ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കിഴടങ്ങേണ്ടവനാണ് വിനായകൻ, കിഴടങ്ങി നിൽക്കേണ്ടവനാണ് വിനായകൻ

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2022
  • #mytreyan, #freethought, #maithreyantalks
    follow us / lbugmedia

ความคิดเห็น • 263

  • @jijumohan1080
    @jijumohan1080 2 ปีที่แล้ว +141

    അടുത്ത കാലത്തായി മൈത്രേയനിൽ നിന്നും ലഭിച്ച മൈത്രേയനു മാത്രം കഴിയുന്ന ഏറ്റവും അർത്ഥവത്തായ വിശദീകരണം👍

    • @sajeevsuma
      @sajeevsuma 2 ปีที่แล้ว

      മൈത്രേയനും ഒരു കുലപുരുഷനാണ് എന്ന് തെളിയിക്കുന്ന വാദങ്ങൾ... മനുഷ്യന്റെ ഭാഷ ഉപയോഗിക്കാൻ അവന് സാധ്യമാവണം... അല്ലാതെ ചേഷ്ടകൾ കൊണ്ട് മൃഗങ്ങളെ പോലെ തന്നെ വളരാതെ നടത്തേണ്ടതല്ല മാനുഷിക വ്യവഹാരങ്ങൾ....ഭാഷക്കുള്ള ഇടങ്ങൾ ഉണ്ട്... വെറുതെ വഴിയിൽ പോകുന്നവരോട് ചോദിക്കുന്ന രീതിയായി അതിനെ ചിത്രീകരിക്കുന്നത് കുലപുരുഷന്റെ രീതിയാണ്...

    • @connective135
      @connective135 2 ปีที่แล้ว +1

      @Mad God real fact you said.

  • @balanpm1871
    @balanpm1871 2 ปีที่แล้ว +88

    ധാരാളം അറിവും അനുഭവും നേടി,നിർഭയൻ ആയി ജീവിക്കാൻ കഴിയുന്ന, കേരളത്തിലെ പ്രഗത്ഭനായ ഒരു മാന്യ ദേഹം.
    അഭിവാദനങ്ങൾ 🙏

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +110

    വിനായകൻ ചോദിച്ചതിൽ എന്താണ് തെറ്റ് എന്ന് ഞാൻ ചിന്തിച്ചിരുന്നു , മൈത്രേയന്റെ ഈ വിഡിയോ കണ്ടപ്പോഴാണ് അതിലും ചില തെറ്റുകളുണ്ട് എന്ന് മനസ്സിലായത് . ചോദിച്ചു വാങ്ങേണ്ടതല്ല രതി , അത് രണ്ട് ശരീരങ്ങളും , മനസ്സും പരസ്പരം അറിഞ്ഞ് പെരുമാറുന്ന മനോഹരമായ നിമിശങ്ങളാണ് ..
    Good 👌 Thanks 💚

    • @sajeevsuma
      @sajeevsuma 2 ปีที่แล้ว +6

      മനുഷ്യൻ അവന്റെ ഭാഷ ഉപയോഗിക്കണം. അത് വഴിയിൽ പോകുന്നവരോട് ചോദിക്കുന്ന രീതിയായി ചിത്രീകരിക്കുന്നതും കച്ചവട രീതിയായി ചിത്രീകരിക്കുന്നതും ശരിയായില്ല...

    • @saji4066
      @saji4066 2 ปีที่แล้ว +4

      There is no mistake asking to those who sell their body for money .think twice b4 criticizing vinayakan

    • @Adidev07
      @Adidev07 2 ปีที่แล้ว +1

      Yes...... 👍🏻

    • @aj9969
      @aj9969 2 ปีที่แล้ว

      Koppaanu.. verum bhakshanam kazhikkunna laakhavathode rathiye kaanaan padippikkunnavar aanu yukthivaadikal.. ippol athentho valya sambhavamaanennu parayunnu..
      Bhakshanathinte laakhavathode rathiye kandaal athe lakhavathode rathi chodikkaanum kazhiyanam.

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +2

      @@saji4066 What about asking that to a lady media reporter ?

  • @tomyjoseph8653
    @tomyjoseph8653 2 ปีที่แล้ว +15

    മൈത്രേയൻ സാറിന്റെ, പ്രഭാഷണത്തെ ഒത്തിരി ഇഷ്ടപ്പെടുന്നു. ഈ മേഖലയിലുള്ള വിദ്യാഭ്യാസം സ്കൂളിൽ തുടങ്ങാത്തതാണ് നമ്മുടെ പോരായ്മ എന്ന അദ്ദേഹത്തിന്റെ ആ അഭിപ്രായം വളരെ നല്ലതാണ്...

  • @manojkumarpk1525
    @manojkumarpk1525 2 ปีที่แล้ว +239

    കൺസന്റ് എന്നതിനെ ഇത്രയും വിശദീകരിക്കാൻ പറ്റിയ ഒരാൾ , ഇദ്ദേഹമല്ലാതെ കേരളത്തിൽ വേറെയാരുണ്ട് !👍🙏

    • @manojkumarpk1525
      @manojkumarpk1525 2 ปีที่แล้ว

      കൊള്ളാം ... മൈത്രേയൻ അതുക്കും മേലെ.

    • @sajeevsuma
      @sajeevsuma 2 ปีที่แล้ว +2

      മനുഷ്യൻ ഭാഷ കണ്ട് പിടിച്ചത് അവന്റെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ്. മൈത്രേയൻ ഇപ്പോഴും ഭാഷക്ക് മുൻപുള്ള രീതിയെ ഇപ്പോഴും ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഭാഷയുടെ ഉപയോഗം സ്ത്രീ പുരുഷ ബന്ധത്തിൽ വലിയ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇദ്ദേഹം പറയുന്ന പോലെ വഴിയിൽ പോകുന്നവരോട് ചോദിക്കുന്ന രീതിയിലല്ല അത് മനസ്സിലാക്കേണ്ടത്... മൃഗങ്ങളുടെ രീതിയിൽ മണപ്പിച്ചു നടന്ന് കടിപിടി കൂടേണ്ട ഗതികേട് മനുഷ്യനും ചെയ്യരുത്... അവൻ ഭാഷ ഉപയോഗിക്കണം.

    • @geethakrishnan9857
      @geethakrishnan9857 2 ปีที่แล้ว +2

      Mallu analyst ഉം സൂപ്പർ ആണ്

    • @thomasvarghese1489
      @thomasvarghese1489 2 ปีที่แล้ว +1

      @Mad God ppp

    • @reghuraman9719
      @reghuraman9719 2 ปีที่แล้ว +3

      @@sajeevsuma
      വിനായകന് അടി കൊടുക്കാൻ പറ്റുമോ ഇല്ലയോ ? അത് പറയൂ.

  • @jomonjacob1141
    @jomonjacob1141 2 ปีที่แล้ว +14

    എത്ര നല്ല വീക്ഷണങ്ങൾ. ഒരു മാധ്യമ ചർച്ചയിലും കിട്ടാത്ത ആശയങ്ങൾ.

  • @jensinabraham2634
    @jensinabraham2634 2 ปีที่แล้ว +13

    കൃത്യമായ കാഴ്ചപ്പാട്.....എന്റെ ആദ്യം മുതലുള്ള ചിന്തയും....എന്നാൽ ഇതുപോലെ ഒന്നുകേൾക്കാ൯ ആരും പറയുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.

  • @rinuar7414
    @rinuar7414 2 ปีที่แล้ว +47

    കറുത്ത നിറമുള്ളവരോട് എന്നും അവഗണന മാത്രം ആണ് സമൂഹം കാട്ടിയിട്ടുള്ളത് അവരെ ഒരിക്കലും ഉയർന്നു വരുവാൻ അനുവദിക്കില്ല ,,,അതിൻെറ ഉദാഹരണം ആണ് വിനായകനു മേൽ ഉള്ള വിഷയങ്ങൾ

    • @simpleandawesome1
      @simpleandawesome1 2 ปีที่แล้ว

      Karutha cinema superstars undallo hindi moviesilum tamil moviesilum
      Saundaryathinte oru khadakam maathram aanu niram
      Velupp aanelum paandu pole veluthaalum maatti nirthum janam

    • @sheebasanthosh2552
      @sheebasanthosh2552 2 ปีที่แล้ว +7

      നിറം അല്ല ജാതി അതാണ്... പ്രശ്നം.

