LDF വിടാൻ ഒരുങ്ങി RJD, മുന്നണിയിൽ കടുത്ത അവഗണനയെന്ന് നേതാക്കൾ | RJD

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 108

  • @SAJEESHization
    @SAJEESHization 5 ชั่วโมงที่ผ่านมา +56

    അങ്ങനെ തീരുമാനമെടുത്താൽ നിങ്ങളോടെന്നും കടപ്പെട്ടിരിക്കും.. എന്ന് സിപിഎം അണികൾ 😍😍...

    • @rakeshjohn4585
      @rakeshjohn4585 4 ชั่วโมงที่ผ่านมา +2

      Century അടിക്കാൻ നോക്കി 😂😂😂 .
      99 നിന്ന് 97 ആയി😂😂😂

    • @babusukumar2290
      @babusukumar2290 3 ชั่วโมงที่ผ่านมา

      ​@@rakeshjohn458547 ഇൽ നിന്നും 41 ആയ പോലെയല്ലല്ലോ. ആ 41 ഇൽ നിന്നും ഇപ്പോഴും ഒരു മുന്നേറ്റം ഇല്ലാല്ലോ. കുണ്ടീം വാലും ഇങ്ങു തോട്ടിൽ കിടക്കുവാ എന്നാലും കൊഞ്ഞണം കുത്തലിനു ഒരു കുറവില്ല.

    • @alfredsunny800
      @alfredsunny800 3 ชั่วโมงที่ผ่านมา

      ​@@rakeshjohn4585evide 97 98 alle anwar poyi ethu sitting seat anu congress😂pidiche congress😂21 anu ulle cpim 67

    • @rakeshjohn4585
      @rakeshjohn4585 3 ชั่วโมงที่ผ่านมา

      @@alfredsunny800 ldf sitting seat Nilambur 2 terms 🤣😂🤣
      Rjd poyal oru sitting seat ldf kuyanju 🤣😂🤣😂
      Cpim അല്ലല്ലോ ഭരിക്കുന്നത് എൽഡിഎഫ് അല്ല 🤣

    • @alfredsunny800
      @alfredsunny800 2 ชั่วโมงที่ผ่านมา

      @rakeshjohn4585 rjd pokumbo alle rjd mla arodopam nikum ennu nokam pinne rjd mla seat easy ayi cpim jayikan pachiya seat anu

  • @babusubi5625
    @babusubi5625 5 ชั่วโมงที่ผ่านมา +13

    അതാണ് നല്ലത് 😂😂😂😂

  • @anvarbabu907
    @anvarbabu907 4 ชั่วโมงที่ผ่านมา +9

    പെട്ടന്നാവട്ടെ ...

  • @asishak2576
    @asishak2576 5 ชั่วโมงที่ผ่านมา +22

    RJD ക്ക് കല്പറ്റ സീറ്റ്‌ കൊടുത്തത് കൊടുത്തത് കൊണ്ടാണ് ആ സീറ്റ്‌ നഷ്ടപെട്ടത്. അവരെ LDF പുറത്താക്കണം

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 5 ชั่วโมงที่ผ่านมา +14

    ആദ്യം 10 അണികൾ ഉണ്ടാവട്ടെ എന്നിട്ട് ആവാം വിലപേശൽ

  • @sujayk5371
    @sujayk5371 4 ชั่วโมงที่ผ่านมา +10

    വേഗം പോകുമോ ഒരു ഗുണവും ഇല്ലാത്ത ഒരു കൂട്ടം

  • @jihasmt3765
    @jihasmt3765 4 ชั่วโมงที่ผ่านมา +4

    ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @emptypaper007
    @emptypaper007 5 ชั่วโมงที่ผ่านมา +12

    Rjd ക്ക് അണികളോ 🤣🤣

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 4 ชั่วโมงที่ผ่านมา +3

    ,, 😅,, ഞാൻ എന്നെത്തന്നെ സരോജ്‌കുമാർ എന്നാണ് വിളിക്കുന്നത്‌.. 🤭..

  • @ramanandaprabhu6218
    @ramanandaprabhu6218 4 ชั่วโมงที่ผ่านมา +7

    വെറുതെ കിടന്ന കാറാതെ ഇറങ്ങി പോണെ ങ്കിൽപേ ടോ😂

  • @thomasvarghese2482
    @thomasvarghese2482 3 ชั่วโมงที่ผ่านมา +6

    ഇങ്ങനെ പറയാതെ പോകുന്നു എങ്കിൽ പോകാൻ പറയു

  • @rashidc8121
    @rashidc8121 4 ชั่วโมงที่ผ่านมา +4

    ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടാനുള്ള പുതിയ അടവാണ്.

