കാക്കന്മാർക്ക് മാണ്ടാത്ത താത്ത...! |

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 293

  • @ArifHussainTheruvath
    @ArifHussainTheruvath  ปีที่แล้ว +85

    I'm Back...!
    പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയും, വോക്ക് ആശയങ്ങൾക്ക് അടിപ്പെട്ടും വസ്തുതകൾ പറയാൻ മടിക്കുന്ന ഈ കാലത്ത് അത് ചെയ്യുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ പോലും ബാൻ കൽപ്പിക്കുന്ന നേരത്ത്,
    പുതു ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി തന്നെ മുന്നോട്ട് പോകാൻ ആണ് തീരുമാനം...!
    അടുത്ത ബാൻ വരെ ഇവിടെ കാണും...!
    ചാനൽ പൊട്ടി പോയാൽ പിന്തുടരാനുള്ള ബാക്കപ് ചാനൽ ലിങ്ക്: www.youtube.com/@hellofreethinker
    എങ്ങനെ ആണ് വോക്ക് ആശയങ്ങൾ സമൂഹത്തിൽ വലിയ തടസ്സം നിൽക്കുന്നത് എന്നും, എന്തുകൊണ്ടാണ് അവരെ Anti-Enlightenment എന്നും വിളിക്കുന്നത് എന്നും, എന്താണ് അവർ ചെയ്യുന്നത് എന്നും, എന്തുകൊണ്ടാണ് അവർ മതേതരത്വത്തിന് അപകടാകുന്നത് എന്നും അറിയാൻ ഇന്നലെ നടന്ന ചർച്ചയുടെ ലിങ്ക്: th-cam.com/users/liveh1-bKwD7FxE?si=O5bQUjplQa-BgVh2
    കൂടെ നിന്നും വീഡിയോ കണ്ടും, മെംബർഷിപ്പിലൂടെയും, ചാനലിനെ താങ്ങിയ എല്ലാവർക്കും നന്ദി....
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    15/10/2023

    • @pyh3425
      @pyh3425 ปีที่แล้ว +13

      കാക്കാമാർ റിപ്പോർട്ട് ചെയ്തു ബാൻ ചെയ്യിച്ചതാവും

    • @ProudBharatLover
      @ProudBharatLover ปีที่แล้ว

      ​@@pyh3425Report Jihad

    • @arunvr9877
      @arunvr9877 ปีที่แล้ว +7

      Back💪❤️

    • @TheSayKular
      @TheSayKular ปีที่แล้ว

      There are few videos going around which show Israel Soldiers dip bullets in pig fat. 🛑
      This bullets will be used in fight against Hamas. 🛑
      Another one where Israel will use women sippers to fight Islamic terrorist. 🛑
      So even if terrorist die they don't go to heaven due to they killed by women. 🛑
      What is you comment. 🛑🛑🛑🛑🛑

    • @subairsubair5452
      @subairsubair5452 ปีที่แล้ว +7

      കാക്കമാർക്
      മാണ്ടാത്ത താത്തയെ
      മ്മക്ക് മാണം

  • @devdev2530
    @devdev2530 ปีที่แล้ว +35

    ആരിഫ്, ങ്ങളെ ഒരുപാടു ഇഷ്ടം ❤❤❤❤❤..

  • @Dream-hu1pn
    @Dream-hu1pn ปีที่แล้ว +115

    മതം ഇല്ലാതെ മനുഷ്യൻ ആയി നടക്കാൻ പറ്റുന്നവർ മുന്നോട്ടു വരണം ❤❤❤❤❤❤❤❤❤❤

    • @shivbaba2672
      @shivbaba2672 ปีที่แล้ว

      What is wrong to religion, they should delete stone age faith like we did for sathi and manusmrithi.

    • @subairsubair5452
      @subairsubair5452 ปีที่แล้ว

      മതം ഇല്ലങ്കിൽ
      പിന്നേ മനുഷ്യൻ ഉണ്ടോ.?????

