DIY Bio gas plant -Part 2/ ബയോഗ്യാസ് കത്തുന്നില്ലെ? ഇങ്ങനെയൊന്ന് ട്രൈ ചെയ്ത് നോക്കു

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2021
  • A biogas upgrader is a facility that is used to concentrate the methane in biogas to natural gas standards. The system removes carbon dioxide, hydrogen sulphide, water and contaminants from the biogas. Raw biogas produced from digestion is roughly 60% methane and 29% CO2 with trace elements of H2S; it is not high quality enough to be used as fuel gas for machinery. The corrosive nature of H2S alone is enough to destroy the internals of a plant.
    This video contains
    1) Introduction
    2) How to remove impurities from biogas
    3) How to convert lpg stove to biogas stove
    4) Q&A
    5) Some observations.
    =====================
    Part 1 • DIY Biogas plant-Part ... click here
    ഒരു സ്വയം നിർമ്മിത (DIY) ബയോഗ്യാസ് പ്ലാൻ്റ്, ചുരുങ്ങിയ ചെലവിൽ ഉണ്ടാക്കുന്നതിനെക്കുറിച്ച് മുമ്പൊരു വീഡിയോ ചെയ്തിരുന്നു. ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി, ബയോ ഡയജസ്റ്റർ വരെ മാത്രമേ ആ വീഡിയോയിൽ വിവരിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതു കൊണ്ട് തന്നെ, വീഡിയോ പൂർണ്ണമല്ല എന്ന പരാതിയും, പൂർണ്ണമാക്കണെയെന്ന അഭ്യർത്ഥനയും മാനിച്ച്, രണ്ടാം ഭാഗം വീഡിയോ ഇവിടെ അപ് ലോസ് ചെയ്യുന്നു.
    ആദ്യ വീഡിയോക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുന്നു. അതോടൊപ്പം ഈ വീഡിയോ കൂടെ ഏറ്റെടുക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
    പല വിധ മാർഗേണ നേടിയെടുത്ത അറിവുകൾ, പറ്റാവുന്നത്ര ലളിതമായി വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
    Please share and subscribe. Thank you.
    ------------------------------------------------------------------------
    How do you purify biogas to increase the methane content?
    Biogas purification process.
    How can we remove impurities from biogas?
    How can we purify biogas at home?
    How do you filter biogas?
    How do you clean a biogas plant?
    How is biogas refined?
    BIOGAS PURIFICATION, COMPRESSION AND BOTTLING
    METHODS OF BIOGAS PURIFICATION
    -------------------------------------
    1) How to make free gas at home from kitchen waste
    2) how to get free gas,
    3) how to make free gas,
    4) how to make free gas from fruit and vegetable wastes
    5) how to make free lpg gas at home
    6) How to purify biogas from impurities,
    7) How to remove carbon dioxide from bio gas
    8) How to remove hydrogen sulphide from bio gas
    9) How to convert LPG stove to bio gas stove
    ==============================
    Follow me on
    Facebook / aneeshbams
    Instagram ayurdocjour...
    --------------------------------------------------
    This contains Ayurvedda and health related videos and Travel related videos
    You can search me in blogger as a4aneesh.blogspot.com

ความคิดเห็น • 168

  • @ckcreations7143
    @ckcreations7143 ปีที่แล้ว +10

    ഈ കഷ്ട്ടപാടിന് ആദ്യം ഒരു അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് ഇനിയും up date ചെയ്ത് ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ഒരു power full ഉപകരണം നിർമിക്കാൻ സാധികട്ടെ. പ്രാർത്ഥനയോടെ നിർത്തുന്നു ❤️

  • @Citizen435
    @Citizen435 2 ปีที่แล้ว +2

    Thankyou friend.very good explanation.

  • @priyagopinathan2570
    @priyagopinathan2570 ปีที่แล้ว +2

    detailed well.. thankyou

  • @ricky-gl7of
    @ricky-gl7of 2 ปีที่แล้ว +3

    Well done with good homework.. really very nice. Thanks for sharing your valuable thoughts and information.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      Thank you,
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  • @balanmysongachus9694
    @balanmysongachus9694 ปีที่แล้ว +2

    നന്നായി തന്നേ വിവരിച്ചു പറഞ്ഞു താക്സ്

  • @bindusree4684
    @bindusree4684 2 ปีที่แล้ว +5

    നന്നായി ചെയ്ത വീഡിയോ 👌👌

  • @wolfthunder2526
    @wolfthunder2526 ปีที่แล้ว +1

    Good information. Please add the subtitle.

  • @jacobjohn6214
    @jacobjohn6214 2 ปีที่แล้ว +5

    ഗുഡ്, കഷ്ടപെട്ടത്തിന് പ്രയോജനം ആയി, all the best

  • @skull_webber_628
    @skull_webber_628 ปีที่แล้ว +1

    I got a second biogas plant .it is not working properly.gas is formed but mix with some other medium like air with gas and it has fotsmall

  • @prajuraju1640
    @prajuraju1640 2 ปีที่แล้ว

    How much of gas find with 1drum.

  • @aju7940
    @aju7940 ปีที่แล้ว

    👍👍👍

  • @amalrajamalu278
    @amalrajamalu278 ปีที่แล้ว

    👍

  • @sisilygopal5932
    @sisilygopal5932 3 ปีที่แล้ว

    👌👌

  • @sudheeshkuttan6090
    @sudheeshkuttan6090 3 ปีที่แล้ว

    👍👍

  • @Abykpallil
    @Abykpallil 2 ปีที่แล้ว +2

    Kozhi kashtam idatirukkunnatanu nallad. Njan ittu nokiyarunnu.. pakshe slurryk asahyamaya smell undakum...cudate tankil amoniya content cudutal aakum..njan tankile slurry pakutoyolam neekkam cheytu annit veendum pavhachanakam kalakki ozhichu. Eppo nalla pole gas. Varunnund. Pachakkari pazham waste mathram aanu eppo edaru.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      Thank you for sharing your experience.

