എന്ത് കൊണ്ട് മരുതോങ്കര, പേരാമ്പ്ര ഭാഗങ്ങളിൽ നിപ വരുന്നു? 2018ന് മുമ്പ് നിപയുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 120

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว +26

    Source ഇതുവരെ കണ്ടെത്തിയിട്ടില്ല. അതാണ്‌ കാരണം...

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +11

    നിപ്പക്ക് ഏറ്റവും ഇഷ്ട്ടം ഇവിടെയാണ്‌ 👍🏼👍🏼👍🏼

  • @babucvchandru244
    @babucvchandru244 ปีที่แล้ว +34

    ബസ് അപകടം വരുമ്പോൾ ബോട്ട് ഡെങ്കി, നിപ, എല്ലാം വരുമ്പോൾ പഠനം തുടങ്ങും പക്ഷേ പൂർത്തി ആക്കില്ല, പിന്നീട് വരുമ്പോൾ വീണ്ടും പുത്തകം എടുക്കും പഠിക്കാൻ 😜😜😜😜😜

    • @Ranbidulay123
      @Ranbidulay123 ปีที่แล้ว +1

      Sathyam..😂

    • @RaviRavi008
      @RaviRavi008 ปีที่แล้ว +2

      ഇവിടെ എന്ത് വേണേ പഠിച്ചോട്ടെ.... പഠിക്കാൻ ആണെന്നും പറഞ്ഞു മന്ത്രിമാർ കുടുംബ സമേതം വിദേശ ടൂർ പോകാതിരുന്നാൽ മതി

  • @graceson.sgrace6409
    @graceson.sgrace6409 ปีที่แล้ว

    Dr .Anoop - താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഒരു സമാദാനം ആണ് ❤

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ปีที่แล้ว +12

    Dr , നല്ല വിവരണം 👍👍👍👍

  • @shantyjohn2727
    @shantyjohn2727 ปีที่แล้ว +5

    ബീഹാർ ൽ കുറച്ചു 3,4 വർഷം മുൻപ് കുറച്ചു കുട്ടികൾ മരിച്ചിരുന്നു.കാരണം പറഞ്ഞത് ലിച്ചി എന്നൊരു പഴം അവിടുണ്ട് അത് കഴിച്ചിട്ട് ആണന്നു.ഒന്നോ രണ്ടോ ദിവസം news ൽ പറഞ്ഞു അത്രതന്നെ

    • @_S.D.P_
      @_S.D.P_ ปีที่แล้ว +1

      That is because they ate too much fruit on empty stomach.

  • @buddynotes9138
    @buddynotes9138 ปีที่แล้ว +39

    ഡോക്ടർക്ക് നല്ല രോഗ ലക്ഷണം ഉണ്ടല്ലോ...ഡോക്ടർ high risk കോൺടാക്ടിൽ ഉൾപ്പെട്ട ആളല്ലേ... ആ രോഗികളുമായി നേരിട്ട് ഇടപെട്ട ആളല്ലേ...എന്നിട്ട് താങ്കൾ എന്ത്കൊണ്ട് isolate ചെയ്യുന്നില്ല???

    • @vipinkumarnk6752
      @vipinkumarnk6752 ปีที่แล้ว +7

      Medical protocol ariyilla alle immunity based injection one year continue avr chyum WHO ORGANISEATION UNDER MEDICATION PROTOCOL

