#Santhwanam

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • #Santhwanam ജയന്തിയോട് പൊട്ടിത്തെറിച്ച് ബാലൻ
    Santhwanam || Episode 644 || 07-12-22 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

ความคิดเห็น • 146

  • @rajithanv9970
    @rajithanv9970 ปีที่แล้ว +75

    ശിവനും അഞ്ചുവും ഓവർ ആകുന്നുണ്ട്. ഹരിയാണ് ഇപ്പോൾ സൂപ്പർ. അഞ്ചുവും

  • @thambu2831
    @thambu2831 ปีที่แล้ว +5

    ഈ പഠിപ്പിക്കൽ കാരണം സീരിയൽ റിവ്യൂ മാത്രം കാണുന്ന ഞാൻ

  • @geethumohanan930
    @geethumohanan930 ปีที่แล้ว +32

    അഞ്ജലിയുടെ പഠിപ്പിക്കൽ ഭയകര ബോർ ആകുന്നു ന്താ ഇത്‌

  • @sreenithimeghu7255
    @sreenithimeghu7255 ปีที่แล้ว +5

    ശിവൻ അഞ്ചു സിൻ ഞാൻ ഒട്ടികും ബോർ ഒരുമാതിരി അപ്പു ഹരി super

  • @neethun708
    @neethun708 ปีที่แล้ว +10

    Aparna yude costume nalla bangi undu

  • @shabanarafeek1471
    @shabanarafeek1471 ปีที่แล้ว +31

    പഠിപ് ഓവർ ആവുന്നുണ്ട്

  • @itsme7191
    @itsme7191 ปีที่แล้ว +5

    Notebook oyivakki watsapp typing okke kanichoode eppol ???

  • @aleena7062
    @aleena7062 ปีที่แล้ว +101

    പഠിക്കുന്ന കാര്യം ശിവന് ഹരിയോട് പറഞ്ഞു കൂടെ. ഹരി അതിനെ സപ്പോർട്ട് ചെയ്യുകയേ ഉള്ളൂ. മറ്റുള്ളവരെ പോലെ പുറകെ നടന്നു കളിയാക്കില്ല. ഇവർക്ക് സഹായം ചെയ്തു കൊടുക്കുകയും ചെയ്യും.

    • @aleena7062
      @aleena7062 ปีที่แล้ว +17

      @@swarnalatha158rue.. ഹരി - ശിവൻ റിലേഷന്ഷിപ് ആണ് ഈ സീരിയലിൽ one of the best. ഇങ്ങനെ ഹരിയോട് മറച്ചു വയ്ക്കുന്ന ഒരു സീൻ വേണ്ടായിരുന്നു

    • @divyyadiya469
      @divyyadiya469 ปีที่แล้ว +14

      അയ്യോ അപ്പൊ cuteness അഞ്ജലി എങ്ങനെ സ്കോർ ചെയ്യും.

    • @aleena7062
      @aleena7062 ปีที่แล้ว +6

      @@divyyadiya469 ഇതിൽ എന്ത് cuteness ആണ് അഞ്ജലി കാണിച്ചതു ?
      ശിവന്റെ ആവശ്യപ്രകാരമാണ് എല്ലാവരിൽ നിന്നും മറച്ചു വയ്ക്കുന്നത്. അഞ്ജലി പറഞ്ഞിട്ടല്ല. അപ്പോൾ സ്കോർ ചെയ്യേണ്ടത് ശിവനല്ലേ? 🤣

    • @divyyadiya469
      @divyyadiya469 ปีที่แล้ว +10

      @@aleena7062 cuteness ഈ സീനിൽ കാണിച്ചു എന്നല്ല പറഞ്ഞത്. Cuteness overload or കലിപ്പന്റെ കാന്താരി ആണല്ലോ അഞ്ജലി. ഫാൻസിനു ഇഷ്ടം ആവില്ല. But അഭിപ്രായം ആർക്കും പറയാം.

