @akhiljayasimhan
      @akhiljayasimhan 2 ปีที่แล้ว +1

      Pinnem pinnem pinnem, 🤣😂😂😂

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +9

    Aparna super God bless you 🙏❤

  • @thesnip9562
    @thesnip9562 2 ปีที่แล้ว +4

    Dressing സൂപ്പർ 👍🏻🥰

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 ปีที่แล้ว +6

    Nammude rajayate snehikunaa nalla sister 🥰

  • @kintsugikerala2801
    @kintsugikerala2801 2 ปีที่แล้ว +36

    ഒരു കോടി program കണ്ട് കാണുന്നവരുണ്ടോ?

  • @ushanayar7158
    @ushanayar7158 2 ปีที่แล้ว +7

    Ivide ninnu foreignil poyittu vannal pinne avarku malayaalame ariyaatha mattanu. I respect Aparna mulberry 🙏

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว +1

    Aparna mam 🔥🔥❤️❤️ also My Teacher in Entri......

  • @anoopsivadas
    @anoopsivadas 2 ปีที่แล้ว +6

    ഈ പ്രോഗ്രാം സ്പോൺസർ ചെയ്തത് English Cafe 😃🙏

  • @haneypv5798
    @haneypv5798 2 ปีที่แล้ว +5

    Aparna super❤❤❤❤

  • @navaneethvijay1315
    @navaneethvijay1315 2 ปีที่แล้ว +1

    Njn aashramathil vannittund
    Eniym varum
    chechiye orikke kaanaan pattum enn pradheekshikkunn 🥰🥰

  • @sruthyskumar1630
    @sruthyskumar1630 2 ปีที่แล้ว +14

    super voice😍

  • @rukkunawa3400
    @rukkunawa3400 2 ปีที่แล้ว +15

    Her dressingg 🥰

  • @Shsjhsksnsdbsj
    @Shsjhsksnsdbsj 2 ปีที่แล้ว +23

    6:22 aparna irikunna chairinte eduthu oru kai

    • @DrRahul4044
      @DrRahul4044 2 ปีที่แล้ว +4

      Randu kayyy 😂😂😂😂😂

    • @tajnotpm6281
      @tajnotpm6281 2 ปีที่แล้ว +3

      Recording team ;-)

    • @akhiljayasimhan
      @akhiljayasimhan 2 ปีที่แล้ว

      Chara para kaiiii🤣🤣😂

  • @arunprasadkl25
    @arunprasadkl25 2 ปีที่แล้ว +31

    Such a wonderful voice❤️

  • @sureshk-mg8sd
    @sureshk-mg8sd ปีที่แล้ว +1

    Hai, Aparna....☺
    How are you?
    Very nice talk & very cute 👍
    Very best wishes to you dr sis

  • @nabithasajeev5351
    @nabithasajeev5351 2 ปีที่แล้ว +12

    എന്തു ഭംഗി കാണാനുംസംസാരം കേൾക്കാനും😊

  • @Bindhya22
    @Bindhya22 2 ปีที่แล้ว +38

    Renjini haridasnte soundum ayi nalla similarity😍

  • @godislovegodislove8390
    @godislovegodislove8390 2 ปีที่แล้ว +3

    Wonder full othupidichal malayum ALLA malayalavum porum so beautifull very good

  • @prabhakaranpp1790
    @prabhakaranpp1790 2 ปีที่แล้ว +8

    ഞാൻ പലപ്പോഴും പറയാറുണ്ട്, ഞാനൊരു ഫിഷ്റ്റേറിയനാണെന്ന്. ഈ പദം മറ്റൊരാൾ പറഞ്ഞു കേൾക്കുന്നത് ആദ്യമായാണ്. എത്ര സ്ഫുടമായാണ് അപർണ്ണ മലയാളം പറയുന്നത്.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว

      First time, I hear the word fishterian.

    • @Vanajaschannel
      @Vanajaschannel 2 ปีที่แล้ว

      It is called Pescatarian and that is what she said. Fishterian is not a correct word. Just writing for information.

    • @prabhakaranpp1790
      @prabhakaranpp1790 2 ปีที่แล้ว +1

      @@Vanajaschannel you cannot see this word in any English dictionary. this fishterian word I used only for a jock.

