ഇന്നത്തെ വീഡിയോ കണ്ടപ്പോ സന്തോഷം തോന്നി... എന്റെ അവസ്ഥ ആലോചിച്ചപ്പോ സങ്കടവും തോന്നി Just 1 ദിവസം വ്യത്യാസത്തിൽ എനിക്ക് പ്രവാസ ലോകത്തേക്ക് പോവേണ്ടി വന്നു... പിറ്റേ ദിവസം കുഞ്ഞു പിറന്നു
അവരും ഒരു സാധാരണ ഫാമിലി തന്നെ ആണ് സുഹൃത്തേ, അവരുടെ ജീവിതത്തിലും അവരുടേതായ സങ്കടങ്ങളും ദുഃഖങ്ങളും ഉണ്ടാവും, അവർ അവരുടെ സന്തോഷങ്ങൾ മാത്രം നമ്മോട് പങ്കു വെക്കുന്നത് കൊണ്ട് തോന്നുന്നതാണ്. എല്ലാവർക്കും അവരുടേതായ ഭാഗ്യങ്ങൾ വന്നു ചേരും അതിന്ന് ഈ ഫാമിലിയിൽ ജനിക്കണം എന്നൊന്നും ഇല്ല.കുഞ്ഞാവ ഉൾപ്പെടെ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുക 🥰
May God bless the family!!!!!! In tears. Same feeling like a baby is born in our family. Thank you Sibin for sharing the happiness with us. Also for making us a part of the family . Love you so much!!
സെബിൻ ചേട്ടൻ tug life😂😂😂😂😂..എടി /അഞ്ചു.......ചെറിയ കുട്ടിയെ എടുത്തു ടുണ്ടോ.... പിന്നെന്താ ഉണ്ടാഴ ചെറിയ കുട്ടികളെ വരെ ഞാൻ എടുക്കാറുണ്ട്. 😂😂😂നീ നെയ് സാണോ 😂😂😂😂🤣🤣🤣🤣🤣🤣😅😅😂😂😂😂
കഴിഞ്ഞ ദിവസം നമ്മൾ ഒരുമിച്ച് ഒരു കല്യാണത്തിന് ഉണ്ടായിരുന്നു, കുറവിലങ്ങാട്, ഫോട്ടോ എടുക്കുന്ന തിരക്കായതിനാൽ മിണ്ടാൻ സാധിച്ചില്ല, പപ്പയെയും മമ്മിയെയും ഒക്കെ കണ്ടു ❤
th-cam.com/video/mxAl3C7cw2E/w-d-xo.html
Congratulations🥰😍
200 ആകാൻ സഹായിക്കുമോ 😭
Chachan ayi
Congratulations 😍😍
കൊച്ചാന്റിയും, കൊച്ചച്ചനും 🙌
Thank you everyone for all the prayers and wishes❤️🥰.
Jino, Siji & Ihan
🥰
💝🥰
💓
❤️❤️❤️ congratulations to both of you
🤍
Happy Happy 😍😍😍
😍😍
Hi unni broi😍😍😍
😀😀❤️
Thank you unni chettaaaa 🥰❤️
@@Rc_mech concratss manb
സിജി ചേച്ചിയും കുഞ്ഞാവയും സന്ദോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🥰🥰😍😍
അത് തന്നെ 🥳🥳🥳🥳
ആരെങ്കിലും സങ്കടത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കോ? 🤦🏻♀️
@@RugFake 🥺
Congrats dearsss😘😘
th-cam.com/video/qUxb5c03CP0/w-d-xo.html
❤❤❤ എന്നേം കൊണ്ട് എന്ന് ചൂണ്ടക്ക് പോകും കൊച്ചാച്ചാ എന്നായിരിക്കും അവന്റെ മനസ്സിൽ
സെബിച്ചന്റെയും കുടുംബത്തിന്റെയും സന്തോഷം കാണുമ്പോൾ ശെരിക്കും മനസ് നിറഞ്ഞു ❤❤
കുഞ്ഞു വാവയ്ക്കു എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകട്ടെ ❤
Jkkkooo
ആ കുഞ്ഞിന്റെ മുഖം കാണാൻ Cute ആയിട്ടുണ്ട് കുഞ്ഞു ആ വീടിന്റെ ഐശ്വര്യം ആവട്ടെ ❤
pullothiyudee fan anooo shaminthee plic evidee annnn
Hi pollothi
അതിന് നീ വീഡിയോ ഇടുന്നതിനു മുന്നേ ഈ കമന്റ് കോപ്പി ചെയ്തു വച്ചതല്ലേ എന്തൊരു തള്ള് ആണ് 😅😅😅😅😅😅 കമന്റ് ലൈക് വാഗൻ ഒരുരുത്തൻ ഇറങ്ങുക്കോളും 😅😅❤🤷🏻♂️
Pullothi fan
Pullothi fan 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ജിനോച്ചാച്ചന്റെ മുഖത്തെ സന്തോഷം 😍😍 ഒരുപാട് സന്തോഷം ❤️❤️
അല്ലെങ്കിൽ സന്തോഷം കണ്ട് ആരെങ്കിലും കരയുമോ?
