ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ബേത്‌ലഹേമിലെ താഴ്വരയിൽമഞ്ഞു പെയ്യുമീ പുൽക്കുടിലിൽപാതിരാവിലെ പൊൻകുളിരിൽ സ്നേഹനായകൻ ആഗതനായ്താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെമഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]മഞ്ഞും മാമലയും പൂചൂടും രാവിൽകുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി [2]സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നുകുഞ്ഞു പൈതലിൻ കാഴ്ച ഏകിടാനായ് [2]താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെമഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]മിന്നും താരങ്ങൾ കൺചിമ്മിടാതെകോകില നാദത്തിൻ കാതോർത്തിരിപ്പു [2]സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നുപുണ്യ രാവിതിൻ ഓർമയേകിടനായി [2]താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെമഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]ബേത്‌ലഹേമിലെ താഴ്വരയിൽമഞ്ഞു പെയ്യുമീ പുൽക്കുടിലിൽപാതിരാവിലെ പൊൻകുളിരിൽ സ്നേഹനായകൻ ആഗതനായ്താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെമഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
❤❤❤❤❤
Excellent karoke pakshe aadhyathe aa chorus undarunenkil single songinu nallath arnuuAnyway... Pwoli ayit ind
🎉
🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉
Thanks a lot 🎉🎉😊😊😊😊
❤
Thanks👍🏻
❤❤❤❤❤❤❤❤❤❤
ബേത്‌ലഹേമിലെ താഴ്‌വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻകുളിരിൽ
സ്നേഹനായകൻ ആഗതനായ്
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
മഞ്ഞും മാമലയും പൂചൂടും രാവിൽ
കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി [2]
സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
കുഞ്ഞു പൈതലിൻ കാഴ്ച ഏകിടാനായ് [2]
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
മിന്നും താരങ്ങൾ കൺചിമ്മിടാതെ
കോകില നാദത്തിൻ കാതോർത്തിരിപ്പു [2]
സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
പുണ്യ രാവിതിൻ ഓർമയേകിടനായി [2]
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
ബേത്‌ലഹേമിലെ താഴ്‌വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻകുളിരിൽ
സ്നേഹനായകൻ ആഗതനായ്
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
❤❤❤❤❤
Excellent karoke pakshe aadhyathe aa chorus undarunenkil single songinu nallath arnuu
Anyway... Pwoli ayit ind
🎉
🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉
Thanks a lot 🎉🎉😊😊😊😊
❤
Thanks👍🏻
❤❤❤❤❤❤❤❤❤❤
❤