  • @ahilxo1bd79
    @ahilxo1bd79 2 ปีที่แล้ว

    well explained

  • @narayananbhattathiri1080
    @narayananbhattathiri1080 2 ปีที่แล้ว +1

    Can we not remove both moisture and Co2 using calcium oxide sir?

  • @vijayanev6554
    @vijayanev6554 ปีที่แล้ว

    Nirmmich tharumo

  • @saikrishna4465
    @saikrishna4465 2 ปีที่แล้ว +1

    Hi sir I am your subscriber..i saw this vedio just now....I am in Dubai now... .so definitely I will do like this in my house... So the silika Jel where available Sir.....can you explain please

  • @saikrishna4465
    @saikrishna4465 2 ปีที่แล้ว +1

    Sir ok can you explain one thing... The making gas May be automatically leak .. through waste filling area..or waste filling time? And there need like walve type proper Cap.?; And why not can use another boiler for gas store..pls give reply thank you

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      നമ്മുടെ ഇൻലറ്റ് പൈപ്പിന്റെ അടിവശം വേസ്റ്റ് വെള്ളത്തിൽ മുങ്ങിയാണിരിക്കുക.
      മാത്രമല്ല, ഗ്യാസ് , ടാങ്കിലെ വെള്ളത്തിന്റെ മുകളിലായിരിക്കും കളക്റ്റ് ചെയ്യപ്പെടുക.
      അവിടെ നിന്നും ഗ്യാസിന് ഔട്ട് ലറ്റ് പൈപ്പിലൂടെ മാത്രമേ പുറത്തേക്ക് വരാൻ സാധിക്കൂ.
      എന്നിട്ടും ലീക്കുണ്ടെങ്കിൽ എംസിൽ വെച്ച് ഒട്ടിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    • @saikrishna4465
      @saikrishna4465 2 ปีที่แล้ว

      Oh that is true 😌

  • @explorealltopics1206
    @explorealltopics1206 2 ปีที่แล้ว +1

    ഇതിൽ മറ്റു കാർബൻ ഗ്യാസ് പോലുള്ള വാ ഉണ്ട് എന്ന് പറഞ്ഞാലോ അപ്പോൾ അത് കാട്ടിക്കുന്നത് കൊണ്ട് ഹെൽത് ഇഷ്യൂ ഉണ്ടകുമോ?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഇല്ലെന്ന് തോന്നുന്നു.

  • @raviv4293
    @raviv4293 2 ปีที่แล้ว

    Shall we add "Yeast" in to d digester for quick produce of biogas...!??

  • @mhodafsal3405
    @mhodafsal3405 ปีที่แล้ว +1

    Bio gas tank cleaning angnyannu

  • @somarajanag1179
    @somarajanag1179 2 ปีที่แล้ว +1

    Sir, sett cheyuthu kodukkumo

  • @shinojkk5473
    @shinojkk5473 2 ปีที่แล้ว

    സുഹൃത്തേ പോളിഷ് iron scrubber കിട്ടാനില്ല പകരം iron പൗഡർ മതിയോ

  • @abhivijay7131
    @abhivijay7131 2 ปีที่แล้ว

    സജിത്തിന് ഇടുള്ള ഒരു തട്ട്

  • @sankapalrajendra6348
    @sankapalrajendra6348 2 ปีที่แล้ว

    Please give mi the diteal in hindi or english

  • @umeshmume2621
    @umeshmume2621 7 หลายเดือนก่อน +1

    കോഴിവേ സ്റ്റ് Use ചെയ്യാമോ

  • @balapurva
    @balapurva 2 หลายเดือนก่อน

    In my plant, gas is formed, but stove not burning. Stove cleaned and is worling well with lpg as demo given by mechanic, still no improvement improvement. But when lighted directly on pipe, gas burns. What could be the reason, how to fix it? Can i get your num pls?

  • @kalyani982
    @kalyani982 2 ปีที่แล้ว +2

    ഗ്യാസ് നന്നായി ഉണ്ടാവുന്നുണ്ട്.. പക്ഷെ കാത്തുന്നില്ല.പ്ലാന്റ് ഉണ്ടാക്കിയിട്ടു 14 ദിവസം ആയി..ഇപ്പോഴത്തെ gas Co2 ആണെന്ന് തോന്നുന്നു. കാരണം തീയിൽ ഗ്യാസ് കാണിച്ചാൽ തീ കെട്ടു പോകുന്നു. മീഥേൻ ഉണ്ടാവാൻ എന്ത് ചെയ്യണം..?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +2

      വേസ്റ്റിടൽ തൽക്കാലം നിർത്തുക. കുറച്ച് കൂടെ ചാണകവെള്ളം ഒഴിച്ച് കൊടുക്കുക. ശരിയായിക്കോളും.