    • @rinuar7414
      @rinuar7414 2 ปีที่แล้ว +2

      @@sheebasanthosh2552 അതും ശരിയാണ്

    • @gladwin7214
      @gladwin7214 2 ปีที่แล้ว +2

      @@sheebasanthosh2552 ee kalathu okke jathi nokuna ethra perundu? Athinte 100 iratti perwnkilum niram nokkunundu...

    • @manojs4481
      @manojs4481 2 ปีที่แล้ว

      @@gladwin7214 ഒന്ന് പോടെ പൊട്ടനെ കളിക്കാതെ.. 😡😇

  • @Apv3_3
    @Apv3_3 2 ปีที่แล้ว +14

    This video of Mytreyan gave me a new outlook on Consent. I had felt what Vinayakan told was right initially. But now after listening to Mytreyan , opinions have changed.

  • @jayachandranr3364
    @jayachandranr3364 2 ปีที่แล้ว +12

    Maithreyanനെക്കൊണ്ട് ഇനിയുമിനിയും സംസാരിപ്പിക്കണം. 👍 അറിവിന്റെ ക്രിയേറ്റീവായ ആ സംഭാഷണം നമ്മെ ചിന്തിപ്പിക്കും, നവീകരിക്കും. L Bugmediaയയ്ക്കു ഹൃദയം നിറഞ്ഞ നന്ദി👍

  • @anurag2738
    @anurag2738 2 ปีที่แล้ว +3

    നല്ലൊരു മറുപടി ഇപ്പോഴുള്ള മാധ്യമപ്രവർത്തകരുടെ നിലവാരം പുറത്തു കാണിച്ചതിന് അഭിമാനം💗

  • @jayankollam8133
    @jayankollam8133 2 ปีที่แล้ว +5

    സാർ ഒരു സിനിമയിലൂടെ ഈ വാക്കുകൾ പറഞ്ഞാൽ കൂടുതൽ ജനങ്ങളിലേക്ക് ഇത് എത്തും അങ്ങനെ പ്രണയവും ലൈംഗികതയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും എത്ര ഭംഗിയായിട്ടാണ് സാർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് സൂപ്പർ

  • @shibilamolsasankan2477
    @shibilamolsasankan2477 2 ปีที่แล้ว +7

    Well said Maithreyan.ശെരിക്കും കുടുങ്ങിപ്പോയി നമ്മൾ.ഇനി എത്ര തലമുറ കഴിയണം,ഈ കുടുക്കീന്ന് രക്ഷപെടാൻ??

  • @gopanneyyar9379
    @gopanneyyar9379 2 ปีที่แล้ว +19

    20:20 പണ്ട് ഞാൻ ഇതുപോലൊരു കാര്യം ചെയ്തു. ഒരു പതിമൂന്ന് വയസ്സ് കാണും. സ്കൂളിൽ നിന്ന് വരുന്ന വഴിയ്ക്ക് ഒരിയ്ക്കൽ എനിയ്ക്ക് നാരങ്ങവെള്ളം (lime juice) കുടിയ്ക്കണമെന്നു തോന്നി. എന്റെ വീട്ടിൽ ആരുമില്ല. അടുത്ത വീട്ടിലെ ആന്റിയോട് പറഞ്ഞാൽ അവർ കലക്കിത്തരും. (അവിടെ പോകുമ്പോഴോക്കെ ആന്റി എനിയ്ക്ക് ചായ, അച്ചപ്പം, പലതരത്തിലുള്ള മുറുക്കുകൾ തുടങ്ങിയ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിത്തരാറുണ്ട്). ഒരുപക്ഷേ അവിടെ നാരങ്ങ ഇല്ലെങ്കിലോ? Risk എടുക്കണ്ട. ഞാൻ ഒരു കടയിൽ നിന്ന് ഒരു നാരങ്ങയും വാങ്ങിക്കൊണ്ട് ആന്റിയുടെ വീട്ടിലെത്തി. നാരങ്ങ കൊടുത്തിട്ട് ഒന്ന് കലക്കിത്തരാൻ പറഞ്ഞു. അവർ തരുകയും ചെയ്തു.
    ഞാൻ:- "ആന്റി കുടിയ്ക്കുന്നില്ലേ?"
    ആന്റി:- "ഓ.. എനിയ്ക്ക് ഒരു താല്പര്യം തോന്നിയില്ല. അതുകൊണ്ട് ഞാൻ മോനു മാത്രമേ ഉണ്ടാക്കിയുള്ളൂ".
    പതിവു പോലെ അവിടെയിരുന്ന് കുറേനേരം സംഭാഷണമൊക്കെ കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേയ്ക്ക് പോവുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞ് ഈ ആന്റിയെ സന്ദർശിച്ച എന്റെ ഒരു ബന്ധു വഴിയ്ക്കു വച്ച് എന്നെ കണ്ടപ്പോൾ ചോദിച്ചു. "നീ ഒരു നാരങ്ങയും വാങ്ങി അടുത്ത വീട്ടിൽ കൊണ്ടു കൊടുത്തിട്ട് കലക്കിത്തരാൻ പറഞ്ഞോടാ വൃത്തികെട്ടവനേ?". ഇതു കേട്ട് ഞാൻ 'ഇതിലെന്തു വൃത്തികേട്' എന്ന് ചിന്തിച്ച് അന്ധാളിച്ചു. ആ ആവശ്യപ്പെടൽ ഒരു മര്യാദകേടാണ് എന്ന് എന്റെ ആ മുതിർന്ന ബന്ധു എന്നെ ഉപദേശിച്ചു.
    എന്റെ അസംസ്കൃത മനസ്സിന് ഇപ്പൊഴും അറിയില്ല അതു മര്യാദകേടായിരുന്നോ എന്ന്.

    • @bijumohan9460
      @bijumohan9460 2 ปีที่แล้ว +3

      But why aunty told him the incident? She was gossiping.

    • @gopanneyyar9379
      @gopanneyyar9379 2 ปีที่แล้ว +4

      @@bijumohan9460 ആന്റി ഒരു funny incident എന്ന മട്ടിൽ ആ ബന്ധുവിനോട് അത് share ചെയ്തതാണോ അതോ gossip ചെയ്തതാണോ എന്ന് എനിയ്ക്കറിയില്ല. ഞാൻ 'ഇതിലെ വൃത്തികേട് എന്താണെന്ന് ആ ബന്ധുവിനോട് ചോദിച്ചു. നാരങ്ങ വാങ്ങിക്കൊണ്ടു പോയത്, കുടിച്ച നാരങ്ങവെള്ളത്തിന് പണം കൊടുത്തതിന് (മൈത്രേയൻ പറഞ്ഞതുപോലെ) തുല്യമായ പ്രവൃത്തിയാണെന്നാണ് അയാളുടെ അഭിപ്രായം. എല്ലാവർക്കും അങ്ങനെ തോന്നുന്നുണ്ടോ എന്നറിയാനാണ് ഞാൻ ഈ സംഭവം ഇവിടെ post ചെയ്തത്. വളരെ formal ആയ ബന്ധം ആണ് ഞാനും ആന്റിയും തമ്മിലുണ്ടായിരുന്നതെങ്കിൽ, നാരങ്ങ വാങ്ങിക്കൊണ്ടു പോയത് അത്ര decent ആയ പ്രവൃത്തിയല്ല. നല്ല സ്നേഹമാണ് എന്നോട് കാണിച്ചിട്ടുള്ളത്. ഈ സംഭവത്തിനു ശേഷവും അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. അവർ ഒരു college principal ആയി retire ചെയ്ത ആളാണ്. ഞാൻ അല്പത്തരം കാണിച്ചതാണെങ്കിൽ എന്നെ അകറ്റിനിർത്താൻ അവർക്കറിയേണ്ടതാണ്.

    • @nipponbhai6932
      @nipponbhai6932 2 ปีที่แล้ว +1

      നാരങ്ങ ആ വീട്ടിൽ
      ഇല്ലാത്തതല്ലേ?
      കുഴപ്പമില്ല. ചായ
      അങ്ങനല്ലല്ലോ

    • @gopanneyyar9379
      @gopanneyyar9379 2 ปีที่แล้ว

      @@nipponbhai6932 😄

    • @habi7630
      @habi7630 2 ปีที่แล้ว +1

      I don't see any problem.

  • @jithunniks
    @jithunniks 2 ปีที่แล้ว +2

    കൺസെന്റിനെ പറ്റി എനിക്ക് കുറച്ചു തെറ്റായ ധാരണകൾ ഉണ്ടായിരുന്നു. അത് വളരെ മനോഹരമായ രീതിയിൽ clarify ചെയ്തതിനു നന്ദി.

