Flipkart open box delivery ചതിച്ചു.ശ്രദ്ധിച്ചു വാങ്ങണേ 😭.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 362

  • @jeejanjeejan9919
    @jeejanjeejan9919 6 หลายเดือนก่อน +6

    Njamgalk panikitty 12000/ rs poyikitty aquagurd waterpurifier plastic tap ottichu cover cheithu konduvannu base product mathram openakki plastic elakiyilla athu istalationu varunnavar elakum ennu bodhyapeduthy OTP vamgi poyi instalation u companinnu vannavar plastic elakiyapol full scrachukal complaint cheitha njamgale reject cheithu flip cart pattichu open box delivery timil plastic koodi elakkinokanam 🤔🤔🤔🤔 delivery boy njamgale pattichu return kitiyilla patikapettu arkum e gathy varalle nimgalk varunna product plastic covered anel full open cheithu cheq cheithu nokki OTP kodukuka body damage pinned product çompany elkila 😢😢

    • @dhanush_kd
      @dhanush_kd  6 หลายเดือนก่อน +2

      നമ്മുടേ പൈസ ആണ്. അപ്പൊ എങ്ങനെ check ചെയ്യണം എന്നുള്ളത് നമ്മുടെ അവകാശം ആണ്.. Obd മാനദണ്ഡം flipkartil കൊടുത്തിട്ടുണ്ട്.. നല്ലപോലെ external ഭാഗം check ചെയ്ത ശേഷം മാത്രം otp പറഞ് കൊടുക്കുക.. അവർ അതിന് സമ്മതിച്ചില്ലെങ്കി സാധനം വേണ്ട എന്ന് പറഞ് cancel ചെയ്യുക.. അല്ലെങ്കി ഇതേപോലെ പണികൾ കിട്ടും... എന്തായാലും consumer complaint കൊടുക്കണം.. ഫ്ലിപ്കാർട്ടിനെയും ഈ തെണ്ടിത്തരം ചെയ്ത സെല്ലറെയും പ്രതി ചേർത്ത് case file ചെയ്യ് ട്ടാ🥰. നമ്മുടെ ഓരോ രൂപക്കും വിലയുണ്ട്.

    • @jeejanjeejan9919
      @jeejanjeejan9919 6 หลายเดือนก่อน +1

      @@dhanush_kd thanks brow

    • @dhanush_kd
      @dhanush_kd  6 หลายเดือนก่อน

      🥰❤️❤️

    • @jeejanjeejan9919
      @jeejanjeejan9919 6 หลายเดือนก่อน +1

      @@dhanush_kd brow service centarumayi bandhapetapol body warentiyil mattitharam ennu paramju vere onnum nadakilla ok thalkaalam njamgal athil aswadikuvanu 😟😟😟😟

    • @dhanush_kd
      @dhanush_kd  6 หลายเดือนก่อน +1

      Okay..body ആയ കാരണം വലിയ പ്രശ്നം ആവില്ല എന്ന് തോന്നുന്നു.. എന്തായാലും മാറട്ടെ.. പിന്നെ എന്തെങ്കിലും complaint product കാണിക്കുകയാണെങ്കിൽ തീർച്ചയായും consumer complaint കൊടുക്കണം ട്ടാ 🥰.

  • @CuriousMallu7
    @CuriousMallu7 ปีที่แล้ว +85

    30 sec content വലിച്ച് നീട്ടി 7 മിനുട്ട് ആക്കിയ ചേട്ടൻ പൊളി

    • @dhanush_kd
      @dhanush_kd  ปีที่แล้ว +4

      🤣🤣🤣

    • @manishadaas
      @manishadaas ปีที่แล้ว +1

      Inna onnu moonjikodu

    • @bossflickz
      @bossflickz ปีที่แล้ว +2

      Watchhour complete akkendayo bro 😅😂

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @hariiiyt വേണം വേണം.. പക്ഷേ ഇനിയും ദൂരം ഏറെയുണ്ട് 🥹

    • @bossflickz
      @bossflickz ปีที่แล้ว +1

      @@dhanush_kd athe bro enik 1112 aaye ulle🥺

  • @rajeeshyadav1792
    @rajeeshyadav1792 ปีที่แล้ว +45

    മോട്ടോറോള ഫോണുകളെല്ലാം പൊതുവെ case ഇട്ടു തന്നെയാണ് boxil വരുന്നത്.

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +38

    Flipkart ന്റെ Return policy very bad

    • @varghesepmathew6964
      @varghesepmathew6964 ปีที่แล้ว +1

      Correct ആണ്. എനിക്കും ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്. Return policy വളരെ മോശം ആണ്.

  • @firstshott
    @firstshott ปีที่แล้ว +2

    ഇവിടെ ജിദ്ദയിൽ ഞാൻ NOON എന്ന സോഫ്റ്റ്‌വെയറിൽ ഓൺ ഡെലിവറി വാങ്ങിയ മോട്ടോറോള സെറ്റ് പോലും കേസ് ഇട്ടിട്ടാണ് വരുന്നത്. മോട്ടോറോളയുടെ എല്ലാ സെറ്റും കേസ് ഇട്ടിട്ടാണ് അവർ തരുന്നത് കമ്പനി വിടുന്നത്

  • @ajith3841
    @ajith3841 ปีที่แล้ว +5

    Open box delivery - box open cheyth iyalu sign cheyth vaangiya sadhanam ini physical damage undenkil valikkukayallathe vere vazhi illa.

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      Service സെന്ററിൽ പോയപ്പോ replacement വാറന്റയിൽ മാറിക്കിട്ടി 🥳🥳

  • @manasavaranasifan
    @manasavaranasifan 3 หลายเดือนก่อน +2

    I used moto g52 for 1.5 years, then the display got completely broken due to physical damage 😢
    I loved this phone 😭😭

    • @dhanush_kd
      @dhanush_kd  3 หลายเดือนก่อน +1

      🥹🥹

  • @sreejithkt1270
    @sreejithkt1270 ปีที่แล้ว +4

    Open box delivery anenkilim ingame issues undankil replacement kittum flipkart il. Enikk kittiyittund. Return option illathapo chat option eduth avarude customer care ayt samsaarich karyam paranjal mathi.

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      ഇത് പുതിയ അറിവാണ് bro... Thank you... എന്തായാലും സാധനം മാറ്റി വാങ്ങി.. Service സെന്ററിൽ പോയപ്പോൾ replacement warranty കിട്ടി 🥰🥰

  • @Nomadvishak
    @Nomadvishak ปีที่แล้ว +2

    Mistake iyaldaya.. Proper aayi check cheyan ariyille ingane irikum.. Case ooriyapam damage kandenu parayunath ningalda kazhiv kedu thanneya..

    • @dhanush_kd
      @dhanush_kd  ปีที่แล้ว +2

      Yes boss.... തെറ്റ് പറ്റിയത് എനിക്ക് തന്നെ.. അത് വേറൊരാൾ ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനെ ഒരു video ചെയ്തേ. പക്ഷെ സാധനം മാറ്റിക്കിട്ടി ട്ടാ.. Service സെന്ററിൽ കൊണ്ടോയി.

    • @Nomadvishak
      @Nomadvishak ปีที่แล้ว +1

      @@dhanush_kd 👌👌good

    • @mybabyboy172
      @mybabyboy172 7 หลายเดือนก่อน

      ​​@@dhanush_kdee paranja pole njanum Flipkartil ninum oru phn vangy. performance Elam superanu pakshe camera njn nokiyilaarunu delivery kazhinjaanin camera nokiyathu camera sherikum mosham aanu. Service centril kondu poyal avaru matto tharukayo matto cheyuvo.

    • @dhanush_kd
      @dhanush_kd  7 หลายเดือนก่อน

      7 ദിവസത്തിനുള്ളിൽ complaint പറഞ്ഞു കൊണ്ടോയാൽ മാറ്റിതരും.. ഇല്ലെങ്കി service warranty മാത്രമേ കിട്ടൂ 🥹.

  • @UNAISPM-te7jw
    @UNAISPM-te7jw ปีที่แล้ว +2

    Moto phone നല്ലതാണോ....complaint വരുന്നുണ്ടോ...ബോർഡ് complaint വരുന്നുണ്ടോ....ഗ്രീൻ ലൈൻ വരുന്നുണ്ടോ....

    • @TeRoR555
      @TeRoR555 ปีที่แล้ว

      Und

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      ഇതിന് ഉത്തരം പറയാൻ ഞാൻ ആളല്ല bro.. എന്നാലും എന്റെ moto g52 phone ഉപയോഗിച്ച ഇതുവരെയുള്ള എക്സ്പീരിയൻസ് വെച്ച് പറയാം... Phone അടിപൊളി ആണ് ഉപയോഗിക്കാൻ.. നല്ല സ്മൂത്ത്‌ ആണ്, poled display ആയതോണ്ട് ഫിലിം ഒക്കെ അത്യാവശ്യം നല്ല രീതിയിൽ കാണാം.. Complaints ഒന്നും ഇതുവരെയുള്ള ഉപയോഗത്തിൽ വന്നിട്ടില്ല... Heato കാര്യങ്ങളൊക്കെ ഒന്നും ഇല്ല.. ഞാൻ heavy user അല്ല ട്ടാ, അതും കൂടെ പറയണല്ലോ.. ഒരു നോർമൽ userinu കണ്ണും പൂട്ടി എടുക്കാൻ പറ്റും അതിൽ ഒരു തർക്കവും ഇല്ല... പിന്നെ green line issue വരാൻ updation വന്നിട്ടില്ല ഇതുവരെ, അതാണ്‌ ഒരു പ്രശ്നം ആയി തോന്നിയത്.. Only security updates മാത്രം വരുന്നുള്ളു.