  • @cpmkuttycpmkutty3181
    @cpmkuttycpmkutty3181 3 ปีที่แล้ว

    ബന്തപ്പെടാനുള്ള നംബർ അയച്ച് തരുമൊ

  • @technicaltips1082
    @technicaltips1082 2 ปีที่แล้ว

    ബർണർന്റെ ഹോൾ അല്ല വലുതാകേണ്ടത് ബർണർ നോസിൽ ന്റെ ഹോൾസ് വലുതാക്കി എയർ അഡ്ജസ്റ്റ് ചെയ്താൽ മതി

  • @jashi786
    @jashi786 2 ปีที่แล้ว +1

    ട്യൂബ് ഉപയോഗിക്കാതെ ഡയറക്റ്റ് അതിൽനിന്നും ഗ്യാസ് എടുക്കുന്ന ഒരു വീഡിയോ കണ്ടു അത് സെക്സസ് ആണോ അങ്ങിനെ ഉപയോഗിക്കാൻ പറ്റുമോ

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഗ്യാസിന് വേണ്ടത്ര പ്രഷർ ഉണ്ടാകില്ല എന്നാണ് എൻ്റെ അഭിപ്രായം.
      പ്ലാൻ്റിൽ, ഗ്യാസ് ഉണ്ടാകുന്നതിനനുസരിച്ചല്ലെ, ഗ്യാസിന് പ്രഷർ ഉണ്ടാകൂ.
      ട്യൂബിലേക്ക് കയറ്റിയിട്ട് പോലും വേണ്ടത്ര പ്രഷറിൽ കത്തുന്നില്ല എന്നതാണ് എൻ്റെ അനുഭവം.
      അതു കൊണ്ടാണ് ട്യൂബിന് മുകളിൽ ഒരു വെയിറ്റും വച്ചത്.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  • @prasads8603
    @prasads8603 ปีที่แล้ว +1

    Cylicagel avida kittum

  • @timepassmallukerala6043
    @timepassmallukerala6043 2 ปีที่แล้ว +2

    5 minut polum kathilla.. pinne enthu use ??

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഞാൻ വീഡിയോയുടെ അവസാനം പറഞ്ഞ "ഒബ്സർവേഷനും" ഇതിൻ്റെ ഉപയോഗങ്ങൾ തന്നെയല്ലെ?

  • @remeshtk9052
    @remeshtk9052 2 ปีที่แล้ว +1

    Silica gel nu pakaram sulfuric acid pore

  • @josephna1804
    @josephna1804 2 ปีที่แล้ว +1

    Aattinkashtathininnugasundakunnathucheyyamo

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      വലിയ പ്ലാൻ്റുകൾ DlY ആയിചെയ്യുന്നതിനേക്കാൾ നല്ലത്, expert കളെക്കൊണ്ട് ഉണ്ടാക്കിക്കുന്നതാണ്.
      അങ്ങനെയെങ്കിൽ അതിൻ്റെ മെയിൻ്റെനെൻസും അവർ തന്നെ ചെയ്ത് തരും.
      വലിയ പ്ലാൻറുകൾ ഇങ്ങനെ ഉണ്ടാക്കിയാൽ മതിയാവില്ല.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      കൂടുതൽ ആടുകളുണ്ടെങ്കിൽ, ഞാൻ വീഡിയോയിൽ പറഞ്ഞ പോലെയുളള പ്ലാൻ്റുകൾ തന്നെയായിരിക്കും നല്ലത്.
      അതിൻ്റെ ഇൻലറ്റ് ഭാഗത്തിന് ചെറിയ വ്യത്യാസമുണ്ട്.
      ആട്ടിൻ കാഷ്ടം വെള്ളത്തിൽ കലക്കുന്നതിനും, അതിന് ശേഷം തുറന്ന് വിടുന്നതിനുമായിക്കൊണ്ട്
      ചെറിയൊരു വാൽവും (അടപ്പ്) അവിടെയുണ്ടാകും.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @ktmkoya6683
    @ktmkoya6683 2 ปีที่แล้ว +5

    ബ്രോ ടാങ്കിൽ നിന്നും റ്റൃബിലേക്കുംഅടുപ്പിലേക്കുംപോകുന്ന ടി യുടെതാഴെ ഒരു നോൺറിട്ടേൺവാൽവ് വെച്ചാൽ നന്നായിരിക്കും ടൂബ്അമർത്തുമ്പോൾ ഗ്യാസ് ടാങ്കിലേക്ക് തിരിച്ചുപോകുന്നത് തടയാം

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      Yes you are right.
      ഞാനത് പറയാൻ വിട്ട് പോയി. ഞാനുണ്ടാക്കിയതിൽ അങ്ങനൊരു വാൽവ് ഘടിപ്പിച്ചിട്ടില്ല. അതു കൊണ്ട് തന്നെ, സ്ലറി എടുക്കുമ്പോൾ, ട്യൂബിലേക്കുള്ള വാൽവ് അടക്കുകയാണ് ഞാൻ ചെയ്യുന്നത്. അല്ലെങ്കിൽ, താങ്കൾ പറഞ്ഞത് പോലെ, ഗ്യാസിൻ്റെ ഒരു ബാക്ഫ്ലോ ഉണ്ടാകുന്നതാണ്.
      പക്ഷെ, അങ്ങനൊരു വാൽവ് എവിടെ കിട്ടും. അറിയാമെങ്കിൽ പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
      Thank you for watching this video.

    • @noahark7777
      @noahark7777 2 ปีที่แล้ว +2

      @@AyurdocJourney നോൺ return വാൽവ് plumbing shop avalable ആണ്

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      @@noahark7777 ok, thank you

    • @ktmkoya6683
      @ktmkoya6683 2 ปีที่แล้ว

      ബ്രോഈവാൾവ്കേരളത്തിൽഎവിടെക്കിട്ടുമെന്ന്ഞാൻ അന്വേഷിച്ചിട്ടില്ല പക്ഷേ സ്വൽപം ഒന്ന് ആലോചിച്ചു നോക്കൂ നമുക്ക് ഉണ്ടാക്കിയാലോ വലിയട്രക്കിൻ്റെ റ്റൂബ്. അതിൽ എയർ കയറ്റുന്ന അതിൻ്റെ നെക്ക് എയർനിറച്ചാൽ തനിയേ ഒഴിഞ്ഞുപോകുമോ. ?ചിന്തിക്കുക ബാക്കി. താങ്കൾക്ക് വിട്ടുതന്നിരിക്കുന്നു Replyഅറിയിക്കുമല്ലോ

