സമസ്തയുടെ രക്ഷ ലീഗിലൂടെ മാത്രമെന്ന് പറയുന്ന മുസ്തഫാ ഫൈസി:ഒരു പോസ്റ്റുമോർട്ടം_ഹുസൈൻ കാമിൽ ഓമച്ചപ്പുഴ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 103

  • @azeezkk-w9h
    @azeezkk-w9h ชั่วโมงที่ผ่านมา

    Masha alla ഈ പ്രസംഗം ഇന്നലെ ഞാൻ കേട്ടിരുന്നു
    എന്തോ പ്രശ്നം ഉണ്ട് ന്ന് മനസിലായിരുന്നു പക്ഷെ ഇത്രയും വൈരിയുദ്യം ഉണ്ടന്ന് ഇപ്പോൾ മനസിലായി
    എന്നെ പോലത്തെ എത്രയോ സുന്നി പ്രവർത്തകരുടെ സംശയം മാറിക്കിട്ടി അള്ളഹു താഹല നിങ്ങളെയും ഞങ്ങളെ എല്ലാവരയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 7 ชั่วโมงที่ผ่านมา +10

    ഇ. കെ ഉസ്താദിനെ പറ്റി ഈ ഫൈസി എഴുതിയതും പറഞ്ഞതും ഓർമ്മയുണ്ട് നമ്മുക്ക്.

    • @Aked6tv
      @Aked6tv 2 ชั่วโมงที่ผ่านมา

      വ്യക്തി ഹത്യ നടത്തിയിട്ടില്ല

  • @hanefhaneef2719
    @hanefhaneef2719 6 ชั่วโมงที่ผ่านมา +4

    E K വിഭാഗം ചേളാരി ഗ്രൂപ്പിന്റെ കാര്യം പറയാതെയിരിക്കലാണ് നല്ലത്..... ചേളാരി വിഭാഗം sys നേതാവ് വഹാബികളുടെ പ്രകാശനത്തിനും മറ്റും വളരെ സന്തോഷത്തോടെ പങ്കെടുക്കുന്നു.
    അതിനെതിരെ ഒരു ചെറു വിരൽ അനക്കാനോ അച്ചടക്ക നടപടി സ്വീകരിക്കാനോ ek വിഭാഗം നേതൃത്വത്തിന് സാധിക്കാത്ത ഒരു അവസ്ഥയിലാണ് ഉള്ളത്..........
    എന്നിട്ട് ഇവർ പറയും സമസ്ത ഉണ്ടാക്കിയത് ആദർശം സംരക്ഷിക്കാനാണ് എന്ന്...........
    വഹാബികളുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ആണോ ആദർശം..........

  • @mashoodmashood2721
    @mashoodmashood2721 8 ชั่วโมงที่ผ่านมา +6

    😊👍അൽഹംദുലില്ലാഹ്

  • @GafoorAni
    @GafoorAni 4 ชั่วโมงที่ผ่านมา +2

    ലീഗിന്റെ എതിർപ്പ്കൊണ്ടാണ് ap സമസ്ത വളർന്നുവന്നത് ഇന്ന് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ അതിൽ ലോകം ഉറ്റുനോക്കുന്ന പല സ്ഥാപനങ്ങളും Ap സമസ്തയുടേതാണ് ലീഗ് അവർക്ക് ഒരു ചുക്കും അല്ല എന്ന് തെളിയിച്ചു ഇക്സമസ്തയിൽ കുറച്ചി തലേക്കേറ്റ്കാർ ഉണ്ട് ലീഗുണ്ടാക്കാൻ നടക്കുന്നവർ എന്നിട്ടോ ഇപ്പഴും ഞങ്ങൾക്കാണ് കൂടുതൽ മദ്രസ എന്ന് പറയാൻ അല്ലാതെ.. സത്യം അതാണോ ap ഇറങ്ങി പോയപ്പോൾ അവർ ഒരു പള്ളിയോ മദ്രസയോ കൊണ്ട് പോയിട്ടില്ല

  • @sulaimanmarkassery1153
    @sulaimanmarkassery1153 7 ชั่วโมงที่ผ่านมา +7

    അൽ മുബാറക്കിൽ എഴുതിയിരുന്നത് മറക്കാൻ കഴിയില്ല ഇയാളുടെ മുബാറകിന്നു ഒരുപാടു് പൈസ ചിലവഴിച്ചു ഖേദം തോന്നുന്നു

  • @underworld2770
    @underworld2770 3 ชั่วโมงที่ผ่านมา +2

    ഫൈസിക്ക് ഇനി ജാമിതയുടെ കൂടെകൂടുന്നതാ നല്ലത് 😂😅

  • @mohammedali-kc8on
    @mohammedali-kc8on 6 ชั่วโมงที่ผ่านมา +4

    മർഹൂ° കോട്ടുമല ഉസ്താദിൽ നിന്നും ഗുരുത്വക്കേട് കാരണം ഒരു രക്ഷയും കിട്ടുന്നില്ല.

