ഡിസംബർ: 31, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 43

  • @nixonp5046
    @nixonp5046 3 วันที่ผ่านมา +2

    അമ്മേ മാതാവേ സ്തുതി 💕💕💕💕💕💕💕ഈശോയെ സ്തുതി 💕💕💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕💕💕💕💕💕💕

  • @ArunR-mw2cu
    @ArunR-mw2cu 2 วันที่ผ่านมา +1

    നന്നിഅപ്പാഎല്ലാനന്മകൾകും

  • @anuthomas243
    @anuthomas243 3 วันที่ผ่านมา +1

    അമ്മേ മാതാവേ കാക്കണമേ ആമേൻ 🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 วันที่ผ่านมา +1

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane orapthum varuthalle 🙏

  • @ArunR-mw2cu
    @ArunR-mw2cu 2 วันที่ผ่านมา +1

    മനസമാധാനംനൾകണേഞങളുടെവീട്ടിൽകഴിയാൻ

  • @prasanthsk9718
    @prasanthsk9718 3 วันที่ผ่านมา +1

    ഒരു കുഞ്ഞിനെ തരണേ അമ്മേ

  • @LeenaKStephen-i6f
    @LeenaKStephen-i6f 3 วันที่ผ่านมา +1

    എല്ലാ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏

  • @lancyyesudas9875
    @lancyyesudas9875 3 วันที่ผ่านมา +1

    അമ്മേ മാതാവോ ഈ ഒരു വർഷകാലം മുഴുവന്നും ഞങ്ങളെ എല്ലാവരേയും കാത്ത് പരിപാലിച്ച 'നാഥാ. ഒരായിരം❤ നന്ദി. നന്ദി. നന്ദി❤❤❤ ഞങ്ങൾ വേണ്ട എല്ലാ കാര്യങ്ങളും തക്ക സമയം തന്ന് അനുഗ്രഹിച്ചതിനു ഒരായിരം 'നന്ദി'നന്ദി'നന്ദി❤❤❤❤❤❤❤ ഈശോ നാഥാ ഈ പുതിയ വർഷം അനുഗ്രഹണേ നാഥാ ഞങ്ങളെ എല്ലാവരേയും അവിടെത്തെ കാരുണ്യം കരുത ല്ലിൽ നടതണേ എല്ലാ മക്കളെയും അമ്മേ മാതാവോ 'ഞങ്ങളുടെ കൂടെ നടക്കണേ ആമ്മേൻ നന്ദിയും സുസ്തിയും ആരാധനയും മഹത്യവും നൽകുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lathap3812
    @lathap3812 2 วันที่ผ่านมา

    ആമേൻ അമ്മേ പരിശുദ്ധ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ എൻ്റെ വീടിൻ്റെ പണി അമ്മ ഇടപ്പെട്ട് തീർപ്പിച്ച് തരണമേ ഈ നിയോഗം സാധിച്ചുതരണമേ ആമേൻ🙏🙏🙏🙏🌹🌹🌹🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🌹🌹🙏🙏

  • @rajeshraju6821
    @rajeshraju6821 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ അമ്മടെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @LeenaKStephen-i6f
    @LeenaKStephen-i6f 3 วันที่ผ่านมา +2

    ഈശോയെ നന്ദി 🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 3 วันที่ผ่านมา +1

    Amen❤❤❤❤❤

  • @ArunR-mw2cu
    @ArunR-mw2cu 2 วันที่ผ่านมา

    അരുണിനായിജീവിതപകാളിയെനൾകണേമാതാവെ

  • @prakasiama3030
    @prakasiama3030 3 วันที่ผ่านมา +1

    അമ്മേ മാതാവേ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. 2025 ഉം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളെസാധിച്ചു നൽകേണമേ. ആയുരാരോഗ്യ സൗഖ്യം നൽകേണമേ. ആമേൻ

  • @ashokankn4524
    @ashokankn4524 2 วันที่ผ่านมา

    എന്റെ മോൾക്ക്കുഞ്ഞുങ്ങളെ തരണമേ മാതാവെ🙏🙏

  • @minijohn7348
    @minijohn7348 3 วันที่ผ่านมา

    Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname

  • @AleyammaP.M-c5q
    @AleyammaP.M-c5q 3 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏ആമീൻ 🙏🙏🙏🙏❤️🙏🙏

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 3 วันที่ผ่านมา +1

    അമ്മേ മോന്റെ ഫീസ് അടയ്ക്കാൻ വഴി തരണേ. കടങ്ങൾ വീട്ടാൻ വഴി തുറക്കണേ.

  • @somachacko6109
    @somachacko6109 3 วันที่ผ่านมา +1

    Entay amma mathavae molay anugrahikkanay periods aakanay regular aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 วันที่ผ่านมา

    അമ്മേ മാതാവേ കാത്തോളണേ.. മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 3 วันที่ผ่านมา +1

    അമ്മേ മാതാവേ തന്ന അനുഗ്രഹങ്ങൾക്കായ് നന്ദിയോടെ സ്തോത്രം ചെയ്യുന്നു 🙏 ആപത്ത് അനർത്ഥങ്ങളിൽ നിന്നും കാത്തു പരിപാലിക്കേണമേ അമ്മേ 🙏