    • @buddynotes9138
      @buddynotes9138 ปีที่แล้ว

      @@vipinkumarnk6752 ആഹാ... മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ച് ഇഞ്ചക്ഷൻ എടുത്തിട്ട് കോവിഡ് വന്നപ്പോൾ എന്തിനാണ് എല്ലാ ആരോഗ്യ പ്രവർത്തകരും മാസ്കും PPE കിറ്റ് ഒക്കെ ധരിച്ചത്??? Immunity based injection എടുക്കുന്നത് ഒരു അവരവരുടെ പ്രൊട്ടക്ഷന് വേണ്ടിയല്ലേ...അവരുടെ immunity കൂട്ടാൻ വേണ്ടി മാത്രം...എന്ന് കരുതി അവർ infected ആവില്ല എന്ന് ഉറപ്പുണ്ടോ??covid ബാധിച്ച് തന്നെ എത്രയോ ആരോഗ്യ പ്രവർത്തകർ മരിച്ചു...എത്രയോ പേർക്ക് ഒന്നിലധികം തവണ ഇൻഫെക്ഷൻ വന്നു...
      പിന്നെ ഞാൻ പറഞ്ഞത് ഈ ഡോക്ടർ വേറെ ആൾക്കാരുമായി contact വരുമ്പോൾ അവർക്ക് കൂടി റിസ്ക് അല്ലേ...?? ആ രോഗിയുമായി കോൺടാക്ട് ഉളളവർ ഒക്കെ നിരീക്ഷണത്തിൽ അല്ലേ...അതിൽ ഒരാൾ ആണ് ഈ ഡോകോടറും...പോരാത്തതിന് അദ്ദേഹത്തിന് ഫ്ലു ലക്ഷണങ്ങളും ഉണ്ട്...അപ്പോ അദ്ദേഹം ഈ കാര്യങ്ങളിൽ എല്ലാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതല്ലേ...

    • @kkabdulsnew2508
      @kkabdulsnew2508 ปีที่แล้ว

      യെസ്... Correct

    • @agniveshsb
      @agniveshsb ปีที่แล้ว

      😂👌

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว +6

    അവിടെ ഫോറസ്ററ് വനം അടുത്ത് ഉണ്ട്‌ മാത്രം അല്ല കർഷകൻ ആണ് മുഴുവൻ പേരും പാഴ് സ്ഥലം ഇല്ല എല്ലാവിദ കൃ ഷി യുമുണ്ട് മുഴുവൻ സ്ഥലത്തും മര ങ്ങൾ പഴം വർഗ്ഗ ങ്ങൾ അങ്ങിനെയാ പഴങ്ങൾ ഉള്ള മരങ്ങളിൽ അധികവും വവ്വാൽ വന്നിരിക്കും കുടു കൂട്ടും അതു അവിടെ പതിവായി

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +35

    ആരും റംബൂട്ടാൻ കഴിക്കരുത്.... ഭയങ്കര വിലയ 👍🏼👍🏼👍🏼👍🏼വവ്വാൽ നല്ലോണം കഴിക്കുന്ന പഴം ആണ് 👍🏼👍🏼👍🏼

    • @faisalkuniyil162
      @faisalkuniyil162 ปีที่แล้ว

      ബേജാർ ആയി നിൽക്കുമ്പോൾ ചിരിപ്പിക്കല്ലേ 😂

  • @moideenkunhi7066
    @moideenkunhi7066 ปีที่แล้ว +1

    വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചാൽ പേവിഷ വാദ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് കേrക്കുന്നു അത് ശരിയാണോ

  • @ramakrishnanpm4596
    @ramakrishnanpm4596 ปีที่แล้ว +3

    100 കണക്കിന്ന് വവ്വാലുകൾ ഉള്ള സ്ഥലങ്ങൾ കേരളത്തിലുണ്ട് കോഴിക്കോട് ജില്ലയിൽ മാത്രം അടിക്കടി നിപ്പ വരുന്നത് കാരണം എന്താണ്

    • @sabeerhamna2747
      @sabeerhamna2747 ปีที่แล้ว

      😂

    • @Fathimacool12345
      @Fathimacool12345 ปีที่แล้ว

      അവിടെ ഉള്ള ലാബ് വേറെ എവിടെയും ഇല്ല അതാവും 😥😀

    • @harry-by1xq
      @harry-by1xq ปีที่แล้ว

      ഈ ഭരണം മാറണം ennale നിപ്പ പോകും 😂

  • @SasiBabu899
    @SasiBabu899 ปีที่แล้ว +1

    ഡെങ്കിപ്പനി ഇപ്പോൾ പടരുന്നുണ്ടോ?☝️🙏🙏

  • @believe186
    @believe186 ปีที่แล้ว +10

    ചില പ്രേമുഖർ ആയാ ഡോക്ടർസ് കോഴിക്കോട് ആണ് ഉള്ളത് അവർ അറിയാതെ അവർക്കു എതിരെ ഒരു രഹസ്യ അന്വേഷണം നടത്തുക