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +5

      @@ktmkoya6683 Yes I am thinking.
      ഇത് പോലെയുള്ള ആശയങ്ങൾ തന്നെയാണ് ഒരു ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുക
      ഞാൻ ആലോചിച്ചിരുന്നു, സൈക്കിൾ ട്യൂബിൻ്റെ ടെക്നിക് .
      പക്ഷെ ഈ ഹോസിൻ്റെ സൈസിലേക്ക് കൊണ്ടുവരികയെന്നതാണ് പ്രശ്നം .......
      നോക്കട്ടെ, ശരിയാക്കാം.
      പിന്നെ ഗ്യാസ് കളക്ടിംഗ് ട്യൂബ് ; വലിയ ട്യൂബിനേക്കാൾ ഞാൻ ഇപ്പോൾ പ്രിഫർ ചെയ്യുന്നത് ചെറിയ കുറേ ട്യൂബുകൾ പാരലലായി ഘടിപ്പിക്കുന്നതിനാണ്. പ്രഷർ ഇഫക്ട് കൂടാൻ അതാണ് നല്ലതെന്ന് തോന്നുന്നു.
      ഒരു ട്യൂബിൻ്റെ നെക്കിലൂടെ വരുന്നതിനേക്കാൾ ഗ്യാസ് ഔട്ട് ഫ്ലോ ഉണ്ടാകുമല്ലൊ ഒന്നിലധികം ട്യൂബുകൾ പാരലലായി ഘടിപ്പിച്ചാൽ .
      ഞാൻ ചെയ്തിട്ടുണ്ട്. വിജയിക്കുകയാണെങ്കിൽ വീഡിയോ പബ്ലിഷ് ചെയ്യാം.
      Keep in touch, Thank you

  • @bmentertainment4284
    @bmentertainment4284 ปีที่แล้ว +1

    ഗ്യാസ് ശരിക്കും ഉണ്ടാവുന്നുണ്ട് പക്ഷേ കത്തുന്നില്ല തീ കാണിക്കുമ്പോൾ അത് കെട്ടുപോകുകയാണ് കാർബൺ ആണെന്നാ തോന്നുന്നത് .എന്ത് ചെയ്യും ? ഞാൻ ആ ഫിൽറ്ററും ചെയ്തു നോക്കി എന്നിട്ടും രക്ഷയില്ല. ഒന്ന് സഹായിക്കാമോ? കോൺടാക്ട് നമ്പർ തരുമോ?

    • @AyurdocJourney
      @AyurdocJourney  ปีที่แล้ว

      കുറച്ച് ദിവസം പ്ലാസ്റ്റിൽ വേസ്റ്റ് ഇടാതിരിക്കുക.
      ചാണകവെള്ളം ഒഴിച്ച് കൊടുക്കുക.
      ശരിയായിക്കോളും.
      Thank you for watching this video. Please keep in touch.

  • @nanduattupuram4033
    @nanduattupuram4033 ปีที่แล้ว +1

    ഇതിൽ വേസ്റ്റ്‌ ഇടുമ്പോൾ ഗ്യാസ് പുറത്തേക്ക് പോകുമല്ലൊ. അപ്പോൾ ഗ്യാസ് നഷ്ടപ്പെടുമൊ?

    • @AyurdocJourney
      @AyurdocJourney  ปีที่แล้ว

      ഇല്ല.
      ഗ്യാസ് മെയിൻ ടാങ്കിലെ സ്ലറിയുടെ മുകളിലാണ് ഉണ്ടാകുക.

  • @cocokkappy3275
    @cocokkappy3275 2 ปีที่แล้ว +1

    One hour continues gas kittumo?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഈ പ്ലാൻ്റിൽ നിന്ന് കിട്ടുമെന്ന് തോന്നുന്നില്ല.
      ഇനി, വലിയ സ്റ്റോറേജ് വച്ച്, കുറച്ച് ദിവസങ്ങൾ വെയ്റ്റ് ചെയ്താൽ ഒരു പക്ഷെ പറ്റിയേക്കും. അല്ലെങ്കിൽ ധാരാളം ബയോ വേസ്റ്റുകൾ ഇട്ട് കൊടുക്കുകയും, നല്ല രീതിയിൽ മെയിൻ്റയിൻ ചെയ്യുകയും ചെയ്താൽ മതിയാകും.
      ടാങ്കിൻ്റെ വലുപ്പം കൂട്ടുന്നതായിരിക്കും, കുറച്ച് കൂടെ നന്നാകുക. അങ്ങനെയെങ്കിൽ കുറേ ഗ്യാസ് കിട്ടും. മാത്രമല്ല, ടാങ്ക് പെട്ടെന്ന് നിറയുകയുമില്ല.
      വീഡിയോ കണ്ടതിന് നന്ദി.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      സർ,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +2

    It is already well established item and if affordable contact well established suppliers.
    R& D some time leads to failure. So this will be waist.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      You are right.
      This is the way to make as DIY.
      You will get Warranty and services, when you buy it from a dealer or maker.
      Thank you

  • @abdurahmanmry5888
    @abdurahmanmry5888 2 ปีที่แล้ว +1

    ആകെ 15മിനിട്ടാണ് കത്തുക

  • @lallukkuttanp850
    @lallukkuttanp850 2 ปีที่แล้ว

    താങ്കൾ ട്യൂബ് പ്രഷർ കൺട്രോൾ ചെയ്യുന്നത് എങ്ങിനെയെന്ന് വിശദമാക്കാമോ?
    ഞാൻ പ്ലാൻ്റ് ചെയ്തു ഇപോൾ ദിവസവും രാവിലെ ഒരു ട്യൂബ് ഫുൾ ഗ്യാസ് കിട്ടുന്നുണ്ട് പക്ഷെ പ്രഷർ നിയന്ത്രിക്കുവാൻ കഴിയുന്നില്ല അതിനാൽ തന്നായി കത്തുന്നില്ല

