TWIST 🔥ഈ വർഷത്തെ ഒരിക്കലും മിസ്സ് ആക്കാൻ പാടില്ലാത്ത കഥ-Twistmalayali-Movie Explained Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 92

  • @TWISTMALAYALI
    @TWISTMALAYALI  ปีที่แล้ว +6

    JOIN WHTASAPP : whatsapp.com/channel/0029VaB5BZk4Spk8EG0ema0k

  • @sarithasanthosh7478
    @sarithasanthosh7478 ปีที่แล้ว +5

    ഹീറോയിൻ എന്ന് എന്താ parayathe? നായിക എന്ന് പറഞ്ഞാലും മതി. ഹീറോയിയിനെ ഹീറോ എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരു... കുറവ് തോന്നുന്നുന്നു. Good explanation... 👍👍👍

  • @bindhul9510
    @bindhul9510 ปีที่แล้ว +9

    അടിപൊളി സിനിമ അവൾക്ക് അത് തന്നെ വേണം

  • @akhilachinju866
    @akhilachinju866 ปีที่แล้ว +14

    നിങ്ങളുടെ movie selection നല്ലതാ 😊❤

  • @nayanam8057
    @nayanam8057 ปีที่แล้ว +13

    Mueena എന്നല്ലേ പേര് ഈ മസൂദ ആരാ അപ്പോൾ...

  • @jeswincjohn
    @jeswincjohn ปีที่แล้ว +9

    Ending polichu😂
    Nalla movie aayirunnu starting athrakk ishttayilla but ending aduthappo nice ❤

  • @Akshaydhnesh
    @Akshaydhnesh ปีที่แล้ว +5

    Good movie. Story also good , your explanation was also good. What happened so late. Anyways waiting for your next video❤

  • @jofinjohnson1045
    @jofinjohnson1045 ปีที่แล้ว +2

    Mueena എന്ന് പറഞ്ഞു പിന്നെ massooda ആയി. ആദ്യം confusion ആയി പിന്നെ തെറ്റി പറഞ്ഞതാണെന്ന് മനസ്സിലായി. എനിക്ക് climax ഇഷ്ടപ്പെട്ടില്ല. ആ cash ജനങ്ങൾ അദ്വാനിച്ച് ഉണ്ടാക്കിയതാണ്. അത് കത്തിച്ച് കളഞ്ഞത് ശരിയായില്ല. അത് ജനങ്ങൾക്ക് തിരിച്ച് കിട്ടണം. ഭാര്യയുടെ ആർത്തി തീർക്കാൻ വേണ്ടി അങ്ങനെ ചെയ്യാതെ അവള് ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നത് വരെ wait ചെയ്തിട്ട് police station ഇൽ പോയി കീഴടങ്ങിയാൽ മതിയായിരുന്നു.

  • @vigishmd5124
    @vigishmd5124 ปีที่แล้ว +2

    പൊളി ❤️👏👏👍👍

  • @blackbutterfly7180
    @blackbutterfly7180 ปีที่แล้ว +2

    Whatsap channel second follower ✋🏻

  • @HasnasherinP
    @HasnasherinP ปีที่แล้ว +7

    Laast ending adipoli aayi. Laast aayappoyum naan karuthi iyaal entha pottanano enn ending kandappo samathanam aayi😂. Igane okke aale kittiyal ponn pole nokuka aan cheyyendath❤️

  • @HaimaRaj6449
    @HaimaRaj6449 9 หลายเดือนก่อน +1

    Climax anik nalla ishtam ayi ❤

  • @vipinavipina3646
    @vipinavipina3646 8 หลายเดือนก่อน +1

    ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ അവൻ ഹീറോ അല്ല.. കണ്ടോണ്ടിരിക്കുമ്പോ എനിക്ക് അവളെ കൊല്ലാൻ തോന്നി. സ്വാർത്ഥത ഉള്ള ചതിയന്മാർ ഇങ്ങനെ തന്നെ തീരണം

  • @praveen4117
    @praveen4117 21 วันที่ผ่านมา

    Set climax..bro തുംബാദ് ചെയ്യോ????

