Amar Akbar Anthony - Yenno Njaanende Full Song Video | Prithviraj, Jayasurya, Indrajith, Namitha

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Watch the full song video of Yenno Njaanende from the movie Amar Akbar Anthony
    Song - Yenno Njaanende
    Movie - Amar Akbar Anthony
    Singers - Baby Sreya
    Lyrics - Baappu Vaavaad
    Music - Nadirshah
    Starring - Prithviraj, Jayasurya, Indrajith, Namitha Pramod
    Director - Nadirshah
    Producer - Dr. Zachariah Thomas, Alwin Antony
    Studio - United Global Media Entertainment, Ananya Films
    Music Label - Sony Music Entertainment India Pvt. Ltd.
    © 2015 Sony Music Entertainment India Pvt. Ltd.
    Subscribe:
    Vevo - www.youtube.com...
    Like us:
    Facebook: / sonymusicsouth
    Follow us:
    Twitter: / sonymusicsouth
    G+: plus.google.co...

ความคิดเห็น • 1.3K

  • @safwanvgd1983
    @safwanvgd1983 7 หลายเดือนก่อน +240

    Any one watching this song in 2024

    • @Ponnuvsmalu
      @Ponnuvsmalu 7 หลายเดือนก่อน +5

      Yep of course!!

    • @safwanvgd1983
      @safwanvgd1983 7 หลายเดือนก่อน +2

      @@Ponnuvsmalu 🤩

    • @Linafathimma
      @Linafathimma 6 หลายเดือนก่อน +2

    • @safwanvgd1983
      @safwanvgd1983 6 หลายเดือนก่อน

      @@Linafathimma 😀

    • @Dutyvlogers
      @Dutyvlogers 6 หลายเดือนก่อน +2

  • @lachumaniz5799
    @lachumaniz5799 3 ปีที่แล้ว +35

    ഞാൻ 7 std il പഠിക്കുമ്പോൾ ഇറങ്ങിയ പടം... അന്ന് സ്കൂളിൽ ബാലസഭക്ക് ഞാനും കൂട്ടുകാരും ഈ പാട്ട് എത്ര തവണ പാടി എന്നുള്ളതിന് കയ്യും കണക്കും ഇല്ല... ഒരു specific period of time il ഒരു വലിയ ഓളം സൃഷ്ടിച്ച പാട്ട് ആയിരുന്നു ഇത്... ഈ പാട്ട് മൂളി നടക്കാത്ത ഞാൻ ഉൾപ്പെടുന്ന പുതുതലമുറയിലെ കുട്ടികൾ ഉണ്ടാവില്ല....!

  • @Riyasvavad
    @Riyasvavad 9 ปีที่แล้ว +126

    സുന്ദരമായ മലയാള സിനിമാ ഗാനങ്ങളിലെക് രജനയിലൂടെ മനോഹര ഗാനം നല്കിയ ബാപ്പു വാവാടിനും ശ്രേയ കുട്ടിക്കും നാധിര്ഷക്കും ഒരായിരം അഭിനന്തനങ്ങൾ നേരുന്നു ,,,

  • @Kesh2569
    @Kesh2569 8 ปีที่แล้ว +45

    ഹൗ ... എത്ര മനോഹരമായി ഈ കുട്ടി പാടിയിരിക്കുന്നു. വളരെ ലാഘവ ത്തോടെ.... പിടിച്ചു നിറുത്തി ശ്രദ്ധിപ്പിപ്പിക്കുന്ന ഗാനം. അനുമോദനങ്ങൾ! കുട്ടിയുടെ പേരും പാട്ടു പാടാൻ ഉണ്ടായ സാഹചര്യങ്ങളും, നേടിയിട്ടുള്ള അവാർഡുകളും ഒക്കെ ചേർക്കാമായിരുന്നില്ലേ? ഗാനലോകത്തു ശ്രദ്ധ പിടിച്ചുയർന്നുവരാൻ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.

  • @benchaminchandran3583
    @benchaminchandran3583 8 ปีที่แล้ว +66

    എന്നോ ഞാനെന്റെ
    മുറ്റത്തോരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു
    കണ്ണീർ തേവി നനച്ചു കിനാവിന്റെ
    പൊൻതൂവൽ കൊണ്ട്
    പന്തലിട്ടു
    മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാവള്ളിയിൽ
    ഒന്നു തൊട്ടു
    രണ്ടാം നാളെ ന്റെ ജീവനമൊട്ടവൻ എന്നേ വന്നു കട്ടൂ
    ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടേയിട്ടു.
    എന്നോ ഞാനെന്റെ......
    വളയിട്ട കൈക്കൊട്ടി പാടുന്ന തത്തമ്മ
    കിളിയുടെ പാട്ടിങ്ങു കേട്ടില്ല ഞാൻ
    വണ്ണാത്തിപുള്ളിനും അണ്ണാറക്കണ്ണനും
    മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാൻ
    മാനത്തൂടെ മേഘ തേരിൽ
    മാലാഖമാർ എത്തും നേരം
    മാല കോർത്തു മാറിലണിയിക്കാൻ
    മുല്ലപ്പൂക്കളില്ല
    എന്റെ കയ്യിൽ മുത്തും
    പൊന്നുമില്ല....
    വന്നെങ്കിലമ്പിളി കുട്ടനും തുമ്പിക്കും
    പിന്നെയും കൂട്ടായി തേൻ വസന്തം
    തന്നെങ്കിലോരോരോ ചുണ്ടിലും മായാത്ത
    പുഞ്ചിരി ചാലിച്ചെടുത്ത ചന്തം
    കൊക്കരുമി മാമരത്തിൽ
    കുയിലണകൾ പാടിയെങ്കിൽ
    കാട്ടരുവി കെട്ടും കൊലുസ്സുകൾ
    പൊട്ടിച്ചിരിച്ചുവെങ്കിൽ
    സ്വപ്നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ

  • @ഷൈജൂവിആന്റണി
    @ഷൈജൂവിആന്റണി 8 ปีที่แล้ว +28

    എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത്
    പുന്നാരിച്ചൊരു മുല്ല നട്ടു
    കണ്ണിര്‍ തേവി നനച്ചു കിനാവിന്‍റെ
    പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു
    മിണ്ടാതെത്തിയ കാറ്റൊരു കൗതുകം
    കൊണ്ടാവള്ളിയിലൊന്നു തൊട്ടു
    രണ്ടാനാളെന്‍റെ ജീവനാംമൊട്ട-
    വനെന്തേ വന്നു കട്ടു
    ഇരുട്ടിന്‍റെ കൂട്ടില്‍ കൊണ്ടെയിട്ടു
    (എന്നോ ഞാനെന്റെ........)
    വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ
    കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍
    വണ്ണാത്തി പുള്ളിനും അണ്ണാരക്കണ്ണനും
    മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാന്‍
    മാനത്തൂടെ മേഘത്തേരില്‍
    മാലഖമാര്‍ എത്തും നേരം
    മാലകോര്‍ത്തു മാറിലണിയിക്കാന്‍
    മുല്ലപ്പൂക്കളില്ല എന്‍റെ കയ്യില്‍
    മൂത്തും പൊന്നുമില്ല
    (എന്നോ ഞാനെന്‍റെ......)
    വന്നെങ്കിലമ്പിളികുട്ടനും തുമ്പിക്കും
    പിന്നെയും കൂട്ടായി തേന്‍വസന്തം
    തന്നെങ്കിലോരോരോ ചുണ്ടിലും മായത്ത
    പുഞ്ചിരിചാലിച്ചെടുത്ത ചന്തം
    കൊക്കുരുമി മാമരത്തില്‍
    കുയിലിണകള്‍ പാടിയെങ്കില്‍
    കാട്ടരുവി കെട്ടും കൊലുസ്സുകള്‍
    പൊട്ടിച്ചിരിച്ചുവെങ്കില്‍
    സ്വപ്നങ്ങള്‍ മൊട്ടിട്ടുണര്‍ന്നുവെങ്കില്‍
    (എന്നോ ഞാനെന്‍റെ...)
    #ഷൈജു

    • @abhishekkrishaps6874
      @abhishekkrishaps6874 8 ปีที่แล้ว

      thanx

    • @ഷൈജൂവിആന്റണി
      @ഷൈജൂവിആന്റണി 8 ปีที่แล้ว

      Welcome Abhishekkrisha Pandathara

    • @shinysony2844
      @shinysony2844 8 ปีที่แล้ว

      👻💅💅💅👻🎅👰💇👼🎅🎅💅💅👻👻💅💃👾👿💪💅💆💃💀👻👻👰💃💆💅👹👻💅🐀🐱🐇🐐🐹🎻🐰🐀🐓🐔🐰🐀🐐🐀🐰🐱🐐🐔🐑🐈🐰🐑🐓🐇🐈🐑🐱🐇🐱🐇🐓🐑🐓🐢🐈🐐🐇🐱🐈🐰🐩🐏🐓🐑🐈👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @remyarv311
      @remyarv311 8 ปีที่แล้ว

      +shiny sony fh

    • @sarithachandran2671
      @sarithachandran2671 8 ปีที่แล้ว +1

      nice song

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +175

    ആറ് വർഷം കഴിഞ്ഞാട്ടും പിന്നെയും ഈ സോങ് കാണുവാൻ വന്നവർ ഇവിടെ ഉണ്ടോ!🥰❤️

  • @milasayhay
    @milasayhay 9 ปีที่แล้ว +531

    I wish I could understand the words of this sweet song, sung so beautifully by this girl, a successor to Shreya Goshal.

    • @bharatjp9170
      @bharatjp9170 9 ปีที่แล้ว +18

      it's great of u .. u feels the sound by heart .. gr8 ..