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +38

    ഈ വിഷയം ദളിതനായ നിറം കുറഞ്ഞ കോമളനല്ലാത്ത വിനായകൻ പച്ചയായി പറഞ്ഞു എന്നതാണ് പ്രശ്നം 😄

    • @sajuche8845
      @sajuche8845 2 ปีที่แล้ว +3

      Vinayakan is an international figure.

    • @sajuche8845
      @sajuche8845 2 ปีที่แล้ว +2

      He is not a chocalate boy.

    • @greeshmasabu3000
      @greeshmasabu3000 2 ปีที่แล้ว

      He is manly

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว

      @@sajuche8845 എന്ത് കാര്യത്തിൽ!

    • @sivarajkumar8475
      @sivarajkumar8475 2 ปีที่แล้ว +2

      വിനായകനെതിരെ പൊങ്കാലയിട്ട സ്ത്രീകളും പുരുഷൻ മാരും..കെ ജി എഫിൽ റോക്കി എന്ന കഥാപാത്രം എതിരാളിയുടെ പെങ്കളും കാമുകിയുമായവളെ കടത്തികൊണ്ട്‌ വന്ന് വീട്ടു തടങ്കിലിട്ട്‌ വളർത്തുന്നത്‌ ആസ്വദിച്ച കൂട്ടരാണു..ഇവർക്കിത്‌ ഇവിടെ വിനായകനും അപ്പുറത്ത്‌ റൊക്കി എന്ന യഷുമാണു അതു മാത്രമാണു വ്യത്യാസം....

  • @martinnetto9764
    @martinnetto9764 2 ปีที่แล้ว +20

    ....... കൺസൻറ് എന്നതിന് ഇത്രയും വ്യക്തമായി പറഞ്ഞുനൽകാൻ മറ്റൊരാളില്ല .

  • @jpvellila
    @jpvellila 2 ปีที่แล้ว +2

    സമൂഹത്തിൽ ആർക്കെങ്കിലും മാതൃകയാക്കാവുന്ന തരത്തിലല്ല ഒരു കലാകാരനെന്ന നിലയ്ക്ക് വിനായകൻ പ്രതികരിച്ചത് എങ്കിലും വിനായകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിൽ ചില ഇരട്ടത്താപ്പുകളുണ്ട്. ഇതൊക്കെ വിനായകന്റെ ജാതി നോക്കിയുള്ളതോ നിറവും വളർന്നു വന്നയിടവും നോക്കിയുള്ളതോ ആവാം. കുറച്ചു കാലങ്ങൾക്ക് മുമ്പ് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് ഇതുപോലെ ഒരഭിപ്രായപ്രകടനം നടത്തുകയുണ്ടായി. സെക്സിന് താൽപര‍്യമുണ്ടോ എന്ന് തമാശരൂപേണ സ്ത്രീകളോടുള്ള സംസാരത്തിനിടയിൽ പ്രകടിപ്പിക്കാറുണ്ടെന്ന്. അന്ന് ആ അഭിമുഖം വന്നതിനുശേഷം ഇതുപോലുള്ള കോലാഹലങ്ങളൊന്നും എവിടെയും കണ്ടിട്ടില്ല. അപ്പോൾ ചിലർ പറയുമ്പോൾ വലിയ പുണ‍്യാളൻ വാദഗതിയുമായി വരുന്നവർ മറ്റു ചിലർക്കു നേരെ സൗകര‍്യപൂർവ്വം കണ്ണടയ്ക്കുകയാണ്.
    ഫാൻസുകരെ പൊട്ടൻമാരെന്ന് വിളിച്ചത് ഒരു കാരണമായേക്കാം. അവർ മാനസികമായി അന്ധൻമാർകൂടിയാണല്ലോ. അതുകൊണ്ടാണല്ലോ - ഒരു വനിതയെ തടഞ്ഞു നിർത്തി അല്ലെങ്കിൽ നമുക്ക് ഗുരുവായൂർക്ക് പോകാം. അവിടെയിപ്പോ റെയ്ഡൊന്നും ഇല്ല‍്യത്രേ. - എന്നൊക്കെ വാചകമടിക്കുന്ന സൂപ്പർതാരത്തിനെ മലയാളത്തിന്റെ അഭിമാനമായി കൊട്ടിഘോഷിച്ച് നടക്കുന്നത്. അത് മറ്റാരെങ്കിലും പറയുന്ന ഡയലോഗായിരുന്നെങ്കിൽ അതുമാത്രം മതി പരിപാവനമായ ക്ഷേത്രഭൂമിയെ അവഹേളിച്ചു എന്നൊക്കെ പറഞ്ഞ് എന്തെല്ലാം കോലാഹലങ്ങളുണ്ടാകുമായിരുന്നേനെ.
    വിനായകന്റെ അഭിപ്രായപ്രകടനങ്ങളോട് വ‍്യക്തിപരമായി വിയോജിപ്പാണുള്ളത്. കാരണം നമ്മുടെ സാമൂഹികക്രമങ്ങൾ കാലാകാലങ്ങളായി വികസിച്ചുവന്നത് സമൂഹത്തിലെ രണ്ട് ദുർബ്ബല വിഭാഗങ്ങളുടെ ക്ഷേമം കൂടി കണക്കിലെടുത്താണ് - കുട്ടികളുടെയും വൃദ്ധരുടെയും. അവർക്ക് ആലംബമാകാൻ മറ്റു കൂട്ടർക്ക് കഴിയണം എന്നുള്ളത് കൊണ്ടാണ് സമൂഹത്തിൽ കുടുംബമൂല‍്യങ്ങളും ബന്ധുമൂല‍്യങ്ങളുമൊക്കെ വേരുറപ്പിച്ചത്. വെറും ലൈംഗികചോദനമാത്രം അടിസ്ഥാനമാക്കിയല്ല സാമൂഹികക്രമങ്ങളുടെ നിലനിൽപ്പ്. അവിടെ മറ്റുള്ളവുരുടെ വ‍്യക്ത‍്യത‍്വത്തെ മാനിച്ചുകൊണ്ട് സ്നേഹാദരങ്ങൾക്ക് വലിയ പ്രാമുഖ‍്യം കൊടുത്തുകൊണ്ടുള്ള ഒരു വ‍്യവസ്ഥിതി നിലകൊള്ളുന്നുണ്ട്. അത് പുതിയ തലമുറയ്ക്ക് കൂടി പകർന്നുകൊടുക്കുന്ന വിധത്തിലാവണം സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ ബാധ‍്യസ്ഥരായവുടെ പൊതുയിടങ്ങളിൽ വെച്ചുള്ള അഭിപ്രായപ്രകടനങ്ങൾ.

  • @leninthomas7708
    @leninthomas7708 2 ปีที่แล้ว +1

    Very very interesting inteligent reply. I proud of you. Best wishes for you. And God bless you

  • @sureshbabu6783
    @sureshbabu6783 10 หลายเดือนก่อน

    മൈത്രേയൻ എന്ന ആധുനിക മലയാളി / മനുഷ്യൻ 🙏

  • @savitharenjith1701
    @savitharenjith1701 2 ปีที่แล้ว +2

    Maithreyan super

  • @ramalrahman880
    @ramalrahman880 2 ปีที่แล้ว +18

    ദളിതൻ എന്നും പിൻ തള്ളപ്പെടുന്നു എന്നതിൻറ ഉദാഹരണം

  • @Harun-vi5lp
    @Harun-vi5lp 2 ปีที่แล้ว +4

    ഞാൻ എന്റെ ഭാര്യയോടും അവർ എന്നോടും നമുക്ക് നോക്കിയാലോ എന്നാണ് പറയാറ് അത് എന്തിനാണെന്ന് രണ്ടു പേർക്കും അറിയാം. ചിലപ്പോൾ അവരായിരിക്കും മുൻ കൈ എടുക്കുക.
    We have mutual respect. If she has any problems in contact she refuses politely.

  • @SureshKumar-xn2og
    @SureshKumar-xn2og 2 ปีที่แล้ว +2

    You are absolutely 💯 right sir no doubt

  • @AVyt28
    @AVyt28 2 ปีที่แล้ว +23

    Beautifully explained😍♥

    • @sajeevsuma
      @sajeevsuma 2 ปีที่แล้ว +1

      Beuatifully explained... But not reasonably...

