അനാഥത്വത്തിന്റെ രുചിയറിഞ്ഞു കൊണ്ടാണ് എന്റെ ഉപ്പയും എളാപ്പയും വളർന്നത്... ഉപ്പക്ക് അന്ന് ഒമ്പതോ പത്തോ വയസ്സായിക്കാണും....മറ്റുള്ളവരൊക്കെ ഉപ്പാന്റെ താഴെയാണ്... നാല് മക്കളിൽ എളാപ്പയാണ് ചെറുത് ആറു മാസം... വലിയുപ്പാനെ കണ്ട ഓർമ പോലും എന്റെ എളാപ്പാക്കുണ്ടാവില്ല... ജീവിത പ്രതിസന്ധികളിൽ ഉമ്മച്ചി അവരെ പ്രയാസങ്ങൾ അറിയിക്കാതെ വളർത്തി... സ്നേഹവും വാത്സല്യവും ഒരുപാട് നൽകി..ബാപ്പയില്ലാത്ത വേദന മക്കൾ അറിയരുതെന്ന് ഉമ്മച്ചീന്റെ ഉള്ളിൽ ഒരു വാശിയുണ്ടാവും... ഇതൊക്കെ ഇവിടെ ഞാൻ എഴുതികുറിക്കാൻ കാരണം ന്താന്നറിയോ??? "ഇന്ന് എന്തോ എന്റെ മനസ്സിന് വല്ലാത്തൊരു ആനന്ദം" യത്തീമായി വളർന്ന ന്റെ ഉപ്പാക്കും എളാപ്പാക്കും ഒരു തണലായി ഒരു വാപ്പ ഉണ്ടായിരുന്നു... മർകസിനെ ഉമ്മയായി കണ്ട അവർക്ക് വാപ്പയായത് ശൈഖുനാ ഉസ്താതായിരുന്നു... ആയിരക്കണക്കിന് യത്തീമിനെ പോറ്റുന്ന നമ്മുടെ ശൈഖുനാ... ഒരിക്കൽ എളാപ്പ പറഞ്ഞതോർക്കുന്നു.. അങ്ങാടിയിൽ ശൈഖുനായെ കുറ്റം പറഞ്ഞു ആരോ ഒരാൾ കളിയാക്കി... "ന്റെ വാപ്പച്ചിനെ ന്താ പറയുന്നേ" എന്നും ചോദിച്ചു വേദന സഹിക്ക വയ്യാതെ എളാപ്പ പൊട്ടി കരഞ്ഞുപോയെന്ന്... അന്ന് തെറി പറഞ്ഞവർ ഇന്നും പറഞ്ഞോണ്ടിരിക്കുന്നു... ഉസ്താദ് ഉയർച്ചയുടെ പടവുകൾ താണ്ടികയറുന്നു... ഇന്ന് ഇന്ത്യൻ മുസൽമാന്റെ തലപ്പത്ത് ഉസ്താദ് ഇരിക്കുമ്പോൾ മനസ്സിനെന്തോ വല്ലാത്ത അനുഭൂതി.. നേരത്തെ പറഞ്ഞില്ലേ ഇന്ന് വല്ലാത്ത ആനന്ദം എന്ന്... ന്റെ വാപ്പാന്റെയും എളാപ്പാന്റെയും വാപ്പയല്ലേ അപ്പൊ എന്റെ വലിയുപ്പയല്ലേ... എന്നൊക്കെ ഒരു തോന്നൽ... അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഇനിയുമൊരുപാട് കാലം ഞങ്ങൾക്ക് കരുത്ത് പകരാൻ ആഫിയതുള്ള ദീർഘായുസ്സ് ഏകണെ... ആമീൻ ✍️റാഷിദ് വെള്ളിപറമ്പ 9048436785
എനിക്കൊരു കാര്യം പറഞ്ഞ് തരുമോ എന്റെ മോനെ +1 അവിടെ ചേർക്കാൻ താല്പര്യമുണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത് അവിടെ എയ്ഡഡ് സ്കൂൾ എവിടെ യാണ് (കോഴികോട് ) ഗ്ലോബൽ സിറ്റി യിൽ എയ്ഡഡ് സ്കൂൾ ഉണ്ടോ എങ്ങനെ അവിടെ ഒരു സീറ്റ് കിട്ടാൻ
ഇത് ലഘു പരിചയപ്പെടുത്തൽ മാത്രം. മർകസിന്റെ തണൽ രണ്ട് വർഷം മാത്രം അനുഭവിച്ച എന്റെ വാക്കുകൾ പോലും വരികളിൽ ഒതുങ്ങുന്നതല്ല. ലോകത്തിന്റെ സ്പന്ദനം മനസ്സിലാക്കി കാലത്തിൻറെ മുന്നിൽ സഞ്ചരിക്കുന്ന അഭിവന്യ പിതാവ് ശൈഖുനയുടെ മർകസ് അത് ഇനിയും വളരും. കാരണം ഉസ്താദിന്റെ പ്രവർത്തനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് ഹൃദയ വിശാലതയുള്ള ഉത്തമ സമൂഹമാണ്. അല്ലാഹു ഖബൂൽ ചെയ്യട്ടെ... 🤲
The Great Man.. Sheik Aboobacker Ahmed ❤❤ കല്ലെറിഞ്ഞവരോട് പുഞ്ചിരി സമ്മാനിച്ച് എറിഞ്ഞ കല്ലുകൾ എടുത്തു ഒരു മഹാ പ്രസ്ഥാനം പടുത്തുയർത്തി മറുപടി കൊടുത്ത ഇന്ത്യയിലെ ഒരേ ഒരു പണ്ഡിതൻ ഇന്ന് കാന്തപുരം ഉസ്താദ് മാത്രമായിരിക്കും❤
ഉഷാറായി....... ഞാനും മർക്കസിൽ പഠിച്ചിരുന്നു. നല്ല സ്ഥാപനം,മികച്ച അദ്ധ്യാപകർ, കൂടുതൽ സൗകര്യങ്ങൾ.👍👍👍അങ്ങനെ ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. നന്ദി.... നന്ദി... നന്ദി..