    • @PrinuArumanoor
      @PrinuArumanoor 4 หลายเดือนก่อน

      I'm using moto g84 from last 9 months, still no Complaints... Very good phone👍

  • @UnitedKallada
    @UnitedKallada ปีที่แล้ว +2

    Flipkart nte customer support le mail cheyyuka, response illel LinkedIn iduka athum pattiyilellel consumer court le details vechu complaint book cheyyuka

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      ഫോൺ service സെന്ററിൽ പോയി replacement warranty വഴി മാറ്റിക്കിട്ടി 🥳🥳❤️

  • @onemanshow0007
    @onemanshow0007 ปีที่แล้ว +20

    njn Flipkart delivery boy aan
    last ulla OTP phone physically check cheythittan kodkkavu
    Moto g series phone case ittan varaar
    in case damage undenkil delivery boy reject cheeyum. physical damage ozhikeyulla reason min 3 days replace um pinne regulator company varandi labikkum😊

    • @dhanush_kd
      @dhanush_kd  ปีที่แล้ว +8

      😍.. പക്ഷെ എന്റെ case ഊരി നോക്കിയില്ലാരുന്നു.. Sim ഇടാൻ നോക്കുമ്പോൾ ആണ് കണ്ടേ.. Open box delivery ആയ കാരണം flip തിരിച്ചെടുത്തില്ല... പക്ഷെ service സെന്റർ തുണച്ചു..7 day replacement warranty വഴി phone മാറിക്കിട്ടി 🥳🥳

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +1

    Boxopen ചെയ്യുമ്പോൾ video Shoot ചെയ്യണം

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      അതേ... അല്ലെങ്കി മിനിമം അത് thorough ചെക്ക് ചെയ്യാൻ ഉള്ള സമയം എങ്കിലും എടുക്കണം.. അല്ലെങ്കി ഇതേപോലെ പണി കിട്ടും... എന്നാലും service center തുണച്ചു 🥳.. Replacment കിട്ടി 🥰

  • @Enigma34-j9e
    @Enigma34-j9e ปีที่แล้ว +4

    Enik ithepole abatham patti njan moto g42 order cheythu but display damage ayirunnu.pinne return adikan nokiyapol customer servicil kodukan paranju😢 pinne service center puthya phone free ayi replace cheythu thannu❤

    • @livesolution-cherthala
      @livesolution-cherthala ปีที่แล้ว +1

      Up to 7 days enthelum cimplaint undenkil DOA
      aaki kittum. (Dead on arraival) athu vechu puthiya phone matti edukkam

  • @santhoshkr5035
    @santhoshkr5035 ปีที่แล้ว +6

    Motorola phone return policy ഇല്ല
    സർവീസ് മാത്രം

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      ഫോൺ മാറ്റികിട്ടി bro

    • @niyasali4663
      @niyasali4663 ปีที่แล้ว

      Return und ...7 days

  • @retheeshranny5691
    @retheeshranny5691 ปีที่แล้ว +2

    ഇപ്പോൾ മനസ്സിലായോ big മില്യൺ ഡേക്ക് മൊബൈലും മറ്റു സാധനങ്ങൾ വില കുറച്ചു കൊടുക്കുന്നതിന്റെ കാരണം യൂസ് ചെയ്ത ഫോൺ ഒക്കെ യാണ് കൊടുക്കുന്നത്

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      ഞാൻ വാങ്ങിയത് നോർമൽ സമയത്താ bro... പക്ഷെ അത് ഏത് ബ്രാണ്ടിന് വരെ സംഭവിക്കാം.. Manufacturing defect ആയിരുന്നു.. Service സെന്ററിൽ പോയപ്പോ വാറന്റയിൽ replace ചെയ്ത് തന്നു 🥰

  • @Thoufeek1000
    @Thoufeek1000 ปีที่แล้ว +3

    Chetan cheyyendathu ithanu.. Nere national concumer care app download cheythu login cheytha shesham athil kanunna customer carumayi bhandhappeduka... Avar chodikkunna kaaryangalkku krithyamayi marupadi nalkuka within 24 houres flipcart thankale thirichu vilikkum... Ur amount will refund.. Ente anubhavamaanu.. Lets try

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Phone എങ്ങനെ മാറ്റി വാങ്ങാം എന്നാ നോക്കിയത്.. Service സെന്ററിൽ കൊണ്ടോയി നോക്കാൻ ഇതേപോലെ comment ബോക്സിൽ വന്ന് ഒന്ന് രണ്ട് പേര് പറഞ്ഞു.. അതുപ്രകാരം service സെന്ററിൽ പോയപ്പോ 7 day replacement warranty ഉണ്ടെന്ന് അറിയാൻ പറ്റി.. വേറേ ഒന്നും നോക്കിയില്ല റീപ്ലേസ്മെന്റിനു അപേക്ഷിച്ചു..20 ദിവസം കഴിഞ്ഞപ്പോ വേറേ phone കിട്ടി 🥳🥳.. എന്തായാലും bro പറഞ്ഞത് നല്ലൊരു info ആണ്🥰.

  • @info_dailylife
    @info_dailylife 3 หลายเดือนก่อน +2

    Authorised service centre il kodukku settaavum

    • @dhanush_kd
      @dhanush_kd  3 หลายเดือนก่อน

      ഹാ.. അങ്ങനെ തന്നെ ചെയ്തു രണ്ട് വർഷം മുൻപ് .. Phone മാറിക്കിട്ടി ❤️

    • @info_dailylife
      @info_dailylife 3 หลายเดือนก่อน

      @@dhanush_kd ok

  • @malayali4445
    @malayali4445 ปีที่แล้ว +3

    Bro എനിക്കും ഇങ്ങനെ വന്നിരുന്നു (moto g32 ) ഫോൺ കൊണ്ടതന്ന ചേച്ചി നോക്കിയതും ഇല്ല എനിക് ഇതിനെ പറ്റി വലിയ അറിവും ഇല്ല ചെറിയ ഒരു പ്രോബ്ലം ഉണ്ടായിരുന്നു
    നമ്മൾ flipkartine contact chyyukyo comblend കൊടുക്കുകയോ ചെയ്യുക അപ്പോൾ അവർ സർവിസ് center നമ്പർ തരും അതിൽ വിളിച്ചു കാര്യം പറഞ്ഞ മതി അവർ കൊണ്ടുപോയി ചെക്ക് ചെയ്യും

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Check ചെയ്ത് കാര്യം പരിഹരിച്ചു കിട്ടിയാലും മനസിന്‌ ഒരു സുഖം ഉണ്ടാവില്ല എന്ന് വെച്ചാ service സെന്ററിൽ പോയത്.. അവിടെ പോയപ്പോ replacement ചെയ്യാനുള്ള option ഉണ്ടെന്ന് അറിഞ്ഞു.. അങ്ങനെ ഞാൻ വേറേ ഫോണിന് apply ചെയ്തു..20 ദിവസം കൊണ്ട് പുതിയത് വന്നു.. Manufacturing defect ആണെന്ന് കമ്പനിക്ക് ബോധ്യപ്പെട്ടപ്പോൾ കൂടുതൽ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.. ഇത്തിരി delay വന്നു.. ബാക്കി എല്ലാം കൊണ്ടും happy 🥳🥳🥳

  • @thegodxxxx
    @thegodxxxx ปีที่แล้ว +4

    ഈ ഓപ്പൺ ബോക്സ്‌ ഡെലിവറിയുടെ പ്രശ്നം എന്താണെന്ന് വച്ചാൽ ഫോൺ ബോക്സിൽ നിന്ന് എടുക്കുന്ന സമയത്ത് തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം എന്നാണ്... പിന്നീട് നമ്മുടെ ഉപയോഗത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടുപിടിച്ചാലും റീപ്ലേസ് ചെയ്ത് തരില്ല... മുൻപ് 7 ദിവസം ഉണ്ടായിരുന്ന റീപ്ലേസ്‌മെന്റ് പരിപാടി അതുകൊണ്ട് തന്നെ അവര് ഇപ്പൊ ചെയ്യുന്നില്ല... ഡെലിവറി boy ആണെങ്കിലും നമ്മള് ആണെങ്കിലും പല തിരക്കുകൾക്കിടയിൽ ആയിരിക്കും ഫോൺ കയ്യിൽ കിട്ടുന്നത്... അപ്പൊ ചെലപ്പോ വിശദമായി പരിശോധിക്കാൻ സാധിച്ചു എന്ന് വരില്ല... ചെറിയ ചെറിയ damages പിന്നീടായിരിക്കും ശ്രദ്ധിക്കുന്നത്...