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว +12

    "മനുഷ്യ വികാരങ്ങളെയും അതിന്റെ സാമൂഹിക സദാചാരനിയമത്തെയും ആഴത്തിൽ മനസിലാക്കി അതിനെ അർഥം മാറാതെ മനസിലാകിതരാൻ മനസാന്നിധ്യമുള്ള മനുഷ്യനാണ് മൈത്രെയെൻ.. "🤘 പ്രണയിച്ച് ജീവിക്കാൻ പറ്റാത്ത ഒരു സമൂഹീക നിലപാടിലാന്ന് നാം കുടുങ്ങി ജീവിക്കുന്നതെന്നു അദ്ദേഹം അക്ഷരർത്ഥത്തിൽ മനസിലാക്കിതന്നു...🙏

  • @selincherian261
    @selincherian261 11 หลายเดือนก่อน

    So sweet explanation mithreyen sir i salute you ❤

  • @kavithababu1831
    @kavithababu1831 11 หลายเดือนก่อน

    Creative explanation by Maitreyan

  • @123nash45
    @123nash45 2 ปีที่แล้ว +4

    'Consent' explained in precision.

  • @neerajnp5810
    @neerajnp5810 2 ปีที่แล้ว +10

    Beautifully explained... 👍🏼

  • @ROSARIO-fm6sj
    @ROSARIO-fm6sj 9 หลายเดือนก่อน

    Ayyal powli ann😂

  • @sajinsathiappu
    @sajinsathiappu 2 ปีที่แล้ว

    ഉള്ള് തൊട്ടു... ഉള്ളത് ഉള്ളത് പോലെ പറയണം..... 👏🏽👏🏽👏🏽👏🏽

  • @shareefk631
    @shareefk631 2 ปีที่แล้ว +4

    നല്ല വിഷയം

  • @balavakkayil7797
    @balavakkayil7797 2 ปีที่แล้ว +1

    ശരിയാണ്....ബിരിയാണിയുടെ മണം എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ.

  • @sajeevsuma
    @sajeevsuma 2 ปีที่แล้ว +4

    ഇദ്ദേഹത്തെയും ദൈവമാക്കല്ലേ... 😄

  • @arsvacuum
    @arsvacuum 2 ปีที่แล้ว +3

    താങ്ങൾ പറഞ്ഞത് ശരിയാണ് ഒരാളോട് ലൈഗിക ബന്ധത്തിന് താൽപര്യം തോന്നിയാൽ നേരെ ചെന്ന് ഒന്ന് തരുവോ എന്ന് ചോദിക്കുന്നതല്ല ശരി.
    എന്നാൽ അങ്ങനെ ചോദിച്ചാൽ തന്നെ 99.99% ഉം അത് offence ആയി മാറാം, മാത്രമല്ല അത് success ആകുകയും ഇല്ല . കുറച്ചെങ്കിലും experience ഉള്ള ഒരു വ്യക്തി അങ്ങനെ ചോദിക്കുകയും ഇല്ല വിനായകൻ 10 പേരുമായി ബന്ധം പുലർത്തി എന്നു പറയുമ്പോൾ അയ്യാൾക്കറിയാം അത് എങ്ങനെ ചോദിക്കണം എങ്ങനെ deal ചെയ്യണം എന്ന് . But ആദ്യമായി ചെയ്യാൻ പോകുന്ന ആൾ already , consent ചോദിക്കണം എന്നുള്ള ചിന്തയുമായി ചെന്ന് ചോദിക്കാൻ സാധ്യതയുണ്ട് അതവന് അറിയാത്തത് കൊണ്ടാകാം അത് അവർക്ക് പറഞ്ഞ് കൊടുക്കണം. Consent ചോദിക്കണം എന്ന് പറയുന്നവർ എന്താണ് consent എന്നും അത് എങ്ങനെയൊക്കെ ചെയ്യാം, ചെയ്യാൻ പാടില്ല എന്നും കൂടി പറഞ്ഞ് കൊടുക്കണം ഇതിനാണ് sex education വേണം എന്ന് പറയുന്നത് .
    ഈ sex education പുരുഷന് മാത്രമല്ല വേണ്ടത് സ്ത്രീക്കും ആവശ്യമാണ്, ഒരു പുരുഷൻ ഒരു സ്ത്രീയോട് ഒരു approch നടത്തിയാൽ അത് ഇഷ്ടമല്ലങ്കിൽ എങ്ങനെ പ്രതികരിക്കണം എന്ന് കൂടി അറിഞ്ഞിരിക്കണം. ഉദാഹണത്തിന് ഒരാൾ ഒരു approch നടത്തി താൽപര്യമില്ലങ്കിൽ ഇല്ലന്ന് പറയാം പിന്നെയും ശല്യപെടുത്തിയാൽ ശക്തമായി പ്രതികരിക്കാം അല്ലാതെ ആദ്യമെ ആൾക്കാരെ കൂട്ടി എന്നോട് അപമര്യാതമായി, പെരുമാറി നിനക്ക് അമ്മേം പെങ്ങളും ഇല്ലേ , നിന്റെ വീട്ടിൽ പോയി പറയടാ ,me too എന്നെക്കെ അല്ല ചെയ്യേണ്ടത്. കുറച്ച് നാൾ മുൻപ് ഒരു സംഭവം ഉണ്ടായി ഒരു പുരുഷൻ ഒരു സ്ത്രിയോട് താൽപര്യം തോന്നി അയ്യാൾ അവരോട് പറഞ്ഞു നിങ്ങൾ സുന്ദരിയാണ് നിങ്ങളുടെ number ഒന്നു തരുമോ എന്ന് . ഇവിടെ open ആയി തരുമോ എന്നല്ല ചോദിച്ചത്, അവർക്ക് simple ആയി ഒരു No പറയാം അല്ലേൽ കുറച്ച് കൂടി മാന്യമായി sorry എന്ന് പറയാം but അവർ ഉച്ചത്തിൽ അയ്യാളുടെ വീട്ടിൽ ഉള്ള വരെ പറഞ്ഞു. ഇവിടെ consent ചോദിക്കാൻ പഠിക്കുക മാത്രമല്ല അതിനോട് തിരിച്ചു പ്രതികരിക്കാനും പഠിക്കണം. എന്റെ ഒക്കെ സ്കൂൾ ജീവിതത്തിൽ ഒരു പെൺകുട്ടിയോട് ഇഷ്ടം പറയുകയോ കത്ത് കൊടുക്കുകയോ ചെയ്തതിത് teacher നോടും വീട്ടിലും പറഞ്ഞ് അവന് അടി/ വഴക്ക് കൊടിത്തിട്ടുള്ള സംഭവങ്ങൾ കുറച്ചെന്നുമല്ല.
    ഇവിടെ syllebus മാത്രം കൊടുക്ക് പഠിക്കുന്നത്/ പഠിപ്പിക്കുന്നത് തെറ്റാണെന്നും പറഞ്ഞ് പരീക്ഷ എഴുതാൻ പറയുന്ന പോലെയാണ്.

  • @XavierTomy
    @XavierTomy 2 ปีที่แล้ว +2

    Very well explained!

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +1

    സിനിമ സീരിയൽ പാഷൻ പരസ്യം എന്നിവയിൽ അഭിനയിക്കണമെങ്കിൽ വെളുത്തവർക്ക് മുൻഗണന നൽകുന്നത് കറുത്തവൻ ഇതൊക്കെ നോക്കി നിൽക്കണം ഇപ്പോഴും നമ്മുടെ രാജ്യത്ത് സമത്വം ലഭിച്ചിട്ടില്ല ഈ മേഖലകളിൽ എന്നാൽ വിദേശരാജ്യങ്ങളിൽ കറുപ്പും വെളുപ്പും നോക്കാതെ സെലക്ട് ചെയ്യുന്നത് പല മേഖലകളിലും എന്നാൽ ഇവിടെ നേരെ മറിച്ചും ആകുന്നു ( NB ഇവിടെ തുല്യത ലഭിക്കുന്ന ഒരേ ഒരു മേഖല സ്പോർട്സ് മേഖലകളിൽ മാത്രമേയുള്ളൂ അവിടെ കളി അറിഞ്ഞാൽ മതി വിവേചനമില്ല അതിനോടാണ് സ്നേഹവും ബഹുമാനവും ഇഷ്ടം ❤️❤️💪)

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +3

    Dateing 💕👍practice ചെയ്യാം

  • @asuazhar744
    @asuazhar744 2 ปีที่แล้ว

    Vinayakan poliyanne adheham parajnthe vallare sheriyanne... Sr tanghal parajnathe vallare sheriyan allam pointe anne 💪💪🌹🥰🎊

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +1

    പിന്നെ എന്ന് പറഞ്ഞ ഒരുത്തനും സിനിമേൽ പെണ്ണും പിടിച്ചിട്ടില്ല മഹാ നടന്മാരൊക്കെ ഇതില്ലേൽ ജീവിക്കില്ല 🤣🤣🤣🌷😆....