ഒരിക്കലും മായാത്ത ഒരുപാട് ഓർമ്മകൾ, അവിടെത്തെ സ്നേഹം സന്തോഷം സ്കൂൾ ജീവിതം ഹോസ്റ്റൽ ജീവിതം ഒരിക്കലും മറക്കൂല ഞങൾ പഠിപ്പിച്ച ടീച്ചേഴ്സ് സാർ മാര് ഒരുപാട് നന്ദി ഉണ്ട്.ഞങ്ങളുടെ Ap ഉസ്താദിനും ഞങ്ങളെ പഠിപ്പിച്ച ടീച്ചേഴ്സിനും പടച്ചോൻ ആരോഗ്യം ആഫിയത്തും ദീർഘയുസും നൽകണേ നാഥാ........ ആമീൻ
ശൈഖുനാ കാന്തപുരം ഉസ്താദ് ഇന്ത്യക്ക് തന്നെ അഭിമാനം കേരളത്തിൽ തുടങ്ങി ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും തുടങ്ങിവെച്ച വിപ്ലവം മാഷാ അള്ളാ ഉസ്താദിന്ആഫിയത്തും ദീർഘായുസും നീട്ടി താ അള്ളാ ആമീൻ
Muslims you are not from Saudi your all FOREFATHERS were converted during tipu's regime many beef lovers many of them are brahmins. Please check and come back to your own religion the most oldest religion.

MASHAALLAH❤..കേരളത്തിന്റെ നന്മ ഇന്ത്യയാകെ പടർത്തി മർക്കസിന്റെ വളർച്ച..ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ..കാന്തപുരം ഉസ്താദെന്ന അൽഭുത പണ്ഡിതൻ തീർത്ത ഈ മനോഹരമായ കാഴ്ചകൾ ഇനിയും ലോകം മുഴുവൻ പടർത്താൻ അദ്ദേഹത്തിനു ദീർഘായുസ്സും ആരോഗ്യവും അള്ളാഹു നല്കട്ടെ..ആമീൻ
അള്ളാഹു കാന്തപുരം ഉസ്താദിൻറെ എല്ലാ കർമ്മങ്ങളും സ്വീകരിക്കട്ടെ ഇനിയും ആത്മീയമായി മുന്നേറാൻ തൗഫീഖ് നൽകട്ടെ ഇവിടെനിന്നും പഠനം പൂർത്തിയാക്കുന്ന പണ്ഡിതന്മാർ ക്കായി ഖാൻ ഖാഹ്കൾ സൗകര്യപ്പെടുത്തി യാൽ വളരെ നല്ലതായിരിക്കും നമ്മുടെ മുൻഗാമികളുടെ വിജയം അതിലായിരുന്നു🌹🌹🌹
കല്ലെറിഞ്ഞവരുടെ കല്ലുകൾഎല്ലാം നാഴികകല്ല് ആയി കണ്ട വന്ദ്യ ഗുരുവാണ് ഉസ്താദ് അവറുകൾ..... മർകസിന്റെ വിജയത്തിൽ കല്ലേറ് നടത്തിയവർക്കും പങ്കുണ്ടെന്ന് ഞാൻ പറയും.... ല്ലേ.... അള്ളാഹു ദീനിന്റെ വിളക്കുകളെ അവസാനകാലം വരെ നിലനിർത്തട്ടെ.... ശൈഖുനാക്ക് ദീർഘ ആയുസ്സ് നൽകട്ടെ..... ആമീൻ
Muslims you are not from Saudi your all FOREFATHERS were converted during tipu's regime many beef lovers many of them are brahmins. Please check and come back to your own religion the most oldest religion.
