രേവതിയുടെ മുഖത്ത് കറി ഒഴിച്ച് തനിനിറം കാട്ടി ദേവയാനി ഞെട്ടി തരിച്ചു അനാമിക|patharamattu serial

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 18

  • @OmanaMurali-zq5yp
    @OmanaMurali-zq5yp 10 วันที่ผ่านมา +7

    ദേവയാനി 👍👍👍

  • @KomalamSreepadam
    @KomalamSreepadam 14 วันที่ผ่านมา +39

    ദേവയാനി ഇപ്പോഴാണ് ദേവയാനിയായത് ബന്ധുവീട്ടിൽ വന്ന് അധികാരം കാട്ടാൻ എന്താണധികാരം. രേവതിക്ക്

    • @thankappannair1300
      @thankappannair1300 13 วันที่ผ่านมา +11

      Lokathay nadakkaathha kaaryangal ethooru vidan ezhuthi sthaapikkunnu. Athramaathram.

  • @rajamkm3244
    @rajamkm3244 10 วันที่ผ่านมา +1

    Anamikayeyumthallayeyumadichpurathakanam

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 13 วันที่ผ่านมา +6

    ദേവയാനി ഇപ്പോൾ ഗ്രേറ്റ് 👌🙏💐ഇപ്പോഴാ ഇപ്പോൾ ഒരു അമ്മ അമ്മയായത് 👌👌❤❤❤

  • @rajamkm3244
    @rajamkm3244 10 วันที่ผ่านมา

    Janakiyudemukhaththilachavellamozhikanam

  • @sobhachetak9697
    @sobhachetak9697 12 วันที่ผ่านมา +4

    ഇതെന്തു അനന്തപുരി? മരുമകളുടെ അമ്മയും അച്ഛനും ഇമ്മാതിരി കോപ്രായംകാട്ടുമോ? അതും ഇത്രവലിയ വീട്ടിൽ. അന്തസ്സില്ലാത്തവർ

  • @akhilakhil3325
    @akhilakhil3325 13 วันที่ผ่านมา +3

    അനാമികയും അമ്മയും അവിടെ നിന്നുംപറഞ്ഞു വിടാറായില്ലേ

  • @devika2545
    @devika2545 13 วันที่ผ่านมา +6

    ഒരു സാധാരണ വീട്ടിൽ പോലും നടക്കാത്ത അത്ര തരം താണ പ്രവർത്തികൾ മാത്രം നടക്കുന്ന ഒരു വീട് 😅😅

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 13 วันที่ผ่านมา +2

    പിരാൻന്തിക്കു വക തിരിവ് ഉണ്ടോ അതാണ് അനാമികയും അമ്മയും 😅😅😅😢😢

  • @prasannamuraly1266
    @prasannamuraly1266 14 วันที่ผ่านมา +6

    ദേവയാനി സൂപ്പർ ആയി രേവതി ചെറ്റക്ക് ബന്ധുവീട്ടിൽ എന്തു കാര്യം

  • @vilasinik7156
    @vilasinik7156 12 วันที่ผ่านมา +1

    Devayani mariiyal aakudumbam nannai

  • @karthika1993-mgg
    @karthika1993-mgg 12 วันที่ผ่านมา +3

    ഇങ്ങനെ ആയാൽ നല്ലത് 🤣🤣🤣🤣🤣

  • @SarojaSaroja-m3i
    @SarojaSaroja-m3i 13 วันที่ผ่านมา +4

    Ivideaenthinareavathiahngaramkanikkunne

  • @worldmusiclover1843
    @worldmusiclover1843 13 วันที่ผ่านมา +6

    അല്ലെങ്കിലും സ്വാമിയെ ആരെങ്കിലും എടാ എന്നി വിളിക്കുമോ

  • @balakrishnanm5385
    @balakrishnanm5385 12 วันที่ผ่านมา +2

    മലയാളം നന്നായി പറയാൻ. നോക്കണം