നസീർ സംക്രാന്തിയുടെ ഈ പെൺ വേഷം കണ്ടിട്ടുണ്ടോ? | Naseer Sankranthi Comedy | Mimicri | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 56

  • @sathyaprakashgbz9150
    @sathyaprakashgbz9150 2 ปีที่แล้ว +17

    ക്ഷമിക്കണം മാക്സിമം ശ്രമിച്ചു പക്ഷെ ചിരി വന്നില്ല🥱🥱

  • @NAAGACREATIONS
    @NAAGACREATIONS 2 ปีที่แล้ว +30

    മിസ്റ്റർ സംക്രാന്തി... ഒരു കോമഡി സ്കിറ്റ് ചെയ്തിട്ട് കാണുന്ന ആളുകൾക്ക് ചിരിക്കാൻ പോയിട്ട് കരയാൻ പോലും പറ്റാത്ത കോലത്തിൽ വളിച്ച അഭിനയം കാഴ്ചവച്ച നിങ്ങളാണോ "ഒരു ചിരി ഇരു ചിരി ബംബർ ചിരി" യിൽ വരുന്ന നല്ല നല്ല തമാശകൾ ചെയ്യുന്ന കലാകാരന്മാരുടെ സ്കിറ്റുകൾക്ക് കോമഡി ഇല്ലാ ചിരിക്കാൻ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞു വടിവിഴുങ്ങിയ പോലെ മസ്സിലും പിടിച്ച് ഇരിക്കുന്നത്.. !
    ആദ്യം സ്വന്തം കഴിവ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് കഴിവുള്ള മറ്റുള്ളവരെ വിധിയെഴുത്.. 😏

  • @sihabpattel8386
    @sihabpattel8386 2 ปีที่แล้ว +9

    എന്തൊരു ഗതികേട്, 🙏

  • @vinodraghavan5060
    @vinodraghavan5060 2 ปีที่แล้ว +32

    ചിരി വരാത്തവർ ഇവിടെ

  • @Thankamani.P
    @Thankamani.P 3 หลายเดือนก่อน +1

    അമ്മച്ചി മാസ്സ് എൻട്രി.

  • @jinilukose9297
    @jinilukose9297 2 ปีที่แล้ว +1

    Ente veedinaduthulla aalice chechiye poleyund Naseer samkranthi

  • @jollysports5654
    @jollysports5654 2 ปีที่แล้ว +2

    good

  • @angelafton2409
    @angelafton2409 2 ปีที่แล้ว

    You’re so adorable ikka. You’re a genius 😂😘💐👍

  • @MrParappallil
    @MrParappallil 2 ปีที่แล้ว +1

    തുണിയുരിഞ്ഞുള്ള വിവിധ കലാപരിപാടികൾ.

  • @solykb5560
    @solykb5560 2 ปีที่แล้ว +1

    Enthonna ithu. ?

  • @chettayeesmedia3343
    @chettayeesmedia3343 2 ปีที่แล้ว +11

    കൈരളി ചാനൽ ഇത്രക്കും അധഃപതിക്കരുത്.... കഷ്ടം..

  • @Rose-cb2fz
    @Rose-cb2fz 2 ปีที่แล้ว +7

    ഇവർക്ക് ഒന്നും
    വേറെ പണിയൊന്നും ഇല്ലേ.വീർത്തി.കേട്ടത്

  • @jmathew3942
    @jmathew3942 2 ปีที่แล้ว +2

    Shankranti chetta polichae

  • @jessymartin6286
    @jessymartin6286 2 ปีที่แล้ว +1

    😥😥

  • @skmani7530
    @skmani7530 2 ปีที่แล้ว +3

    🤭Nazir ikka kallakki.penvesham
    Nalle cherunnundu.enthoru mughasri. 👌👌

  • @manujohn3603
    @manujohn3603 2 ปีที่แล้ว +1

    Ethile pradhanapetta prekshakaraya nadeenadanmar kashayam kudichirikkunnapole thonnunnu