    • @Dream-hu1pn
      @Dream-hu1pn ปีที่แล้ว

      @@shivbaba2672 എന്നിട്ട് ഇപ്പോൾ മതം കാരണം എന്തൊക്കെ അക്രമം നടക്കുന്നു

    • @Dream-hu1pn
      @Dream-hu1pn ปีที่แล้ว

      @@subairsubair5452 ഉണ്ട്

    • @BeyondWo
      @BeyondWo ปีที่แล้ว +1

      എന്നിട്ട് മൃഗങ്ങളെക്കാൾ അധം പതനത്തിലാണല്ലോ പോക്ക്??

  • @emiyas_creations
    @emiyas_creations ปีที่แล้ว +154

    ഒരുപാട് മതഭ്രാന്തരുടെ ഇടയിൽ ആണൊരുത്തൻ

    • @reeharayan8554
      @reeharayan8554 ปีที่แล้ว

      മതവിശ്വാസിയല്ലാത്തവർ എന്തിനാണ് മതവിശ്വാസിയുടെ മതത്തെ കുറിച്ച് പറയാൻ നിൽക്കുന്നത്

    • @BeyondWo
      @BeyondWo ปีที่แล้ว

      ഇവനോ 😄

    • @pmah9855
      @pmah9855 ปีที่แล้ว

      അപ്പോ മതം ഉള്ളവരൊക്കെ പെണ്ണാണോ 😀😀

    • @Researcher2023
      @Researcher2023 ปีที่แล้ว +1

      .
      അതെ. അവൻ ഒരു മുഴുഭ്രാന്തൻ. കൂട്ടം തെറ്റി വിഹരിക്കുന്ന ഒറ്റയാൻ 😂
      ആണൊരുത്തൻ? അപ്പോൾ എവിടെ സമത്വം ?

    • @oksbanzkqrt
      @oksbanzkqrt 4 หลายเดือนก่อน +1

      ​@@Researcher2023
      നീ മുസ്ലിം ആണെങ്കിൽ ചമത്വത്തെ കുറിച്ച് നീ ഉണ്ടാക്കണ്ടാ 🤫 ... മാറി നിന്നാൽ മതി 🙃😊😊

  • @MarcelAlhind-sr8mv
    @MarcelAlhind-sr8mv ปีที่แล้ว +38

    Islam പോലുള്ള ഒരു വൃത്തികെട്ട മതം ഞാൻ കണ്ടിട്ടില്ല.

    • @safeerasafeera8619
      @safeerasafeera8619 4 หลายเดือนก่อน +1

      എല്ലാവരും അങ്ങിനെയല്ല, തീവ്രവിശ്വാസികൾ മാത്രം

    • @bananaboy7334
      @bananaboy7334 4 หลายเดือนก่อน

      @@safeerasafeera8619അവരെ മറ്റുള്ളവർ മൗനം കൊണ്ട് പിന്തുണയ്ക്കുന്നു

    • @jainjoseph9311
      @jainjoseph9311 4 หลายเดือนก่อน +5

      ​@@safeerasafeera8619എതേങ്കിലും മുസ്ലീം തെറ്റ് ചെയ്താൽ മുസ്ലിമികൾ അത് ന്യായികരിച്ച് വെളുപ്പിക്കാൻ ശ്രമിക്കും,തെറ്റ് കണ്ടാൽ മുസ്ലിമികൾ ആയാൽ തള്ളി പറയാൻ മുസ്ലികൾ തയ്യാറാവണം😊അല്ലെങ്കിൽ നിങ്ങളെ തിരിച്ചറിയാൻ എങ്ങനെ തിരിച്ചറിയും,തിവ്രവാദിയണോ മിതവാദിയണോ എന്ന്😊

    • @joseabraham4453
      @joseabraham4453 4 หลายเดือนก่อน +1

      ​@@jainjoseph9311Radical Islam is a snake hiding in the grsss. Moderate Islam is the grass that hides the snake.