  • @sankaranmoosad5404
    @sankaranmoosad5404 2 ชั่วโมงที่ผ่านมา +1

    Reporter റായീസിൻ്റെ സംസാരം വളരെ കൃത്യതയോടെ, വ്യക്തതയോടെ, പ്രേക്ഷകർക്ക് യാതൊരു വിധ സംശയവുമില്ലാതെയാണ് ...

  • @akhilbabu3070
    @akhilbabu3070 3 ชั่วโมงที่ผ่านมา +1

    സന്തോഷം ❤

  • @abdulasees5063
    @abdulasees5063 4 ชั่วโมงที่ผ่านมา +6

    ഇപ്പോൾ വിടും, ഇപ്പോൾ വിടും, എപ്പോഴാണ് വിടുക, ഒറ്റക്ക് നിന്നാൽ ഒരു പാട് പഞ്ചായത്തുകൾ ഭരിക്കാം!!!!!!!

  • @muralinpchaliyankandi274
    @muralinpchaliyankandi274 4 ชั่วโมงที่ผ่านมา +3

    വല്ല്യേട്ടൻറെ ആട്ടും തുപ്പും സഹിച്ച് ഇതിൽ തന്നെ കടിച്ച് പിടിച്ച് നിൽക്കേണ്ട കാര്യമുണ്ടോ.ഉളള വ്യക്തിത്വം ക ളഞ്ഞു കുളിക്കാതെ എന്നോ മുന്നണി വിടേണ്ട താണ്.അല്ലെങ്കിൽ തന്നെ ഈ മുങ്ങുന്ന കപ്പലിൽ നിന്ന് എത്രയും പെട്ടെന്ന് തട്യെടുക്കുന്നതല്ലേ നല്ലത്.കക്ഷി വലുതായാലും ചെറുതായാലും ഘടകകക്ഷികളോടുള്ള സി പി എം സമീപനം ഇതിനടിയിൽ വന്ന കമൻറിൽ നിന്ന് വ്യക്തം

  • @cholakkalabduljaleel3079
    @cholakkalabduljaleel3079 4 ชั่วโมงที่ผ่านมา +2

    മുങ്ങുന്ന കപ്പലിൽ നിന്നും നേരത്തെ രക്ഷപെടൽ

  • @sreekanthpaleri6791
    @sreekanthpaleri6791 3 ชั่วโมงที่ผ่านมา +2

    ആളും അണികളും ഇല്ലാത്ത നേതാക്കന്മാർ മാത്രം ഉള്ള പാർട്ടികളുടെ അനാവശ്യ ആവശ്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ടായിരിക്കും...

  • @sureshbabu-yl6ve
    @sureshbabu-yl6ve 3 ชั่วโมงที่ผ่านมา +1

    ഒറ്റയ്ക്ക് നിന്ന് ശക്തി കാണിക്ക് 😄

  • @indrajithsomarajan3423
    @indrajithsomarajan3423 3 ชั่วโมงที่ผ่านมา +2

    വേഗം പോകുക കൽപ്പറ്റ സിറ്റ് LDF തരംഗത്തിലും ഇല്ലാതാക്കിയ ടീം......വേഗം പോയാൽ അത്രയും നല്ലത്

  • @ThoufeequePc
    @ThoufeequePc 4 ชั่วโมงที่ผ่านมา +4

    എൽഡിഎഫ് വിടാൻ നിങ്ങൾക്ക് എത്ര സീറ്റ് വേണം അത് തരാം

  • @rafiamilgcom8295
    @rafiamilgcom8295 4 ชั่วโมงที่ผ่านมา +2

    Nalath🙏🏾🙏🏾🙏🏾🙏🏾

  • @FaisalRiyas-v1j
    @FaisalRiyas-v1j 3 ชั่วโมงที่ผ่านมา +1

    എത്രയും പെട്ടെന്ന് RJD എൽഡിഎഫ് വിട്ട് പോയിത്തരണം..പ്ളീസ് 🙏

  • @OmerAbdullah-h5q
    @OmerAbdullah-h5q 2 ชั่วโมงที่ผ่านมา

    ഒറ്റയ്ക്ക് നിന്നാൽ കുന്നോത്ത് പറമ്പിൽ ഒരു വാർഡിൽ ജയിക്കും 😂

  • @mohdkhani
    @mohdkhani 2 ชั่วโมงที่ผ่านมา +1

    RSP. എന്ന പാര്ട്ടി യെ ഒന്ന്. ഓർകുനനത് നല്ലതാണ്. പേകുനനതിന് മുൻപ്. കൈയിട്ട് വാരാൻ കിട്ടുന്നില്ല