  • @antonyjosephkuttan6599
    @antonyjosephkuttan6599 11 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ ഈ പ്രഭാതത്തിലും അവിടുന്ന് എന്നെ വിളിച്ചുണർത്തി നന്ദി അമ്മേ 🙏.. ഈ ദിവസം അമ്മയുടെ കരുതലോടയും കാരുണ്യത്തോടെയും അനുഗ്രഹത്തോടെയും ഇരിക്കുവാൻ എനിക്ക് സാധിക്കണേ ഇന്നത്തെ എന്റെ എല്ലാ പ്രവർത്തിയിലും അമ്മയുടെ കൃപ ഉണ്ടാകണേ 🙏🙏.. ആവേ മരിയ 🙏🙏🙏

  • @prakasiama3030
    @prakasiama3030 3 วันที่ผ่านมา

    അമ്മേ പാപിയായ എന്നിലുള്ള പാപമാകുന്ന വസ്ത്രം ഉരിഞ്ഞു മാറ്റി നന്മയുടെ വസ്ത്രം ധരിപ്പിക്കേണമേ ആമേൻ. എല്ലാവരേയും അനുഗ്രഹിക്കേണമേ.

  • @ArunR-mw2cu
    @ArunR-mw2cu 2 วันที่ผ่านมา

    അമ്മുമോളുടെമാനസികരോഗംമാറ്റിതരണമേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 วันที่ผ่านมา

    Ente elaya molke joli aaki tharanne avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @valsammasebastian9853
    @valsammasebastian9853 3 วันที่ผ่านมา

    ഈ വർഷം ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അമ്മേ മാതാവേ 🌹

    • @AnnammaAbraham-f3z
      @AnnammaAbraham-f3z 3 วันที่ผ่านมา

      Annamma Abraham. Amme perpetual Holy mother please pray for me and my family life. My husband Abraham our son Anish and daughter Anjali bless them give good health and happiness .Thanks for everything you God, and your preying this year. Thanks for everything you gave ❤️ us.I voucher so much .bless for us this coming year 2025.Thanks for hearing my prayer request. Ammen.

    • @AnnammaAbraham-f3z
      @AnnammaAbraham-f3z 3 วันที่ผ่านมา

      😂Annamma Abraham. Bless us give good health and happiness and success in our family and My sister s and brother. Thanks for everything God given to us .thanks for everything thanksfor hearing my prayer request. Ammen.

  • @sisily5196
    @sisily5196 3 วันที่ผ่านมา

    അമ്മേ Alla Anugrrhamthunum
    Kodi Nani

  • @prasannaprasanna9388
    @prasannaprasanna9388 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു സ്ഥിരവരുമാനമുള്ള ഒരു ജോലി കൊടുത്തനുഗ്രഹിക്കണേ. പരിശുദ്ധ കൃപാസനം സഞ്ചാരി മാതാവേ ആമേൻ വിഷ്ണുവിന്റെ കോടതി കേസ് ൽ നിന്ന് മോചനം കൊടുത്താനുഗ്രഹിക്കണേ അമ്മ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻

  • @sollyrony978
    @sollyrony978 3 วันที่ผ่านมา

    Amme mathave ronikku jolikkupokanulla krupa kodukkeneme

  • @lovable2256
    @lovable2256 3 วันที่ผ่านมา

    അമ്മേ മാതാവേ കൈ വിടല്ലേ എനിക്കെ ഒരു കുഞ്ഞിനെ തരണേ നാദേ🙏.അടുത്ത മാസം എങ്കിലും പ്രെഗ്നൻസി പോസിറ്റീവ് ആകാൻ അനുഗ്രഗിക്കണേ മാതാവേ😢

  • @wilsonu5937
    @wilsonu5937 3 วันที่ผ่านมา

    Amme Anugrahikaname🙏🙏🙏

  • @minis3089
    @minis3089 3 วันที่ผ่านมา

    Amen amen amen✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕

  • @LeenaKStephen-i6f
    @LeenaKStephen-i6f 3 วันที่ผ่านมา

    ആമേൻ 🙏🙏🙏❤️

  • @Shaeemkhan5786
    @Shaeemkhan5786 2 วันที่ผ่านมา

    Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @somachacko6109
    @somachacko6109 3 วันที่ผ่านมา

    Entay amma mathavae montay coc exam results varumbol jayichu enn kelkkan sahayikkanay koodayirunn anugrahikkanay manasin samadhanam nalkanay amen 🙏

  • @mariammaThomas-ms8ig
    @mariammaThomas-ms8ig 3 วันที่ผ่านมา

    Ommygodammen

  • @bindhumani8151
    @bindhumani8151 3 วันที่ผ่านมา

    എനിക്ക് ലോൺ പാസ്സായി കിട്ടണേ 🙏🙏🙏എന്റെ കടങ്ങൾ തീർക്കുവാൻ സഹായി ക്കണേ

  • @minecraftgamers1581
    @minecraftgamers1581 3 วันที่ผ่านมา

    🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 3 วันที่ผ่านมา

    🙏🙏🛐

  • @sheejasuresh8564
    @sheejasuresh8564 3 วันที่ผ่านมา

    Amme mathave enikkavashyamaya paissa ethrayum pettennu seriyakkitharename enikku munnil ini vere oru vazhiyum illa enne kaividalle cherthupidikkename ammayil viswassikkunnu njan avidathe thiru munbil samarppichu prarthikkunnu Thadassamgal eduthumattename enikkavashyamaya paissa ethrayum pettennu seriyakkitharename

  • @ArunR-mw2cu
    @ArunR-mw2cu 2 วันที่ผ่านมา

    അഖിൽസിനിയെവിളികണേ