  • @skariahop4842
    @skariahop4842 ปีที่แล้ว +58

    ലണ്ടനിൽ പാലസ്തിൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്ത താത്തമാരിൽ ഭൂരിപക്ഷവും അഴിഞ്ഞാട്ടകാരികൾ ആയിരുന്നുവല്ലോ (തട്ടം ഇല്ലാത്തവർ )

    • @shijinmenon9255
      @shijinmenon9255 ปีที่แล้ว +3

      Avde avasyakaran ayathkond oichithyam undavoola .. athonn kazhnjotte ..😂😂

  • @tesaheesh
    @tesaheesh 4 หลายเดือนก่อน +2

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രഭാഷനമായി എനിക്ക് തോന്നിയത് ഇതാണ്. ഭാവുകങ്ങൾ 🌹🌹

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +41

    സൂപ്പർ ആരിഫേ... ❤❤❤❤

    • @myindiamylife9199
      @myindiamylife9199 ปีที่แล้ว +4

      😂😂😂😂

    • @oksbanzkqrt
      @oksbanzkqrt 4 หลายเดือนก่อน

      ​@@myindiamylife9199
      അനക്ക് പിടിച്ചില്ലേ ടാ🙃🙃

  • @arunm86f82
    @arunm86f82 ปีที่แล้ว +25

    വെറുതെയാണോ ഒരു മുസ്ലിം വനിതയ്ക്ക് നോബൽ ലഭിച്ചിട്ടും ഇവിടെ കാക്കമാരാരും ഇവരെ ഏറ്റെടുക്കാത്തത്....!😃

  • @kandankutty81
    @kandankutty81 4 หลายเดือนก่อน

    ArifHussain, SuparMan. 👌👌👌👍👍👍🙏🙏🙏🌹🌹🌹@#

  • @chandrikachandrann
    @chandrikachandrann ปีที่แล้ว +16

    ആ. മാഡം ത്തിനു ഒരു സമാധാനം വും ഇല്ല. ഡോക്ട ർ. 🙏🙏

  • @Nsamchanel
    @Nsamchanel ปีที่แล้ว +24

    Dr arif നട്ടെല്ലുള്ള.. മനുഷ്യൻ

  • @Athiest1967
    @Athiest1967 4 หลายเดือนก่อน +2

    Very sincere observation sir❤

  • @philipkp5480
    @philipkp5480 ปีที่แล้ว +21

    തട്ടമിട്ട വരെ തെരഞ്ഞുപിടിച്ച് അവാർഡ് നൽകുക അല്ലാഹു അക്ബർ

  • @vishaag8164
    @vishaag8164 4 หลายเดือนก่อน +6

    Arif ബ്രോക്കും നോബൽ സമ്മാനം കിട്ടാൻ ഡിങ്കൻ സഹായിക്കട്ടെ

  • @isacsam933
    @isacsam933 ปีที่แล้ว +18

    Congratulations to you dear sister for your Nobel peace prize 🎉🎉🎉🎉

  • @kandankutty81
    @kandankutty81 4 หลายเดือนก่อน

    NargisNobal, KeiGai👌👌👌👍👍👍🌹🌹🌹🙏🙏🙏

  • @vishaag8164
    @vishaag8164 4 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤

  • @kunjumolbaby8465
    @kunjumolbaby8465 7 หลายเดือนก่อน +4

    സൂപ്പർ സാർ👌🙏🙏🙏🙏

  • @sureshkumarsankar5800
    @sureshkumarsankar5800 3 หลายเดือนก่อน

    ❤️❤️❤️👌🏼

  • @sureshkumarsankar5800
    @sureshkumarsankar5800 3 หลายเดือนก่อน

    ❤️❤️❤️👌🏼👍🏼🙏🏼

  • @james-bu2ky
    @james-bu2ky ปีที่แล้ว +43

    എന്റെ ഇസ്ലാം സഹോദരങ്ങളെ ഈ ലോകത്തു സമാധാനം പുലരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ ദയവായി ഈ പൈശാചിക ഗ്രന്ധം ഉപേക്ഷിക്കൂ ഈ ലോകത്തെ രക്ഷിക്കൂ 🙏😢😢😢.

    • @unnikrishnannair5098
      @unnikrishnannair5098 8 หลายเดือนก่อน

      ഇസ്ലാംന്റെ അന്ത്യം ഇന്ത്യയിൽ

    • @cyrilkjoseph1
      @cyrilkjoseph1 4 หลายเดือนก่อน +1

      ഗ്രന്ഥം

  • @manjugia4032
    @manjugia4032 ปีที่แล้ว +44

    We don't want religion...!!!
    Let us live as Human beings 💯👍
    Life is very short.....
    💯💯💯🙏🙏👍👍🙏💯👍

  • @raghavant3660
    @raghavant3660 ปีที่แล้ว +26

    Subscription 10,000 കടന്നപ്പോൾ Arif ആഘോഷിച്ചതാണ്. ഇപ്പോൾ subscription ഒരു ലക്ഷം എത്താറായി. അടുത്ത ആഘോഷം എന്നാണ്?.