  • @ichunoora8804
    @ichunoora8804 11 หลายเดือนก่อน +1

    Ho paavam husbent , avalude chathi thedi pokumthorum deshyam vannu,avasanam super ayi good work ❤

  • @ashinishad4318
    @ashinishad4318 ปีที่แล้ว +4

    ❤polli movie❤❤❤

  • @massmaharajartf
    @massmaharajartf ปีที่แล้ว +4

    Hello chetta❤
    Sugano

  • @sreelats7612
    @sreelats7612 ปีที่แล้ว +3

    നല്ല സിനിമ, സൂപ്പർ ആണ്

  • @adhivinayak2089
    @adhivinayak2089 ปีที่แล้ว +4

    ആഹാ. ഞാൻ ആരാ.. പൊട്ടനാ.... മുത്തേ 😂😂

    • @TWISTMALAYALI
      @TWISTMALAYALI  ปีที่แล้ว

      😆😆🙃☺️ഹായ് da മുത്തേ..sugalle..

  • @Årahulya
    @Årahulya 9 หลายเดือนก่อน +1

    ഞാൻ ഇപ്പോ കഥ കേൾക്കാണ്ട് ഉറങ്ങാറില്ല😌

  • @anandhuajikumar4447
    @anandhuajikumar4447 ปีที่แล้ว +5

    വേറെ ലെവൽ മൂവി 🔥

  • @pinky-te3qe
    @pinky-te3qe 10 หลายเดือนก่อน +1

    Last ending polichu...bt aa panam sontham panamayrunnel ok...etra peruda kastapadayrikum aa panam atha alochichillalo nigalude hero....so he is not a hero

  • @yamunaindira242
    @yamunaindira242 ปีที่แล้ว +1

    Ending ishtamayi

  • @talkytalks6856
    @talkytalks6856 ปีที่แล้ว +1

    Ee iduna padathinte link kitumo

  • @anjukrishna967
    @anjukrishna967 ปีที่แล้ว +2

    Chetto indian movies koodthal explain cheyane 😊

    • @TWISTMALAYALI
      @TWISTMALAYALI  ปีที่แล้ว

      👍🙃☺️☺️🙋‍♂️

  • @anithahajeesh6876
    @anithahajeesh6876 10 หลายเดือนก่อน +1

    Ee thurankam kuzhicha manne evida kalanjath

  • @PartiarchCr-vr5nm
    @PartiarchCr-vr5nm ปีที่แล้ว +1

    Ethinte link undo

  • @anandhuajikumar4447
    @anandhuajikumar4447 ปีที่แล้ว +4

    ആഹാ എങ്കിൽ കണ്ടിട്ട് തന്നെ കാര്യം

    • @TWISTMALAYALI
      @TWISTMALAYALI  ปีที่แล้ว +1

      ☺️☺️

    • @anandhuajikumar4447
      @anandhuajikumar4447 ปีที่แล้ว

      ബ്രോ.. കണ്ടു . ഒരു രക്ഷയുമില്ല അടിപൊളി മൂവി

    • @nishadk3986
      @nishadk3986 ปีที่แล้ว

      @@anandhuajikumar4447 bro link undo.?

  • @prejithm4988
    @prejithm4988 ปีที่แล้ว +5

    Ningal mueena ye masoor aakikondirikunnu....