    • @aleena7062
      @aleena7062 ปีที่แล้ว +6

      @@divyyadiya469ഭിപ്രായം പറയരുത് എന്ന് ഞാൻ പറഞ്ഞോ.. താങ്കൾ അഭിപ്രായം ധാരാളമായി പറഞ്ഞോളൂ 😂
      Cuteness overloaded കലിപ്പൻസ് കാന്താരി പട്ടത്തിനു അഞ്ജലിയേക്കാൾ യോഗ്യത ഉള്ളവർ ഈ സീരിയലിലുണ്ട് 🤣

  • @Lgjtdchhkvcfhknvhjbbkbb
    @Lgjtdchhkvcfhknvhjbbkbb ปีที่แล้ว +30

    ശിവന്റെ ഒരു പഠിപ്പ് 😂😂😂

  • @sajeenasakeer9566
    @sajeenasakeer9566 ปีที่แล้ว +21

    Di villi pollich 🤣❤️

  • @meeras2629
    @meeras2629 ปีที่แล้ว +26

    Nalathe promo😍😍

  • @ansishemeer4687
    @ansishemeer4687 ปีที่แล้ว +5

    Questions whats appil send cheythal pore appol ithrayum tention veno anju🤣🤣🤣

  • @aishushahalarasheedc9998
    @aishushahalarasheedc9998 ปีที่แล้ว +7

    Shivante ee padipp onn nirthuo.....anjaliyude padipikal bayankara bore aaaa......

  • @anjus5288
    @anjus5288 ปีที่แล้ว +206

    ശിവനും, ഹരിയും സംസാരിക്കുന്ന ആ scene ill ഉള്ള കട സാന്ത്വനം വീടിന്റെ back kitchen ആണെന്ന് തോന്നിയവർ ഉണ്ടോ

    • @shajilashaali621
      @shajilashaali621 ปีที่แล้ว +11

      Correct👍

    • @jusairakunjan6456
      @jusairakunjan6456 ปีที่แล้ว +10

      ഇപ്പൊ തോന്നി

    • @adamadamu123
      @adamadamu123 ปีที่แล้ว +5

      True😂

    • @niniscorner3313
      @niniscorner3313 ปีที่แล้ว +6

      ഏതാ കണ്ടുപിടിത്തം 👌🏻ഞാനും ഇപ്പോഴാ ശ്രദ്ധിച്ചേ.

    • @revathyv9453
      @revathyv9453 ปีที่แล้ว +2

      ഞാനും അത് ശ്രദ്ധിച്ചു 🤔

  • @narshinarshina2161
    @narshinarshina2161 ปีที่แล้ว +32

    ഈ പടിത്തം മഹാ ബോറാ

  • @rumaisarishu5937
    @rumaisarishu5937 ปีที่แล้ว +8

    സേതുവെട്ടൻ എവിടെ

  • @_shinu123
    @_shinu123 ปีที่แล้ว +6

    Aaa book oru paarayaan

  • @risvananishad8396
    @risvananishad8396 ปีที่แล้ว +5

    Anjali kurach over aavundo ennu oru samshyam🙄

  • @voicerahana3905
    @voicerahana3905 ปีที่แล้ว +50

    ശിവേട്ടന്റെ പഠിപ്പ് അഞ്ജലി തന്നെ കുളമാക്കും ജോലിക്കിടയിലും പഠിപ്പ് പറഞ്ഞിട്ട്

    • @vtsheaven013
      @vtsheaven013 ปีที่แล้ว +2

      സത്യം. Whatsapp ൽ എഴുതി അയച്ചു കൊടുത്താൽ പോരേ.
      ഇങ്ങനെ എഴുതിപിക്കണോ. ഇത് എല്ലാരും കണ്ടുപിടിക്കാൻ ആണ്.

    • @utharath9498
      @utharath9498 ปีที่แล้ว

      @@vtsheaven013 athu correct...