@@RugFake undallo
ഇഹൻ ജിനോ അത് പൊളി ച്ചു
Congrats jino&siji .......
പുതിയ അതിഥിക്ക് സ്വാഗതം ....♥♥♥
ജഹാൻ സെ അച്ചാ ഹയർഹിന്ദു സിതാം ഹമാര
ഇന്നത്തെ വീഡിയോ കണ്ടപ്പോ സന്തോഷം തോന്നി... എന്റെ അവസ്ഥ ആലോചിച്ചപ്പോ സങ്കടവും തോന്നി
Just 1 ദിവസം വ്യത്യാസത്തിൽ എനിക്ക് പ്രവാസ ലോകത്തേക്ക് പോവേണ്ടി വന്നു... പിറ്റേ ദിവസം കുഞ്ഞു പിറന്നു
ചിറ്റപ്പന്റെ കുഞ്ഞവക്ക് എല്ലാവിധ ഭാവങ്ങളും നേരുന്നു 💕💕💕ചേച്ചിക്കും 🙏🙏🙏💪
മമ്മിക്ക് കുഞ്ഞുങ്ങളെ പറ്റി എല്ലാം അറിയാം 😍 എങ്ങനെ കുഞ്ഞിനെ എടുക്കണം എന്നൊക്ക സെബിച്ചനു പറഞ്ഞു കൊടുക്കുമ്പോൾ വല്ലാത്ത സന്തോഷം 🥰🥰😍😍
*3 ഭീകരൻ മാരെ വളർത്തിയ ആളല്ലേ അതാ 😄*
Poli❣️❣️❣️
@@AmbadyAnirudhan 🙂😂
Mummy bachelor ആണല്ലോ അത് കൊണ്ടാ 🤣
Le sebin : enikki idadhu ethaa valadhedhaa ariyilla...😆😁
ജിനോച്ചൻ,,സിജി CONGRATULATIONS
ആദ്യയമായിട്ടാണ് ജിനോച്ചനെ ഇത്ര സന്തോഷവാനായി കാണുന്നത്.