അള്ളാഹു പ്രവർത്തനങ്ങൾ എല്ലാം സ്വീകരിക്കട്ടെ. അഹങ്കരിക്കുകയല്ല... അല്ലാഹുവിനോട് പാപമോചനത്തിന് തേടുക. ഈ നേതൃത്വം നമ്മുടെ അനുഗ്രഹമാണ്. ഉസ്താദിന് കീഴിൽ അണിനിരക്കാൻ കഴിഞ്ഞ ലഭിച്ച നമ്മൾ ഭാഗ്യം ചെയ്തവരാണ്. അള്ളാഹു നമ്മെയും അവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ.. ആമീൻ
ശൈഖുനയും മർകസും എന്നും ലോക മുസ്ലിം ഉമ്മത്തിനിക്ക് മാതൃകയാണ്. ശൈഖുനാക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ... മര്കസിനെ അന്ത്യനാൾ വരെ നിലനിർത്തട്ടെ .... ആമീൻ 🤲🏻
43 വർഷത്തെ ഉസ്താദിന്റെ ജീവിതഫലം .. പ്രൗഢം ..എത്ര ഗംഭീരം☺️ ആഹ്ലാദിച്ചനുഭവിക്കുന്നുണ്ടാവും അവർ അവേലത്ത് തങ്ങൾ അടക്കം ഉളളവർ.. തീർച്ച .. ജന്ന: യിൽ ഒരുമിപ്പിക്കണെ നാഥാ.🤲
What a testimony of success, righteousness and high merit in the moral vista of educational and spiritual renaissance under the dynamic leadership of shaikhuna Usthad. ♥️♥️♥️
Masha allah... 🤲🤲👍മുസ്ലിം കൈരളി ആഗ്രഹിച്ച കാത്തിരുന്ന... Documentary.... ഉസ്താദിനും അണിയറ പ്രവർത്തകർക്കും.... എല്ലാ വിധ അഭിനന്ദനങ്ങൾ... Allahu... Markazine ഉയർച്ചകളിൽ നിന്ന് ഉയർച്ചകളിലേക് ഉയർത്തട്ടെ.... 😭
@@Ha......123 തനിക്ക് എന്തെറിയാം, പഠിക്കൂ അപ്പോൾ മനസിലാവും / മർകസിൽ കാശ്മീരി കുട്ടികൾ മാത്രം 1000 ത്തോളം ഉണ്ട് , കേരളത്തിൽ എവിടെയുണ്ട് കാശ്മീരി വിത്ഥാർത്ഥികൾ പഠിക്കുന്നത് / അതും തികച്ചും സൗജന്യമായി , വേറെ ഒരു നേതാവിനെ കാണിച്ചു തരൂ
അനാഥത്വത്തിന്റെ രുചിയറിഞ്ഞു കൊണ്ടാണ് എന്റെ ഉപ്പയും എളാപ്പയും വളർന്നത്...
ഉപ്പക്ക് അന്ന് ഒമ്പതോ പത്തോ വയസ്സായിക്കാണും....മറ്റുള്ളവരൊക്കെ ഉപ്പാന്റെ താഴെയാണ്... നാല് മക്കളിൽ എളാപ്പയാണ് ചെറുത്
ആറു മാസം...
വലിയുപ്പാനെ കണ്ട ഓർമ പോലും എന്റെ എളാപ്പാക്കുണ്ടാവില്ല...
ജീവിത പ്രതിസന്ധികളിൽ ഉമ്മച്ചി അവരെ പ്രയാസങ്ങൾ അറിയിക്കാതെ വളർത്തി...
സ്നേഹവും വാത്സല്യവും ഒരുപാട് നൽകി..ബാപ്പയില്ലാത്ത വേദന മക്കൾ അറിയരുതെന്ന് ഉമ്മച്ചീന്റെ ഉള്ളിൽ ഒരു വാശിയുണ്ടാവും...
ഇതൊക്കെ ഇവിടെ ഞാൻ എഴുതികുറിക്കാൻ കാരണം ന്താന്നറിയോ???
"ഇന്ന് എന്തോ എന്റെ മനസ്സിന് വല്ലാത്തൊരു ആനന്ദം"
യത്തീമായി വളർന്ന ന്റെ ഉപ്പാക്കും എളാപ്പാക്കും ഒരു തണലായി ഒരു വാപ്പ ഉണ്ടായിരുന്നു...
മർകസിനെ ഉമ്മയായി കണ്ട അവർക്ക് വാപ്പയായത് ശൈഖുനാ ഉസ്താതായിരുന്നു...
ആയിരക്കണക്കിന് യത്തീമിനെ പോറ്റുന്ന നമ്മുടെ ശൈഖുനാ...
ഒരിക്കൽ എളാപ്പ പറഞ്ഞതോർക്കുന്നു..
അങ്ങാടിയിൽ ശൈഖുനായെ കുറ്റം പറഞ്ഞു ആരോ ഒരാൾ കളിയാക്കി... "ന്റെ വാപ്പച്ചിനെ ന്താ പറയുന്നേ" എന്നും ചോദിച്ചു
വേദന സഹിക്ക വയ്യാതെ എളാപ്പ പൊട്ടി കരഞ്ഞുപോയെന്ന്...
അന്ന് തെറി പറഞ്ഞവർ ഇന്നും പറഞ്ഞോണ്ടിരിക്കുന്നു...
ഉസ്താദ് ഉയർച്ചയുടെ പടവുകൾ താണ്ടികയറുന്നു...
ഇന്ന് ഇന്ത്യൻ മുസൽമാന്റെ തലപ്പത്ത് ഉസ്താദ് ഇരിക്കുമ്പോൾ മനസ്സിനെന്തോ വല്ലാത്ത അനുഭൂതി.. നേരത്തെ പറഞ്ഞില്ലേ ഇന്ന് വല്ലാത്ത ആനന്ദം എന്ന്...
ന്റെ വാപ്പാന്റെയും എളാപ്പാന്റെയും വാപ്പയല്ലേ അപ്പൊ എന്റെ വലിയുപ്പയല്ലേ... എന്നൊക്കെ ഒരു തോന്നൽ...
അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഇനിയുമൊരുപാട് കാലം ഞങ്ങൾക്ക് കരുത്ത് പകരാൻ ആഫിയതുള്ള ദീർഘായുസ്സ് ഏകണെ...