  • @പുരുഷുഎന്നെഅനുഗ്രഹിക്കണം-ഫ7ച

    2018 പിണറായി വിജയൻ വെള്ളപ്പൊക്ക തട്ടിപ്പ് nippah വന്നു 2021 ഗോൾഡ് സ്മുഗ്ഗലിംഗ് നിപഹ് വന്നു ഇപ്പൊ അഴിമതി കുടുംബത്തിൽ എല്ലാം കൂടി വന്നപ്പോ വീണ്ടും nippah സത്യം പറ നിങ്ങൾ തന്നെയാണോ ഇതിന്റെ ഉറവിടം 😢

    • @achu488
      @achu488 ปีที่แล้ว

      അതേ മഴ പെയ്യിപ്പിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കിയതും വവ്വാലിനെ വിട്ട് നിപ്പ വരുത്തിയതും പിണറായിയും മറ്റു മന്ത്രിമാരും കൂടിയാണ്.

  • @shajiwayanad8469
    @shajiwayanad8469 ปีที่แล้ว

    വവ്വാൽ മണ്ണാങ്കട്ട, എന്റെ നാട്ടിൽ ഗവണ്മെന്റ് ഹൈ സ്കൂൾ മുന്നിൽ വവ്വാലിന്റെ ഒരു കേന്ദ്രമാണ്,, ആരോഗ്യ സങ്കടന വെറുതെ തള്ളുന്നു.... ഇതൊക്കെ അനാവശ്യ ചർച്ച ചെയ്ത് മീഡിയകളും...

  • @kkabdulsnew2508
    @kkabdulsnew2508 ปีที่แล้ว +22

    ഞാൻ ഇതൊന്നും വിശ്വസിക്കില്ല. പക്ഷെ സർക്കാർ പറയുന്നത് അനുസരിക്കാനെ നിവർത്തിയുള്ളൂ.. കാരണം case വരാൻ chance ഉള്ളത് കൊണ്ട്. പൂനെ ലാബിന് പകരം ഇവിടെ ഒരു ലാബ് വരണം.
    പിന്നെ രോഗ വിവരണങ്ങൾ പബ്ലിക് ആക്കണം.. എന്തൊക്കെ മരുന്ന് മരിച്ചു പോയ വ്യക്തികൾക്ക് നൽകിയിട്ടുണ്ട് എന്നറിയണം. എന്നാലേ ജനങ്ങൾ വിശ്വസിക്കൂ..

    • @skq4715
      @skq4715 ปีที่แล้ว +3

      ഇങ്ങള് മോഹനൻ വൈദ്യരുടെ ആരെങ്കിലും ആന്നോ 🤭😀😀🤭

    • @basilbaz7662
      @basilbaz7662 ปีที่แล้ว +2

      Anghane aanekio thagal positive aaya vyekthiyude koode randu devasam ninnu ethokke verum kett kathayanennu theliyikk.....

    • @vipinkumarnk6752
      @vipinkumarnk6752 ปีที่แล้ว +2

      Lab Calicut undu test result medical protocol ariyilekil chillakarith

    • @kkabdulsnew2508
      @kkabdulsnew2508 ปีที่แล้ว

      അറിയാനുള്ള അവകാശം ആണ് ഞാൻ പറഞ്ഞത്. Pune institute- പോലെ ഒരു inst ഇവിടെ വേണം.. 👋

    • @achu488
      @achu488 ปีที่แล้ว

      ​@@kkabdulsnew2508നിപ ഉള്ള ആളുടെ കൂടെ രണ്ട് ദിവസം പോയി നിന്നിട്ട് വാ.എന്നിട്ട് വേണമെങ്കിൽ വിശ്വസിക്കാം

  • @vishnujith5146
    @vishnujith5146 ปีที่แล้ว +1

    Keralathil enthanu kandupidikan sathyatha sample punayil ayekanam result kitanel

  • @Anu-is7fn
    @Anu-is7fn ปีที่แล้ว

    Enieppu ethu padikuvan videshathu pokum.

  • @shabeerreebhas6435
    @shabeerreebhas6435 ปีที่แล้ว +7

    Please open research availability in this area.... Caliciut university... Every day giving a doctorate degree in nonsense studies.. That r not used to social or the world.... Simply a paper waste to get a doctorate degree.... Please change this system.....

