ഇൻവെർട്ടർ വാങ്ങാൻ പൈസ ഇല്ലെങ്കിൽ ഇത് വാങ്ങു | Best low price inverter

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 112

  • @DK-H
    @DK-H 6 หลายเดือนก่อน +17

    Njan use cheyyunnundu ee converter super aanu 200 watts aanu njan use cheyyunnathu

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน +3

      ❤️❤️❤️bro

    • @DK-H
      @DK-H 6 หลายเดือนก่อน +1

      @@TECHAUTOMOTIVE2.0
      Have a nice day broyyy 😘😘😘

    • @Rz6Entertainments
      @Rz6Entertainments 6 หลายเดือนก่อน

      അതിൽ എന്തൊക്കെ വർക്ക് ചെയ്യും

    • @DK-H
      @DK-H 6 หลายเดือนก่อน +1

      @@Rz6Entertainments
      Njan use cheyyunnathu led bulbs and ph charging maathramanu. Lcd tv okke work cheyyum

    • @Worldsofdrawings
      @Worldsofdrawings 6 หลายเดือนก่อน +1

      Hi njan ippozhanu 2 nd undennariyunnathu

  • @Dr.vaigha
    @Dr.vaigha 4 หลายเดือนก่อน +1

    Orikkalum.. Ella you tubers cheyunna polatha.. Intro thudakkathil kodukkaruth... Athayath welcome to my you tube channel... Pinne veruthey orupad soundum..... Ningal ippo cheyunna polathanney chythal mathi... Karana... Avishymillatha sound kal boradippikkum... Boradippikkunna intro illatha nigade vidio kaanumbol... Oru sughavum... Samadhanathodey vidio muzhuvanaayitt kaanan pattunnud.... Love you brother❤❤❤🥰

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  4 หลายเดือนก่อน

      Thank you❤️❤️❤️❤️❤️❤️
      100%ഇതുപോലെ തന്നെ തുടരും

  • @00000......
    @00000...... 2 หลายเดือนก่อน

    Bro ippol vydyuthi poyaal kathunna bulbkal💡 aanu trend 😊

  • @dilnivasd-kl9qi
    @dilnivasd-kl9qi 5 หลายเดือนก่อน +3

    Ee bms vachu oru 20 ah 12 volt engane undakkan pattum vidieo cheyyamo❤❤❤🙏🙏🙏

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      ഇന്ന് 7പിഎം ന് വീഡിയോ ഉണ്ട്

  • @manojmanu12398
    @manojmanu12398 3 หลายเดือนก่อน

    30 kg thulas varku cheyaan kazhiyumo .........

  • @gametech9595
    @gametech9595 4 หลายเดือนก่อน

    Ithiloode connect cheyyunna battery charge aavumo?

  • @thanzeebrihan9464
    @thanzeebrihan9464 5 หลายเดือนก่อน +4

    ഇത് ഒന്ന് പറഞ്ഞു തരാമോ Ups digital 600EX-V മോഡൽ യൂസ് ചെയ്യാൻ പറ്റോ 55 ഇഞ്ചിന്റെ tv ക്ക്

  • @Muheenstech
    @Muheenstech 6 หลายเดือนก่อน +10

    നല്ല അവതരണം 👍👍

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน +1

      ❤️❤️❤️😊Thanksss

  • @sureshpk5187
    @sureshpk5187 5 หลายเดือนก่อน +2

    40AH battary conact cheyyan pattuvo

  • @renjugnair2966
    @renjugnair2966 หลายเดือนก่อน +1

    വൈഫൈ വർക്ക്‌ ചെയ്യുമോ

  • @harimp8927
    @harimp8927 5 หลายเดือนก่อน +3

    3led ബൾബ് നു ബാറ്ററി ഏതു വാങ്ങണം. ബൈക്ക് ബാറ്ററി മതി യോ

  • @Muheenstech
    @Muheenstech 6 หลายเดือนก่อน +7

    സോളാറിൽ കണക്ട് ചെയ്യാൻ വലിയ ലിഥിയം ബാറ്ററി ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน +3

      യെസ് ചെയാം നെക്സ്റ്റ് വീഡിയോ യിൽ

  • @akhilmohammed1232
    @akhilmohammed1232 5 หลายเดือนก่อน +1

    Aquarium air pump work aakuvo?