  • @sathyabhamavk9712
    @sathyabhamavk9712 ปีที่แล้ว +16

    നോബൽ സമ്മാനം എന്താണെന്ന്, അതിന്റെ മൂല്യം എന്താണെന്ന് ഈ കാക്കകൾക്ക് അറിയേണ്ടേ സാറെ 🤣🤣🤣🤣🤣

  • @ayishafathah2391
    @ayishafathah2391 ปีที่แล้ว +3

    Atha kalakki

  • @jyothilakshmikp8592
    @jyothilakshmikp8592 4 หลายเดือนก่อน +2

    താത്ത thumbs up

  • @janardhanancheerath8401
    @janardhanancheerath8401 ปีที่แล้ว +20

    Thank you, Mr. Arifji, ലോകാ സമസ്താ സുഖിനോ ഭവന്തു:

  • @willyjacob7329
    @willyjacob7329 ปีที่แล้ว +8

    Very good 👏👏👏👏

  • @jopanachi606
    @jopanachi606 ปีที่แล้ว +23

    We need lot of educated Muslims to speak against the wrong practices in Islam

    • @areatalks9958
      @areatalks9958 ปีที่แล้ว +3

      Education undayitu karyamilla,... Scientific temper venam bro

    • @vishnukanth6999
      @vishnukanth6999 ปีที่แล้ว +3

      @@areatalks9958 Scientific temper വേണമെന്നൊന്നുമില്ല ബ്രോ... മനുഷ്യത്വം ഉണ്ടായാൽ മതി

    • @areatalks9958
      @areatalks9958 ปีที่แล้ว +1

      @@vishnukanth6999 മതം പഠിച്ചാൽ മനുഷ്യത്വം ഉണ്ടാകുന്നുള്ള സാധ്യത കുറവാണ്,...എന്റെ ദൈവം മാത്രം ദൈവം എന്നാണ് മതം പഠിപ്പിക്കുന്നത് rc പറഞ്ഞത് പോലെ മതം നേർപ്പിച്ചു ഉപയോഗിക്കേണ്ടി വരു

    • @MarcelAlhind-sr8mv
      @MarcelAlhind-sr8mv ปีที่แล้ว

      Education is haram(not permissible) in Islam. Muslims call themselves ummiyyun meaning illiterate. Psychology, theology, philosophy etc are considered Haram in the shairah fiqh. Don't believe me ask the fatwa centre

    • @unnikrishnannair5098
      @unnikrishnannair5098 8 หลายเดือนก่อน

      എന്നിട്ട് അവർ കൈ ഇല്ലാതെ നടക്കട്ടെ

  • @sankarankutty6676
    @sankarankutty6676 ปีที่แล้ว +16

    Yours' is the voice of sanity. It is great to listen to you. It is a privilege.

  • @19591959450
    @19591959450 ปีที่แล้ว +8

    Good Presentation!

  • @vasanthahemanth3910
    @vasanthahemanth3910 7 หลายเดือนก่อน +4

    വിപ്ലവം എന്നത് നടപ്പിൽ വരാൻ ഒരുപാടു ശബ്ദം ഒരുപാടു കാലം വേണ്ടിവരും 🙏മുന്നോട്ടു 🙏

  • @meghanakv2127
    @meghanakv2127 6 หลายเดือนก่อน +5

    മമ്മൂട്ടി യുടെ വൈഫ്‌ ഹിജാബ് ഇടാതെ നടക്കുനിലെ... അതാരും കാണുന്നില്ലേ

  • @jaisjohn4532
    @jaisjohn4532 ปีที่แล้ว +7

    മൊത്തത്തിൽ സമാധാനം കൊടുക്കുന്ന ആരിപ്പിന് നന്ദി നമസ്കാരം

  • @nargisismail6719
    @nargisismail6719 ปีที่แล้ว +7

    Well said 👌👌👌👌

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +8

    Hai Arif good afternoon. Glad to see you back.