  • @junupunnorath8657
    @junupunnorath8657 ปีที่แล้ว +1

    Janakikad aanu ulbhavam vaval ulla pradesham kadukal

  • @Fine-fm1kh
    @Fine-fm1kh ปีที่แล้ว +1

    പ്രണയ സല്ലാപം നടത്തുന്ന യുവ മിഥുനങ്ങള്‍ ചുണ്ടുകള്‍ കടിച്ച് വലിച്ചു കുടിക്കുന്നതു താല്‍ക്കാലിക മായി നിർത്തി വയ്ക്കുക 😅😅

  • @mhdashraf8760
    @mhdashraf8760 ปีที่แล้ว +2

    ആ മേഖലയിൽ വരാൻ ചാൻസ് കൂടുതൽ ഇല്ല എന്നൊക്കെ എങ്ങനെ പറയും.. അവിടെ ഉള്ള വാവ്വലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു എന്നും പറയുന്നു.. ഇത് വരെ ആ ഭാഗത്ത് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും..

  • @agniveshsb
    @agniveshsb ปีที่แล้ว

    ആര് പഠനം നടത്തി ഇവിടെ 🙏🙏

  • @reallifevlogs8302
    @reallifevlogs8302 ปีที่แล้ว +3

    മറ്റുസ്ഥലങ്ങളിൽ വരുമ്പോൾ ആരും ഇത്ര വലിയ സംഭവം ആകുന്നില്ല . അതുപോലെ തന്നെ ഇവിടെയും ചെയ്തു കൂടെ. അസുഖം ഉള്ളവരെ ചികിൽസിക്കണം പക്ഷെ അതിന്റെ പുറമെ ഉള്ള ലോക്ക് ഡൌൺ മൂലം നഷ്ടം സംഭവിക്കുന്ന എത്ര ജീവിതങ്ങൾ ഉണ്ട് എന്ന് ആരും കാണുന്നില്ല

    • @amalpathil
      @amalpathil ปีที่แล้ว +5

      Rogam vyapichu, aalukal marikkunnthu nokki irikkanm ennaano

    • @ayoobmuhammed5501
      @ayoobmuhammed5501 ปีที่แล้ว

      ​@@amalpathilഎന്നാൽ താൻ വീട്ടിൽ അടയിരുന്നോ എവിടുന്ന് വരുന്നടെ

    • @VinGrr
      @VinGrr ปีที่แล้ว

      Covid പോലെയല്ല നിപ, contacts കൂടുതലും ആ ഏരിയയിൽ ആയിരിക്കും. Close contactil ഉള്ളവരെ കണ്ടെത്തി isolate ചെയ്യാൻ ശ്രദ്ധിച്ചാൽ, വ്യാപനം ഉണ്ടാകില്ല. So, കുറച്ചു ദിവസത്തെ ബുദ്ധിമുട്ട് ജനങ്ങൾക്ക്‌ ഉണ്ടാകും. പക്ഷെ നിയന്ത്രിച്ചാൽ രോഗവ്യാപനം ഉണ്ടാകില്ല. മരണസാധ്യത കൂടുതലുള്ള ഒരു രോഗം,വ്യാപിക്കാതെ നോക്കുവാൻ,നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു രോഗം പകരാതെ, മരണം ഉണ്ടാകാതെ നോക്കുവാൻ നമ്മുടെ ആരോഗ്യവകുപ്പ് ഇതെല്ലാം ചെയ്യേണ്ടതുണ്ട്...ജനങ്ങൾ പരമാവധി സഹകരിക്കണം. ജീവൻ ആണ് ഏറ്റവും പ്രധാനം

  • @vijithviswa9832
    @vijithviswa9832 ปีที่แล้ว

    ഒന്നോ രണ്ടോ ആളുകളിൽ മാത്രമേ നില്ക്കു എങ്കിൽ മലേഷ്യ യിൽ എങ്ങനെ 100 കണക്കിന് ആൾകാർ മറിച്ചു 🤔