    • @Aked6tv
      @Aked6tv ชั่วโมงที่ผ่านมา

      മരണത്തിന് മുമ്പ് എല്ലാ പൊരുത്തവും അദ്ദേഹം ഫൈസിക്ക് കൊടുത്തു...നീ അറിയാത്തത് പറയണ്ട

  • @Muhammad-ug9td
    @Muhammad-ug9td ชั่วโมงที่ผ่านมา

    ഇങ്ങനെ മലക്കംമറിയുന്നവരെ യാണ് സു ഹാബി കമ്പനിക്ക് വേണ്ടത്

  • @YoosufM-e7p
    @YoosufM-e7p 5 ชั่วโมงที่ผ่านมา +2

    ഇതിൽ ആരും പ്രയാസപ്പെടേണ്ട ആദർശം മുറുകെപ്പിടിച്ച് മുന്നോട്ട് പോയവർക്ക് മാത്രമേ സമൂഹത്തിന്റെ സ്നേഹവും അന്തസ്സും അല്ലാഹുവിന്റെ സഹായവും ഉള്ളൂ അല്ലാത്തവർ മാനം കെടും

  • @rasheedppa9400
    @rasheedppa9400 4 ชั่วโมงที่ผ่านมา +1

    നിലനിൽപിന് വേണ്ടി ഫൈസി പലതും മറച്ച് വെച്ച് സമൂഹത്തിനെ കപളിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ മനസ്സിലായി..........

  • @nasarn5135
    @nasarn5135 4 ชั่วโมงที่ผ่านมา +1

    പണ്ഡിതന്മാർ എന്ന് പറയുന്നവർ കള്ളന്മാരാണെന്ന് രണ്ട് വിഭാഗക്കാരും പറയുന്നത് കൊണ്ട് മനസിലായി കണാരന്റ വില ഇനി നിനക്കടക്കാം കിട്ടില്ല

  • @vakkathpalazhi9972
    @vakkathpalazhi9972 5 ชั่วโมงที่ผ่านมา +2

    ഈകേ കാല് മാറിയപ്പോൾ,
    സ്വർണം കായ്ക്കുന്ന മരമാണെങ്കിലും വീടിന് മേലെ വന്നാൽ മുറിച്ചു മാറ്റണം, ചേരൂർ പട, അലിബാവയും 40.കള്ളന്മാരും തുടങ്ങിയ അൽമുബാറകിന്റെ എഡിറ്റോറിയാൽ ഇനിയുമുണ്ട്...ഉറുക്കും ആലാതും കൊണ്ട് സുന്നിയെ തളച്ചിടാൻ നോക്കണ്ട,
    എല്ലാം കൂടി പറയിപ്പിക്കണ്ട..
    അവസാനം താജുൽ ഉലമ പോടാ എന്ന് ആട്ടിപ്പായിച്ചതാണ്... പിന്നെ എവിടുന്ന് കുരുത്തം പിടിക്കാന......

  • @AbdulAziz-n9p1n
    @AbdulAziz-n9p1n 3 ชั่วโมงที่ผ่านมา +1

    ആദ്യമായി മുബാറത്തിലെഴുതിയത്. കെ കെ ഹസ്രത്തിനെ അനാവശ്യപ റഞ്ഞാണ് അതിന്റെ പേരി സമസ്തയിൽ നിന്നും പുറത്താക്കി . ശം സുൽ ഉലമയെ . സൂര്യന്നും ഗ്രഹ പറ്റി എന്ന് എ ഴുതി

