മതം വില്ലനായപ്പോള്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു.. നടന്‍ പ്രണയിച്ച് സ്വന്തമാക്കിയ കഥ..! I shiju ar

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • മതം വില്ലനായപ്പോള്‍
    രജിസ്റ്റര്‍ മാര്യേജ് ചെയ്തു..
    മുസ്ലീമായ നടന്‍ ഹിന്ദു
    പെണ്‍കുട്ടിയെ പ്രണയിച്ച് സ്വന്തമാക്കിയ
    കഥ..!
    #shijuar

ความคิดเห็น • 23

  • @നിലബൂർക്കാരി
    @നിലബൂർക്കാരി 3 ปีที่แล้ว +6

    ഇത്രയും കാലം ഞാൻ കരുതിയത് ഈ നടൻ ഹിന്ദു ആണെന്നാണ്. ഇപ്പൊയാണ് ഈ നടനെ കുറിച്ച് അറിയുന്നത്.

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +12

    സുന്ദരനായ നടൻ. നല്ല അഭിനയ ശേഷിയും ഉണ്ട്. നീയും ഞാനും നായികയാണഅദ്ദേഹത്തിന് നല്ല ചേർച്ച. അദ്ദേഹത്തിന് സൂപ്പർ ജോഡി.. ഏത് വേഷവും സൂപ്പർ

  • @ayishanazrin8785
    @ayishanazrin8785 3 ปีที่แล้ว +2

    ഇഷ്ട്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ രശ്മി സോമനുമായി നായകനായി അഭിനയിച്ചു അത് പറഞ്ഞില്ല

  • @maheshps5443
    @maheshps5443 3 ปีที่แล้ว +6

    പ്രണയം ഇല്ലങ്കിൽ എന്ത് കുടുബ ജീവിതം

  • @saralakumariktn6486
    @saralakumariktn6486 3 ปีที่แล้ว +5

    നീയും ഞാനും സീരിയലിലെ അഭിനയം 👌👌👌

    • @faslarasheed8481
      @faslarasheed8481 3 ปีที่แล้ว

      അവർ ഒന്നിച്ചാ.. മതിയായിരുന്നു രവിയും ശ്രീയും

  • @fathimaas5237
    @fathimaas5237 3 ปีที่แล้ว +1

    Shiju enna peru mathram kettirunnath kond iyal hindhuvanennan ithuvare karuthiyath

  • @shamnariyas3937
    @shamnariyas3937 3 ปีที่แล้ว +20

    ലോകത്ത് ആകെ 2ജാതിയെ ഉള്ളു... ആണ് ജാതി പെൺ ജാതി

    • @rasilulu4295
      @rasilulu4295 3 ปีที่แล้ว

      അത് തെറ്റ് നിനക്ക് നിന്റ മതം എനിക്കു എന്റ മതം അതാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്

    • @shamnariyas3937
      @shamnariyas3937 3 ปีที่แล้ว

      @@rasilulu4295 അത് നമ്മൾ മുസ്ലിം ആയതുകൊണ്ട് തോന്നുവാ ബ്രോ

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +1

    ഈ കാണിച്ചതെല്ലാം ഈയാളുടെ ഭാര്യമാര് തന്നെ😅😅😅😅

  • @Abhishek-y6u
    @Abhishek-y6u 3 ปีที่แล้ว +6

    നീയും ഞാനും സീരിയൽ സൂപ്പർ 🙋‍♂️🙋‍♂️

  • @shaju2592
    @shaju2592 2 ปีที่แล้ว +1

    ലൗ ജിഹാദാണോന്ന് കേന്ദ്രം അന്വേഷിക്കണം!

  • @hemlockhemi1697
    @hemlockhemi1697 3 ปีที่แล้ว +3

    ഷിജു എന്ന പേര് അന്വർത്തമായി 😏

  • @ayeshayousef3330
    @ayeshayousef3330 3 ปีที่แล้ว

    Good couple

  • @aarshabibin8213
    @aarshabibin8213 3 ปีที่แล้ว +6

    കൊല്ലംക്കാരൻ ആണോ കൊള്ളാലോ 😜

    • @ponnybabu1712
      @ponnybabu1712 3 ปีที่แล้ว

      കൊല്ലം കൊല്ലം കുണ്ടറ

  • @ansaralerbathi3973
    @ansaralerbathi3973 3 ปีที่แล้ว +2

    കഷ്ടം

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว

      കഷ്ടമോ? അതെന്താ? 🤔

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 3 ปีที่แล้ว

      Religious fanatic, that's why kashtam

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว +1

      @@jayalakshmybhaskar9114, അതിന് അയാൾ ഭാര്യയെ മതം മാറ്റിയോ? 🙄

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 3 ปีที่แล้ว

      @@JWAL-jwal This couple is happily married irrespective of their religion .But the man who made a comment said Kashtam because of his religious intolerance

  • @soumya.s1403
    @soumya.s1403 3 ปีที่แล้ว

    Good couple