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 ปีที่แล้ว +1

    ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു നിങ്ങൾ ചെയ്തു തരുമോ..?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      സർ,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

  • @vsskumarkumar8487
    @vsskumarkumar8487 2 ปีที่แล้ว

    സർ ഗ്യാസ് നന്നയി വരുന്നുണ്ട് പക്ഷേ കത്തുന്നില്ല എന്ത് ചെയ്യും

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      th-cam.com/video/IJH3SpDwZu4/w-d-xo.html

  • @haneefabdullabarikkad4393
    @haneefabdullabarikkad4393 2 ปีที่แล้ว +2

    Sir, iron Scrubb. Slica വങ്ങാൻ എവിടെ കിട്ടും ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      അയൺ സ്ക്രബർ:
      ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടകളിൽ, പെയിൻ്റ് കടകളിൽ എല്ലാം കിട്ടും.
      സിലിക ജെൽ:
      ഓൺലൈനിൽ കിട്ടും.

  • @abdulmajeedat9823
    @abdulmajeedat9823 2 ปีที่แล้ว +1

    നേരിട്ട് സ്റ്റൗവിൽ കൊടുത്താൽ പോരേ?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഗ്യാസിന് പ്രഷർ കുറവായിരിക്കും. നല്ല ഫോഴ്സിൽ കത്തുകയില്ല.

  • @jacobk.v5471
    @jacobk.v5471 2 ปีที่แล้ว +1

    കൈത്തച്ഛക്കയുടെ വേസ്റ്റ് ഇട്ടു എന്തെങ്കിലും കുഴപ്പം ഉണ്ടോ എങ്കിൽ എന്ത് ചൈയ്യണം മറുപടി പ്രതീക്ഷിക്കുന്നു

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      www.arccjournals.com/journal/indian-journal-of-agricultural-research/A-5777
      You can try

  • @ashifep8091
    @ashifep8091 2 ปีที่แล้ว

    മുകളിൽ വെച്ച ബോട്ടിലുകൾ ഒഴിവാക്കി ചെയ്യാൻ പറ്റില്ലേ

  • @ms-mj2nt
    @ms-mj2nt ปีที่แล้ว

    സിലിക്ക ജെൽ എവിടെ കിട്ടും

  • @hotwater661
    @hotwater661 7 หลายเดือนก่อน +1

    Sir gas tubil hold akunundu ,pakshe pettannu tube chotti pokunnu,enthayirikkum,tube leak yilla,sirinte phone number onnu send cheyammo

    • @AyurdocJourney
      @AyurdocJourney  7 หลายเดือนก่อน

      Slurry എടുത്താൽ tube ഒട്ടിപ്പോകും. back flow ആകാനാണ് സാധ്യത.

  • @cocokkappy3275
    @cocokkappy3275 2 ปีที่แล้ว +1

    Ith ethra neram gas kittum

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      It depends on the amount of waste deposited and the present condition of your plant.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഈ പ്ലാൻ്റിൽ, ഒരു ടയർ ട്യൂബാണ് ഉപയോഗിച്ചിരിക്കുന്നത്. ഞങ്ങൾക്കിവിടെ ഇതിലിടാനുള്ള വേസ്റ്റ് കുറവാണ് എന്നതിനാൽ, ചെലപ്പോൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോളായിരിക്കും ട്യൂബ് നിറയും. ഒരു ചായയുണ്ടാക്കാനുള്ള ഗ്യാസ് കിട്ടും.
      കൂടുതൽ വേസ്റ്റ് ഇടുകയാണെങ്കിൽ കൂടുതൽ ഗ്യാസ് കിട്ടും. നല്ല രീതിയിൽ മെയിൻ്റയിൻ ചെയ്യുകയാണെങ്കിൽ അതിൽ കൂടുതൽ കിട്ടും.
      ഇത് ഞാനിവിടെ ഉണ്ടാക്കിയിരിക്കുന്നത്, എൻ്റെ വീട്ടിലെ ബയോ വേസ്റ്റ് ഡിസ്പോസ് ചെയ്യാൻ വേണ്ടി മാത്രമാണ്. നിങ്ങളുടെ വീട്ടിൽ വേസ്റ്റ കുറവാണെങ്കിൽ, ഗ്യാസിനാണ് നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നതെങ്കിൽ അടുത്ത വീട്ടിലെ വേസ്റ്റും നിങ്ങൾക്ക് ഇതിലിടാം. അങ്ങനെ വരുമ്പോൾ ഈ ടാങ്ക് മതിയാവില്ല. പെട്ടെന്ന് തന്നെ നിറയും .
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    • @afsalmanalath31
      @afsalmanalath31 2 ปีที่แล้ว

      @@AyurdocJourney
      മൂന്ന് ദിവസം കൂടുമ്പോൾ ഒരു ചയക്കുള്ള ഗ്യാസ് 😥, ഇത് നമ്മക്ക് ക്യാഷ് മൊതലാവില്ല.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      @@afsalmanalath31
      കൂടുതൽ വേസ്റ്റ് ഇട്ടാൽ കൂടുതൽ ഗ്യാസ് കിട്ടും.

