Diary Milk Vs Jolo Chip | Happy Valentine's Day Video | M4 tech |

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 16K

  • @arun_smoki
    @arun_smoki 3 ปีที่แล้ว +7098

    🤣🤣🤣🤣🤣🤣 എരിഞ്ഞ പിന്നെ പാല് കുടിക്കില്ലേ 🤣

  • @nehafoodstories1
    @nehafoodstories1 3 ปีที่แล้ว +3052

    ഈ പ്രണയദിനത്തിൽ എങ്കിലും നിങ്ങളുടെ ലൗ സ്റ്റോറി കേൾക്കാൻ ഞങ്ങൾക്ക് പറ്റുമോ.??? ജിയോ യുടെ ലൗ സ്റ്റോറി യും അതുപോലെ പ്രവീൺ ലൗ സ്റ്റോറി യും കേൾക്കാൻ ഞങ്ങൾ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ് ട്ടോ 🙈😄😄 😍😘🥰❤

  • @__explorethedreamz__
    @__explorethedreamz__ 3 ปีที่แล้ว +3963

    കഴിഞ്ഞ തവണ ഇത് കാണുമ്പോഴും single ഇത്തവണ കാണുമ്പോഴും single 😜

  • @hydralikunnumpurath6074
    @hydralikunnumpurath6074 3 ปีที่แล้ว +320

    ഇത്രയും ഡയറി മിൽക്ക് വാങ്ങാനും കഴിക്കാനും വേണം ഒരു ഭാഗ്യം😔 10 ന്റെ കഴിച്ചിട്ടുണ്ട് പക്ഷേ ഇത്രയും വിലയുടെ ഒന്നും കഴിച്ചിട്ടില്ല

    • @leshmal3776
      @leshmal3776 2 ปีที่แล้ว +2

      അതെ

    • @febinml8951
      @febinml8951 2 ปีที่แล้ว +2

      ഞാൻ ഒന്ന് കഴിച്ചു

  • @sankaranvlogs2342
    @sankaranvlogs2342 3 ปีที่แล้ว +8679

    ഹാപ്പി വാല് ഡേ...ഗയ്സ്

  • @izana944
    @izana944 3 ปีที่แล้ว +6647

    *Single ആയതുകൊണ്ട് നാട്ടിലെ മൊത്തം ഡയറി മിൽക്കും വാങ്ങി couples നെ മാനസികമായി തളർത്താനുള്ള ശ്രമം* 😌

    • @HUMAN-fy1le
      @HUMAN-fy1le 3 ปีที่แล้ว +85

      😂😂😌

    • @sinan7881
      @sinan7881 3 ปีที่แล้ว +47

      🤣🤣

    • @Hilifeexperience
      @Hilifeexperience 3 ปีที่แล้ว +34

      😀😂

    • @varun7933
      @varun7933 3 ปีที่แล้ว +74

      ജിയോ മച്ചാൻ സിംഗിൾ അല്ല..😂 ഇത് വേറെ എന്തോ പ്രതികാരം ആണ് 😂

    • @Shabeerbadhusha81
      @Shabeerbadhusha81 3 ปีที่แล้ว +10

      Nte mone 😂

  • @majiswonderland9419
    @majiswonderland9419 3 ปีที่แล้ว +446

    ഞാനൊക്കെ ഒരു diary milk കഴിക്കുമ്പോൾ കഴിയാതിരിക്കാൻ എത്ര കഷ്ടപ്പെട്ടാ കഴിച്ചിരുന്നത്.... നിങ്ങൾ ഇത്രേം speed ൽ കഴിച്ചപ്പോൾ സങ്കടം തോന്നുന്നു 😂😂😂😂😂😂

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +12

    2023ൽ കാണുന്നവരുണ്ടോ??😍

  • @മിന്നൽമുരളി-ധ3ട
    @മിന്നൽമുരളി-ധ3ട 3 ปีที่แล้ว +1361

    2 വർഷം മുൻപ് പുൽവാമയിൽ ഇന്ത്യയ്ക്കു വേണ്ടി ജീവൻ പണയപ്പെടുത്തിയ ധീര ജവാൻമാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ Like🇮🇳🇮🇳🇮🇳❤️

  • @ksa7010
    @ksa7010 3 ปีที่แล้ว +319

    Dairy milk കമ്പനിക്ക് ഇതിലും
    വലിയ പരസ്യം കിട്ടാനില്ല ,❤️😅

  • @malayalidaa2341
    @malayalidaa2341 3 ปีที่แล้ว +779

    10രൂപയുടെ ഡയറി മിൽക്ക് വാങ്ങി തിന്നിട്ടു കവർ പോലും സൂക്ഷിച്ചു വയ്ക്കുന്ന njan😄😄

  • @whitemusicdj
    @whitemusicdj 2 ปีที่แล้ว +11

    Adipoli..... 😂😂ithu kaanunna le cuples....:choclate nagalku tharoo😂😂😂😂

  • @afal007
    @afal007 3 ปีที่แล้ว +483

    *Valentines day പോലെ ഉള്ള വിശേഷങ്ങൾക്ക് ജിയോ മച്ചാൻ കറുപ്പിന് വിട പറയും 😁💕*

    • @leoarshzd30
      @leoarshzd30 3 ปีที่แล้ว +15

      എനിക്ക് രണ്ട് Girl freind 💙

    • @NSDDROID
      @NSDDROID 3 ปีที่แล้ว +19

      @@leoarshzd30 ayin

    • @diokid9088
      @diokid9088 3 ปีที่แล้ว +2

      @@leoarshzd30 😷

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 ปีที่แล้ว +4

      @@leoarshzd30 AMERICAN PRESIDENT JOE BIDEN SINGING KUTTY STORY WITH LIP SYNC .video on my channel . Ellavarum kannane 🙏❤️