  • @Dhru_vu
    @Dhru_vu ปีที่แล้ว +3

    Padipp very bourr😑

  • @aryaab4712
    @aryaab4712 ปีที่แล้ว +25

    Ivar nthinaa ingane aarum ariyand padikkanath....ellavarodum paranjal avarellam help cheyyumlooo...

    • @paramashivan18
      @paramashivan18 ปีที่แล้ว +8

      കണ്ണൻ പോലെ പിശാച് വീട്ടിൽ ഉണ്ടെങ്കിൽ സഹായം എടുക്കത്തിരിക്കുന്നതാണ് ഭേദം

    • @aryaab4712
      @aryaab4712 ปีที่แล้ว +2

      @@paramashivan18 Avanokke nthutt verum njanjoolu......ivar ee cheyyanath onnum cute ayi thonnanilla....athond paranjatha

    • @aryaab4712
      @aryaab4712 ปีที่แล้ว

      @@aliays1162 oh pinne ipo oru goshtim illalooo....ethra okke aayalum Sivan padichu rekshapedanelu aa family lu arum nirulsahapeduthilllaaa

  • @saltpepper5601
    @saltpepper5601 ปีที่แล้ว +123

    അയ്യോ ഇതെന്തിനാ വല്ലോരുടെയും വീട്ടിൽ പോയി ഇതൊക്കെ പറയുന്നേ 😂.. ശിവനും ഹരിയും തമ്മിലുള്ള കോമ്പോ കാണാൻ പ്രേത്യേക രസാണ്... ശിവന്റെ edii വിളി ഇഷ്ടപ്പെട്ടു 😂😂😂..

  • @jomolsiby4443
    @jomolsiby4443 ปีที่แล้ว +91

    ശിവന്റെയും അജലിയുടെയും പഠിത്തം മഹാ ബോറ് ഈ സീരിയൽ വെറുതെ കാണാൻ കൊള്ളുക ഇല്ലാതെ ആക്കി. ശ്ശേ മഹാ ബോറ്

    • @saumiaji89
      @saumiaji89 ปีที่แล้ว +9

      സത്യം ചുമ്മാ ലോകത്ത് എങ്ങും ഇല്ലാത്ത പുകില്... സംഘടിത ശ്രെണി 😂😂😂😂

    • @santhoshhimaravi6582
      @santhoshhimaravi6582 ปีที่แล้ว +8

      Sathyam ipo shivanem anjaleenem kanikumbo chanel matum🤑🤑🤑🤑🤑🤑🤑🤑

    • @positivelife_2023
      @positivelife_2023 ปีที่แล้ว +7

      Exactly

    • @dp5030
      @dp5030 ปีที่แล้ว +4

      Ingane over kali endins..shivanu vayichu padikan budhi ille.. question answer oke ezudi padikano.. 2nd std kuttyne polum ingane verupikillello..

    • @editorsvalaratte9198
      @editorsvalaratte9198 ปีที่แล้ว +4

      Ys

  • @sarithajayaprakash42
    @sarithajayaprakash42 ปีที่แล้ว +16

    Borrakunu. padippu...😭

  • @vmk4007
    @vmk4007 ปีที่แล้ว +5

    Shivante exam onne petene nadato .shivante paditham kanan vayyatond paranjatha

  • @anjuzzmedia7450
    @anjuzzmedia7450 ปีที่แล้ว +4

    ശിവന്റെയും അഞ്ജലിയുടെയും പഠിത്തം മഹാ ബോറ് ആണ്. ആദ്യമൊക്കെ ഇവരുടെ ഭാഗം കാണാൻ ഇഷ്ടമായിരുന്നു. ഇപ്പൊ ഇവരുടെ ഭാഗം കാണുമ്പോൾ തന്നെ ചാനൽ മാറ്റും. അത്രക്കും ബോറ്. ഹരി,അപ്പു ആണ് സൂപ്പർ. പിന്നെ കണ്ണനും.

