രക്തം ചർദ്ദിച്ച് അവശതയായ ഭർത്താവിനെക്കുറിച്ച് ഡോക്ടർ പറഞ്ഞത് അറിയിക്കേണ്ടവരെ അറിയിച്ചോളാൻ.

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น •

  • @rosevarghese2479
    @rosevarghese2479 7 ชั่วโมงที่ผ่านมา +15

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു. ദേവസ്നേഹം കൊണ്ടു നിറക്കണേ

  • @JG-ub2tf
    @JG-ub2tf 6 ชั่วโมงที่ผ่านมา +19

    ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

  • @bincyjohny4208
    @bincyjohny4208 7 ชั่วโมงที่ผ่านมา +23

    മാതാവേ ചെന്നൈയിൽ പോയി മോൾ എഴുതിയ speaking എക്സാം വിജയിപ്പിച്ചതിനെ ഓർത്തു ഒരായിരം നന്ദി ഈശോയുടെ കൃപ കൊണ്ട് മാത്രമാണ് പാസ്സായത്

  • @MaryJohn-zc1wq
    @MaryJohn-zc1wq 6 ชั่วโมงที่ผ่านมา +8

    എൻ്റെ മാതാവേ എൻ്റെ മക്കൾകടുംബപ്രാർത്ഥനയിലും ദൈവവചനത്തിൽ എന്നും ഉറച്ചുനിൽക്കുവാനുള്ള കൃപ നൽകനന മേ

  • @josephpanakal9920
    @josephpanakal9920 7 ชั่วโมงที่ผ่านมา +8

    അമ്മേ എൻ്റെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ ക്ഷമയോടെ കാത്തുനിൽക്കാൻ എന്നെ ധൈര്യപ്പെടുത്തണമെ 😢

  • @ROMEOKJAMES
    @ROMEOKJAMES 6 ชั่วโมงที่ผ่านมา +7

    അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് കാത്തുകൊള്ളണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @aswathyp1509
    @aswathyp1509 7 ชั่วโมงที่ผ่านมา +8

    അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റണെ അമ്മേ 🙏

  • @aswathy9160
    @aswathy9160 7 ชั่วโมงที่ผ่านมา +7

    അമ്മ മാതാവേ എന്റെ ഇളയ കുഞ്ഞിന് പരിഷയായിരുന്നു നല്ല മാർക്ക് വാങ്ങാൻ അമ്മയുടെ സാമീപ്യം ഉണ്ടാകണം അമ്മ മാതാവേ എന്റെ കുഞ്ഞിന് പഠിക്കനുള്ള ബുദ്ധിയും അറിവും കഴിവും കെടും ക്കണം ദൈവമേ

  • @shaibysabu8989
    @shaibysabu8989 6 ชั่วโมงที่ผ่านมา +10

    അമ്മയുടെ അനുഗ്രഹം എപ്പോഴും പപ്പായെഒരു.കുഴപ്പമില്ലാതെ ഓർമ കോടുകണമേ.ആമീൻ❤❤❤❤❤❤❤

  • @dishadinesh9306
    @dishadinesh9306 6 ชั่วโมงที่ผ่านมา +7

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ

  • @JayaKumari-o1w
    @JayaKumari-o1w 18 ชั่วโมงที่ผ่านมา +20

    മാതാവേ മോന് ജോലി കിട്ടിയത് അമ്മയ്ക്ക് ഒരായിരം നന്ദി പറയുന്നു അവന് ജോലി ചെയ്യുവാനുള്ള ആരോഗ്യപരവും ആയുസ്സും ഒരു ആപത്തും ഒരു അസുഖവും വരാതെ അമ്മയുടെ നീലഗിരി പൊതിഞ്ഞ അവനെ കാത്തുകൊള്ളേണമേ