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      💯അങ്ങനെ തന്നെ. എനിക്കും അതാ ഉണ്ടായേ.. service സെന്ററിൽ നിന്ന് 7 day replacement warranty വഴി മാറിക്കിട്ടി 🥳.ഇല്ലെങ്കി പണി പാളിയേനെ.

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      ​@@dhanush_kdമാറ്റി കിട്ടിയ ..😂🎉 Good...❤

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@gafoorgafoorayappally9376 കിട്ടി... മാറ്റിക്കിട്ടി 🥳🥳🥳

    • @Ymee234
      @Ymee234 ปีที่แล้ว +1

      Bro iphone anakil enthaa cheyya warranty undaville?

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@Ymee234 warranty എല്ലാ ഫോണുകൾക്കും ഉണ്ടാവും bro.. പക്ഷെ ഇതേപോലെ replacement വാറന്റിയുടെ കാര്യങ്ങൾ ഒന്നും അറിയില്ല.. ബ്രാൻഡഡ് ആയ കാരണം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

  • @techsandtrips
    @techsandtrips ปีที่แล้ว +1

    motorola phones are coming with case fitted .. iam using motorola phones for last 5 years and till now..

  • @arjunallu8093
    @arjunallu8093 ปีที่แล้ว +1

    Moto g32 nallathano. Flipil und. Vaanganam ennum ind. Ammaykanu😊

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      എന്റെ കയ്യിലുള്ളത് g52 ആണ്... നല്ല ഫോണുകൾ ആണ് പൊതുവെ.. അമ്മക് ആയ കാരണം ഒരു സീനും ഉണ്ടാവില്ല.. നോർമൽ user അല്ലേ.. അതിനൊക്കെ പൊളി ആണ് moto.. എന്നാലും സമാധാനത്തിന് ഫോണിനെ കുറിച് അറിയാവുന്ന രണ്ട് പേരുടെ അഭിപ്രായം എടുത്തോ ട്ടാ 🥰

    • @arjunallu8093
      @arjunallu8093 ปีที่แล้ว +1

      @@dhanush_kd ചോദിച്ചു. നല്ലതാണ് എന്നാ പറഞ്ഞെ

  • @joseprakas5033
    @joseprakas5033 ปีที่แล้ว +3

    Flipkart open box delivery ഉടായിപ്പ്.

  • @emptylife3689
    @emptylife3689 ปีที่แล้ว +5

    Moto 54g engane undu? Heating issue nallonam undu ennu ketu... Ariyunnvar pls help... 15k budget'l phone nokunnu... Samsung, oppo, vivo, realme anu choices...

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      എനിക്കറിയില്ല bro.. ഞാൻ ഈ comment pin ചെയ്യാം.. അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ് തരും. 🥰

    • @emptylife3689
      @emptylife3689 ปีที่แล้ว +1

      @@dhanush_kd ❤️

    • @aparna77777
      @aparna77777 ปีที่แล้ว +2

      54 alla 🤦‍♀️ ith 52 aanu

    • @Darkzzz245
      @Darkzzz245 ปีที่แล้ว +2

      Realme choose chaytho

    • @krishnapriyapriya9317
      @krishnapriyapriya9317 10 หลายเดือนก่อน +1

      g54 nalla heating issue undu. Video call gaming okke cheytha pettannu heat aavum. Battery ozhike mattonnum parayunnathra performance thonnunnilla. Enthukondanu ee phoninu ellavarum nalla review promotion okke kodukkunnathennu manasilaakunnilla

  • @jamalahammed
    @jamalahammed 5 หลายเดือนก่อน +2

    ടി വി മിക്സിയൊക്കെ വാങ്ങുന്നവർ Open delivery ചെയ്യുന്ന സമയത്ത് Product work ചെയ്യുന്നുണ്ടൊ എന്നു കൂടി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്

    • @dhanush_kd
      @dhanush_kd  5 หลายเดือนก่อน

      Product working obdyil പെടുമോ? External damage അല്ലേ നമുക്ക് നോക്കാൻ പറ്റൂ? എനിക്ക് അറിയാവുന്നവർക്ക് ഇതേപോലെ ഒന്നുണ്ടായി... അവർ മിക്സി വേടിച്ചു.. പക്ഷെ സാധനം delivery അടിച്ച് ഉപയോഗിക്കാൻ നോക്കുമ്പോ work ആയില്ല.. അവസ്ഥ.. അതിനാണെൽ return ഓപ്ഷനും ഉണ്ടായിരുന്നില്ല.. Customer care ആയി ബന്ധപ്പെട്ട് അത് ഒത്തുതീർപ്പാക്കാൻ അന്ന് അവർ ശ്രമിച്ചിരുന്നു.. പിന്നീടുള്ള അതിന്റെ details ഞാൻ അവരോട് ചോദിക്കാനും വിട്ടു.

    • @krishnaachu2964
      @krishnaachu2964 3 หลายเดือนก่อน +1

      ​@@dhanush_kdIla bro working aanonnu nokkam

    • @dhanush_kd
      @dhanush_kd  3 หลายเดือนก่อน

      Wokay

  • @PrinuArumanoor
    @PrinuArumanoor 4 หลายเดือนก่อน +1

    I'm using moto g84, case ittaanu motto phones varunnath bro

    • @dhanush_kd
      @dhanush_kd  4 หลายเดือนก่อน

      ഈ phone എടുക്കുന്നത് വരെ അറിയില്ലാരുന്നു bro. അതാണ് ഇങ്ങനെ ഒരു കുഴപ്പത്തിൽ പെട്ട് പോയത്.

  • @sujiths899
    @sujiths899 ปีที่แล้ว +69

    Moto ഫോൺ പൊതുവേ കേസ് ഫോണേൽ ഇട്ട നിലയിൽ ആണ് കാണുന്നത് ഞാൻ നേരിട്ട് കടയിൽ നിന്ന് മേടിച്ചപ്പോ പുതിയ സതനം ആയിരുന്നു അപ്പോഴും കേസ് ഫോണിൽ തന്ന ആയിരുന്നു

    • @dhanush_kd
      @dhanush_kd  ปีที่แล้ว +12

      ഹാ bro.. എനിക്കറിയില്ലായിരുന്നു..case ഇട്ട കാരണം പ്രത്യേകിച്ച് നോക്കാൻ ഒന്നും നിന്നില്ല..ഇങ്ങനൊരു പണി തീരെ പ്രതീക്ഷിച്ചില്ല.. എന്തായാലും സാധനം service സെന്ററിൽ പോയപ്പോ 20 ദിവസം delay ആയാലും മാറിക്കിട്ടി.

    • @adarshs573
      @adarshs573 ปีที่แล้ว +3

      Athu pack agane anu njnum vagiyappo aganeya vannath pinne updation shokam anu njn oppo matti

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      @@adarshs573 security updation മാത്രമേ വരുന്നുള്ളു.. Android version updation ഇനി വരുമോ എന്ന് സംശയം ആണ് 😄.

    • @saran4951
      @saran4951 ปีที่แล้ว +1

      Bro entte phone moto edge fusion 5g aanu android 12 lotte update ayapol 5g option poyi

    • @dhanush_kd
      @dhanush_kd  ปีที่แล้ว +2

      @@saran4951 🙆‍♂️🙆‍♂️🙆‍♂️.. Service സെന്ററിൽ കൊണ്ടോയി കാണിച്ചില്ലേ?

  • @ICXCNIKA85
    @ICXCNIKA85 ปีที่แล้ว +2

    Visit service centre, Try for replacement

    • @dhanush_kd
      @dhanush_kd  ปีที่แล้ว +2

      Visit ചെയ്തു, റീപ്ലേസും 🥰

    • @fayizct8039
      @fayizct8039 ปีที่แล้ว

      service centre evide?
      @@dhanush_kd

    • @muhammed_safwan4679
      @muhammed_safwan4679 ปีที่แล้ว +2

      dhanush bro contact number tharumo

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@muhammed_safwan4679 എന്തേ bro... പറഞ്ഞോളൂ

    • @muhammed_safwan4679
      @muhammed_safwan4679 ปีที่แล้ว

      @@dhanush_kd enik flupkar inn damage ulla earbud aanu kittyath boultinte replacement choikkumbo open box delivery aayath kond replacement kittoolaann parayunnu enth cheyyum? boultinte service center evde aanennum ariyilla avde poyitt vella karyavum undo

  • @stojoalappat
    @stojoalappat ปีที่แล้ว +21

    Mistake is with you, thorough check up is necessary. Overall Moto is best

    • @dhanush_kd
      @dhanush_kd  ปีที่แล้ว +4

      അതേ അതേ.. അനുഭവത്തിൽ നിന്ന് പഠിച്ചു.. Moto പൊളി അല്ലേ 🥳🥰🥰🔥

  • @sreelalsouparnika2817
    @sreelalsouparnika2817 ปีที่แล้ว +1

    Don't update this phone software, the display will ruined. Green and pink line on the screen.

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      🙆‍♂️🙆‍♂️അയ്യോ.. Security update ചെയ്താലും പ്രശ്നം ആണോ bro?