    • @afsalmanalath31
      @afsalmanalath31 2 ปีที่แล้ว

      @@AyurdocJourney I think to make a plant like this 🔥

  • @MsMathewp
    @MsMathewp 2 ปีที่แล้ว +2

    Video ഇടുമ്പോൾ സംശയ നിവാരണത്തിന് നിങ്ങളുടെ Contact നമ്പർ കൊടുക്കണം ഞാൻ ഇതു് കണ്ട് ഒരെണ്ണം ചെയ്യാൻ ശ്രമിക്കുകയാണ് പക്ഷെ ഒഴിക്കുന്ന ഭാഗം പലതു് ചെയതീട്ടും Leak മാറുന്നില്ല.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഇതൊരു DlY വീഡിയോ ആണ്.
      എം സീൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പശകൾ കൊണ്ട് ശ്രമിച്ച് നോക്കൂ.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഈ വീഡിയോയിൽ ഞാനുപയോഗിച്ചിരിക്കുന്ന ഡ്രമ്മിന് 2 അടപ്പുകളുണ്ട്, ഒന്ന് വലുതും മറ്റൊന്ന് ചെറുതും.
      അതിൽ വലിയ അടപ്പന് തുല്യമായ വണ്ണമുള്ള പൈപ്പ് വാങ്ങുക.
      ഡ്രമ്മിൻ്റെ വലിയ അടപ്പ് മാറ്റിയ ശേഷം, അവിടെ നന്നായി ചൂടാക്കുക.(ഇതിനായി ഒരു ഹോട്ട് എയർഗൺ ഉപയോഗിക്കാം, അല്ലെങ്കിൽ ഗൺസ്റ്റൗ ഉപയോഗിക്കാം.) ഇനി വേഗത്തിൽ തന്നെ പൈപ്പ് അതിലേക്ക് ശക്തിയായി കടത്തുക. മാർക്ക് ചെയ്ത ഭാഗം വരെ ഇറങ്ങിയാൽ, ഡ്രമ്മിൻ്റെ ദ്വാരം നനഞ്ഞ തുണികൊണ്ട് തണുപ്പിക്കുക.
      തണുത്തതിന് ശേഷം നോക്കു നിങ്ങൾ ഇറക്കിയ പൈപ്പ് വളരെ ടൈറ്റായി അവിടെ ഫിറ്റായിട്ടുണ്ടാകും.ഇവിടെ ഒരു പശയുടെയും ആവശ്യം വരുന്നില്ല എന്നതാണ് സത്യം.
      ഇനി നിങ്ങൾക്ക്, ഈ പൈപ്പിലിടുന്ന വേസ്റ്റ് സ്റ്റക്കായി കിടന്നാൽ ഒരു കോലിട്ട് കുത്തിയിറക്കേണ്ടി വന്നാൽ പോലും ഹോസ് അനങ്ങില്ല ലീക്കാവില്ല.
      എങ്കിലും ഒന്ന് എം സീലിട്ട് ഒട്ടിക്കുക കൂടെ ചെയ്തോളു.
      വീഡിയോ കണ്ടതിന് നന്ദി.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +4

      സർ,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു '

  • @mathewparekatt4464
    @mathewparekatt4464 2 ปีที่แล้ว +1

    ഗ്യാസ് ഉണ്ടാവാൻ എത്ര ദിവസം വേണ്ടി വരും
    എന്തൊക്കെ ഇടരുത്
    ഉള്ളിത്തൊലി ?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ആദ്യത്തെ 3 ദിവസമെങ്കിലും, ബയോ വേസ്റ്റുകളൊന്നും പ്ലാൻ്റിലിടാതിരിക്കുന്നതാണ് നല്ലത്. ഇനോക്കുലം നല്ല രീതിയിൽ ഉണ്ടാകാൻ വേണ്ടിയാണിത്. ബാക്ടീരിയകൾ നല്ല രീതിയിൽ ഉണ്ടായിക്കഴിഞ്ഞാൽ, ബയോഗ്യാസുണ്ടാകാൻ അധികം താമസമുണ്ടാകില്ല.
      പുളിരസമുള്ള സാധനങ്ങൾ, ഉദാഹരണത്തിന് മാങ്ങ തൊലി, നാരങ്ങ തൊലി, ചെരുനാരങ്ങ, ഉള്ളി തൊലി, സോപ്പ്, കാരം മുതലായവയൊന്നും ഇതിലിടരുത്.
      ഇതിൻ്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ബാക്ടീരിയകൾ നശിക്കാതിരിക്കുന്നതിന് വേണ്ടിയാണ്.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      ഗ്യാസിൻ്റ പ്രൊഡക്ഷൻ കുറഞ്ഞു വരുന്നതായി തോന്നുമ്പോൾ, അതിലേക്ക് കുറേശെ ചാണകവെള്ളം (ഒരു പാത്രത്തിൽ കുറച്ച് ദിവസം അടച്ച് വെച്ചത്) ഒഴിച്ച് കൊടുക്കുന്നത് ഗ്യാസിൻ്റെ ഉൽപ്പാദന നിരക്ക് കൂട്ടും.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      സ്ലറി കുറേശെ ഇടക്കിടക്ക് പുറത്തെടുക്കുന്നത് നല്ലതാണ്. ആഴ്ചയിൽ 2 തവണയെങ്കിലും.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      പ്ലാൻറിലേക്ക് വേസ്റ്റിടുമ്പോഴും ശ്രദ്ധിക്കണം. ദിവസം ഒരു പ്രാവശ്യം മാത്രം വേസ്റ്റിടുക.
      ഇടക്കിടക്ക് വേസ്റ്റിടുമ്പോൾ പ്ലാൻ്റിലെ റിയാക്ഷൻ നിരക്ക് കുറയാൻ സാധ്യതയുണ്ട്.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      Thank you for watching this video.
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  • @arabianpardha4394
    @arabianpardha4394 2 ปีที่แล้ว

    കൂട്ടുകാരാ നിങ്ങളെ ബന്ധപ്പെടാൻ ഉള്ള നമ്പർ എവിടെ നമ്പർ തരൂ എനിക്ക് ഒരു പ്ലാന്റ് ഉണ്ടാക്കി തരണം അതിനുവേണ്ടി

  • @sheebap1224
    @sheebap1224 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി പക്ഷെ കത്തുന്നില്ല

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      Then you can approach an agency. They will make you a new one. Then you will get service also.
      Thank you for watching this video.