    • @V1shnuRamachandran
      @V1shnuRamachandran 9 ปีที่แล้ว +29

      +Mohammad Yahya Salim Singer Name is also shreya Baby Shreya

    • @sajijohn9800
      @sajijohn9800 9 ปีที่แล้ว +64

      +Mohammad Yahya Salim
      Once I planted lovely jasmine on my courtyardWatered with my tears and shaded with the golden feathers of my dreamWhy the anxious breeze silently touched the plant and stolen 2 days old bud
      And dumped in the darkness
      (repeat)I did not listen to the songs of the parrot who claps and singI did not play with humming birds and squirrels When the angels comes through the skyNo jasmine flowers with me to make the garlandNeither pearls not jewels with me
      Once I plantedlovely jasmine>>>>>>>>>>> (repeat)
      Honey dropping spring would have come to join the small crescent and dragonfly Have given a smile dissolved beauty on each lipsCuckoos have started singing on the treeAnklets of the wild stream would have chuckled Buds of the dream would have livened up
      Once I planted lovely jasmine>>>>>>>>>>> (repeat)

    • @flameracerclubpenguin9995
      @flameracerclubpenguin9995 9 ปีที่แล้ว +3

      +Saji John uhhh lol

    • @sajijohn9800
      @sajijohn9800 9 ปีที่แล้ว +5

      Thanks

  • @fabidamc7490
    @fabidamc7490 4 ปีที่แล้ว +226

    Meenakshikutty വലുതായത് എന്തുപെട്ടാന്നല്ലേ..സമയം ഓടിപോയകലുന്ന്..😭

    • @karthik7282
      @karthik7282 3 ปีที่แล้ว +25

      5 yrs mumb aan ee cinema irangiyath enn vishwasikan patunilla 😳

    • @ziyafathima2547
      @ziyafathima2547 3 ปีที่แล้ว

      Mm sheriyaa

    • @mallikaviswanathan9524
      @mallikaviswanathan9524 3 ปีที่แล้ว +11

      Sathyam njan 6ill ayirunu ippo +2 viswasikan pattanilla 😢

    • @jsooyaaa6627
      @jsooyaaa6627 3 ปีที่แล้ว +4

      Meenakshi Anoop aano

    • @jerinsony6605
      @jerinsony6605 3 ปีที่แล้ว

      Yes

  • @christyjoseph7041
    @christyjoseph7041 9 ปีที่แล้ว +77

    എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്പുന്നാരിച്ചൊരു മുല്ല നട്ടു കണ്ണീർ തേവി നനച്ചു കിനാവിന്റെപൊൻതൂവൽ കൊണ്ട് പന്തലിട്ടുമിണ്ടാതെത്തിയ കാറ്റൊരു കൗതുകംകൊണ്ടാ വള്ളിയിലൊന്നു തൊട്ടുരണ്ടാം നാളെന്റെ ജീവനാം മൊട്ടവൻഎന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മക്കിളിയുടെ പാട്ടന്നു കേട്ടില്ല ഞാൻ വണ്ണാത്തി പുള്ളനും അണ്ണാരക്കണ്ണനും മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ മാനത്തൂടെ മേഘത്തേരിൽ... മാലാഖമാരെത്തും നേരം മാലകോർത്തു മാറിലണിയിക്കാൻ മുല്ലപ്പൂക്കളില്ലഎന്റെ കൈയ്യിൽ മുത്തും പൊന്നുമില്ലഎന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്പുന്നാരിച്ചൊരു മുല്ല നട്ടുമിണ്ടാതെത്തിയ കാറ്റൊരു കൗതുകംകൊണ്ടാ വള്ളിയിലൊന്നു തൊട്ടുരണ്ടാം നാളെന്റെ ജീവനാം മൊട്ടവൻഎന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു വന്നെങ്കിൽ അമ്പിളിക്കുട്ടനും തുമ്പിക്കുംപിന്നെയും കൂട്ടായി തേൻ വസന്തംതന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത പുഞ്ചിരി ചാലിച്ചെടുത്ത ചന്തം കൊക്കുരുമ്മി മാമരത്തിൽ...കുയിലിണകൾ പാടിയെങ്കിൽകാട്ടരുവി കെട്ടും കൊലുസ്സുകൾ പൊട്ടിചിരിച്ചുവെങ്കിൽ സ്വപ്‌നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്പുന്നാരിച്ചൊരു മുല്ല നട്ടു കണ്ണീർ തേവി നനച്ചു കിനാവിന്റെപൊൻതൂവൽ കൊണ്ട് പന്തലിട്ടുമിണ്ടാതെത്തിയ കാറ്റൊരു കൗതുകംകൊണ്ടാ വള്ളിയിലൊന്നു തൊട്ടുരണ്ടാം നാളെന്റെ ജീവനാം മൊട്ടവൻഎന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

  • @manuaravindkaravind8425
    @manuaravindkaravind8425 ปีที่แล้ว +19

    കാലത്തിന് മുമ്പ് വന്ന സിനിമ

  • @sanjay99346
    @sanjay99346 ปีที่แล้ว +98

    ചാന്ദ്നി കുട്ടിയുടെ വേർപാടിന് ശേഷം ഈ പാട്ട് കാണുന്ന ആരെങ്കിലും ഉണ്ടോ😢😢😢😢

    • @vishnumanoj132
      @vishnumanoj132 ปีที่แล้ว

      ഉവ്വ ചങ്കിൽ എന്തോ ഒരു വിഷമം

    • @indiran5882
      @indiran5882 ปีที่แล้ว +2

      കാണുന്നുണ്ടേ😢😢😢😢😢😭😭😭😭😭💔💔💔

    • @ninju4249
      @ninju4249 11 หลายเดือนก่อน

      Who is chandni ??