  • @adityaamarnath
    @adityaamarnath 2 ปีที่แล้ว +1

    This should be made a lesson in 5th standard across school.

  • @sarun5289
    @sarun5289 2 ปีที่แล้ว +1

    വലിയ മനുഷ്യൻ
    ഇതൊക്കെ എന്ന് പഠിക്കും

  • @madhukmani8810
    @madhukmani8810 2 ปีที่แล้ว +4

    Well explained. Loved it👏👏👏👍

  • @ArunKumarRRavikumar
    @ArunKumarRRavikumar 2 ปีที่แล้ว +3

    Wow wonderful explanation, once again thanks for highlighting the importance of the language of unspoken love and the language of mind

  • @uk2727
    @uk2727 2 ปีที่แล้ว +5

    Quotes of the famous romanticist Oscar Wilde : “The only way to behave to a woman is to make love to her if she is pretty, and to someone else if she is plain.”...
    "Women are meant to be loved, not to be understood."
    "Questions are never indiscreet, answers sometimes are."

    • @charlesdarwin3893
      @charlesdarwin3893 2 ปีที่แล้ว

      yeah when he was alive they also believed brown skin is dirty / ugly and sub human lol. you will be hanging upside down with a fork up you ass for making eye contact with a white woman back in the year of french romanticism

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว

    👏👏👏👏👏 ur great a real human being

  • @nancysayad9960
    @nancysayad9960 2 ปีที่แล้ว +5

    സമ്മതം ചോദിക്കുന്ന രീതിയാണ് പ്രണയം ......👌👌 It's a type of giving respect to that person

    • @aravindmk4073
      @aravindmk4073 2 ปีที่แล้ว

      Very old fashion

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว

      @@aravindmk4073 pranayam never goes outdated .....further sex is a different concept for men and women ....for men it is only a physical need satisfaction, part of a basic instinct as in animals. but for women it is not a necessary thing throughout her life ...she can live without it ..she gives her body to her man in return for his love , not sex ....English filmil കാണുന്നത് പോലെ അല്ല എല്ലാ സ്ത്രീകളും .... ഇതൊക്കെ manassilavenam എങ്കിൽ സ്ത്രീകളുടെ psychology kurach എങ്കിലും ariyenam

    • @aravindmk4073
      @aravindmk4073 2 ปีที่แล้ว

      @@nancysayad9960 eppo aarkka pranayam ullath aellavarum fantasy lokathaanne time pass true love illa friendship mind atre ollu...

    • @aravindmk4073
      @aravindmk4073 2 ปีที่แล้ว

      @@nancysayad9960 pinne videshathe pole avrkke evde express cheiyaan pattulla society agne aaya kond

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว

      @@aravindmk4073 Ath ee കാലഘട്ടത്തിൻ്റെ കുഴപ്പം ആണ് ....20 കൊല്ലം മുമ്പ് വരെ ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നു ...ഇപ്പൊ ഉണ്ടോ എന്ന് അറിയില്ല...maybe rare

  • @lijojacob6745
    @lijojacob6745 2 ปีที่แล้ว +1

    Great

  • @mahinpm
    @mahinpm 2 ปีที่แล้ว +3

    we are trapped ..good on consent. Thank you..

    • @sajeevsuma
      @sajeevsuma 2 ปีที่แล้ว

      Better get consent... Use language.. Not like animals

  • @anunadm4595
    @anunadm4595 2 ปีที่แล้ว +3

    I guess there’s a Freudian slip at 12.59 seconds, but he has redirected the statement carefully! 😂😂

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว +2

    വിനായകൻ ചോദിക്ക മാത്രല്ല ആ സ്ത്രീക്ക് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും ഫോൺ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തിയത് മൂലമാണ് പരാതി വന്നത് . അല്ലാതെ തന്നോട് താൽപര്യമുള്ള ഒരാളോട് ചോദിക്കുകയും അവർ No പറഞ്ഞപ്പോ അത് മനസ്സിലാക്കി ഒഴിവാക്കി പോയ ആളല്ല അതു തന്നെയാണ് വിനായകന്റെ വിവരക്കേടും തെറ്റും ..

  • @maheshkrishnan2050
    @maheshkrishnan2050 2 ปีที่แล้ว +2

    Scene consentified contra 🔥

  • @geethakumari4939
    @geethakumari4939 2 ปีที่แล้ว +2

    Krithyamayi nirvachichu,

  • @arunphilip7275
    @arunphilip7275 2 ปีที่แล้ว +9

    ഗുരു .....🌞🌞☄️

  • @elizabethjoseph5851
    @elizabethjoseph5851 2 ปีที่แล้ว +1

    പല പുരുഷ സുഹൃത്തുക്കളോടും സംസാരിക്കുമ്പോൾ വെറും സൗഹൃദമാണെന്നു വ്യക്തമാക്കിയാലും അവസാനം എന്തോ കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് അവര് സംസാരിക്കുന്നതെന്ന് കുറെ കഴിഞ്ഞാണ് നമ്മുക്ക് ബോധ്യം വരുന്നത് . ഒരിക്കലും ലൈംഗികമായി ആകർഷണം തോന്നാത്തവരോട് സൗഹൃദം കാണിക്കുമ്പോൾ ഈ സൗഹൃദം ഒരുനാൾ കൂടി കൂടി പ്രണയത്തിൽ എത്തുമെന്ന് വിചാരിക്കുന്നവരോട് എന്നെന്നേക്കുമായി സുഹൃത് ബന്ധം പോലും ഉപേക്ഷിക്കേണ്ടി വരുന്നു . എന്തു കൊണ്ടാണ് സ്ത്രീകൾക്കു എല്ലാ പുരുഷന്മാരോടും അല്ലെങ്കിൽ പുരുഷ സുഹൃത്തുക്കളോടും ആകർഷണം തോന്നുകേല എന്ന സത്യം ഇവർ മനസ്സിലാക്കാത്തതു . പുരുഷ സുഹൃത്തുക്കൾ മറ്റു പെൺസുഹൃത്തക്കളെ പോലെ വെറും സുഹൃത്തുക്കൾ മാത്രം ആണെന്നും പ്രണയം തോന്നുന്നത് വളരെ കുറച്ചു പേരോട് ഉള്ളൂ എന്നും എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല . ഞാൻ ചിന്തിച്ചു നോക്കിയപ്പോൾ മനസ്സിലായത് അവരുടെ ഉദ്ദേശം നേരിട്ട് അറിയിക്കാതെ പ്രണയത്തിലെ പോലെ വിശ്വാസം നേടിയെടുക്കാനും ഓവർ പ്രൊട്ടക്ഷൻ ആവശ്യമില്ലാത്തിടത്തു കാണിക്കാനും കിടന്നു കാണിക്കുന്ന തത്രപ്പാടും എല്ലാം കണ്ടു കുറേ കഴിയുമ്പോൾ ആണ് മനസ്സിലാവുന്നത് ഓ ഇത് മര്യാദയ്ക്ക് പോകുന്ന ഒരു സൗഹൃദത്തിൽ ഓവർ ആക്കി മറ്റൊന്നാക്കാൻ ഉള്ള ശ്രമം ആണെന്നും . അപ്പോൾ തുറന്നു പറയാത്തതുകൊണ്ട് നമ്മുക്ക് പലരുടേം ഹിഡൻ ചിന്താഗതികൾ വ്യക്തമാവാൻ സമയം എടുക്കും . ആദ്യമേ പറഞ്ഞിരുന്നു എങ്കിൽ ആവശ്യമില്ലാത്ത ഒരു സൗഹൃദത്തിന് ചാൻസ് പോലും കൊടുക്കില്ല ഇത് പാതി വഴിയിൽ ഉദ്ദേശം ഏതാണ് ക്ലിയർ ആയി വരുമ്പോൾ ആണ് ഇയാളോട് എനിക്ക് ആകർഷണം ഇല്ല എന്ന് പറഞ്ഞിട്ട് മനസ്സിലാകുന്നില്ല എന്നും നമ്മൾ കാണിക്കുന്ന സൗഹൃദത്തെ പിന്നെയും വളക്കാൻ കിടന്നു പെടാപാട് പെടുവാനെന്നും ബോധ്യമാവുന്നതു . എന്നാൽ ഇത് മനസ്സിലാവാത്ത പെൺകുട്ടി കറക്റ്റ് ആയി എതിർക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തുകയും ചെയ്യും അതായതു ഒരു ആകർഷണോം ഇല്ലാതെ പുരുഷന്റെ ഇഷ്ടത്തിൽ ചെന്ന് പെടും . പതിയെ കൈ എടുത്തു മാറ്റാനോ തട്ടി തെറിപ്പിക്കാനോ ഉള്ള ബോധത്തിൽ നിന്ന് ആ പെൺകുട്ടി തെന്നി മാറിയിട്ടുണ്ടാകും . അത് ഒരിക്കലും പ്രണയം കൊണ്ടും ആവില്ല . അങ്ങനെ ഉള്ള രീതികൾ ആണ് മാറേണ്ടത് .