കുഞ്ഞുവാവക്ക് ഒരു ചക്കര ഉമ്മ
സിജി ചേച്ചിയും കുഞ്ഞുവാവയും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
390 aavaan sahaayikkumo 😢
ഇനി ഇഹാൻ വാവയുടെ ഫിഷിങ്ങിനയി വെയിറ്റ് ചെയുന്നു.... 😄😍😄
സിജി ചേച്ചിയും കുഞ്ഞാവയും സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
വീട്ടിൽ പറയാതെ എന്ന് ആകാമായിരുന്നു thumbnile🤣😍😍💕 cute babyyy♥️♥️
ഇൗ കുഞ്ഞിന്റെ മുഖം കാണാൻ നല്ല ഭംഗിയുണ്ട് മാത്രമല്ല നല്ല ഐശ്വര്യവും ഉണ്ട് . എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
കുഞ്ഞാവേ കാണാൻ വന്നതാ...💖
ആ കുഞ്ഞാവേടെ ഭാഗ്യം ഇതുപോലൊരു കുടുബത്തിൽ വന്നു ജനിച്ചു💫
Take care സിജി chechi... and our കുഞ്ഞാവേ💝
അവരും ഒരു സാധാരണ ഫാമിലി തന്നെ ആണ് സുഹൃത്തേ, അവരുടെ ജീവിതത്തിലും അവരുടേതായ സങ്കടങ്ങളും ദുഃഖങ്ങളും ഉണ്ടാവും, അവർ അവരുടെ സന്തോഷങ്ങൾ മാത്രം നമ്മോട് പങ്കു വെക്കുന്നത് കൊണ്ട് തോന്നുന്നതാണ്. എല്ലാവർക്കും അവരുടേതായ ഭാഗ്യങ്ങൾ വന്നു ചേരും അതിന്ന് ഈ ഫാമിലിയിൽ ജനിക്കണം എന്നൊന്നും ഇല്ല.കുഞ്ഞാവ ഉൾപ്പെടെ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുക 🥰
Sebin chettan കുട്ടിയോട് സംസാരിച്ചപ്പോൾ പക്ഷികളോട് സംസാരിച്ച പോലെ 🤣
അങ്ങനെ ജിനോചാച്ചനും സിജി ചേച്ചിയും ഒരു പപ്പയും മമ്മിയും ആയി 😂😂
സെബിൻ ചേട്ടന്റെ കുടുംബത്തിൽ പിറന്നത് ഒരു ഭാഗ്യം തന്നെ
കുഞ്ഞിന്റെ ഭാഗ്യം
എനി സെബിൻ ചേട്ടന് കുഞ്ഞ് ഉണ്ടാവുന്നതുവരെ waiting
🤗
കുഞ്ഞുവാവ എന്തൊരു ക്യൂട്ട് ആണ് 🥰🥰
Congrats ജിനോച്ചാച്ചൻ & സിജി ചേച്ചി 🥰🥰
കുഞ്ഞിന് പടച്ചവൻ്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
❤️❤️
Waiting for JUNIOR FISHING FREAK ❤🔥
Sebichan ennu full comedy mood arunallooo ♥️♥️🥰🥰🥰🥰...
സെബിച്ചന്റെയും കുടുംബത്തിന്റെയും സന്തോഷം കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ✨️❤😍
boy or girl🙏
Really✋🏻👀💗
Aaiwaah... 😻😻💝💖
4:52 Jinochachante mukhathe aa santhosham kandille... 😻😻
Jinochachanum sijichechikum cngrtzz... 💖💖😻😻
Congrats chechi & ചേട്ടാ ❤❤❤
Soo happy 🥰🥰🥰🥰
250ആകാൻ സഹായിക്കുമോ 😭
Ellarum undallo
കുട്ടി ഉണ്ടായത് വീഡിയോ കാണുന്നതിന് മുന്നേ അറിഞ്ഞ ഞാൻ....congratulations Siji and Jino
Bonding with you siblings and inlaws is amazing...prayers and wishes to kunjuwaava .
ക്യൂട്ട് കുഞ്ഞുവാവ 😍🥰. കാരിത്താസിൽ ആയിരുന്നോ.. ഞാൻ ഉണ്ടായിരുന്നു അവിടെ. കാണാൻ പറ്റിയില്ലല്ലോ മിസ്സ് ആയി പോയല്ലോ..