  • @UnneenKutty-p2k
    @UnneenKutty-p2k 4 ชั่วโมงที่ผ่านมา +1

    ഇദ്ദേഹത്തിന്റെ എറളാകുളം Sys സമ്മേളനത്തിന്റെ പ്രസംഗം ഒന്ന് സംഘടിപ്പിട്ട് കേസറ്റ് പ്രസംഗം ഒന്ന് കിട്ടാൻ നോക്കണം ഉസ്താദെ . ഇദ്ദേഹം ശരിക്കും മുനാഫികാണ്. ഇദ്ദേഹത്തെ ശാൾ അണിയിച്ച് ഇരിത്തിയിട്ടുണ്ട്.: ഇദ്ദേഹത്തിന്റെ പ്രസഗത്തിന് ഓരൊ നിനും തക്ബീറായിരുന്നു. അതിൽ പങ്കെടുത്തവർക്കും അറിയാം. വെറും സ്ഥാനവും അധികാരവും വല്ലാത്ത തമ്മാടി.

  • @basheermp3375
    @basheermp3375 3 ชั่วโมงที่ผ่านมา +3

    ആദ്യം കയറിയവർ പറയുന്ന സ്ഥലത്തേക്ക് വണ്ടി വിടലല്ല വണ്ടി പുറപ്പെടുമ്പോൾ അതിന് ഒരു ദിശ ഉണ്ടാവും അവിടേക്കാണ് വണ്ടി വിടേണ്ടത് കയറിയവർ പറയുന്നടത്തേക്ക് വണ്ടി വിടാൻ നോക്കിയതാണ് സമസ്തയിലെ കുഴപ്പത്തിനൊക്കെ കാരണം സമസ്തക്ക് നേരത്തെ ഒരു ദിശയുണ്ട് അവിടേക്ക് വിടണം അവിടക്ക് മനസ്സുള്ളവരെ ആ വണ്ടിയിൽ കയറേണ്ടതുള്ളു

  • @nasarn5135
    @nasarn5135 4 ชั่วโมงที่ผ่านมา +1

    പള്ളിയുടെ കാര്യം പള്ളിയിൽ നിന്ന് പറയരുത് എന്ന് പറഞ്ഞ ജിഫ്രി തങ്ങളോട് എന്തെ വകഫ് നിലപാട് ചോദിക്കാത്തത്.

  • @sulaimanmarkassery1153
    @sulaimanmarkassery1153 7 ชั่วโมงที่ผ่านมา +6

    ആലിബാബയും നാല് പത്കള്ളമ്മാരും എന്ന് എഴുതിയ പോരിശ
    ഉള്ളവനാ ഈ മഹാൻ

  • @cpmkuttyCP
    @cpmkuttyCP ชั่วโมงที่ผ่านมา

    പാവം, അങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിൽ മജ്ലിസ് നടത്തി മുന്നോട്ട് പോവില്ല. ഹേ

  • @dharmarekha
    @dharmarekha 3 ชั่วโมงที่ผ่านมา

    ലീഗ് രണ്ടായപ്പോൾ ഉണ്ടായ വിഷയങ്ങളിൽ മാപ്പിള നാട് പക്ഷം ചേർന്നപ്പോൾ മാപ്പിള നാടിനെ നേരിട്ട അൽ മുബാറക് സ്വീകരിച്ച നിലപാട് പൂർണമായും ശരിയോ തെറ്റോ എന്ന് വിലയിരുത്താൻ താങ്കൾ ദയവായി പഠിക്കുക

  • @manumon362
    @manumon362 5 ชั่วโมงที่ผ่านมา +1

    ലീഗിന് ഭരണം കിട്ടിയാൽ
    സമദ് (വലിയ കേക്ക് )
    മുഖ്യമന്ത്രിയും
    മുസ്തഫ ( ലീഗ്കേക്ക് )
    അഭ്യന്തരമന്ത്രിയുമാകും😂😅

    • @shamsudeenm5193
      @shamsudeenm5193 5 ชั่วโมงที่ผ่านมา

      എന്നിട്ട് ഗ്രാൻഡ് മുക്രിക്കും ആശാറിമോനും അതോടെ ഹൃദയം പൊട്ടി മെയ്ത്ര ഹോസ്പിറ്റലിൽ (No 1മുജാഹിദ് ന്റെ )ഹോസ്പിറ്റലിൽ AC റൂമിൽ അഭയം പ്രാപിക്കും.

