വല വീശാൻ സാധിക്കാത്ത കുഴിയിൽ വീശുവലക്ക് ഒറ്റിപ്പിടിച്ച മീൻ |earth lovees media| real life vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #fishing #fish #cooking #food #netfishing #reallifevlog

ความคิดเห็น • 45

  • @vbmprayaga2863
    @vbmprayaga2863 7 วันที่ผ่านมา

    അടിപൊളി മുഴുവൻ കണ്ടു.
    തരപ്പെട്ടാൽ ഒരുദിവസം കാവലത് വരും.😂

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 11 วันที่ผ่านมา +2

    🌹ആ വാള എനിക്ക് വേണം ഇതു വരെ കഴിച്ചിട്ടില്ല, പുതിയ ഐഡിയ കൊള്ളാം,❤

  • @prameelapillai6416
    @prameelapillai6416 12 วันที่ผ่านมา +13

    ദിവസവും ഒരു വീഡിയോ ഇടാൻ ശ്രമിക്കുക. വമീൻ പിടിച്ചില്ലെങ്കിലും ആണ് കായലും പരിസരവും കാണാൻ നല്ല ഭംഗിയാണ്

  • @Nisar-pw8bg
    @Nisar-pw8bg 12 วันที่ผ่านมา +3

    നിങ്ങടെ വീഡിയോ തുടക്കം മുതൽ കാണുന്നുണ്ട് സൂപ്പർ ഒരുദിവസം അവിടെ വരണ്ട്

  • @VinodBinu-d3o
    @VinodBinu-d3o 12 วันที่ผ่านมา +6

    വീസുവലകൊണ്ടുള്ള ഈ പരിപാടി കൊള്ളാം 👍

    • @PouloseM.c
      @PouloseM.c 11 วันที่ผ่านมา

      വീസു വല എവിടെ കിട്ടും😂😂😂😂😂😂😂

    • @VinodBinu-d3o
      @VinodBinu-d3o 11 วันที่ผ่านมา

      @PouloseM.c ടയ്പ്പ് ചെയ്തപ്പോൾ തെറ്റ് പറ്റിയതാണേയ് 🤣❤️

  • @HimuFishingBlog
    @HimuFishingBlog 9 วันที่ผ่านมา

    Nice video ❤❤

  • @pradeepv.a2309
    @pradeepv.a2309 11 วันที่ผ่านมา +1

    എന്തെല്ലാം ടെക്കിനിക്കുകളാണ് മീൻ പിടിക്കാൻ 👌അടിപൊളി

  • @sandhyass671
    @sandhyass671 12 วันที่ผ่านมา +2

    Super❤❤❤❤

  • @Vinod-gb1by
    @Vinod-gb1by 12 วันที่ผ่านมา +2

    അടുത്ത വീഡിയോക്കായ് waiting ❤

  • @pvphilip1733
    @pvphilip1733 11 วันที่ผ่านมา +2

    Varal venamayerunnu, Chengannur 5 kilo venam. Evide varanam

  • @abilkumar3449
    @abilkumar3449 12 วันที่ผ่านมา +1

    ❤ first

  • @fishing..madman1393
    @fishing..madman1393 12 วันที่ผ่านมา +1

    അടിപൊളി 😂

  • @PeterMDavid
    @PeterMDavid 12 วันที่ผ่านมา +2

    ജിനുവിന്റെ കൈയ്യിൽ നിന്നും വാള എവിടെ രക്ഷപെടാൻ 🤔 കുഴിയിൽ ഉണ്ടെങ്കിൽ അത് പോക്കും 👌❤️👍

