ഇതൊക്കെ എന്തിനാ... bro... ഞാൻ പറയട്ടെ... സ്നേഹത്തിനു മുന്നിൽ കുറവുകൾക്ക് സ്ഥാനം ഇല്ല... കുറവുകൾ മറന്ന് സ്നേഹിക്കുബോഴാണ് സ്നേഹം യാഥാർഥ്യം ആവുന്നത്... 💘💘💘
@@mhdsalih8223 und bro enik evide poyalum watch must anu ഓടാത്തത് ആണേലും ഞാൻ ഇടും മച്ചാൻ വീഡിയോയിൽ പറഞ്ഞ പോലെ ഡിജിറ്റൽ വാച്ച് ഇടില്ല ഇഷ്ടമല്ല കഴിഞ്ഞ ഡേ പുതിയ വാച്ച് ഒരണം ഞാൻ വാങ്ങിച്ചു വൈറ്റ് ചെയിൻ ഉള്ളത് ക്ലാസ്സിൽ ചെന്നപ്പോൾ കൂടെ പഠിക്കുന്ന കൊച്ചു ഇങ്ങോട്ടു പറഞ്ഞു വാച്ച് കൊള്ളാം എന്ന് ഈ വീഡിയോ കണ്ടപ്പോ അതാണ് പെട്ടെന്ന് ഓർമ്മ വന്നേ
നീ നിന്നിലേക്ക് നോക്കുക... അപ്പോൾ മാത്രമേ നീ ആരെന്നും എന്തെന്നും അറിയൂ....അവൾ നിനക്കുള്ളതാണെങ്കിൽ നിന്നിലേക്ക് തന്നെ വരും തീർച്ച... അതാണ് യഥാർത്ഥ സ്നേഹം
Bro വളരെ നല്ലതാണ് പറഞ്ഞതൊക്കെ.👍👍👍👍 ഒരുപക്ഷേ പെൺകുട്ടികൾ നോക്കിയില്ലെങ്കിലും അവന് തന്നെ വൃത്തി എന്നത് ഒരു പോസിറ്റീവ് എനർജി കിട്ടുന്ന കാര്യമാണല്ലോ ആണല്ലോ ഒരിക്കലും വെറുതെയാകില്ലല്ലോ 😘👍👍👍👍
ഞാനൊന്നു ഇതുപോലെ ചിരിച്ചു നോക്കിയതാ ഒരെണ്ണത്തിനെ അതിന്റെ കൂടേ വന്നവൾ ചോദിച്ചു ഏതാടി ആ ചെറുക്കൻ എന്ന് അപ്പോൾ മറ്റവൾ പറയുവാ ആ എനിക്കറിയൂല്ല ഏതോ oru വട്ടനാണെന്നു 😥😥
ആക്ടീവായി നടക്കുന്ന ബോയ്സിനെ ഗേൾസ് പ്രത്യേകം ആകർഷിക്കുന്നു , ഡ്രസ്സ് സ്റ്റൈൽ, നടക്കുന്ന രീതി, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തനിക്കുള്ള ഏത് കഴിവിനെയും പ്രാവർത്തികമാക്കിയാൽ set ആയി ബ്രോ
നമ്മൾ നന്നായാൽ മാത്രം മതി നല്ലതാണെന്നു മറ്റുള്ളവരെ ബോധ്യപെടുത്താൻ ശ്രെമിച്ചു വെറുതെ സമയം കളയേണ്ട ആവശ്യമില്ല ഇഷ്ട്ടം തോന്നാനും സ്നേഹം തോന്നാനും ഒന്നും അധികം സമയം വേണ്ട 🥰🥰
ഏട്ടൻ പറഞ്ഞ പോലെ തന്നെ ഞാനും നടക്കാറുണ്ട്... എനിക്ക് താടി ഉണ്ട്.. അത് നല്ല വ്രത്തിയിൽ ഒതുക്കി ആണ് നടക്കാറുള്ളത്... വാച്ഉണ്ട്.. സ്റ്റാൻഡേർഡ് വാച് ആണ് കെട്ടാറുള്ളത്... ഞാൻ എന്നും എക്സിക്യൂട്ടീവ് ആയീ ഇൻസൈഡ് ആക്കി ആണ് നടക്കാറുള്ളത്... Shoes ആണ് ഉപയോഗിക്കാറുള്ളത്.. ടൈറ്റ് ഷർട്ട് , പാന്റ്സ് , ആണ് use ചെയ്യാറുള്ളത്..