ആമീൻ
✍️റാഷിദ് വെള്ളിപറമ്പ
9048436785
അല്ലാഹു ഉസ്താദിന് ആ ഫിയ ത്തുളള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ . ആ മീൻ
😍😍😍😍
Ameen
കുറച്ച് കാലം ഈ കുടുംമ്പത്തിലെ ഒരങ്കമാവാൻ കഴിഞ്ഞതിൽ സന്തോശം
Proud to be a markaz student
😘😘😘😘😘😘😘😘😘
Adil kaaryamilla
Yadartha ISLAMINE kuriche padikke
Chindhikkennavarkke dreshttandham und
Assalam o alaikum wa rahmatullaah. Please reply me I want my kids to be educated in markaz. I can't understand malayalam. From Karnataka
എനിക്കൊരു കാര്യം പറഞ്ഞ് തരുമോ എന്റെ മോനെ +1 അവിടെ ചേർക്കാൻ താല്പര്യമുണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത് അവിടെ എയ്ഡഡ് സ്കൂൾ എവിടെ യാണ് (കോഴികോട് ) ഗ്ലോബൽ സിറ്റി യിൽ എയ്ഡഡ് സ്കൂൾ ഉണ്ടോ എങ്ങനെ അവിടെ ഒരു സീറ്റ് കിട്ടാൻ
എന്റെ ഇന്നത്തെ like കാന്തപുരം ഉസ്താദിന്...
ഇത് ലഘു പരിചയപ്പെടുത്തൽ മാത്രം.
മർകസിന്റെ തണൽ രണ്ട് വർഷം മാത്രം അനുഭവിച്ച എന്റെ വാക്കുകൾ പോലും വരികളിൽ ഒതുങ്ങുന്നതല്ല.
ലോകത്തിന്റെ സ്പന്ദനം മനസ്സിലാക്കി കാലത്തിൻറെ മുന്നിൽ സഞ്ചരിക്കുന്ന അഭിവന്യ പിതാവ് ശൈഖുനയുടെ മർകസ് അത് ഇനിയും വളരും. കാരണം ഉസ്താദിന്റെ പ്രവർത്തനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് ഹൃദയ വിശാലതയുള്ള ഉത്തമ സമൂഹമാണ്.
അല്ലാഹു ഖബൂൽ ചെയ്യട്ടെ... 🤲
Ameen
Ameen
Ameen
The Great Man..
Sheik Aboobacker Ahmed ❤❤
കല്ലെറിഞ്ഞവരോട് പുഞ്ചിരി സമ്മാനിച്ച് എറിഞ്ഞ കല്ലുകൾ എടുത്തു ഒരു മഹാ പ്രസ്ഥാനം പടുത്തുയർത്തി മറുപടി കൊടുത്ത ഇന്ത്യയിലെ ഒരേ ഒരു പണ്ഡിതൻ ഇന്ന് കാന്തപുരം ഉസ്താദ് മാത്രമായിരിക്കും❤
ഉഷാറായി.......
ഞാനും മർക്കസിൽ പഠിച്ചിരുന്നു.
നല്ല സ്ഥാപനം,മികച്ച അദ്ധ്യാപകർ, കൂടുതൽ സൗകര്യങ്ങൾ.👍👍👍അങ്ങനെ ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല.
നന്ദി.... നന്ദി... നന്ദി..
🥰
Masha allah njanum oru Markaz college student aanu ente channel ee kudumbathile ellaavarum onnu vannu koode ninnu support cheyyaamo please😊🌹💐
💓
plus two vinu shesham ivade job related aaya course yethaan??(girlsinu)
plz onn paranju tharaavvoo...
Kuttikalk hostel saukaryam undo onnu parayuo
ഞാൻ വീണ്ടും കാണുന്നു ...മതിവെരുന്നില്ല ..മഷാ ആല്ലാഹ്..ഉസ്താദിനെ ഞങ്ങൽക് നൽകിയ റബ്ബിനു സർവ്വസ്തുദിയും ...proudly
ഒരു മുഅമിനിന് എത്രമാത്രം ക്ഷമിക്കാൻ കഴിയും എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഉസ്ത്താത് ❤
അള്ളാഹു ശൈഖുനാ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് കൊടുക്കട്ടെ... ഇനിയും ഒരുപാട് കാലം ആ പ്രകാശം മായരുതെ എന്ന് പ്രാർത്ഥിക്കുന്നു
Aameen
ആമീൻ
AAMEEN YAA ALLAAH....🤲
ആമീൻ
Aameen
രണ്ടു പതിറ്റാണ്ടു കാലം ഈ ജ്ഞാന സാഗരത്തിൽ നിന്നും അറിവു നേടാനും ജീവിത സോപാധികൾ സമ്പാദിക്കാനും സാധിച്ചതിൽ അഭിമാനം.
ഒരിക്കലും മായാത്ത ഒരുപാട് ഓർമ്മകൾ, അവിടെത്തെ സ്നേഹം സന്തോഷം സ്കൂൾ ജീവിതം ഹോസ്റ്റൽ ജീവിതം ഒരിക്കലും മറക്കൂല ഞങൾ പഠിപ്പിച്ച ടീച്ചേഴ്സ് സാർ മാര് ഒരുപാട് നന്ദി ഉണ്ട്.ഞങ്ങളുടെ Ap ഉസ്താദിനും ഞങ്ങളെ പഠിപ്പിച്ച ടീച്ചേഴ്സിനും പടച്ചോൻ ആരോഗ്യം ആഫിയത്തും ദീർഘയുസും നൽകണേ നാഥാ........ ആമീൻ
Masha Allah
I'm proud of because I'm Markaz student
In which college?