  • @rafipazhanthoppil2710
    @rafipazhanthoppil2710 4 ชั่วโมงที่ผ่านมา +2

    ആദ്യം ബിജെപി വിടാൻ നോക്ക് എന്നിട്ട് പോരെ സിപിഎമ്മിൽ നിന്നും തടിയൂരൽ..😅😅😅

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 3 ชั่วโมงที่ผ่านมา +1

    Vegam poku..

  • @BasheerKm-is9yq
    @BasheerKm-is9yq 39 นาทีที่ผ่านมา

    ഞങ്ങൾ എന്നോ പോകാൻ റെഡിയായി നിൽക്കുകയാണ് പക്ഷെ പോകാൻ ഒരിടമില്ലല്ലോ എന്നോർക്കുമ്പോൾ വീണ്ടും ഇങ്ങനെ തങ്ങി തങ്ങി തങ്ങി നിൽക്കുകയാണ്

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 14 นาทีที่ผ่านมา

    അൻവർ പറഞ്ഞപോലെ ഈ പാർട്ടി മുങ്ങിത്താഴുന്ന തരിപ്പണമാകും... അൻവർ ആ പാർട്ടിയെ സത്യത്തിൽ നന്നാക്കാൻ വേണ്ടിയാണ് പറഞ്ഞത് പറഞ്ഞത് പക്ഷേ ആ പാർട്ടിയുടെ വിരലിൽ എണ്ണാവുന്ന നേതൃത്വം അത് മനസ്സിലാക്കിയത് വേറെ ഒരു രീതിയിലാണ് എന്ന് മാത്രം... അൻവർ എത്ര തവണ കത്ത് കൊടുത്തു പരാതി കൊടുത്തു ഒരു അന്വേഷണവും ഉണ്ടായില്ല ഒരുപാട് കാര്യങ്ങൾ തെളിവുസഹിതം കൊടുത്തു ഒരു അന്വേഷണവും ഇല്ല പാർട്ടി പരമായിട്ടുമില്ല

  • @alexkozhimannil5655
    @alexkozhimannil5655 3 ชั่วโมงที่ผ่านมา +1

    ആദ്യം എൽ ഡി എഫിൽ ആയിരുന്നു. സീറ്റിന്റെ പ്രശ്നത്തിൽ പിണങ്ങി യു ഡി എഫിൽ പോയി. യു ഡി എഫിനോടു പിണങ്ങി വീണ്ടും എൽ ഡി എഫിൽ. ഇപ്പൊൾ എൽ ഡി എഫിനോട് പിണങ്ങി മുന്നണി വിടാൻ ഒരുങ്ങിയിരിക്കുന്നു. യു ഡി എഫിൽ എടുക്കരുത്. യു ഡി എഫിന് വീണ്ടും പാരയാകും. നില നിൽപ്പു മാത്രമാണ് ഇവരുടെ ലക്ഷ്യം. അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുകയാണ്.

  • @muhammedashfaq2053
    @muhammedashfaq2053 ชั่วโมงที่ผ่านมา

    അത് പൊളിക്കും. ഒറ്റക്ക് നിക്കണം. എന്നിട്ട് ഇപ്പോഴത്തെ കുട്ടികൾ കേരളത്തിൽ പ്രവർത്തിച്ചിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെ പഠിക്കുന്ന പോലെ പോലെ അങ്ങനെ ഒരു പാർട്ടി ഉണ്ടായിരുന്നു കേരളത്തിൽ എന്ന് പഠിക്കേണ്ട സാഹചര്യം ഉണ്ടാകും. അല്ലെങ്കിൽ ഇപ്പോഴതെ CMP, RSP😂 പോലെ