    • @rihan123-z7z
      @rihan123-z7z 3 ปีที่แล้ว +2

      Eda ith profile photo engane undqkki

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +843

    രാത്രി 9 മണിക്ക് ശേഷം കാണുന്നവർ
    ഉണ്ടോ?👇👇

  • @KIRAN-gj8vf
    @KIRAN-gj8vf 3 ปีที่แล้ว +482

    കൈയിൽ പൈസ യില്ലാത്തവർ Valentine gift ആയിട്ടു ഇ വീഡിയോ അയച്ചു കൊടുത്തോളു 😝😝😝

    • @abhinavchandrakp2033
      @abhinavchandrakp2033 3 ปีที่แล้ว +4

      Ya mone pever

    • @dracula6520
      @dracula6520 3 ปีที่แล้ว +3

      🤣🤣🤣🤣

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 ปีที่แล้ว +3

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് 1k subscribers ആകും എന്റെ വലിയ ഒരു ആഗ്രഹമാണ് ഒരു 1k subscribers എന്നുള്ളത

    • @me_lone8129
      @me_lone8129 3 ปีที่แล้ว +2

      Ayin video ayach kodkn aarlm vende 😂😂😂😂😂😂😂😂😂😂

    • @janakikrishna7031
      @janakikrishna7031 3 ปีที่แล้ว +2

      Andhasu

  • @ReDSMoKER835
    @ReDSMoKER835 3 ปีที่แล้ว +22

    ചേട്ടാ വെറുതെ കൊതിപ്പിക്കല്ലേ😭 പീന്നെ ഞാൻ ചേട്ടന്റെ fan ആണ് കേട്ടോ ❤❤❤❤❤❤😄

  • @rajeshvr6232
    @rajeshvr6232 3 ปีที่แล้ว +895

    ഇത് വാങ്ങാൻ കാശില്ലാത്ത എന്നെ പോലുള്ള സിംഗിൾസ് ലൈക്കടി പവർ ........👊😎😏👍

    • @Pyaruu
      @Pyaruu 3 ปีที่แล้ว +3

      😎

    • @Anxil_vlogs
      @Anxil_vlogs 3 ปีที่แล้ว +1

      Enta channel onnu support Cheyenne pls

    • @mvbgamer2714
      @mvbgamer2714 3 ปีที่แล้ว +1

      Pewer man

    • @risanjamal794
      @risanjamal794 3 ปีที่แล้ว +8

      Ulla paisak recharge cheyth pubg kalikunna njan 😏

    • @aflah5065
      @aflah5065 3 ปีที่แล้ว +1

      Sharia
      Kadukunt coticam🤤🤤🤤

  • @arundhathidasks5770
    @arundhathidasks5770 3 ปีที่แล้ว +6114

    5 രൂപയുടെ dairy milk കഴിച്ചിട്ടുള്ളവർ like അടി 😁

  • @Anuuystories
    @Anuuystories 3 ปีที่แล้ว +425

    വാലൻറ്റൈൻസ് ഡേ ആഘോഷിക്കാത്ത സിംഗിൾ കമോൺ👇

    • @abhiramudayan7673
      @abhiramudayan7673 3 ปีที่แล้ว

      Hhh

    • @leoarshzd30
      @leoarshzd30 3 ปีที่แล้ว +8

      എനിക്ക് രണ്ട് Girl freind 💙

    • @mithun5933
      @mithun5933 3 ปีที่แล้ว +7

      @@leoarshzd30 ayo aran e mahan😅

    • @gokulnandhan3069
      @gokulnandhan3069 3 ปีที่แล้ว +1

      💪

    • @sharopi
      @sharopi 3 ปีที่แล้ว

      Yaaa💥💥

  • @sweetyt5264
    @sweetyt5264 2 ปีที่แล้ว +56

    ഈ 2022 Valentine's day ഇൽ ഈ video കാണുന്ന എല്ലാ singles happy Valentine's day😌
    ..
    ..
    Singles ലൈക്‌ അടിക്കാൻ മറക്കല്ലേ 😅

  • @albinsv8153
    @albinsv8153 3 ปีที่แล้ว +202

    പ്രവീൺ മച്ചാൻ ജോളോ ചിപ്പ് കഴിക്കാൻ വേണ്ടി തന്നെ തോറ്റു കൊടുത്തത😆
    ജോളോ ചിപ്പ് നെ ഇത്രയും ഇടഷ്ടപെടുന്ന വ്യെക്തി 😂🤭

    • @abdullakavungal5068
      @abdullakavungal5068 3 ปีที่แล้ว +5

      Crct മെല്ലെ കയിക്കുന്നൊല്ലു🎉

    • @ameenameen5448
      @ameenameen5448 3 ปีที่แล้ว

      Correct

    • @salmanfaris4431
      @salmanfaris4431 3 ปีที่แล้ว +2

      Risk aan ottadikk കയിക്കുന്നത്..jio കഷ്ടപ്പെട്ടാണ് തിന്നത്😂

    • @villan6316
      @villan6316 3 ปีที่แล้ว

      അല്ലെകിലും പ്രവീൺ മച്ചാൻ പതുക്കെ കഴിക്കാറുള്ളൂ

  • @StarCochin
    @StarCochin 3 ปีที่แล้ว +287

    ഈ choclate മുഴുവനും കണ്ടിട്ട് നാളെ കടയിൽ പോയി അഞ്ചു രൂപയുടെ dairy milk മേടിച്ചു കഴിക്കുന്നവർ like

  • @abhinavvibin3219
    @abhinavvibin3219 3 ปีที่แล้ว +888

    Valentine's day ആയിട്ട് ഒരു രുപയുടെ മിട്ടായിപോലും കിട്ടാത്തവർ ഉണ്ടോ 😂🤣🤭👍👇

  • @kuppimachan
    @kuppimachan 3 ปีที่แล้ว +16

    Single ആയവർക്ക് eth കാണുമ്പോൾ മനസ്സിൽ ഒരു വേദനയാണ് 😭

    • @pk10creations
      @pk10creations 3 ปีที่แล้ว +1

      Oru Vedhanayum illa Ithokke enikk kittiyal njan aaswadhich kazhikkum 😋

    • @samjoseph7902
      @samjoseph7902 3 ปีที่แล้ว +1

      എന്തിന് വേദന......