Masha allah കുഞ്ഞു വാവയെ ഞങ്ങൾക്കും കൂടി കാണിക്കാനുള്ള മനസ്സ് ഉണ്ടായാല്ലോ ഒത്തിരി സന്തോഷം 🥰🥰🥰🥰🥰🥰 ഫിഷിംഗ് വീഡിയോ കാണാൻ കാത്തിരിക്കുന്നു ✨
വലത്തേ കൈ ഇടത്തെ കൈ എനിക്ക് അറിയത്തില്ല 😂😂😂😂 God bless u all🥰
അമ്മയും കുഞ്ഞും സുഗമായി ഇരിക്കുന്നോ. വീഡിയോ ചെയ്യാൻ ഒരാളും കൂടി ആയി. Cangrats 💓💓💓
Masha allah എന്നാലും ഒരുപാട് സന്തോഷം 😍 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍❤️
മീന്‍പിടിക്കുവാന്‍ കുടുബത്തില്‍ ഒരു അതിഥികൂടി...ആശംസകള്‍ ♥♥♥
വാവയെ 🥰കാണാൻ സിജിച്ചേച്ചിയെ പോലെ തന്നെ ഉണ്ട് നല്ല മുത്തുമണി 😘😘😘🥰😘😘🥰😘🥰
പിന്നെ ഇപ്പം ജനിച്ചേ കുഞ്ഞിനെ നോകിയെലെ സിജി ചേച്ചിന പോലെ ഉണ്ട് ന്ന് പറയുന്നേ 🙄 ഇപ്പയൊന്നും കുഞ്ഞു ആരായപോലെന്ന് manasillavulla😏
@@Ftmayookh its my own opinion ok mind it 🤷🏻♂️
@@it_ponnuttan ayin
@@Ftmayookh that non of your bussiness🙄
@@it_ponnuttan nee aena veliya english paranju kalikunnu
ബേബി ഉഷാറായി യാധൊരു ആരോഗ്യ പ്രശ്നവും ഇല്ലാദേ വളരട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്തിക്കുന്നു ❤❤❤
സന്തോഷം. കുഞ്ഞുവാവേ.ഉമ്മ.തമ്പുരാൻ കുഞ്ഞുവാവേ.കാത്തുകൊള്ളട്ടെ.വളരെയധികം സന്തോഷം. ഒപ്പം. ആഭിനന്ദങ്ങൾ
ഇതെല്ലാം കാണുമ്പോൾ നമ്മുടെ ഹരി കുട്ടനെ ഓർമവരുന്നു അവരെ നീ മറന്നുപോയോ വൈകാതെ തന്നെ അവരെയും കൂടെ വീഡിയോ കൊണ്ടുവാ
Congrats ❤️🙌🏻siji chechi and jinochaya🌝❤️
1.90K Aavaan Sahaayikkumoo Please.
ചേട്ടനും അനിയനും എന്തു ഹാപ്പി യാലേ 😍എന്നും ഇതുപോലെ ഉണ്ടാവട്ടെ
May God bless the family!!!!!! In tears. Same feeling like a baby is born in our family. Thank you Sibin for sharing the happiness with us. Also for making us a part of the family . Love you so much!!
Congrats jinochachaa..
Amma:Vazhiyae..padicholum...
Sebin:No comments
സെബിൻ ചേട്ടൻ tug life😂😂😂😂😂..എടി /അഞ്ചു.......ചെറിയ കുട്ടിയെ എടുത്തു ടുണ്ടോ.... പിന്നെന്താ ഉണ്ടാഴ ചെറിയ കുട്ടികളെ വരെ ഞാൻ എടുക്കാറുണ്ട്. 😂😂😂നീ നെയ് സാണോ 😂😂😂😂🤣🤣🤣🤣🤣🤣😅😅😂😂😂😂
സിജി ചേച്ചിക്കും വാവയ്ക്കും സന്തോഷങ്ങൾ മാത്രം ഉണ്ടാവട്ടെ
Congratulations
Thudekam thott last vare mugathoru chiriyilathe ee video kand theerkan pattila... ❤️❤️ Congrats Jinochachan and Sijichechi❤️❤️❤️❤️❤️❤️
ജിനോച്ചൻ ആദ്യം പയ്യൻ എന്ന് പറഞ്ഞത് ആരൊക്കെ ശ്രെദ്ധിച്ചു ⁉️⁉️😄 congrats Dears ♥️
Congrats jinochachan and siji chechi 🥰🥰😍😍 കുട്ടിക്ക് വേണ്ടി തീർച്ചയായും പ്രാർത്ഥിക്കും കേട്ടോ....