  • @BasheermkBasheer-n4i
    @BasheermkBasheer-n4i 12 วันที่ผ่านมา +1

    Kalam,appapiudeathanoo😅

    • @Earthloversmedia
      @Earthloversmedia  12 วันที่ผ่านมา

      Sorry
      Aa kalam appappik mathrame ullu ith entethu

  • @mujeebrahman5491
    @mujeebrahman5491 11 วันที่ผ่านมา +1

    ❤️❤️❤️👍👍👍

  • @geethadevikg6755
    @geethadevikg6755 2 วันที่ผ่านมา

    👌

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 วันที่ผ่านมา +1

    ❤🎉

  • @srithinps6586
    @srithinps6586 11 วันที่ผ่านมา +1

    🎉🎉

  • @binsstyleboutique2424
    @binsstyleboutique2424 12 วันที่ผ่านมา +1

    Nigal fish curry lunch reday akki tharumo....avide vannal....angane kodukkunnundo

    • @Earthloversmedia
      @Earthloversmedia  11 วันที่ผ่านมา

      ഉണ്ട്
      8089324677വട്സാപ് me tomarrow

  • @maaniba5767
    @maaniba5767 5 วันที่ผ่านมา

    ഒരു സംശയം, അഭിപ്രായം…
    പൊടിവലക്ക് പകരം ഇടത്തെളിവൻ അല്ലേൽ പരലുവലയാണേൽ , ശരിക്കു പക്ക് കിട്ടുമല്ലോ അല്ലേ ജിനു..

  • @sumairakpsumaira162
    @sumairakpsumaira162 12 วันที่ผ่านมา +1

    😊😊

  • @bineeshvs9115
    @bineeshvs9115 12 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @abilkumar3449
    @abilkumar3449 12 วันที่ผ่านมา +1

  • @SanthoshKumar-qi9ov
    @SanthoshKumar-qi9ov 10 วันที่ผ่านมา

    പെങ്ങൾക്കുട്ടിയുടെ വിവരം ഒന്നുമില്ല. കാവാലം കരെകെട്ടിച്ചു വിട്ടാൽ തിരിഞ്ഞു നോക്കില്ല എന്നാണോ?. എന്തോ ഒരു bad smell.

  • @thomaskoshy7591
    @thomaskoshy7591 12 วันที่ผ่านมา +1

    വാള ഒരു കിലാഡി തന്നേ രണ്ടുപ്രാവിശ്യം വെട്ടിച്ചു. ഈ ജോർജ്നോടകളി.

  • @SharyShary-fo4oh
    @SharyShary-fo4oh 12 วันที่ผ่านมา +1

    അർത്തുങ്കൽ പള്ളിയിൽ പോയതിൻ്റെ ദൃശ്യങ്ങൾ ഒന്നും കണ്ടില്ലല്ലോ . അന്ന് തന്നെ ഭാര്യവീട്ടിൽ നിന്നും തിരികെ പോന്നോ

  • @thankav6808
    @thankav6808 11 วันที่ผ่านมา +1

    Puteya parepade kollam kurachu naram kude edamayerunnu

  • @saju.kpeter9798
    @saju.kpeter9798 11 วันที่ผ่านมา

    ഞാൻ ഇറ്റലി നാട്ടിൽ വരുമ്പോൾ മീൻ തരണം mob no. തരാമോ

  • @anasnedumpura8905
    @anasnedumpura8905 12 วันที่ผ่านมา +1

    അച്ഛന്റെ അച്ഛൻ ആണല്ലോ അച്ചാച്ചൻ.. അങ്ങേരെ ഇതിൽ കാണുന്നില്ലാലോ

    • @Earthloversmedia
      @Earthloversmedia  11 วันที่ผ่านมา

      അങ്ങനെ വിളിക്കണം എന്ന് നിർബന്ധം ഇല്ല ഞാൻ അച്ചാച്ചൻ എന്നാ vilikkunnathu

  • @kurianjohn4654
    @kurianjohn4654 12 วันที่ผ่านมา +2

    Super ❤️

  • @ponnambal3693
    @ponnambal3693 11 วันที่ผ่านมา +1

    🎉🎉🎉🎉

  • @animonpg7978
    @animonpg7978 12 วันที่ผ่านมา +1

    ❤❤❤❤

  • @bijuthomas6168
    @bijuthomas6168 10 วันที่ผ่านมา

    ❤❤❤❤