വൃത്തിയായി നടക്കുക എന്നതിലൂടെയാവും ഏതൊരാളുടെയും ക്യാരക്ടർ മറ്റൊരാൾ മനസിലാക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ....അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് നഖങ്ങൾ തന്നെയാണ് ഞാൻ ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുന്നയാളാണ്... കയ്യും (കാലും 2 ആഴ്ചയിൽ ഒരിക്കൽ) ചുളുക്കുണ്ടെൽ വസ്ത്രങ്ങൾ തേച്ച് തന്നാണ് ഞാൻ ഉപയോഗിക്കാറ്...രാവിലെ കുളിച്ച് നെറ്റിയില് ഒരു കുറിതൊടുന്നത് എന്റെ ശീലമാണ്. അങ്ങനെ തന്നാണ് ജോലിക്ക് പോകാറുള്ളതും...എല്ലാരോടും നല്ല രീതിയിൽ തന്നാണ് പെരുമാറാറുളത് എന്നുകരുതി അധികം ആരോടും mingale ചെയ്യാറില്ല... മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നും ആരെയും impress ചെയ്യിക്കാൻ വേണ്ടി ചെയ്യുന്നതല്ല ചെറുപ്പം മുതലേ എങ്ങനെയോ എന്നിൽ ശീലമായവയാണ്..... പിന്നെ മറ്റൊരു പ്രധാനകാര്യം ഏതൊരു incidents നേയും നമ്മൾ അഭിമുഹികരിക്കുന്ന രീതി...... അതും നമ്മൾ എന്ന വ്യക്തിയെ മറ്റൊരാൾ എങ്ങനെ ഉൾക്കൊള്ളുന്നു... ഇതിൽ നിന്നൊക്കെയാണ് നമ്മളെ മറ്റുള്ളവർ വിലയിരുത്തുന്നത്... 🙏🙏❤️❤️🙏🙏
എനിക്ക് Sanu എന്നാ ഒരാളെ ഇഷ്ടമാണ് എനിക്ക് പറയാണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് അവന് എന്നോട് ഇല്ലെന്ന് പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക്തന്നെ അറിയില്ല ഞാൻ പറയാൻശ്ര ശ്രമിക്കാം
അണ്ണൻ പറഞ്ഞതൊക്കെ ശെരിയാണ് ഇതൊക്കെ ഞാൻ അറിയുകയും ചെയ്തു അവൾ എന്നെ നോക്കുകയും ചെയ്യുന്നുണ്ട് ബട്ട് അവൾക്ക് നേരത്തെ വര്ഷങ്ങളിലെ പ്രണയമുണ്ടായിപോയി എന്ത് cheyyanaaa
മച്ചാനെ ഞാൻ ഉപയോഗിച്ച് നോക്കി. അവള് സെറ്റായി വരുന്നുണ്ട്
Onn paranju thaa
Sanil Kannan 😁
😎
Bhagyavan
Pwolich macha 😍 All the best.....
ഇതൊക്കെ എന്തിനാ... bro...