    • @ETHAN_HUNT_10
      @ETHAN_HUNT_10 3 ปีที่แล้ว +1

      ഒരു വേദന യും illa

  • @ajaykrishna9209
    @ajaykrishna9209 3 ปีที่แล้ว +2980

    ഇത്രയും Dairy Milk വാങ്ങി ആർക്കും(Girls) കൊടുക്കാതെ ഒറ്റക്ക് കഴിച്ച ഇവരാണ് Heros💥🤩

  • @dilisjo4038
    @dilisjo4038 3 ปีที่แล้ว +3008

    10രൂപേടെ മിട്ടായി 10മിനിറ്റ് എടുത്ത് ആസ്വദിച്ചു തിന്നുന്ന ഞാൻ 😂

  • @Sinan-gk2up
    @Sinan-gk2up 3 ปีที่แล้ว +793

    ഇതുവരെ 10 രൂപയുടെ diary milk മാത്രം കഴിച്ചട്ടുള്ള ഞാൻ 😪

  • @malusworld3355
    @malusworld3355 3 ปีที่แล้ว +98

    പത്തു രൂപയുടെ ഡയറി മിൽക്ക് പത്തുമിനിറ്റ് ആസ്വദിച്ച് തിന്നുന്ന ഞാൻ ഇതൊക്കെ എത്ര മണിക്കൂർ എടുത്തു തിന്നു എനിക്കു തന്നെ അതിശയം ആകുന്നു 😄😄

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +634

    Valentine's day കൊണ്ട് ജീവിച്ച് പോകുന്ന മിട്ടായി കമ്പനി😅😅

  • @angelmary7746
    @angelmary7746 3 ปีที่แล้ว +480

    ഇവിടെ singles ആരുമില്ലേ 🙄

    • @ERYX_YT
      @ERYX_YT 3 ปีที่แล้ว +13

      I love u😂❤️

    • @Vedha143
      @Vedha143 3 ปีที่แล้ว +8

      Njn🥳🥳✌️

    • @adhilvembala5462
      @adhilvembala5462 3 ปีที่แล้ว +2

      @@Vedha143 baa nammak mingke avam

    • @helanalan8289
      @helanalan8289 3 ปีที่แล้ว +4

      Unde

    • @faisalmuhmd6908
      @faisalmuhmd6908 3 ปีที่แล้ว +22

      ഇത് ഒരു കോഴി കൂട് ആക്കിയല്ലോ പെങ്ങളെ 🤣

  • @safrandiaries8468
    @safrandiaries8468 3 ปีที่แล้ว +195

    Dairy milk കമ്പനിക്ക് ഇതിലും വലിയൊരു പരസ്യം കിട്ടാനില്ല 😄😄😄😄.

    • @jovingeorge3282
      @jovingeorge3282 3 ปีที่แล้ว

      Allel arkum ariyillayirunnu...

    • @mohammedshameel5420
      @mohammedshameel5420 3 ปีที่แล้ว +1

      Putha models areela monuse

    • @suhshbekma
      @suhshbekma 3 ปีที่แล้ว +1

      @@jovingeorge3282 oooh aarkkum ariyanjitt aarikkum alle avar kodikal mudakki tvil ellem ads kodukkunne. Onnu podey

    • @jovingeorge3282
      @jovingeorge3282 3 ปีที่แล้ว

      @@suhshbekma ethilum valya parasyam kittanilla ennu paragathinanu Njan comment cheythe.. obviously tv yil Vanna same chocolate thane ale evideyum kanikunae ..allandu new product vallom lounch cheytho ee vedioyilude...?????.. marketing thane anu oru product big success ennu parayune...allandu Nestle company ku ee TH-cam team silude arigit venda sathanam vittu pokan ennanu udheshiche...that's it's...I didn't reply anything about you..wth..##

    • @suhshbekma
      @suhshbekma 3 ปีที่แล้ว

      @@jovingeorge3282 nee pottanano. Eee video kk one million plus views ind. Ee video kanditt aa Oreo silk vangikkan poyavananu njn. Ee marketing neyum business ne pattiyum ariyillell mindathirikkuka.

  • @grgpfamily4670
    @grgpfamily4670 3 ปีที่แล้ว +20

    ചേട്ടാ ഇങ്ങനെ കഴിച്ചു കൊതിപ്പിക്കല്ലേ വല്ല ഷുഗറും വരും 😋😋😋😋

  • @yotta.
    @yotta. 3 ปีที่แล้ว +136

    For couples - Dairy milk
    For singles - Jolo chip 😂

    • @liwa161
      @liwa161 3 ปีที่แล้ว +1

      ഡ്രാവിങ് ഇഷ്ടം ഉലവർ എൻറെ ചാനൽ ഇല്ല
      കേയേരി നോക്കി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് pls

    • @shaaanuu
      @shaaanuu 3 ปีที่แล้ว +1

      @Ashin Techy vlog stop spamming

    • @jijithkumarn2289
      @jijithkumarn2289 3 ปีที่แล้ว +1

      😄😄

    • @yotta.
      @yotta. 3 ปีที่แล้ว +2

      @@shaaanuu vidu bro.....ellarum starting il ingane thenne aa.... Kozhepum illa jst onnu support cheyde❤️

