My fev... കുട്ടികാലത്തു മട്ടാഞ്ചേരി il അമ്മ വീട്ടിൽ നിക്കുമ്പോൾ അപ്പ വാങ്ങി തന്നിരുന്നതാ.. ഇപ്പോളും വായിൽ ആ രുചി നിക്കുന്നുണ്ട്.. ഇപ്പോൾ ഒന്നും ഒരിടത്തുന്നും ആ രുചിൽ കിട്ടീട്ടില്ല.. ചേച്ചികുട്ടി പത്തിരി super 😘😘😘❤❤
തൊട്ടു താഴത്തെ കംമെന്റിനോട് ചേർത്ത് വായിക്കാൻ. കഴിക്കട്ടെ പറഞ്ഞതിനുശേഷമുള്ള ആ മൂളൽ. എന്റെ മോൻ കൂടെയിരുന്നു വീഡിയോ കാണുമ്പോൾ അവൻ രശ്മി മൂളുന്ന കറക്റ്റ് ടൈമിൽ മൂളും. Best wishes
അടിപൊളി ചേച്ചികുട്ടി ❤️ഇന്ന് എന്റെ ഇളയമോന്റെ birthday ആണ് ചേച്ചി ഉണ്ടാക്കിയ benoffe കേക്ക് ആണ് ഞാൻ ഉണ്ടാക്കിയ തെ അടിപൊളി ആയിരുന്നു thangs ചേച്ചി. ചേച്ചിയുടെ റെസിപ്പി കണ്ടാണ് ഞാനും ഉണ്ടാക്കാൻ തുടങ്ങിയത്. Thangs dear എന്റെ കുഞ്ഞുങ്ങൾക്ക് ഒരു പാട് ഇഷ്ടമായി ❤️❤️❤️
ഹായ് രശ്മി ഞാൻ കോഴിക്കോട്ടുകാരിയാണ് നരിക്കുനി ആണ് husband ട്രിവാൻഡ്രം ആണ് ജോലി ചെയ്തത് 25 വർഷം അവിടെ vellyambalam എന്ന സ്ഥലത്താണ് താമസിച്ചത് 'ഇപ്പോൾ കോഴിക്കോട് വന്നു
അരിമാവ് കുഴക്കുമ്പോൾ കുറച്ച് മൈദ ചേർത്താൽ കുറച്ച് അധിക സമയം crispy ആയ്നിക്കും.
ചേച്ചി ഇന്നലെ വൈകിട്ട് തന്നെ ഉണ്ടാക്കി നോക്കി നല്ല രസമുണ്ടായിരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു 😋 thank you for this recepie ♥️
Super 💕💖💕
മോളെ പൊരിച്ച പത്തിരി ഞാനാദ്യമായി കേൾക്കുകയും കാണുകയും ആണ്...
വളരെ നന്നായി ഇഷ്ടപ്പെട്ടു..
തീർച്ചയായും ചെയ്ത് നോക്കാം😛😛👍🏻🙏🏼🥰😇
🥰🥰🥰🥰
അരിപ്പൊടി പത്തിരിക്ക് വാട്ടി യെടുക്കുന്ന പോലെ എടുത്താൽ കുഴക്കാനും പരത്താനും എളുപ്പം ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും... ന്റെ ചേച്ചി 🥰😋😋😋
🥰🥰🥰
My fev... കുട്ടികാലത്തു മട്ടാഞ്ചേരി il അമ്മ വീട്ടിൽ നിക്കുമ്പോൾ അപ്പ വാങ്ങി തന്നിരുന്നതാ.. ഇപ്പോളും വായിൽ ആ രുചി നിക്കുന്നുണ്ട്.. ഇപ്പോൾ ഒന്നും ഒരിടത്തുന്നും ആ രുചിൽ കിട്ടീട്ടില്ല.. ചേച്ചികുട്ടി പത്തിരി super 😘😘😘❤❤
🥰🥰🥰🥰
Nan undaki nokki Ellavarum ishttayi tnx sister
ഞാൻ ഉണ്ടാക്കി നോക്കി ആദ്യം ഞാൻ എന്റെ ഹുസ്ബൻഡിന് കൊടുത്തു ചൂടോടെ കഴിക്കാൻ നല്ല ടേസ്റ്റ് വീഡിയോ നന്നായിട്ടുണ്ട് കേട്ടോ
Thank you so much 🥰
അവതരണം... ഇഷ്ടപെട്ടു... പത്തിരിയും👌
പൊരിച്ച പത്തിരി ഇത്ര easy ആയിട്ടോ തീർച്ചയായും try cheyyum🙏🙏🙏😘😘😘
Super chechi.....ella videosm adiooliyannu.keep it up🔥🔥🔥🔥
ചേച്ചി കഴിക്കട്ടെ എന്ന് പറയുന്നത് കേൾക്കാനാ കൂടുതൽ ഇഷ്ടം ♥️
Athea
Correct
🥰🥰🥰
എനിക്കും 😃
Enikum
Snack yenthu undakamnu alojichu irikumbol aanu.. Dhe munbil vannu veezhunu.. Chechi de recipe.. Ithu vare ketutum illya kazhichitum illya... Urapayum innu thanne try cheyam... Thank u soo much chechi..
