എങ്കിൽ ബിജെപി ജയിച്ചേനെ. SDPI യെയും മുസ്ലിം ലീഗ് നെയും താണ് വണങ്ങി നിന്നത് കൊണ്ട് ജയിച്ചത് അപ്പോൾ മതപ്രീണനംഅല്ലേ. അതാണ് ശരിയായ മതാടിസ്ഥാനത്തിലുള്ള വോട്ട് രേഖപ്പെടുത്തലും തുടർന്നുള്ള ജയവും
@@pkpk-uf8sk - സുഹൃത്തിൻ്റെ അറിവിലേക്ക്, കഴിഞ്ഞ ആഴ്ച മലയാള മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് വയനാട് ദുരന്തത്തിൻ്റെ ഭാഗമായി കേരള സർക്കാരിൻ്റെ SDRF ഫണ്ടിൽ 750 കോടിയോളം പണം ചെലവഴിക്കാതെ ഇട്ടിരിക്കുന്നു. ഈ പണത്തിൽ 350 കോടിയോളം കേന്ദ്രത്തിൽ നിന്ന് വന്നതാണ്, പിന്നെ 150 കോടിയോളം മറ്റു സംസ്ഥാനങ്ങളിൽ (BJP ഭരിക്കുന്നത് ഉൾപ്പടെ) നിന്നും വന്നത്, പിന്നെ നാട്ടുകാർ സംഭാവന ചെയ്തത്. ഈ പണം എന്തു കൊണ്ട് കേരള സർക്കാർ ചിലവഴിക്കുന്നില്ല ? നിങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമായി തോന്നുന്നില്ലേ ? പിന്നെ വയനാട്ടുകാർ ജയിപ്പിച്ചു വിട്ട ഒരു ജനപ്രതിനിധി ഉണ്ടല്ലോ, അദ്ദേഹം എന്ത് ചെയ്തു ?
നിങൾ എന്ത് ഭരണം ആണ് നഗരസഭയിൽ നടത്തിയത്. 1 ബസ്സ്റ്റാൻഡ്. ഉണ്ടോ.. 2 ഓട്ടോറിക്ഷ നേർക്ക് വന്നാൽ പോലും റോഡ് ബ്ലോക്ക് ആവുന്ന. അവസ്ഥ ആണ്.. ബിജെപിക്ക് സ്വാധീനം ഉള്ള മേലമുറി അവിടെ നിന്ന് ഉള്ള ഉൾ നഗരം മുഴുവൻ മാലിന്യവും .. നേരെ ചൊവ്വേ ഭരിക്ക് നഗരസഭ..
Adyam niyoke cherupathile padikana full vargiyatha alle so ninak ok secularism parayan oru arhatha um ella palakkad mathetharam ollathe hindu majority area ayond anu
@@SumeshVy അടുത്ത ജന്മം ബ്രാഹ്മണൻ ആയി ജനിക്കാൻ പോകുന്ന സുരേഷ് ഗോപി, 😁 ഒരബദ്ധം ആർക്കും പറ്റും 😁 തൃശ്ശൂർ ഇനി കേരളത്തിൽ ആവർത്തിക്കില്ല 😁,, അവനോട് പറ ഇത് രാജ ഭരണം അല്ല എന്നു,, 🤣
ശോഭ സുരേന്ദ്രൻ ആയിരുന്നു അണികളും,ബിജെപി അനുഭാവികളും പ്രതീക്ഷിച്ചത് ..നേതൃത്വം പ്രവർത്തകരുടെ പ്രതീക്ഷക്കൊത്ത് തീരുമാനം കൈകൊള്ളാത്ത പക്ഷം ഇതിലും വലിയ തിരിച്ചടി സ്വാഭാവികം..ജയിക്കാൻ കഴിയുമായിരുന്ന സീറ്റ് വലിച്ചെറിഞ്ഞു കൊടുത്തു് 😭