  • @LijishAntony
    @LijishAntony 5 หลายเดือนก่อน +10

    ഇൻവെട്ടർ ബൾബ് വേടിച്ചാൽ മതില്ലേ !ഇതിൻ്റെ ആവശ്യം ഉണ്ടോ?'

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน +2

      Athinnu വെളിച്ചം കുറവാണ്

  • @jaisonjohn4713
    @jaisonjohn4713 5 หลายเดือนก่อน +2

    കിഷോറിൽ 200wats ന്റെ കോൺവെർട്ടർ കിട്ടുമോ

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      ഇല്ലാ ആമസോൺ, ഫ്ലിപ്കറ്റ്

  • @noname00373
    @noname00373 6 หลายเดือนก่อน +1

    Ithu work cheyyumbo oru molalll sound undavall indoo

  • @TRW342
    @TRW342 5 หลายเดือนก่อน +1

    Good information

  • @binupzr9405
    @binupzr9405 6 หลายเดือนก่อน

    micro Switch ന് പകരം അതേ point ൽ encorder control ഉപയോഗിക്കാമോ...?
    (Audio System)

  • @fousiyaasees
    @fousiyaasees 5 หลายเดือนก่อน +2

    ഇത് വീട്ടിലെത്തിച്ചേരുക

  • @KumaranKpKB
    @KumaranKpKB 5 หลายเดือนก่อน +7

    Converter ഇൻവെർട്ടറിന് പകരം ആകില്ല.

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 6 หลายเดือนก่อน +2

    Man Pc വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน

      ഇല്ലാ ബ്രോ

    • @melodys-ui7ue
      @melodys-ui7ue 5 หลายเดือนก่อน

      PC work cheyyan ups vangiyal mathi..

  • @sanoopnair8029
    @sanoopnair8029 6 หลายเดือนก่อน +4

    ഇത് എങ്ങനെയാ ചാർജ് ചെയ്യാ.. മനസ്സിലായില്ല bro

    • @s.k.9497
      @s.k.9497 6 หลายเดือนก่อน

      എനിക്കും മനസിലായില്ല എങ്ങനെ ചാർജ് ചെയ്യും

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน

      നെക്സ്റ്റ് വീഡിയോ യിൽ ഫുൾ ഡീറ്റൈൽസ്‌ ഉണ്ട്

    • @mastermind6828
      @mastermind6828 5 หลายเดือนก่อน

      ​@@s.k.9497ഇതിൽ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കില്ല. External ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്തതിനു ശേഷം ഇതിൽ കണക്ട് ചെയ്തു ഉപയോഗികാം.

  • @naturelover-id9vb
    @naturelover-id9vb 5 หลายเดือนก่อน

    BLDC ഫാൻ ഒക്കെ അപ്പൊ ഇതിൽ കുറേ നേരം വർക്ക്‌ ചെയ്യിക്കാലോ? 🙄

  • @dreamz7501
    @dreamz7501 6 หลายเดือนก่อน

    Cctv work ചെയ്യിക്കാൻ പറ്റുമോ

  • @Alimohammed-vg5dg
    @Alimohammed-vg5dg 5 หลายเดือนก่อน +1

    ചാർജർ വേറെ വേണ്ടേ? ഒരു വീട്ടിൽ ലൈറ്റ് എങ്ങിനെ തെളിയിക്കും 100 വാട്ട്സ് മതിയാകുമോ

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      Charge cheyan ayi solar use cheythal best result anu... Full free energy

  • @saneeshmathew4395
    @saneeshmathew4395 5 หลายเดือนก่อน +1

    Computer ups upayogichal mathiyo

  • @teklogicM
    @teklogicM 5 หลายเดือนก่อน +14

    ഇതിൻ്റെ ഫ്രീക്വൻസി കറക്റ്റല്ല.. ഇലക്ട്രോണിക് സാധനങ്ങൾ അടിച്ചു പോകും..