  • @abhidevmohan7108
    @abhidevmohan7108 3 ปีที่แล้ว +375

    നോക്കി ഇരുന്ന് വെള്ളം ഒലിപ്പിച്ച് വർ🤤 എത്രപേരുണ്ട്

  • @sarathpvvellave61
    @sarathpvvellave61 3 ปีที่แล้ว +430

    ഈ പൊട്ടിച്ച ഡയറി മിൽക്ക് മുഴുവൻ ആര് തിന്നു തീർക്കും എന്ന് ആലോചിക്കുന്ന എന്റെ ബാല്യം,😁😁😁

    • @jawharafathima1010
      @jawharafathima1010 3 ปีที่แล้ว +3

      Same here😀

    • @shidhu9369
      @shidhu9369 3 ปีที่แล้ว +1

      പുതിയ വീഡിയോ വിഡ്ഢി

    • @maanu1753
      @maanu1753 3 ปีที่แล้ว +2

      Njaanum

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 ปีที่แล้ว +2

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് 1k subscribers ആകും എന്റെ വലിയ ഒരു ആഗ്രഹമാണ് ഒരു 1k subscribers എന്നുള്ളത്

  • @CWS_2.0
    @CWS_2.0 3 ปีที่แล้ว +8

    1crore റിന്ന് ശേഷം കാനുന്നവർ ഉണ്ടോ 😍

  • @sreelakshmi6359
    @sreelakshmi6359 3 ปีที่แล้ว +79

    എന്നെപ്പോലെ ഉള്ളവർക്ക് valentine's Day വെറും ഒരു ഞായറാഴ്ച 😂😂😂

  • @mdcreation6171
    @mdcreation6171 3 ปีที่แล้ว +297

    ഇതു വരെ jolo chip കഴികാതവർ ഉണ്ടോ 😁👍👍👍👍👍👍

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +6

      Lays പോലും വർഷത്തിൽ ആണ് കഴിക്കുന്നത് 😄അന്നേരം ആണ് avanda jolo ചിപ്പ് vella മണ്ണ് വാരി thinada my…....

    • @കുറവിലങ്ങാട്ടുകാരൻ
      @കുറവിലങ്ങാട്ടുകാരൻ 3 ปีที่แล้ว +1

      വീട്ടിൽ ആവശ്യത്തിന് മുളക് പൊടി ഉണ്ടെന്നു പറയാൻ പറഞ്ഞു

    • @sooryomal.sselvaraj2451
      @sooryomal.sselvaraj2451 3 ปีที่แล้ว

      ഉണ്ട്

    • @amalraj7836
      @amalraj7836 3 ปีที่แล้ว +1

      @@yuvathurki6291 podaaa pureee

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว

      @@amalraj7836 ninda achan

  • @leenubinoy6484
    @leenubinoy6484 3 ปีที่แล้ว +514

    Le: dairy milk pottikkumbo cover ne oru scratch polum varand pottikkunna njn ...😁😁

  • @hishamhidhan7924
    @hishamhidhan7924 4 หลายเดือนก่อน +49

    2024 kanunnavarundo

  • @avsimplecreations4555
    @avsimplecreations4555 3 ปีที่แล้ว +350

    ന്റമ്മേ.... 🤩😋☹️🤤ഒരു മിട്ടായി പോലും വാങ്ങിച്ചരാൻ ആരുമില്ലാത്തവർ ഇവിടെ കോമൺ 😪

  • @Jjkiggfsegg
    @Jjkiggfsegg 3 ปีที่แล้ว +345

    Jolochip നോട്‌ ഉള്ള ആക്രാന്തം കൊണ്ടാണ് പ്രവീൺ തോറ്റു കൊടുത്തതെന്ന് എത്രപേർക്കറിയാം 😌

    • @aromalsanil3126
      @aromalsanil3126 3 ปีที่แล้ว +4

      എനിക്ക്

    • @amrithaamru3031
      @amrithaamru3031 3 ปีที่แล้ว +3

      Enikke

    • @jonaath18
      @jonaath18 3 ปีที่แล้ว +2

      Eniku ariyilla

    • @jiyanoel9587
      @jiyanoel9587 3 ปีที่แล้ว +6

      ആക്രാന്തം അല്ല...ചങ്ക് മച്ചാനെ രക്ഷപെടുത്തി.

    • @r_kive_3
      @r_kive_3 3 ปีที่แล้ว +2

      @@jiyanoel9587 correct

  • @aswathishaji4233
    @aswathishaji4233 3 ปีที่แล้ว +194

    കൊതിപ്പിക്കല്ലേ ; കൊറോണ ആയിട്ട് Diary milk ഇന്റെ Cover വരേ കണ്ടിട്ടില്ല😀😀

    • @Maddie_cringe
      @Maddie_cringe 3 ปีที่แล้ว

      Athe

    • @sinansinu5186
      @sinansinu5186 3 ปีที่แล้ว +2

      Sathyam

    • @OBIXOHH
      @OBIXOHH 3 ปีที่แล้ว +3

      Athentha dairy milk vanichappo kavaru theran maranno.

  • @cjeditorworks1190
    @cjeditorworks1190 3 ปีที่แล้ว +1

    Ha ha nammuk swathamayittu vedichu kazikam aa dilog kallakiii💪😁

  • @lintokattappana4919
    @lintokattappana4919 3 ปีที่แล้ว +303

    കടയിൽ ചെല്ലുമ്പോൾ ഏറ്റവും വില കുറഞ്ഞ മിട്ടായി വാങ്ങുന്ന ഞാൻ 😂

    • @castro3167
      @castro3167 3 ปีที่แล้ว +1

      😍😍

    • @lintokattappana4919
      @lintokattappana4919 3 ปีที่แล้ว +2

      @@castro3167 enikkum oru channel unde plz support 😍😍❤

  • @asifshaheer9607
    @asifshaheer9607 3 ปีที่แล้ว +741

    Single ആയത് കൊണ്ട്‌ നാട്ടിലെ മുഴുവന്‍ ചോക്ലേറ്റ് വാങ്ങിയ psycho jio machan😂😂

  • @sologamer1048
    @sologamer1048 3 ปีที่แล้ว +106

    Valentine's day ആയിട്ട്. Dairy milk വാങ്ങി ഒറ്റക്ക് തിന്ന് തീർക്കുന്ന single's ഇങ് പോരട്ടെ 😜