എന്റെ അഭിപ്രായത്തിൽ ബിജെപി 40000 വോട്ട് നേടിയതും സിപിഎം നേ മൂന്നാം സ്ഥാനത്ത് ആക്കിയതും അവരുടെ വിജയം ആണ്..😊😊😊 ഭാവിയിൽ ഹിന്ദു വോട്ട് ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു നേതാവ് വന്നാൽ കേരളം ബിജെപി ഭരിക്കും😊😊 ജയിച്ച രാഹുലിന് എന്റെ ആശംസകൾ..😊😊
നിൽക്കുന്നത് തൻ്റെ അയൽ വീട്ടിലെ ശത്രുവാണെങ്കിൽ പോലും മൽസരത്തിനിറങ്ങിയ ഒരു സ്ഥാനാർഥി തൻ്റെ കസേരയാണെങ്കിലും വലിച്ച് നൽക്കുന്ന വിശാലത കാണിക്കണം . Ego കൾ vote തീരുന്ന വരെയെങ്കിലും മാറ്റി വെക്കാൻ സ്ഥാനാർഥികളെങ്കിലും തയ്യാറയാൽ ഒരു 2 vote അധികം കിട്ടും - ഏത് പാർട്ടിയായാലും
കുടുംബാധിപത്യം പാലക്കാട് BJP യിൽ ' ഭാര്യമാരേയും ബന്ധുക്കളേയും ഭരണ സ്ഥാനങ്ങളിൽ കൊണ്ടുവരുന്ന പ്രവണതകൊടികുത്തിവാഴുന്നു. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക. സുരേന്ദ്രനെ മാറ്റണം
ഇത് പോലെയുള്ള നല്ല നേതാക്കന്മാരെ ഒതുക്കി മൂലയ്ക്കിരുത്തിയിട്ട് കണ്ട പറിയൻമാര് കുറെയെണ്ണം സംഘടനയെ നശിപ്പിക്കുന്നു. സന്ദീപിനെ ഒരിക്കലും പുറത്ത് വിടാൻ വിടില്ലായിരുന്നു. ഇദ്ദേഹമുൾപ്പെടെ ഒരുപാട് പേർക്ക് ആ കാര്യത്തിൽ വിഷമമുണ്ട്.
പാൽസൊസൈറ്റി, നഗരസഭ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, Assembly, പാർലമെന്റ് എവിടെ ഇലക്ഷന് വന്നാലും കേൾക്കുന്ന പേരാണ് ഈ കൃഷ്ണ കുമാർ
മതമല്ല മനുഷ്യനെയാണ് ജയിപ്പിക്കേണ്ടത് എന്ന് പാലക്കാട് ജനങ്ങൾ മനസ്സിലാക്കി
പദ്മജയുടെ അച്ഛന് വിളിച്ചവനാണോ മനുഷ്യൻ.....
വക്കഫു മതം അല്ല😂
Sdpi manushyar
എങ്കിൽ ബിജെപി ജയിച്ചേനെ. SDPI യെയും മുസ്ലിം ലീഗ് നെയും താണ് വണങ്ങി നിന്നത് കൊണ്ട് ജയിച്ചത് അപ്പോൾ മതപ്രീണനംഅല്ലേ. അതാണ് ശരിയായ മതാടിസ്ഥാനത്തിലുള്ള വോട്ട് രേഖപ്പെടുത്തലും തുടർന്നുള്ള ജയവും
@@sharoonk3212sdpi=rss
കൃഷ്ണകുമാർ ഇനി ഒന്നിനും മത്സരിക്കരുത് .
കൊള്ളാം 2026 ന് ഇന്നുതന്നെ തയ്യാറായി കഴിഞ്ഞു
അടുത്ത സ്കൂൾ ഇലക്ഷനിൽ പുള്ളി നിക്കും
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ കേന്ദ്രത്തിനു പൈസ ഇല്ല. അങ്ങെനെയെങ്ഗിൽ ബിജെപിയെ നമുക്കും വേണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചു ❤
പിന്നെ?
