അവർക്കു ഇപ്പോൾ സംഭവിക്കുന്നതെന്ത്? | Whats happening to them NOW!

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 193

  • @minimini8789
    @minimini8789 2 หลายเดือนก่อน +14

    ഈ റീഡിങ് കണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു.. ആരോഗ്യവിവരം ചോദിച്ചു. ജോലിയെ കുറിച്ചും അത്രമാത്രം. അദേഹത്തിന്റെ എല്ലാ ഇഗോയും മാറി പൂർണമായും എന്നിലേക്ക്‌ വരുവാൻ പ്രാർത്ഥിക്കണെ മാം.... ആരും ഇല്ലാത്ത എനിക്ക് ഒരു തുണയാവാൻ... ഞങ്ങൾ ഒന്നിക്കാൻ മാം പ്രാർത്ഥിക്കണേ... കോടി കോടി പുണ്യം കിട്ടും ❤❤

  • @minimini8789
    @minimini8789 2 หลายเดือนก่อน +34

    പോസറ്റീവ് ആയി കാണുന്നു മാം. ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് തന്നെ reading കാണുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഞാൻ എന്നോ ഇല്ലാതെ ആയേനെ 🙏🙏 universe നന്ദി... നന്ദി... നന്ദി 🙏🙏🙏

    • @akshayadileep1999
      @akshayadileep1999 2 หลายเดือนก่อน

      എന്റെ കാര്യവും അങ്ങനെതന്നെ 🥲

    • @SahadhavanC
      @SahadhavanC 2 หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +9

    നന്ദി നന്ദി നന്ദി❤️RS❤️ ഞങ്ങൾ ഒന്നിക്കണേ യുണിവേഴ്സ് അനുഗ്രഹിക്കണേ🙏 മാം🙏

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 หลายเดือนก่อน +5

    ഞങ്ങളെ പിരിക്കണം എന്ന് വിചാരിക്കുന്ന 3rd പാർട്ടി അത് എന്ത് തന്നെ ആയാലും അതിനെ ഞങ്ങൾക് ഇടയിൽ നിന്ന് മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്നിട്ട് ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് എന്റെ മാനസികാവസ്ഥ മനസിലാക്കി കൊടുക്കണേ, പുള്ളി ചെയുന്ന തെറ്റുകൾ പുള്ളിക്ക് മനസിലാക്കി കൊടുക്കണേ, ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്റെ മനസ് പറഞ്ഞു പറഞ്ഞു വയ്യാണ്ടായി എനിക്കു, നെഞ്ച് പൊട്ടുവാ 🥹🥹🥹, സഹായിക്കണേ, ആര് ഞങ്ങളെ പിരിക്കാൻ നോക്കിയാൽ അതൊന്നും നടക്കരുതേ, ഞങ്ങൾ ഒന്നിക്കണേ 🙏🏻

  • @SowmyaVs-f9x
    @SowmyaVs-f9x 2 หลายเดือนก่อน +3

    ചേച്ചി പറഞ്ഞ കാര്യം എല്ലാം സത്യം ആണ്.

  • @neeraneeru4435
    @neeraneeru4435 2 หลายเดือนก่อน +4

    Possitive ആയ കാര്യങ്ങൾ എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏റീ യൂണിയൻ ന് നന്ദി universe ❤❤🙏🙏🙏🙏🙏

  • @samreenrukhsaarjawahar7606
    @samreenrukhsaarjawahar7606 2 หลายเดือนก่อน +1

    Thank you for the message
    Thank you universe

  • @ripaccount
    @ripaccount 2 หลายเดือนก่อน +1

    ❤ ഞങ്ങളെ ഒരുമിപ്പിച്ചതിനു പ്രപഞ്ച ശക്തികൾക്ക് നന്ദി ❤

  • @PredatorX-c7q
    @PredatorX-c7q 2 หลายเดือนก่อน +2

    Mam. Paranjath ellam സത്യം കഴിഞ്ഞ കാര്യങ്ങൾ എല്ലാം ആണ് കൂടെ ഇല്ല കാണാറുണ്ട് മിക്കപ്പോഴും മിണ്ടാറില്ല. ഒരുപാട് സ്നേഹിച്ചത് കൊണ്ട് മറക്കാൻകഴിയുന്നില്ല. എന്നെഇഷ്ടമാണ് എനിക്കും പക്ഷെ ഒന്നും മിണ്ടാതെ പോയി അതാണ് വിഷമം. പോട്ടെ വരും. പോലെ വരട്ടെ. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @anilv1297
    @anilv1297 2 หลายเดือนก่อน +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน +1