    • @devuti6861
      @devuti6861 7 ชั่วโมงที่ผ่านมา +1

      Ammakk Nanni ee kunjine anugrahichathine ❤

    • @snehaanil4083
      @snehaanil4083 5 ชั่วโมงที่ผ่านมา

      🙏🙏

  • @tronageorge163
    @tronageorge163 6 ชั่วโมงที่ผ่านมา +5

    അമ്മേ സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അങ്ങേക്ക് മഹത്വം 💖🙏

  • @Jini-kz8hi
    @Jini-kz8hi 3 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ psc റാങ്ക് ലിസ്റ്റിൽ പേര് വന്നു നല്ല ഒരു ജോലി കിട്ടാനും, 7 നു ഞാൻ അങ്ങയുടെ സന്നിധിയിൽ വരുപോൾ ഇച്ഛനും കൂടെ ഉണ്ടാവാനും, മക്കളെയും സമർപ്പിക്കുന്നു 🙏🙏

  • @SiniAntony-j3q
    @SiniAntony-j3q 5 ชั่วโมงที่ผ่านมา +2

    മാതാവേ! എൻ്റെ വിശ്വാസം വർദ്ധിപ്പിക്കു ണമേ! എൻ്റെ മക്കളെ സത്യവിശ്വാസത്തിൽ വളർത്താൻ സാധ്യമാക്കണേ ദൈവത്തിൽ വശ്വാസമില്ലാത്തവരെ അങ്ങേ വിശ്വാസത്തിലേയ്ക്ക് അടുപ്പിക്കണമേ ആമ്മേൻ

  • @reenabenny1969
    @reenabenny1969 4 ชั่วโมงที่ผ่านมา +2

    മാതാവെ എൻ്റെ മക്കൾക്ക് ബുദ്ധിശക്തിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമെ

  • @AthiraSree-u3q
    @AthiraSree-u3q 5 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ ലോൺ ശരിയാക്കി തരണേ 🥹🙏🏻

  • @madhukamadhuka6054
    @madhukamadhuka6054 7 ชั่วโมงที่ผ่านมา +5

    അമ്മ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിന് നന്ദിയോടെ സ്തുതിക്കുന്നു... സോത്രം 🙏🙏🙏🙏🙏🙏

  • @Aleyammajoshi
    @Aleyammajoshi 7 ชั่วโมงที่ผ่านมา +5

    നോബിൾ ന്റെ ഓറൽ എക്സാം പാസ്സാക്കി നല്കി ഞങ്ങളെ രക്ഷിക്കണമേ. നല്ല ശമ്പ ളത്തിൽ ജോലിയും നല്കി രക്ഷപെടുത്തി തന്നു ഞങ്ങളെ കാത്തു കൊള്ളണമേ. 🙏. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏🙏🙏.

  • @aswathy9160
    @aswathy9160 7 ชั่วโมงที่ผ่านมา +5

    അമ്മ മാതാവേ എന്റെ ഭവനത്തേട് ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ

    • @96333.
      @96333. 6 ชั่วโมงที่ผ่านมา

      Amme ente prarthan kelkkane

  • @JayaKumari-o1w
    @JayaKumari-o1w 18 ชั่วโมงที่ผ่านมา +13

    മാതാവേ ക്യാൻസർ രോഗമായി ബാധിച്ചിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുകയാണ് അവരുടെ വേദനകളും കസ്റ്റമർ എല്ലാം അമ്മമാർക്ക് കൊടുക്കണമേ

  • @elsammavarghese9725
    @elsammavarghese9725 8 ชั่วโมงที่ผ่านมา +4

    അമ്മേ എൻ്റെ വാത സംബന്ധമായ രോഗങ്ങൾ മാറ്റിത്തരണമേ. അമ്മ മധ്യസ്ഥം വഹിക്കണമേ.