  • @skm394
    @skm394 ปีที่แล้ว +19

    ഓപ്പൺ box ഡെലിവറി എന്നാൽ flipkart ഡെലിവറി staff നമ്മുടെ മുൻപിൽ വെച്ച് മൊബൈൽ ഫുൾ ചെക്ക് ചെയ്തു കംപ്ലയിന്റ് ഇല്ല എന്ന് ഉറപ്പാക്കി നമ്മുടെ കയ്യിലേക്ക് തന്നു എന്നാണ് അർത്ഥം. ഇനി ഫോൺ മേടിക്കുമ്പോ അത് അവർ ഓപ്പൺ ചെയ്യുന്നതിന്റെ വീഡിയോ എടുക്കണം.അല്ലേൽ നമ്മൾ ഓപ്പൺ ചെയ്താലും അതിന്റെ വീഡിയോ എടുത്തു വെക്കണം. എന്നിട്ട് ക്യാമെറക്ക് മുന്നിൽ മൊബൈൽ ചെക്ക് ചെയ്യണം..നമ്മൾ ചെക്ക് ചെയ്യാതെ പോന്നാൽ നമ്മുടെ പൈസ പോകും.flipkart satff ഡെലിവറി ok എന്ന് അടിച്ചു വിടുകയും ചെയ്യും..

    • @dhanush_kd
      @dhanush_kd  ปีที่แล้ว +3

      Service centeril വിളിച്ചു നോക്കിയിട്ടുണ്ട്. Phone കണ്ടിട്ട് പറയാം എന്ന് പറഞ്ഞു. ഇത് ഒരു പാഠം ആണ്. ഇനി ഇതുപോലെ വരാതിരിക്കാൻ ആ പാഠം ഞാൻ അങ്ങോട്ട് പഠിച്ചു.

  • @littlelittlethoughts
    @littlelittlethoughts ปีที่แล้ว +1

    Pedikkanda puthiya phone thanne aanu athu enikku moto edge 30 aanu. Scratch karyamakkanda athu assemblingil vannatha um .motoyude seal thanalle pottichathu.appo athu fresh piece aanu.

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      അതേ bro... പക്ഷെ എങ്ങാനും വല്ലതും വന്നാൽ warranty കിട്ടിയില്ലെങ്കിലോ എന്ന് വെച്ച് സർവീസ് സെന്ററിൽ പോയി കാര്യം പറഞ്ഞു.. അപ്പൊ 7 day replacement warranty ഉണ്ടെന്ന് അറിയാൻ പറ്റി.. ഒന്നും നോക്കിയില്ല പിന്നെ.. റീപ്ലേസ്മെന്റിനു apply ചെയ്തു.20 ദിവസം കൊണ്ട് വേറേ phone തന്നു 🥳🥰

  • @bilbybilby9593
    @bilbybilby9593 ปีที่แล้ว +1

    എനിക്കും ഒരു അനുഭവം ഉണ്ടായി ഒരു കാർ ജാക്കി ഓർഡർ ചെയ്തു , ഓർഡർ ചെയ്ത ജാക്കി അല്ലാ വന്നത് വീട്ടിൽ അമ്മയും ഭാര്യയും ആണ് ഉണ്ടായിരുന്നത്, 700 രൂപ ശരാശരി വില യുള്ള സാധനം ആണ് വന്നത് open box devi veri ആയതു കൊണ്ട് റിട്ടേൺ ഇല്ലാ എന്നു പറഞ്ഞു '

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      OMG 🙆‍♂️🙆‍♂️.... അത് വല്ലാത്തൊരു ലോക്ക് ആയി... എനിക്ക് service സെന്ററിൽ പോയപ്പോ സാധനം മാറ്റി വാങ്ങാൻ എങ്കിലും കഴിഞ്ഞു.

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 ปีที่แล้ว +1

    Same phone njanum use cheitheerunnu bro moto g52 kuzhappam illa phone ithupole issue onnum indaayilla paisaikk athyavishyam vannappo koduthu 1 month use cheithu pinne moto phone kooduthalum case ittukond aanu varunnath..

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Service സെന്ററിൽ പോയി കാര്യം പറഞ്ഞപ്പോ വേറേ phone കമ്പനി replace ചെയ്തു.. Phone അടിപൊളി ആയി ഇപ്പോളും ഉപയോഗിക്കുന്നു 🥳🥳🥳🔥

    • @umeshkmanoharanumu2256
      @umeshkmanoharanumu2256 ปีที่แล้ว

      Aha👍🏼ano broyude ee video kand onn back irangiyappo replace cheith kitti ennoru video ittittund le just kandu njan 💞💞kittiyallo ath mathii👍🏼bro

  • @FahimOfficialYTx
    @FahimOfficialYTx ปีที่แล้ว +2

    Bro covor ittanu varunnath...

  • @awakardmine1432
    @awakardmine1432 ปีที่แล้ว +4

    Good information
    ഇത് എനിക്ക് അറിയില്ലായിരുന്നു 😮

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      ❤️❤️❤️

  • @hercules8935
    @hercules8935 ปีที่แล้ว +3

    Enikkum ethupole oru mosham anubhavam undayittnd . Return cheyyan pattila....

  • @muziclab90
    @muziclab90 ปีที่แล้ว +1

    മോട്ടോ തൃശൂർ സർവ്വീസ് സെന്റർ എവിടെയാണ് എന്ന് അറിയാമോ ?
    മോട്ടോ ഫോൺ കവർ ഇട്ട് തന്നെയാണ് വരുന്നത്.. 😅

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      Techno communications
      Passport ഓഫീസിന്റെ മുകളിൽ

    • @muziclab90
      @muziclab90 ปีที่แล้ว

      @@dhanush_kd
      പൂത്തോൾ റോഡ് ?

    • @muziclab90
      @muziclab90 ปีที่แล้ว

      ​@@dhanush_kd❤❤

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Yes, Rowdha tower,3rd floor

  • @hamzatharayil4283
    @hamzatharayil4283 ปีที่แล้ว +1

    അങ്ങനെ തന്നെ വേണം amazon flipkart ഉം വലിയ വലിയ മഠം മുതലാളിമാരെ പാവപ്പെട്ട തിരൂർ തിരൂരിൽ ഇല്ലെടോ ഇഷ്ടംപോലെ ഏത് ഉണ്ട് എന്തിനാണ് നിങ്ങൾ എന്താണ് നോ

  • @Anil-on1fm
    @Anil-on1fm ปีที่แล้ว +1

    Moto phones ellam thanne cover ittu thanneya boxil varunne,njnum moto phone aanu use cheyunnath,pinne ntem open box delivery thanne aarunnu,phone on aaki vareyanu ntel thannath,soo aa tymil nthelum issues undo ennu nokkandath nammal thanneyanu,

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      ഞാൻ sim ഇടാൻ നോക്കുമ്പോൾ ആണ് case ഊരിയെ.. അപ്പോള കണ്ടത് dent.. Obd ആയ കാരണം return പറ്റിയില്ല.. പിന്നെ service സെന്ററിൽ കൊണ്ടോയി.. അപ്പോള ആശ്വാസം ആയെ... അവർ പറഞ്ഞു 7 day replacement warranty ഉണ്ടെന്ന്.. വേറേ ഒന്നും ആലോചിച്ചില്ല..20 ദിവസം കഴിഞ്ഞപ്പോ പുതിയ phone വന്നു 🥳

    • @Anil-on1fm
      @Anil-on1fm ปีที่แล้ว +1

      @@dhanush_kd athe,return illenne ollu,7 days service replacement und,

  • @sajufrancismypix
    @sajufrancismypix ปีที่แล้ว +15

    Same thing happened today.. my iPhone delivered today.. but the deliver guy was good he explained the thing that you explained in this video to me. That's why I checked the box and phone.. otherwise the same thing will happen.. anyways bro good information.. sometimes nobody will tell at the time of the deliver...

  • @sijoabraham6222
    @sijoabraham6222 ปีที่แล้ว +1

    Ethrayum athiyavisam ullavar entinanu online medikunathu.
    Pinne offer il aakulo ethu medichathu

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      അന്ന് ഓഫർ ഒന്നും ഉണ്ടായില്ല.. പുതിയ ഫോൺ order ചെയ്ത ശേഷം ഉപയോഗിച്ചിരുന്ന ഫോണിന്റെ അവസ്ഥ ദയനീയമായി 😁..പിന്നെ ഞാൻ ഇതുവരെയും online നിന്ന് തന്നെയാ വേടിച്ചിട്ടുള്ളത്. Offline തീരെ നോക്കിയിട്ടില്ല. താരതമ്യം ചെയ്യുമ്പോൾ online ആണ് ലാഭം എന്ന വസ്തുതയാണ് എന്നെ അതിന് പ്രേരിപ്പിക്കുന്ന ഘടകം. 🥰

    • @sijoabraham6222
      @sijoabraham6222 ปีที่แล้ว +1

      @@dhanush_kd athu konde eppol sasi Aayi elle aarodu poi chotikum.

