Hi ..ചെടി ചട്ടിയിലേക്ക് മാറ്റുമ്പോൾ എന്തൊക്കെയാണ് ചട്ടിയിൽ അടിവളം ആയി നിറച്ചത് ? അതിന് ശേഷം എന്തൊക്കെ വളം നൽകണം ? ചെടിക്ക് വെയിൽ വേണോ ? ദിവസം എത്ര പ്രാവശ്യം നനക്കണം ?
സീഡ് മുളപ്പിച്ച് തൈകൾ അല്ലെങ്കിൽ ഗ്രാഫ്റ്റ് തൈകൾ സമുദ്രനിരപ്പിൽ നിന്നും ഒരേപോലെ ഭൂമിയുള്ള ആൾക്കാർ വയനാട്ടിൽ നിന്ന് കൊണ്ടുപോയിട്ട് വെച്ചിട്ട് കാര്യമില്ല ഇല്ല അപൂർവം തൈകൾ മാത്രമേ കാണിക്കൂ നിങ്ങൾ ചെയ്യേണ്ടത് അത് ഓതറൈസ്ഡ് നഴ്സറികളിൽ നിന്നും സമുദ്രനിരപ്പിൽ കായ്ക്കുന്ന തൈകൾ വാങ്ങി വയ്ക്കുക....
Very informative vedio... Thank you Greenland garden .......
Thanks
Super
നമ്മുടെ channelum subscribe ചെയ്യുമോ
Chiyaam..
Thanks
അടിപൊളി
Thanks.....
Good one....
Hi ..ചെടി ചട്ടിയിലേക്ക് മാറ്റുമ്പോൾ എന്തൊക്കെയാണ് ചട്ടിയിൽ അടിവളം ആയി നിറച്ചത് ? അതിന് ശേഷം എന്തൊക്കെ വളം നൽകണം ? ചെടിക്ക് വെയിൽ വേണോ ? ദിവസം എത്ര പ്രാവശ്യം നനക്കണം ?
ചട്ടിയിൽ ഞാൻ നിറച്ചത് ചാണകപ്പൊടിയും ,മണ്ണും ,മണലും. അതിനുശേഷം മാറ്റി നട്ടപ്പോൾ അടിവളമായി ആട്ടിൻകാഷ്ഠം കൊടുത്തു....
Thanks 🙏
Avogoda grafted plant kittumo sir
Yes.. wholesale only
Please reply sir what all varieties of avogoda do you have
Local Wayanad varities.. tropical monsoon..
നാട്ടിൽ കായ വിളയുമോ? ഒരു ചെടി നട്ടുപിടിപ്പച്ചു വളർന്നു വരുന്നുണ്ട്..