  • @viking5457
    @viking5457 ปีที่แล้ว +5

    ജാനകി കാട്,മരുതോകര

  • @parentsarerealgodgod3073
    @parentsarerealgodgod3073 ปีที่แล้ว

    Malaysia 97 കാലഘട്ടത്തിൽ ഫലപ്രദമായി ഇതിനെ നേരിട്ടതാണ്

    • @vijithviswa9832
      @vijithviswa9832 ปีที่แล้ว

      അതിനേക്കാൾ ഫലപ്രദമായി കേരളത്തിൽ നേരിടുന്നു

  • @sarathchaithram7100
    @sarathchaithram7100 ปีที่แล้ว

    Perampryilalla nippa vannathu avidunnum othiri dooram varunnasthalangalilaaaaa

  • @badarudheent6678
    @badarudheent6678 ปีที่แล้ว +21

    ഭരണ വൈകല്യം മറച്ചു പിടിക്കാൻ ഇതും ഒരു കാരണം ആയിക്കോട്ടെ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +20

    ഇനി ആരോഗ്യ മന്ത്രി കളിക്കും.......😂😂പിണറായി വിജയൻ ഔട്ട്‌ 👍🏼

    • @RaviRavi008
      @RaviRavi008 ปีที่แล้ว +1

      ഇന്നലെ പിണറായി വിജയന് വേണ്ടി pwd മന്ത്രി റിയാസ് ആണു വാർത്ത സമ്മേളനം നടത്തിയത്. റിയാസ് കേറിക്കളിക്കുമ്പോ ആരോഗ്യ മന്ത്രിക്ക് കളത്തിലിറങ്ങാൻ പറ്റുമോ??

    • @shinybinu6154
      @shinybinu6154 ปีที่แล้ว

      Riyas..pv vendi vannathalla angeru kozhikode..jillayil ninnulla minister anu..health minister innaletum avide undayirunnu .

    • @shinybinu6154
      @shinybinu6154 ปีที่แล้ว

      ​@@RaviRavi008innale riyas ne matte thankal kandullo...? Nalla kazhcha ...power und..😊

    • @achu488
      @achu488 ปีที่แล้ว

      ​@@RaviRavi008ho bayankaram thanne

    • @SaiKumar-fw1eg
      @SaiKumar-fw1eg ปีที่แล้ว

      Evan keralam pradan manthriyallee

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +7

    ഓരോന്ന് അടിച്ചു വിടല്ലേ മീഡിയകൾ

  • @truthtruth9367
    @truthtruth9367 ปีที่แล้ว +1

    Lavlin case😂

  • @aslammongam967
    @aslammongam967 ปีที่แล้ว +1

    Peruvannamuzhi ജാനകി ക്കാട് ഏരിയ യിൽ തീർത്തും നനവുള്ള പ്രേദേശം ആണ് തിങ്ങി നിൽക്കുന്ന വെയിൽ ചൂട് കറക്ട് കിട്ടാത്ത സ്ഥലം... എവിടെ ഒക്കെ ഉണ്ട് എന്നത് നോക്കണ്ട ഇവിടെ വന്നപ്പോ നാം അറിഞ്ഞപോ അത് കുട്ടിയാടി യുടെ കിഴക്കൻ ഭാഗത്തു തന്നെ ആണ്... അവിടെ ഓണത്തിന് പോയവർ ഒന്ന് സൂക്ഷിച്ചു നോക്കുക.. പേടിക്കണ്ട ജാഗ്രത മതി ⛔⚠️

    • @DMJr882
      @DMJr882 ปีที่แล้ว

      ​@@SamiyaSali-ml4dl athepole thanne mazhakkalathu aanu ith kooduthal varrunnath enn thonunnu

  • @Real_indian24
    @Real_indian24 ปีที่แล้ว +9

    ഇതൊരു ഗുഡാലോജനയാണ്.. കോഴിക്കോടത്തെ Bussiness ഉം Real estate market ഉം തകർക്കാനുള്ള ഒരു വമ്പൻ ഗൂഡാലോജന... ഇനിയും ഇത് ഇടവിട്ട ഇടവിട്ട കൊല്ലങ്ങളിൽ ഇടക്കിടക്ക് പൊന്തി വരും. അതും കോഴിക്കോട് തന്നെ ... എന്തുകൊണ്ട് ഇത് കൊച്ചിയിലും തിരുവനന്തപുരത്തും കാണുനില്ല.... അവിടെ എന്തെ വവ്വാലും പന്നിയും ഒന്നുമില്ലെ .... :