ഞാൻ പറയട്ടെ... സ്നേഹത്തിനു മുന്നിൽ കുറവുകൾക്ക് സ്ഥാനം ഇല്ല... കുറവുകൾ മറന്ന് സ്നേഹിക്കുബോഴാണ് സ്നേഹം യാഥാർഥ്യം ആവുന്നത്... 💘💘💘
അതും പിടിച്ചു അവിടെ നിന്നോ
അത് സത്യത്തിൽ യഥാർത്ഥ മാണ്
ഈ dialouge okke കൊള്ളാം but ഈ seosonil workout aavilla
❤️
സ്പ്രേ അടിക്കാറില്ല
ഷൂസ് ഇടാറില്ല
വാച്ച് കെട്ടാറില്ല
ഷർട്ട് തേക്കാറില്ല
നല്ല മനസമാധാനം ഉണ്ട്
നാനും
6235682997ഷബീർ മലപ്പുറ
@@kvsm3117 നിങ്ങള നമ്പറ
Poli
Ini kulikkaatheyum try cheyth nokk🤣🤣
പണത്തിലും സൗദ്യര്യം ഒന്നും കര്യം ഇല്ല സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസാണ് അതാണ് വേണ്ടത്
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സത്യം
❤️❤️👍❤️👍👍❤️
സുഹൃത്തുക്കളെ.. എല്ലാവരും സർക്കാർ ജോലി നേടൂ 😂😂ഇത്രയും റിസ്ക് എടുക്കണ്ട ആവശ്യം ഇല്ല
😂
😂😀😂😀
😁😁
Currect...
Ath point😂
പെണ്ണുങ്ങളെ കാണിക്കാൻ വേണ്ടി ജീവിക്കേണ്ട കാര്യം ഒന്നുമില്ല...നല്ല ജോലി ,പണം ഉണ്ടോ ആർക്കും പെണ്ണ് കിട്ടും.
Ohoo
@@fathimasuhra721 *Pengalkk ishtaille ee nilapaadinod?* 😄😄
@നരസിംഹം ലാൽ. 666 അതേ. അത്രേ ഉള്ളു പെണ്ണ്. അതുവരെ സ്നേഹിച്ചവനെ വരെ മൂഞ്ചിക്കും.
@@blackpanther3214 *Broo! Masse!* 😍🔥
@@fathimasuhra721 😏
മച്ചാനെ വാച്ചിന്റെ കാര്യം കറക്റ്റ് ആണ് കേട്ടോ 👌👍
❤❤
Experience undo ??
@@mhdsalih8223 und bro enik evide poyalum watch must anu ഓടാത്തത് ആണേലും ഞാൻ ഇടും മച്ചാൻ വീഡിയോയിൽ പറഞ്ഞ പോലെ ഡിജിറ്റൽ വാച്ച് ഇടില്ല ഇഷ്ടമല്ല കഴിഞ്ഞ ഡേ പുതിയ വാച്ച് ഒരണം ഞാൻ വാങ്ങിച്ചു വൈറ്റ് ചെയിൻ ഉള്ളത് ക്ലാസ്സിൽ ചെന്നപ്പോൾ കൂടെ പഠിക്കുന്ന കൊച്ചു ഇങ്ങോട്ടു പറഞ്ഞു വാച്ച് കൊള്ളാം എന്ന് ഈ വീഡിയോ കണ്ടപ്പോ അതാണ് പെട്ടെന്ന് ഓർമ്മ വന്നേ
😊😊😀😀
Athokke verthayan
നീ നിന്നിലേക്ക് നോക്കുക... അപ്പോൾ മാത്രമേ നീ ആരെന്നും എന്തെന്നും അറിയൂ....അവൾ നിനക്കുള്ളതാണെങ്കിൽ നിന്നിലേക്ക് തന്നെ വരും തീർച്ച... അതാണ് യഥാർത്ഥ സ്നേഹം