Masha allah njanum oru Markaz college student aanu ente channel ee kudumbathile ellaavarum onnu vannu koode ninnu support cheyyaamo please😊🌹💐
Ya... i will
Please tell me about markaz i want to know about it.
ആരുടെ മുമ്പിലും ഈമാൻ അടിയറ വെക്കാത്ത ന്റെ മുത്ത് ശൈഖുന യാ ഇതിന്റെ ശില്പി റബ്ബേ.... 😢😢എന്റെ ആയുസ് കുറഞ്ഞാലും ശൈഖുനന്റെ ആയുസ് നീട്ടി കൊടുക്കണേ
Aameeeeen
Ameen ya rabbal Alameen
Aameen
Aameen
Ameen
ശൈഖുനാ കാന്തപുരം ഉസ്താദ് ഇന്ത്യക്ക് തന്നെ അഭിമാനം കേരളത്തിൽ തുടങ്ങി ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും തുടങ്ങിവെച്ച വിപ്ലവം മാഷാ അള്ളാ ഉസ്താദിന്ആഫിയത്തും ദീർഘായുസും നീട്ടി താ അള്ളാ
ആമീൻ
ആമീന്‍
Amee
Muslims you are not from Saudi your all FOREFATHERS were converted during tipu's regime many beef lovers many of them are brahmins. Please check and come back to your own religion the most oldest religion.
Tha most budinus man
Ameen
അള്ളാ ap ഉസ്താദിന് ദീർഘകാലം ദീനി പ്രബോധനം ചെയ്യാനും ആരോഗ്യവും ദീർഘകായുസും നല്കണേ... ആമീൻ
The real center of knowledge, wisdom and culture under the dynamic leadership of Shaikhuna AP ustad... Markaz Zindabaad...
🌸🌸🌸🌸
Zindaabad
💪💪💪💪
✌️
Muslims you are not from Saudi your all FOREFATHERS were converted during tipu's regime many beef lovers many of them are brahmins. Please check and come back to your own religion the most oldest religion.
അഭിമാനമുണ്ട് ഈ സംഘടന കുടുംബത്തിൻറെ ഭാഗമായതിനാൽ.. അൽഹംദുലില്ലാഹ്
Proud to be a MARKAZ Student🥰
Muslims you are not from Saudi your all FOREFATHERS were converted during tipu's regime many beef lovers many of them are brahmins. Please check and come back to your own religion the most oldest religion.
I want to know about markaz please tell me...
മാഷാ അല്ലാഹ് ഇവിടുത്തെ ഒരു വിദ്യാർത്ഥി ആവാൻ പടച്ച റബ്ബ് എനിക്ക് തൗഫീഖ് നൽകി...alhamdulillah
آمين
മർകസിന്റെ അമരക്കാരനായ ശൈഖുനാക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ..
Aameen aameen
ആമീൻ
Ameen
MASHAALLAH❤..കേരളത്തിന്റെ നന്മ ഇന്ത്യയാകെ പടർത്തി മർക്കസിന്റെ വളർച്ച..ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ..കാന്തപുരം ഉസ്താദെന്ന അൽഭുത പണ്ഡിതൻ തീർത്ത ഈ മനോഹരമായ കാഴ്ചകൾ ഇനിയും ലോകം മുഴുവൻ പടർത്താൻ അദ്ദേഹത്തിനു ദീർഘായുസ്സും ആരോഗ്യവും അള്ളാഹു നല്കട്ടെ..ആമീൻ
*മാഷാഅല്ലാഹ്🥰*
*നമ്മുടെ ഉസ്താദ് ഒരു സംഭവം തന്നെയാണ്* 😍
*ശൈഖുനാക്ക് അല്ലാഹുതആല ദീർഘായുസ്സുള്ള ആഫിയത്ത് നൽകുമാറാകട്ടെ* 🤲
ആമീൻ
Aameen
Aameeen...
ആമീൻ
Enth sambhavam
ആ വിജ്ഞാന സാഗരത്തിൽ എത്തി
ശൈഖുനാന്റെ മുൻപിൽ നിന്നല്പം
അറിവ് നുകരണമെന്ന താല്പര്യം ഈ വിനീതനുമുണ്ട് തൗഫീഖ് നൽകണേ നാഥാ..
