Raga Varamu explanation |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Carnatic music class contact number:-8590469708,9947917194

ความคิดเห็น • 26

  • @radamanikk2108
    @radamanikk2108 ปีที่แล้ว +1

    . മനോഹരമായ. ഒരു. എപ്പിസോഡ്.. ഹിന്ദോള ഗാമി നി. സാറിന്റെ ആലാപനം. ഗംഭീരം... നാദ വിനോദം. നാട്യ വിലാസം......... സൂപ്പർ. Adipoli. 🙏🏻🙏🏻🙏🏻

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 ปีที่แล้ว +1

    NSK വരമു തീരെ പരിചയമില്ല സാഗര സംഗമത്തിലെ ഈ ഗാനം വര മു ആണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം ..

  • @sudheerbabu1739
    @sudheerbabu1739 ปีที่แล้ว +1

    Great. Congratz 🌹🌹

  • @gayathri.v.cmadhuri5348
    @gayathri.v.cmadhuri5348 ปีที่แล้ว +1

    Varamu ragathekurichulla vivaranam nannayittund. 🙏🙏

  • @madhur8423
    @madhur8423 ปีที่แล้ว

    🙏
    ഇത്രയേറേ ഗാനങ്ങൾ കണ്ടെത്തി ഇത്ര സരളമായി അവതരിപ്പിക്കുന അങ്ങേക്ക് വീണ്ടും പ്രണാമം.
    ദാസ് സാറിന്റെ പാട്ടിന്റെ വരി
    നന്ദഗോപൻ മകൻ ഗോപ നന്ദൻ❤️

  • @musicmantopic5604
    @musicmantopic5604 ปีที่แล้ว +1

    Valare nalloru episode ithuvare kelkkatha oru ragathe patti ariyan sadhichathil. Thanks mashe

  • @Devageetham
    @Devageetham ปีที่แล้ว

    ജി ഒരുപാട് ഇഷ്ടപ്പെട്ടു. പതിവ് പോലെ അവതരണം കൊണ്ടും ആലാപനം കൊണ്ടും ഏറെ അറിവ് പകർന്നു തന്നു. ഏറെ ഇഷ്ടത്തോടെ 🙏❤️🙏

  • @chechivnb3537
    @chechivnb3537 ปีที่แล้ว +1

    Rare raga. പരിചയപ്പെടുത്തിയതിനു നന്ദി സുനിൽ . sooper ട്ടൊ.

  • @sukumaranpp8626
    @sukumaranpp8626 ปีที่แล้ว +1

    വരമു രാഗത്തെപ്പറ്റിയുള്ള അറിവ് പകർന്നു നൽകിയ സുനിൽ സാറിന് ഒരുപാട് നന്ദി 💞💞💞💞💞

  • @somakt9942
    @somakt9942 ปีที่แล้ว

    നമസ്തേ സുനിൽ 🙏
    ഹിന്ദോള ഗാമിനി രാഗം ആദ്യമായി അറിയുന്നു 👍
    മനോഹരമായ അവതരണവും ആലാപനവും രാഗത്തിന്റെ ഭംഗി കൂടുതൽ ആയി പ്രതിഫലിക്കുന്നു 💐
    nsk യിൽ കൂടി വെത്യസ്തമായ രാഗങ്ങളെ കുറിച്ചു അറിയാൻ കഴിയുന്ന ഒരേ ഒരു ചാനൽ ആണ് 👍👍ഞാൻ പല രാഗപരിചയ ചാനലുകളും കണ്ടു പക്ഷെ nsk യെപോലെ nsk മാത്രം 💐 അഭിനന്ദനങ്ങൾ സുനിൽ nsk ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👏👏💐

  • @aaryazz
    @aaryazz ปีที่แล้ว +1

    ഇത്രയും സുന്ദരമായ രാഗത്തിൽ മലയാളസിനിമാഗാനങ്ങൾ പിറക്കാതെ പോയത് സങ്കടകരം തന്നെയാണ് ..നന്ദി N S K സാർ

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว

      എന്റെ ഏറ്റവും പ്രിയപ്പെട്ട രാഗം 🙏🏾

  • @snehagkurup1869
    @snehagkurup1869 ปีที่แล้ว +1

    ഇതുപോലെയുള്ള കണ്ടെത്തലുകൾ സംഗീതലോകത്തിന് മുതൽക്കൂട്ടാണ്.
    സുനിൽമാഷിന് നന്ദി.❤🙏🏻

  • @Devanadham
    @Devanadham ปีที่แล้ว

    നല്ല അവതരണം . വരമു മനസ്സിൽ പതിഞ്ഞു.❤

  • @Fidalahmmed123
    @Fidalahmmed123 ปีที่แล้ว +1

    Super episode 🎉🥰🥰👌🏻

  • @sitakrishnaa
    @sitakrishnaa 10 หลายเดือนก่อน

    മനസ്സുലോനി ശുദ്ധ ഹിന്ദോളത്തിൽ കൂടുതൽ കർണാനന്ദകരമായി തോന്നിയിട്ടുണ്ട്. NSK യുടെ മനസ്സു ലോനി അവതരണത്തിൽ ഒട്ടു ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ വിജ്ഞാനപ്രദവും പ്രശംസാർഹവുമായ പ്രകടനം!
    തുടരുക. ആശംസകൾ!

  • @subashkpsubasubashkpsuba2969
    @subashkpsubasubashkpsuba2969 ปีที่แล้ว +1

    👍👍💟👍👍🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @Devanadham
    @Devanadham ปีที่แล้ว

    ❤❤❤ സുനിൽ സാറിൻ്റെ തൻമയത്വം നിറഞ്ഞ വാക്കുകളും,ആ രാഗത്തോടുള്ള സ്നേഹവും വിലമതിക്കാൻ അകാത്തവയാണ്. വീണ്ടുംവീണ്ടും, ഓരോ രാഗത്തെക്കുറിച്ചും ജിജ്ഞാസ വർദ്ധിക്കുകയാണ്.

    • @vipintr9174
      @vipintr9174 ปีที่แล้ว

      😮😮❤🎉🎉

  • @prasadthevarkat4146
    @prasadthevarkat4146 ปีที่แล้ว

    Nice

  • @rajeevpsps5997
    @rajeevpsps5997 ปีที่แล้ว

    👌👌❤🙏

  • @veeramanir111
    @veeramanir111 4 หลายเดือนก่อน

    Varamu ragam. Tamil film naane raja naane mandhri.song.kelayo kanna.music.ilayaraja sung by p.suseela

  • @sreekumarcn2065
    @sreekumarcn2065 ปีที่แล้ว

    A very good episode about ragam Varamu.. Super... Sreeyettan

  • @ramks3282
    @ramks3282 ปีที่แล้ว

    താങ്കൾക്ക് ഈവിഷയത്തിൽ ഒരു ഡൊക്ടറേറ്റിനു പരിശ്രമിക്കാവുന്നതാണു്.
    അഭിവാദ്യങ്ങൾ.

  • @hemanthakumarkamath7779
    @hemanthakumarkamath7779 10 หลายเดือนก่อน

    മലയാളം സിനിമാ ഗാനരംഗത്ത് 2 പാട്ടുകൾ വരമു രാഗത്തിലുണ്ട്...1) "മഴ മുകിൽ മയങ്ങി മലർമിഴി തിളങ്ങി" എന്ന യേശുദാസും S ജാനകിയും ചേർന്നു പാടിയ തരംഗം എന്ന സിനിമയിലെ ഗാനം..2) ബ്രഹ്മാനന്ദൻ പാടിയ " നീലനിശീധിനി" എന്ന ഗാനം...