    Thank you univers. അവളുടെ മനസിന്‌ മാറ്റം വന്ന് മകനോടൊപ്പം ജീവിക്കാൻ വരുത്തിക്കണേ ഭഗവാനെ.. 🙏

  • @Meowmeow23453
    @Meowmeow23453 2 หลายเดือนก่อน +1

    I strongly claim this beautiful energy 💜

  • @rajithkumar1810
    @rajithkumar1810 2 หลายเดือนก่อน +1

    ശുഭദിനം 🙏.. താങ്ക്സ് മാം 🌹യൂണിവേഴ്സിന് നന്ദി 🙏

  • @LeelaWilliam
    @LeelaWilliam 2 หลายเดือนก่อน +1

    Thank you for the message 🌻🌻🌹🌹. Thank you Universe 🙏💝💓💗💖

  • @anithap9531
    @anithap9531 2 หลายเดือนก่อน

    Thank you for your support... Your talk... Your positive thoughts... Thank you mam ❤

  • @SreepriyaSubrahmanian
    @SreepriyaSubrahmanian 2 หลายเดือนก่อน +1

    I strongly claim happy permanent reunion with my perspn thank you universe🙏🙏🙏
    I strongly claim all positive energy atract my life in this reading thank you universe🙏🙏🙏
    Thank you chechi🥰🥰🥰🥰

  • @unnikrishnancs7292
    @unnikrishnancs7292 2 หลายเดือนก่อน +1

    Thank you Universe for the transformation in the life of my person ❤ Let her come to me on her own at the time destined by the Universe ❤ I am waiting positively ❤
    I attract all the positive energies read in this video into my life and strongly claim a blessed permanent reunion with my person ❤ Thank you Universe 🙏 Thank you ma'am 🎉

  • @JesiAp-d2o
    @JesiAp-d2o 2 หลายเดือนก่อน

    സത്യം നല്ല പോലെ നിന്നുകൊണ്ട് പെട്ടന്ന് ഒന്നും പറയാതെ പോകും. വേഗം തിരിച്ചു വരണേ യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน +1

    Thanku maaam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽❤️❤️

  • @nayanark2472
    @nayanark2472 2 หลายเดือนก่อน

    Thank you universe ❤️
    I strongly claim positive energies from this reading ❤️
    I strongly claim permanent Reunion with my person ❤️
    Thank you God ❤️
    Thank you angels ❤️ ❤️
    Thank you mam ❤️

  • @kunju5157
    @kunju5157 2 หลายเดือนก่อน

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @TvmDDR
    @TvmDDR 2 หลายเดือนก่อน

    ഇതിലെ positive energy ഞാൻ attract ചെയ്യുന്നു 🙏. Thank you യൂണിവേഴ്സ് 🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน

    I claim it ❤️🙏 താങ്ക്സ് യൂണിവേഴ്സ് ❤️🙏താങ്ക്സ് mam 🙏❤️റീഡിങ് നല്ല പോസിറ്റീവ് ആണ് mam കാണുമ്പോൾ ഹാപ്പി ആണ് 🙏

  • @ഭരണി
    @ഭരണി 2 หลายเดือนก่อน

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ

  • @ReshmiSlal
    @ReshmiSlal 2 หลายเดือนก่อน

    How can you make reading like this, this is absolutely our reading ❤ His weird behaviour made me upset and I had gone through depression and finally started medication for that... It's been more than 7 months. Last month he apologized for what he did.
    Idk, the future of this relationship.
    I surrendered everything to the universe and Almighty.
    I claim this reading ❤
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you ma'am 🙏❤
    ❤❤❤❤❤❤❤❤

  • @MaluAnitha
    @MaluAnitha 2 หลายเดือนก่อน +1

    Thank you universe Thank you Thank god

  • @devihari7957
    @devihari7957 2 หลายเดือนก่อน +1

    മാം പറഞ്ഞത് എല്ലാം 💯💯💯 ശതമാനം കറക്റ്റ് ആണ് ❤🙏

  • @rajeshnayar7931
    @rajeshnayar7931 2 หลายเดือนก่อน

    Thanks for the blessings 🙏
    Didi... thanks 🙏

  • @anjuashok351
    @anjuashok351 2 หลายเดือนก่อน +1

    I claim the permanent reunion with my person❤ Thank you universe❤ Thank you God❤

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน +1

    Thank you devine🙏🙏🙏

  • @sreekumarip1992
    @sreekumarip1992 2 หลายเดือนก่อน

    Good reading, thankyou universe

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 หลายเดือนก่อน

    മാം ഇപ്പോഴും ബ്ലോക്കിൽ തന്നെയാണ് എന്തായാലും ഞാൻ അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു ഏപ്രിൽ മുതൽ യാതൊരു വിവരവും ഇല്ല ഞങ്ങടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവളുടെ അമ്മ കാരണമാണ് ഇവിടെ പ്രശ്നങ്ങളൊക്കെ ഉണ്ടായത് Thank you universe ❤️❤️❤️thank you mam❤️❤️❤️