🥰🥰🥰🥰👍
Enikku ettavum eshtapetta snak anu .....pazhaya chaya kadele pathiriyudue ruchiyokke nashtapettu ippo....thanks Chechikutty for the easy recipe
🥰🥰🥰🥰
Tried this recipe. Super❤❤
Reshmi kazhikatte ennu chodhikunnathum kazhichuazhiyumbol um enna moolalum adipoli ennu parayunnathum nalla resamanu kelkkan Thanq Reshmi
🤭🥰🥰🥰
Pathiri😋 my favourite snacks❤️
എന്ത് രസാണ് കണ്ടിരിക്കാൻ love u ചേച്ചി....
Sure ayittum indakkum.ethra esy ayittulla method .chechi bracelet adipoli.athinte pic edane
Kozhikode Ella thattukadagalilum ithu kitum ,super ane,veruthe kazhikam ,curry illathe black tea ude kude, adipoliii...🥰
🥰🥰🥰
Enik valya ishtam poricha pathiri...kazhinja divasam purathu poyappol kazhichu...Superr aarunnu...veruthe kazhikkanum oru special taste aanu...undakki nokkanam..
🥰🥰🥰👍
Hii cheachii njaann ystrday porrichapatherrii undaakkii super test aayeerrunnu ellaavarrkkum ishttammaye thank you so much 😍🥰🥰
Thank you so much dear 🥰🥰
Tried it today. Too easy to make and super taste.
Njaanum undaakki.super aayirunnu
Chechi try cheythu nalla taste undayirunnu
ഞാൻ ഉണ്ടാക്കാറുണ്ട്👍👍💖
Super....kuttikalk lunch box il koduth vidaan pattiya recipies upload cheyanee chechi
Adipoli inn undakkum.. chechy thakkali murukk recipe iduo.. 2 type murukk und tomato ittathum ketchup ittathum. Tomato cherthathina taste.. cheyane chechy
🥰🥰🥰👍
Super recipie aunty🥰🥰🥰
I must try this recipie😊☺️☺️☺️☺️
Sathyam parenjal kothiyavunnu
ഞങ്ങൾ കൊച്ചിക്കാരുടെ വെളിച്ചെണ്ണ പത്തിരി 😋😋😋😋
Kollallo.try cheyyam.perfect aayi uzhunnivada enganennu vdo plz.ferment cheyyano?
കലക്കിട്ടോ 😘😘❣️❣️
Weekend try cheyaam ....adipoliii
Try cheythu super aayirunnu
Theerchayayum undakkum chechy
Njangal enna pathiri ennanu parayunnathu..reshmiyechi othirii thankzz...🤤😍😍❤️
🥰🥰🥰👍
My favorite pathiri super chechi try cheyyum
തൊട്ടു താഴത്തെ കംമെന്റിനോട് ചേർത്ത് വായിക്കാൻ. കഴിക്കട്ടെ പറഞ്ഞതിനുശേഷമുള്ള ആ മൂളൽ. എന്റെ മോൻ കൂടെയിരുന്നു വീഡിയോ കാണുമ്പോൾ അവൻ രശ്മി മൂളുന്ന കറക്റ്റ് ടൈമിൽ മൂളും.
Best wishes
😂😂😂🥰🥰🥰
Chechiii pathiripodii athhu brand aa nallathuu??
Poricha pathiri enganeyalla undakkaru, ennu chechi paranjuthanna vidhathil cheyyan povukayanu.kari pattani kuruma.
🥰🥰🥰
Njn undaki but ottipidikkua. Ennalum taste undayirunnu.
Aunty I really miss your cake recipes😔 Aunty lotus biscoff cake undakammo
Pathiri adipoli aayittund chechi nagalkk pattiya vibhavamann
Chechi macroniyude recipe idamo
Nannayirikkunnu.