  • @srikumarns4308
    @srikumarns4308 ปีที่แล้ว +14

    ഇംഗ്ലണ്ടിലെ ഒരു പാകിസ്ഥാൻ ഭൂരിപക്ഷതെരുവിൽ തല മറക്കാതെ നടന്നതിനാൽ ചുറ്റും കൂടി pak സ്ത്രീകൾ ചീത്ത വിളിച്ച വീഡിയോ കണ്ട ഓർമ.

    • @unnikrishnannair5098
      @unnikrishnannair5098 8 หลายเดือนก่อน +2

      അത് ഭാരതത്തിൽ വരാതെ ഇരിക്കണം എങ്കിൽ ബിജെപി ഭരിക്കണം

    • @Dharshini4344
      @Dharshini4344 4 หลายเดือนก่อน

      മൂന്നു ലക്ഷത്തി നാല്പാത്തി മൂവായിരം(3,43000+) കടന്നു സഹോ ✌️✌️✌️✨✨✨

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว +4

    ❤❤❤❤❤നമസ്തേ ജി ❤

  • @surendrankp5190
    @surendrankp5190 ปีที่แล้ว +34

    മീഡിയ വൺ എന്നു പറയല്ലേ .
    ഹമാസ് ചാനൽ എന്നു പറയു .

  • @nilachandana4202
    @nilachandana4202 4 หลายเดือนก่อน +1

    Hijab is a choice ❌ Hijab's color is a choice ✅

  • @georgepaul105
    @georgepaul105 ปีที่แล้ว +3

    Mr. Arif, you are a model to all.

  • @raghuraghu4385
    @raghuraghu4385 ปีที่แล้ว +5

    Arif good 🙏👍👍👍👍❤️

  • @muralidharank2763
    @muralidharank2763 ปีที่แล้ว +4

    ❤❤❤❤❤

  • @Anjali.431
    @Anjali.431 ปีที่แล้ว +5

    Hearty welcome Saho ❤

  • @Anilkumar15891
    @Anilkumar15891 ปีที่แล้ว +7

    ❤🎉

  • @dhaneshdevdas3349
    @dhaneshdevdas3349 ปีที่แล้ว +6

    Good

  • @issacam9826
    @issacam9826 ปีที่แล้ว +7

    Thatha in Iran thatha in kerala ❤ muthuthaya

  • @commerce215
    @commerce215 4 หลายเดือนก่อน

    Arifji🙏

  • @mohanannair368
    @mohanannair368 ปีที่แล้ว +3

    ❤super

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 ปีที่แล้ว +18

    സ്പീക്കർ ഷംഷീറിന്റെ ഭാര്യ യൂറോപ്പിലൂടെതട്ടമില്ലാതെ അഴിഞ്ഞാടി നടക്കുകയാണല്ലോ 34:26

    • @unnikrishnannair5098
      @unnikrishnannair5098 8 หลายเดือนก่อน

      സിപിഎം കരെ അള്ളാഹു ഒഴിവാക്കി.

  • @manojalkamil2515
    @manojalkamil2515 9 หลายเดือนก่อน +14

    ഇസ്ലാമിന് മൊത്തത്തിൽ സമാധാനം കൊടുക്കുന്ന ആരിഫിനാണു യഥാർത്ഥത്തിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കേണ്ടത് 😁😁☝️👌👌🤣🤣🤣

    • @sandyacs3112
      @sandyacs3112 4 หลายเดือนก่อน +1

      😂😂😂😂😂

  • @AbhinandAbhi-mj5bu
    @AbhinandAbhi-mj5bu ปีที่แล้ว +2

    👍👍👍❤❤❤

  • @josephjohn7868
    @josephjohn7868 ปีที่แล้ว +2

    🌹🌹🌹

  • @Padmanabhan-rz8jj
    @Padmanabhan-rz8jj ปีที่แล้ว +7

    ഇവിടെ പലരും യഥാർത്ഥ വസ്തുത പറയുന്നില്ല. താങ്കളെങ്കിലും പറയുമെന്ന് കരുതി. Gents ന് ഏതു വേഷവും ആവാം. ലേഡീസ്ന് പറ്റില്ല.