@@pkpk-uf8sk - സുഹൃത്തിൻ്റെ അറിവിലേക്ക്,
കഴിഞ്ഞ ആഴ്ച മലയാള മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് വയനാട് ദുരന്തത്തിൻ്റെ ഭാഗമായി കേരള സർക്കാരിൻ്റെ SDRF ഫണ്ടിൽ 750 കോടിയോളം പണം ചെലവഴിക്കാതെ ഇട്ടിരിക്കുന്നു. ഈ പണത്തിൽ 350 കോടിയോളം കേന്ദ്രത്തിൽ നിന്ന് വന്നതാണ്, പിന്നെ 150 കോടിയോളം മറ്റു സംസ്ഥാനങ്ങളിൽ (BJP ഭരിക്കുന്നത് ഉൾപ്പടെ) നിന്നും വന്നത്, പിന്നെ നാട്ടുകാർ സംഭാവന ചെയ്തത്. ഈ പണം എന്തു കൊണ്ട് കേരള സർക്കാർ ചിലവഴിക്കുന്നില്ല ? നിങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമായി തോന്നുന്നില്ലേ ? പിന്നെ വയനാട്ടുകാർ ജയിപ്പിച്ചു വിട്ട ഒരു ജനപ്രതിനിധി ഉണ്ടല്ലോ, അദ്ദേഹം എന്ത് ചെയ്തു ?
✨✨✨ശിവരാമേട്ടൻ ✨ യഥാർത്ഥ സംഘ പ്രവർത്തകൻ, തോൽവിയിലും പ്രസ്ഥാനത്തെ മറക്കുന്നില്ല 🙏
പാർട്ടി മീറ്റിംഗിൽ പറയേണ്ട കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ലായിരുന്നു.
@@Republic285 അറിയട്ടെ എല്ലാവരും.....
പാർട്ടിയെ ഈ നിലയിൽ എത്തിച്ച ഒറ്റ പേര്...
സുര...❤️
കേരളത്തിൽ ബിജെപി ഇല്ല
പുരോഗമനവും ഇല്ല
ഇന്ത്യയുടെ പട്ടിണി കൂടുന്നതാണോ പുരോഗമനം.
@@radhikasunil9280nathuraminde santhanathil end purogamanam keralathini
ഉണ്ട് സന്ദീപ് വാരിയർ 😂😂
ഇനിയെങ്കിലും C.K മാറി നിന്ന് വർക്ക് ചെയ്യണം🧡
നിങൾ എന്ത് ഭരണം ആണ് നഗരസഭയിൽ നടത്തിയത്.
1 ബസ്സ്റ്റാൻഡ്. ഉണ്ടോ..
2 ഓട്ടോറിക്ഷ നേർക്ക് വന്നാൽ പോലും റോഡ് ബ്ലോക്ക് ആവുന്ന. അവസ്ഥ ആണ്..
ബിജെപിക്ക് സ്വാധീനം ഉള്ള മേലമുറി അവിടെ നിന്ന് ഉള്ള ഉൾ നഗരം മുഴുവൻ മാലിന്യവും ..
നേരെ ചൊവ്വേ ഭരിക്ക് നഗരസഭ..
@@libertysales8138 Ini ippo elaam sheri aagumello.
അത് പറായാതെ തന്നെ ജനങ്ങൾ 'മനസ്സിലായികാണും
വർഗീയം പരാജയപ്പെട്ടു... ബിജെപി കടലാസ് പുലി...
@@AbdulLatheef-fm5gbvargeeyaths ellatha oru teams...
അതുകൊണ്ടായിരിക്കും രണ്ടാംസ്ഥാനത്ത് എത്തിയത്@@AbdulLatheef-fm5gb
@@AbdulLatheef-fm5gbഅത്ര അങ് സ०തോഷ० കൊളളൻടാ.. ഇനി മാററ० വനു കൊൻടിരികു०
വർഗീയത കേരളത്തിൽ കുഴിച്ചു മൂടും.
പാലക്കാട് കാർക്ക് അഭിനന്ദനങ്ങൾ ❤️
വർഗ്ഗീയ വാദികൾ കേരളത്തെ വലഫിന്റെ കുഴിയിൽ കുഴിച്ച് മൂടും.
Adyam niyoke cherupathile padikana full vargiyatha alle so ninak ok secularism parayan oru arhatha um ella palakkad mathetharam ollathe hindu majority area ayond anu
എന്ന് ശരീരം മുഴവൻ വർഗ്ഗീയതയുള്ള ഒരു ഹമാസൻ😂😂
മുസ്ലിം വർഗ്ഗിയതാ ആ വ
ആർക്ക വർഗീയത. മുനമ്പത്തുകാർക്കാവും ല്ലേ....😂😂😂
സംഭവിക്കാൻ എന്ത് . ജനങ്ങൾ വർഗീയതക്കെതിരെ വോട്ട് ചെയ്തു. അത് തന്നെ.