  • @sowmyam6919
    @sowmyam6919 ปีที่แล้ว +2

    ഞാനും വിചാരിച്ചു ഹീറോ എന്താ പോട്ടനാ 😂😂ലാസ്റ്റ് കണ്ടപ്പോ മനസ്സിന് സമാധാനം ആയി😂😂😂😂ഹൊ ഇത് പോലെ അല്ലേ ഇപ്പൊ നടന്നെ aa അശ്വതി ഭർത്താവ് marich മണിക്കൂർ കഴിയുമ്പോഴേക്കും കാമുകൻ്റെ കൂടെ പോയത്😮😮😮😮😮😮 ഇത് പോലെ ഉള്ള പെണ്ണുങ്ങളെ തല വെട്ടണം public ആയി😢😢😢😢

  • @Framezanimation-
    @Framezanimation- ปีที่แล้ว +1

    Poli 😂

  • @Chilluzz
    @Chilluzz ปีที่แล้ว +5

    Ee hero de mental health valare shokam aanu.. oru relationshipil arkenkilum oralk continue cheiyan interest ellenkil athu avide thanne stop cheithu move on cheiyanam.. allathe chumma swantham life kulamakki nadakkaruthu..

    • @TWISTMALAYALI
      @TWISTMALAYALI  ปีที่แล้ว +1

      True 💯
      Chelappo nam onnu namukk onn scheme aayirikkum herode😆😆

    • @Chilluzz
      @Chilluzz ปีที่แล้ว

      😂😂

  • @sabirashahul2000
    @sabirashahul2000 ปีที่แล้ว +1

    Heronta name enthaaa

  • @radhikaAirani222
    @radhikaAirani222 ปีที่แล้ว +35

    Inganulla wife kitathath anu nalath,etra beautiful anelum

    • @TWISTMALAYALI
      @TWISTMALAYALI  ปีที่แล้ว +1

      💯 true👍

    • @pranavp8625
      @pranavp8625 ปีที่แล้ว

      S

    • @appuka8678
      @appuka8678 ปีที่แล้ว +1

      Jeevithattil orikal polum viswasikan padillatha sadanam....

    • @ayanaammuzz7970
      @ayanaammuzz7970 ปีที่แล้ว

      Eppidraa 😮

    • @niya143
      @niya143 ปีที่แล้ว

      ​@@appuka8678അങ്ങനെ പറയല്ലേ 😀

  • @munnakallai6257
    @munnakallai6257 ปีที่แล้ว +4

    ഇവൻ എന്ത് ഹീറോ ആണുങ്ങളുടെ വില കളയാൻ 😏

  • @nursingnotes6574
    @nursingnotes6574 ปีที่แล้ว +2

    Oi🎉

  • @manjuchacko3200
    @manjuchacko3200 ปีที่แล้ว +3

    Athe inganeulla pennungal undel oru purushante lifum pokum kudumbom mudiyum😡😡um njan orthu athreokke aval chaiythittum pinnem avan avalde purake poyonnu nannay avasanam cashil thanne avale samaadhi akki super movie..

  • @prejithm4988
    @prejithm4988 ปีที่แล้ว +2

    Masoor alla mueena aanu agrahangal parayunnath first night il

  • @shamilk630
    @shamilk630 ปีที่แล้ว +1

    ✌🏿️

  • @fathimaminha-zw4rp
    @fathimaminha-zw4rp ปีที่แล้ว +1

    Vandal,pratheekshicha Poole twist undayirunnilla

    • @fathimaminha-zw4rp
      @fathimaminha-zw4rp ปีที่แล้ว

      Pakshe ningalude explanation enikku valare ishttaman

  • @prejithm4988
    @prejithm4988 ปีที่แล้ว +4

    Actress name is mueena or masooda.... Ningal thanne para

  • @OnnumInkArela
    @OnnumInkArela ปีที่แล้ว +2

    Women 😊

  • @jithin1468
    @jithin1468 ปีที่แล้ว +1

    Hloo❤

  • @haifaasainarappuz5666
    @haifaasainarappuz5666 11 หลายเดือนก่อน +1

    Ithil evde twist

  • @MrShayilkumar
    @MrShayilkumar ปีที่แล้ว

    Good movie

  • @appuka8678
    @appuka8678 ปีที่แล้ว +2

    Orikalum arthi teerathavar

  • @Jerisha912
    @Jerisha912 ปีที่แล้ว +1

    ❤❤