  • @tamilselvi9245
    @tamilselvi9245 ปีที่แล้ว +3

    Oh...Vijay tv yil pandiyan store...Asieanet I'll santhwanam...kollamallo

  • @sandhyabala5344
    @sandhyabala5344 ปีที่แล้ว +31

    ഇവർക്കു നാണം ഇല്ലേ എല്ലാടവും ഇങ്ങനെ വലിഞ്ഞു കേറി ചെല്ലാൻ

    • @killerkukka
      @killerkukka ปีที่แล้ว

      Jayanthi alle pulle

  • @rinsiya.orinsiya224
    @rinsiya.orinsiya224 ปีที่แล้ว +2

    Ezhudanne veenoo whatsappil qustions ayachaal mathiyillee lokath ithuvare aarum padikkathe polee😏😏😏😏

  • @shameenaaa8795
    @shameenaaa8795 ปีที่แล้ว

    Oru paditham.padippikkalum

  • @daydreamer4309
    @daydreamer4309 ปีที่แล้ว +28

    Total 20 minutes ൽ 17 minutes ഉം അമരാവതി. വെറുതേ പറഞ്ഞത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു. ബാക്കിയുള്ള 3 minutes study track ഉം.
    എന്നാലും ഈ 3 minute bore എന്ന് പറയുന്നവർ ഈ 17 minutes എങ്ങിനെ കണ്ടോ ആവോ...

    • @__adx.
      @__adx. ปีที่แล้ว +8

      അതെ ഇനത്തെ episode il ആക്കെ കാണാൻ entresting ആയി തോന്നിയത് ആ 3min ആണ് 😅
      ഹരി ശിവൻ combo അടിപൊളി 🤗🤗

    • @saarikavinod8367
      @saarikavinod8367 ปีที่แล้ว +1

      Full study track scenes ayal boradi akum.( enne Sambandichu. Full time padikku padikku ennu paranjal bore thanne anu).aa bore marunathu amaravathy scenes il anu.no boradi.

    • @daydreamer4309
      @daydreamer4309 ปีที่แล้ว +6

      @@__adx. hari shivan combo super aanu

    • @daydreamer4309
      @daydreamer4309 ปีที่แล้ว +1

      @@saarikavinod8367 teerchayayum amaravadi scene maatram alla study track um koodudal kaanichal bore aakum.ellam equal veenam ennalum raavile promo cb yile kurachu comments kandappol parayaan toonniyada. Ee 3 minutes bore aanu nnu parayunnavaraarum baakki 17 minutes ne pattiyonnum parayunnilla

    • @daydreamer4309
      @daydreamer4309 ปีที่แล้ว +2

      Manapoorvvam degrade cheyyunnapoole raavilatte cb nookkiyappol toonni.

  • @jemsbox9079
    @jemsbox9079 ปีที่แล้ว +7

    Enthonnith IAS padanamo pani kazhinj veetiletheet pore padanam
    E kalippan kanthari Mari kanthari kalippan ayi vere oru vethyasavum illa

  • @sreejisha5029
    @sreejisha5029 ปีที่แล้ว +8

    1:17 dialogue mistake jayanthiya devi yanu vilikunu

  • @rinshinarasheed9782
    @rinshinarasheed9782 ปีที่แล้ว +15

    Ee padippikkal kurach over an .. kanumbo chiri varunnu 😁

  • @GWMOMO
    @GWMOMO ปีที่แล้ว +10

    ഈ പഠിപ്പിചിരി കൂടുന്നുണ്ട് ബോറടി

  • @archanaraj594
    @archanaraj594 ปีที่แล้ว +26

    Anju ithiri over anonnnn oru doubt....ingane padipikaloke bore aanuto

    • @shikhaponnu7649
      @shikhaponnu7649 ปีที่แล้ว +7

      സത്യം ഇത്തിരി അല്ല ഒത്തിരി 😏😏

  • @Sanasaravanan230
    @Sanasaravanan230 ปีที่แล้ว +5

    Ith ntha 10thilee maths aa

  • @abidabh5501
    @abidabh5501 ปีที่แล้ว +9

    Avale odukathe padipikkal

  • @pournamisraj7787
    @pournamisraj7787 ปีที่แล้ว +39

    Anju enthoru veruppeeraa🤧

  • @hashinamt5573
    @hashinamt5573 ปีที่แล้ว +1

    Lachu appachi evide?