    • @ibrahimpullissery5134
      @ibrahimpullissery5134 27 นาทีที่ผ่านมา

      പൊട്ടരോഗം വരുമ്പോൾ RSS. VHP നോക്കാറില്ല എന്നിട്ടല്ലേ മുജാഹിദ് ആണോ എന്ന് നോക്കൽ. നോളേജ് സിറ്റി യിലെ മെഡിക്കൽ കോളേജിൽ പോയി നോക്കി ക്കോ അവിടെ AP. EK KNM. ജ്മാ അത്ത് ഒന്നും ഉണ്ടാവില്ല രോഗി കളെ ഉണ്ടാ വു

  • @backermangalasseri1641
    @backermangalasseri1641 5 ชั่วโมงที่ผ่านมา +2

    ഈ ഫൈസിയേ തിരുത്താനും ഉപദേശിക്കാൻ പറ്റിയവർ നിങ്ങളെ കുട്ടത്തിൽ ഇന്ന് വരേ ജനിച്ചിട്ടില്ലാ അദ്ദേഹം പറയുന്നതും എഴുതുന്നതും മനസിലാക്കാൻ യോഗിത പോലും ഇല്ലാത്ത താങ്കളെ പോലുള്ളവർ ആണ് ശംസുൽ ഉലമ അൽ ഫൈസി വിളിച്ച മുസ്തഫൽ ഫൈസിയേ നീരുപണം നടത്തുന്നത് 89 പിളർപ്പിൽ ലീഗ് കാർ അല്ലാത്ത 90% ശതമാനം സുന്നികളും Ap സമസ്തയുടെ കുടേ യാണ് ഇത് EK സമസ്ത എന്ന് പറഞ്ഞാൽ ലീഗ് കാരായ സുന്നികൾ ആണ് താങ്കൾ ചരിത്രം അറിയില്ലേ അതിശക്തമായ ഭാഷയിൽ ലീഗിനെ വിമർശിച്ചിരുന്ന ശംസുൽ ഉലമ അവസാന തീരുമാനം ലീഗിന് കുട്ടി പിടിച്ചു പോവുക എന്നായിരിന്നു ശംസുൽ ഉലമയുടെ ഇജ്തിഹാദാണത് അത് ഇതേ രീതിയിലാണ് അൽ ഫൈസിയും പോരുന്നത് മുസ്തഫൽ ഫൈസി ലീഗിനേ വിമർശിച്ചത് പോലേ സുന്നീ പഷത്ത് നിന്ന് ആരും വിമർശിച്ചിട്ടില്ലാ അതേ ഫൈസി തന്നെ ഇപ്പോൾ ഇത് പറയുമ്പോൾ എന്ത് കൊണ്ട് എന്ന് ചിന്തിക്കാൻ ആണ് ഉള്ള തല പോലും ഇല്ലാതായല്ലോ നിങ്ങൾക്ക് 90 ശതമാനം ലിഗ് കാർ ഉള്ള മഹല്ല്കളിൽ ലീഗിനേ മാറ്റി നിർത്തി എന്ത് ദഅ്വത്താണ് നിങ്ങൾ നടത്തുന്നത്

    • @ibrahimpullissery5134
      @ibrahimpullissery5134 22 นาทีที่ผ่านมา

      എന്ത് പ്പോഴത്തമാ ണ് പറയുന്നത് എറണാകുളം സമ്മേളനത്തിലേക്ക് പോകുമ്പോൾ ഈ മനുഷ്യൻ അവരെ കൂടെ ഉണ്ടല്ലോ? ആയിരക്കണക്കിൽ വാഹനത്തിൽആളുകൾ പോയില്ലേ. അവിടെ കൂടിയത് മലക്കുകളും ജിന്നുകളോ ആണോ. പിന്നെയും എത്രയോ വർഷങ്ങൾ ഈ പൈസി എപിയുടെ കൂടെയായിരുന്നു. മാത്രമല്ല ഈ കെ ഉസ്താദ് മരിച്ചു എട്ടാമത്തെ ദിവസത്തിനുള്ളിൽ അബ്ദുറഹ്മാൻ കല്ലായി ചന്ദ്രികിൽ എഴുതിയത് താങ്കൾ വായിച്ചിട്ടില്ല. എന്റെ ആഗ്രഹം സമസ്തകൾ യോജിക്കണം എന്നാണ്. ഇത് പറഞ്ഞത് കൂടി എപിയും ഇ കെയും ഉള്ള തെറ്റ് തീർന്നു. ഫിത്ന വരും തലമുറയ്ക്ക് കൈമാറാൻ ശ്രമിക്കരുത്. ഇസ്ലാമിന്റെ ശത്രുക്കൾ നാലുഭാഗത്തും ഉണ്ട്