  • @aleyammape873
    @aleyammape873 10 ชั่วโมงที่ผ่านมา +6

    അമ്മേ എന്റെ മരുമകന്റെ ഹൃദരോഗം മാറ്റി മകളുടെ കണ്ണുനീരിനു സന്തോഷം കൊടുക്കണമേ. അവനില്‌ക്ക പൈശാചിക ശക്തിയുടെ പ്രവർത്തനം തിരുക്കുമാരന്റെ തിരുരക്തത്താൽ ശുദ്ധീകരിക്കണമേ. ഇന്നത്തെ ധ്യാനത്തിൽ ദൈവകൃപ ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

  • @thomasjoseph5945
    @thomasjoseph5945 8 ชั่วโมงที่ผ่านมา +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ, എൻ്റെയും കുടുംബത്തിൻ്റേയും എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും പാപശാപ ബന്ധനങ്ങളും നീക്കി ഞങ്ങളെ രക്ഷിക്കണേ.

  • @leenasiju9412
    @leenasiju9412 4 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ സിജു വിൻറെ കൂടെ എന്നു എപ്പോഴും ഉണ്ടാകാണമേ

  • @stephenbinu1528
    @stephenbinu1528 6 ชั่วโมงที่ผ่านมา +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Aleyammajoshi
    @Aleyammajoshi 7 ชั่วโมงที่ผ่านมา +3

    എന്റെ ഇടതു കൈ ജോയ്ൻറ്റെ യും, പേശിയിലും, ഞ രമ്പ് പിടുത്തവും സുഖപെടുത്തണമേ. എഫ് 2-8.വചനം ഓർത്ത് സ്തുതി ചൊല്ലുന്നു. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏🙏🙏.

  • @bijimol8130
    @bijimol8130 6 ชั่วโมงที่ผ่านมา +2

    അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ നേഴ്സിങ് exam December 7ആംതിയതിആണ്അമ്മേസഹായിക്കണമേഅമ്മേസഞ്ചാരിമാതാവേകൈവിടല്ലേ

  • @josephpanakal9920
    @josephpanakal9920 7 ชั่วโมงที่ผ่านมา +3

    ❤❤❤അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കു വരുന്നു; അവിടുന്നാണ്‌ ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
    ജറെമിയാ 3 : 22❤❤❤

  • @aswathy9160
    @aswathy9160 7 ชั่วโมงที่ผ่านมา +4

    അമ്മ മാതാവേ എന്റെ മൂത്ത മക്കൾക്ക് നഴ്സിങ് പഠിക്കൻ ബങ്കിൽ ലോണിന് അപേക്ഷ നൽകി അത് തടസ്സപ്പെട്ട് കിടക്കുകയാണ് അത് തക്കസമയത്ത് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു അത് പെട്ടെന്ന് കിട്ടണം അമ്മ മാതാവേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന് ഞാൻ സാക്ഷി പറഞ്ഞേളാം അമ്മ മാതാവേ 😢😢😢😢

  • @96333.
    @96333. 6 ชั่วโมงที่ผ่านมา +2

    Amme അമ്മക്ക് അസദ്യമായി ഒന്നുമില്ല.ഒരുസഹോദരങ്ങൾ പോലും ഇല്ല അമ്മേ സഹായിക്കാൻ അമ്മ തന്നെ എന്നെ സഹായിക്കണേ . അമ്മ യുടെ മക്കൾക്ക് ജോലി നൽകി anugrehikkane

  • @SindhuAnite
    @SindhuAnite 7 ชั่วโมงที่ผ่านมา +3

    Amme ente bharthavineyum sukhappeduthename

  • @JayaKumari-o1w
    @JayaKumari-o1w 18 ชั่วโมงที่ผ่านมา +2

    മാതാവേ അമ്മയുടെയും ഈശോയുടെയും വിശുദ്ധിയിൽ ജീവിക്കുവാൻ എളിമ പെടുന്നു ഞങ്ങളെയും എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @ashwinjose2398
    @ashwinjose2398 8 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ കോടാനുകോടി നന്ദി.🥺🙏🏾🙏🏾🙏🏾🙏🏾