  • @resminair1875
    @resminair1875 ปีที่แล้ว +28

    Anju is over...Serial bore avunu

    • @rejithamj1417
      @rejithamj1417 ปีที่แล้ว +1

      Anjali mathram alla ellavarum overa

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 ปีที่แล้ว +7

    Shivanjali onnichulla scenesil onnum ethrakku romance ella dailogeskalum ella phone call scenesil aanegi katta romanticum eshattam pole romantic cute dailogeskalum eni eppo onnichulla scenesil katta romantic aayi aayittulla scenesanegi athinidayil aarengilum edakku kayatti athu kolakkum eni eppo nale athinte pooram aayirikkum kannan shivate pinnale aayirikkum verum nottam scene maathram kaanum enthegilum samasaarichu thudagumbozhekkum kannan edakku kayarunna scene aayirikkum mikkathum promo kaanichu pattikkan director puliyaanu nalathe promo kandathode shivanjali scenesil valiya pretheekshayonnum ella enthu kaaryathinano director egane nalla nalla shivanjali scenukaloke full aakkathe edakku vechu kolakki ellathaaki kalayunnathu aarkku vendiyano entho oru prekshakanum aagrahikkatha kaaryam aanu pinne enthinano agane cheyunne

  • @saumiaji89
    @saumiaji89 ปีที่แล้ว +18

    Over പഠിത്തം ബോറാകുന്നു

  • @Athira-p8o
    @Athira-p8o ปีที่แล้ว +16

    Ivarude paditham ipo bore aayi thonni thudangi

  • @adak1662
    @adak1662 ปีที่แล้ว +1

    🥰❤💞💝😘😍

  • @kuttz789
    @kuttz789 ปีที่แล้ว +32

    Anju ippor over anu

  • @aliays1162
    @aliays1162 ปีที่แล้ว +15

    Ethrayum divasathe amarawathi episode kond nthan udeshichad eppoztheyum pole nalla veruppikal ayerinu epravishathe amarawathi trackun ake oru ubhakarem undayath jayanthiyude nalla comedy act kannan patee enn ulladaan

  • @aleena7062
    @aleena7062 ปีที่แล้ว +43

    ശിവന് പഠിക്കാൻ ഇഷ്ടമാണ്, പഠിക്കാൻ പറ്റാത്തതിൽ വിഷമമാണ് എന്ന പോലെയല്ലേ കാണിച്ചത്. ശിവന്റെ കൂടെ താത്പര്യത്തിനാണ് പഠിക്കാൻ തുടങ്ങിയത് . ശിവനാണ് ആരോടും പറയണ്ട എന്ന നിബന്ധനയും വച്ചതു. അപ്പോൾ സ്വന്തം താത്പര്യത്തിന് സമയം കിട്ടുമ്പോൾ പഠിക്കണം . എന്നിട്ടിപ്പോൾ ചെയ്യുന്നതോ സ്വയം പഠിക്കുന്നില്ല, പഠിക്കാൻ പറയുമ്പോൾ ഭീകരഉഴപ്പു.
    ശരിക്കും ശിവന് പഠിക്കാൻ താത്പര്യം ഉണ്ടോ? Dialogue അടി മാത്രമാണോ വലിയ പഠിപ്പിസ്റ് ആയിരുന്നുവെന്നു ? ഇപ്പോഴത്തെ ഭാവം കണ്ടിട്ടു മഹാഉഴപ്പൻ ആയാണ് തോന്നുന്നത്
    ഇങ്ങനെ പോകാൻ ആയിരുന്നേൽ ശിവൻ പഠിക്കാൻ സമ്മതിക്കരുതായിരുന്നു

    • @sivanandasuresh4405
      @sivanandasuresh4405 ปีที่แล้ว +5

      Oru pakshe shivanta padippil anjalide involvement kannikn ayirikum pressure chyunna polatha scns konduvarunna.