  • @sinis7723
    @sinis7723 2 หลายเดือนก่อน

    Perfect reading Mam❤...oru hope thannitt poyittund...

  • @Mithrajanaki2233
    @Mithrajanaki2233 2 หลายเดือนก่อน

    I claim all the positive energies from this reading.
    Thank you universe ❤
    Thank you god ❤
    Thank you ma'am ❤

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน

    ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏🙏🙏🙏

  • @akhilaajayan3148
    @akhilaajayan3148 2 หลายเดือนก่อน

    എല്ലാം pazhayapole aayi varatte.. 🙏🏼🙏🏼🙏🏼
    Universeil viswasikunnu 🙂

  • @deepaksv5404
    @deepaksv5404 2 หลายเดือนก่อน +1

    Hi mam inn enta birthday aanu i'm happy my life ❤❤❤ thank you Universe

  • @snehanishanth1050
    @snehanishanth1050 2 หลายเดือนก่อน

    Husband njnyum ഒന്നിച്ചു medam പറഞ്ഞത് ശരിയാണ്.. Thank you universe thank you god🙏

  • @jyothilekshmi-dc1ff
    @jyothilekshmi-dc1ff 2 หลายเดือนก่อน

    🙏🙏🙏എല്ലാം ശരിയാണ് മാം 🙏🙏താങ്ക് യൂ 🙏🙏🙏❤️❤️❤️

  • @yadhavkrishna2753
    @yadhavkrishna2753 2 หลายเดือนก่อน

    നന്ദി universe🙏🙏🙏🙏

  • @lechussatoz9461
    @lechussatoz9461 2 หลายเดือนก่อน

    Its true.. Bigining വേണ്ടാ ഇഷ്ട്ടം കൂടുതൽ ഉള്ളതുകൊണ്ട് .thankyou univers..pray for my പേഴ്സൻ .

  • @achusesha2741
    @achusesha2741 2 หลายเดือนก่อน

    Thank you so much 🙏😍

  • @kirandavid6878
    @kirandavid6878 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤❤❤❤Thank You... Thank You... Thank You... Univers... Praying.... Claim it.

  • @jayasankarcp900
    @jayasankarcp900 2 หลายเดือนก่อน

    I claims all positive energies. Thank you universe ❤

  • @asharabacker8554
    @asharabacker8554 2 หลายเดือนก่อน

    Thank u universe 🙏positive energy njan ente life lek attract cheyyunnu ❤🙏🥰🦋ego person correct reading👍🙏🥰thank u very much🙏🥰🦋thank u mam ❤❤❤Göd bless u❤❤❤❤❤🙏🥰

  • @soumyac4811
    @soumyac4811 2 หลายเดือนก่อน +1

    താങ്ക് യു unuverse 🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 2 หลายเดือนก่อน +1

    Yed i believe universe
    Yes i attract possitive energy
    Yes reunion with my ponnuse
    Thankyou thankyou thankyou universe ❤️

  • @adwatiyaanil3296
    @adwatiyaanil3296 2 หลายเดือนก่อน

    Thank you Universe 🙏🙏🙏

  • @jaseenajassy9248
    @jaseenajassy9248 2 หลายเดือนก่อน

    Thank. You univarrs❤❤❤

  • @ajithanitha4677
    @ajithanitha4677 2 หลายเดือนก่อน

    Currect reading aanu❤

  • @harikumarpc668
    @harikumarpc668 2 หลายเดือนก่อน +3

    Block mattiyitundu WhatsApp il but cheriya oru message nu oru marupadiyum kitty illa ennodu epozhum deshiyathilano my person pls gave me a clear sign 🙏 universe.