    • @shabeebnt1497
      @shabeebnt1497 ปีที่แล้ว

      Poda sudaapiye

    • @aslammongam967
      @aslammongam967 ปีที่แล้ว

      പിന്നെ peruvannamuzhi യിൽ അല്ലെ കച്ചവടവും റിയൽ എസ്റ്റേറ്റ് ഉം ഒന്ന് പോടാ പൊട്ടാ

    • @aslammongam967
      @aslammongam967 ปีที่แล้ว +7

      നിനക്ക് ഞാൻ ഒരു കാര്യം പറഞ്ഞു തരാം ഗൂഗിൾ മാപ് ൽ കേരളം എടുക്കുക.. എന്നിട്ട് കേരളം മൊത്തത്തിൽ കാണുന്ന പോലെ ചെറുതാക്കി വെക്കുക എന്നിട്ട് അതിലേക്ക് നോക്കുമ്പോ ഏറ്റവും കടും പച്ച ആയിട്ട് കാണുന്ന ഏരിയകളെ നോക്കുക അതിൽ ഏറ്റവും ഒന്നാമത്തെ സ്ഥാനം അത് കൊയിലാണ്ടി - താമരശ്ശേരി റോഡി വടക്ക് ഉള്ളിയേരി കുറ്റിയാടി റോഡിനു കിഴക്ക് താമരശ്ശേരി വയനാട് റോഡിനു പടിഞ്ഞാറു കുറ്റിയാടി തോട്ടിൽപാലം റോഡിനു തെക്ക് ആയിട്ടുള്ള ആണ് ഒരു കോളത്തിന് ഉള്ളിൽ ആണ്... അഥവാ peruvannamuzhi ഒരു സെന്റർ പോയിട്ട് ആക്കി ഒരു സർക്കിൾ വരച്ചാൽ വരുന്ന ഇടം..
      കേരളത്തിൽ ഞാൻ പോകാത്ത ഒരു പഞ്ചായത്ത്‌ പോലും ഇല്ല എന്നാ അറിവിന്റെ വെളിച്ചത്തിൽ പറയട്ടെ.... ഇങ്ങനെ ഒരു നനവ് വറ്റാത്ത.. ശരിക്കും വെയിൽ അടിക്കാത്ത ഒരു പ്രദേശം കേരളത്തിൽ വേറെ ഇല്ല...( മനുഷ്യ വാസമുള്ളത് )അത് കൊണ്ടാവും അവിടെ ഉള്ള ജന്തുകളിൽ ഇത്തരം അസുഖങ്ങൾ അത് അവരുമായുള്ള സംബർകത്തിൽ നമുക്കും.. വരുന്നത്.. എല്ലാവർക്കും വരില്ല.. അതുമായി പൊരുത്തപ്പെടാത്ത ശരീരമുള്ളവർക്ക് മാത്രം.. യാത്ഷിക മായി അതിനുള്ള സാഹചര്യം ഉണ്ടായി കാണും.... ഓർക്കുമ്പോൾ നമുക്ക് ഓർത്തെടുക്കാൻ പറ്റാത്തതോ മറ്റൊ ആയതായ.. വിഷയങ്ങൾ!!

    • @JC-xv6ym
      @JC-xv6ym ปีที่แล้ว +1

      ​@@aslammongam967uvve 😅 fruits import export onum elallo, njangal onnum rambutaan kazikatavar anallo innale alle G20 kazinge... Njanmante adavukal okke cheetum atikam odula

    • @aslammongam967
      @aslammongam967 ปีที่แล้ว

      @@JC-xv6ym ഫ്രൂട്സ് എക്സ്പോർട്ട് ൽ കുറ്റിയാടി മേഖല കേരളത്തിൽ എത്ര സ്ഥാനത് വരുന്നത്? റംബൂട്ടാൻ വിപണിയിൽ പത്തനംതിട്ട കഴിഞ്ഞു എത്ര സ്ഥാനത് കുട്ടിയാടി വരുന്നേ..