    • @liwa161
      @liwa161 3 ปีที่แล้ว

      ഡ്രാവിങ് ഇഷ്ടം ഉലവർ എൻറെ ചാനൽ ഇല്ല
      കേയേരി നോക്കി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് pls

    • @abdulpvs
      @abdulpvs 3 ปีที่แล้ว

      Pinnalla

    • @salmantech3655
      @salmantech3655 3 ปีที่แล้ว

      Plz sapport

    • @babuathani5848
      @babuathani5848 3 ปีที่แล้ว

      💯💯💯💥

    • @sandeepcutz
      @sandeepcutz 3 ปีที่แล้ว

      😉

  • @aswathy2260
    @aswathy2260 3 ปีที่แล้ว +6

    My fav dairymilk oreo 💞💞

  • @Shorts-s6d
    @Shorts-s6d 3 ปีที่แล้ว +263

    ഇതു പോലും മേടിക്കാൻ പൈസ ഇല്ലാതെ വിരൽ ഇട്ടു കടിക്കുന്ന സിംഗിൾ ആയ ഞാൻ ♥️😝..

  • @ROCKSTAR-zo5tj
    @ROCKSTAR-zo5tj 3 ปีที่แล้ว +250

    Single ഉള്ളവർ ലൈക്‌ അടി
    എത്ര പൈസയാ ലാഭം 🤩
    Single pasange

  • @moidukedilam
    @moidukedilam 3 ปีที่แล้ว +186

    ഇൻഷാ അല്ലാഹ് എനികും വാങ്ങണം വില കൂടിയ ഒരു ചോക്ലേറ്റ് എന്നിട്ട് എനിക്ക് തന്നെ കഴിക്കണം...😕

  • @thalapathigirl2513
    @thalapathigirl2513 3 ปีที่แล้ว +12

    Chetta കൊതിപ്പിക്കല്ലേ 😄🤤🤤😋😋

  • @Nithyajojy
    @Nithyajojy 3 ปีที่แล้ว +908

    ഇത്രേം diary milk കണ്ട് വെള്ളം ഇറക്കാൻ വന്നവർ ഉണ്ടോ 🤤

    • @abhishekkrishna9652
      @abhishekkrishna9652 3 ปีที่แล้ว +9

      പകച്ചു പോയ് എന്റെ ബാല്യം

    • @greninja3697
      @greninja3697 3 ปีที่แล้ว +5

      Illa

    • @HafsuNasar
      @HafsuNasar 3 ปีที่แล้ว +1

      അത് പോലെ എനിക്കു o തിന്നാന്
      തോന്നുന്നു🙂🙂🤗😋😢

    • @pjlover5554
      @pjlover5554 3 ปีที่แล้ว +2

      😋😋

    • @Nithyajojy
      @Nithyajojy 3 ปีที่แล้ว +1

      @Shani Risla 😍

  • @tryt2432
    @tryt2432 3 ปีที่แล้ว +128

    വാങ്ങിക്കൊടുക്കാൻ അരും ഇല്ലാത്തത് ഭാഗ്യം 🤩അല്ലേൽ loan എടുക്കേണ്ടി വന്നേനെ 😂😂

  • @sitube5643
    @sitube5643 3 ปีที่แล้ว +1431

    10:00 മണിക്ക് ശേഷം കാണുന്നവർ like അടി 😂

    • @blackbunny2975
      @blackbunny2975 3 ปีที่แล้ว +2

      10.15nu ശേഷം kandu😁😁

    • @najiyatj3061
      @najiyatj3061 3 ปีที่แล้ว +6

      Adikoola

    • @kalidassmadhavan6162
      @kalidassmadhavan6162 3 ปีที่แล้ว +2

      10 34 pakhshea like tharoola

    • @filzafathima4446
      @filzafathima4446 3 ปีที่แล้ว +1

      അദെന്തിനാ ലൈക്‌

    • @yotta.
      @yotta. 3 ปีที่แล้ว

      @@kalidassmadhavan6162 😂😂😂

  • @itsmer2680
    @itsmer2680 ปีที่แล้ว +1

    തന്നെ ഹോഗയാ ഓയായ പിജി യോട് ഹ് ജലഗ് ഗൽഗി 🥰🥰ഹോഹോ ഗോഗ് 👍👍😍😍

  • @afsalct2091
    @afsalct2091 3 ปีที่แล้ว +271

    10 രൂപയുടെ മഞ്ച് വാങ്ങാൻ പോകുമ്പോൾ 10 തവണ ആലോചിച് നോക്കുന്ന ഈ എന്നോടോ ബാല..,... സിൽകിന്റെ കാര്യം പറയുന്നേ....😛😛😛😛