നിങ്ങളെ വീട്ടിൽ എന്നും കുഞ്ഞു ഉണ്ടാകുകയില്ലേ 🤩🤩🥰
കുഞ്ഞിന്റെ മുഖം കാണാൻ നല്ല ഐശ്വര്യം ഉണ്ട് 😍😍
നല്ല ചുന്ദരി വാവ 😘😘😘😘😘😘😘😘ജിനോച്ചാണ് പോലെ തന്നെ ഉണ്ട് 😘😘😘😘😘
എപ്പോഴാ നമ്മുടെ കുട്ടി ഫിഷിങ് ഫ്രീകിനെ കാണുക കട്ട വെയിറ്റ് aanu🥰🥰🥰🥰🥰🥰🥰🥰😘😘😘
😹🌚
Ente kunjuvavede perum ehan enna god bless uu and ur family
കുഞ്ഞുവാവേടെ unboxing വീഢിയോ ആയിരുന്നോ കൊള്ളാം 😄
കുഞ്ഞ് കുട്ടികള്‍ കരയുമ്പോള്‍ അത് കണ്ട് നില്‍ക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുകയില്ലാ.....!!!!
കുടുബത്തിലെ പുതിയ മുത്തുമണിക്ക് ഒരായിരം ആശംസകള്‍ ♥♥♥
ഒരുബാഡ് സന്തോഷം ഉണ്ട് പുതിയ family member നെ കണ്ടപ്പോൾ welcome to fishing freaks🥰 💝 Congratulation jino chachan and siji chechi
ഒത്തിരി ഒത്തിരി സന്തോഷം 😍👶🏻❤️
ഇനി നമുക്ക് സെബിച്ചന്റെയും അഞ്ചു ചെന്റെയും കുഞ്ഞാവക് വേണ്ടി കാത്തിരികാം 😍
Hi
അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും 😂
എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ 💞💞💞🥳🥳
"ആ ഇവള് നേഴ്സ് ആണല്ലോന്ന് " പഷ്ട് hubby 😆
cute baby 🥰😍
😆😆
😂😂😂
Nurse marude ketyonmar ellavarum inganeya😄
Everyone busy cuddling the new born while anju checi is busy eating 😂❤️
Aysheri......
@@thecrypto9431 hehe
@@thecrypto9431 🙄
@@thecrypto9431 ntha machaane ..mlecham parayunne
@@shahinhamza297 ni mlecham paranja enthu cheyyum
💞100 വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️💞
മിസ്റ്റർ മീനെ പിടിക്കുന്നപോലെയല്ലാ കൊച്ചിനെ പിടിക്കണ്ടെ😂😂😂
എന്റെ വലതു കൈ എവിടെ 😂😂കുഞ്ഞാവ 🥰🥰🥰ജിനോച്ചൻ, സിജി 🥰🙏🙏🙏🙏🙏🙏🙏
സിജി ചേച്ചിയുടെ കുഞ്ഞിനെ കണാൻ വന്നാലും മീൻ പിടിക്കാൻ പോകാനുള്ള സെബിച്ചന്റെ മനസ് 🥰😍കുഞ്ഞുവാവ സന്തോഷത്തോടെ ഇരിക്കട്ടെ...... 😍😂😍😍😍😍😍🤗
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
1.90K Aavaan Sahaayikkumoo Please
Hi. I am big fan of you nivedya chechi🙌🏻❤️😍. Please reply me🥰🥰🥰
ജിനൊച്ചാച്ചനും & സിജിചേച്ചിക്കും കൺഗ്രാറ്ക്സ് 😍😍 ചേച്ചിനെയും കുഞ്ഞാവനെയും അനുഗ്രഹിക്കട്ടെ 😘😘❤️❤️😍😍
എല്ലാവർക്കും ഇങ്ങത്തെ സന്തോഷം ഉണ്ടാകും എനിക്കും ഉണ്ടായിട്ടുണ്ട്.
Congratulations Jino & Siji 🥰🥰🥰
Happy family 🥰
❤❤❤❤❤ still waiting ആരുന്നു junior jino ചാച്ചനെ കാണാൻ 😍😍😍🎉
All babys are an angel your baby wishyou and blessyou baby 🥰🥰🥰😘😘love you
എനിക്ക് തോന്നു ....
