ഈ കഥ കേട്ടപ്പോൾ എനിക്ക് കണ്ണുകൾ നിറഞ്ഞു പോയി, മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് പാഠം നടത്തുന്നത് , മോൾക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കട്ടെ എന്ന് ആശംിക്കുന്നു.
👍 ടീച്ചർ കഥ കൃത്യമായി മനസിലായി, എന്നാലും ഇംഗ്ലീഷ് അത്ര അറിയാത്തവർക്കായി ഓരോ വരികൾ പറഞ്ഞു അതിലെ പ്രധാന വാക്കുകളുടെ അർത്ഥം കുടിപറഞ്ഞു പോയാൽ മനസിലാക്കാൻ എളുപ്പമാണ്.
Hi Sneha Teacher, very very helpful video, kindly continue story videos. Have a long life with healthy. God bless you. Warm regards, Abdulrahman from Bahrain
ജ്ഞാൻ class കാണാറുണ്ട്. എനിക്ക് ഇഷ്ടമാണ്. But ഈ സ്റ്റോറിയിൽ ചില word ന്റെ മീനിങ് പറഞ്ഞില്ല. അത് കൂടി ശ്രദ്ധിക്കണം. കാരണം ഞങ്ങള്ക് വേണ്ടുന്നത് അതാണ്. അറിയാത്ത ഒരുപാട് words മീനിങ് അറിയാൻ പറ്റുന്നുണ്ട്. അതാണ് പറഞ്ഞത് കേട്ടോ. പെട്ടന്നു ഓടിപ്പോയത് കൂട്ടു തോന്നി
തീർച്ചയായും ശ്രദ്ധിക്കാം കേട്ടോ.❤️ ഞാൻ total ആയിട്ട് 18 videos സ്റ്റോറീസിൽ ചെയ്തിട്ടുണ്ട്. തുടർന്നുള്ള വീഡിയോസിൽ എല്ലാ വേർഡ്സിന്റെയും meanings പറയാൻ നോക്കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്😊
കേരള സിലബസിലെയും സിബിഎസ്ഇ സിലബസിലെയും ഇംഗ്ലീഷ് കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പരമ്പര കുട്ടികൾക്ക് വേണ്ടി തുടങ്ങിക്കൂടെ ടീച്ചർ ഇടുന്ന ഓരോ കഥകളും എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് എന്ന് വളരെ ഇഷ്ടത്തോടെ അറിയിക്കട്ടെ
ഈ കഥ കേട്ടപ്പോൾ എനിക്ക് കണ്ണുകൾ നിറഞ്ഞു പോയി, മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് പാഠം നടത്തുന്നത് , മോൾക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കട്ടെ എന്ന് ആശംിക്കുന്നു.
Thank you so much🙏🙏❤️
നന്നായിട്ടുണ്ട് മോളെ.ഹൃദയസ്പർശിയായ കഥയും ഇംഗ്ലീഷ് പഠനവും
Thank you😊🙏
വളരെ നന്നായിട്ടുണ്ട് 👌
Thank you😊🙏
Story അവതരിപ്പിക്കുന്നത് നല്ല രീതിയിൽ.
നല്ല കഥ, ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനം
Thank you so much🙏😊
Wonderful concept like it... Thanks teacher....
Glad you liked it!🥰
👍 ടീച്ചർ കഥ കൃത്യമായി മനസിലായി, എന്നാലും ഇംഗ്ലീഷ് അത്ര അറിയാത്തവർക്കായി ഓരോ വരികൾ പറഞ്ഞു അതിലെ പ്രധാന വാക്കുകളുടെ അർത്ഥം കുടിപറഞ്ഞു പോയാൽ മനസിലാക്കാൻ എളുപ്പമാണ്.
മോളു , കഥ സൂപ്പർ അറിയില്ലാത്ത കുറച്ചു വേർഡിന്റെ അർത്ഥം പഠിക്കാൻ സാധിച്ചു. ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.very thanks
Thank you so much🙏🙏
കഥകളിലൂടെയുള്ള English പഠനം ഒത്തിരി useful ആണ്. ഇനിയും പ്രതീക്ഷിക്കുന്നു. I'm also in bahrain.
Thank you😊
Hi Sneha Teacher, very very helpful video, kindly continue story videos. Have a long life with healthy. God bless you. Warm regards, Abdulrahman from Bahrain
That's so kind of you! 😍❤️
ഞാൻ ഒരു ഹിന്ദി യുട്യൂബ് ചാനലിൽ കാണുകയുണ്ടായി പല സ്ഥലങ്ങളിൽ പോയി പല കടകളിൽ പോയി എയർപോർട്ട് ഹോട്ടൽ അവിടെ എല്ലാം പോയി സംഭാഷണം ഇത് നന്നായിരിക്കും
Very good story.Thank you.
Very good l like it
Excellent , we hope more like these stories. Thank you
🙏🙏😊
Mesmerising explanation,keep it up.
Thank you, I will☺️🙏🏻
Nalla presentation. Njangalkku ipol aane nannayi manasilavunnath. Super. Iniyum venam.