  • @devadathfx41
    @devadathfx41 3 ปีที่แล้ว +505

    Valentines day kazhinju kaanunnavarundo undenkil like

  • @chami5778
    @chami5778 3 ปีที่แล้ว +310

    ഇത് കാണുന്നതിൽ പൂരിഭാഗവും SINGLE S ആണ് 😜😂
    👇

  • @gourisworld415
    @gourisworld415 3 ปีที่แล้ว +2

    Kadayil kandittund but pottichitte ippozga😂njan 🌹😜😜

  • @adzz7224
    @adzz7224 3 ปีที่แล้ว +213

    Single's ഉണ്ടോ??
    ഉണ്ടകിൽ like അടി മച്ചാന്മാരെ 😁
    👇
    👇

  • @akashbinuvlogzzz5655
    @akashbinuvlogzzz5655 3 ปีที่แล้ว +628

    വായിൽ വെള്ളം ഊറി camera പിടിച്ചു നിൽക്കുന്ന praveen മച്ചാനെ സമ്മതിക്കണം😍😍

  • @abinbaby4534
    @abinbaby4534 3 ปีที่แล้ว +382

    ആദ്യ ഒരു മണിക്കൂറിൽ കാണുന്നവർ ഉണ്ടോ

  • @ETHAN_HUNT_10
    @ETHAN_HUNT_10 3 ปีที่แล้ว +1

    2:24 😎😎

  • @ajaysathyan9600
    @ajaysathyan9600 3 ปีที่แล้ว +812

    Committed അല്ലാത്തവരുണ്ടെകിൽ നമ്മളാണ് ആ ഭാഗ്യവാന്മാർ 😅😅

    • @indiantiger8024
      @indiantiger8024 3 ปีที่แล้ว +28

      Aa kaneer thodachitt para😂😂😂

    • @silence8576
      @silence8576 3 ปีที่แล้ว +1

      അന്താടാ sed eeyo നീയ്

    • @jacobjoseph5190
      @jacobjoseph5190 3 ปีที่แล้ว +4

      Correct😊

    • @SoniKumari-rb8uj
      @SoniKumari-rb8uj 3 ปีที่แล้ว

      Ioघघघडझङञ

    • @zednaanimations3819
      @zednaanimations3819 3 ปีที่แล้ว

      Hi ente channel keri nokkamo oru animation channel aanu ishtamayal
      Pattumenkil subscribeum cheythu bell button koodi enable aakamo orupadu kashtapettu aanu undakkunath...

  • @dxmboy0025
    @dxmboy0025 3 ปีที่แล้ว +230

    ഇതൊന്നും വാങ്ങികൊടുക്കാൻ യോഗം ഇല്ലാത്ത സിംഗിൾസ് ഉണ്ടോ😂😂

  • @abz9635
    @abz9635 3 ปีที่แล้ว +187

    ഇതൊന്നും മേടിച്ചു കഴിക്കാത്തവർ ആരൊക്കെയേ ☺️☺️

  • @swcxforc7888
    @swcxforc7888 2 ปีที่แล้ว +6

    m4 tech machan : wow dairy milk so tasty
    my stomach : bro gib me

  • @xavier9304
    @xavier9304 3 ปีที่แล้ว +223

    Lovers 👉 Diary Milk 😪
    *singles 👉 Jolo chip* 🔥✌️

    • @michaelvg8497
      @michaelvg8497 3 ปีที่แล้ว +3

      Bie

    • @pillarmedia7139
      @pillarmedia7139 3 ปีที่แล้ว +2

      Morattu singles enn paranjaa kundan ennnnaa 😂😂😂

    • @hope7605
      @hope7605 3 ปีที่แล้ว +1

      king of thug xavier (akshay vlogger)

  • @christinjoseph9221
    @christinjoseph9221 3 ปีที่แล้ว +136

    😔ഇന്നേ വരെ ഒരു dairy milk🍫 പോലും ഒറ്റക്ക് full കഴിക്കാത്തവരുണ്ടോ...👍ഇരുന്നു🥺വെള്ളം ഇറക്കനാ... എൻ്റെ വിധി 😂🔥

  • @QueensCounter
    @QueensCounter 3 ปีที่แล้ว +122

    ഡയറി മിൽക്കിന്റെ പരസ്യത്തിൽ ഇനി ആക്ടർസിനെ ഒന്നും കൊണ്ട് വരണ്ട ജിയോ പോയാൽ മതി 😜👌🤣

    • @kareem.k1763
      @kareem.k1763 3 ปีที่แล้ว +2

      ശരിയാ എത്രയാ മിടായി

  • @rohithrdz7946
    @rohithrdz7946 7 หลายเดือนก่อน

    Adipoli... 😂😂 ithu kaanunna Coups chocolate nagalku le tharoo😂😂😂😂

  • @jinujinu4299
    @jinujinu4299 3 ปีที่แล้ว +481

    ഇത് കണ്ട് വാങ്ങാൻ കൊതിയായവർ 👍👍👍👍ചെയ്യുക

  • @ronaldoshorts8323
    @ronaldoshorts8323 3 ปีที่แล้ว +326

    SINGLES LIKE ADI 💥
    NO WORRIES FULL FREEDOM 😏

    • @abhishekm6571
      @abhishekm6571 3 ปีที่แล้ว +5

      നല്ല സങ്കടം ഉണ്ടല്ലേ 😂

    • @ItzShehin
      @ItzShehin 3 ปีที่แล้ว +5

      Aaa kanneer thudachittu para.

    • @zednaanimations3819
      @zednaanimations3819 3 ปีที่แล้ว +1

      Hi ente channel keri nokkamo oru animation channel aanu ishtamayal
      Pattumenkil subscribeum cheythu bell button koodi enable aakamo orupadu kashtapettu aanu undakkunath...