  • @adharshsv1583
    @adharshsv1583 4 ชั่วโมงที่ผ่านมา +4

    ഒറ്റക്ക് നിന്നാൽ 10 വോട്ട് തികച്ച് കിട്ടാത്ത പാർട്ടി 😅

  • @kasimkck2036
    @kasimkck2036 3 ชั่วโมงที่ผ่านมา

    ഈ പാർട്ടിയുടെ ഏതെങ്കിലും അണികൾ നാട്ടിൽ ഉണ്ടോ 😭😭😭😭

  • @dinesht.k25
    @dinesht.k25 5 ชั่วโมงที่ผ่านมา +3

    Verbal vomiting 😢

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 3 ชั่วโมงที่ผ่านมา

    സന്തോഷം 🙏🙏🙏

  • @AbdulRasheed-d9i
    @AbdulRasheed-d9i 55 นาทีที่ผ่านมา

    ആശ്വാസം

  • @sundarji4162
    @sundarji4162 2 ชั่วโมงที่ผ่านมา

    ആത്മഹത്യാ മുനമ്പിൽ നിൽക്കുകയാണല്ലേ!!അതാണ് വിധിയെങ്കിൽ അങ്ങിനെ തീരുമാനം എടുക്കുക.അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് കേരളത്തിൽ അധികാരത്തിൽ വരുക.

  • @balakrishna475
    @balakrishna475 2 ชั่วโมงที่ผ่านมา

    Good decision

  • @sdkrishnanthampi5751
    @sdkrishnanthampi5751 4 ชั่วโมงที่ผ่านมา +3

    എപ്പോൾ പോകും അത് പറ

  • @JacobGeorge-uz9th
    @JacobGeorge-uz9th 3 ชั่วโมงที่ผ่านมา

    അയ്യോ😇😇😇 🤪

  • @saheertms8866
    @saheertms8866 5 ชั่วโมงที่ผ่านมา +4

    CPM ന് ഗുണം ചെയ്യും

  • @reejeshrajan798
    @reejeshrajan798 2 ชั่วโมงที่ผ่านมา

    ഒറ്റക്ക് മത്സരിക്കണം അപ്പോൾ നിങ്ങളുടെ അവസ്ഥ മനസ്സിലാകും

  • @parissbound8535
    @parissbound8535 36 นาทีที่ผ่านมา

    *തുടക്കം ബിജിഎം അരുൺ head set വെച്ചു കേട്ടാൽ മതി,ചെവി പൊട്ടുന്നത് വരെ വെച്ചോളൂ*

  • @Ismailp-n5k
    @Ismailp-n5k 2 ชั่วโมงที่ผ่านมา

    ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു കൊതിപ്പിക്കല്ലേ അരുണേ

  • @kabeerareekkad
    @kabeerareekkad 29 นาทีที่ผ่านมา

    ഞങ്ങൾക് ആരും വേണ്ട... ഞാനും എന്റെ മരുമോനും ഉണ്ട് അത് മതി 🤣

  • @UmmerKoya-h5h
    @UmmerKoya-h5h 4 ชั่วโมงที่ผ่านมา +1

    അണികൾ ഇല്ലാത്ത ഒരു പാർട്ടി

  • @muhammadismayil6193
    @muhammadismayil6193 4 ชั่วโมงที่ผ่านมา +2

    പത്ത് പേര് തികച്ച് ഇല്ലാത്ത ഇവൻ മാര് വിട്ട് പോകുന്നതാണ് നല്ലത്.

    • @nsnsns5786
      @nsnsns5786 4 ชั่วโมงที่ผ่านมา +1

      എന്നിട്ട് എന്തിനാണ് പുറകെ നടന്നു വിളിച്ചു കൊണ്ട് പോയത് എന്നതിനാണ്

    • @riyazmammootty8887
      @riyazmammootty8887 4 ชั่วโมงที่ผ่านมา

      ആര് വിളിച്ചു ​@@nsnsns5786

  • @muraleedharannair4690
    @muraleedharannair4690 4 ชั่วโมงที่ผ่านมา

    നിന്റെ ഹൃദയം നിലക്കില്ലേ അരുൺ

  • @Shoukathali-j8b
    @Shoukathali-j8b 3 ชั่วโมงที่ผ่านมา

    ഒറ്റക്ക് നിന്നാൽ ഒന്നും വിജയിക്കാൻ സാദിക്കില്ല ഇപ്പോ യത്തെ സഹജര്യത്തിൽ UDF ന് ഒപ്പം കുടുന്നതാണ് നല്ലത്(കാരണം ജനങ്ങൾ LDF നോട് വിട പറയാൻ പോവുകയാണ് )

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 5 ชั่วโมงที่ผ่านมา +3

    Evare kondu arkum upakaram ilaa.