akhil p... ഇതാണ് ശെരിയായ കാര്യം.... ഇത് പോലത്തെ കണ്ടിട്ട് കാര്യം ഇല്ല.. ഒരു ദൃഢനിശ്‌സജയം ഉണ്ടായ മതി
Thaan aaranenn thanik ariyillengil than ennod chodhik thaan aaranenn
Single ആണെകിലും mingle അകാൻ താല്പറയമാണ്
ക്യാഷ് ഉണ്ടാക്കാനുള്ള തിരക്കിലാണ് ബ്രോ അത് കൊണ്ട് പെൺപിള്ളേരെ നോക്കാൻ സമയം ഇല്ല
Single ano macha
അതേ മൈരെ
@@kiranbinoy578 അങ്ങനെ ആണ് മൈരേ
Pinnenthina video kanan vanne
@@sachinvs7597 kalaki
Bro വളരെ നല്ലതാണ് പറഞ്ഞതൊക്കെ.👍👍👍👍 ഒരുപക്ഷേ പെൺകുട്ടികൾ നോക്കിയില്ലെങ്കിലും അവന് തന്നെ വൃത്തി എന്നത് ഒരു പോസിറ്റീവ് എനർജി കിട്ടുന്ന കാര്യമാണല്ലോ ആണല്ലോ ഒരിക്കലും വെറുതെയാകില്ലല്ലോ 😘👍👍👍👍
അപരിചിതരായ പെൺകുട്ടികളെ കാണുമ്പോൾ ചിരിക്കുമ്പോൾ അവർ എന്ത് കരുതും, അവർ ചിരിച്ചില്ലെങ്കിൽ നാണക്കേട് ആവില്ലേ
ചിരിച്ചു എന്ന് വച്ച് എന്താണ് bro നഷ്ട്ടം വരുന്നത് നമ്മുടെ ചാനലിൽ തന്നെ ചിരിയുടെ വില എന്ന് പറഞ്ഞു ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്ക്
ഞാനൊന്നു ഇതുപോലെ ചിരിച്ചു നോക്കിയതാ ഒരെണ്ണത്തിനെ അതിന്റെ കൂടേ വന്നവൾ ചോദിച്ചു ഏതാടി ആ ചെറുക്കൻ എന്ന് അപ്പോൾ മറ്റവൾ പറയുവാ ആ എനിക്കറിയൂല്ല ഏതോ oru വട്ടനാണെന്നു 😥😥
@@renjith8204 appol set ullil opposite aayirikkum vijarikkunne❤
Renjith Renjith -അതു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. 😁..
നമ്മുക്കു പരിചയമില്ലാത്ത ഒരു പെണ്ണിനെ നോക്കി ചിരിച്ചാല്‍ ,തിരിച്ച് പെണ്ണ് പ്രതികരിക്കരിക്കാതിരുന്നാല്‍ ,ശശിയോടു ശശി ആവും,,പിനെ,വെറുതെ പെണ്ണിനെ കാണുമ്പോള്‍ ചിരിച്ചു നടന്നാല്‍ അവനെ കോഴിയാക്കും,
ഇതൊന്നും ഇല്ലെങ്കിലും വായിലെ നാക്ക് നന്നായാൽ ഏത് പൊട്ടനും പെൺപിള്ളേർ വീഴും... കോളേജിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ട്.... looks ഒക്കെ വെറുതെ.... 😆😆😆👌👌
💯💯💯💯💯💯
Sathyammm
സത്യം 😭
Satym bro
true...
