Hahaha best...aalugle pattikkan erangiyekkuvaa alle.. ഞങ്ങളും അവിടെ പോയി കഴിച്ചവർ തന്നെയാ മാഷേ, നല്ല ഒരു negative reviews കൊടുത്തു... 1. ഓർഡർ എടുക്കാൻ 3/4 മണിക്കൂർ, ഓർഡർ വരാൻ 3/4 മണിക്കൂർ , അതും ഒട്ടും energy ഇല്ലാത്ത ചേച്ചിമാർ പാവങ്ങൾ serve ചെയ്യാൻ, വന്നു കഴിഞ്ഞപ്പോ, വേവാത്ത കപ്പ, കള്ളപ്പം എന്നത് ഇവര് കഴിച്ചിട്ടുണ്ടോ ആവോ, മീൻ കറി മാത്രം ok, 1 കുടം കള്ള് ആണെങ്കിൽ ഓടുക്കത്തെ വില, ചുമ്മാ പോയി പൈസ കളയാൻ പറ്റിയവർക്ക് ഉള്ള നല്ലൊരു സ്ഥലം. സാദാ costomer ആയി പോയി നോക്കൂ ട്ടോ ഒരു തവണ
👍👍👍👍