    • @unnikrishnannair5098
      @unnikrishnannair5098 8 หลายเดือนก่อน

      ജന്റ്സ്ന് മുല ഇല്ല

  • @JibinRenju
    @JibinRenju ปีที่แล้ว +3

    Well said ❤

  • @james-bu2ky
    @james-bu2ky ปีที่แล้ว +2

    👌👌❤🌹

  • @ramkenath
    @ramkenath ปีที่แล้ว +2

    Appy kuppayam ..story is a new information to me ....thank you.

  • @Toxicgurll-ff
    @Toxicgurll-ff ปีที่แล้ว +2

    super varthanama

  • @MathewKGeorge-x9g
    @MathewKGeorge-x9g 4 หลายเดือนก่อน

    മുഖ്യധാര പത്രം പോലും ഇപ്പോൾ പണത്തിന്റെ പുറകെ ഓടുന്നു, കണ്ണു പെട്ടെന്നു പതിക്കുന്ന ആദ്യത്തെ പേജ് പരസ്യം ചെയ്തു പണമുണ്ടാക്കാൻ മാറ്റിവച്ചിരിക്കുന്നു, തിവ്രവാദികൾക് ഇഷ്ടപ്പെടുന്ന വാർത്താ പ്രാധാന്യം നൽകുന്നു...

  • @babupappan
    @babupappan ปีที่แล้ว +1

    Congràts 👍💯🎁

  • @sasidharank1499
    @sasidharank1499 7 หลายเดือนก่อน

    Dheerga dhrushtiyulla Arifji

  • @m.k2.0knowledge8
    @m.k2.0knowledge8 ปีที่แล้ว +5

    Hai,good evening arif

  • @shandammapn8047
    @shandammapn8047 4 หลายเดือนก่อน

    🙏🙏🙏

  • @meenakshiiyer3989
    @meenakshiiyer3989 ปีที่แล้ว +1

    Thanks sir for this explanation good morning

  • @sajikumar1384
    @sajikumar1384 ปีที่แล้ว +1

    🙏👍👍👍👍👍🥰

  • @Kumar84717
    @Kumar84717 ปีที่แล้ว +1

    👍👌👌🧡

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +1

    👍👍👍

  • @prasadprabhakaran4167
    @prasadprabhakaran4167 ปีที่แล้ว +7

    ആദ്യ വെള്ളപ്പൊക്കസമയത്തു രക്ഷാ പ്രവർത്തകനായ ഒരു ന്യൂനപക്ഷ യുവാവ് യുവതിക്ക് വള്ളത്തിൽ കയറുവാൻ തന്റെ മുതുക് കാട്ടി കൊടുത്തപ്പോൾ അതൊരു മഹാസംഭവമാക്കി ആഘോഷിച്ച കമ്മിയും , കൊങ്ങി യും , സുഡാപ്പിയും ഇപ്പോൾ അതിലും എത്രയോ വലിയ മഹത്തായ പുരസ്കാരം കിട്ടിയ ഈ വനിതയെ കുറിച്ച് മിണ്ടാത്തത് അവരുടെ അവസര വാദ രാഷ്ട്രീയവും മതത്തിന്റെ മൂല്യ ച്യുതി യെയും വിളിച്ചു പറയുന്നതിന് തുല്യമാണ് ! പക്ഷെ അഡ്വാൻസ് ആയി ഹിജാബിനു വേണ്ടി വാദിച്ചു പോയവർ , ആ പാവങ്ങളുടെ ധർമ്മ സങ്കടം കൂടി ഡോക്ടർ മനസ്സിലാക്കണം ! രഹസ്യമായെങ്കിലും "ചിലോ ർക്കു അഭിമാനം , ചിലർക്കു അപമാനം !"

    • @josep2069
      @josep2069 4 หลายเดือนก่อน

      Kuniju koduthatha oru tatha kayarananu aliya aa photo kandilayirunno

  • @malayildas8828
    @malayildas8828 11 หลายเดือนก่อน

    Arif is a reformer today and a strong history changer for a large chunk of population on record known to man in future. He is a reason for the turn in the course of strong change in the attitude with a turn in the course in the reversing of mind as a renaissance of this century on record for future humanity to lean. His words are like a scalpel to remove the cancer born out of ignorance from past in human survival on earth from one part of earth existed till today with a tendency to spread across the world.

