EA Jabbar. കുർആൻ ക്ലാസ് 124 (ശൂറ 32-53) തിന്മയ്ക്ക് പകരം തിന്മ ഉപദേശിക്കുന്ന പ്രാകൃത ദൈവം!

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • EA Jabbar. ഹമ്മുറാബിയുടെ കാലത്തെ പ്രതിക്രിയാ നിയമവുമായി ഒരു ഗോത്രദൈവം ആധുനിക മനുഷ്യന്റെ ധാർമ്മികതയെ കൊഞ്ഞനം കാട്ടുന്നു !

ความคิดเห็น • 59

  • @naseermm9104
    @naseermm9104 ปีที่แล้ว +15

    ഈ സൂറത്തിലൂടെ അല്ലാഹു ആരാണെന്ന് വ്യക്തമായി ഏത് വിശ്വസിക്കും മനസ്സിലാകുന്ന ദൃഷ്ടാന്തമാണ് ഇതാണ് ശരിക്കുള്ള ഒരു കാട്ടറബിയുടെ ദൃഷ്ടാന്തം

  • @fireball_20241
    @fireball_20241 ปีที่แล้ว +28

    മാഷേ , അങ്ങയുടെ സംസാരം സ്ഥിരമായി കേൾക്കുന്നതിൽ നിന്ന് എനിക്ക് മനസ്സിലായത്, ഇതൊന്നും ഭാവിയിൽ തുടർന്നു വരുന്നവർ ബുക്കാക്കി പ്രചരിപ്പിക്കുമെന്ന് മുഹമ്മദ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, അപ്പഴപ്പൊണ്ടാകുന്ന ആവശ്യങ്ങൾക്ക് ഒരു ശക്തി പിന്നിലുണ്ടെന്ന് അനുയായികളെ വിശ്വസിപ്പിച്ച് കാര്യം നേടുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി എന്ന് പല ആയത്തുകളും അതവതരിച്ചു എന്ന് പറയുന്ന സാഹചര്യങ്ങളും ബോധ്യപ്പെടുത്തുന്നു .

    • @mubaracksani5039
      @mubaracksani5039 ปีที่แล้ว

      😊👍a😊😊😊a😊😊😊😊a👍👍 ,,

  • @reyrey5633
    @reyrey5633 ปีที่แล้ว +5

    Gift..of .god..jabar. mash. .new. Jeneration...

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +5

    Welcome mashe.. ❤❤❤❤

  • @ഏകലവ്യൻ
    @ഏകലവ്യൻ ปีที่แล้ว +4

    നമസ്കാരം മാഷെ

  • @shahidbasha4531
    @shahidbasha4531 ปีที่แล้ว +4

    ❤hai

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +9

    ചിന്തിക്കാത്തവർക്കുവേണ്ടി പറഞ്ഞതാണ്
    ഇന്നും ചിന്തിക്കാത്തവർ ഇതൊക്കെ പേറി നടക്കുന്നു ചിലർക്ക് വരുമാന മാർഗം

  • @reyrey5633
    @reyrey5633 ปีที่แล้ว +3

    ഹാജർ. .സർ ..

  • @pushkaranprasanth4687
    @pushkaranprasanth4687 ปีที่แล้ว +2

    Good evening sir

  • @surendranmk5306
    @surendranmk5306 ปีที่แล้ว +22

    മുഹമ്മദിന്റെ കാലത്ത ജെസിബി ഉണ്ടായിരുന്നെങ്കിൽ... അവൻ നിങ്ങൾക്ക് ഇരുമ്പു കൊണ്ടുള്ള ഞണ്ടിനെ ഇറക്കിത്തന്നില്ലെ. നാം കഴുത്ത് വെട്ടുന്നവരെ പെട്ടെന്ന് കുഴി കുത്തി മൂടാൻ വേണ്ടിയാണിത്.