    • @joffzz13
      @joffzz13 2 ปีที่แล้ว

      ലൈംഗികത മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. അത് കിട്ടാതെ വരുമ്പോൾ അണ് ആളുകൾ frustrate ആകുന്നത്...ഇത് western society ഒന്നും അല്ലല്ലോ അങ്ങനെ ആയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. എൻ്റെ teenage സമയത്ത് ഒരു gf ഉണ്ടാക്കാൻ പോലും പറ്റില്ലായിരുന്നു..പക്ഷേ ഭയങ്കര ആഗ്രഹം ഉണ്ടായിഇരുന്നു..to the point where I would get frustrated. പക്ഷേ മലയാളി പെൺകുട്ടികൾക്ക് സംസാരിക്കാൻ പോലും മടി അണ്..അവിടെ നിന്നും നോർത്ത് ഇൻഡിയിൽ എത്തിയപ്പോൾ അണ് പെണ്ണ് എന്ത് അനേനും പ്രണയം എന്ത് അന്നേനുനും മനസ്സിലാക്കാൻ പറ്റിയത്.. finally gf um ആയി..so frustating are malayali girls .which world are you living in?

    • @elizabethjoseph5851
      @elizabethjoseph5851 2 ปีที่แล้ว +1

      @@joffzz13 എനിക്ക് പറയാനുള്ളത് ആൺകുട്ടികളുടെ കാര്യം എനിക്കറിയില്ല . പക്ഷെ എല്ലാ ആണ്കുട്ടികളോടും നമ്മുക്ക് പ്രണയം തോന്നില്ല സുന്ദരനാവാം പണം ഉണ്ടാവാം പക്ഷെ നമ്മുക്ക് ചോയ്സ് ഉണ്ട് . എല്ലാ ഫ്രണ്ട്സനോടും ആ സ്പാര്ക് തോന്നുകയോ bf ആയി ഭാവി ഭർത്താവായോ ഒന്നും ചിന്തിക്കാൻ പോലും പറ്റുകേല . അട്രാക്ഷൻ തോന്നുകയേ ഇല്ല . പക്ഷെ അവരോടൊക്കെ നല്ല ഫ്രണ്ട്ഷിപ് തോന്നാം പെൺകുട്ടികളോട് തോന്നുന്ന പോലെ . ഈ ഒരു കാര്യം നാട്ടിലെ ആൺകുട്ടികൾക്ക് മനസ്സിലാവുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല . കാരണം കൂടുതൽ ഫ്രീ ആയി സംസാരിച്ചാൽ അവരുടെ തോന്നൽ അവസാനം ആ അട്രാക്ഷൻ തോന്നും എന്നാണ് .

  • @maheshkottaram5317
    @maheshkottaram5317 2 ปีที่แล้ว +2

    ഒരു പെണ്ണിനോട് സെക്സിന് വായ കൊണ്ട് ശബ്ദത്തിൽ ചോദിക്കുന്നത് സെക്സ് വർക്കറോട് ചോദിക്കുന്ന രീതിയാണ്. പ്രണയിനിയോട് ചോദിക്കാൻ വാക്കുകൾ വേണ്ടത്രേ..
    എല്ലാവർക്കും അത്ര കാവ്യാത്മകമായി കണ്ണുകൾ കൊണ്ടും ഭാവങ്ങൾ കൊണ്ടും ആശയം കൈമാറാനൊന്നും അറിഞ്ഞെന്ന് വരില്ല..
    രണ്ട് പങ്കാളികൾ ഉള്ളപ്പോൾ അതിൽ ഒരാൾക്ക് താൽപര്യവും മറ്റേയാൾക്ക് താൽപര്യക്കുറവും ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ എന്റെ താൽപര്യം പ്രകടിപ്പിക്കേണ്ട. മറ്റെയാൾ പ്രകടിപ്പിക്കട്ടെ എന്ന് രണ്ടുപേരും വിചാരിച്ചേക്കാം.
    കുട്ടികൾ ഉണ്ടായ ശേഷം ഭർത്താവ് ചിലപ്പോൾ ഭാര്യയോട് ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ടെന്ന് അറിയിക്കുന്നത് "ഇന്ന് കുട്ടികളെ എന്റെ അമ്മയുടെ കൂടെ കിടത്ത്" എന്ന് പറഞ്ഞുകൊണ്ടായിരിക്കാം.
    അല്ലെങ്കിൽ നേരിട്ട് ചോദിച്ചാലും തെറ്റൊന്നുമില്ല.
    ഇക്കാര്യത്തിന് വാക്കുകളേ ആവശ്യമില്ലെന്ന് പറയുന്നതൊക്കെ കാപട്യമാണ്. വാക്കില്ലാതെയും ഇത് നടന്നേക്കാം എന്നേയുള്ളൂ. എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കില്ല.
    ലൈംഗിക ബന്ധം തൽക്കാലം അവിടെ നിൽക്കട്ടെ. ഒരു പെണ്ണിനോട് പ്രണയമാണെന്ന് എങ്ങനെ അറിയിക്കണമെന്നാണ് മിസ്റ്റർ മൈത്രേയൻ പറയുന്നത്? നേരിട്ട് ചോദിച്ചാൽ അവൾക്ക് കംഫർട്ടബിൾ ആയിരിക്കില്ല. അപ്പോഴോ?
    അതും പോട്ടെ. ഒരു പെണ്ണിനെ കണ്ട് നിങ്ങൾ സുന്ദരിയാണ് എന്ന് പറയുന്നത് ശരിയാണോ? മിക്ക സ്ത്രീകൾക്കും അത് ഇഷ്ടപ്പെടില്ല.
    വിനായകൻ പറയുന്ന രീതിയിൽ കളി തരുമോ ലൈനിൽ ചോദിക്കുന്നതിനെ ന്യായീകരിക്കുന്നില്ല. സമയവും സാഹചര്യവും അനുസരിച്ച് അവൾക്ക് വിഷമമുണ്ടാകാത്ത രീതിയിൽ വാക്കുകൾ കൊണ്ട് തന്നെ വേണമെങ്കിൽ ചോദിക്കാം. ഇതൊരു സ്വകാര്യമായ കാര്യമായതുകൊണ്ട് അതും മാനിക്കണമെന്ന് മാത്രം.
    എങ്ങനെ സംസാരിക്കണമെന്ന് പുരുഷന്മാരും, പുരുഷൻ സംസാരിച്ചാൽ അതിനെ എങ്ങനെ എടുക്കണമെന്ന് സ്ത്രീകളും നേരെ തിരിച്ചും അറിയാനുള്ള പക്വത സമൂഹത്തിനുണ്ടാവണം. ഒരുത്തൻ പ്രണയാഭ്യർത്ഥനയുമായി വന്നാൽ അതിന് സ്വന്തം വീട്ടുകാരുടെ അടി കൊള്ളുന്ന പെൺകുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ഒരുത്തനുമായി സംസാരിക്കുന്നത് ആളുകൾ കണ്ടാൽ കുടുംബത്തിന്റെ മാനം പോയി എന്ന് വീട്ടുകാർ തന്നെ കരുതുന്നു. ഒരാളോട് ഇഷ്ടത്തിലായിരുന്ന പെണ്ണിനെ അതറിയുന്ന ആരും കല്യാണം കഴിക്കില്ല എന്നിങ്ങനെ സ്ത്രീകൾക്ക് മുകളിൽ നിരവധി ഭീതി സമൂഹം അടിച്ചേൽപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് വിദേശത്തുള്ള സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടപെടുന്നതും, സെക്സിനെപ്പറ്റി സംസാരിക്കുന്നതും ആർക്കും ഒരു വിഷയമാകാത്തത്. ഒരു പത്ത് വർഷം കഴിഞ്ഞാലും വിനായകനെപ്പറ്റി പറയുമ്പോൾ "കളി ചോദിച്ചവൻ" എന്ന ലേബലിൽ മാത്രമേ ആളുകൾ കാണൂ. വാക്കുകൾ കൊണ്ടാണെങ്കിലും ഇന്നത്തെ സാമൂഹ്യ സാചര്യത്തിൽ ജീവിക്കുന്ന പെൺകുട്ടികളെ വിനായകൻ വേദനിപ്പിച്ചു എന്നത് ശരിയാണ്. പക്ഷേ അത്രയ്ക്ക് ഭീകരമായൊരു തെറ്റൊന്നും അയാൾ ചെയ്തുവെന്ന് ഞാൻ കരുതുന്നില്ല. മൈത്രേയനെപ്പോലുള്ളവർക്ക് ഇവിടുത്തെ സാമൂഹിക സാഹചര്യം പരിഗണിച്ച് പുരോഗമന ആശയങ്ങൾ പറയാനാവാതെ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ടിവരുന്നത് അതുകൊണ്ടാണ്.