  • @Vinodhkv-z2d
    @Vinodhkv-z2d 2 หลายเดือนก่อน

    Thanks❤ThankuUniverse❤❤❤🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน

    യൂണിവേഴ്സ് എന്റെ പങ്കാളിയെ ഞാൻ ആഗ്രഹിച്ച സ്നേഹത്തോടെ എനിക്ക് തിരിച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി ❤❤❤🙏🙏🙏🙏

  • @sujinasujina6885
    @sujinasujina6885 2 หลายเดือนก่อน

    സത്യം ❤സത്യം ❤സത്യം ❤സത്യം ❤

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe God Divine Angels and Mam God bless you Mam ❤

  • @sudhasunil3976
    @sudhasunil3976 2 หลายเดือนก่อน

    Thank you universe🙏🙏🙏ente barthavu ethrayum pettennu enteyum moldeyum aduthekku varan vendi prarthikkane mam. Ithil paranjirikunna ella positive aya karyangalum njan ente lifilekku attract cheyunnu. Thank you universe🙏🙏🙏.

  • @sunitha.o.d6617
    @sunitha.o.d6617 2 หลายเดือนก่อน

    Very good. Oru padu mariyitund. Ullil snehamund.

  • @BindhuAngel-n7s
    @BindhuAngel-n7s 2 หลายเดือนก่อน

    Thanks univers thanks angel thanks god❤❤❤ mahadeva katholanee jeevithathil nalloru mattam varane

  • @BeenaBeenasubash
    @BeenaBeenasubash 2 หลายเดือนก่อน

    Thank you mam 🙏🙏🙏 thanku universe 🙏🙏🙏🙏🙏

  • @risanavm6429
    @risanavm6429 2 หลายเดือนก่อน

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💯💯❤💖💗💕💞❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤💖💖💗💕💕💞💞❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💞💞💞💕💕💕💕💗💗💗💖💖❤❤❤❤💖💖💖💗💗💕💕💕💞💞💞❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤❤❤💖💖💗💗💗💕💞💞💞💞❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @meharzakkariya6234
    @meharzakkariya6234 2 หลายเดือนก่อน

    Maam paranchath correct aanu.. Communicate kitti.. But very change.. Very actor.. Engane ithra change aayi.. Enn chindhichu.. No idea.. Thnku univers.. Oru re union.. Help me universe🙏🙏🙏

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft 3 วันที่ผ่านมา

    താങ്ക് യൂ യൂണിവേഴ്സ്....ഇതിൽ പറഞ്ഞ ഇല്ല പോസിറ്റീവ് എണീർജിയും ഞാൻ റിസിവ് ചെയുന്നു

  • @kavithaanilmkmk1073
    @kavithaanilmkmk1073 16 วันที่ผ่านมา

    Thanku Universe

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน +1

    എന്റെ കൂടെ ഉണ്ട് പക്ഷെ എന്തെക്കെയോ പ്രശ്നം ഉണ്ട് എല്ലാം ശെരിയായി v എന്നിലേക്ക് തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน

    Thankyou mam thankyou univers thankyou God thankyou so much ❤❤❤

  • @Mtm848
    @Mtm848 2 หลายเดือนก่อน

    നന്ദിയി വേഴ്സ🙏🙏🙏.

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 หลายเดือนก่อน

    സത്യംമാണ് മാം നല്ലപോലെഅവൾ അഭിനയിക്കും എന്റെ കയ്യിൽ പണം ഉണ്ടായിരുന്നപ്പോൾ എന്ന വിട്ടു പോയിരുന്നില്ല എല്ലാം യൂണിവേഴ്സിന് അറിയാം ❤️യൂണിവേഴ്‌സിന് ❤️നന്ദി

  • @Nostilohacker
    @Nostilohacker 2 หลายเดือนก่อน

    True mam.....Thank you mam....Thank you universe...Thank you god ❤

  • @Laijibinu
    @Laijibinu 2 หลายเดือนก่อน

    Thank you ❤universe

  • @rajuvs2683
    @rajuvs2683 2 หลายเดือนก่อน

    Thanks univers ❤ thanks ma'am ❤

  • @ambikamalu6479
    @ambikamalu6479 2 หลายเดือนก่อน

    Thankas univers 🙏🌹🌹🌹🌹🌹👍

  • @sumasumapa3958
    @sumasumapa3958 2 หลายเดือนก่อน

    താങ്ക്സ് 🙏🙏🙏🌹🌹👏❤️

  • @krishnakrishna5166
    @krishnakrishna5166 2 หลายเดือนก่อน

    Thank God 🙏🙏🙏🙏🙏

  • @sreejakr5227
    @sreejakr5227 2 หลายเดือนก่อน

    Thank you Ma'am 🙏❤️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 หลายเดือนก่อน

    Correct aanu change und enikkurappund ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku thanne varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤

  • @Shantha-n8j
    @Shantha-n8j 2 หลายเดือนก่อน

    Ego niraya undu nalla habit s oda bad habit s nirayaundu universe pathuppa thanku sister thanku universe Thanku angel thanku Bagavana thanku Jesus thanku thanku ❤❤❤

  • @sandhyaanil165
    @sandhyaanil165 2 หลายเดือนก่อน

    വളരെ ശരിയാണ്

  • @AnithaKumari-j4r
    @AnithaKumari-j4r 2 หลายเดือนก่อน

    Positive energy attract cheyunnu thankyou universe thankyou mam

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    🙏Good morning maam♥️😄👍 Thank you my universe♥️🥰and Thank you my Gurdeian angels maa♥️🥰

  • @Devusvichu
    @Devusvichu 2 หลายเดือนก่อน

    Thank you universe.. thank you mom...

  • @fatsha100
    @fatsha100 2 หลายเดือนก่อน

    The most dual faced person os 8n my life. Hiding 100% and cheating me. Whatsoever i did. Am still praying following your reading with full faith. Love you trust you and praying to Universe for everything as i dream ❤

  • @sreejithphotography3797
    @sreejithphotography3797 2 หลายเดือนก่อน

    🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️ഓം നമഃ ശിവായ🙏🏻🕉️Thank You Universe 🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️എന്റെ ഹരിത തിരിച്ച് വരും എന്നോട് പൂർണ്ണ സ്നേഹത്തോട് കൂടി ഞങ്ങൾ തമ്മിലുള്ള വിവാഹവും നടക്കും തിരു വൈക്കത്തപ്പന്റെ മുന്നിൽ വെച്ച് മഹാദേവന്റെ തിരു വൈക്കത്തപ്പന്റെ പൂർണ്ണ അനുഗ്രഹത്തോട് കൂടി 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @kunju5157
    @kunju5157 2 หลายเดือนก่อน

    Ella positivityum njan claiim cheyyunnu ❤

  • @anithaindira5585
    @anithaindira5585 2 หลายเดือนก่อน

    🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏Thank you God🙏🕉️🙏Thank you Universe 🙏🕉️🙏Thank you my dear person 🙏🕉️🙏

  • @neeraneeru4435
    @neeraneeru4435 2 หลายเดือนก่อน

    Thank you mdm🙏🙏🙏🙏🙏🙏🙏

  • @mereenatomy1174
    @mereenatomy1174 2 หลายเดือนก่อน

    Thank you god 🙏🙏

  • @lekshmir.pillai4130
    @lekshmir.pillai4130 2 หลายเดือนก่อน

    Thank you God

  • @sunilpk5737
    @sunilpk5737 2 หลายเดือนก่อน

    Mam I'm waiting for your reading ❤

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 2 หลายเดือนก่อน

    Thank you universe 🙏🙏🙏 ente person ethrum vegammm varatte ❤

  • @manjusanthosh7437
    @manjusanthosh7437 2 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻

  • @safeejaali1559
    @safeejaali1559 2 หลายเดือนก่อน

    Maaaminta reading kandait kora divasam aayi ❤❤❤

  • @UmesanCs
    @UmesanCs หลายเดือนก่อน

    Njan,,,kzhinna,day,kand,vedeo,valare,,correct,,,ayirunnu,,,,

  • @akhilakrishnan3987
    @akhilakrishnan3987 2 หลายเดือนก่อน

    Thank u universe 🙏🏻🙏🏻🙏🏻

  • @NaseeNachu-b2e
    @NaseeNachu-b2e 2 หลายเดือนก่อน

    Tanku mam❤️❤️❤️

  • @gopalakrishnakurupyesodhar3828
    @gopalakrishnakurupyesodhar3828 2 หลายเดือนก่อน

    Thanks you motivation

  • @AnasMuhammed-sl6xf
    @AnasMuhammed-sl6xf 2 หลายเดือนก่อน

    Sathiyam ann e parayunne 💕🥰

  • @rushinp2432
    @rushinp2432 2 หลายเดือนก่อน

    യൂണിവേഴ്സ് എത്രെയും പെട്ടെന്ന് മടങ്ങി വരും എന്നു പ്രതീക്ഷിക്കുന്നു ❤❤❤🔥🤝

  • @സ്നേഹം
    @സ്നേഹം 2 หลายเดือนก่อน

    മാം വളരെ ശരിയാണ്... തിരിച്ചു വരട്ടെ....

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    🙏Good morning maam♥️👍🙏

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน

    Thanks madam
    GOD bless you