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@sijoabraham6222 ഇതിനോട് കൂടെ ഒരു video കൂടെ ഞാൻ ചെയ്തിരുന്നു bro.. ഫോൺ മാറിക്കിട്ടി. Service സെന്ററിൽ പോയപ്പോ 7 day replacement warranty ഉണ്ടായിരുന്നു.20 ദിവസം കാത്തിരിക്കേണ്ടി വന്നു. അതൊഴിച്ചാൽ വേറേ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. 😌

    • @sijoabraham6222
      @sijoabraham6222 ปีที่แล้ว +1

      @@dhanush_kd nallathu..luck unde.tarilla ennu paranjal poiyille

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@sijoabraham6222 അതേ അതേ 😃

  • @Althu-blog
    @Althu-blog 2 หลายเดือนก่อน +1

    Good video 🌹nice
    ഇതുപോലെത്തെ rc car , Drone, blutooth speaker, necband, ear buds..... നമ്മളും സെയിൽ ചെയ്യുന്നുണ്ട്.
    നമ്മുടെ ഷോട്ട് വീഡിയോസിൽ ഡീറ്റൈൽ ഉണ്ട് വിളിച്ചാൽ മതി.
    ചെറിയ വിലക്കുറവിൽ വേണ്ടവർ വിളിക്കുക .
    ഉപകാരപ്പെടുന്നവർക്ക് ഉപകാരം ആകട്ടെ.
    ഇതുപോലുള്ള products കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും..
    Good video🌹🌹🌹 brother

  • @abhisheksunil3148
    @abhisheksunil3148 ปีที่แล้ว +3

    Enik ithinum nalla super paniya kittiye , same flipkart thanne. Samsung galaxy m52 flipkartill ninn purchase cheyithrnnu but cheriya oru problem ah phone njn purchase cheyiyathinekkal 6 masam munbe someone already used it athu mathravumalla ah phoninte hardware ekk azhichu panithitt ondarnnu. Happy ayi njn😢. Pakshe enik vanna delivery open the box allarnnu so athukond enik ath return cheyiyan pattiyarnnu.

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      🙆‍♂️🙆‍♂️🙆‍♂️Dark ആണല്ലോ.

    • @averagestudent4358
      @averagestudent4358 ปีที่แล้ว

      1. Use aakiyenu engane kandu pidichu? That too 6 months ago.
      2. Hardware ilakiyenu enthelum physical signs undarno?

    • @abhisheksunil3148
      @abhisheksunil3148 ปีที่แล้ว

      @@averagestudent4358 full volume vekkumpol speakerill ninn patharcha undarnnu phone nerey Samsung careill kondupoyi phone avar check cheyithapol paranju, phone third-party aro azhichu panithatt ondennunu phoninte hardwareill ento glue vech stick cheyithitt undenn. Athepole phoninte warranty period check cheyithapol warranty period njn ee phone vangunnathin 6 months munbe start ayitt undarnnu

  • @bibscreations4976
    @bibscreations4976 ปีที่แล้ว +1

    Enikkum innu phone eduthappol ingane sambavichu.. screen damage phone anu kittiyathu... But delivery boy sradhichirunnilla.. flipkartil complaint cheythittundu.. no hope.. repair cheyyananu avar parayunnathu.. replace cheythu kittan enthelum vazhi undo..?

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Manufacturing defect ആണോ bro? ഏതാ phone..? Authorised service സെന്ററിൽ പോയി കാര്യം പറയു.. Moto ഫോണുകൾക്ക് 7 day replacement warranty ഉണ്ട്‌.. അതുപോലെ ബാക്കി ഫോണുകൾക്കും ഉണ്ടാകുമോ എന്നറിയില്ല.. എന്നാലും പോയി അവരുമായി സംസാരിക്കു.. ഇല്ലാത്ത പൈസ കൊടുത്ത് എടുക്കുന്ന സാധനങ്ങൾ ഇങ്ങനെ വന്നാൽ ശരിയാവില്ല ല്ലോ.. നമ്മുടെ കയ്യിൽ നിന്ന് വന്ന മിസ്റ്റേക്ക് അല്ലാലോ.. തീർച്ചയായും പോണം.. എന്തെങ്കിലും ഒരു വഴി കിട്ടാതിരിക്കില്ല.

    • @bibscreations4976
      @bibscreations4976 ปีที่แล้ว

      @@dhanush_kd Nothing phone 2

  • @mbtptb3460
    @mbtptb3460 ปีที่แล้ว +1

    ഫ്ലിപ്കാർട്ട് വെറും തരികിട ഞാൻ എന്റെ മോൾക്ക് ഒരു ഉടുപ്പ് വാങ്ങി അത് യൂസ്ഡ് ആയിരുന്നു പിന്നെ അതിന്റെ മുന്നേ ഞാൻ ഒരു മുണ്ട് വാങ്ങിയിരുന്നു എനിക്ക് ഞാൻ ഓർഡർ ചെയ്ത് അല്ല വന്നത് ഇപ്പോൾ ഉപയോഗിക്കാറില്ല ഈ ആപ്പ് നന്നായിട്ട് അറിയാത്തവരെ അവർ നന്നായിട്ട് പറ്റിക്കും ആമസോൺ കുഴപ്പമില്ല

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      🙆‍♂️🙆‍♂️

  • @crazyvlogs33
    @crazyvlogs33 9 หลายเดือนก่อน +1

    Chatta open box delivery vachal seller mar frud kanikatha erikana

    • @dhanush_kd
      @dhanush_kd  9 หลายเดือนก่อน

      ❤️

  • @Channelsettings07
    @Channelsettings07 ปีที่แล้ว +9

    Motorola phones backll cover itta varunath

  • @sharafshafeek9943
    @sharafshafeek9943 ปีที่แล้ว +1

    Miniyaaan njaan samsung s21 fe 5g eduthu nkum kitti pani athum openbox delivery aaan

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      എന്ത് പറ്റി?

  • @JerinSVarghese98
    @JerinSVarghese98 ปีที่แล้ว +3

    There is no option to turn it off to right the open box delivery

  • @nadirsha249
    @nadirsha249 4 หลายเดือนก่อน

    Cash on delivery illa അത് കേൻ സൽ ചയ്താൽ cash reten കേറുമോ ?

    • @dhanush_kd
      @dhanush_kd  4 หลายเดือนก่อน

      Cancel ചെയ്താൽ പൈസ തിരിച്ച് തരും.. ആ കാര്യത്തിൽ ടെൻഷൻ വേണ്ടാ.. ഇനി bychance പൈസ കിട്ടിയില്ലെങ്കിൽ അപ്ലിക്കേഷനിൽ കയറി customer care contact ചെയ്‌താൽ മതി.

  • @abyjose.
    @abyjose. ปีที่แล้ว +2

    Same

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      എന്നിട്ട് എന്ത് ചെയ്തു bro?

  • @RapXStrap00
    @RapXStrap00 5 หลายเดือนก่อน +1

    Bro enikku instagram il ninnu oru smartphone giveaway aayi kitti but athinu courier charge 940 ruppes adakkanam ennanu parayunnathu ithu fake aayirikkumo

    • @dhanush_kd
      @dhanush_kd  5 หลายเดือนก่อน +1

      ഉടായിപ്പ് ആവും ട്ടാ.. വേണ്ടാത്ത പണിക്ക് നിക്കണ്ട.. Giveaway തരാൻ കെല്പുള്ള ഒരാൾക്ക് അല്ലെങ്കി ഒരു സ്ഥാപനത്തിന് എന്തിനാ കൊറിയർ charge.. ലോജിക് ആയി ചിന്തിച്ചാൽ തന്നെ തട്ടിപ്പ് ആണെന്ന് മനസിലാവും bro.. Give away ന്ന് പറഞ്ഞാൽ അത് എല്ലാ തരത്തിലും giveaway തന്നെയായിരിക്കും. ഒരു നയാ പൈസ കൊടുക്കണ്ടാ.. അങ്ങനെ ഉള്ള giveaway വേണ്ടാ എന്ന് വെക്കുന്നത ഉചിതം. ഈ giveaway നന്നായി അന്വേഷിച്ചു നോക്ക്.. Source എവിടുന്നാ.. എങ്ങനെയാ എന്നൊക്കെ..

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว +1

    Ningal എല്ലാം നോക്കണമായിരുന്നു.

  • @ShajiShaji-y9f
    @ShajiShaji-y9f ปีที่แล้ว +1

    Moto mobile ellam case ettanu chetta varunnathu

  • @Connectwith_Me
    @Connectwith_Me ปีที่แล้ว +1

    Motorola phones elam varunat case attached cheytittu anu...ee same phone njanum vangichtund bro... youtube il moto phones nte review onu check cheytu nokiya mati

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      യാ യാ ❤️

  • @Animaladdict7703
    @Animaladdict7703 ปีที่แล้ว +8

    U can file a complaint against flikart through by consumer court if they neglecting you like this...there is no other options to file complaint against on them

    • @dhanush_kd
      @dhanush_kd  ปีที่แล้ว +2

      Service സെന്ററിൽ പോയപ്പോ മാറ്റിക്കിട്ടി bro ❤️

    • @6tcreationz159
      @6tcreationz159 ปีที่แล้ว +1


      Service center evideya ullath bro

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@6tcreationz159 ഞങ്ങളുടെ service സെന്റർ വരുന്നത് തൃശൂർ ആണ്... Authorised service സെന്റർ കിട്ടാൻ ഫോണിൽ തന്നെ option ഉണ്ട്‌.. Device help എടുത്താൽ service സെന്റർ കാണാം.