    • @jeswinkjose1829
      @jeswinkjose1829 ปีที่แล้ว +2

      😆😆😆😆😆

    • @jeswinkjose1829
      @jeswinkjose1829 ปีที่แล้ว +1

      തന്നെ തേടി പിടിച്ച് വരും😆😆😆😆

    • @neokochi2787
      @neokochi2787 ปีที่แล้ว +1

      😆😆😆😆👌

    • @sukumarankn947
      @sukumarankn947 ปีที่แล้ว +2

      ഈ കമൻറിന് 90 മാർക്ക് ..

    • @jojijohn7269
      @jojijohn7269 ปีที่แล้ว +5

      അല്ലാഹു സൂക്ഷ്മത പാലിക്കുന്നവനും ഞണ്ടിനെ ഉണ്ടാക്കുന്നവനു൦ ആകുന്നു

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว +1

    തിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മയാകുന്നു. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല. മനുഷ്യന് ലഭിച്ചതെന്തുതന്നെയായാലും അതുകേവലം ക്ഷണികമായ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +3

      അള്ളാൻ - "തിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മയാകുന്നു"
      ഞാൻ - ഈ തിന്മയുണ്ടാക്കിയത് താനല്ലേ? അതെയെങ്കിൽ താങ്കൾക്കുള്ള പ്രതിഫലം തിന്മതന്നെ എന്നാണോ ഉദ്ദേശിച്ചത്?
      അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല - പക്ഷേ അക്രമികളെ ഉണ്ടാക്കിയവനും അവരെ അക്രമികളാക്കി തീർത്തവനും അള്ളാഹു തന്നെയാണു താനും.
      എന്തൊരു മതം? തലയിൽ കളിമണ്ണോടെ അള്ളാൻ സത്യവിശ്വാസികളേ ഉണ്ടാക്കിയെടുത്ത മതം

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +2

    സ്വർഗ്ഗം, നരകം, പ്രതിഫലം, ശിക്ഷ, ജനനം, പുനർജന്മം, മർത്യത, അമർത്യത, നല്ലത്, ചീത്ത, ധാർമ്മികത, അധാർമികത;
    ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" കോപവും സന്തോഷവും,"ദൈവത്തിന്റെയോ ദൈവങ്ങളുടെയോ"
    അധികാരം; പ്രതികാരം, വിശ്വസ്തത, ഭയം, ഭക്തി, ബഹുമാനം, മാന്യത, അച്ചടക്കം, ക്രമം, ഒരു നിശ്ചിത യുഗത്തിന്റെ അവസാന അന്ത്യം, ന്യായവിധി ദിവസം, മറ്റ് ബന്ധപ്പെട്ടതും പരസ്പരബന്ധിതവുമായ വശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള മതപരമായ ആശയങ്ങൾ എല്ലാം, സാമൂഹിക കൂട്ടായ ബോധത്തിന്റെ നിർമ്മിതിയാണ്.
    മനുഷ്യ സമൂഹം ഇല്ലാതാകുമ്പോൾ അവ ഇല്ലാതാകുന്നു... മനുഷ്യ സമൂഹത്തിന് പുറത്ത് ഈ നിർമ്മിതികൾ നിലനിൽക്കുക എന്നത് തീർത്തും അസാധ്യമാണ്...🔷

  • @neokochi2787
    @neokochi2787 ปีที่แล้ว +1

    എല്ലാവർക്കും സുഗുണ ദിനാശംസകൾ

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +2

    👍👍👍👍

  • @ABM257
    @ABM257 ปีที่แล้ว +25

    മുഹമ്മദ് മരിച്ചപ്പോൾ തന്നെ മുഹമ്മദ് സൃഷ്ടിച്ച അള്ളാഹുവും പോയി

    • @fireball_20241
      @fireball_20241 ปีที่แล้ว +7

      വളരെ ശരി ,അദ്ദേഹത്തിൻ്റെ അള്ളാഹുവിൻ്റെ ആയുസ്സ് വെറും ഇരുപത്തിമൂന്ന് വയസ്.