Reshmiyecheeee first aayeee
Pathiri adipoli
Super 👍🏻👍🏻👍🏻chechi athil kurachu maida koode cherthaal kurachoode tasty aavum🥰🥰🥰
Chechi ,one cup podi one cup water madhiyaaville
ഞാനും ഉണ്ടാക്കിനോക്കട്ടെ ചേച്ചി അപ്പൊ ശെരി കഴിച്ചിട്ടു വന്നു മറ്റു വിശേഷം പറയാവേ
Easy.recepie.Ann.thank you
My favourite🥰 Thank you for the receipe🤝❤️🥰
Super👌
Super recipe ❤️
Thankyou dear 😍
Nangade fortcochiyil ithine velichenna pathiry enn parayum..., ravile main ane ith😄
Super recipe chechi 🥰🥰
Very good snack!
Thank you!
Which company Mike are you using? Model name?
Super 👌♥️ try cheyum
Pathiri 👌👌 chicken curry combo kanumbo thanne kothoyavunnu... Chechi.... Kids healthy tiffin box recipe idamo
ചേച്ചി ചെയ്തു നോക്കാം കേട്ടോ 🥰
ആഹാ.. സൂപ്പർ
Adipoly..
അടിപൊളി ചേച്ചികുട്ടി ❤️ഇന്ന് എന്റെ ഇളയമോന്റെ birthday ആണ് ചേച്ചി ഉണ്ടാക്കിയ benoffe കേക്ക് ആണ് ഞാൻ ഉണ്ടാക്കിയ തെ അടിപൊളി ആയിരുന്നു thangs ചേച്ചി. ചേച്ചിയുടെ റെസിപ്പി കണ്ടാണ് ഞാനും ഉണ്ടാക്കാൻ തുടങ്ങിയത്. Thangs dear എന്റെ കുഞ്ഞുങ്ങൾക്ക് ഒരു പാട് ഇഷ്ടമായി ❤️❤️❤️
Thank you so much 🥰🥰🥰
വീഡിയോ സൂപ്പർ ചേച്ചി ക്കുട്ടി 👌👌👌👌 പത്തിരിയും അടിപൊളി... 👍👍👍🌹🌹🌹 Thank you ചേച്ചി ക്കുട്ടി. Love you 💞💞💞💖💖
Love you ❤️🥰
Meen mulakittathinte recipe koode idumo chechi please,🤩
Super njan ennuthanna undakum
🥰🥰🥰👍
Undakki.. poli..😋😋
Super chechi
എന്തായാലും try ചെയ്യും🤤🤤🤤🤤
Innu try cheythootto Reshmi chechi ❤️.Adipoliyaayirunnu.ellarkkum ishtappettu.purane nalla crispy അകത്തു നല്ല softum 🤤🤤🤤🤤
Thank you dear for this easy recipe
Ente fav anu. Nakil vellam varunu pathiri mathram ishtam
Supperrrr😋chechykutty
Spr recipe.Thank you chechi🙏😀👍😋💗
Good, looks Nice
thank u chechi...
Checheede meencurryaanu ente vttle ippazhathe star
,🥰🥰🥰🥰
Kollalo super 👍
Chechi Belgium chocolate cake undakumo please
Super recipe😋😋
Will surely try and let you know 😊🐱
Sathyam vaayil vellam varunnu😋😋😋😋
Ohhhh.chechi ... super
Super da😘💞👍really delicious and easy
Ur recipes are easy
Super👌👌👌I will try today evening itself 😀❤️💕
Can we add coconut mix to water first with rice powder
No, taste മാറും
What to do if Maavu is bit watery..
ഈ മെത്തേഡ് അടിപൊളിയാ ട്ടോ തീർച്ചയായും ഉണ്ടാക്കി നോക്കണം 👌👌👌😍❤
🥰🥰🥰🥰
Nalla shabdam😊
ഇന്ന് nte breakfast ഇതായിരുന്നു
Poli checheee😍😍
Super chechiiiiii🥰👍👍👍
ഹായ് ചേച്ചി അടിപൊളി 💞💞
Ente fav
Super I like it.
Super chechii....
ഹായ് രശ്മി ഞാൻ കോഴിക്കോട്ടുകാരിയാണ് നരിക്കുനി ആണ് husband ട്രിവാൻഡ്രം ആണ് ജോലി ചെയ്തത് 25 വർഷം അവിടെ vellyambalam എന്ന സ്ഥലത്താണ് താമസിച്ചത് 'ഇപ്പോൾ കോഴിക്കോട് വന്നു
ഈ വലിയ കഡായി എവിടെ നിന്ന് വാങ്ങിച്ചു . Rate എത്ര
My favorite 😍😍💕
അടിപൊളി ചേച്ചിക്കൂട്ടി
Njan try cheythu nokki kidilam taste ayirunnu 🥰
അടിപൊളി ആയിരുന്നു ഞാൻ ഉണ്ടാക്കി 😍
കൊള്ളാം...കണ്ടപ്പോൾ ഇഷ്ടം ആയി.