    • @sanjay99346
      @sanjay99346 11 หลายเดือนก่อน

      @@ninju4249 പത്രം കാണാറില്ലേ ചേട്ടാ / ചേച്ചീ..ആലുവയിൽ ബംഗാളി കൊന്നു കളഞ്ഞ കുഞ്ഞാണ് ചാന്ദിനി

    • @Linafathimma
      @Linafathimma 6 หลายเดือนก่อน

      orikkalum manassil mayatha novanu chandini kutti 😭😭😭i

  • @musicmen3465
    @musicmen3465 3 ปีที่แล้ว +7

    ഈ ഗാനത്തിൽ നിന്ന് വ്യത്യസ്തമായി എല്ലാവരും ചേർക്കുന്നു കൂട്ടാളികൾ

  • @karthikpthunga
    @karthikpthunga 8 ปีที่แล้ว +130

    I'm Kannadiga, i love music a lot and it doesn't hav borders called languages . watching this video after seeing the SIIMA video .. Seriously tears flowed down even if not understanding single word oly coz of Baby Shriya and she is jst 10 ...

    • @abijithnair1894
      @abijithnair1894 8 ปีที่แล้ว +3

      Thanks bro

    • @anaylakhanna6953
      @anaylakhanna6953 8 ปีที่แล้ว

      karthik p th

    • @acropolytes
      @acropolytes 8 ปีที่แล้ว +2

      See the Movie also

    • @KrishnaKrishna-rx9do
      @KrishnaKrishna-rx9do 2 ปีที่แล้ว +1

      Apppppppppppa

    • @gopalkrishnan7169
      @gopalkrishnan7169 2 ปีที่แล้ว

      🤩🤩😀😀😁😂😏😑🤔🤔🐒🐒🐵🐵🍅🍆🥔🍐🥕🍉🍓🍐🌽🍅🍍🍅🍐🍓🍐🍓🍓🍌🥜🥝🍌🍌🍓🍌🍌🍌🍌🍌🍌🍌🥜🍞🍞

  • @lachumaniz5799
    @lachumaniz5799 3 ปีที่แล้ว +194

    This film was released when I was studying in 7 th std...And it created a huge wave during that time...Me and my friends performed this song in our school was uncountable... Feeling Nostalgic...❤️

    • @mallikaviswanathan9524
      @mallikaviswanathan9524 3 ปีที่แล้ว +11

      Mee 6th standard
      I miss those days 🙂🙂

    • @achapup8107
      @achapup8107 3 ปีที่แล้ว +3

      👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @hajirasouda4587
      @hajirasouda4587 3 ปีที่แล้ว +3

      Njan 7 thl arnnu😍

    • @navneeths6204
      @navneeths6204 ปีที่แล้ว +1

      Yes i am in 7th standard

    • @coaktu9822
      @coaktu9822 ปีที่แล้ว +2

      Mee 3 years old !! Now 5th std

  • @RoyJoseph-sj8mm
    @RoyJoseph-sj8mm หลายเดือนก่อน +2

    ഈ പാട്ട് എനിക്ക് ഇഷ്ടമാണ്. ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും❤😥😭

  • @ajmaltvkd9003
    @ajmaltvkd9003 3 ปีที่แล้ว +44

    2021 ലും കാണാൻ വന്നവർ ഇവിടെ വരൂ

  • @basheerbabu-v9i
    @basheerbabu-v9i 8 ปีที่แล้ว +10

    സംഗീതം നാദിര്‍ഷ ആണ്... അത് പറയുവാന്‍ ആരും ഇല്ലാ.. വല്ല കൈതപ്രം ആയിരുന്നെങ്കില്‍ പൊക്കി പിടിക്കാന്‍ എത്ര പേര്‍ ഉണ്ടാകുമായിരുന്നു..

    • @BinoyJS
      @BinoyJS 8 ปีที่แล้ว

      Kataprathine okke ippo aaru pokki pidikkunnu?

  • @bharathnair4101
    @bharathnair4101 8 ปีที่แล้ว +163

    big salute for you, Nadirsha.
    good song
    good lyrics
    good music direction
    sweet singing
    beautiful baby singer
    all in all 100%entertainer. .movie. .
    thanks to all. ...

  • @sharishari8165
    @sharishari8165 9 ปีที่แล้ว +1

    kure nalugalkku shesham nalloru song kettu.....sreya kuttyyyyyy cuteee voice....nadirshakkah htts of uh......