  • @JayaKumari-o1w
    @JayaKumari-o1w 18 ชั่วโมงที่ผ่านมา +2

    മാതാവേ അമ്മയുടെ പ്രതിഷേധത്തിന് സാക്ഷിയായി ഞങ്ങളെയും ഉയർത്തണം

  • @mariacatherine7995
    @mariacatherine7995 6 ชั่วโมงที่ผ่านมา +2

    amme...ammayude prathyasheekarathinte sakshiyaki mattename❤

  • @rosammajoseph8430
    @rosammajoseph8430 7 ชั่วโมงที่ผ่านมา +3

    Amme ee roga vasthayil ninnum enna sugappeduthaname🙏🙏🙏🙏🙏🙏❤️

  • @lathanair722
    @lathanair722 7 ชั่วโมงที่ผ่านมา +2

    Ende kripasanamathave ende kudumbathe ammayude karangalil poornamayi samarppikkunnu ammayude neela angiyil pothinju samrekshikkename amen

  • @JayaKumari-o1w
    @JayaKumari-o1w 18 ชั่วโมงที่ผ่านมา +2

    മാതാവേ മോളി മാസത്തെ പീരീഡ്സ് ഇരുന്നു കറക്റ്റ് ആറു ദിവസത്തിൽ പൂർണമായും മാറ്റി തരണേ മാതാവേ

  • @cillajoy
    @cillajoy 5 ชั่วโมงที่ผ่านมา +2

    Amme ella cancer patientsneum samarpika amme .avare thott sugapeduthane amme.

  • @ResingiftsbyAparnavishnu-z
    @ResingiftsbyAparnavishnu-z 6 ชั่วโมงที่ผ่านมา +2

    മാതാവേ ഞാൻ ഇത്രയും ദിവസം എന്റെ യൂട്രസ് മുഴകൾ സർജറി ഇല്ലാതെ മാറ്റി തരാൻ വേണ്ടി ആണ് പ്രാർത്ഥിച്ചത്, അത് നടക്കില്ലേ 🥲🥲ഇല്ലെങ്കിൽ എനിക്ക് ഭയം മാറ്റി കുഴപ്പം ഒന്നും ഇല്ലാതെ സർജറി നടത്തി തന്നു ഞങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെയും തന്നു അനുഗ്രഹിക്കണമേ അമ്മേ 🙏🙏

  • @jaxythomas2066
    @jaxythomas2066 6 ชั่วโมงที่ผ่านมา +1

    Amme 🙏🙏🙏🙏🙏onnu kaniyaname

  • @MANALIYA-m1r
    @MANALIYA-m1r 6 ชั่วโมงที่ผ่านมา +1

    Mathave njgde kude indavnea ❤🙏

  • @sabukuriakose9749
    @sabukuriakose9749 53 นาทีที่ผ่านมา

    അമ്മേ പരി ശുദ്ധ അമ്മേ എന്നെ അമ്മയുടെപ്രത്യക്ഷീകരണത്തിന്റെ നിതാസാക്ഷിയായി ഉയർത്തണമേ

  • @TharaJose-gx8iz
    @TharaJose-gx8iz 7 ชั่วโมงที่ผ่านมา +2

    Amen🙏🙏🙏🙏🙏

  • @valsammamathew9876
    @valsammamathew9876 6 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @Sophyadroston
    @Sophyadroston 7 ชั่วโมงที่ผ่านมา +2

    ELLA GOODNESS KKUM THANK YOU JESUS AND MOTHER MARY

  • @TelmaNunez-l8v
    @TelmaNunez-l8v 7 ชั่วโมงที่ผ่านมา +1

    Amme Mathave kodanukodi nanni nanni nanni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @evanapoorna2874
    @evanapoorna2874 6 ชั่วโมงที่ผ่านมา +1

    Njn agrhikunna joli de nla oru shubha varatha inn thne kekkanne amme mathavee ente prathana kannathe pokale amme ente agraham sadhich tharane innu thne kekkanne amme mathavee Amen 🙏🙏🙏😢😢😢😢

  • @Akash-b6q
    @Akash-b6q 6 ชั่วโมงที่ผ่านมา +1

    Amma mathave ente nattellinte thallum njarabinte edungalum Matti tharane ente kadangal samarppikkunnu