100% crct chetta paranjadh...njan ory girl aayadh kond manassilavum...ella boysum ee chettan paranja kaaryam meintn cheyyuka...😊
😃
ആക്ടീവായി നടക്കുന്ന ബോയ്സിനെ ഗേൾസ് പ്രത്യേകം ആകർഷിക്കുന്നു , ഡ്രസ്സ് സ്റ്റൈൽ, നടക്കുന്ന രീതി, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തനിക്കുള്ള ഏത് കഴിവിനെയും പ്രാവർത്തികമാക്കിയാൽ set ആയി ബ്രോ
ഇതൊക്കെ നോക്കി അവസാനം അവരുടെ മുന്നിൽ എത്തി എന്നിട്ടോ ...ലോകത് ഇല്ലാത്ത അത്രയും ഡിമാൻഡ് 🙄🙄🙄
ubaid shan enikum ath thanneya preshnam 😥
Demand vekkunna pennanenkil mukath nokkiya manssilakumi
ബ്രോ paranjat100%sheriya
കുളിച്ചില്ലെങ്കിലും നല്ലൊരു സ്പ്രേ അടിച്ചു..,😄
😎😎
F
എനിക്ക് ഞാനായാൽ മതി
sadiq ali s
Yeth
Ippo nee ara
Yes
ഇവർ പറഞ്ഞ💯% ശരിയാണ് ഇവർ പറയുന്ന രീതിയിൽത്തെന്നെയാണ് എന്റെ ജീവിതവും എനിക്ക് സെറ്റായി 2 വർഷം നിക്കാഹിന്😘💯
Bro. Oru vedio Okke idumbol positive um negative um comments Okke varum, Ellam ulkollanam, allathe vedio kanenda ennokke parayan padilla, it's shows your maturity
എനിക്കിഷ്ടം ചിരിയാണ്
😁😁😁
☺️☺️🤝🤝
ഹഹ
Hi fathima nan cheerikum
@@noorunooru9483 aanoo nannaayi
നമ്മൾ നന്നായാൽ മാത്രം മതി നല്ലതാണെന്നു മറ്റുള്ളവരെ ബോധ്യപെടുത്താൻ ശ്രെമിച്ചു വെറുതെ സമയം കളയേണ്ട ആവശ്യമില്ല ഇഷ്ട്ടം തോന്നാനും സ്നേഹം തോന്നാനും ഒന്നും അധികം സമയം വേണ്ട 🥰🥰
ഇതിന്റെ ഒന്നും ആവശ്യമേ ഇല്ല...കാരണം നല്ല മനസ്സുള്ള ആണ്കുട്ടികളെ ഏത് പെണ്കുട്ടിക്കും ഇഷ്ടമാകും...😊😊😊
അതിനിപ്പോ സൗന്ദര്യത്തിന്റെ ആവശ്യം ഇല്ല...😎
ഏട്ടൻ പറഞ്ഞ പോലെ തന്നെ
ഞാനും നടക്കാറുണ്ട്...
എനിക്ക് താടി ഉണ്ട്.. അത് നല്ല വ്രത്തിയിൽ ഒതുക്കി ആണ് നടക്കാറുള്ളത്...
വാച്ഉണ്ട്.. സ്റ്റാൻഡേർഡ് വാച് ആണ് കെട്ടാറുള്ളത്...
ഞാൻ എന്നും എക്സിക്യൂട്ടീവ് ആയീ ഇൻസൈഡ് ആക്കി ആണ് നടക്കാറുള്ളത്...
Shoes ആണ് ഉപയോഗിക്കാറുള്ളത്..
ടൈറ്റ് ഷർട്ട് , പാന്റ്സ് , ആണ് use ചെയ്യാറുള്ളത്..
Ninakk set avum da wait cheyy tta
നോക്കട്ടെ bro ഒരെണ്ണത്തിനെ നോക്കുന്നുണ്ട്... ഒന്ന് ശ്രെമിച്ചു നോക്കട്ടെ....
വൃത്തിയായി നടക്കുക എന്നതിലൂടെയാവും ഏതൊരാളുടെയും ക്യാരക്ടർ മറ്റൊരാൾ മനസിലാക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ....അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് നഖങ്ങൾ തന്നെയാണ് ഞാൻ ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുന്നയാളാണ്... കയ്യും (കാലും 2 ആഴ്ചയിൽ ഒരിക്കൽ) ചുളുക്കുണ്ടെൽ വസ്ത്രങ്ങൾ തേച്ച് തന്നാണ് ഞാൻ ഉപയോഗിക്കാറ്...രാവിലെ കുളിച്ച് നെറ്റിയില് ഒരു കുറിതൊടുന്നത് എന്റെ ശീലമാണ്. അങ്ങനെ തന്നാണ് ജോലിക്ക് പോകാറുള്ളതും...എല്ലാരോടും നല്ല രീതിയിൽ തന്നാണ് പെരുമാറാറുളത് എന്നുകരുതി അധികം ആരോടും mingale ചെയ്യാറില്ല... മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നും ആരെയും impress ചെയ്യിക്കാൻ വേണ്ടി
ചെയ്യുന്നതല്ല ചെറുപ്പം മുതലേ എങ്ങനെയോ എന്നിൽ ശീലമായവയാണ്.....