  • @TheX
    @TheX 8 ปีที่แล้ว +45

    I hear this song on the radio when i was searching for specific channel .. And it holds me till it finished ..
    I liked it .. there was some thing strong which attract me to it .. different feelings with a touch of beauty child voice ..

  • @yedumohan9330
    @yedumohan9330 9 ปีที่แล้ว +11

    shreya moleee polichuu ....
    what a voice..........
    pathu kuttiyum polichuuu.....

  • @iamthesasi
    @iamthesasi 8 ปีที่แล้ว +7

    An year before this movie came out, I went to for the annual day of my old school, there a girl younger than this one sang 'enundodi ambili chantham' with no backing track and she sang perfectly except her going out of breath being so young. Me and my friends just stood there mesmerized, this video gives me the same feels. Beautiful...

  • @majeedsayikanty9758
    @majeedsayikanty9758 9 ปีที่แล้ว +8

    സൂപ്പർസൊങ്ങ് ബാപ്പുവവാട് നാദിർഷാ പൊളിച്ചു

  • @malayali5290
    @malayali5290 3 ปีที่แล้ว +42

    10M ആവേണ്ട time കഴിഞ്ഞിരിക്കുന്നു 🙂

  • @krishnakevin
    @krishnakevin 9 ปีที่แล้ว +1

    orupadu ishtamai songs thanks all of you....

  • @armanp468
    @armanp468 9 ปีที่แล้ว +22

    മാനത്തൂടെ മേഘത്തേരില്‍..
    മാലാഖമാരെത്തുംനേരം മാലകോര്‍ത്തു മാറിലണിയിക്കന്‍ മുല്ലപ്പൂക്കളില്ല
    എന്‍െറ കെെയില്‍ മുത്തു പൊന്നുമില്ല........

  • @sunfacev1729
    @sunfacev1729 6 หลายเดือนก่อน +2

    My favourite all time 🎉🎉🎉

  • @access4rak684
    @access4rak684 9 ปีที่แล้ว +4

    shreya molu amazing voice. ...hearting ur song love u

  • @rasmiau6985
    @rasmiau6985 7 หลายเดือนก่อน +2

    I have been studying this in my music class and i like this song very much ❤❤

  • @joseva2113
    @joseva2113 4 ปีที่แล้ว +7

    Ee pattu oru rakshiyilla makale.wonderful song . 2020 ee pattu kelkunnuvar like adi

  • @kloshpilise6291
    @kloshpilise6291 8 ปีที่แล้ว +3

    Lyrics Bappu vavad ..my neighbur proud of you...gud luk all team

  • @amalmuhammed6563
    @amalmuhammed6563 9 ปีที่แล้ว +5

    great song...suprb lyrics...love dis angel who sang the song......GOD bless you dear..

  • @gba7613
    @gba7613 8 ปีที่แล้ว +40

    I am not able to stop myself from hearing this voice again & again..

  • @rajanv
    @rajanv 8 ปีที่แล้ว +4

    ഇക്ക നിങ്ങള് തകര്‍ക്കും എന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല , ഇനിയും ഇങ്ങനെ കൊറേ പൊളപ്പന്‍ പാട്ടുകള്‍ ഉണ്ടാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .

  • @julumusthafa729
    @julumusthafa729 9 ปีที่แล้ว +12

    wow,,,,,,,,,,nice song also sings beautiful......feel good when hear the song

  • @nitheeshkanippayoor4987
    @nitheeshkanippayoor4987 9 ปีที่แล้ว +16

    മനസില്‍ സ്പര്‍ശിക്കുന്ന ഒരു സൂപ്പര്‍ പാട്ട്!

  • @pinkysuresh4127
    @pinkysuresh4127 8 ปีที่แล้ว +1

    Jus simply super song n cute little girl...My daughter loves this song....

  • @musicmen3465
    @musicmen3465 3 ปีที่แล้ว +15

    ഞാൻ ഈ 5 വർഷമായി കേൾക്കുന്നു, ഈ പാട്ട് അടുത്ത തലത്തിലാണ് ഞാൻ രാവിലെ മുഴുവൻ ഈ ഗാനം കേൾക്കുന്നു

  • @MrSyntheticSmile
    @MrSyntheticSmile 8 ปีที่แล้ว +1

    Genius will eventually out itself. I think Nadirshah is one.
    Beautiful composition and lyrics and soulful singing from Little Shreya.
    On an aside, am I the only one who thought the tune is almost similar to the yesteryears' "cheppukilukkana Changathi..." of KPAC Solochana, run in slow pace, and "Mundakan koythinu poye... njanoru moopane kootteendu poye.." of Brahmanandan?

  • @libinjoseph189
    @libinjoseph189 9 ปีที่แล้ว +18

    Thanks for posting the lyrics!

  • @sapnasudhakaran3342
    @sapnasudhakaran3342 8 ปีที่แล้ว +2

    little shreya rocks.....and also d cutie in this scene....