  • @KanakaPrabhaV-ny7iw
    @KanakaPrabhaV-ny7iw ปีที่แล้ว +3

    No back bone for this Kerala media's

  • @rasheedarasheed4031
    @rasheedarasheed4031 ปีที่แล้ว

    💯💯👏

  • @sunnyjacob6500
    @sunnyjacob6500 ปีที่แล้ว +6

    Interpretation എന്ന കല നന്നായി ഉപയോഗിക്കുന്ന പുരോഹിത വർഗ്ഗം (എല്ലാ മതങ്ങളിലും ) ഉള്ളപ്പോൾ നൊബേൽ പ്രൈസ് അല്ല അതിലും വലിയത് വന്നാലും ഞാമ്മ വളക്കും പെയിൻ്റ് അടിക്കും. ഇത് എന്നും കാണുന്നതും നിങൾ എന്നും പറയുന്നതും ആണ്. Super, go further and further.

  • @ManimaKTNittoor
    @ManimaKTNittoor 4 หลายเดือนก่อน

    ഈ നോബൽ സമ്മാന വാർത്ത ഇപ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത്,,, പത്രത്തിലും, മീഡിയ യിലും കണ്ടില്ല!!??

  • @m.k2.0knowledge8
    @m.k2.0knowledge8 ปีที่แล้ว +10

    ഇസ്രെയിലി പെണ്ണുങ്ങളെ ഹിജാബ് ഇടിക്കാൻ പിന്നാലെ ഓടിക്കുന്നത് ഞങ്ങൾ കണ്ടല്ലോ 😂

  • @empty8537empty
    @empty8537empty ปีที่แล้ว +3

    Where were you.. its been quite some days

  • @chackopm5355
    @chackopm5355 ปีที่แล้ว +6

    തട്ടമിട്ടു കൊണ്ട് അഴിഞ്ഞാട്ടം നടത്താമല്ലോ?

    • @artsads6416
      @artsads6416 ปีที่แล้ว

      അതു ശരിയാ ഒരുത്തി അഴിഞ്ഞാട്ടം നടത്തിയതുകൊണ്ടല്ലേ നിനക്കൊക്കെ യേശുപിശാശ്ശെന്ന ദൈവത്തെ കിട്ടിയത് 🤣🤣🤣🤣🤣

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว +2

    Hi Arif❤

  • @farzaanfazu
    @farzaanfazu 4 หลายเดือนก่อน +1

    ഇസ്‌ലാം പോലുള്ള ഇത്രയും വൃത്തികെട്ട ഒരു മതം ഞാൻ ഈ ദുനിയാവിൽ കണ്ടിട്ടില്ല...

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 6 หลายเดือนก่อน +2

    ഇ മതം തീർത്താലും തീരാത്ത ഒരു പ്രശ്നം ആണ് ,

  • @babusankaran8064
    @babusankaran8064 ปีที่แล้ว +2

    കട്ട ബൊമ്മന് കാര്യ൦ മനസ്സിലാവാത്തതു കൊണ്ടാണ്. നുമ്മ ഹവ്വാമ്മ വന്നത് ഹിജാബിട്ടാണ്.

    • @sadasivanp773
      @sadasivanp773 4 หลายเดือนก่อน

      Thazhe thurannu kidakunnunde?

  • @vasujayaprasad6398
    @vasujayaprasad6398 4 หลายเดือนก่อน

    വസ്ത്രം തന്നെ el gulo factor ജനിതകമായി നഷ്ടമായ മനുഷ്യ ജന്മം പല തരത്തിൽ വസ്ത്രം ധരിച്ചു മുടിയും കണ്ണും മൂക്കും ചെവിയും നവാടിവരങ്ങളുംസൗരാക്ഷിക്കാൻ മതങ്ങളും ആലില ഉപയോഗിക്കാൻ പ്രേരിപ്പിച്ചു

  • @sheelaantony1615
    @sheelaantony1615 ปีที่แล้ว +22

    ക്യൂബയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞപോലെയായോ ഇസ്രായേലിനെ കുറിച്ച് പറഞ്ഞപ്പോൾ ???