പിന്നെ മറ്റൊരു പ്രധാനകാര്യം ഏതൊരു incidents നേയും നമ്മൾ അഭിമുഹികരിക്കുന്ന രീതി...... അതും നമ്മൾ എന്ന വ്യക്തിയെ മറ്റൊരാൾ എങ്ങനെ ഉൾക്കൊള്ളുന്നു... ഇതിൽ നിന്നൊക്കെയാണ് നമ്മളെ മറ്റുള്ളവർ വിലയിരുത്തുന്നത്...
🙏🙏❤️❤️🙏🙏
എനിക്ക് Sanu എന്നാ ഒരാളെ ഇഷ്ടമാണ് എനിക്ക് പറയാണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് അവന് എന്നോട് ഇല്ലെന്ന് പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക്തന്നെ അറിയില്ല ഞാൻ പറയാൻശ്ര ശ്രമിക്കാം
Ashaneee paranjathu okke sheri annuu. Ellam positive ayi edukkunna allankil nthankilum prblm vannal kelkkan ellarum und ennl nthu vannalum koode njn und nenjodu cheerthu nirthunna aanugale ellarkkum ishtannu .
❤
തേച്ചിട്ട് ഡ്രസ്സ് ഇട്ടു പോയാൽ പെണ്ണ് തേച് പോകുമോ
ചിലപ്പോ
പറയാൻ പറ്റില്ല 😁
Varam
🤣🤣🤣
Hyye illadaaa.....
Olrady thychittundaloooo😂😂😂😀
ആർക്ക് വേണ്ടിയും നമ്മള് മാറരുത് എന്നാണ് എന്റെ ഒരു ഇത് ...be you...
*കാല് നോക്കും എന്ന് പറഞ്ഞത് ശെരിയ... പ്രേത്യേകിച്ച ഷൂ ഇടാത്തപ്പോൾ...ഇന്നലെ അളിഞ്ഞു അവിയലായി..* 😊
Don't Say To Me എനിക്ക് ഞാനാവനല്ലേ കഴിയൂ പോയി അവനെ കണ്ടുപിടിക്ക് Singles ഇവിടെ cammon 💪
എല്ലാം ശരിയാണ് പക്ഷെ ആരും ഇല്ല😢😊
DON'T CHASE GIRLS, CHASE YOUR GOALS AND LET THE GIRLS CHASE YOU
Spot it
Pinnenna ivide vanne
ഹാലോ സർ ഞാൻ കുറച്ചുമുമ്ബ് ഒരു കാമമെന്റ് ഇട്ടിരുന്നു bee tube ഇടക്ക് കാണാറുണ്ട് അങ്ങനെ അല്ല നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് 🙂🙂
സെറ്റായി വരുന്നുണ്ട് സൂപ്പർ വീഡിയോ പൊളി മച്ചാനെ
മുഖത്തെ നിറം വളരെ വലിയ കാര്യമാണ് 😓
Sheriya broi🥴
Poi chavan para bro,
@@hashim5c522 😍
Ey orikalumilla
ivide veluthavar eecha adikunnu... atukond atonnum alochich bother aakanda bro....
മച്ചാനെ neee നമ്മുടെ മുത്താണ് 🥰
സൂപ്പർ ഇനിയും നല്ല വീഡിയോസ് ചെയ്യുക
ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ
പിന്നെ സപ്പോർട്ട് കൂടെ വേണം ❤
M
മച്ചാൻ പറഞ്ഞത് എല്ലാം ശരിയാണ്..... എന്റെ വക ഒരു tips കൂടി ഇരിക്കട്ടെ... sincere ആയി നോക്കിയാൽ ഉ @#%%തിരിയും
ഹാ .. കറക്റ്റ്
ജോലി ... കിട്ടും advaise വന്ന് ഇപ്പൊ ഇനി പെണ്ണും കിട്ടും....