    • @resminaashna1300
      @resminaashna1300 3 ปีที่แล้ว +1

      @@abhishekm6571 plz support cheyyummo ❤️

    • @resminaashna1300
      @resminaashna1300 3 ปีที่แล้ว +1

      @@ItzShehin pls support

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +82

    എന്നാലും എന്നെ വിളിക്കാത്തതിൽ സങ്കടം അറിയിച്ചു കൊള്ളുന്നു 😁😁💥

  • @______ar_gaming______8584
    @______ar_gaming______8584 3 ปีที่แล้ว +17

    നമ്മുടെ മച്ചാനെ ഇഷ്ടമുള്ളവർ ലൈക് അടി ❤️❤️❤️❤️

  • @asxhiiq.53
    @asxhiiq.53 3 ปีที่แล้ว +120

    VALENTENS DAY 🤭🤭
    SINGLE 🤞💥💥
    👇

    • @Not_torca
      @Not_torca 3 ปีที่แล้ว +2

      Single pasangee 💥💥💥

  • @remyavinod9654
    @remyavinod9654 3 ปีที่แล้ว +319

    കൂടിയതു ഒരു 40 രൂപയുടെ ഡയറി മിൽക്ക് കഴിച്ചിട്ടുണ്ട് അതിനു മേലെ ഒന്നും കഴിച്ചിട്ടില്ല 😊😄

    • @danielefx2089
      @danielefx2089 3 ปีที่แล้ว +5

      ഇതിന് 5 രൂപ ഉണ്ടാവുമ്പോ കഴിച്ചതാ പിന്നെ വെടിച്ചിട്ടില്ല 😁

    • @surasuk5946
      @surasuk5946 3 ปีที่แล้ว +1

      Adhe njanum... Ithukke kannumbo kothiyavunnu😋😋😋

    • @Badrinath3773
      @Badrinath3773 3 ปีที่แล้ว

      Me to

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว

      Same 😂

    • @shameelaaahh
      @shameelaaahh 3 ปีที่แล้ว +3

      ഈ അടുത്ത് ഉമ്മയുടെ umma കൈനീട്ടം തന്നു. 100 രൂപ. അതുകൊണ്ട്‌ അത് വച്ച് ഡയറി മില്‍ക് വാങ്ങിയിരുന്നു family pack വീട്ടില്‍ എത്തിയപ്പോ എനിക്ക് കിട്ടിയത് 4 പീസ്......... Family pack ആയത് അപ്പോഴാ. ബാക്കി veettil ഉള്ളവർ. 2 brothers pinne പറയേണ്ട ആവശ്യം ഇല്ലല്ലോ.

  • @florals5491
    @florals5491 3 ปีที่แล้ว +1833

    10 രൂപയുടെ Dairy milk കഴിച്ചിട്ടുള്ളവർ like adi 😀😋

    • @samsakkeer
      @samsakkeer 3 ปีที่แล้ว +5

      Mee

    • @awesomesweetgirls8787
      @awesomesweetgirls8787 3 ปีที่แล้ว +37

      5 rupayude dairy milk kazhichittundo

    • @Mir4sh_dlp
      @Mir4sh_dlp 3 ปีที่แล้ว +15

      5 okke nammale konde pattu

    • @florals5491
      @florals5491 3 ปีที่แล้ว +4

      @@awesomesweetgirls8787
      ഉണ്ട്

    • @vijuvichu1764
      @vijuvichu1764 3 ปีที่แล้ว +4

      @@samsakkeer poo p to the

  • @unnimayacn4572
    @unnimayacn4572 2 ปีที่แล้ว +1

    Milkshake drinking challenge vekko

  • @TrivianFoodie
    @TrivianFoodie 3 ปีที่แล้ว +615

    Machane ♥️🍎

    • @muhammadaslam.k2958
      @muhammadaslam.k2958 3 ปีที่แล้ว +5

      First like❤

    • @hearthacker4747
      @hearthacker4747 3 ปีที่แล้ว +5

      Hi Karthik chettaaa

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 ปีที่แล้ว +3

      @@muhammadaslam.k2958 AMERICAN PRESIDENT JOE BIDEN SINGING KUTTY STORY WITH LIP SYNC .video on my channel . Ellavarum kannane 🙏❤️

    • @footballvideos2476
      @footballvideos2476 3 ปีที่แล้ว

      Fishing freakiney ariyaaamo

    • @muhammadaslam.k2958
      @muhammadaslam.k2958 3 ปีที่แล้ว

      @@HAPPYDUDEOnline Ok ❤

  • @gamingbuddy8179
    @gamingbuddy8179 3 ปีที่แล้ว +199

    ആ പാട്ട് jolo chip കഴിക്കുമ്പോൾ വെക്കണമായിരുന്നു 🤣😂😂✔️

  • @athuldev7904
    @athuldev7904 3 ปีที่แล้ว +1029

    വായിൽ കൂടെ പ്രളയം വന്ന വർ Like

  • @AbhinandMNair
    @AbhinandMNair 2 ปีที่แล้ว +2

    15:14 look at praveen's expression

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +97

    ചുമ്മാ കാണിച്ചു കൊതിപ്പിക്കല്ലേ മച്ചാനെ
    കൊറോണ കാരണം ഡയറി മിൽക്ക് പോയിട്ട്
    അതിന്റെ കവർ പോലും കാണാൻ
    പറ്റിയിട്ടില്ല..!😌🤭

  • @farook4603
    @farook4603 3 ปีที่แล้ว +148

    ആണുങ്ങൾ അവരുടെ Lover ന് Dairy Milk കൊടുത്ത് കാശ് കളയരുത് എന്നത് കാരണം. കടയിലെ എല്ലാ Dairy milk ഉം വാങ്ങിയ Jio മച്ചാൻ uyir❤️

    • @Vibinsamuel97
      @Vibinsamuel97 3 ปีที่แล้ว +8

      പൊളിക്കും പക്ഷേ ഫെബ്രുവരി 13 ആം തീയതി മാത്രമേ അവിടെ കച്ചവടം നടക്കുന്നുള്ളൂ🤪

    • @suryapg3570
      @suryapg3570 2 ปีที่แล้ว +2

      k is q1

    • @shahnasuhail3445
      @shahnasuhail3445 2 ปีที่แล้ว

      @@suryapg3570 looking yllll0lop0 lol buu o

    • @sinansafamarva1516
      @sinansafamarva1516 2 ปีที่แล้ว

      @@Vibinsamuel97 ff

    • @Rscriztal
      @Rscriztal ปีที่แล้ว

      @@Vibinsamuel97 i

  • @爪-u1v
    @爪-u1v 3 ปีที่แล้ว +176

    ഇതുവരെ 10 രൂപയുടെ ഡയറി മിൽക്ക് അല്ലാതെ തിന്നിട്ടില്ല 😁😅

  • @Adithyan-ur1to
    @Adithyan-ur1to 2 ปีที่แล้ว +1

    Pinnallah 300 rs mudakki endhina vangich kodukkunne........ 😂😂😂😂😂😂😂😂 jio chettan paranjath pole swantham aayitt vangich kazhichal mathi....... 😂😂😂