അല്ലാഹു തൗഫീഖ് ചെയ്യട്ടെ
Aameen
ആമീൻ 🥰🥰🥰ബുഗാരിയുടെ ക്ലസ്സിന് പോയാൽ മതി
@@zifranmedia2453 ആമീൻ
@@MJRIDER 🤝🤝
ആവേശമാണ് മർകസ് അന്നും ഇന്നും എന്നും ഇനി എന്നെന്നും 💪💪💪💪💕💕💕💕💕
👍👍
👍👍❤️❤️❤️
Yes
🌹🌹🌹
👍👍❤❤
അള്ളാഹു കാന്തപുരം ഉസ്താദിൻറെ എല്ലാ കർമ്മങ്ങളും സ്വീകരിക്കട്ടെ ഇനിയും ആത്മീയമായി മുന്നേറാൻ തൗഫീഖ് നൽകട്ടെ
ഇവിടെനിന്നും പഠനം പൂർത്തിയാക്കുന്ന പണ്ഡിതന്മാർ ക്കായി ഖാൻ ഖാഹ്കൾ സൗകര്യപ്പെടുത്തി യാൽ വളരെ നല്ലതായിരിക്കും
നമ്മുടെ മുൻഗാമികളുടെ വിജയം അതിലായിരുന്നു🌹🌹🌹
MARKAZ പുരോഗതിയിൽ നിന്നും വലിയ പുരോഗതിയിൽ എത്തട്ടെ..❤
കൺനിറഞ്ഞു പോവുന്നു😓 ഉസ്താദിന് ദീർഘായുസും ആഫിയത്തും നൽകണേ الله
امين يا رب العالمين
കല്ലെറിഞ്ഞവരുടെ കല്ലുകൾഎല്ലാം നാഴികകല്ല് ആയി കണ്ട വന്ദ്യ ഗുരുവാണ് ഉസ്താദ് അവറുകൾ..... മർകസിന്റെ വിജയത്തിൽ കല്ലേറ് നടത്തിയവർക്കും പങ്കുണ്ടെന്ന് ഞാൻ പറയും.... ല്ലേ.... അള്ളാഹു ദീനിന്റെ വിളക്കുകളെ അവസാനകാലം വരെ നിലനിർത്തട്ടെ.... ശൈഖുനാക്ക് ദീർഘ ആയുസ്സ് നൽകട്ടെ..... ആമീൻ
A. P ഉസ്താദ് ന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ
മർകസിന്റെ വിജയത്തിന് പിന്നിൽ ഒരുപാടു പേര് പ്രവര്‍ത്തിക്കുന്നുണ്ട്
അവർക്കും ശൈഖുനാക്കും അല്ലാഹു ആഫിയത്തുള്ള ദീര്‍ഘായുസ് നല്‍കട്ടേ...ആമീന്‍...
Maaasha allaah...മർക്കസ്..എന്റെ ജീവിത വഴിത്തിരിവിൻ്റെ സങ്കേതം,..Shaihuna.. aaafiyathod koodeyulla dheerkayuss nalkane allaaah..,
Muslims you are not from Saudi your all FOREFATHERS were converted during tipu's regime many beef lovers many of them are brahmins. Please check and come back to your own religion the most oldest religion.
Proud of a student of markaz Orphanage 💪🏻from 1 to 12 , I am studied in markaz . best place for make our future in true line.
_കാന്തപുരം ഉസ്താദിന്റെ ആശാന്ത വിശ്രമതിനൊടുവിൽ വിരിഞ്ഞതാണ് മർകസ് അള്ളാഹു ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘകായുസ് നൽകട്ടെ ആമീൻ_
അനിർ വചനീയമാണ് മർകസ്
എങ്ങനെ പറയണം എന്നറിയില്ല
ഇന്ത്യൻ ജനതയുടെ അഭിമാനമാണ് മർകസ്
Markaz make a culture
അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഇനിയും ധാരാളം നവ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കാൻ ശൈഖുനാക്കും മർക്കസിനും സാധിക്കട്ടെ..... ആമീൻ
മർക്കസ് ഒരു അതിശയമാണ് എത്ര സ്ഥാപനങ്ങൾ എത്ര മനോഹരമായ പ്രവർത്തനങ്ങൾ എത്ര സംസ്ഥാനങ്ങളിൽ കാരുണി പ്രവർത്തനങ്ങൾ എല്ലാം الله സ്വീകരിക്കട്ടെ
Naseeb T Masha allah njanum oru Markaz college student aanu ente channel ee kudumbathile ellaavarum onnu vannu koode ninnu support cheyyaamo please😊🌹💐
മാഷാ അല്ലാഹ് ........ മര്‍കസ് വിദ്യാര്‍ത്ഥിയാവാന്‍ റബ്ബ് തൗഫീഖ് നല്‍കിയല്ലോ.... അല്‍ഹംദുലില്ലാഹ്
MashaAllah
Proud to be a student of Markaz
ഇറ്റാലോ കാൽവിനോയുടെ അദൃശ്യനഗരങ്ങളിലൊന്ന് പ്രത്യക്ഷപ്പെട്ടത് പോലെ!🖤
ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയതത്ത് നൽകണേ അള്ളാ.....
ഒരു പുരുഷായുസ്സിലെ നന്മകൾ ഒരു രാജ്യമാകെ പരന്ന് കിടക്കുന്നു ഇതൊരു മഹാാ വിസ്മയം
Markaz means not an institution but it's a conglomerate led by sheikh aboobacker usthad. It is really by the people, for the people and of the people.
അള്ളാഹു പ്രവർത്തനങ്ങൾ എല്ലാം സ്വീകരിക്കട്ടെ. അഹങ്കരിക്കുകയല്ല... അല്ലാഹുവിനോട് പാപമോചനത്തിന് തേടുക.
ഈ നേതൃത്വം നമ്മുടെ അനുഗ്രഹമാണ്. ഉസ്താദിന് കീഴിൽ അണിനിരക്കാൻ കഴിഞ്ഞ ലഭിച്ച നമ്മൾ ഭാഗ്യം ചെയ്തവരാണ്. അള്ളാഹു നമ്മെയും അവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ.. ആമീൻ
Njangalude ദീര്ഘയുസും കൂടി ഉസ്താദിന് കൊടുത്തു. ഉസ്താതിന്റെ ദീര്ഘയുസ് നീട്ടി കൊടുക്കണേ നാഥാ
امين
ആമീൻ
Ameen
Wow! What a creativity🤔 Amazing experience. Yes, here shaping a culture. I can't even imagine. How great is the intelligence behind this!