  • @abdulkhader9186
    @abdulkhader9186 2 ปีที่แล้ว +1

    ആട്ടിൻ കാഷ്ടം bayo gyas ഉണ്ടാക്കാൻ പറ്റുവോ????

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      പറ്റുമെന്നാണ് എൻ്റെ വിശ്വാസം.
      അതിനെ, ബയോഗ്യാസെന്നോ ഗോബർഗ്യാസെന്നോ എന്താണ് വിളിക്കേണ്ടതെന്നെനിക്കറിയില്ല.

    • @abdulkhader9186
      @abdulkhader9186 2 ปีที่แล้ว

      @@AyurdocJourney ookk tnx

  • @asharafottayil7433
    @asharafottayil7433 ปีที่แล้ว +1

    Yatra samayam kittum gyas

    • @AyurdocJourney
      @AyurdocJourney  ปีที่แล้ว

      A little bit.
      For more gas, you have to make big tank and add more wastes.
      Here I explained how to dispose kitchen wastes properly.
      When you wait more days, you may get sufficient amount of gas for cooking something.
      Thank you for waching this video. Requesting you keep in touch.

  • @manuovm715
    @manuovm715 2 ปีที่แล้ว +1

    സാധാരണക്കാർക്ക് പോലും മനസിലാവും

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      Thank you for your appreciation.

  • @FirozKhan-wq9sg
    @FirozKhan-wq9sg 2 ปีที่แล้ว +1

    ഇത് പോലെ ഉണ്ടാക്കി ഗ്യാസ് വരുന്നുണ്ട് പക്ഷേ കാത്തുന്നില്ല

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      കുറിച്ച് ദിവസം അടച്ച് വെച്ച ചാണകവെള്ളം (ഇനാക്കുലം) ഉണ്ടാക്കി ഒഴിച്ച് നോക്കൂ.
      ഇനി, പുളിരസമുള്ള ഒന്നും തന്നെ ഇതിൽ ഇടരുത്.
      വീഡിയോ കണ്ടതിന് നന്ദി.

  • @user-zq6wo6re5k
    @user-zq6wo6re5k 3 ปีที่แล้ว

    ചാണകം ധാരാളം ഉണ്ട് അത് മാത്രമായി പ്ളാൻ്റിൽ ഇട്ടാൽ ധാരാളം ഗ്യാസ് കിട്ടില്ലെ

    • @user-zq6wo6re5k
      @user-zq6wo6re5k 3 ปีที่แล้ว

      താങ്കളുടെ നമ്പർ ഒന്ന് തരുമോ

    • @AyurdocJourney
      @AyurdocJourney  3 ปีที่แล้ว

      തീർച്ചയായും
      അതിനെ ഗോപർഗ്യാസെന്നും, ഇതിനെ ബയോഗ്യാസെന്നും പേരിട്ട് വിളിക്കുന്നുവെന്ന് മാത്രം.
      മീഥെയ്ൻ തന്നെയാണ് രണ്ടിലും കത്താൻ സഹായിക്കുന്നത്.
      വീഡിയോ കണ്ടതിന് നന്ദി.
      നിങ്ങളുടെ നാട്ടിലെ കൃഷി ഓഫീസുമായി ബന്ധപ്പെട്ടാൽ വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതാണ്. ചെലപ്പോൾ സാമ്പത്തിക സഹായവും കിട്ടിയേക്കാം.
      Alternative energy ഉണ്ടാക്കുന്നതിന് വേണ്ടത്ര പ്രോൽസാഹനം, ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്നും ഉണ്ടെന്നാണ് എൻ്റെ അറിവ്.
      Keep in touch, Thank you

    • @user-zq6wo6re5k
      @user-zq6wo6re5k 3 ปีที่แล้ว

      എനിക്ക് താങ്കൾ ചെയ്തതുപോലെ ഒരെണ്ണം ചെയ്‌ത് എടുക്കാനാണ് അതിന് ചില സംശയങ്ങൾ തീർക്കാനാണ് നമ്പർ ചോദിച്ചത്

    • @AyurdocJourney
      @AyurdocJourney  3 ปีที่แล้ว +1

      @@user-zq6wo6re5k @LEViGarrison LEViGarrison the God of War I am not an expert in this field.
      As I described in the discription box, this is only a compilation of some knowledge,I got from different sources.
      You can contact Mr Sajith Varma, who has 22+ years experience in this field. His number is 9447367680
      Thank you for watching this video. Requesting you to keep in touch.

  • @vsskumarkumar8487
    @vsskumarkumar8487 2 ปีที่แล้ว +1

    സ്ലറി മണം ഉണ്ടാകുമോ

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      No
      സ്ലറിക്ക് ചെറിയൊരു പ്ലസന്റ് സ്മെല്ല് മാത്രമേ ഉണ്ടാകൂ. ഫൗൾ സ്മെല്ലാണെങ്കിൽ SO 2 കൂടുതലാകാനാണ് സാധ്യത.
      അങ്ങനെയെങ്കിൽ, ബയോഡിഗ്രഡേഷൻ നല്ല രീതിയിൽ നാക്കുന്നില്ലെന്ന് വേണം കരുതാൻ.
      വീഡിയോ കണ്ടതിന് നന്ദി.
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    • @vsskumarkumar8487
      @vsskumarkumar8487 2 ปีที่แล้ว

      So2 എങ്ങിനെ കുറക്കാൻ കഴിയും

    • @skull_webber_628
      @skull_webber_628 ปีที่แล้ว

      @vsskumarkumar8487 issue solve ayoo

  • @QuizWorld12318
    @QuizWorld12318 2 ปีที่แล้ว

    കത്തുന്നില്ല

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      Then, please consult an agency, they will give you services also.
      Thank you for watching this video.