  • @AboobackerKP-d5o
    @AboobackerKP-d5o 6 ชั่วโมงที่ผ่านมา +5

    Ap വിഭാഗം ഒരിക്കലും തളർന്നിട്ടില്ല തളരുകയും ഇല്ല ലീഗിൻ്റെ സഹായം അവർക്ക് ആ വ്ശ്വവുമില്ല

    • @beerankutty4819
      @beerankutty4819 5 ชั่วโมงที่ผ่านมา

      തിരിച്ചും

    • @പുതുപ്പാടിക്കാരൻ-ട4ണ
      @പുതുപ്പാടിക്കാരൻ-ട4ണ 4 ชั่วโมงที่ผ่านมา

      ലീഗിന്റെ എന്നുപറയേണ്ട, ഒരു രാഷ്ട്രീയക്കാരന്റെയും ആരോടും വിരോധമില്ല പ്രേത്യേക പരിഗണനയും

    • @nasarn5135
      @nasarn5135 4 ชั่วโมงที่ผ่านมา

      ലീഗിന്റെ ചോറാണ് നീ തിന്നത് ഉളുപ്പില്ലാണ്ട് കുരക്കണ്ട

    • @nasarn5135
      @nasarn5135 4 ชั่วโมงที่ผ่านมา

      ലീഗില്ലങ്കിൽ ബംഗാൾ മുസ്ലിങ്ങളെ പോലെ നീയും പട്ടിണി കിടക്കാതിരിക്കാൻ ഇരക്കാൻ നടക്കുന്ന ജോലി തേടി പുറത്ത് പോകേണ്ടി വരുമായിരുന്നു

    • @nasarn5135
      @nasarn5135 4 ชั่วโมงที่ผ่านมา

      നിനക്ക് AKG സെന്ററിൽ ശമ്പളം കൂട്ടിത്തരും പണക്കടിനെ തെറി പറയൽ കൂട്ടിയാൽ

  • @EbrahimE-ul4ui
    @EbrahimE-ul4ui 6 ชั่วโมงที่ผ่านมา +2

    ഒ ൻ്റെ ശൈഖേ ങ്ങളൊരു പോക്ക്

  • @beerankutty4819
    @beerankutty4819 5 ชั่วโมงที่ผ่านมา +1

    കാമിലച്ചോ😂😂😂😂

  • @Mohammad-dz5om
    @Mohammad-dz5om 5 ชั่วโมงที่ผ่านมา

    ലീഗ്. വേറെ.. മതം വേറെ രാഷ്ട്ടിക്കാർ അവസരത്തിൽ നുണ പറയും.. ശെരിയായ മതത്തിൽ വിശ്ശോസം. ഉള്ളവർ ഒരിക്കലും. നുണ പറയുല രാഷ്ട്രീയം. വേറെ രാഷ്ട്രീയത്തിൽ ലീഗിന് എല്ലാ ജാതിക്കറും വോട്ട് ചെയ്യുന്നുണ്ട്. അതുപോലെ അല്ല മതം. സത്യിം ആണ്

  • @AlialsamraSamra
    @AlialsamraSamra 5 ชั่วโมงที่ผ่านมา +1

    Maattipparayal. Nethakkal mappu pparayal.
    Pacha noottinu vendyulla. Fathava commetty.
    Faizee. Old mubarak. Eangilum. Vaayiikkan. Nookkukka.