  • @jinojlt3049
    @jinojlt3049 2 ปีที่แล้ว +11

    Interview cheyyunna boy over vinayam kaanikkunnundo ennoru dout. Aparna neat aayit parayumbo difference notice aavunnu

  • @valsalakumari7858
    @valsalakumari7858 8 หลายเดือนก่อน

    Aparna I love you so much I sent ur flowers performance to my Dil who is staying in us and she is a maharashtriyan and she doesn't know Malayalam,she has been with my son ,(her husband) since 12 years
    While watching the video she surprised very much,u are an inspiration for many people

  • @premeelapaul5832
    @premeelapaul5832 2 ปีที่แล้ว +16

    I like You So Much Aparna 😆😆😆
    My Daughter - in - Law... She is from Amerika,
    Michigan Girl. മുന്ന് മക്കളും ഉണ്ട്. With my Son... Staing in Michigan. 😆😆😆

  • @bhaskaranc2926
    @bhaskaranc2926 2 ปีที่แล้ว +3

    Very good interview.

  • @Pal_lavi
    @Pal_lavi 2 ปีที่แล้ว +45

    What she said about amritapuri is true.. Such a peaceful place🥰

    • @esde3667
      @esde3667 2 ปีที่แล้ว +1

      She was saved bcis she lived with her parents, or she would be a masterpiece for amitha ladys hungry men.

    • @esde3667
      @esde3667 2 ปีที่แล้ว +1

      How come u didn't marry someone from amrita puri an Indian if u say so good about India and all stuff. Show it by doing not by saying. Learning malayam bcis lived here is not a great deal.

    • @Pal_lavi
      @Pal_lavi 2 ปีที่แล้ว +4

      I was just saying about the atmosphere over there.. I dont know whats happening inside the ashramam When u need peace just go there and feel the fresh air as she said its near the sea side and u would get a peaceful atmosphere❤🌞

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +2

      @@esde3667 സുടു ആണോ

    • @valsammajoseph421
      @valsammajoseph421 2 ปีที่แล้ว +2

      Piece 🧩 Full???? People may say Amrutha Puri is Heaven ????

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว +9

    I don't think the interviewer was too much knowledge aboyt Jackfruit because he doesn't know about Kumbappam.? It's very poor interview from his part .USA citizen over 50 years

  • @samraj1448
    @samraj1448 2 ปีที่แล้ว +8

    Good . ഇവിടുത്തെ ജാതി കളി മാത്രം ഒരിടത്തും കൊണ്ടെ പടിപ്പിച്ചേക്കാരുത് അപർണ്ണ പിന്നെ മനുഷ്യനെ മൃഗമായി മാത്രമേ കാണാൻ കഴിയൂ.

  • @sujathavasudevan7225
    @sujathavasudevan7225 2 ปีที่แล้ว +3

    👌 love you aparna 😍 malayalam super 👍❤️

  • @ASWATHYAASH
    @ASWATHYAASH 2 ปีที่แล้ว +26

    Kochil mathram alla malabar areal eathelm gramagalil thamasich noku real Kerala Beauty kanm🥰 peace 🕊️ mind

    • @kattakalippan7903
      @kattakalippan7903 2 ปีที่แล้ว

      Yes Malabar nalla sthalam aanu.ellavarum nalla sneham ullavar aanu.

  • @Bagava2010
    @Bagava2010 2 ปีที่แล้ว +6

    Nice conversation 👌

  • @sambasivanb4274
    @sambasivanb4274 2 ปีที่แล้ว +2

    ഇവിടത്തെ അൽപ്പ ബുദ്ധി കൾ ഈ ഇംഗ്ളീഷ് വനിതയെ കണ്ട് പഠിക്കട്ടെ

  • @siddiqaliyar5234
    @siddiqaliyar5234 2 ปีที่แล้ว +2

    Awesome experience ❤❤❤

  • @bincybhaskar9232
    @bincybhaskar9232 2 ปีที่แล้ว +3

    Proud of You

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +2

    Super both of you poli. 🌹👍🌹malayalam super, english moer super. 🌹🌹🌹🌹🌹su, super,so super.fantastic. 🙏🙏🙏🙏🙏

  • @urstrulyganesh2242
    @urstrulyganesh2242 ปีที่แล้ว

    Aparna chechide interview nice ann

  • @gireeshhari987
    @gireeshhari987 2 ปีที่แล้ว +7

    19:41 ooo pinne..🤣🤣

  • @vishnu7636
    @vishnu7636 2 ปีที่แล้ว +3

    Aparna mulberry ❤

  • @abhiramirnair2318
    @abhiramirnair2318 2 ปีที่แล้ว +2

    Aparna mam lots of luv... U... 😘😘😘

  • @raone6145
    @raone6145 2 ปีที่แล้ว +2

    ഈ അമ്മായി നെ പോലെ തന്നെയാണ് അമ്മായി യുടെ ഭർത്താവ് - നല്ല സുന്ദരിയാണ്.