  • @jilu6859
    @jilu6859 2 ปีที่แล้ว

    നിങ്ങളുടെ നമ്പർ ഒന്ന് വിട്ട് തരുമോ, ഞങ്ങൾ ഉണ്ടാക്കിയിട്ട് കത്തുന്നില്ല.

  • @anoopvu7064
    @anoopvu7064 2 ปีที่แล้ว +3

    Nuber onnu taramo

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      9447367680
      You can call to this number

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      സർ,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

  • @sukuakcsukuakc7862
    @sukuakcsukuakc7862 2 ปีที่แล้ว +2

    നിങ്ങൾ ചെയ്തത് പോലെ അനേകം വിവരണങ്ങൾ U TUB. ലുണ്ട് കാണുക എന്നിട്ടാവാം .. വിവരണം

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +2

      യൂ ട്യൂബിൽ ഉണ്ടെന്ന് കരുതി, എനിക്ക് വിവരിച്ചൂടെന്നുണ്ടോ?
      വീഡിയോ കണ്ടതിന് നന്ദി.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +3

      ക്ഷമിക്കണം, എനിക്ക് പറ്റാവുന്ന രീതിയിലല്ലെ എനിക്ക് വിവരിക്കാൻ പറ്റൂ.

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +2

      സർ,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

  • @sukuakcsukuakc7862
    @sukuakcsukuakc7862 2 ปีที่แล้ว +1

    എന്താണ് നിങ്ങൾ പറഞ് മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ..?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      വീഡിയോ കണ്ടിട്ട് മനസിലാകുന്നില്ലെങ്കിൽ, എൻ്റെ ശ്രമം വിഫലമെന്നെ പറയേണ്ടു.
      എല്ലാവരെയും കൺ വിൻസ് ചെയ്യുന്ന രീതിയിൽ വിവരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ക്ഷമിക്കുക.
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @riyaskkv6774
    @riyaskkv6774 2 ปีที่แล้ว +1

    നിങ്ങൾ ഉണ്ട്ടാക്കിത്തരുമോ....?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      @Muhammed Thwayyib. M 9447367680
      You can call to this number
      ഉണ്ടാക്കുന്നതിനുള്ള കൂലിയും, അനുബന്ധ ചെലവുകളും extra വരും.
      അങ്ങനെ നോക്കുമ്പോൾ ഈ റേറ്റിൽ നിൽക്കില്ല ചെലവ്. ഇത് DIY ആയിചെയ്യുമ്പോഴുള്ളതാണ്.
      പ്രാദേശികമായ വിലവ്യത്യാസങ്ങൾ ഇതിൽ വരാം.
      ഷോപ്പ് കാരനുമായുള്ള വ്യക്തി ബന്ധം ഊഷ്മളമാണെങ്കിൽ, എനിക്ക് കിട്ടിയതിനേക്കാൾ കുറഞ്ഞ വിലക്ക് നിങ്ങൾക്ക് സാധനങ്ങൾ കിട്ടും. അങ്ങനെയെങ്കിൽ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് നിർമ്മിക്കാനും സാധിച്ചേക്കും..
      അല്ല, എല്ലാം പണം കൊണ്ട് സാധിക്കാമെന്നാണെങ്കിൽ ഈ റേറ്റിൽ നിൽകില്ല.
      വീഡിയോ കണ്ടതിന് നന്ദി.

  • @fabifathima8398
    @fabifathima8398 2 ปีที่แล้ว

    Sr മൊബൈൽ no തരുമോ

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      Mam/Sister,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

    • @skull_webber_628
      @skull_webber_628 ปีที่แล้ว

      I have a small doubt please share your number

  • @abdulazeez6092
    @abdulazeez6092 2 ปีที่แล้ว

    ഒന്നും മനസിലായില്ല

  • @user-mi9rl3mr8r
    @user-mi9rl3mr8r 4 หลายเดือนก่อน +1

    Sir plees your no

  • @mathewparekatt4464
    @mathewparekatt4464 2 ปีที่แล้ว

    താങ്കളുടെ Ph.No pls

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 ปีที่แล้ว +1

    ഇതൊക്കെ ഒരു തട്ടിപ്പല്ലേ?

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว

      Ha...ha...yes

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +1

      You can prove

    • @AyurdocJourney
      @AyurdocJourney  2 ปีที่แล้ว +4

      സർ,
      ഞാനിവിടെ വിവരിച്ചിരിക്കുന്നത്, ഞാനുണ്ടാക്കി വിജയിച്ച വിവരം മാത്രമാണ്.
      പ്രൊഫഷണലി ഞാൻ ഈ ജോലിക്കാരനല്ല. എൻ്റെ വീട്ടിൽ ഇങ്ങനെയൊന്നുണ്ടാക്കാൻ പല വിധ മാർഗേണ ഞാൻ സ്വരൂപിച്ച അറിവ്, ഇങ്ങനെയൊന്ന് ഉണ്ടാക്കി വിജയിച്ചതിന് ശേഷം, മററുള്ളവർക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആവട്ടെ എന്ന സദുദ്ദേശത്തോടെ ചെയ്ത വീഡിയോ ആണ്. അല്ലാതെ, ഞാൻ ഈ വിഷയത്തിൽ മാസ്റ്ററാണെന്ന് ഒരിക്കലും കരുതരുത്. പോരായ്മകൾ ധാരാളമുണ്ടാകാം. നിങ്ങളുടെ യുക്തി കൂടെ ഉപയോഗിക്കുക.
      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

  • @vijeshthiyyath5830
    @vijeshthiyyath5830 3 ปีที่แล้ว

    👍👍👍

    • @AyurdocJourney
      @AyurdocJourney  3 ปีที่แล้ว

      Thank you, You can try to make a biogas plant.

  • @cpovr2802
    @cpovr2802 3 ปีที่แล้ว +1

    👍👍👍