    • @6tcreationz159
      @6tcreationz159 ปีที่แล้ว +1

      @@dhanush_kd thanks bro

  • @Harini111-s2g
    @Harini111-s2g หลายเดือนก่อน +1

    സത്യം പറഞ്ഞാൽ കടയിൽ പോയി വാങ്ങുന്നതാണ് നല്ലത് അല്ലെ?? Plz replay

    • @dhanush_kd
      @dhanush_kd  หลายเดือนก่อน

      രണ്ടും നല്ലതാ.. ഓൺലൈനിൽ വാങ്ങാം.. ഇപ്പൊ open box delivery നല്ല രീതിയിൽ ആണ് delivery executives ചെയ്യുന്നത്. Delivery സമയത്ത് നല്ലപോലെ ചെക്ക് ചെയ്‌താൽ മതി. 🤗

  • @robinvadakkan6965
    @robinvadakkan6965 ปีที่แล้ว +1

    Bro one way und .motoyude offical siteil complant cheyrhal set aavan chance und .. replacement kittum

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Service സെന്ററിൽ പോയപ്പോ 7 day replacement വഴി മാറ്റിക്കിട്ടി bro ❤️

    • @shyjujoseph9073
      @shyjujoseph9073 ปีที่แล้ว +1

      ​@@dhanush_kdmaari kittaan time delay undo

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@shyjujoseph9073 20 ദിവസം എടുത്തു bro മാറി വരാൻ.

    • @shyjujoseph9073
      @shyjujoseph9073 ปีที่แล้ว

      @@dhanush_kd battery drain problem ulla phoninu replacement kittumo

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@shyjujoseph9073 പുതിയ phone ആണോ? എടുത്തിട്ട് 7 ദിവസത്തിന് താഴെ ആണെങ്കിൽ ഒരുപക്ഷെ കിട്ടാൻ സാധ്യത ഉണ്ട്‌.. Reason genuine ആയാൽ മതി.. Service സെന്ററിൽ കൊണ്ടോയി കാര്യം പറയണം..

  • @arunkrishnan8449
    @arunkrishnan8449 ปีที่แล้ว +5

    Moto phones അങ്ങനെ ആണ് എല്ലാം കെയ്സ് ഇട്ടാ വരുന്നത്

    • @dhanush_kd
      @dhanush_kd  ปีที่แล้ว +3

      എന്തായാലും ഇതോടെ പഠിച്ചു എല്ലാം.
      1. Moto phone case ഇട്ട് വരും
      2. Case ഊരി മുക്കും മൂലയും തപ്പണം
      3. Open box deliveryude അർത്ഥം പൂർണ്ണമായി മനസിലാക്കി തന്നു 😁

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      ​@@dhanush_kdഅതല്ല ഇനി ഫോൺ ഓൺ ആക്കി ഉള്ളിൽ അതായത് Displayi ലോ etc വേറെ വെല്ല complaint ഉണ്ടെങ്കിലും മാറ്റി കിട്ടില്ലെ...?

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      @@gafoorgafoorayappally9376 manufacturing defect ആണെങ്കിൽ മാറിക്കിട്ടും... അവർ അത് കമ്പനിയിലേക്ക് അയച് check ചെയ്യും.. നമ്മുടെ കയ്യിൽ നിന്ന് പറ്റിയത് ആണെങ്കിൽ no രക്ഷ.

  • @themysterio6464
    @themysterio6464 ปีที่แล้ว +5

    ഞാൻ moto G82 എടുത്തപ്പോ ഇതുപോലെ openbox delivery ആയിരുന്നു.പക്ഷേ delivery തന്നെ ആൾ ഫോൺ കേസ് ഒക്കെ അഴിച്ച് ഫ്രണ്ടും ബാക്കും side um എല്ലാം ഫോട്ടോ എടുത്തിട്ട് ഒരു പ്രസ്‌നവും ഇല്ലന്ന് nokkiyittanu തന്നത്

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      അതാണ്‌ അതിന്റെ ശരിയായ നടപടി 🔥🔥

    • @Dgakcreation
      @Dgakcreation ปีที่แล้ว

      Njan moto G54 order chaithittund... Saturday verum..

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@Dgakcreation 😍🥳🥳🥳

  • @samayasam007
    @samayasam007 ปีที่แล้ว +4

    Bro ath battery complaints onnum alla athinte battery aa sideill alla varunne ini battery badge ayath anellum avide alla dent akunne

    • @dhanush_kd
      @dhanush_kd  ปีที่แล้ว +3

      എന്തായാലും സാധനം കമ്പനിക്ക് തന്നെ കൊടുത്തു.. അവർ വേറേ തന്നു. Risk എടുക്കാൻ വയ്യാരുന്നു.. അതിന്റെ ടെക്നിക്കൽ വശം എനിക്കറിയില്ലല്ലോ, വെറുതെ എന്തിനാ പുലിവാൽ പിടിക്കുന്നെ 😁

  • @soorajsoorajs3385
    @soorajsoorajs3385 ปีที่แล้ว +1

    Same phone moto 52 working fine I also buy from Flipkart

  • @sudev
    @sudev ปีที่แล้ว +5

    Bro eppo Avr oru action eduthilla engil warranty period ill phone inm nthelum issue vannal service center ill pokumbo back panel damege ollath kond warranty void avan chance ind

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      വേറെ phone കിട്ടി bro...service centeril കൊണ്ട് പോയി 7 ദിവസത്തിനുള്ളിൽ. അപ്പോൾ replacement warrantyil വേറെ phone കിട്ടി. 20 ദിവസം എടുത്തു പുതിയത് വരാൻ എന്നല്ലാതെ വേറേ scene ഒന്നും ഉണ്ടായില്ല.

    • @sudev
      @sudev ปีที่แล้ว

      @@dhanush_kd oki

  • @anoopunnikrishnan7080
    @anoopunnikrishnan7080 ปีที่แล้ว +1

    ഭായ് ഫോൺ നോക്കി ഓക്കേ ആണോന്നു നോക്കി വാങ്ങാനാണ് ആ ഓപ്പൺ ബോക്സ്‌ ഡെലിവറി തന്നെ വച്ചേക്കുന്ന, തെറ്റ് നിങ്ങളുടെ തെന്നെയാണ്

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      അതേ ഭായ്... തെറ്റ് എന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.. പക്ഷെ സർവീസ് സെന്റർ ഉള്ള കാരണം രക്ഷപെട്ടു. Replacement വാറന്റയിൽ മാറ്റിക്കിട്ടി 🥳.

    • @Infinityeee
      @Infinityeee ปีที่แล้ว +1

      ​@@dhanush_kdlenevo service centre annoo

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      @@Infinityeee moto... ഞാൻ പോയ സ്ഥലത്ത് realme authorised service centre കൂടെ ഉണ്ടായിരുന്നു.

    • @Infinityeee
      @Infinityeee ปีที่แล้ว

      @@dhanush_kd bro service centre details parayoo 🥲...... Enteel g72 ann erikkunne

  • @soorajs8043
    @soorajs8043 ปีที่แล้ว +3

    Open box ennullath phone book cheyunna timil aplicationil krithyamaae mension cheyunnund..
    Full physical damage um accessories ellaam undonn nokeett mathrame otp share cheyaavu enn..
    Pinne moto phones case ittanu varaaru..
    Full check cheyaathe eduthaa physical dmage undel pinne return kitilla..allathe enthelum complaint undel return kittum

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Yes boss.. ഇപ്പൊ പഠിച്ചു.. ഇനി തെറ്റ് പറ്റില്ല.

    • @soorajs8043
      @soorajs8043 ปีที่แล้ว +1

      @@dhanush_kd njnum flipkart delivery cheyunna executive aanu one yr aaaet...ath kond ee procedure oke corect aaet ariyaam

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      Service centeril ഇന്ന്‌ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്.. Replacement warrantyk ശ്രമിക്കുന്നുണ്ട്. ചിലപ്പോ മാറ്റി കിട്ടും അല്ലെങ്കി service optione ഉള്ളു.

    • @techdinmusicworld
      @techdinmusicworld ปีที่แล้ว +1

      ​@@dhanush_kdമോട്ടോയുടെ service സെന്റർ ഇവിടെ ആണ്... Service നല്ലതാണോ ബ്രോ

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@techdinmusicworld എന്റെ സ്ഥലം തൃശൂർ ആണ്... Service സെന്റർ അറിയാൻ ഫോണിൽ തന്നെ option ഉണ്ട്‌... Device help എടുത്താൽ nearest service സെന്റർ കിട്ടും... Phone മാറ്റാൻ പോയപ്പോ നല്ല പ്രതികരണം തന്നെയാ കിട്ടിയത്.. ഇതുവരെ complaint ഒന്നും ഇല്ലാത്തോണ്ട് ബാക്കി service എങ്ങനെയുണ്ട് ന്ന് പറയാൻ പറ്റില്ല.