  • @abdulnasar906
    @abdulnasar906 4 ชั่วโมงที่ผ่านมา +1

    സാധാരണക്കാർക്ക് ഇതൊക്കെ കേട്ട് മടുത്തിട്ടുണ്ട്

  • @sajidsaqafi7649
    @sajidsaqafi7649 2 ชั่วโมงที่ผ่านมา

    ഓന്ത് ഫൈസി

  • @ark6035
    @ark6035 7 ชั่วโมงที่ผ่านมา +3

    മിസ്റ്റർ കാമിലിസാർ മുസ്ഥഫൽ ഫൈസി പറയുന്നത് അദ്ദേഹത്തിൻ്റെ അനുഭവപാഠമാണ് പഴ കാല സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ ചെയർമാൻ ആയിരുന്ന EK അബുബക്കർ മുസ്ല്യാർ അവസാനം ലീഗും ദീനും ഒന്നാണെന്ന് പറയേണ്ടി വന്നു ലീഗിനോട് സമരം ചെയ്തു തളർന്ന Ap വിഭാഗവും ഇപ്പോൾ ലീഗിനോട് അടുക്കാൻ ശ്രമിക്കുന്നു ഇതെല്ലാം പണ്ട് കാഫിർ ലീഗ് എന്നെഴുതിയ മുസ്ഥഫ ഫൈസി കാണുന്നു പിന്നെ ഇങ്ങിനെയല്ലാതെ പറയാൻ പറ്റുമോ റഹ്മാൻ ഫൈസിയും തഥൈവ

    • @zubairbaqavi
      @zubairbaqavi 6 ชั่วโมงที่ผ่านมา +1

      സമരം ചെയ്ത് തളർന്ന് പോലും

    • @MuhammedMaaz-p7i
      @MuhammedMaaz-p7i 6 ชั่วโมงที่ผ่านมา

      Musthafal faizi annum innum vaakin vila illatha aalaan.bro. Mubarak eduth nokoo athil kanaam. Ennum vaak maari konde irikum

    • @MuhammedMaaz-p7i
      @MuhammedMaaz-p7i 6 ชั่วโมงที่ผ่านมา

      Iyaale kure Kalam samastha maatti nirthiyathaan.

    • @muhammadhassanrahmani3509
      @muhammadhassanrahmani3509 5 ชั่วโมงที่ผ่านมา

      സുന്നത്ത് ജമാത്തിന്ന് വേണ്ടി ലീഗിനോട് ആദർശ പടവെട്ടി വിജയിച്ചത് AP വിഭാഗം മാത്രം

    • @malolfaisal8077
      @malolfaisal8077 5 ชั่วโมงที่ผ่านมา +1

      AP വിഭാഗം തളരുമെന്ന് സ്വപ്നം കാണണ്ട

  • @Muhammedsuhara-r1p
    @Muhammedsuhara-r1p 58 นาทีที่ผ่านมา

    Leeginetakarkanavillamakkale

  • @mohammedali-kc8on
    @mohammedali-kc8on 6 ชั่วโมงที่ผ่านมา +3

    ' ഗ്രുരുത്വക്കേടിൻ്റെ മുഖം)

    • @shamsudeenm5193
      @shamsudeenm5193 5 ชั่วโมงที่ผ่านมา

      ആര് AP കാരോ..... അത് ഏറ്റവും കൂടുതലുള്ളയാളെ ""ശൈഖുന ""യും ഗ്രാൻഡ് മുക്രിയും ആയികൊണ്ടുനടക്കുന്നവന്റെ ജൽപനം.

  • @sulaimanmarkassery1153
    @sulaimanmarkassery1153 7 ชั่วโมงที่ผ่านมา +2

    ഈ സുന്നത്തു ജമാഅത്തിൻ്റ നേതാവിന് പലിശ ഹലാലാ മറക്കരുതേ

    • @ShihabKongadan-x3s
      @ShihabKongadan-x3s 6 ชั่วโมงที่ผ่านมา

      ഇതു sk കാർ എപ്പോളും പറയൽ ഉണ്ട് ഒരു തെളിവ് ഉണ്ട ap ഉസ്താദ് പലിശ വാങ്ങിയ ഉളുപ്പ് ഉണ്ടെങ്കിൽ തെളിയിച്ചു തരണം

  • @abdullkhadar2815
    @abdullkhadar2815 6 ชั่วโมงที่ผ่านมา

    Allhauvine maranna vakane faiziyudede rakshikunnavane allhauvane leage alla yennulla vivaram illatha faizi

  • @Aked6tv
    @Aked6tv 2 ชั่วโมงที่ผ่านมา

    ഗുരുത്തവും ഗുരു ത്തക്കെടും ഹോൾസെയിൽ നൽകാൻ ആരും നടക്കണ്ട...രണ്ട് സമ സ്ഥയിൽ പെട്ടവർ പറഞ്ഞതിൽ അപ്പുറം അദ്ദേഹം പറഞ്ഞിട്ടില്ല...വ്യക്തിഹത്യ നടത്തി ട്ടില്ല ...സംഘടനാ പരം ആയ വിമർശനം നടത്തിയത് ഇന്നും പ്രസക്തമാണ് ...ഇന്ന് കാണുന്ന പല നേതാക്കൾക്കും ഉള്ള അഹങ്കാരം അദ്ദേഹത്തിന് ഇല്ല