  • @chillncool9881
    @chillncool9881 5 ชั่วโมงที่ผ่านมา +2

    Good move from rjd I hope they will leave

  • @shinasn7502
    @shinasn7502 3 ชั่วโมงที่ผ่านมา +1

    വേഗം പോകു plz. നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ CPIM ന് 101 സീറ്റ്‌ കിട്ടി പോയേനെ 💯

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 3 ชั่วโมงที่ผ่านมา

    ഇന്ന് തന്നെ മുന്നണി വിടണം എന്ന് പറയാൻ പറഞ്ഞു ഇനി ഒരു നിമിഷം നിൽക്കരുത് മാപ്രകൾ കൂട്ടു കാണും പിന്നെ UDF വും ചാണകത്തിലും ചാടാം ചാൻസ് ഇണ്ട്

  • @sadikv36
    @sadikv36 ชั่วโมงที่ผ่านมา

    Ldf വിട്ടാൽ അതിൽ പരം ഒരു നല്ല കാര്യം വേറെ ഇല്ല എന്ന് സിപിഎം 😂

  • @MuhamadRafieeq
    @MuhamadRafieeq 4 ชั่วโมงที่ผ่านมา +1

    വളരും തോറും തളരും പിന്നെ പിളരും.,1947ന് മുബ് തുടങ്ങി 2024ലിലും തുടരുന്നു

  • @rasnaaji3370
    @rasnaaji3370 5 ชั่วโมงที่ผ่านมา +3

    ഇവന്മാരെ... റിപ്പോർട്ടർ.... എടുത്തോ... നിനക്ക് കൊള്ളാം

  • @VijayKumar-i4t6h
    @VijayKumar-i4t6h 4 นาทีที่ผ่านมา

    Better go anywhere.

  • @PremKumar-sn5le
    @PremKumar-sn5le 18 นาทีที่ผ่านมา

    കൊള്ളാം. LDF ന് ഗുണം

  • @abdulkareem1653
    @abdulkareem1653 4 ชั่วโมงที่ผ่านมา +1

    P.v❤

  • @abdurahimanm4814
    @abdurahimanm4814 3 ชั่วโมงที่ผ่านมา

    ഇനി ബിജെപി യിൽ പോകേണ്ടിവരും

  • @riyazmammootty8887
    @riyazmammootty8887 4 ชั่วโมงที่ผ่านมา

    LDF അടുത്ത തവണ ഭരണത്തിൽ വരില്ല എന്നറിയാം അതുകൊണ്ട് ഭരണം ലഭിക്കാൻ വേറെ മുന്നണിയിൽ വരണം. അണികൾ ഇല്ലാത്ത നേതാക്കൾ മാത്രം ഉള്ള പാർട്ടി 😂

    • @akshaymanikandan423
      @akshaymanikandan423 4 ชั่วโมงที่ผ่านมา +1

      പിന്നെ കോൺഗ്രസ്‌ വരുമോ 🤣🤣നീ മണ്ടൻ ആണോ കേരളത്തിൽ കോൺഗ്രസ്‌ വരില്ല എന്ന് ബോധം ഉള്ളവർക്കു അറിയാം

    • @vinuvss90
      @vinuvss90 4 ชั่วโมงที่ผ่านมา

      ​@@akshaymanikandan423Congress അല്ലാതെ വേറെ ആര് വരാൻ.. കേരളത്തിൽ ബ്രാണ്ടി company കൊണ്ടുവരാൻ കേന്ദ്രത്തിന്റെ കാല് നക്കുന്ന പിണറായും പോത്തു രാജേഷും കൂട്ടരും വരണോ.. അതിനു നിന്നെ പോലുള്ള അന്തം capsul കമ്മികൾ അല്ല കേരളത്തിലെ വോട്ടർമാർ

  • @abdurahimankp2773
    @abdurahimankp2773 ชั่วโมงที่ผ่านมา

    UDF അവഗണന കാരണം LDF ൽ
    LDF അവഗണന കാരണം UDF ൽ

  • @96online38
    @96online38 4 ชั่วโมงที่ผ่านมา

    🤣🤣🤣 ലെ യുഡിഫ് ഇതും നമ്മുടെ തലയിൽ ആകും അല്ലോ

  • @ckv1893
    @ckv1893 3 ชั่วโมงที่ผ่านมา +1

    ഒന്നു പോയി തരുമോ ........