  • @sidhutim5189
    @sidhutim5189 ปีที่แล้ว

    Annu allahuvinu engine ulla kappal undaavum ennu ariyillaayirunnu...

  • @SidhuSidhi-s9i
    @SidhuSidhi-s9i ปีที่แล้ว +2

    എത്ര മാത്രം ചിന്തോദ്ധീപകമാണ് മാഷിൻറെ വിശദീകരണങ്ങൾ. എന്നാൽ ഇതൊക്കെ പുതിയ കാഴ്ചക്കാരിലേക്ക് അധികം എത്താതെ സബ്സ്ക്രൈബർമാരിലേക്ക് മാത്രമേ എത്തുന്നുള്ളു. അതിന് കാരണം വീഡിയോയുടെ ടൈറ്റിലിൻറെ തുടക്കത്തിൽ തന്നെ ( EA Jabbar. ) എന്ന് ചേർത്തു വച്ചത് കൊണ്ടാണ് എന്നാണ് തോന്നുന്നത്

  • @SajiGeorge-pw5fi
    @SajiGeorge-pw5fi ปีที่แล้ว +5

    Dear brothers , hear it carefully & use yours brain .

    • @salilpaliathkartha2445
      @salilpaliathkartha2445 ปีที่แล้ว

      So true! Educated Muslim brothers & sisters still believing all this nonsense! I still cannot believe that educated Muslim women have no problem with Allah saying that Muslim men marry 4 women or that women's intelligence is only half that of men!!!

    • @aaaultimatesincerity3094
      @aaaultimatesincerity3094 ปีที่แล้ว +1

      I used my brain..and I think the theory of evolution is the best explanation for the various life on earth.. meanwhile I think all religions including Islam is a necessity for continuity of mankind...

    • @salilpaliathkartha2445
      @salilpaliathkartha2445 ปีที่แล้ว

      Religions only teach hatred towards others! Allah teaching Muslims that Jews, Christians and non-believers are the worst of creatures! Imagine a god teaching this non-sense!

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      @@aaaultimatesincerity3094 Why are religions necessary?

    • @ABDvahid
      @ABDvahid ปีที่แล้ว

      Dont forget to use ur brain too.. some one still sticks on Jesus😂

  • @neokochi2787
    @neokochi2787 ปีที่แล้ว +3

    അള്ളാഹു മിഥുനത്തിലെ നെടുമുടി വേണു ആണ് പറച്ചില് മാത്രമേ ഉള്ളൂ

    • @jojijohn7269
      @jojijohn7269 ปีที่แล้ว +1

      തേങ്ങയുടയ്ക്ക് സ്വാമി.. പാപിക്ക് പശ്ചാത്താപിക്കാൻ ഒരു അവസരം കൂടി

  • @abdhulhap1436
    @abdhulhap1436 ปีที่แล้ว +1

    Hajer

  • @chiravanakku8411
    @chiravanakku8411 ปีที่แล้ว +1

    Allah was videns pimp, He did not do pimpwork for others.

  • @mpj348
    @mpj348 ปีที่แล้ว +2

    ഞാൻ ഒരാളുടെ ഭാര്യയെ കൊന്നാൽ, ആയാൾ എന്റെ ഭാര്യയെ ആയിരിക്കോമോ കൊല്ലിക?