🤭
ശിവരാജൻ ji 🙏🙏🙏
വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ബിജെപി സ്ഥനാർദ്ധിയെ അവിടെ തോൽപ്പിക്കാൻ കഴിവുള്ള നേതാവാണ്, കൃഷ്ണകുമാർ പാലക്കാട് എവിടെയും
Kjp പിരിച്ചു വിടുക
അറിഞ്ഞില്ലേ ഇപ്പോൾ cjp യാ
അത് പാലക്കാട്ടുകാരോട് ചോദിച്ചാൽ മതി
അവർക്കു മനസിലായി
അവരതിനുള്ള സമ്മാനവും കൊടുത്തിട്ടുണ്ട്
നല്ല ഉദാഹരണം അടിത്തറയുണ്ട് മേൽക്കൂരയില്ലാ 😊
surendran UDF inte abimanam
2026ൽ ഷൊർണ്ണൂർ സന്ദീപ് വാര്യരിലൂടെ യുഡിഫ് പിടിക്കും 👍
എന്തായാലും അതുകൊണ്ട് ഒരു വർഗീയ വാതിയായ ഒരാൾ മനുഷ്യ സ്നേഹിയായി മാറിയില്ലേ ❤
തൃശ്ശൂർ ജയിച്ചു രാജാവായി നടക്കുന്നവനെ പോലെ ഇനി തെറ്റ് പറ്റാതെ നോക്കി പാലക്കാട് 👌😁😁
@@MarhabaMarhaba-o5i 👌👌👌onnu podo .
UDF sdpi vargiya vathikaluday vote Kondu jayichu
@@arunullas3753നഗരസഭയിൽ ബിജെപി ക്കു 7000 വോട്ട് കുറവാണല്ലോ അതെവിടെപ്പോയി?
@@SumeshVy അടുത്ത ജന്മം ബ്രാഹ്മണൻ ആയി ജനിക്കാൻ പോകുന്ന സുരേഷ് ഗോപി, 😁 ഒരബദ്ധം ആർക്കും പറ്റും 😁 തൃശ്ശൂർ ഇനി കേരളത്തിൽ ആവർത്തിക്കില്ല 😁,, അവനോട് പറ ഇത് രാജ ഭരണം അല്ല എന്നു,, 🤣
C കൃഷ്ണകുമാറിന് പകരം ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ 100% വിജയം
😂😂😂
Unda😂
ആര്.. ശോഭയോ 🤣🤣ചിരിപ്പിക്കാതെ 🤣
😂😂
ഇനിയെങ്കിലും സത്യം മനസ്സിലിക്കി വർഗ്ഗീയത പരത്താതെ യദാർത്ഥ മതസൗഹാർദ്ദത്തിലേക്ക് വരാൻകഴിയട്ടെ
യഥാർത്ഥ മതസൗഹാർദ്ദം.. ഒന്ന് വിശദീകരിക്കൂ...😂😂😂😂
@sethunairkaariveettil2109 correct
Vargeeyatha pokanamengil musligal manushyrakanam. Nigaluda Matha branthu mattullavarku vargeeyath undakki
Muslim preenanam nadathunadhano mathetharam
Sdpi vargiya vathikaluday vote Kondu jayichu UDF
Sandeep variyer ❤❤❤❤❤❤
ഒരിക്കലും ജയിക്കില്ല.
മത്സരം UDLDF നോടിന്നാണ് . വോട്ട് ശതമാനം കൂട്ടാം
മേൽക്കൂര സുരേന്ദ്രനാണെന്ന് എന്നെ കൊന്നാലും ഞാൻ പറയില്ല....
സരിന് പകരം വേറെ ആരു ആയിരുന്നു എങ്കിൽ രണ്ടാമത് സിപിഎം വന്നേനെ.
Satyam
വേറെ ആരെണ് നിർത്താൻ പറ്റിയത്.. 😂
എൻ്റെ പൊന്നു അണ്ണാ...ജനങ്ങൾക്ക് നിങ്ങളുടെ വർഗീയത എന്ന ഹ്യൂമൺ വേസ്റ്റ് വേണ്ട..അത് ഇനി വളം ആകില്ല...
ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ.. പക്ഷെ സന്ദീപിന്റ പേര് ഇനി പറയാൻ പറ്റുകയില്ല അത് കൊണ്ടാണ് 😂
ഇതാണ് ഒരു പാർട്ടി നേതൃത്വം മികച്ച നേതൃപാടവം
ശോഭ സുരേന്ദ്രൻ ആയിരുന്നു അണികളും,ബിജെപി അനുഭാവികളും പ്രതീക്ഷിച്ചത് ..നേതൃത്വം പ്രവർത്തകരുടെ പ്രതീക്ഷക്കൊത്ത് തീരുമാനം കൈകൊള്ളാത്ത പക്ഷം ഇതിലും വലിയ തിരിച്ചടി സ്വാഭാവികം..ജയിക്കാൻ കഴിയുമായിരുന്ന സീറ്റ് വലിച്ചെറിഞ്ഞു കൊടുത്തു് 😭
@@sudheeshks3705 യോഗല്ല്യ അമ്മിണ്യേ പായ മടക്ക്യാള്😅
രാഹുലിനെ ചെറുതായി കണ്ടു
ആര് മത്സരിച്ചാലും ബിജെപി തോൽക്കും....
ശിവരാജൻ കാരണം തോറ്റു 👌👌👌
വേസ്റ്റ്
സന്ദീപ് 🔥
ആരുനിന്നാലുംബീജെപിജയിക്കില്ല
ജനദ്രോഹവർഗീയതീവ്രവാദപാർട്ടിക്ക്കേരളത്തിൽസ്ഥാനമില്ല,ക്രിഷ്ണകുമാറിൻ്റെകുറ്റമല്ല,അദ്ദേഹത്തെകുറ്റംപറയരുത്,എല്ലാമേഖലയിലുംനല്ലബന്ധംഉള്ളവ്യക്തിയാണദ്ദേഹം
ഇലക്ഷൻവുമ്പോൾതന്നെസുരേന്ദ്രൻവർഗീയപരമർശംനടത്തും
BJP ഒലത്തും പാലക്കാട്
ഇ ശ്രീധരനെ ജയിപ്പിക്കാൻ കഴിയാത്ത പാർട്ടി
ക്ക് ഇപ്പോഴുള്ള ഒരു ബിജെപി നേതാവിനെയും ജയിപ്പിക്കാൻ കഴിയില്ല
😂 അടുത്ത തവണെയും കൃഷ്ണകുമാറിനെ മത്സരിപ്പിക്കണം 😂 എന്നാണ് എന്റെ ഒരു ഇത്😂😂😂
ബിജെപി പ്രസിഡന്റ് ശങ്കു ടി ദാസ് 👍💯
Suraya bedham
പൊട്ടൻ.
ശോഭ തന്നെ വരട്ടെ, or യൂത്ത് ല് നിന്നും പ്രസന്ത്ശിവൻ
@sajinks1872 അറിവ് എന്നത് കുടി വരണം. വെറുതെ വാ വാവിട്ട വാക്ക് പറയാലല്ല 😄
@വിഷ്ണു-ന8ഛ മാസ്സ് കാണിച്ചാൽ വോട്ട് കിട്ടില്ല താഴെ ഇറങ്ങി ജോലി ചെയ്യാണ്ണം അതിന് ഇങ്ങനെ ഒരാൾ വരണം
സന്ദീപ് വചസ്പതി ഇപ്പോൾ ബിജെപി യിൽ ഇല്ലേ
മേൽകുര മാത്രമേ ഉള്ളു താഴെ തട്ടിൽ ഒന്നും ഇല്ല, അണികൾക്ക് പോലും നേതാക്കളോട് താല്പര്യം ഇല്ല, ശോഭ ആയിരുന്നെങ്കിൽ ജയിച്ചേനെ
😂 Oru pad tavanna vijachat alle😂
പാലക്കാട് കേരളത്തിലല്ലേ ,കേരത്തിൽ വർഗ്ഗീയതയ്ക്ക് സ്ഥാനമില്ല .അതു ഭൂരിപക്ഷ വർഗ്ഗീയത ആയാലും ന്യൂന പക്ഷ വർഗീയത ആയാലും
പിന്നേ, കൃഷ്ണകുമാർ ever green ആയി നിൽക്കുമ്പോൾ, അത് നടന്നത് തന്നെ
സംഭവിച്ചത്...... നിങ്ങളുടെ..... വർഗീയത
9 തവണ മത്സരിച്ചു തോൽവി ശീലമാക്കിയ CK 2026 ലേക്ക് തയ്യാറായി കഴിഞ്ഞു വീണ്ടും തോൽക്കാൻ 😅
ഇതൊക്കെ ഇലക്ഷന് മുൻപ് പറഞ്ഞിരുന്നെങ്കിൽ 🤩🤩വാര്യരുടെ ഗതി ഇങ്ങേർക്കും വന്നേനെ 😄
ക്രിസ്ത്യാനികൾ നിങ്ങളെ പറ്റിച്ചു 🤣🤣🤣🤣🤣
നമ്പാൻ പറ്റാത്ത ടീം.