Thank you
Sister.. we will publish it's English and Arabic versions soon... You may share it to your friends...
മർകസ് ലോകത്തിന് അഭിമാനം... നമ്മുടെ ഷെയ്ഖുനാക്ക് നീ ദീർഗായുസ് നൽകണേ നാഥാ...
, masha allah, ഞാനും രുചിച്ചിട്ടുണ്ട് മർകസിന്റെ വിജ്ഞാനമാകുന്ന തേനിനെ,,, ഞങ്ങളുടെ ശൈഖുനയെ 💖💖💖💖💖💖
ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഗയുസ് നല്കന്നെ അല്ലാഹു..ആമീൻ
ശൈഖുനയും മർകസും എന്നും ലോക മുസ്ലിം ഉമ്മത്തിനിക്ക് മാതൃകയാണ്.
ശൈഖുനാക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ...
മര്കസിനെ അന്ത്യനാൾ വരെ നിലനിർത്തട്ടെ .... ആമീൻ 🤲🏻
അൽഹംദുലില്ലാഹ്...
ഉസ്താദിന്റെ ശിഷ്യൻ ആയതിൽ
അല്ലഹിവിനെ എത്ര സ്തുദിച്ചാലും മതിയാവില്ല...
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്....
ഉസ്താദവർകള്ക്ക്
ദീര്ഗായുസ്സ് നല്കള്ളാഹ്
43 വർഷത്തെ ഉസ്താദിന്റെ ജീവിതഫലം ..
പ്രൗഢം ..എത്ര ഗംഭീരം☺️
ആഹ്ലാദിച്ചനുഭവിക്കുന്നുണ്ടാവും അവർ അവേലത്ത് തങ്ങൾ അടക്കം ഉളളവർ..
തീർച്ച ..
ജന്ന: യിൽ ഒരുമിപ്പിക്കണെ നാഥാ.🤲
മർക്കസ് ഇന്റെ ശില്പി ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ
ما شاء الله
ഉസ്താദിന്റെ നാട്ടുകാരനായ തിലും.മർക്കസ് സ്റ്റുഡൻറ് ആയതിൽ വളരെയധികം സന്തോഷിക്കുന്നു..
ഞങ്ങള്ക്ക് വിദ്യ നുകർന്നു തന്ന ഞങ്ങളുടെ സ്ഥാപനം.
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ 🤲🤲
ശാഫി സഖാഫി കരിപ്പൂർ
സ്ഥാപനത്തിനും ഈ പ്രസ്ഥാനത്തിന്റെയും കൂടെ നിൽക്കുന്നത് തന്നെ മനസ്സിനെ ആനന്ദകരമാക്കുന്നു... 😍❤️
അല്ലാഹുവേ കാന്തപുരം A P ഉസ്താദിന് aafiyathulla ദീർഘായുസ്സ് നൽകണേ ആമീൻ
Masha Allah !!!!
May God bless A.P Usthad thousand year life span.
May God bless us under him in life long.
Incredible Contribution to Society from Markaz...!! Alhamdulillah...! Speechless literally..!!
Al hamdulilla.The way of presentation was well attracted.
ഇത് മുഴുവൻ കണ്ട് തീർന്നപ്പോഴേക്കും മനസ്സിന് എന്തോ ഒരു കുളിർമ വന്നപോലെ
💟💟
My home 😍😍😍😍
അൽഹംദുലില്ലാഹ്.... ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം, Ap, ഉസ്താദനും മറ്റു എല്ലാവർക്കും അള്ളാഹു നൻമ നൽകട്ടെ...... ആമീൻ
Ende kidavinu markazulu padikan thoufiq ta allah allahnde ilm padipikkan thoufiq ta allah ameen🤲🤲🤲🤲🤲
അള്ളാഹു നമ്മുടെ ഉസ്താദ് അവർഗല്ക് ദീര്ർഗൈസും ആഫിയത്തും ആരോഗ്യവും നല്കുമാറാവട്ടെ... അമീൻ
Proud to be a Markaz Student.. 😍💪
ماشاء الله♡😍
Shaikuna.. ❤
സേവന പ്രവർത്തന രംഗത്ത് markas നൽകിയ സംഭാവനകൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്..☺️
Go ahead🌹🌹
Sustainable society strong Nation
Ma sha alah🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്താൻ മര്കസിന് സാദിക്കേണ്ടെ. നമ്മുടെ ശൈഖുനാക് ദീർഘ ആയുസ് നൽകട്ടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഉസ്താദിനും പ്രസ്ഥാനനേതാക്കൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ allah
മനകുളിർമ യേകുന്ന പ്രവർത്തനങ്ങൾ
മാഷാ അല്ലാഹ്
മർക്കസിൽ നിന്ന് അറിവ് നുകരാനും ശൈഖുനയുടെ ശിശ്യനാവാനും allahu എനിക്ക് തൗഫീഖ് തന്നു alhamdulillah
Proud to be a student of Markaz
മാഷാ അല്ലാഹ്ഞങ്ങളുടെ ശൈഖുനാ ക്ക് ആ ഫിയത്തു ള്ളദീർഘയുസ് നെൽകണേ അല്ലാഹ്
Proud Markazian 😍
Goosebumps 💚
മാഷാ അല്ലാഹ്.... 😍😍😍 ഞങ്ങളുടെ പ്രിയ ശൈഖുനാക്ക് നീ ആഫിയ്യത്തുള്ള ദീര്ഗായുസ്സ് തരണേ അല്ലാഹ്.... 🤲🤲🤲
Markaz💐 അഭിമാനമാണ് കേരളത്തിന്...😍😍😍
Masha Allah nammude nethrthom sulthaanul ulamakk aafiyathulla deergaayuss nalkane Allah.. Aameeen
റബ്ബ് ആഫിയത്തും ദീർഗായുസും നൽകട്ടെ
ആമീൻ
ماشاء الله....