  • @goga_studio
    @goga_studio 2 ปีที่แล้ว +1

    👍👍

  • @tes9065
    @tes9065 2 ปีที่แล้ว

    Share this as much as possible 👍

  • @pancyn5914
    @pancyn5914 2 ปีที่แล้ว +3

    Title should have been “What’s consent?” Or “Consent “ should’ve included in
    the title 😍

    • @habi7630
      @habi7630 2 ปีที่แล้ว

      Yes. The current title gives false notions

  • @johnsjohny4918
    @johnsjohny4918 2 ปีที่แล้ว

    Exactly🔥🤝🏼

  • @AVyt28
    @AVyt28 2 ปีที่แล้ว +6

    Ask Maitreya about giving alimony to women after divorce

  • @jeenakk7827
    @jeenakk7827 2 ปีที่แล้ว +2

    With all due respect sir, I disagree with non-verbal consent. Most girls won't be able to express disconsent to her lover because of fear of losing the person, or mistaking it as disrespect, or simply because she is sexually illetrate. So in our current society, even intimate relationship needs verbal consent. I agree consent can never be asked to a stranger

    • @jeenakk7827
      @jeenakk7827 2 ปีที่แล้ว

      ഈ non-verbal consent കിട്ടിയവയാണ് പിന്നീട് അവളൊന്നു ഉച്ച വച്ചെങ്കിൽ ഞാൻ ഉണർന്നേനെ എന്നൊക്കെ പറയേണ്ടി വരുന്ന്. Women are capable of feeling 1000 more emotions than men. ഒരു പെണ്ണിൻ്റെ മനസ്സ് അവൾ verbally പറയാതെ, non-verbally ഊഹിക്കുക എന്ന് മണ്ടത്തരമാണ്

  • @alandonsaji6673
    @alandonsaji6673 2 ปีที่แล้ว +7

    ഐറ്റം ഡാൻസ് നേ കുറിച്ച് Maithreyan നോടു ചോദിക്ക്...

    • @aravindmk4073
      @aravindmk4073 2 ปีที่แล้ว

      Ath Prithviraj paranjittundallo objectification of feminine beauty

    • @alandonsaji6673
      @alandonsaji6673 2 ปีที่แล้ว

      @@aravindmk4073 und..

  • @tonyxavier6509
    @tonyxavier6509 2 ปีที่แล้ว +4

    മറ്റു ജീവികൾക്ക് സ്വാഭാവികമായും അറിയുന്ന ഒരു കാര്യം മനുഷ്യൻ മറന്നു പോയതിന്റെ ഒരു ഉദാഹരണം.

    • @sajeevsuma
      @sajeevsuma 2 ปีที่แล้ว +1

      മനുഷ്യൻ അവന്റെ ഭാഷ ഉപയോഗിക്കണം. അത്‌ മൃഗങ്ങൾക്ക് പറ്റില്ല... 😄... അപ്പൊ പിന്നെ മൃഗങ്ങളിൽ നിന്ന് പഠിക്കണം എന്ന് പറയുന്നത്?

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว +3

    Sir nte samsaram ethu nalla rassamullatha.. Valare santhathayodukudi.. Respect Sir chodichhu vagukayalla.. Sirne kelkkunnavarkku respect thonni pookukaya... Congrats...

  • @babuts8165
    @babuts8165 2 ปีที่แล้ว +7

    പുരോഗമന ജനസമുഹമെന്തെന്ന് വിനായകന് അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം! അദ്ദേഹം നടത്തിയ comment കേരളം ശ്രദ്ധിച്ചത് ഒരു സെലിബ്രിറ്റി എന്നതുകൊണ്ട് ഒന്നു മാത്രമാണ്! സമൂഹത്തിൽ Equality ക്കും Social status വേണ്ടിയുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതും അത് നടപ്പിലാക്കാൻ മുൻപന്തിയിൽ നിന്നും നയിച്ചതിൽ ഒരു സെലിബ്രിറ്റിയില്ല! താങ്കളുടെ ഇത്തരം അഭിപ്രായപ്രകടനത്തിന് ഒരു വേദി കിട്ടിയത് താങ്കളുടെ കഴിവായ് കാണതരുത്! കേരളമെന്ന കൊച്ചു സംസ്ഥാനത്തിൻ ശ്രീ മൈത്രേയൻ പോലുള്ള മഹത് വെക്തികളുടെ പോരാട്ടങ്ങളിലൂടെ കൈവന്നതാണ് ! ഞാനും വിനായകന്റെ കുല പാരമ്പര്യം പേറുന്നവരാണ്, പക്ഷെ എന്നെ പഠിക്കാനും ചിന്തിക്കാനും പഠിപ്പിച്ചത് ഈ സമുഹമാണ്! അതിന് നന്ദി പറയേണ്ടതില്ല, അവർ ആധുനിക മനുഷ്യന്റെ തിരിച്ചറിവിലേക്ക് എത്തിയെന്നു കരുതാനാണിക്കിഷ്ടം ! ഇവിടെ വിനായകനെ പിന്തുണയ്ക്കാൻ ഏത് ഐഡിയോളജിയും ഈ കേരളത്തിൽ അങ്ങയെ പിന്തുണക്കുമെന്ന് കരുതാനാവില്ല!

  • @Therajasreekr
    @Therajasreekr 2 ปีที่แล้ว

    correct 👍🏻👍🏻👍🏻

  • @letstalk8373
    @letstalk8373 2 ปีที่แล้ว +3

    സർ നിങ്ങൾ 👌👌👌🌹

  • @ponnambal3693
    @ponnambal3693 2 ปีที่แล้ว +2

    ജഗതി ശ്രീകുമാർ ഹരിത നല്ല ആശാരിയാണ് സിനിമയിൽ ഒരുപാട് പേരുണ്ട ദളിത് എല്ലാവരും മാർക്കോസും ചാക്കോയും പേരുമാറ്റി അതുകൊണ്ട് ആരൊക്കെയാണ് അറിയില്ല

    • @anilKumar-zr4ct
      @anilKumar-zr4ct 2 ปีที่แล้ว

      Arada ammea othavanea jathipataunnthu

  • @reethumr6530
    @reethumr6530 2 ปีที่แล้ว

    Well said

  • @jablomsky
    @jablomsky 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @omanarenju
    @omanarenju 2 ปีที่แล้ว

    Well said 👍

  • @democrat8176
    @democrat8176 2 ปีที่แล้ว +1

    ☺️kidooo

  • @vishnuvijayan9547
    @vishnuvijayan9547 2 ปีที่แล้ว

    ❤️❤️

  • @arjuntharang8806
    @arjuntharang8806 2 ปีที่แล้ว

    This is consent...👍

  • @josy3418
    @josy3418 2 ปีที่แล้ว +4

    40:50 പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 👍🏻

    • @adhi_xx
      @adhi_xx 2 ปีที่แล้ว

      Only in malayalam movies 🥲

  • @Karnan8049
    @Karnan8049 2 ปีที่แล้ว +2

    നമ്മിച്ചു മഹാ ഗുരു.... 😇😇

  • @perfecto2399
    @perfecto2399 2 ปีที่แล้ว +2

    Dating എന്നത് മഹത്തവത്കരിക്കേണ്ട ആവശ്യമില്ല , പതുനെട്ടാം നൂറ്റാണ്ടുകളിൽ തന്നെ മറ്റു നാടുകളിൽ പരസ്പരം മനസിലാക്കാനുള്ള ഒരു വേദി ആയിരുന്നു ഡേറ്റിംങ്വ് എന്നത് . പക്ഷെ മറ്റു രാജ്യങ്ങളിൽ ഇതു culture വ്യവസ്ഥ social acceptance ചെയ്തിരിക്കുന്നു . ഒരു ബഹുസ്വര സമൂഹത്തിന്റെ ഭാഗമായ dating നമ്മുടെ നാട്ടിൽ ഒരു ആപ്പ് വഴി ആയി മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രോഹത്സാഹിപ്പിക്കുന്നു എന്നു തോന്നിട്ടുണ്ട്.