  • @sangameshnispate5283
    @sangameshnispate5283 ปีที่แล้ว +3

    Not understand Song meaning but I love this Song 😅 iam watching this 40 times Love from Karnataka

  • @ajithak4552
    @ajithak4552 9 ปีที่แล้ว

    superb song...Shreya nannayi paid, pathu nannayi acti , nd grt lyrics by bappu nd grt composing , direction by nadirshakka

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +11

    നല്ല ഫീലുണ്ട് കേട്ടിരിക്കാൻ.. നല്ല ഇമ്പമുള്ള വരികളും..

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd หลายเดือนก่อน +1

    Ee movie suer ane ee song ete favorite ane

  • @Bijucamera-qg7oh
    @Bijucamera-qg7oh ปีที่แล้ว +3

    Such a beautiful voice , crying

  • @footprints2111
    @footprints2111 8 ปีที่แล้ว +57

    This has to be the sweetest song I've ever heard in my whole life!

  • @divyajohn4896
    @divyajohn4896 8 ปีที่แล้ว +34

    luv this song...reminds me of my home...sad what happens in the movie which was applause worthy as well

  • @anithadivakaran975
    @anithadivakaran975 5 ปีที่แล้ว +3

    My kutty papa
    Nee dhanda engaloda next janaki amma❤

  • @muhsin_muneer
    @muhsin_muneer 9 ปีที่แล้ว +16

    baby shreya I love you...!!! lovely song .. you made my day...

  • @sruthy9718
    @sruthy9718 ปีที่แล้ว +11

    Condolence chandini mol😢😢😢😢😢😢😢😢

  • @sivaramakrishnanm7666
    @sivaramakrishnanm7666 9 ปีที่แล้ว +6

    cute singing ...god bless her....

  • @FeedGold19
    @FeedGold19 4 ปีที่แล้ว

    Ippazhum kelkan thonnunna pattu...super

  • @vipisb
    @vipisb 8 ปีที่แล้ว +80

    One of the heart touching lyrics ever produced in malayalam...I am wondering for those 640 dislikes

  • @peethambarannair1699
    @peethambarannair1699 9 ปีที่แล้ว +1

    ശ്രേയ മോളേ polichu super songs i love you molu...

  • @rafirifa1687
    @rafirifa1687 9 ปีที่แล้ว +10

    ഇത് പോലെയുള്ള പാട്ടുകളാണ് കൂടുതൽ നമ്മെ വേദനിപ്പിക്കുന്നത്

  • @jyo6205
    @jyo6205 ปีที่แล้ว +2

    In this whole song I am looking prithvi expression it's different

  • @wahida469
    @wahida469 9 ปีที่แล้ว +3

    superb........... voice so soothing..............

  • @Asanasan93372
    @Asanasan93372 5 ปีที่แล้ว +1

    entha song la enna solranga nu puriyala but pitichu eruku😍😍😍😍 i love the song

  • @samragninair6172
    @samragninair6172 2 ปีที่แล้ว +3

    Such a beautiful voice and she is so cute

  • @anjalir8568
    @anjalir8568 3 ปีที่แล้ว

    Edu nte amma de favorite song aanu, daily nyt e song amma ku kelkanam, she is very fond with this song

  • @febinashahul1577
    @febinashahul1577 9 ปีที่แล้ว +4

    Thanks to lyricist singer n whole crew who made tis song
    Great work keep goin

  • @sunithaanoop7094
    @sunithaanoop7094 10 หลายเดือนก่อน

    Ee paat feelings inte aa but kelkkumbol cheriya happy 😊❤❤❤😢

  • @danuka_prasantha
    @danuka_prasantha 2 ปีที่แล้ว +4

    අපේ ෆාතිමාට වුන දේ දැක්කම මතක් වුනේ මේ ෆාතිමා 🥺💔

  • @prd9128
    @prd9128 9 ปีที่แล้ว

    Meenakshi kutty....Nalla Abhinayamaayirunnu....All d very bst & keep going... Nadhirshkka..thanks a lot.. iniyum nalla cinimakal pradeekshikkunu

  • @gouthamsingh1595
    @gouthamsingh1595 9 ปีที่แล้ว +6

    my wife from andhra pradesh is feed up of me, hearing the song ten times daily. I don't know the language but I loved the song, my poor heart ♥ broke.

  • @lekhaprasad8465
    @lekhaprasad8465 9 ปีที่แล้ว +2

    heart touching song . nice voice of shreya.beautiful girl, sweet movie ..........

  • @safwannp9845
    @safwannp9845 8 ปีที่แล้ว +3

    parayadirikkan pattunnilla ethra thavanna kettalum madivaratha oru song

  • @sirajvfx
    @sirajvfx 8 ปีที่แล้ว +2

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്................................... എത്ര തവണ കേട്ടു എന്നെനിക്ക് ഒരു നിശ്ചയവുമില്ല

  • @divyasudhakaran8886
    @divyasudhakaran8886 9 ปีที่แล้ว +16

    Baappuvaavad,Sreya kutty nd Nadirsha....amazing.... no words for d feelings!!!

  • @faisalkolayil
    @faisalkolayil 8 ปีที่แล้ว

    orupaad kaalathinu sesham manassine keezhadakiya song....super.