  • @YoosufM-e7p
    @YoosufM-e7p 5 ชั่วโมงที่ผ่านมา

    പുതിയ വല്ല ഓഫറും വന്നിട്ടുണ്ടോ എന്നൊരു സംശയം

  • @nasarn5135
    @nasarn5135 4 ชั่วโมงที่ผ่านมา +1

    കമ്യുണിസ്റ്റ് കാരുടെ പിന്തുണ ഉള്ള മുടി മുഫ്തികൾക്ക് അഫ്കാനിസ്ഥാനിലെ ഗെതികേട് വന്നിട്ടുണ്ട് അമ്പലക്കടവ് അടിച്ചുമാറ്റിയപണത്തെ പറ്റി പറയാത്തത് ഈമാനിന്റ കുറവാണ്... പാണക്കാട് നോട്‌ പകവെച്ചു കൂടുന്ന മൊല്ലാക്കമാർ ശെരിയായ മൊല്ലാക്കമാരല്ല വെള്ളയിട്ട് കുറച്ച് പഠിപ്പിച്ചു കമ്യുണിസ്റ്റ് കാർ വിടുന്ന dyfi കാരാണ്

    • @humanity-v8b
      @humanity-v8b ชั่วโมงที่ผ่านมา

      കുറെ കുരയ്ക്കുന്നുണ്ടല്ലോ കോപ്പേ നീ..
      ലീഗിലൂടെ വഹ്ഹാബികൾക്ക് ഗ്രിപ്പ് കൂട്ടിക്കൊടുക്കുക.. അതല്ലേ തന്റെയൊക്കെ ലക്ഷ്യം - അതെന്താകും എന്നോർത്തുള്ള പരിഭവമല്ലേ ഇപ്പോൾ😂😂

  • @YoosufM-e7p
    @YoosufM-e7p 5 ชั่วโมงที่ผ่านมา +1

    ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ ആദർശവും അന്തസ്സും അടിയറ വെക്കുന്നു എന്ന് തോന്നുന്നു

  • @muhammedkutty2285
    @muhammedkutty2285 2 ชั่วโมงที่ผ่านมา

    Pustakatin vela kurakanam allangil bod mattum

  • @1abdulrahim2abdul38
    @1abdulrahim2abdul38 5 ชั่วโมงที่ผ่านมา

    വലിയ കസേര സ്വപ്നം കാണുന്നു.. അതിനുള്ള ചുവടു വെപ്പ്...

  • @EbrahimE-ul4ui
    @EbrahimE-ul4ui 6 ชั่วโมงที่ผ่านมา +1

    ഓരോ തരം കൊരകൾ

  • @RasheedTK-p8o
    @RasheedTK-p8o 3 ชั่วโมงที่ผ่านมา

    Samasthayude. Raksha. Kamunist. Mathrem

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 5 ชั่วโมงที่ผ่านมา +1

    ഉസ്താദുമാരെ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു
    നാടിന്റെ സമുദായത്തിന്റെ പ്രധാന വിഷയം മറന്നു കളയല്ലേ
    കേട്ടു വെറുത്തു തുടങ്ങി

  • @Muhammedsuhara-r1p
    @Muhammedsuhara-r1p 57 นาทีที่ผ่านมา

    Eyyalvargeeyavadiyane

  • @muhammedkutty2285
    @muhammedkutty2285 2 ชั่วโมงที่ผ่านมา

    Aduta teranhaduppil kattitaram

  • @mohammedali-kc8on
    @mohammedali-kc8on 5 ชั่วโมงที่ผ่านมา

    😂😂😂😂

  • @MuhammedMaaz-p7i
    @MuhammedMaaz-p7i 6 ชั่วโมงที่ผ่านมา

    Annum innum iyaal samasthaye illathakaan sremicha aalaan.palavattam. Purathakiyathaan pinneyum valinj kayarum