    • @aleena7062
      @aleena7062 ปีที่แล้ว +9

      @@sivanandasuresh4405ഒന്നോ രണ്ടോ പ്രാവശ്യം അങ്ങനെ കാണിച്ചിട്ട് പിന്നീട് ശിവൻ സ്വയം initiative എടുത്തു പഠിക്കുന്നതായി കാണിക്കാമല്ലോ

    • @sivanandasuresh4405
      @sivanandasuresh4405 ปีที่แล้ว +7

      @@aleena7062 kanikaam ath makers alle thirumanikendth.pne haride help kudi ee trackil vnm enn enik thonnunilla becoz ith nalla cute ayit und avar randperum matram avark vndi chynnapola .pne enik thonnunu ps il jayich kazhiumbo ithin ellm reason mullai aan enn oru dialogue und maybe athin intensity kuduthal kodkn vendi aayirikum.personally avarde ippazhtha track nik enjoy chyn pattund

    • @sivanandasuresh4405
      @sivanandasuresh4405 ปีที่แล้ว

      @സ്വർണലത over onnumilla padiknm enn kelkumbo deshym varunna alkar ayirikum over enn parayunnth.

    • @aleena7062
      @aleena7062 ปีที่แล้ว +5

      @swarnalatha158ഭാര്യ ഭർത്താവിനോട് ചെയ്യാൻ ആവശ്യപെടുന്നു . അത് തന്നെ ഓവർ. തിരിച്ചു ഭർത്താവു ഭാര്യയെ പഠിപ്പിക്കാൻ മുൻകൈ എടുത്താൽ അത് പുണ്യപ്രവൃത്തി ആകും. പഠിക്കാൻ ഹെല്പ് ചെയ്തു , നിർബന്ധിച്ചാൽ കേറിങ് ആകും 😂

  • @jyothilekshmi1266
    @jyothilekshmi1266 ปีที่แล้ว +1

    sivaneyum anjaliyeyum kanunnathe bore

  • @aswathyvinod1118
    @aswathyvinod1118 ปีที่แล้ว +2

    ❤️🥰❤️

  • @ahalyamurali412
    @ahalyamurali412 ปีที่แล้ว +1

    Question whtsapp il acahay koduthal pore

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 ปีที่แล้ว +3

    Jayanthi kannan vendatha sthalathoke valinju kayari chellum kannan enna charactere athil ottum pattatahthu shivanjali scensil edayil oru aavashyavum ellatha kayari chellum oru kaaryavum ellathe jayathi chellunnathinu oru kaaranam undennegilum parayaam pakshe kannan enna character veruthe nalla nalla scenukal ellathaki kalayunnu directot enthu karyathinano agane cheyunne

  • @smrithis2707
    @smrithis2707 ปีที่แล้ว +5

    Ohh shivanjali ippo verum veruppikalz aanallo

  • @priyankavipin1496
    @priyankavipin1496 ปีที่แล้ว

    Economics malayalam aano😁

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    Super

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Balettan ini e muttappokku Jayanthiyod oraksharam mindaruth ... enthina ingane eppozhum swayam nyayeekarikkunnath 🤔🤨😏😏🤩🤩

  • @josnajoy6036
    @josnajoy6036 ปีที่แล้ว

    Swanthanam now a days Maha bore. Sivan and anjali also

  • @vibinvibin2426
    @vibinvibin2426 ปีที่แล้ว +2

    😍😍😍😍👌👍vipin

  • @sheethalsheethu8908
    @sheethalsheethu8908 ปีที่แล้ว +2

    Anjali nalla over annu

  • @amal.k7254
    @amal.k7254 ปีที่แล้ว +2

    സാന്ത്വനം fans ന്റെ whatsapp group ഉണ്ടോ?
    ഉണ്ടെങ്കിൽ ഒന്ന് add ആക്കണേ plz!😊❤️