  • @georgejohn2723
    @georgejohn2723 8 ปีที่แล้ว +7

    I LOVE THE BOTH OF THE SONGS AND THE MOVIE AND I CRIED WHEN I SAW PATH DEAD AND WHEN OTHER CHILDREN BUT I HOPE THAT NO ONE ELSE CRIES WHEN THEY OR YOU WHATCH THE MOVIE LOVE MANIKUTTY-POULA KISS AND I HOPE THAT YOU ENJOY THE MOVIE.

  • @shebisha1730
    @shebisha1730 9 ปีที่แล้ว +1

    beautiful song... I love shreyaaa moluuuuu

  • @onetarek
    @onetarek 9 ปีที่แล้ว +13

    so sweet melody. is there any hindi version of this song

  • @abhijithbinoy3646
    @abhijithbinoy3646 9 หลายเดือนก่อน +1

    Ee patt kekkumbozha etra pettenn samayam poyenn thonnane njn 7il vech iragiya first day vashi pidich poya prithivi movie ❤❤

  • @rubybiju1581
    @rubybiju1581 2 ปีที่แล้ว +3

    സൂപ്പർ 👍❤

  • @Shemianas-q9g
    @Shemianas-q9g 9 ปีที่แล้ว +1

    Soooooo beautiful👍😍😘😘😘ethre kettalum madhivarunilla ☺️😘

  • @Cinemafactsmalayalam
    @Cinemafactsmalayalam 5 ปีที่แล้ว +44

    2019 ഓണത്തിന് കാണുന്ന ആരേലും ഉണ്ടോ

  • @prasanthmozhivalavan7999
    @prasanthmozhivalavan7999 ปีที่แล้ว +1

    എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
    പുന്നാരിച്ചൊരു മുല്ല നട്ടു
    കണ്ണിര്‍ തേവി നനച്ചു കിനാവിന്റെ
    പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു
    മിണ്ടാതെത്തിയ കാറ്റൊരു കൗതുകം
    കൊണ്ടാവള്ളിയിലൊന്നു തൊട്ടു
    രണ്ടാനാളെന്റെ ജീവനാംമൊട്ട-
    വനെന്തേ വന്നു കട്ടു
    ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടെയിട്ടു
    (എന്നോ ഞാനെന്റെ........)
    വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ
    കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍
    വണ്ണാത്തി പുള്ളിനും അണ്ണാരക്കണ്ണനും
    മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാന്‍
    മാനത്തൂടെ മേഘത്തേരില്‍
    മാലഖമാര്‍ എത്തും നേരം
    മാലകോര്‍ത്തു മാറിലണിയിക്കാന്‍
    മുല്ലപ്പൂക്കളില്ല എന്റെ കയ്യില്‍
    മൂത്തും പൊന്നുമില്ല
    (എന്നോ ഞാനെന്റെ.......)
    വന്നെങ്കിലമ്പിളികുട്ടനും തുമ്പിക്കും
    പിന്നെയും കൂട്ടായി തേന്‍വസന്തം
    തന്നെങ്കിലോരോരോ ചുണ്ടിലും മായത്ത
    പുഞ്ചിരിചാലിച്ചെടുത്ത ചന്തം
    കൊക്കുരുമി മാമരത്തില്‍
    കുയിലിണകള്‍ പാടിയെങ്കില്‍
    കാട്ടരുവി കെട്ടും കൊലുസ്സുകള്‍
    പൊട്ടിച്ചിരിച്ചുവെങ്കില്‍
    സ്വപ്നങ്ങള്‍ മൊട്ടിട്ടുണര്‍ന്നുവെങ്കില്‍
    (എന്നോ ഞാനെന്റെ ....)

  • @adithyanraj8070
    @adithyanraj8070 9 ปีที่แล้ว +39

    It made me cry. This song is what i liked most in this movie

    • @bimalsvibes
      @bimalsvibes 3 ปีที่แล้ว +2

      Make me cry with prithviraj and indrajith

    • @suseelathulaseedharan
      @suseelathulaseedharan 3 ปีที่แล้ว

      De ZdadsfagafacXadafadadsdsxsxzxsdsfdfdsdseefsfqfsssfadsfsdsdfddsdsddsdfafxxxxddddsfstagdxafsfdfffgdhffcxxc gdvdbsgavsfafafsvxfaxsdsxzgdgzvd

    • @niyasnavas2321
      @niyasnavas2321 2 ปีที่แล้ว

      👪👪👪😂😂👪👪👪👪😂👪👪😂👪😂👪😂👪😂👪👪👪👪😂👪👪👪👪👪👪😂😂👪👪👪👪👪👪👪😂👪👪👪👪😂😂😂👪😂😂👪👪👪😂👪👪👪
      Lll
      ll
      Lll
      L
      L
      l
      l
      l
      Ll
      l
      L
      L
      l
      l
      Ll
      L
      L
      l
      L
      l
      l
      L
      l
      l
      L
      l
      L
      ll
      Ll
      llll
      L
      l
      l
      L
      L
      L
      ll
      ll
      ll
      L
      l
      l
      l
      ll
      lll
      Ll
      L
      lll
      L
      Ll
      l
      Ll
      l
      l
      l
      L
      Ll
      L
      Ll
      L
      L
      l
      Lll
      lllll
      Ll
      l
      l
      Ll
      ll
      Lll
      l
      👪\l
      L
      Llll