Thank you so much for your kind words 😃🥰🙏
Very good story
Super❤keep it up
Thank you 😊
❤Namaste
മോളെ നന്നായിട്ടുണ്ട്. വീഡിയോ തുടരണം.
Sure😊 Thank you for you support 😍👍
Good story ❤
Pastum. Prasentum parayunnathukondu nallathai
Thank you mam🙏. Its very healpful to use learn in English. Go a head ❤
🙏🙏😊
Excellent. Please upload more stories like this. It is very useful to those who wish to learn English
Thank you, I will😊
Good story 👏
Thank you😊
Super story.
Thank you😊
Your storey is amazing.we want such more stories from you by shylaja
Thank you so much for your kind words!! 🙏🙏I have already posted 30 stories by now. Kindly watch and let me know your comments 😍🙏😃
ജ്ഞാൻ class കാണാറുണ്ട്. എനിക്ക് ഇഷ്ടമാണ്. But ഈ സ്റ്റോറിയിൽ ചില word ന്റെ മീനിങ് പറഞ്ഞില്ല. അത് കൂടി ശ്രദ്ധിക്കണം. കാരണം ഞങ്ങള്ക് വേണ്ടുന്നത് അതാണ്. അറിയാത്ത ഒരുപാട് words മീനിങ് അറിയാൻ പറ്റുന്നുണ്ട്. അതാണ് പറഞ്ഞത് കേട്ടോ. പെട്ടന്നു ഓടിപ്പോയത് കൂട്ടു തോന്നി
തീർച്ചയായും ശ്രദ്ധിക്കാം കേട്ടോ.❤️ ഞാൻ total ആയിട്ട് 18 videos സ്റ്റോറീസിൽ ചെയ്തിട്ടുണ്ട്. തുടർന്നുള്ള വീഡിയോസിൽ എല്ലാ വേർഡ്സിന്റെയും meanings പറയാൻ നോക്കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്😊
Super story
Thanks 😊
Very good and helpful to learn English.
Glad to hear that😊🙏
God bless you 🙏
Super
Thank you😊
English padikkan ettaum nalla margam enium nalla story varate
Sure😊 Thank you🙏🙏
Really I like it and Ian lesrning
Really happy to hear that!! 😀❤️
Thank u
കേരള സിലബസിലെയും സിബിഎസ്ഇ സിലബസിലെയും ഇംഗ്ലീഷ് കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പരമ്പര കുട്ടികൾക്ക് വേണ്ടി തുടങ്ങിക്കൂടെ ടീച്ചർ ഇടുന്ന ഓരോ കഥകളും എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് എന്ന് വളരെ ഇഷ്ടത്തോടെ അറിയിക്കട്ടെ
Try ചെയ്യാം😊
Good and simple.very good video
Thank you☺️
Supper
Thank you😊
Tremendously
Thank you😊🙏
Super👏🏼
Thank you😊
❤:good
Super.
Thank you😊
👍
Super 🙏🙏🙏👍👍👍👍
Thank you😊
Good story
Thank you😊
Policheda enik eshta petu degree unde enik pakshea English ottum ariyula samsaarikaan❤
😊🙏
It's nice to hear the story that you explained and malayalam also so easy to understand thank you❤🙏
Thank you 😊
Please upload more vedios
Sure🥰... By now, I have uploaded about 18 videos on stories🥰 please check🥰
❤❤
👌👌👌👌👌
Thank you☺️☺️
👍🏻👍🏻👍🏻👍🏻
❤
I like this please another story
Thank you so much😊
കഥ കേട്ട് ഇംഗ്ലീഷ് പഠിക്കാൻ എളുപ്പമാണ്.😊
☺️
Videos like this are very helpful for English language learning. Hope to upload more such videos along with grammar videos.
Sure😊 Thank you so much👍
Ok... News paper... Reading?
Please check this playlist 👇
th-cam.com/play/PLeJed0zNyN3CLPn2WLv59ZUPlIFforb8w.html
Madam you are story is beautiful
Thank you😊
അറിയാത്ത കുറേ വേഡ്സുകളുടെ അർത്ഥം അറിയാൻ പറ്റുന്നുണ്ട്
I would like to hear this type of story because I think i can speak english easily🙏
Sure😊 Will do more videos on stories❤
👍
😊
🙏🙏🙏💞💕💞
❤❤❤❤
😊
👍👍👍👍
Thank you😊🙏
I need stories
ദയവായിഇനിയും ക്രൂടുതൽ കഥകൾ അവതരിപ്പിക്കുമോ
Sure☺️ Thank you🙏🙏
നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപ്പോലെ എന്ന് പറഞ്ഞപോലെ 😛
Venam
Thank you😊
Kinglear
ഞാൻ ഒരു ഹിന്ദി യുട്യൂബ് ചാനലിൽ കാണുകയുണ്ടായി പല സ്ഥലങ്ങളിൽ പോയി പല കടകളിൽ പോയി എയർപോർട്ട് ഹോട്ടൽ അവിടെ എല്ലാം പോയി സംഭാഷണം ഇത് നന്നായിരിക്കും
Super
Thank you😊
❤❤