  • @muhammedm.s8768
    @muhammedm.s8768 3 ปีที่แล้ว +147

    Couples-Dairy Milk-Cadbury
    Singles-5 Star-Cadbury
    Cadbury: It's business man

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 ปีที่แล้ว +215

    അവിടെ മുഴുവൻ പ്ലാസ്റ്റിക് എറിഞ്ഞ് പ്രകൃതിയെ നശിപ്പിച്ചു എന്ന കമെന്റ് തപ്പി വന്ന ഞാൻ😂😂

  • @dajgaming6030
    @dajgaming6030 3 ปีที่แล้ว +243

    അങ്ങനെ ഒരു വിഡിയോയിൽ black shirt ഉപേക്ഷിച്ചു 🤔😘😁👕

  • @hfina7982
    @hfina7982 2 ปีที่แล้ว +1

    Sambhavam cashu poyi cashu poyii🤭😂

  • @melvinmichael2987
    @melvinmichael2987 3 ปีที่แล้ว +83

    കാണാൻ നല്ല രസണ്ട്. But വാങ്ങാൻ പൈസ ഇല്ല. അഥവാ വാങ്ങിയാൽ ഞാൻ ഒറ്റക് തന്നെ thinnum🤗

  • @vaishnavp8017
    @vaishnavp8017 3 ปีที่แล้ว +817

    Single ആയവരുണ്ടോ ഉണ്ടെങ്കിൽ ആ like button നെക്കിയേക്ക്

  • @johnsthomas9127
    @johnsthomas9127 3 ปีที่แล้ว +528

    10 രൂപയുടെ dairy milkk 1മണിക്കൂർ കൊണ്ട് നക്കി നക്കി തിന്നുന്ന ഞാൻ😔😜...... വെറ ആരേലും എന്നെ പോലെ ഉണ്ടോ 🙈🙈🙈😅😂

  • @qmallussujithprisree
    @qmallussujithprisree 2 ปีที่แล้ว +1

    Adipoli bro.. ningalude videos njangalkoke oru inspiration aanu, but ningale pole confidence aayi samsarikan pattanilla

  • @shahulhameedKH
    @shahulhameedKH 3 ปีที่แล้ว +383

    ഇത് ഡയറി മിൽകിൻ്റ ad അല്ല എന്ന് പറഞ്ഞത് മച്ചാൻ ആയത് കൊണ്ട് മാത്രം ഞങ്ങൾ വിശ്വസിക്കുന്നു😌

    • @muhammedashmil5015
      @muhammedashmil5015 3 ปีที่แล้ว +1

      Athe😌😜

    • @safwanmkbs610
      @safwanmkbs610 3 ปีที่แล้ว

      @@muhammedashmil5015 9
      🎇443🎇2333333339❤🤣🤣😅☺️🤣☺️🤣😗🤣☺️☺️☺️🤣☺️😍😇😇😇🙂🙂🤣🤣🤣🙂🙂🤣🙃😗😗😗🤫🙃🙃🤣🤣😗🤣🙃🤣🤣🙂🙃🙃🙃🤣🙃🤣😗😗😏😇😗☺️😍😗😂😂😂😍🤩😍😇😇😇😍😍😍😇😇🤣🙂🤣🙃🤣🙃🤣😗🤣😗😗🤣😗😗😇😗😇😇🙃😇🙃🙃😅🙃😅😅🙃😅😅🙃😅😗🙃😅🙃😅🙃🙃🤣😗😅😅😗🤫🙃🤣😗🤣🤣😗😗🤣🤣🤣😅😗😍😗🤣😗🤣🤣🤣🤫🤣😗😗🤣😗😇😗😇😏☺️😇☺️😏🐈🦓🦓🦓🦓🦌🦌🦓🦁🐱🐱🐱☺️😇☺️😇😇☺️🤣😗

    • @sreelam5262
      @sreelam5262 3 ปีที่แล้ว

      Yes

    • @sreelam5262
      @sreelam5262 3 ปีที่แล้ว

      Shariyanu 👍👍

    • @elizabethjoseph969
      @elizabethjoseph969 3 ปีที่แล้ว

      Aa 10 rupade polu cover oru poral polum elkkathe pottikkunna njan

  • @malayalidaa4430
    @malayalidaa4430 3 ปีที่แล้ว +256

    3 years ആയി ഇത് കാണുന്നു year സും
    Single ഞാൻ...🥺💔💔

    • @roshanmathew9521
      @roshanmathew9521 3 ปีที่แล้ว

      Djfhfuti jillam jillam y chggjfjekefkbkell

    • @Leo10__
      @Leo10__ 3 ปีที่แล้ว +1

      Njanum🙂

    • @reflexop6201
      @reflexop6201 3 ปีที่แล้ว +1

      single 💪💪💪😎

  • @privthiprivthi9247
    @privthiprivthi9247 3 ปีที่แล้ว +269

    ഇത് കണ്ടപ്പോ ഡയറി മിൽക്ക് വേണം എന്ന് തോന്നിയവർ ഞാൻ മാത്രം ആണോ 😳❤️❤️😂

  • @anirudhvs4894
    @anirudhvs4894 ปีที่แล้ว +2

    Praveen machan Experience polichu 🤣🤣🤣