    • @ameen3163
      @ameen3163 5 หลายเดือนก่อน +2

      Matramalla correct square wave polum alla

  • @GUNAVARDHANANMP
    @GUNAVARDHANANMP 5 หลายเดือนก่อน +2

    ഇത് എവിടെ കിട്ടും???

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      കൺവെർട്ടർ ഓൺലൈൻ
      ആയി കിട്ടും

    • @SURESHP-ok8qb
      @SURESHP-ok8qb 5 หลายเดือนก่อน

      ഒരെണ്ണം വേണം

  • @radhakrishnan3385
    @radhakrishnan3385 5 หลายเดือนก่อน +2

    ഇത് എവിടെ കിട്ടും കോൺടാക്ട് നമ്പർ തരാമോ

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      ഓൺലൈൻ കിട്ടും... ആമസോൺ, ഫ്ലിപ്കറ്റ്

    • @moidutp2810
      @moidutp2810 5 หลายเดือนก่อน

      Filpkart

  • @MeetMrsMe
    @MeetMrsMe 6 หลายเดือนก่อน

    chetta njan aa 20A bms 85 rs medichath

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน

      എവിടെയാ ബ്രോ.. ഇവിടെ വില കൂടുതൽ ആണ്

    • @MeetMrsMe
      @MeetMrsMe 5 หลายเดือนก่อน

      aluva, ernakulam

  • @SuhaiL-jl4uz
    @SuhaiL-jl4uz 6 หลายเดือนก่อน +1

    ഇതുപോലുള്ള ബി എം എസ് ബോർഡ് കൂടിയല്ലേ നമുക്ക് ലാപ്ടോപ്പിൽ നിന്ന് ബാറ്ററി കിട്ടുന്നത് നല്ല ബാറ്ററി ഉപയോഗിച്ച് അതുപോലെതന്നെ ചാർജ് ചെയ്തുകൂടെ 12 volt 1 ampere adaptor ഉപയോഗിച്ച്

    • @narayananvn3406
      @narayananvn3406 6 หลายเดือนก่อน

      Seethe risk and possibility,multi tech.knowledge is appreciable,the same time,experiment how you can make profitable too.

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน

      ലാപ്ടോപ് ബാറ്ററി bms use ചെയ്യാൻ പറ്റില്ല..

  • @mssasiantony721
    @mssasiantony721 6 หลายเดือนก่อน +1

    ഗുഡ്

  • @rajank5355
    @rajank5355 6 หลายเดือนก่อน +1

    ഇത് ഇവിടെ കിട്ടും വറന്റി ഉണ്ടോ

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 6 หลายเดือนก่อน +3

    ഞാൻ ഇപ്പോൾ എവിടെയാ?🤔

    • @prasuttan9046
      @prasuttan9046 5 หลายเดือนก่อน +3

      കണ്ണാടിയിൽ നോക്കി ചോദിച്ചു നോക്കൂ 😂😂😂😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 5 หลายเดือนก่อน

      @@prasuttan9046 താങ്കൾ വരിച്ചിലിൽ കട്ടള പടികൾ കൂട്ടി യോജിപ്പിച്ച് പണികൾ ചെയ്തവർ അല്ലയോ? ഞാൻ 1976 കാലഘട്ടത്തിൽ അലമാരയിൽ ബ്ലാക്ക് & വൈറ്റ് ടിവി കൾ ചെയ്തു കൊടുത്തവനാ. വരിച്ചിൽ പണികൾ നിമിഷ നേരം കൊണ്ട് ഫിഷർ സ്ക്രൂ അടിച്ച് പണി ചെയ്യും. ഇലക്ട്രോണിക്സ് പണി ഞാനും 36 വർഷമായി ചെയ്യുന്നു. നീ വലിയ കൊണാണ്ടർ എന്ന് പറഞ്ഞിട്ട് കാര്യമില്ല. 3500 രൂപ കൊടുത്താൽ പണി അറിയാവുന്ന വർ ബാത്ത്റൂം ഡോർ സെറ്റ് ചെയ്തിട്ട് പോകും. ഇലക്ട്രോണിക്സ് പണി അപകടരഹിതമായ രീതിയിൽ ഏത് പൊന്ന് മോൻ ചെയ്താലും ഞാൻ സപ്പോർട്ട് ചെയ്യും. കൂതറ ആശാരിമാർ കണ്ണാടിയിൽ നോക്കാൻ പറയും. നമ്മൾ ടെക്നീഷ്യൻമാർ എല്ലാം Wifi ക്യാമറ വഴി കാണും. താങ്കൾ ഒരു ആശാരി ആണേൽ, നല്ലതായി പണികൾ ചെയ്യുക.🙏