  • @sudheerk9050
    @sudheerk9050 2 ปีที่แล้ว

    Ee skittinte nilavaram🤐🤐🤐🤐🤐🤐🤐ho

  • @geekeykailath1229
    @geekeykailath1229 2 ปีที่แล้ว +1

    ഇതാ ചേരുന്നത്

  • @hameedpadil6865
    @hameedpadil6865 2 ปีที่แล้ว +1

    Kanunnor Sayikku

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว

    ജയൻ സാർ
    കണ്ടിട്ട് ഒത്തിരിനാളായി
    താങ്കൾ നല്ല ഒരു അഭിനേതാവാണ്
    അഭിനന്ദനങ്ങൾ
    ❤❤❤
    അഭിനന്ദനങൾ💐💐💐

  • @princeank3678
    @princeank3678 2 ปีที่แล้ว

    ഇത് കണ്ട് എല്ലാവരും ചിരക്കണം - നസീറിന്റെ ആക്ക്ഞ്ഞയാണ്

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +5

    വളിപ്പ് 👍👍👍 ആരെങ്കിലും ചിരിച്ചോ 🤭🤭🤭

  • @mohanangvr9329
    @mohanangvr9329 2 ปีที่แล้ว

    😭

  • @surendrankp9280
    @surendrankp9280 ปีที่แล้ว

    തുടക്കം valinju

  • @kabeerct6348
    @kabeerct6348 2 ปีที่แล้ว

    Sony

  • @bahisvlog8032
    @bahisvlog8032 2 ปีที่แล้ว +1

    Chirikkanum vayya karayanum vayya oduvil thookamvannu

  • @alik3250
    @alik3250 2 ปีที่แล้ว +3

    എന്നാലേ പലപുരുഷന്മാരും പെൺവേഷം കെട്ടികണ്ടിട്ടുണ്ട്. ഇത്രപെർഫെക്റ്റ് ആയി ആരും ശോഭിച്ചിട്ടില്ല

  • @mdsulaiman4755
    @mdsulaiman4755 2 ปีที่แล้ว +5

    ഇത് ഒരുമാതിരി ഉ....

  • @syamarajan5515
    @syamarajan5515 2 ปีที่แล้ว +2

    കഷ്ടം

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    😂😂😂😂😂💪💪💪💪💕💕💕💕💕💕👌👌👌👌👌👌🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 ปีที่แล้ว +1

    ഇത്രയും തറ പരിപാടി കൈരളി യ്ക്ക് സ്വന്തം

  • @sreedharannair2218
    @sreedharannair2218 2 ปีที่แล้ว +1

    One of the bogus.

  • @regimoljohny7097
    @regimoljohny7097 2 ปีที่แล้ว

    Kanunna makkalkku ariyille ithu oru interview aanennu

  • @sobhanakumari8548
    @sobhanakumari8548 ปีที่แล้ว

    ഇവന് പെൺവേഷം ചേരുന്നത്

  • @rajuambatt2027
    @rajuambatt2027 3 หลายเดือนก่อน

    ഒരു തറ പരിപാടിയും കുറെ മരവാഴകളും

  • @sameerpaph4606
    @sameerpaph4606 2 ปีที่แล้ว +1

    Theetangal

  • @sadasivanmd2586
    @sadasivanmd2586 ปีที่แล้ว

    Thara allithu ithu koothara,

  • @NewHopeMM90
    @NewHopeMM90 หลายเดือนก่อน

    Sankranti is not a talented comedian

  • @scariyapappachan4280
    @scariyapappachan4280 3 หลายเดือนก่อน

    He is very poor.

  • @diffwibe926
    @diffwibe926 4 หลายเดือนก่อน

    സ്കിറ്റ്, അഭിനയം 👍
    But കോടമി നഹി

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +1

    കൂതറ തമാശയായി പോയി.

  • @meharji6260
    @meharji6260 2 หลายเดือนก่อน

    ഏതാ ഈ വേട്ട വളിയന്മാർ ചട്ടിമറിയം കൊള്ളാം

  • @rajupodiyan3147
    @rajupodiyan3147 2 ปีที่แล้ว

    Vadhanayalam........