  • @shafeeqelayaril
    @shafeeqelayaril 9 หลายเดือนก่อน

    Ingane aanel Flipkartilulla vishwasam illatha avastha aavum
    Flipkart poottum

    • @dhanush_kd
      @dhanush_kd  9 หลายเดือนก่อน

      ശ്രദ്ധിച്ച് വാങ്ങിയാൽ മതി bro.. Open box delivery ആവുമ്പോ നല്ലോണം check ചെയ്തു വാങ്ങിയാൽ കുഴപ്പം വരില്ല.. ഞാൻ കണ്ടില്ല.. Actually അത് ചെറിയൊരു dent ആയിരുന്നു.. Lightil നോക്കുമ്പോൾ കാണുമായിരുന്നുള്ളു.. ഞാൻ service സെന്ററിൽ പോയി മാറ്റി വാങ്ങി.

  • @akhilpavi7208
    @akhilpavi7208 ปีที่แล้ว +1

    ബ്രോ ഞാനൊരു സ്മാർട്ട് വാച്ച് ഫ്ലിപ്കാർട്ട് കൂടി ഓർഡർ.chayuthu ആയിരുന്നു അത് വന്നപ്പോൾ വേറെ. കുട്ടികളുടെ ടോയ്സ് വാച്ച് ആയിരുന്നു. ഓപ്പൺ ബോക്സ് ഡെലിവറി. അയിരിന്. butഎക്സിക്യൂട്ടീവ് പറഞ്ഞു റിട്ടേൺ. വിട്ടാൽ മതി എന്. ഞാൻ അങ്ങനെ pin. പറഞ്ഞു കൊടുത്തു. പിന്നെ റിട്ടേൺ കൊടുക്കുവാൻ. patunilla. ആയിരുന്നു. ലാസ്റ്റ് ഫ്ലിപ്കാർട് കസ്റ്റമർ. വെളിച്ച്. അവിടെ വിളിച്ചപ്പോൾ അവരെ റിട്ടേൺ ചെയ്തു. തരാം enu പറഞ്ഞു അത് കഴിഞ്ഞു ടുഡേയ്സ് കഴിഞ്ഞപ്പോൾ എനിക്ക് പൈസ. keti. ഫ്ലിപ്കാർട്ട് എത്ര ഉടായിപ്പ് ഒന്നുമല്ല എന്ന് തോന്നുന്നു

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      അങ്ങനെ ഉടായിപ്പ് ഒന്നും അല്ല.. നമ്മുടെ കാര്യങ്ങൾ correct കസ്റ്റമർ സർവിസ് വിളിച് പറഞ്ഞാൽ ഒരു വിധം set ആണ്.. ഇല്ലെങ്കി നമുക്ക് consumer courtil complaint file ചെയ്യാം.. എനിക്ക് അതിന്റെ ആവശ്യം വന്നില്ല.. Service സെന്ററിൽ പോയപ്പോ മാറിക്കിട്ടി.. ഇത്തിരി delay വന്നു എന്നേയുള്ളു. 🥰

  • @bhuvaneshnandhu1448
    @bhuvaneshnandhu1448 ปีที่แล้ว +1

    4:15

  • @labi__mc
    @labi__mc ปีที่แล้ว +1

    Bro ente next Monday delivery aavum motrola thanne aan phone enthaan sreddikkendath?

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Open ചെയ്ത് നോക്കുമ്പോൾ ഫോണിന്റെ പുറമെ വല്ല manufacturing defect ഉണ്ടോ എന്ന് നോക്കുക..വെളിച്ചത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചാൽ വല്ല dent, scratch ഉണ്ടെങ്കിൽ അറിയാം. അങ്ങനെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഡെലിവറി എക്സിക്യൂട്ടീവിന് pin share ചെയ്താൽ മതി.

  • @swaropguru1989
    @swaropguru1989 ปีที่แล้ว +1

    case preapplied aanu motorola phones.

  • @rajeevcm5578
    @rajeevcm5578 ปีที่แล้ว +3

    Check ime number of phone and ime number on box are same

  • @aafnankp
    @aafnankp ปีที่แล้ว +10

    ente phone phone friday delivery aakum adhum open box delivery......tnx for the information...😍😍

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      😍...നന്നായി നോക്കിയതിനു ശേഷം മാത്രം pin നമ്പർ പറഞ്ഞു കൊടുത്താൽ മതി... 🥳🥳

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      ​@@dhanush_kdOn ചെയ്തും നോക്കണ്ടെ..?

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      @@gafoorgafoorayappally9376 ഏയ്‌... അത് എക്സിക്യൂട്ടീവ് പോയിട്ട് മെല്ലെ ചെയ്ത് നോക്കിയാൽ മതി.. Physical damage ആണ് പ്രധാനമായും നോക്കേണ്ടത്.. അത് കഴിഞ്ഞുള്ള software issue വല്ലതും ഉണ്ടെങ്കിൽ നമുക്ക് return ചെയ്യാനുള്ള option ഉണ്ട്‌.

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      @@dhanush_kd Good 😘❤️❤️

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      @@dhanush_kd pshycal Damage Service സെന്റർ വഴി Replace ചെയ്ത് കിട്ടും ...?

  • @EzioG.T
    @EzioG.T ปีที่แล้ว +1

    ella elecrtic sathangalum openbox delivery aan.😂

  • @satheeshmedia1863
    @satheeshmedia1863 ปีที่แล้ว +1

    വലിച്ചു നീട്ടി നശിപ്പിച്ചു

  • @vipinvp6543
    @vipinvp6543 ปีที่แล้ว +1

    Moto phones case ittu thanneyanu vararu.

  • @divineinsightsmalayalam5892
    @divineinsightsmalayalam5892 ปีที่แล้ว +1

    ഫ്ലിപ്കാർട്ട് ആമസോൺ പോലെ വിശ്വസിക്കാവുന്ന ഒരു സൈറ്റ് അല്ല. ആമസോണിൽ നമുക്ക് സാധനം പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെങ്കിൽ പോലും നമുക്ക് തിരിച്ചയക്കാം. ഫ്ലിപ്കാർട്ടിൽ പലപ്പോഴും കാരണങ്ങളിൽ നമുക്ക് ആവശ്യമുള്ള Options പലതും കാണുകയില്ല. ഇപ്പോൾ സംഭവിച്ചതൊക്കെ ചിലപ്പോൾ Packing boys ന്റെ ഊടായിപ്പുകളായിക്കാം. പക്ഷേ, ഫ്ലിപ്കാർട്ട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.

    • @dhanush_kd
      @dhanush_kd  ปีที่แล้ว +3

      Manufacturing defect ആയിരുന്നു.. Service സെന്ററിൽ പോയപ്പോ replacement warranty വഴി മാറിക്കിട്ടി 🥰

    • @FahimOfficialYTx
      @FahimOfficialYTx ปีที่แล้ว

      Amazonum vishvasikkan pattilla

  • @shameerchalad2882
    @shameerchalad2882 ปีที่แล้ว +8

    ഇവിടെ താങ്കളുടെ ഭാഗത്താണ് തെറ്റ്... ഓപ്പൺ box ഡെലിവറി എന്നാൽ നിങ്ങൾ ധരിച്ചു വെച്ചത് പോലെ product ഉണ്ട് എന്ന് ഉറപ്പ് വരുത്തൽ മാത്രമല്ല... ആ product അതിന്റെ പരിപൂർണ രൂപത്തിൽ fresh piece തന്നെയാണോ എന്നതും കൂടി check ചെയ്ത് കൈപറ്റേണ്ടത്താണ്.... Moto ഫോൺ അടിപൊളിയാണ്... ആ കാണുന്നത് manufacturing defect ആണ്... ഉപയോഗത്തിന് അത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടാകും എന്ന് തോന്നുന്നില്ല.... കാഴ്ചയിലുള്ള പ്രശ്നം മാത്രം....പിന്നെ വേറൊരു വലിയ കാര്യം പറയട്ടെ... Moto phone കേസിലിട്ടാണ് phone pack ചെയ്യാറുള്ളത്.... നിങ്ങൾക്കു സംശയമുണ്ടെങ്കിൽ moto യുടെ നൂറുകണക്കിന് unboxing വീഡിയോസ് ഉണ്ട് ഇവിടെ... കണ്ടു നോക്കുക