    • @shibuhumanlover7570
      @shibuhumanlover7570 ปีที่แล้ว +1

      അതെ

    • @sureshkunjhirad9360
      @sureshkunjhirad9360 ปีที่แล้ว +2

      അങ്ങനെ ആണെങ്കിൽ ഇതൊരു നല്ല നിയമമാനല്ലോ...
      തീർച്ചയായും അല്ലാഹു കാരുണ്യവാനും ബുദ്ധിമാനും തന്നെ...😂

  • @Koyampara
    @Koyampara ปีที่แล้ว +1

    ഈ ഗ്രന്ഥം മുഹമ്മദിൻറെ ആണെന്ന് സമർത്ഥിക്കുന്നതിന് നാൽപ്പതാം വാക്യം ധാരാളം മതിയാകും

  • @Black-ye7ut
    @Black-ye7ut ปีที่แล้ว +2

    ഖുർആനിൽ മനുഷ്യത്തമുള്ള ഒരു ആയത്തെങ്കിലും കൊണ്ട് വരൂ.. അപ്പോൾ വിശ്വസിക്കാം

    • @fahadiit9144
      @fahadiit9144 ปีที่แล้ว

      Nee ninte pari kondano vaayikkunne

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@fahadiit9144 athuukondu vayikkan anger viswasiyanennu thonnunnilla

  • @ശരിയുംതെറ്റും
    @ശരിയുംതെറ്റും ปีที่แล้ว +1

    തന്റെ യുക്തിവാദി എന്ന ലേബൽ വെച്ച് എന്താ ഞാൻ ഇപ്പൊ ചെയ്യണ്ടേ ജബ്ബാർ മാഷിന് ഒന്നും തിരിയുന്നില്ല.
    45-50 വർഷകാലം കൊണ്ട് നിങ്ങൾ പറഞ്ഞു നടന്നതൊന്നും ഒരു പ്രതിസന്ധിയോ വിഷമ ഘട്ടത്തിലോ നിങ്ങൾക്ക് ഒരു തരി ആശ്വാസം പോലും നിങ്ങളുടെ ചിന്തകൾക്ക് നൽകാനാവില്ല.

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว

      മറ്റു മതസ്ഥരെ കൊന്നു തള്ളിയാൽ കള്ളും പെണ്ണും കിട്ടും എന്ന് ചിന്തിക്കുമ്പോൾ നല്ല സുഖം കിട്ടുന്നുണ്ടോ ശഗോദര??

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +3

      ആറാം നൂറ്റാണ്ടിലെ കൊള്ളക്കാരന്റെ തരം താഴ്ന്ന ചിന്തകൾ എന്ത് ആശ്വാസം ആണാവോ തരുന്നത്???

    • @anilnair3064
      @anilnair3064 ปีที่แล้ว +2

      - മുഹമ്മദ് 25 വയസ് വരെ അധ്വാനിച്ച് ജീവിച്ചു.
      - 25 വയസ്സിൻ മുഹമ്മദ് ധനിക ആയ 40 വയസ് ഉള്ള ഖദീജയെ വിവാഹം കഴിച്ച്, ഖദീജയുടെ സ്വത്ത് ഉപയോഗിച്ച് ജീവിച്ചു.
      - 52ആം വയസ്സിൻ മദീനയിലേക്ക് പാലായനത്തിന് ശേഷം മുഹമ്മദ് കൊള്ളത്തലവൻ ആയി കൊള്ള ചെയ്തു ജീവിച്ചു. ഖുറാൻ 8:1 & 8:41 കൊള്ള മുതൽ പങ്ക് വെക്കുമ്പോൾ മുഹമ്മദിന്റെ വിഹിതം പറഞ്ഞു.
      ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോ കോയാ?? 25 വയസ് കഴിഞ്ഞ് മരിക്കുന്നത് വരെ മുഹമ്മദ് എന്തെങ്കിലും പണി ചെയ്ത് ജീവിച്ചതിന്റെ തെളിവുണ്ടോ?

  • @jojijohn7269
    @jojijohn7269 ปีที่แล้ว +3

    മാഷേ ചതിക്കല്ലേ.. അല്ലാഹു കുറച്ച് കഞ്ചാവ് വലിച്ച് എഴുതിയതാണ്..

  • @jojijohn7269
    @jojijohn7269 ปีที่แล้ว +2

    അല്ലാഹുവിന്റെ തന്നേ കാറ്റ് പോയി