ആ സമരം നടക്കുന്ന കാലത്ത്.രാക്ഷിതാക്കളെ ചോദ്യം ചെയ്താൽ ഒന്നാം പ്രതി രക്ഷിതാക്കൾ തന്നേ ആവും എന്ന് വെറുതെ എഴുതിയിരുന്നു അന്നത്തെ ആവർത്ത ചില ചാനലിൽ വന്നത് കണ്ടപ്പോ തോനിയിരുന്നു
എന്തോ അവരുടെ ഉദ്ദേശശുദ്ധിയിൽ നല്ല സംശയമുണ്ട് അവർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി ഇപ്പോൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അവർക്ക് അത് വഴി നൽകാമായിരുന്നു ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വന്നല്ലോ എന്നിട്ടെങ്കിലും അതിന് സംബന്ധിച്ചുള്ള വിവരങ്ങൾ അവർ നൽകിയിട്ടുണ്ടോ ഒന്ന് സൂക്ഷിച്ചു വായിച്ചാൽ നൈസായിട്ട് എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി എന്ന് പറഞ്ഞത് വഴി നൈസായി എല്ലാ കുഴപ്പവും മുഖ്യമന്ത്രിയുടെ തലയിൽ ഇട്ടു കൊടുക്കുകയും ചെയ്തു
എത്ര മണിക്കൂർ ആണ് ഈ വാളയാർ ചർച്ച കേട്ട് ഞാൻ നശിപ്പിച്ചത് . ഇതുപോലെ സരിത , സ്വർണക്കടത്തു , വീണ വിജയൻ ,അങ്ങനെ പലതും . ഞാൻ ഒരു വർഷമായി ചാനൽ ചർച്ച ഒഴിവാക്കിയിട്ടു . ചിലർ മദ്യപാനം പുകവലി ഇവ ഒഴിവാക്കുന്നില്ലേ ,അതുപോലെ . ഇപ്പോൾ എന്തൊരു സുഖം .
മാധ്യമ പ്രവർത്തകർ നമ്മുടെ നാടിനെ മലിനമാക്കുന്നു .. നമ്മുടെ കുട്ടികളെ ചിന്തയിൽ പുറകിലാക്കുന്നു
കേരളത്തിലെ മാപ്രകൾ വരുത്തിയ ഇരുട്ട് മുറിച്ച് കടക്കാൻ കേരളം ഒറക്കെട്ടായി പ്രതികരിക്കണം
അതേ
എല്ലാ വെളിച്ചവും മാപ്രകൾക്ക് മറയ്ക്കാനാവും. പക്ഷെ സൂര്യന്റെ വെളിച്ച മറയ്ക്കാൻ മാക്രികൾക്കാവില്ല.
❤️❤️❤️❤️
തെറ്റു ചെയ്യുന്നവരുടെ തെറ്റുകൾ മറച്ചുവെച്ച് തെറ്റ് ചെയ്യുന്നവരെ വീണ്ടും വീണ്ടും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണോ മാധ്യമപ്രവർത്തനം😢
തെറ്റായ വിചാരണ ചെയ്ത്
വിധി പറഞ്ഞ മാദ്ധ്യമങ്ങളേയും
പ്രതിപ്പട്ടികയിൽ ചേർക്കണം
ആ സമരം നടക്കുന്ന കാലത്ത്.രാക്ഷിതാക്കളെ ചോദ്യം ചെയ്താൽ ഒന്നാം പ്രതി രക്ഷിതാക്കൾ തന്നേ ആവും എന്ന് വെറുതെ എഴുതിയിരുന്നു അന്നത്തെ ആവർത്ത ചില ചാനലിൽ വന്നത് കണ്ടപ്പോ തോനിയിരുന്നു
ജനകീയ പ്രതിരോധമോ, പ്രക്ഷോഭ മോ അല്ലെങ്കിൽ മാപ്രകൾ ക്കെതിരെ ബോധവൽക്കരണമോ അടിയന്തിരമായി ചെയ്യണം.
എന്തോ അവരുടെ ഉദ്ദേശശുദ്ധിയിൽ നല്ല സംശയമുണ്ട് അവർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി ഇപ്പോൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അവർക്ക് അത് വഴി നൽകാമായിരുന്നു ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വന്നല്ലോ എന്നിട്ടെങ്കിലും അതിന് സംബന്ധിച്ചുള്ള വിവരങ്ങൾ അവർ നൽകിയിട്ടുണ്ടോ ഒന്ന് സൂക്ഷിച്ചു വായിച്ചാൽ നൈസായിട്ട് എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി എന്ന് പറഞ്ഞത് വഴി നൈസായി എല്ലാ കുഴപ്പവും മുഖ്യമന്ത്രിയുടെ തലയിൽ ഇട്ടു കൊടുക്കുകയും ചെയ്തു
Vinu v john enna kooraye arum raksikkathirikkate....
എത്ര മണിക്കൂർ ആണ് ഈ വാളയാർ ചർച്ച കേട്ട് ഞാൻ നശിപ്പിച്ചത് .
ഇതുപോലെ സരിത , സ്വർണക്കടത്തു , വീണ വിജയൻ ,അങ്ങനെ പലതും .
ഞാൻ ഒരു വർഷമായി ചാനൽ ചർച്ച ഒഴിവാക്കിയിട്ടു . ചിലർ മദ്യപാനം പുകവലി ഇവ ഒഴിവാക്കുന്നില്ലേ ,അതുപോലെ . ഇപ്പോൾ എന്തൊരു സുഖം .
2018 ഇൽ 450 പോയിന്റ് ഉണ്ടായിരുന്ന ബാർക്ക് റേറ്റിംഗ്.. ഇപ്പോൾ ഏഷ്യാനെറ്റിന് പോലും ഉള്ളത് 85 ആണ് എന്നതാണ് ഏറ്റവും വലിയ കാര്യം
Sathyam👌
മനോരമയും, മാതൃഭൂമിയും മാധ്യമവും അവരുടെ പഴയ പത്രവാർത്തകൾ ഒന്നു കൂടി പുന:പ്രസിദ്ധീകരിച്ചാൽ സത്യം അതിൽ നിന്ന് മനസ്സിലാക്കും.
❤❤❤😂😂😂❤
👍🏻