Adipoli video... thanks
ഇതൊക്കെ നോക്കിപോയ എന്നെ അല്ല അവള് നോക്കിതു ഇതൊന്നും നോക്കാതെ ന്റെ കൂടേ പോന്ന കിഴങ്ങനെയാ 😭
ചിരി 100 % correct ആണ് എനിക്ക് ഇഷ്ടം ചിരി ആണ്
🙌
🤑🤑🤑കാശുണ്ടെങ്കിൽ ഏത് അവളും ഏത് കൊച്ചമ്മയും വീഴും 😍😍😍😍🤑
Correct
No..
👍അതെ
Ath ningalk thonunatha ella pennkutigalum angane Alla oke
Your number plz
അണ്ണൻ പറഞ്ഞതൊക്കെ ശെരിയാണ് ഇതൊക്കെ ഞാൻ അറിയുകയും ചെയ്തു അവൾ എന്നെ നോക്കുകയും ചെയ്യുന്നുണ്ട് ബട്ട് അവൾക്ക് നേരത്തെ വര്ഷങ്ങളിലെ പ്രണയമുണ്ടായിപോയി എന്ത് cheyyanaaa
Our identity is on our simplicity ,to become a hero we are not recommended to show someone we are hero
ഇപ്പൊ കൊറോണ കാരണം... രണ്ട് കണ്ണ് വെച്ചു എന്താ ചെയ്യാൻ പറ്റുക അതാണ് ഞാൻ ആലോചിക്കുന്നത്
Tnx for message bro
Correct bro. Penpuller first nokkunne aanpillerde chest aanu.
കുറച്ച് മയിലെണ്ണ തേച്ച് വെയിലത്ത് നിർത്തിയാൽ ഏത് പെണ്ണും വളയും
Bro colour oru problem alle???
Mukhakuru oru preshnam aanu
Enthenkilum tip undenkil paranj tharawo
Ethu Ellam cheythittum oruthi polum set avatha njan...🤣🤣
Now enjoying single lyf...😍😍
Nalla vishamam und alle😂
Ere kure...🤣🤣
എനിക്കും
ഞാനും bro 😃😃😄😄👍
Same bro
Sarikkum ur absolutely correct bro
എല്ലാവരും ഇങ്ങനെ പോയാല്‍ അവര്‍ക്ക് കണ്‍ഫൂഷ്യന്‍ ആവില്ലേടോ 😄
നീ മുത്താണ് bro....
ഇതേപോലുള്ള വീഡിയോസ് ഇടക്കു കാണുന്നതുകൊണ്ട് ഇങ്ങനെയുള കാര്യങ്ങൾ ഓർമ്മവരുന്നു താങ്ക്സ് 😜😜
polichu bro. sathyam anu bro paranjathoke100%💖
@Black panther- Correct
Sooperb video man.
Saundharyam illa but mudi ond meeshayum 💪💪
സൗധര്യത്തിൽ ഒന്നും ഒരു കാര്യവും illa മുത്തേ ❤
@@Beetube Arlin bro nee powli ahnu😘😘😘
പണം ഉള്ളിടത്ത് പെണ്ണ് ഉണ്ട്...സൗന്ദര്യം അല്ല കാര്യം....കാശ് ...അതാണ് സത്യം.
@@blackpanther3214 *Ororo aacharangale!* 😄
@@nihalhussain477 😄
Chettan kiduvanu ketto oruthipolum thringu nokkatha enikku orannam set ayi thanks👌👌👌👌
എങ്ങനെ ഒരു പെൺകുട്ടിനെ മോട്ടിവേറ് ചെയാം (ലവ് )?