  • @manut6324
    @manut6324 ปีที่แล้ว +6

    നോർത്ത് ഇന്ത്യയിലെ അവസ്ഥ കേരളത്തെ വച്ചു നോക്കുമ്പോ ദയനീയം ആണെന്ന് ഡോക്ടർ പറയാതെ പറഞ്ഞു

  • @gopalabykrishnan744
    @gopalabykrishnan744 ปีที่แล้ว

    താങ്കൾക്കു തന്നെ എന്തോ ഉണ്ടോ,.....

  • @technotipvlog8901
    @technotipvlog8901 ปีที่แล้ว

    മലപ്പുറം ജില്ല യിലെ കൽപകഞ്ചേരി പഞ്ചായത്ത്ഓഫീസിൻ്റെ അടുത്ത് ഒരു മരത്തിൽ 1000 ത്തിൽ കൂടുതൽ വരാൻ ഉണ്ട്

  • @josephmj7814
    @josephmj7814 ปีที่แล้ว

    Chainees modal lab undo ennu parisothikanam

  • @abdulshaheer9795
    @abdulshaheer9795 ปีที่แล้ว

    ഊപിയും ഗുജറാതും ഒക്കെ 🤣🤣🤣🤣

  • @faisalgurukkal8833
    @faisalgurukkal8833 ปีที่แล้ว

    Ini kaadu muzhuvan vettikkalayanooo.
    Vavvaline muzhuvan konnu theerkanoo😂😂😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +12

    ആരോഗ്യ മന്ത്രിക്ക് പണി 😃😃👍🏼👍🏼

    • @pcrahmbhr
      @pcrahmbhr ปีที่แล้ว +1

      വടകര കടമേരി താഴെ കുനി ഹോസ്പിറ്റലിന്റെ തൊ ട്ടു പിന്നിൽ ഉള്ള വലിയ കാടും maravumപണ്ട് തൊട്ടു തന്നെ വവ്വാലു കളുടെ ആവാസ സ്ഥലമാണ്. ഇവിടെ പകൽ സമയത്തുപോലും വാവാലുകളു ടെ വിള യാട്ടമാണ്.

    • @vipinkumarnk6752
      @vipinkumarnk6752 ปีที่แล้ว +1

      ​@@pcrahmbhrnatural resources aanu പ്രകൃതി സന്തുലിതത്തിൽ വവ്വാൽ Major Roll aanu

    • @mmk1315
      @mmk1315 ปีที่แล้ว +2

      ​@@pcrahmbhrvaval parannu nadakinne kondu nipah varilla.. athinu stress anubhavapedumbo mathre virus purathekku varullu.. eg : breeding time.,, Allengil aarelum pedipikkan nokkiyal. Allathe normal timil oru problem illa

    • @pcrahmbhr
      @pcrahmbhr ปีที่แล้ว

      @@mmk1315 stres ഉണ്ടാവുമ്പോൾ മാത്രം വൈറസ് ഉണ്ടാവുക. വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ഡ്

  • @babucvchandru244
    @babucvchandru244 ปีที่แล้ว +1

    വവ്വാലും, എലിയും കൊതുകും കേരളത്തിൽ മുൻപ് ഇല്ലായിരുന്നോ? ജനങ്ങൾ വീടും പരിസരവും കൃഷി ഇടങ്ങളും വൃദ്ധി ഹീനം ആയി പരിപാലിക്കുന്നതും അല്ലേ പ്രധാന ഘടകം 😜😜😜😜

  • @behappyandsafeandsecure
    @behappyandsafeandsecure ปีที่แล้ว

    ചീഞ്ഞ ഇറച്ചി പഴകിയ ഇറച്ചി തിന്നാതിരിക്കുക,,, ചീഞ്ഞ മീൻ, ഇറച്ചി കാക്ക കൊത്തി വലി ക്കാതിരിക്കാൻ നോക്കുക, ഇവ പഴങ്ങളിൽ കൊത്തുന്നു,, അതിൽ വാവൽ കൊത്തുന്നു