അല്ലാഹ് ഉസ്താദിന് നീ ദീർഘായുസ്സ് നൽകേണമേ.... ആ മീൻ
What a testimony of success, righteousness and high merit in the moral vista of educational and spiritual renaissance under the dynamic leadership of shaikhuna Usthad. ♥️♥️♥️
Njan markaz gardenil padikkunnu eniyum markaz valarum insha allah.❤
Markaz Markazinte pravarthakarkkum Sheikhuna Usthadinum Allahu dheerghayussum aafiyathum nalkumaarakatte
മർകസ് അതൊരു വലിയ സംഭവം തന്നെയാണ്
കാന്തപുരം ശൈഖുൽ ഉലമ. മുസൽമാന്റെ അഭിമാനമാണ്. മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്.
Proud of Markaz .. really it Shape our Culture.
'The markaz'...മര്‍കസ് ആഗോള തലത്തില്‍ വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്താനമാണ്,,,,🌷🌷👍👍👌👌
ഇതൊക്കെ ഉസ്താദിന് മാത്രമേ സാധിക്കൂ *ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്ത് നൽകണേ അള്ളാ.........*
ماشاء الله
ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നാഥാ. 😊😊😊
മുഴുവൻ കണ്ടപ്പോൾ ആനന്ദ കണ്ണീർതുള്ളികൾ വീണതറിഞ്ഞില്ല.
THANK YOU
Masha allah... 🤲🤲👍മുസ്ലിം കൈരളി ആഗ്രഹിച്ച കാത്തിരുന്ന... Documentary.... ഉസ്താദിനും അണിയറ പ്രവർത്തകർക്കും.... എല്ലാ വിധ അഭിനന്ദനങ്ങൾ... Allahu... Markazine ഉയർച്ചകളിൽ നിന്ന് ഉയർച്ചകളിലേക് ഉയർത്തട്ടെ.... 😭
Ma sha Allah 💖 the documentary is really awesome 💖👍 got an over all idea about markaz 💖👍👍
ഞാനും മർകസ് സന്തതിയായതിൽ അഭിമാനിക്കുന്നു സന്തോഷിക്കുന്നു... 🌹 ഞങ്ങളുടെ ശൈഖുനക്ക് ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകണേ അള്ളാ... ആമീൻ
ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തേ അത്യുന്നത സംസ്കാരത്തിലേക്ക് വഴികാട്ടാൻ കാന്തപുരത്തിനു സാധിച്ചു.he is the great Leeder of Muslim India🌷🌷🌷🌷👍
Onne podo
India yile valiyorubaagam kaanthapurathe edirkkennavaraane
Pinnengane greate leader of India aaavum
Most shirk and bidath leader enne parayu
@@Ha......123 തനിക്ക് എന്തെറിയാം, പഠിക്കൂ അപ്പോൾ മനസിലാവും / മർകസിൽ കാശ്മീരി കുട്ടികൾ മാത്രം 1000 ത്തോളം ഉണ്ട് , കേരളത്തിൽ എവിടെയുണ്ട് കാശ്മീരി വിത്ഥാർത്ഥികൾ പഠിക്കുന്നത് / അതും തികച്ചും സൗജന്യമായി , വേറെ ഒരു നേതാവിനെ കാണിച്ചു തരൂ
@@sharafutpr7498 nedaave enne parayalle islamil one nedaave maathrame ullu MUHAMAAD NBI (SW) thangal
Aaa nedaavinte chryamaathrame nangal pun pattu
Allade islamil puthuthaayi orooonne konde vannal adh islamaanenne amgeegarikkilla
@@sharafutpr7498 eee 1000 thollam vidyaarthigal aano vallya vibaagam
@@Ha......123 കാശ്മിരി കുട്ടികൾ മാത്രം ആണ് പറഞ്ഞത്
Masha allah.... allahu markazin eniyum uyarthattee.... usthathin deergayussum aaafiyathum nalaki allahu anugrahikkattee... aaaameen
Maashaa Allah 👌👍💐
ماشاءالله😘ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകണേ നാഥാ 🤲🏻 *آمين يارب العالمين*
ഞങ്ങളുടെ ശൈഖുനാ ഉസ്താദിനെ ദീർഘായുസ്സുള്ള ആഫിയത്തും കൊടുക്കണേ
അൽഹംദുലില്ലാഹ് എന്റെ ശൈഖുനാ 😍😍😍
Appo my
Prophet MUHAMMAD( SW) thangaloo
Wow fantastic
مآ شاء الله
അഭിമാനമാണ് എന്റെ markaz
Markaz is a culture more than an institution. Proud ...
മാഷാ അല്ലാഹ്
❤️❤️❤️❤️👍🏻👍🏻👍🏻