😂😂😂
ബിജെപി ആരാണെന്നു വേറെ ആരെക്കാളും നന്നായി ക്രിസ്ത്യനികൾക്ക് അറിയാം
സോഷ്യൽ മീഡിയയിൽ സുര ബഹിരാകാശ നേതാവ് ആണെന്ന് ഈ അപ്പാപാന് ആരേലും പറഞ്ഞു കൊടുക്ക്😂
വേറെ ഏതു സ്ഥാനാർഥി വന്നാലും കൃഷ്ണ കുമാർ. & ടീം കാലുവരിയേനെ
മേൽക്കൂര പൊളിഞ്ഞഡോ 😂😂😂 ഇനി വർഗീയത കൊണ്ട് വന്നാൽ ജനങ്ങൾ ചൂലെടുക്കും
എന്താ ചേട്ടാ വർഗീയത ചേട്ടന്റെ കുടുംബ സ്വത്താണോ
ശരി ഹമാസൻ
😂😂😂
Muslim vargeeyathayo
@@Govinda-MamukoyaGovindaaa 😂😂 Chaaanagameee
വർഗീയത പാലക്കാട് ഇളകി തുടങ്ങി.
ഇത്രയും വലിയ പരാജയം പ്രതീക്ഷിചത് അല്ല 🤔... അപ്പോൾ ചെറിയ പരാജയം പ്രതീക്ഷിച്ചു എന്നലെ അർത്ഥം 🙄
സുരേന്ദ്രൻ കൊടിശ്വരൻ ആയി
ഇനി മതിയാക്കാം
തീവ്രവാദികള്‍ കേരളത്തിൽ തോറ്റു 😂😂😂
Athinu sdpi malsarichillallo😂
ആര് മത്സരിച്ചാലും വിജയിക്കില്ല.
ഭൂരിപക്ഷം വിത്യാസം വന്നേക്കാം.
വോട്ടു വരുമ്പോൾ മാത്രം കാണുന്ന നേതാക്കൾ ആണ് ലോക്കൽ മുതൽ മുകളിലോട്ടു ഉള്ളത് വരെ
നേതൃത്വം മാറുക 🙏🏻🙏🏻🙏🏻
തൃശ്ശൂരിലെ തെറ്റ് ജനങ്ങൾ പാലക്കാട് തിരുത്തി
സന്ദീപ് വാര്യരെ 2026ൽ നമ്മൾ വീണ്ടും പാലക്കാട്ട് കാണും അയ്യാളെ പാർട്ടിയെ ബിജെപി തറ പ്പറ്റിക്കും ബിജെപി തളരില്ല 🎉
എന്റെ അഭിപ്രായത്തിൽ
ബിജെപി 40000 വോട്ട് നേടിയതും സിപിഎം നേ മൂന്നാം സ്ഥാനത്ത് ആക്കിയതും അവരുടെ വിജയം ആണ്..😊😊😊
ഭാവിയിൽ ഹിന്ദു വോട്ട് ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു നേതാവ് വന്നാൽ കേരളം ബിജെപി ഭരിക്കും😊😊
ജയിച്ച രാഹുലിന് എന്റെ ആശംസകൾ..😊😊
Correct❤ shobha surendran jeikuvayrn
ഇത് സന്ദീപ് first പറഞ്ഞിട്ടുണ്ടായിരുന്നു
മണ്ടത്തരം വിളമ്പാതെ.. പാലക്കാട് നിയോജക മണ്ഡലത്തിൽ എത്ര പഞ്ചായത്ത് ബിജെപി ക്ക് ഭരണം ഉണ്ട്... ഒരു മുൻസിപ്പാലിറ്റി കൊണ്ട് മാത്രം MLA ഉണ്ടാകില്ല
Athinsnu paranjath apurath vote catch cheyyanulla candidate varanan enn
Aa municipality thanne vote kuranjadey...