  • @JulieJijo-qt9ls
    @JulieJijo-qt9ls 5 ชั่วโมงที่ผ่านมา +1

    Mathee amme entta hus mansilaa dheshiyam matti tharanee 🙏🙏🙏 anugrahikanne sahayikannee kripayudakane udampadi purthiyakan kazhiyane ammmee🙏🙏🙏🙏

  • @maryjincy815
    @maryjincy815 7 ชั่วโมงที่ผ่านมา +2

    Amme ente fissure disease sughapeduthaname🙏😢

  • @AnjaliSyamRaj
    @AnjaliSyamRaj 8 ชั่วโมงที่ผ่านมา +2

    Amme Mathave oru sandosham ulla oru divasam aayirikane Katholane 🙏

  • @cillajoy
    @cillajoy 5 ชั่วโมงที่ผ่านมา +1

    Amme ente pillere samarpika amme avare full pass aakane.amme enne ammayude prathyashekaranathinte sakshiyaki uyarthane.ammen

  • @SatheeshSatheamm
    @SatheeshSatheamm 4 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്നെ എന്റെ ജീവിതപങ്കാളിയെ നാവിനെ വിശുദ്ധീകരിക്കണമെന്ന്

  • @jinujohnson6343
    @jinujohnson6343 2 ชั่วโมงที่ผ่านมา

    അമ്മേ യേശുവിൽ നിന്നും അകലുന്ന ഒരു പ്രവൃത്തിയും ചെയ്യാതെ അമ്മ ഞങ്ങളെ നയിക്കണേ 🙏🙏🙏

  • @daisythomas7329
    @daisythomas7329 7 ชั่วโมงที่ผ่านมา +2

    Amma mathave koode oondayirikename thodaname makalude rogangal poornamayum sukapeduthaname makante melum karuna undakename valarchayum budhiyum valarchayum saukyam nalkaname makalude marriage thadasangal purnamayum matitharaname makante parajayangale matti vijayam nalkaname makane pass akename thodaname innate divasa the anugrahikane amen amma yude prathyakshikaranathinte sakshi aayi yesunamatil ooyarte name kudumba til varenae ellam sariyayi nadathan anugrahikaneme makkal eyum anugrahikane husband ine thodaname enikum saukyam nalkaname papa eyum amma eyum sukapeduthaname amen innate divasa the anugrahikane

  • @sudheeshkashi5003
    @sudheeshkashi5003 17 ชั่วโมงที่ผ่านมา +1

    Amme makkale katholaname chettane karholaname

  • @sindrellajohnson4666
    @sindrellajohnson4666 42 นาทีที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കൂടെ ഉണ്ടാവണം അമ്മേ ഒരായിരം നന്ദി യേശുവേ നന്ദി മാതാവേ അമ്മേ നന്ദി ❤❤❤❤❤❤❤

  • @jollysibichan9499
    @jollysibichan9499 7 ชั่วโมงที่ผ่านมา +1

    Amme mathave 🙏🏻🙏🏻🙏🏻🙏🏻

  • @lathanair722
    @lathanair722 7 ชั่วโมงที่ผ่านมา +1

    Ende randamathe marumakande deshyaswabavam manasikapeedanam enniva poornamayi Matti santhoshakaramaya kudumbajeevitham koduthanugrahikkename amen

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 6 ชั่วโมงที่ผ่านมา +1

    AMEN 🙏

  • @jinujohnson6343
    @jinujohnson6343 3 ชั่วโมงที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ, അനുഗ്രഹിക്കണെ, എന്റെ sajettanu ആരോഗ്യം നൽകി അനുഗ്രഹിക്കണെ, ഞങ്ങളുടെ ദാമ്പത്യ ജീവിതം അനുഗ്രഹിക്കണേ