    • @dhanush_kd
      @dhanush_kd  ปีที่แล้ว +5

      Yes bro... Open box delivery എങ്ങനെ ചെയ്യണം എന്ന് idea ഉണ്ടായിരുന്നില്ല എന്നത് തന്നെയാ എന്റെ പ്രശനം.. അത് പണി കിട്ടിയപ്പോൾ മനസ്സിലായി.. ഇങ്ങനെ ഓരോ അനുഭവങ്ങൾ ആണല്ലോ നമുക്ക് പാഠങ്ങൾ നൽകുക... പിന്നെ moto.. Moto phone അടിപൊളി തന്നെയാ... അതിൽ ഒരു തർക്കം ഇല്ലാ.. അതുകൊണ്ട് തന്നെയാ moto ഞാൻ choose ചെയ്തേ.. പക്ഷെ manufacturing defect ഉള്ള piece ആണ് എനിക്ക് കിട്ടിയത്.. അത് പിന്നെ ഭാവിയിൽ വല്ല പ്രശ്നം ആയാലോ എന്ന പേടി കൊണ്ട് വേം പോയി മാറ്റി.. Service സെന്ററിൽ പോയപ്പോൾ 7 day replacement വാറന്റയിൽ 20 ദിവസം കൊണ്ട് പുതിയ phone കമ്പനിയിൽ നിന്ന് വന്നു.. ഇപ്പോൾ happy🥳🥳🥳🌹

    • @jikkas
      @jikkas ปีที่แล้ว

      തയോളികൾ പെട്ടന്ന് പോണം എന്ന് പറഞ്ഞ് ബഹളം വെക്കും നമ്മൾ പിന്നെ choodayale അവന്മാർ വെയ്റ്റ് ചെയ്യൂ

  • @varunkulangara1422
    @varunkulangara1422 5 หลายเดือนก่อน +2

    വീഡിയോ കണ്ട് തീരുമ്പോ.... നേരം വെളുക്കും 😂

    • @dhanush_kd
      @dhanush_kd  5 หลายเดือนก่อน

      🤣🤣

  • @HarikrishnanM0
    @HarikrishnanM0 ปีที่แล้ว +1

    ithukondalle open box delivery.accept cheyyan paadillayirunnu.Sellers ithu pole Pani tharan chance ullond alle Flipkart open box delivery vachirikkunath..

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Service സെന്ററിൽ പോയി മാറ്റിക്കിട്ടി bro

  • @midhunpkmidhunpk5992
    @midhunpkmidhunpk5992 ปีที่แล้ว +1

    Njan flipkart delivery cheyyunna aalanu obd ku oru special und 1st delivery ku munp payment vangum ennitte box open cheyyuka ullu spotil randu perum maximum check cheyyum damage kandal kandal cash aanengil delivery boyik return adikam online gpay aanengilum 2 days il cash refund kittum chettan tirakku kattiyadu kondanu damage kananjadu obd ella productsinum ella

    • @dhanush_kd
      @dhanush_kd  ปีที่แล้ว +1

      Yes bro... എനിക്ക് വലിയ idea ഉണ്ടായിരുന്നില്ല... സാധാരണ delivery എടുക്കുന്ന പോലെ എടുത്തു.. Damage ഒന്നും ഉണ്ടാവില്ല എന്ന് ഉറച്ച വിശ്വാസം ആണ് അതിന് കാരണം..വീട്ടിൽ എത്തി sim ഇടാൻ നോക്കുമ്പോൾ ആണ് damage കണ്ടത്.. പക്ഷെ obd ആയ കാരണം റിട്ടേൺ അടിക്കാൻ കഴിഞ്ഞില്ല... അവസാനം service സെന്ററിൽ കൊണ്ട് പോയപ്പോ 7 day replacement ഉണ്ട്‌ എന്ന് അറിയാൻ പറ്റി.. അപ്പൊ തന്നെ അതിന് അപ്ലൈ ചെയ്തു..20 ദിവസം കൊണ്ട് വേറേ product വന്നു 🥳🥳.

  • @pramichristy
    @pramichristy ปีที่แล้ว +1

    Good information

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      ❤️❤️❤️

  • @Clever369
    @Clever369 ปีที่แล้ว +1

    Ful nokkanam kayyil kittiyal allel pani paalum

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      പണി പാളി... പക്ഷെ സർവീസ് സെന്ററിൽ കൊണ്ടോയി.. Replacement warranty ഉണ്ടായിരുന്നതുകൊണ്ട് പുതിയത് കിട്ടി.

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +1

    Ethrayum valichu neetanamayirunno...😂😂😂😂😂

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      അത് ന്യായമായ ചോദ്യം 🤣

  • @Ak-oz4sq
    @Ak-oz4sq ปีที่แล้ว +1

    Moto ഇങ്ങനെ തന്നെ അല്ലെ സാർ

  • @sandraa.m2828
    @sandraa.m2828 8 หลายเดือนก่อน +1

    Flipil enik chathi patteetind

    • @dhanush_kd
      @dhanush_kd  8 หลายเดือนก่อน

      എന്ത് പറ്റി

  • @rahulrahul982
    @rahulrahul982 ปีที่แล้ว +1

    Moto case ഇട്ടാണ് വരുന്നത്

  • @expatgaming3058
    @expatgaming3058 ปีที่แล้ว +3

    In engaanum paranju theero😮

  • @allenshaji4397
    @allenshaji4397 5 หลายเดือนก่อน +1

    😢അപ്പ ആ 13,000 പോയി

    • @dhanush_kd
      @dhanush_kd  5 หลายเดือนก่อน

      ഇല്ല bro.. ഭാഗ്യത്തിന് സർവീസ് സെന്ററിൽ പോയപ്പോ 7 days replacement വാറന്റയിൽ ഇത് വേടിച്ചുവെച്ചു, പുതിയ ഫോൺ തന്നു..അതിന്റെ video ഞാൻ വേറെ ചെയ്തിട്ടുണ്ട്.പക്ഷേ പിന്നേ 1 മാസത്തിനടുത്ത് wait ചെയ്യേണ്ടി വന്നു ട്ടാ പുതിയത് വരാൻ.

  • @sujithpushpan
    @sujithpushpan ปีที่แล้ว +1

    Thanks bro

  • @nidhines8130
    @nidhines8130 ปีที่แล้ว +1

    avoid Fpkt

  • @libinmv6479
    @libinmv6479 ปีที่แล้ว +3

    Moto കേസിൽ ആണ് വരുന്നത് ഞാനും മോട്ടോ തന്നെയാ യൂസ് ചെയ്യുന്നേ,

  • @ഭ്രാന്തൻ-ഝ4ജ
    @ഭ്രാന്തൻ-ഝ4ജ ปีที่แล้ว +1

    Moto adiyamayi vangiyathinte yàa

  • @albinmathew8990
    @albinmathew8990 ปีที่แล้ว +1

    എടാ പുല്ലേ ഇതു ഫുള്ളും നോക്കാണ്ട് മേനി മേടിച്ചിട്ട് ഞങ്ങളുടെ സമയം വെറുതെ കളയണം എന്തിനാ 🤬

  • @IzzusChannel
    @IzzusChannel ปีที่แล้ว

    Flipkart il ninn otp chothikkaarund..ath safe aano??plz rply

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      Delivery സമയത്താണോ?... ഡെലിവറി സമയത്ത് pin ചോദിക്കും. അത് പറഞ് കൊടുത്താലേ ഡെലിവറി അടിക്കാൻ പറ്റുള്ളൂ.. ചുമ്മാ ഫ്ളിപ്കാർട്ടിൽ നിന്ന് otp വന്ന് അത് ഫോൺ വഴിയോ മറ്റോ ആരെങ്കിലും ചോദിക്കാണേൽ പറഞ് കൊടുക്കരുത്,, അത് fraud ആണ്.

  • @dulquerists18
    @dulquerists18 ปีที่แล้ว +1

    Chettan ithine Patti valiya dharana illa ale?😂 Moto mobiles case ittan varunnathu...

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      🤣.. ഇല്ല ഡ... അതല്ലേ പണി കിട്ടിയേ..ഇങ്ങനെ ഓരോ പണി വരുമ്പോൾ ആണല്ലോ നമ്മൾ ഓരോന്ന് പഠിക്കുന്നത്.. ഇപ്പോൾ നല്ല ധാരണയാണ് 😄.

    • @dulquerists18
      @dulquerists18 ปีที่แล้ว

      @@dhanush_kd 😅😅 Bro videos okke kanarund kollam... Aa making koodi onn nannakiyal... Nalla content anu... Alkare pidichiruthan broyude videos nu pattum...

  • @rajeshvnr8245
    @rajeshvnr8245 ปีที่แล้ว

    വേഗം പറഞ്ഞ് അവസാനിപ്പിക്ക് .......🤦

  • @vipinkumark4476
    @vipinkumark4476 ปีที่แล้ว

    ഇത് ഉടായിപ്പ് ആണ് 😂😂😂 ആ ഫോൺ കണ്ട അറിയാം old phone ആണ്

  • @shibuantony830
    @shibuantony830 ปีที่แล้ว

    നോട്ടപ്പിശക് കൊണ്ട് പറ്റുന്ന കുഴപ്പം നീട്ടി നീട്ടി വലിച്ച് വീഡിയോ ചെയ്യരുത് സമയം എല്ലാർക്കും വിലപ്പെട്ടതാണ്

  • @godfather738
    @godfather738 ปีที่แล้ว +1

    Bro case ittu annu varunnathu enta mobile aganaya

    • @dhanush_kd
      @dhanush_kd  ปีที่แล้ว

      ഹാ bro.. Moto എല്ലാ ഫോണുകളും case ഇട്ടാ വരുന്നതെന്ന് പിന്നെ അറിയാൻ കഴിഞ്ഞു.