FULL HANDMADE KSRTC😍miniature♦️making full video🔥old is gold.

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2022
  • #ksrtc#ksrtcminiature#anavandi#miniaturebusksrtc
    #superfastminiature
    ♦️friends:
    ഇത് ഫുൾ 5mm ഷീറ്റ് കൊണ്ട് ആണ് ഉണ്ടാക്കിയത്. അതിന്റെ പോരായ്മകൾ ഉണ്ടാവും കുറെ മുന്നേ ഞാൻ ഈ KSRTC യുടെ വീഡിയോ ഇട്ടിരുന്നു.. അതിനു copy right കിട്ടി.അന്ന് എനിക്ക് copy right അറിയില്ലായിരുന്നു. പിന്നീട് delete ആക്കി. അന്ന് ഞാൻ 10+ videos delete ആക്കിയിട്ടുണ്ടാവും.6/7 മാസം കൊണ്ട് ആണ് ഇത് ഉണ്ടാക്കിയത്. tyre putty ഇട്ടു shape ആക്കിയതാണ്. പിന്നെ clear coat kurachu മുന്നേ അടിച്ചിരുന്നു. back tyre suspension model ആണ്. full 5mm ആയതുകൊണ്ട് നല്ല ഉറപ്പും അത്യാവശ്യം കനവും ഉണ്ട്. front wheel rotation ഉണ്ട്.Head light working ആണ്. interier 3 lightil ഒന്നേ ഇപ്പൊ വർക്കിംഗ്‌ ഒള്ളു.

ความคิดเห็น • 4