നമ്മ പാലക്കാട് 😃 udf 👍
വിജയിച്ചില്ലങ്കിലും ഭൂരിപക്ഷ കുറയുമായിരുന്നു
ആ മൂന്നിനേയും മാറ്റിയാൽ ....പാർട്ടി രക്ഷപ്പെടും
ശോഭ സുരേന്ദ്രൻ മതാരിച്ചാൽ ജയിക്കുമായിരുന്നു
😀😀😀
SivarajanParajathu100/:Sariyanu
എവിടെ നിന്നാലും തോൽക്കും മെന്ന് BJP കാർക്ക് അറിയുന്നത് അല്ലെ
ത്രിശൂർ ഗോവിയുടെ വിജയം പരിശോധിക്കണ്ടയിരിക്കുന്നു 🤔
നിൽക്കുന്നത് തൻ്റെ അയൽ വീട്ടിലെ ശത്രുവാണെങ്കിൽ പോലും മൽസരത്തിനിറങ്ങിയ ഒരു സ്ഥാനാർഥി തൻ്റെ കസേരയാണെങ്കിലും വലിച്ച് നൽക്കുന്ന വിശാലത കാണിക്കണം . Ego കൾ vote തീരുന്ന വരെയെങ്കിലും മാറ്റി വെക്കാൻ സ്ഥാനാർഥികളെങ്കിലും തയ്യാറയാൽ ഒരു 2 vote അധികം കിട്ടും - ഏത് പാർട്ടിയായാലും
തമ്മിലടിക്കാതെ എല്ലാരും കോൺഗ്രസിലേക്ക് പോരെ .
അതിലും നല്ലതു ഐസ്ഐസിലേക്ക് പോവുന്നതാ😊😊😊
😂😂
എന്തായാലും തീട്ടത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലതാണ് കോൺഗ്രസിലേക്ക് പോകുന്നത്🤣🤣
അതിലും നല്ലത് പാണക്കാട് തങ്ങളെ kaanunnathallee 😂
ശിവരാജൻ തമാശ പറയുന്നു
കൃഷ്ണകുമാറിന് മലമ്പുഴ മണ്ഡലം ഉണ്ടായിരുന്നു 2026 ൽ.. പിന്നെ വീണ്ടും വീണ്ടും അദ്ദേഹത്തെ എല്ലാ തെരെഞ്ഞെടുപ്പിലും മത്സരിപ്പിക്കാൻ തീരുമാനിച്ചത്..
IF SURENDRAN HAS SELF RESPECT.. HE SHOULD RESIGN FROM HIS POST..WE BJP SUPPORTER DONT LIKE SURENDRAN.. NEW FACES SHOULD GET CHANCES AND I AM READY...
If he has sense he won’t be even in the party 😂
@shamimzyed yes, you are right bro
കൃഷ്ണകുമാർ നല്ലവണ്ണം കാശ് ഉണ്ടാക്കി അത് പോരെ
ജയിച്ചാൽ ശിവരാമേട്ടൻ ഡാൻസ് കളിക്കാൻ ഇരുന്നതല്ലേ... എന്നിട്ട് ഇപ്പോള് ...😂
സി.കെ.കോടീശ്വരനായീ...