Smile ennathu thanne oru manushyate ettavum valiya plus point manasil sagadam thonnubol chirichal athu pettanu oru positive aanu jeevitha prashnagale oru pujiri kondu nerittal aathu mathi
പൊളി 🤩🤩🤩
Spray vangan polum cash illatha #le njan😁😁
Achooda
🤣
Elaam oru dhivasam kittum eda. God will give u🙏
@@abelsunny4539 thanks bro
എനിക് set ആയി 😍
സൗദിയിൽ അറബികൾ അങ്ങനെ ആണ് ആഴ്ചയിൽ ഒരു ദിവസം കുളിക്കുകയുള്ളു പക്ഷേ സ്പ്രേയും അത്തറും പൂശി അഡ്ജസ്റ് ചെയ്യും 😂
🤣
Ne polikk machaa
4:10 thug life ....,😛😛🔥🔥🔥
I will try my best bro...
Pwoli tips I like it 🔥♥️🔥
Single pasanga😊
Singl
Podey
@@Abhinav-im9in onu poderikka ehi single pasanga aya oru kadha ondi mwne 😊🙏
@@rafishazz2131 haa ath para
പെണ്ണ് കെട്ടിയവർ ഉണ്ടങ്കിൽ ആരും ഒന്നും ചെയ്യില്ല 💯💯😂🤣😂🤣😂🤣
പൊളി ശരത്തെ...✌️👌🏻👌🏻
ഞാൻ ഇതൊക്കെ ചെയ്തു ലക്ഷങ്ങൾ നഷ്ടം നിന്റെ തള്ള് കേട്ട് പൈസയും പോയി ജിബിയും പോയി
100/ 80%
You are right bro👍....
😜
Bro polichu
ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ
പിന്നെ സപ്പോർട്ട് കൂടെ വേണം ❤
Machaan polikk machanee 👍👍
almost ellam correct aanu bro... Njan ithallam nerithe manasilakkiya kaaryngalanu......
Good information bro
ബ്രോ കിടു
Introduction polii🌹🌹🌹✌️✌️💓💓
Nallapole nadanna arum nokkum
Pinnalla
നന്ദി മച്ചാനെ.....
Políchu NYC ok
Ivide arkokke shy und...ullavar like adich pottichoodi
എന്റെ ചാനലിൽ പുതിയ വീഡിയോ വന്നിട്ടുണ്ട് കണ്ട നോക്ക്
@Rahul Dev vlogger macha njn cheythu thirich cheyy
👍👍😍
Njan oru girl ane.....bro ethokke sathyem ane ketto......njanum oru boyine nokkunnathe ethokke ane.....appo ella girlsum egane ayirikkum..😊☺
👍👍
കരിങ്കോഴി ഒന്നിന് 100 രൂപ
KC KORA KTR nimber please
Interested
Idheallam correct ann machu 👍
Bro nan 9 classil padikunnade ennik 1 year aii relationship tudarunu
Eppol padikknda time.. Anu
Eda mwone🙄👏😅
Ada mwone nee kollalloda
@@Beetube 🤣🤣🤣
Machane enikk set aayi thanks
പൊളിച്ചു 😍
Machana powli working😁😁😁
Haha inganokke nooki nadannitt enthinaa nanba ee colony vaanangale kaanikkano 😅
👍
Coloniyolikal ninne Sketch chyth kazhinju Mwonoose...
(Pokkiri bgm.mp3)
@@bizare_omen 🤣🤣🤭
@@bizare_omen background ariyumbol sketch ittathokke thaane maaynju poyikkolum 😋
Very thankzz ❤ bro 😊
Correct
ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ
പിന്നെ സപ്പോർട്ട് കൂടെ വേണം ❤
പൊളി മച്ചാനേ അവളെ വളച്ചു മോനേ പൊളി 🤩😍😍😜😍😍😘😍😍😘
Bro you're great
ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ
പിന്നെ സപ്പോർട്ട് കൂടെ വേണം ❤
Bro aniku ee chirichu samsaarikaan ariyilla....try cheythu patunilla....what to do.....plz reply me
Kashtappettu chirikkaruth. Serious aayi thanne samsarikkuka. Chirikkan ulla nimishangal varum.appol swabhavikamayi thanne randu perkkum chiri vannukollum.