    • @SijuXavier-fr2ot
      @SijuXavier-fr2ot 5 หลายเดือนก่อน +2

      ഏത് ബ്രാൻഡ് ആണ് കഴിച്ചത്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 5 หลายเดือนก่อน

      @@SijuXavier-fr2ot 500 രൂപയും വാങ്ങി നീ തന്ന സാധനം.

  • @reghunadh.583
    @reghunadh.583 5 หลายเดือนก่อน +1

    🔯ഇതിന്റെ ഒരു ഡയഗ്രാം അയച്ചുതരാമോ.?

  • @nkahammedAriyil
    @nkahammedAriyil 2 หลายเดือนก่อน

    വലിയ അവകാദമൊന്നുമില്ല എന്ന് താങ്കൾ പറഞ്ഞു അപ്പോൾ ചെറിയ അപകടം ഉണ്ടാവും അല്ലെ

  • @RC_DEVILS0106
    @RC_DEVILS0106 6 หลายเดือนก่อน +1

    Prodact link

  • @SayadeAbdulla
    @SayadeAbdulla 5 หลายเดือนก่อน

    Eshu.

  • @ilyasmuhammed319
    @ilyasmuhammed319 8 วันที่ผ่านมา

    കാണുന്നവർ ഡിസ്‌ലൈക് ചെയ്യുക

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 วันที่ผ่านมา

      @@ilyasmuhammed319 ഇതിപ്പോ ഒരുമാതിരി പാർട്ടി കമ്മറ്റി നയം പോലെ ആണല്ലോ.. എല്ലാ വീഡിയോ യും പൂർണ്ണമായും കാണു എന്നിട്ട് വേണേൽ ചെയ്തു നോക്

  • @Muheenstech
    @Muheenstech 6 หลายเดือนก่อน +8

    ഞാൻ 200 watt ആണ് വാങ്ങിയത്

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน +2

      ഞാൻ വാങ്ങിയത് 6വർഷം മുമ്പ് ആയിരുന്നു അന്ന് 100വാട്ട്സ് ആയിരുന്നു ഒള്ളു 1)

    • @SuhaiL-jl4uz
      @SuhaiL-jl4uz หลายเดือนก่อน +1

      നല്ലൊരു ഉപകരണം ആണിത് ഡെൽഡ്രോണിന്റെതാണ് ഞാൻ മേടിച്ചത് 100 വാട്ട് വർഷങ്ങളായി നന്നായി പ്രവർത്തിക്കുന്നു ഇതിന്റെ വാട്സ് കൂടി ഉണ്ടെങ്കിൽ അറിയിക്കണം

    • @Onoffon77
      @Onoffon77 หลายเดือนก่อน +1

      Battery illathe direct solar panelil kodukkamo?

  • @shintomathew7647
    @shintomathew7647 6 หลายเดือนก่อน +2

    ഇത് continue use ചെയ്യാൻ പറ്റുമോ എനിക്ക് ഒരെണ്ണം ഉണ്ട് ഞാൻ വീട്ടിൽ ഫുൾ ആണ് കൊടുത്തത് ഒരു 3 led work aakki oru രണ്ടു മണിക്കൂർ കിട്ടി പിന്നെ ഓഫ് ആയിപ്പോയി പിന്നെ അന്ന് ഓൺ ആയില്ല രാവിലെ മൾട്ട്ടിമീറ്റർ വച്ച് നോക്കിപ്പോ ബാറ്ററി 11.46v ഉണ്ട് ഒന്നൂടെ കൊടുതപ്പോ ഓൺ ആയി. അതെന്തരിക്കും അങ്ങനെ ഓഫ് ആയത് over heat aayittu ആകുമോ