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว +1

    You are an amazing human being

  • @sathis1618
    @sathis1618 2 ปีที่แล้ว +6

    Love you aprna

  • @krishna_9_6
    @krishna_9_6 2 ปีที่แล้ว +18

    atharde hand aanu edyk edyk varnne😂

  • @shifaah4769
    @shifaah4769 2 ปีที่แล้ว +6

    Ee chechine Reelsil kandtt vannavar undoo🤩💝

  • @vijaykumarnp3078
    @vijaykumarnp3078 2 ปีที่แล้ว

    Aparna you looks beautiful in red dress

  • @vaishnavs.m4313
    @vaishnavs.m4313 2 ปีที่แล้ว +2

    👌👌👌മലയാളം

  • @PradeepKumar-lv9hu
    @PradeepKumar-lv9hu 2 ปีที่แล้ว +1

    Wonderful mam

  • @esnarayanan2499
    @esnarayanan2499 2 ปีที่แล้ว

    Good episod...tks...

  • @manikandan_tm
    @manikandan_tm 2 ปีที่แล้ว

    Aparna chechi uyir

  • @habeebaummu3398
    @habeebaummu3398 2 ปีที่แล้ว +6

    Love you....😊❤

  • @anuarts7599
    @anuarts7599 2 ปีที่แล้ว +20

    Manja mudiyil illatha nammal malayalis
    Malayalikalude charitharam thiruthi 💥😎👑

  • @TOBBYTHELAB
    @TOBBYTHELAB 2 ปีที่แล้ว +3

    Nice interactive section 💝

  • @pournami5036
    @pournami5036 2 ปีที่แล้ว

    Paranj kothippikkathe chakka ada kazhikkan kodukkedo avathaarakaa😇😇

  • @avstantra453
    @avstantra453 2 ปีที่แล้ว +1

    Ponnu chechii super❤️❤️

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 ปีที่แล้ว +1

    Adipoli super

  • @babythomas942
    @babythomas942 2 ปีที่แล้ว +1

    നല്ല മലയാളം 👍👍👍

  • @SkylineStoriesHongKong
    @SkylineStoriesHongKong 2 ปีที่แล้ว +6

    Nice interview

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว +1

    അപർണ 😍😍😘😘ഉമ്മ 🙏

    • @userer-m3q
      @userer-m3q 2 ปีที่แล้ว +1

      അപർണ്ണക്ക് ഉമ്മവെണ്ട അവൾക്ക് ഭാര്യയുണ്ട്

  • @crpd1731
    @crpd1731 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏Aparna🙏🙏🙏🙏

  • @austinjoseph8849
    @austinjoseph8849 2 ปีที่แล้ว +1

    You look like that actress who plays Supergirl.

  • @ajayKumar-ml4eo
    @ajayKumar-ml4eo 2 ปีที่แล้ว +1

    Wonderful madam

  • @sudhakaranallukal168
    @sudhakaranallukal168 2 ปีที่แล้ว +2

    ജന്മം യു ട ആണെങ്കിലും ബാല്യം മലയാളികളുടെ കൂടെയായതിനാൽ മന:സിൽ പക്ക മലയാളി തന്നെ, കൂടാതെ ഇവർ രസികത്തി കൂടിയാണ്, നന്മ നേരുന്നു. !!!

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 ปีที่แล้ว +2

    ❤❤👍👍

  • @princerajuforall
    @princerajuforall 2 ปีที่แล้ว

    You salected channel name "Inverted coconut" very brilliantly. What you said is true about Kerala. Kerala people have community based culture. We accept all people. If they are friendly we consider them as our family members. Can you share your school days photos?

  • @as2creation37
    @as2creation37 2 ปีที่แล้ว +3

    Kollam ,karunagappally kkar ondoo

  • @mubarakpathamkulammubarakp2820
    @mubarakpathamkulammubarakp2820 2 ปีที่แล้ว +1

    Love you chechi

  • @onlyskillnogoal1900
    @onlyskillnogoal1900 2 ปีที่แล้ว +12

    കയ്യിൽ കിടക്കുന്ന മോതിരം
    Doctor strange ന്റെ ആണോ aprna

  • @Ragesh.Szr86
    @Ragesh.Szr86 ปีที่แล้ว

    ഇത് ഇന്ത്യൻ സംസ്കാരമാണ്

  • @ayishamusa3933
    @ayishamusa3933 2 ปีที่แล้ว

    Kollam