  • @41sangeethasanthosh99
    @41sangeethasanthosh99 8 ชั่วโมงที่ผ่านมา +1

    Yeshuvey nanni yeshuvey sthuthi yeshuvey aradhana

  • @madhurimactv3491
    @madhurimactv3491 3 ชั่วโมงที่ผ่านมา

    മാതാവെ എന്റെ മകന് കമ്പനി സ്ഥിര ജോലി തരണമേ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 8 ชั่วโมงที่ผ่านมา +1

    Amme nanni

  • @renjurenju4298
    @renjurenju4298 7 ชั่วโมงที่ผ่านมา +2

    Ammayude pratyaksheeksranathinte sthira sakshi akkane.amme icse 10 class il padikkunna ente makane padikkan sahayikkane.avante madi mattane.

  • @sajisamuel2207
    @sajisamuel2207 7 ชั่วโมงที่ผ่านมา +1

    Amme maknu oru Nella joliqu vendi ammyodu prathiqunnu

  • @mariajacob7731
    @mariajacob7731 8 ชั่วโมงที่ผ่านมา +1

    Krupasanamamma

  • @AnilAnil-i3r
    @AnilAnil-i3r 6 ชั่วโมงที่ผ่านมา +1

    Amme ente kudumpathe salchiyai mattanume

  • @lathanair722
    @lathanair722 7 ชั่วโมงที่ผ่านมา +1

    Ende mathave kavyakku December 18 nu munpu PhD poorthiyakkuvan ammayude puthranodu madyastham vahikkename amen

  • @LaljiVarghese
    @LaljiVarghese 7 ชั่วโมงที่ผ่านมา +1

    Mathave pray for my family

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 8 ชั่วโมงที่ผ่านมา +1

    Amen

  • @haseenmirza2470
    @haseenmirza2470 6 ชั่วโมงที่ผ่านมา +2

    Mahammadali murtuzabegum fajulunnisa abbas hussain ali nawaz sairabanu salehabanu haseena sayyada mahmadabbas zaheerabbas ali raza muskanbanu shayan abbas diyanabbas sufayya surur

  • @IncyJose
    @IncyJose 6 ชั่วโมงที่ผ่านมา +1

    Mother Mary pls help me 🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 5 ชั่วโมงที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @graceshibu7553
    @graceshibu7553 7 ชั่วโมงที่ผ่านมา +1

    Amme kripasana mathave oru bhavanam nirmikkan sahayikkaname athinu vendi loan saryakki sahayikkaname . Aviduthe sakshiyayi jeevikkuvan sahayikkaname

  • @leninalaka851
    @leninalaka851 9 ชั่วโมงที่ผ่านมา +1

    Amma madave ente palze right kutneme amen

  • @mariajacob7731
    @mariajacob7731 8 ชั่วโมงที่ผ่านมา +1

    Enteamma

  • @Sebastian-te4wh
    @Sebastian-te4wh 5 ชั่วโมงที่ผ่านมา

    ദൈവമേ നന്ദി ഇശോയെ നന്ദി അമ്മ മാതാവേ നന്ദി.. 🙏ആമേൻ

  • @Alphonsa-gi1hm
    @Alphonsa-gi1hm 8 ชั่วโมงที่ผ่านมา +1

    Amme, mathave jaisonntayum nethuvitaum thadasamelam matty nalla Joly kodothe avere Amma anukrekikaname.

  • @MiniMathew-z1u
    @MiniMathew-z1u 7 ชั่วโมงที่ผ่านมา +2

    amme vineethayude platelets count normal aaki tharane marakarogam onnumakalle pinchu kunjungale orkane

  • @jishajohnyjohny3954
    @jishajohnyjohny3954 8 ชั่วโมงที่ผ่านมา +1

    Amme Ee Makane Sugapeduthiyathinorayiram nnanni

  • @shradha22
    @shradha22 8 ชั่วโมงที่ผ่านมา +1

    Amme mathve kude ondagne 😢 innathe divsm samarpich prarthikunu oru thetum chyn edavruthalle amen 😢baby care ahnu njn kude ondagne 😢ammayude prethikshikatbente sakshi ayttt uyarthane amen amen 😢😢😢😢

  • @Alphonsa-gi1hm
    @Alphonsa-gi1hm 8 ชั่วโมงที่ผ่านมา +1

    Amme mathave Pooja jailmojitha aganum avala pattiche medicha cashe thirechu kodukanum Amma kripayayirekaaname.