  • @emmanueljoseph2520
    @emmanueljoseph2520 2 ปีที่แล้ว

    സത്യം. വളരെ സത്യം. രാജാവ് നഗ്നനാണ് എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച മൈത്രെയാണ് എന്റെ നന്ദി.

  • @santhoshkumarpunnapra5187
    @santhoshkumarpunnapra5187 2 ปีที่แล้ว +9

    ഈമഹത്മാവിനപോലെയേല്ലാവരും ആയിരുന്നെങ്കിൽlokathu

    • @jyothirmayee100
      @jyothirmayee100 2 ปีที่แล้ว +1

      കാലങ്ങളായുള്ള നിരീക്ഷണത്തിലൂടെ......

    • @peterk9926
      @peterk9926 2 ปีที่แล้ว

      എന്ത് തേങ്ങയാ ഇയാള് പറയുന്നതെന്ന് ഇയാൾക്ക് വല്ല പുടിയും ഉണ്ടോ എന്നറിയില്ല; ഇന്റർവ്യൂ ചെയ്യാൻ വന്നവന് ഒരു പിടിയും കിട്ടിയില്ല എന്ന് അവൻ തന്നെ പറഞ്ഞു.. എനിക്കെന്തായാലും ഒന്നും മനസ്സിലായില്ല. സമ്മതം വേണ്ട, സമ്മതം വേണം.. ചോദിച്ചല്ല സമ്മതം വാങ്ങേണ്ടത്... ഇയാളിതെന്തൊക്കെയാ പറയുന്നത്???
      താഴെ കൊറേ അടിമകൾ കമന്റിയിട്ടുണ്ട്... 'കുരുവേ', 'പണ്ണിതാ' എന്നൊക്കെയാണ് അടിമകൾ വാഴ്ത്തുന്നത്.. എല്ലാം കമ്മുഞ്ചി പേപ്പട്ടികൾ ആണ്... ഒരൽപം തലയ്ക്കു വെളിവുണ്ടായിരുന്നെങ്കിൽ ഇവനൊന്നും കമ്മുഞ്ചി ആവില്ലായിരുന്നല്ലോ..

  • @maysamhassan5517
    @maysamhassan5517 2 ปีที่แล้ว

    Wow

  • @balavakkayil7797
    @balavakkayil7797 2 ปีที่แล้ว +3

    വീട്ടിൽ വന്ന് ചായ കുടിച്ചു...ശേഷം ഒരു 10 രൂപ വെച്ചാൽ അത് offense.
    അത് പോലെ, തികച്ചും വേറൊരാളുമായി സ്വപ്നത്തിൻ പോലും ബന്ധപ്പെടാൻ ഇഷ്ട്ടപ്പെടാത്ത ഒരാളോട്.... ഇതര ബന്ധം ഇഷ്ടപ്പെടാത്ത ഒരാളോട്....മൈത്രേയാൻ പറയുന്ന സ്വാതന്ത്ര്യത്തിൽ....വിനായകൻ പറയുന്നത് പോലെ, ചോദിച്ചാൽ, അത് offense അല്ലെ..?
    പിന്നെ ഒന്ന് തരുമോ...സമ്മദമാണോ എന്നൊക്കെ എത് സ്വാതന്ത്ര്യത്തിന്റെ പേരിൽ....എത് ക്ലാസ്സിൽ പേരിൽ ചോദിച്ചാലും.... അത് ചെകിട്ടത്തു അടി കിട്ടുന്നത് പോലെ ആണ്....നിന്റെ സ്വാതന്ത്ര്യം നിന്റെ വീട്ടിൽ വെച്ചാൽ മതി എന്നതല്ലേ അതിന്റെ അർത്ഥം.?

  • @rajupatchu4440
    @rajupatchu4440 ปีที่แล้ว

    വിനായകൻ, ഇരയാക്കപ്പെട്ട ദെലിദ്

  • @baladevanprasad7742
    @baladevanprasad7742 2 ปีที่แล้ว +2

    👏👏👏👏👏👌👌👌👌👌😍😍😍

  • @balavakkayil7797
    @balavakkayil7797 2 ปีที่แล้ว +3

    പുരുഷനും സ്ത്രീയും ഇന്ന് കേരളത്തിൽ അത്യാവശ്യം സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്.
    പിന്നെ വിനായകൻ എത് ക്ലാസ്സിൽ പെട്ട ആളാണെങ്കിലും...ഇനി വേറെ തരത്തിൽ പെട്ട ആളാനെങ്കിലും...പറയുന്നത് ശരിയാണോ എന്നതാണ് പ്രശ്നം.
    കുട്ടികൾ ഉണ്ടാകില്ല എന്ന് അറിയുന്ന ബാലചന്ദ്ര മേനോൻന്റെ ഒരു കഥാപാത്രം ഓർമ്മ വരുന്നു.. എന്തായിരുന്നു വിടൽ.
    ഇവിടെ രാജാവോന്നും വേണ്ട.....മുന്തിരി മാത്രം മതി..so simple.!!

  • @alappuzhajayaram8259
    @alappuzhajayaram8259 8 หลายเดือนก่อน

    Who told U that Ginayakan is unglamorous ?In my view and experience ,he is more cute than Sharukhan......That stiffend head pose ,the unusually formed intelligent ears of a very important person,the highly emotieve nature of the brownish cat-eye , theadamant or recalcitrant sight of facial expression and all.of those things speake volume of his extra ordinary nature of.personality. Color of skin becomes here much ado of nothing

  • @beenajoseph1975
    @beenajoseph1975 2 ปีที่แล้ว

    💯💯💯

  • @anwarattgi6840
    @anwarattgi6840 2 ปีที่แล้ว

    Question VD sadeeshan

  • @chinthujames8817
    @chinthujames8817 2 ปีที่แล้ว

    Maitreyan Kerala CM aayirunnenkil …

  • @roymammenjoseph1194
    @roymammenjoseph1194 2 ปีที่แล้ว +2

    Mr Vinayakan is an oppression Olympian. He got the required, but he gets hurt without reasons.

  • @rijuchandrasekharan9953
    @rijuchandrasekharan9953 2 ปีที่แล้ว +1

    🌷🌷🌷🌷

  • @99938027
    @99938027 2 ปีที่แล้ว +1

    ❤️❤️❤️

  • @subramaniank1502
    @subramaniank1502 3 หลายเดือนก่อน

    Very nice teaching. Not doubtful in pranayam, sexual dealings in c onsent of call girls, dealings with ladies through so many actions ,face,lips movement goes to love making leads sexual consent without words.

  • @durgadas3951
    @durgadas3951 2 ปีที่แล้ว +1

    ❤️

  • @darksoulcreapy
    @darksoulcreapy 2 ปีที่แล้ว +2

    Well explained

  • @justinjoseph1586
    @justinjoseph1586 2 ปีที่แล้ว +13

    വിനായകൻ വാക്കുകൊണ്ടാണ് concent ചോദിക്കുന്നത് എന്ന് നമ്മൾ തെറ്റിദ്ധരിച്ചതായിക്കൂടെ?

    • @akhilaugustine6769
      @akhilaugustine6769 2 ปีที่แล้ว +2

      Exactly my thought.

    • @roopeshravi6877
      @roopeshravi6877 2 ปีที่แล้ว

      എങ്കിലത്‌ വിനായകൻ അവതരിപ്പിച്ചതിന്റെ തെറ്റ്‌

  • @jabezb.johnson8221
    @jabezb.johnson8221 2 ปีที่แล้ว

    നിങ്ങളുടെ ടൈറ്റിൽ തന്നെ റോങ് ആണല്ലോ.

  • @godwinantony9781
    @godwinantony9781 2 ปีที่แล้ว

    Intro sequelil thanne karyangal manassilayavar undo illenkil motham kaanu ennittum manassilayillenkil ningale pattiyan ivide parayunnathu. Njan ulpedum pakshe thiricharivu ennonnu undayappol thirithiya aalanu njan ningalkum athu kazhiyum ennu karuthunnu🤗

  • @vishnuganeshan2389
    @vishnuganeshan2389 2 ปีที่แล้ว

    ഇത്രേം ബുദ്ദിമുട്ടേണ്ട. സെക്സ് എന്ന ചിന്ത ഉപേക്ഷിച്ചു ബാക്കി ജീവിതം ജീവിക്കുക..