Correct siji chechiya പോലെ തന്നെയാണ് വാവ ഇരിക്കുന്നത്
എല്ലാവിധ പ്രാർത്ഥനയും ഉണ്ടാക്കും 😍
കാത്തിരുന്ന വീഡിയോ ആണ് 🥰🥰🥰🥰😍😍😍😍😍 ചിറ്റപ്പൻ അത് പൊളിച്ചു 😄😍😍
കഴിഞ്ഞ ദിവസം നമ്മൾ ഒരുമിച്ച് ഒരു കല്യാണത്തിന് ഉണ്ടായിരുന്നു, കുറവിലങ്ങാട്, ഫോട്ടോ എടുക്കുന്ന തിരക്കായതിനാൽ മിണ്ടാൻ സാധിച്ചില്ല, പപ്പയെയും മമ്മിയെയും ഒക്കെ കണ്ടു ❤
Choonda ittan puthiya oralleyum kudi kitti 😻 congratulations jino chachn & ciji chechi ❤❤
നിങ്ങൾ പുലിയാണ് ട്ടാ
Congratulations Jino chettan and siji chechi 🥳😍
1.90K Aavaan Sahaayikkumoo Please
6:16 jinochan parajju payyan kannichu kodukan 😂 appo baby boy ann😂
Jinoochantae mukethae santhoshem🤩🤩🤩😘
Sebin chettan: oh ഇവൾ നേഴ്സ് ആണെല്ലോ le😂😂
Congrats siji chechii & jinochachan 🤗
Congrages Junoachacha.and ciji chechiii...love u all....
cute vaavaa ❤️❤️❤️❤️siji chechium vaavayum sugamayirikkunno ummmmmmaaa kunajaveeeee
Congrats ❤️ jinochachan ❤️sijichechi
Cute baby ❤️❤️❤️😍
Ihan jino poli 👌❤️
കുഞ്ഞാവ ക്ക് ഒപ്പം ❤️ കിളിക്കൂട്ടിൽ പുതിയ കുഞ്ഞുങ്ങളും ഉണ്ടായിട്ടുണ്ടല്ലോ ❤️❤️❤️
Congratulations jino and siji,God bless ur family.ennum e santhosham enganae thannae endavattae.
വാവയെ കാണാൻ വെയിറ്റ് ആയിരുന്നു എപ്പോഴാ ഇനി നമ്മളുടെ കുട്ടി ഫിഷിങ് ഫ്രീക്കിന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യണ്ടേ 😘🥰🥰🥰
Pinnalla
ഒരുപാട് സന്തോഷം എല്ലാവരയും കണ്ടപ്പോൾ 🥰🥰കുഞ്ഞു വാവാച്ചി കു ഉമ്മ 🥰🥰🥰🥰😘😘😘😘😘
മിടുക്കിമോൾ ആവട്ടെ 💞💕💞💕💞💞💕💕💕💞💕🌹 ലവ് യു
Chittappane കുഞ്ഞuncle enn vilippikkam😍😘
അങ്ങനെ fishing freaks ഫാമിലിയിലേക്ക് പുതിയ ഒരു അംഗം കൂടി
വന്നിരികുനന്നു guys ❤❤❤
Njn instayil post kandit vanatha just 10 sec late
So cute baby stay healthy baby and siji chechi💖💖🥰
ഒരു സിനിമ കണ്ടപോലെ തോന്നി. 😍
ഷാജി പാപ്പൻ എന്നൊക്കെ പറയുന്നപോലെ കൊച്ചിന്റെ സെബുപ്പാപ്പൻ👌🏻👌🏻
Congratulations Jini chachan & Siji chechi ✨️✨️✨️✨️
Jinochacha... Siji chechi... 💕 ᴄᴏɴɢʀᴀᴛᴜʟᴀᴛɪᴏɴꜱ 👶🥰
🌚🌚
Congarts jinocha%sijichechi blessed with a baby 😍🥰🙏🏻
Sigi chchiyoum vavayum sugamai irikatte 😍😍😍❤️❤️
6:14 payyan👶