  • @AsnnaPalapatta
    @AsnnaPalapatta 2 ชั่วโมงที่ผ่านมา

    Meet with PV Anwar

  • @abhinanddbi8517
    @abhinanddbi8517 4 ชั่วโมงที่ผ่านมา +1

    ഒന്ന് പോയിത്തരുവോ മാത്താ 🤌

  • @babumathai4132
    @babumathai4132 3 ชั่วโมงที่ผ่านมา

    Udf ലേക്ക് വേണ്ട

  • @sdkrishnanthampi5751
    @sdkrishnanthampi5751 4 ชั่วโมงที่ผ่านมา

    😂

  • @shareefn7418
    @shareefn7418 4 ชั่วโมงที่ผ่านมา +1

    നല്ലത് ഒന്ന് പോവൂ moo 😂😂

  • @maheshmattanur
    @maheshmattanur 2 ชั่วโมงที่ผ่านมา

    Plz, as soon as possible, don't waste the time

  • @veeraraghavanramakrishnan
    @veeraraghavanramakrishnan 2 ชั่วโมงที่ผ่านมา

    Waste party😂

  • @SurjithSwaminathan
    @SurjithSwaminathan 58 นาทีที่ผ่านมา

    Pls pokoanam kalapptaa seat undel 100 ayaneaa epazhum

  • @AaAa-sn1ho
    @AaAa-sn1ho 2 ชั่วโมงที่ผ่านมา

    UDF ലേക്ക് വരണ്ട

  • @sulaimanms6083
    @sulaimanms6083 5 ชั่วโมงที่ผ่านมา

    Olapambe

  • @muhammedrizwan6316
    @muhammedrizwan6316 5 ชั่วโมงที่ผ่านมา +3

    RJD ottak ninal oru panchyat ward il polum 2 am sthanam kittila

  • @jazimchemmu2572
    @jazimchemmu2572 ชั่วโมงที่ผ่านมา

    RJD NCP oke LDF ninnu purathakkanam..

  • @KOJOSEPH-b5y
    @KOJOSEPH-b5y 31 นาทีที่ผ่านมา

    Kure naalaayi pokum pokum ennu parayunnathu..Poyal LDF Nu athrayum nallathu...

  • @Madhusudhanan-kk1qm
    @Madhusudhanan-kk1qm 2 ชั่วโมงที่ผ่านมา

    Appol Rjd Muktha kerala?

  • @RajeevTR-i9g
    @RajeevTR-i9g 3 ชั่วโมงที่ผ่านมา

    Aru poyalumcpim ottak jaikan kazhiyunna party anu

  • @reejeshrajan798
    @reejeshrajan798 2 ชั่วโมงที่ผ่านมา

    Plz ഒന്ന് പോകു

  • @jafarjaf101c
    @jafarjaf101c 4 ชั่วโมงที่ผ่านมา

    അലാം അസഹനീയം

  • @R_Qw007
    @R_Qw007 2 ชั่วโมงที่ผ่านมา

    Motta arun n mund udukkan ariyillee

  • @mathewtm4132
    @mathewtm4132 ชั่วโมงที่ผ่านมา

    ചുമ്മാ കൊതിപ്പിക്കല്ലേ - മാപ്രകളെ 'ഈ RJD LDF ൽ നിന്നും പോകുകയാണെങ്കിൽ LDF ന് 3 സീറ്റുകൾ കൂടി കിട്ടും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടകര, കൽപ്പറ്റ, തുടങ്ങി 3 സിറ്റിംഗ് സിറ്റാണ് R' JD ക്ക് നൽകിയത് അതിൽ 2 കളഞ്ഞു കുളിച്ചു, കാരണം ജനങ്ങൾക്ക് കണ്ണ് എടുത്താൽ കണ്ടുകൂടാത്ത മനയത്തു ചന്ദ്രനെയും, ശ്രേയസ് കുമാറിനെയും നിർത്തി 2 ഉം കളഞ്ഞു കുളിച്ചു ഒരു പഞ്ചായത്തിൽ | വോട്ടു പോലുമില്ലാത്ത ഇവരുടെ ഒന്നക്ക പാർട്ടി LDF വിട്ടുപോയാൽ LDF ന് എന്തുകൊണ്ടും നല്ലതാണ്

  • @Rajesh-zf6gv
    @Rajesh-zf6gv 3 ชั่วโมงที่ผ่านมา

    ഇവന്‍മാര്‍ക്കൊന്നും seat കൊടുക്കരുത് ,

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 3 ชั่วโมงที่ผ่านมา

    ഒന്ന് പോയി തരുമോ പ്ലീസ്