ഇത് കേട്ട സുരേന്ദ്രൻ 😂😂😂
കൃഷ്ണകുമാർ നോട് ഒരു അഭ്യർത്ഥന ഇനിയും ഇനിയും മത്സരിച്ച മത്സരിച്ച ബിജെപി ഇല്ലാതാക്കരുത്
കൃഷ്ണകുമാറിന്, കോൺഗ്രസിൽ ചേരാം, വാരിയർ ക്കൊപ്പം
Udf vote jigad victory
Mooonjiko 😂
Next what george Soros
24,B,J,P,16,TAHTAHa,Gopi,MADAN,24,canal,canSaL,NO,Goapalan
താങ്കളും കോൺഗ്രെസിൽ ചേരുക..
അതെ ശോഭസുരേന്ദ്രൻ ആയി എങ്കിൽ സിമ്പിൾ ആയിട്ട് ജയിച്ചേനെ ബിജെപി 100%
😂😂😂
😂
🤣🤣
അടുത്ത ബിജെപി സ്ഥാനാർഥി പാലക്കാട് N ശിവരാമൻ ആയിരിക്കണം
N ശിവരാജൻ
😅
പാലക്കാട് cp M കോൺഗ്രസ്സ് ഒത്ത് കളിച്ചു BJPയെ തോൽല്പിക്കാൻ
Entire state committee shall to be sacked.
കുടുംബാധിപത്യം പാലക്കാട് BJP യിൽ ' ഭാര്യമാരേയും ബന്ധുക്കളേയും ഭരണ സ്ഥാനങ്ങളിൽ കൊണ്ടുവരുന്ന പ്രവണതകൊടികുത്തിവാഴുന്നു. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക. സുരേന്ദ്രനെ മാറ്റണം
ഇത് പോലെയുള്ള നല്ല നേതാക്കന്മാരെ ഒതുക്കി മൂലയ്ക്കിരുത്തിയിട്ട് കണ്ട പറിയൻമാര് കുറെയെണ്ണം സംഘടനയെ നശിപ്പിക്കുന്നു. സന്ദീപിനെ ഒരിക്കലും പുറത്ത് വിടാൻ വിടില്ലായിരുന്നു. ഇദ്ദേഹമുൾപ്പെടെ ഒരുപാട് പേർക്ക് ആ കാര്യത്തിൽ വിഷമമുണ്ട്.
Sandeep ഈ result വരെ wait ചെയ്യണമായിരുന്നു
KJP IS RIP
Melkuraaaa ulliiii suraaa v murali
Yes
. തോറ്റ് കഴിഞ്ഞപ്പോൾ. പല.പല അഭിപ്രായങ്ങൾ. ജയം സംശയമാണെങ്കിൽ വേറെ ആരെങ്കിലും നിർത്താൻപാടില്ലായിരുന്നു വേ
❤❤
ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ശോഭസുരതന എന്തുകൊണ്ടും യോഗ്യ ബിജെപി തലപ്പത്ത്
തികഞ്ഞ വിഷ ജീവിതം.
👌....
Surendran.... നിന്നാൽ ഇതും കിട്ടില്ല 😂😂😂
കറക്റ്റ്
ശിവരാജേട്ടനെ പോലെ പാലക്കാട് മണ്ഡലത്തെപ്പറ്റി അറിയാവുന്ന ഒരാള് വേറെ ഇല്ല. ഇദ്ദേഹത്തെ ഒക്കെ sideline ചെയ്താൽ പിന്നെ എന്ത് ചെയ്യും
അദ്ദേഹം (സന്ദീപ് വാര്യര്‍) രക്ഷപ്പെട്ട് പൊക്കോട്ടെ എന്ന് വിചാരിച്ചു ആശംസ അര്‍പ്പിച്ചു...😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
അങ്ങേർ അങ്ങനെ അല്ലല്ലോ പറഞ്ഞത്...ഇതാണ് മാപ്രകളുടേ പണി....
🙏
മനുഷ്യത്വംമുള്ള ഒരാളും ബീ ജെ പിക്ക് വോട്ട് ചെയ്യില്ല. അവർക്ക് വർഗ്ഗീയത മാത്രമാണ്. രാഷ്ട്രിയ ആയുധം
ഒരു ദേശീയ സമിതി അംഗത്തിന് കേവലം ഒരു ബൂത്തിന്റെ ചുമതല മാത്രം ആണോ നൽകിയത് bjp കഷ്ടം തന്നെ 🙏🙏
സന്ദീപ് വേസ്റ്റ് പോയത് നന്നായി