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 หลายเดือนก่อน

      Yes പറ്റും അടുത്ത ദിവസം ഫുൾ ഡീറ്റെയിൽസ് വീഡിയോ യിൽ ഉൾപ്പെടുത്താം

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 6 หลายเดือนก่อน

      മൂന്ന് എൽഇഡി ബൾബ് വർക്കാക്കി രണ്ടുമണിക്കൂറിൽ ഓഫായി ഇൻവെർട്ടർ 40 വാട്സ് ആയിരിക്കും കാരണം ഒരു എൽഇഡി ബൾബ് 9wts

    • @shintomathew7647
      @shintomathew7647 6 หลายเดือนก่อน

      @@AbdullakunhiAbdulla-xk8ui inverter 200w ആണ്. ഞാൻ chothichathu അതല്ല ബാറ്ററി ചാർജ് തീരത്തെ ആണ് ഓഫ് ആയത്

    • @narayananvn3406
      @narayananvn3406 6 หลายเดือนก่อน

      Anankil enthucheyyum.Overheat akunnathu extreme out put edukkumbol alle.athuozhivakkan maragam undo.

    • @xavierdevasia310
      @xavierdevasia310 5 หลายเดือนก่อน

      😢

  • @ilyasmuhammed319
    @ilyasmuhammed319 8 วันที่ผ่านมา

    വെറും മണ്ടത്തരം.... 12 V 7 AH ബാറ്ററി കണക്ട് ചെയ്തപ്പോൾ മാക്സിമം
    7 WHATT ഉള്ള രണ്ട് LED ബൾബ് മാത്രം ... ശേഷം കാറിന്റെ ബാറ്ററി കണക്ട് ചെയ്താലും പഴയതു പോലെ തന്നെ .. വെറുതെ എന്തിന് ആൾക്കാർക്ക് പണികൊടുക്കുന്നത്...???!!

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  6 วันที่ผ่านมา

      @@ilyasmuhammed319 video ഓരോ പാർട്ട്‌ പാർട്ട്‌ ആയി ആണ് ചെയ്തേക്കുന്നത്... ഫുൾ ആയി കാണാതെ വേറെ രീതിയിൽ ചെയിട്ട് ഇങ്ങനെ oru😊കമന്റ് ഇട്ടാൽ വലിയ മാസ്സ് ഒന്നും അല്ല അണ്ണാ....
      ഞാൻ ഇവിടെ എന്റെ വീട്ടിൽ സ്വന്തം ചെയ്തു വിജയം ആയപ്പോൾ യൂട്യൂബിൽ ഇട്ടതാണ്... അത്പോലെ ചെയ്ത ഒരുപാട് പേരുണ്ട് ആർക്കും ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല.. 👉ചെക്ക് മെയിൻ ചാനൽ ടെക് automotive by shinu

  • @VishambranK
    @VishambranK 3 หลายเดือนก่อน

    ഇത് പോലെ ഒരു പാട് ഉടായിപ്പുയാപ്പുമായി വന്ന് പറ്റിക്കന്ന കാലം കയിഞ്ഞു ഇനി നടക്കില്ലാ

    • @unitovlogs7687
      @unitovlogs7687 หลายเดือนก่อน

      ആദ്യം രണ്ട് വയർ ശെരി ആയി കൂട്ടി പിരിക്കാന്‍ എങ്കിലും പഠിക്കുക എന്നിട്ട് സ്വന്തം ആയി എന്തെങ്കിലും ചെയ്യുക അപ്പൊ ഈ frustration ഒക്കെ മാറും 😂

  • @rsunilalppy
    @rsunilalppy 6 หลายเดือนก่อน +1

    ഷോപ്പിനിൻ്റെ no
    Detail edumo

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      ഇന്ന് ഡീറ്റൈൽ വീഡിയോ ഉണ്ട്

  • @ambrosedevassy8838
    @ambrosedevassy8838 5 หลายเดือนก่อน +2

    Mobile number?

    • @TECHAUTOMOTIVE2.0
      @TECHAUTOMOTIVE2.0  5 หลายเดือนก่อน

      628203 4332 വാട്സ്ആപ്പ്