  • @dharmarekha
    @dharmarekha 4 ชั่วโมงที่ผ่านมา

    ലീഗ് വിരോധം നിങ്ങളെ നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം അസുഖമാണ് നിങ്ങളിൽ കാണുന്നത്…. ലീഗ് എന്ത് ചെയ്തു എന്ന് ചോദിച്ചു ചോദിച്ചു നടന്ന് മാനസികമായി മാറിയ കുറെ പേരുണ്ടിവിടെ അവർ നടത്തുന്ന കുഴലൂതാണിത്
    ശൈഖുന എ പി ഉസ്താദിന് കാര്യം ബോധ്യപ്പെട്ടാലും ഇത്തരം അണികളാണ് ദുരന്തം
    ഫൈസി എന്താണ് പറഞ്ഞതെന്ന് കേട്ടവർക്ക് ബോധ്യം ഉണ്ട് നിങ്ങളുടെ തഫ്സീർ ആവശ്യമില്ല

  • @cpmkuttyCP
    @cpmkuttyCP ชั่วโมงที่ผ่านมา

    "ആലിബാബയും നാൽപത് കള്ളന്മാരും" ഓവറായില്ലെന്ന് തോന്നിപ്പോവുന്നു.

  • @nasarn5135
    @nasarn5135 4 ชั่วโมงที่ผ่านมา +1

    എല്ലാം അമ്പലക്കടവ് ഉണ്ടാകുന്ന കള്ളത്താരംഗളാണ്

  • @hamazkkhamazkk
    @hamazkkhamazkk 5 ชั่วโมงที่ผ่านมา +1

    മുസ്തഫ ഫൈസി സത്യം പറഞ്ഞു

    • @nasarn5135
      @nasarn5135 4 ชั่วโมงที่ผ่านมา

      ഒരു ഉസ്താത് മാർക്കും പച്ചവെള്ളം കൊടുക്കരുത് മുഴുവൻ പണ്ഡിത ലോബികളും കള്ളന്മാരാണ് സമസ്തയെ പിരിച്ചു വിട്ട് പാണക്കാട് തങ്ങളുടെ നേതൃത്തത്തിൽ നടക്കുന്ന ഒരു മുസ്ലിം സംഘടന ഏറ്റെടുക്കണം. ബുക്ക് വിറ്റിട്ട് കിട്ടുന്ന കാശുക പണ്ഡിത ലോബികൾ കട്ട് മുടിക്കുന്നല്ലാതെ ജനങ്ങൾക്ക് ഒരു സഹായവും ചെയ്യുന്നില്ല

  • @AbduKadar-x3h
    @AbduKadar-x3h 2 ชั่วโมงที่ผ่านมา

    PAKKA.SAGAVU.KAMILY

  • @MuhamadOmr
    @MuhamadOmr 5 ชั่วโมงที่ผ่านมา +1

    സമസ്തയുടെ രക്ഷ കമ്മ്യൂണിസത്തിലൂടെ തന്നെ അയിക്കോട്ടെ കാമിലുൽ ഫിത്ന മോള്യാരേ

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 4 ชั่วโมงที่ผ่านมา

      Ek. കുട്ടികളും. കമ്മ്യൂണിസ്റ്റ്. ആണല്ലോ. നിനക്ക്. കണ്ണില്ല.

  • @MuhamadOmr
    @MuhamadOmr 5 ชั่วโมงที่ผ่านมา

    തനിക്ക് പൊളിച്ചെഴുതാൻ എന്ത് യോഗ്യതയാണെടാ ഉള്ളത് ?
    അതിന് മാത്രമൊകെ നീ ആയിട്ടുണ്ടോ ?
    ഉണ്ടെങ്കിൽ അതൊന്ന് കാണണം

  • @Aked6tv
    @Aked6tv 2 ชั่วโมงที่ผ่านมา

    ഗുരുത്തവും ഗുരു ത്തക്കെടും ഹോൾസെയിൽ നൽകാൻ ആരും നടക്കണ്ട...രണ്ട് സമ സ്ഥയിൽ പെട്ടവർ പറഞ്ഞതിൽ അപ്പുറം അദ്ദേഹം പറഞ്ഞിട്ടില്ല...വ്യക്തിഹത്യ നടത്തി ട്ടില്ല ...സംഘടനാ പരം ആയ വിമർശനം നടത്തിയത് ഇന്നും പ്രസക്തമാണ് ...ഇന്ന് കാണുന്ന പല നേതാക്കൾക്കും ഉള്ള അഹങ്കാരം അദ്ദേഹത്തിന് ഇല്ല