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +19

    മാസ്ക് കച്ചോടം പൊടിപൊടിക്കും 👍🏼👍🏼👍🏼👍🏼സർക്കാരിന്റെ ഓരോ കളികൾ

    • @919544131326
      @919544131326 ปีที่แล้ว

      💩

    • @Ishu_v
      @Ishu_v ปีที่แล้ว +9

      Ni vekkanda

    • @anshifpk9751
      @anshifpk9751 ปีที่แล้ว

      Eth full tattipan nippa onnum Ella this is political trick let thick your mind corana kanda nakhalodano nippa ellata nipayude peruparanu nakhal ath cheythu eth cheythu parayan alle vere nippak vendi kerala fund kola

    • @anshifpk9751
      @anshifpk9751 ปีที่แล้ว

      Full kola

    • @Tonyclassy
      @Tonyclassy ปีที่แล้ว

      💯💯💯

  • @shoukathali3067
    @shoukathali3067 ปีที่แล้ว

    ഒലക്ക 😏

  • @SaiKumar-fw1eg
    @SaiKumar-fw1eg ปีที่แล้ว

    Doctor up leku pokanda ninte joli cheyu avide palathum kan um this is kerala m ruled by maharaja his majesty pinaray ponnuthirumanasum kochu thamprati parivarangalum sorry thiruvayku ethir vaa padillallo😅😅😅😅😅

  • @sabirasabi2464
    @sabirasabi2464 ปีที่แล้ว

    Aalukale vidhikalakkukayanivar

  • @suryasunil9885
    @suryasunil9885 ปีที่แล้ว +1

    വിദേശതു വരുന്നവർ അവർ കൊണ്ടുവരുന്നു 😡👍

  • @megod6
    @megod6 ปีที่แล้ว

    ഒരപേക്ഷ ഉണ്ട്‌.... വെറുതെ നിങ്ങൾ ഇതിനെ വല്യ വിഷയം ആക്കരുത്...ഇനിയിപ്പോ നിപ്പ..... 🤣🤣🤣🤣... ഇനി ആരോഗ്യമന്ത്രി പഞ്ച് ഡയലോഗ് പറയും

  • @saykp3783
    @saykp3783 ปีที่แล้ว

    ഇനി സ്ഥലത്തിനെ കുറ്റം പറഞ്ഞോ മാധ്യമ ചൊറിച്ചിൽ 😀😀😀

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ปีที่แล้ว +2

    ഇതു വന്നത് തന്നെ മലേഷ്യ , കേരളത്തിൽ ആയത് കൊണ്ട് ഇത്രയിൽ ഒതുങ്ങി

  • @shabeerreebhas6435
    @shabeerreebhas6435 ปีที่แล้ว

    But not seeing massive deaths in other states... It's only in Kerala.... So how is this answer correct

  • @rajarajachola6508
    @rajarajachola6508 ปีที่แล้ว +2

    ഗൾഫിൽ നിന്ന് വന്ന ആളല്ലേ മരിച്ചത്, അവിടുന്ന് കൊണ്ടു വന്നതാണെങ്കിലോ.....

    • @fathimanawas5608
      @fathimanawas5608 ปีที่แล้ว +1

      Gulfil ninn vanna aalk first maricha aalil ninn kozhikode iqra hospitalil ninn spread aayatha... First maricha aal asugamayi hospitalised aayappo avare sahayichirunnu second maricha (gulfil ninn vanna) aal... Anganeya second maricha aalk asugam vanne...

    • @fathimanawas5608
      @fathimanawas5608 ปีที่แล้ว +1

      First personum second personum relative alla... Place different aanu

    • @vipinkumarnk6752
      @vipinkumarnk6752 ปีที่แล้ว

      ​@@fathimanawas5608avr family aanu

  • @anshifpk9751
    @anshifpk9751 ปีที่แล้ว

    Full kola

  • @graceson.sgrace6409
    @graceson.sgrace6409 ปีที่แล้ว

    Dr .Anoop - താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഒരു സമാദാനം ആണ് ❤

  • @graceson.sgrace6409
    @graceson.sgrace6409 ปีที่แล้ว

    Dr .Anoop - താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഒരു സമാദാനം ആണ് ❤

  • @graceson.sgrace6409
    @graceson.sgrace6409 ปีที่แล้ว +30

    Dr .Anoop - താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഒരു സമാദാനം ആണ് ❤