  • @lisaJMkuttyworld777
    @lisaJMkuttyworld777 3 ชั่วโมงที่ผ่านมา

    ഈ ഒരു രോഗം വന്നു ഓപ്പറേഷൻ നും ചെയ്തു, അന്നൊന്നും കൃപാസനം മാതാവിനെ അറിഞ്ഞിരുന്നില്ല. അവസാനം ക്യാൻസർ ആയി, എന്റെ അമ്മയെ മരണത്തിന് ഞാൻ വിട്ടു കൊടുത്തല്ലോ എന്നോർത്തു ഞാൻ ഇന്നും വിലപിച്ചോണ്ടിരിക്കുന്നു 😭😭😭😭😭അന്നെനിക്ക് ഈ മാതാവിനെ കുറിച്ചറിഞ്ഞിരുന്നെങ്കിൽ എന്റെ അമ്മയെ ഞാൻ മരിക്കാൻ വിടില്ലായിരുന്നു, എന്റെ അമ്മ മരിച്ചു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shradha22
    @shradha22 8 ชั่วโมงที่ผ่านมา +1

    Ardeyum kayinu vzhk kekn edavruthalle amen 😢😢😢😢

  • @JoseAlexanderAlbeth-j3h
    @JoseAlexanderAlbeth-j3h 2 ชั่วโมงที่ผ่านมา

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @josepathrose3577
    @josepathrose3577 7 ชั่วโมงที่ผ่านมา +1

    Sachari ammea dhur nadappil poya husbandine ammakku mathrame thirichu tharan sadhikkukayullu makkalkku appan e thirichu kodukkaname nallathanenggil mathram thirichu thannal mathi kaivediyalle vere ashrayam arumillammea karuna thonnaname

  • @Sophyadroston
    @Sophyadroston 7 ชั่วโมงที่ผ่านมา +2

    TN7957

  • @febaachankunju1182
    @febaachankunju1182 8 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏

  • @41sangeethasanthosh99
    @41sangeethasanthosh99 8 ชั่วโมงที่ผ่านมา +1

    Mathavey jessy ammede cancer mattytharanamey ,body week ayath kond treatment cheyyan pattunnilla miracle nadakkanameyy ❤

  • @jainjosephl690
    @jainjosephl690 5 ชั่วโมงที่ผ่านมา

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @ShradhaAkhil
    @ShradhaAkhil 4 ชั่วโมงที่ผ่านมา

    Amme kodanukodi sthuthi enneyum ammayude dasiyaye sweekarikename hallelujah sthuthi ammen

  • @patrickjoseph519
    @patrickjoseph519 24 นาทีที่ผ่านมา

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @manuthomas3927
    @manuthomas3927 5 ชั่วโมงที่ผ่านมา

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @girijankottapurath4306
    @girijankottapurath4306 3 ชั่วโมงที่ผ่านมา

    Ammreasyudeprathyasheekarathintesaksiyakiattenam ❤❤❤❤❤❤❤

  • @jainjosephl690
    @jainjosephl690 5 ชั่วโมงที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @manuthomas3927
    @manuthomas3927 5 ชั่วโมงที่ผ่านมา

    Yeshuvum Ammayum ente koode nadakaname Amma mathave

  • @jainjosephl690
    @jainjosephl690 5 ชั่วโมงที่ผ่านมา

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @LenaSibi
    @LenaSibi ชั่วโมงที่ผ่านมา

    Amme mathave njangalude kudumbathe kathukolane amme germany kondpovane amme njangale anugrahikane amme njangalude സാമ്പത്തിക ബുദ്ധിമുട്ട്,roghangalum,തടസ്സങ്ങളും മാറ്റി തരണേ അമ്മേ