  • @FayizAnnan
    @FayizAnnan 8 หลายเดือนก่อน +2

    2024 ഈ പാട്ട് കേൾക്കുന്നുണ്ടോ

  • @ashokmd6615
    @ashokmd6615 8 ปีที่แล้ว +17

    Oh...!! what a voice sweaty, unbelievable... !! I wish you all the very best for your great future....

  • @otgelangovan2220
    @otgelangovan2220 9 หลายเดือนก่อน +1

    Golden Song

  • @arunlakshmanan7373
    @arunlakshmanan7373 8 ปีที่แล้ว +3

    Best wishes Shreya.. You are simply Great..

  • @missnair1058
    @missnair1058 9 ปีที่แล้ว

    nadirshakka....wonderful movie....a great message ....& this song, really beautiful...my 2year old little princess is a great fan of this song...love u singer shreya baby n that cute girl on the visual too.

  • @arifshumu135
    @arifshumu135 4 ปีที่แล้ว +13

    Omg...!!!❤❤👌👌 how sweet voice of her..!!! Umm crying...!!!
    Much Love from Bangladesh!!!

  • @anuanunimmy4492
    @anuanunimmy4492 9 ปีที่แล้ว

    super song .....nalla kuttiii.....

  • @asmalasharaf2211
    @asmalasharaf2211 11 หลายเดือนก่อน +3

    Super song

  • @comedythrilllll6650
    @comedythrilllll6650 9 ปีที่แล้ว +1

    Bappuuuu vavvadddd spcl thnks to uuuuu

  • @SneyaVijay256
    @SneyaVijay256 2 ปีที่แล้ว +13

    I love this song so much that made my eyes fill with tears 😢 😭 ❤️ whoever made this song was a genius and it was so so so heartmelting song. And she had so much confidence to sing in stage.
    If I was that girl I would..... scare and run away 🤣🤣

  • @sarah_0408
    @sarah_0408 9 ปีที่แล้ว +15

    I don't no what she singing but she is beautiful & pretty nice voice Allah bless you cutie

    • @vishnusoman2672
      @vishnusoman2672 9 ปีที่แล้ว

      baby sreyaaa a littile singer

    • @sarah_0408
      @sarah_0408 9 ปีที่แล้ว

      vishnu soman oh okk thank you

    • @vishnusoman2672
      @vishnusoman2672 9 ปีที่แล้ว

      +Sara Nino u r wlcme

    • @sarah_0408
      @sarah_0408 9 ปีที่แล้ว

      😊

    • @sajijohn9800
      @sajijohn9800 9 ปีที่แล้ว +3

      +Sara Nino Once I planted lovely jasmine on my courtyardWatered with my tears and shaded with the golden feathers of my dreamWhy the anxious breeze silently touched the plant and stolen 2 days old bud
      And dumped in the darkness
      (repeat) I did not listen to the songs of the parrot who claps and singI did not play with humming birds and squirrels When the angels comes through the skyNo jasmine flowers with me to make the garlandNeither pearls not jewels with me
      Once I plantedlovely jasmine>>>>>>>>>>> (repeat)
      Honey dropping spring would have come to join the small crescent and dragonfly Have given a smile dissolved beauty on each lipsCuckoos have started singing on the treeAnklets of the wild stream would have chuckled Buds of the dream would have livened up
      Once I planted lovely jasmine>>>>>>>>>>> (repeat)

  • @sajisaji7161
    @sajisaji7161 9 ปีที่แล้ว

    .............So cute and awesome......................................

  • @rahulkvm6848
    @rahulkvm6848 9 ปีที่แล้ว +23

    BEST SONG OF THE YEAR .WONDERFUL LYRICS AND WONDERFUL SINGING BY SHREYA.GOOD MELODY.

  • @sabujoseph1884
    @sabujoseph1884 2 ปีที่แล้ว

    I am a fan of sreya cheachi and meenooti cheachi sreya cheachi adipoli voice

  • @padmasree4720
    @padmasree4720 9 ปีที่แล้ว +6

    awesome song...cute voice...

  • @nishashafi8246
    @nishashafi8246 8 ปีที่แล้ว +2

    I wish I could purchase this......it's sooo sweet...

  • @harikrishnan1679
    @harikrishnan1679 3 ปีที่แล้ว +3

    I love this song very much

  • @alagappanalagappan3252
    @alagappanalagappan3252 2 ปีที่แล้ว +1

    அற்புதம் 🎉💐💞🎉💐

  • @radhu4evr
    @radhu4evr 9 ปีที่แล้ว +6

    :* :* awesome song t Made me cry.Luv u pathukutyyyy