കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളും സൗഹൃദ ക്ലബ് അംഗങ്ങളും തമ്മിലുള്ള ഫുട്ബോൾ മത്സരം

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • ജില്ലയിലെ പല ഭാഗങ്ങളായി നടക്കുന്ന ഗെയിംസിന് ഭാഗമായി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളും കൂത്താട്ടുകുളം സൗഹൃദ ക്ലബ് അംഗങ്ങളും തമ്മിലുള്ള ഫുട്ബോൾ മത്സരം നടന്നു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീവൻ, സൗഹൃദഫുട്ബോൾ പ്രസിഡന്റ്‌, ജോബിൻ വൻനിലം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം സ്റ്റേഷനിലെ റൈറ്റർ ജോജി സെബാസ്റ്റ്യൻ, സബ് ഇൻസ്പെക്ടർമാരായ പ്രതാപൻ. എഎസ് ഐ മാരായ ജോസ് വിനു രജീഷ് തങ്കപ്പൻ സീനിയർ സിപിഒ ബിജുമോൻ സുബിൻ മനോജ് സൂരജ് കൃഷ്ണചന്ദ്രൻ എന്നിവർ അണിനിരന്ന കൂത്താട്ടുകുളം പോലീസ് ടീം. മത്സരത്തിൽ മൂന്നിനെതിരെ രണ്ട് ഗോളിന് സൗഹൃദ ഫുട്ബോൾ ടീം വിജയിച്ചു.. സൗഹൃദ ഫുട്ബോളിനു വേണ്ടി പ്രസിഡണ്ട് ശ്രീ ജോബിൻ വൻനിലം സംസാരിച്ചു. സെക്രട്ടറി ബിജോ പൗലോസ്
    ആശംസകൾ പറയുകയും ശ്രീ പി സി ഭാസ്കരൻ നന്ദി അറിയിക്കുകയും ചെയ്തു.
    റോബിൻ, രാജേഷ്,... ബിനു കെ കെ, ലോട്ടസ്, വിനോദ് അഖിൽ ഷിജോ കെ കെ, സാജൻ, രവി, വിമൽ ദേവ്, കിഷോർ, പി സി ഭാസ്കരൻ, പി പി പ്രകാശ്.. എന്നിവർ പങ്കെടുത്തു.

ความคิดเห็น •