  • @fortestcomputers5220
    @fortestcomputers5220 ปีที่แล้ว +3

    ചിലടത്തു ചാരം.. ചിലടത്തു.... 🤣😂

  • @josephkj6395
    @josephkj6395 4 หลายเดือนก่อน

    മനുഷ്യ സമൂഹത്തിനു അപകടമല്ലാതെ എന്തുനന്മയാണു ഇസ്ലാം തരുന്നത്

  • @kurianvarughese8409
    @kurianvarughese8409 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👈

  • @27Amar
    @27Amar ปีที่แล้ว +2

    ഇതിപ്പോൾ കലാമിനെ സംഘികൾ പ്രസിഡന്റു ആക്കിയ പോലെ ആയല്ലോ കൈയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ...😂😂😂

    • @sudarsananms9876
      @sudarsananms9876 ปีที่แล้ว +1

      കലാം ഒന്നാന്തരം ഭാരതീയൻ ആയിരുന്നു ഹേ.

  • @kannurdas5394
    @kannurdas5394 ปีที่แล้ว +11

    നിക്കാഹ് എന്ന് പറഞ്ഞാൽ ലൈഗിക ബന്ധം എന്നാണോ അറബിയിൽ അത്ഥം എന്ന് കേൾക്കുന്നു ശരിയാണോ ?

  • @ഷിജുഷിജു-ന3ട
    @ഷിജുഷിജു-ന3ട ปีที่แล้ว +1

    ഹായ്

  • @jayapalcheramangalam561
    @jayapalcheramangalam561 ปีที่แล้ว +3

    She could have gone to some other countries but she stayed in Iran for the women Liberty in Iran.

  • @anishkumaru7732
    @anishkumaru7732 ปีที่แล้ว

    Spelling tettanu kaaryamakkanda 😂😂thudakkamthanne polichu 😂😂😂😂

  • @actionsquad1196
    @actionsquad1196 ปีที่แล้ว +4

    പണ്ട് അൺണ്ടറിൽ ഒന്നുമിടാത്തവർ പിന്നീട് ഇട്ടു കളിക്കുന്നവരെ കണ്ട് കോയിക്കോട്ടും മറ്റെടത്തും ഉരുട്ടു പന്തുകളിയിലും നീളത്തി ചാടലിലും ശമ്മാനം വാങ്ങിയപ്പോൾ വായിക്കുന്ന കല്ലാസിൽ പേരും ബന്നപ്പം ഞമ്മന്റെ കൽബിലും ഓളുടെ ഫുർഗിലും ഒരിക്കിളി ബന്നു. ഇറാനിലെ ആസുന്ദരി മൂത്രം ഒയിച്ചപ്പം കവുകില്ലേലും ഓള് ചട്ടി ഉട്ടാലുംകൂടി ഓക് മമ്മദ്ധിക്കാന്റെ ഓളുമാര് കുറാനുമെടുത്തു തൂറാൻ പോകുമ്പോൾ ഇടുന്നുചാകു തലയിലുണ്ടായിരുന്നു മെങ്കിൽ ഇവറ്റകള് ക്രിശിക്കിറങ്ങാതെ പ്രോത്സാഹിപ്പിക്കുന്മായിരുന്നു പോലും.❤

  • @mohandasg7530
    @mohandasg7530 ปีที่แล้ว +1

    Nargees mohammadi

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +8

    അഞ്ചു നേരം മുറപോലെ നിസ്കാരം നിലനിർത്തുന്ന ഒരാൾക്ക് എങ്ങനെ സയൻറ്റിസ്റ്റ് ആവാൻ സാധിക്കുമോ
    മുസ്ലിം നാമ ദാരിയായ മുനഫികായിരിക്കും

    • @mohandasnv6395
      @mohandasnv6395 ปีที่แล้ว

      . അഞ്ചു നേരം നിസ്കരിക്കുന്നവരിൽ സയന്റിസ്റ്റ് ആകുന്നത് ലക്ഷത്തിൽ ഒന്നു മാത്രം , പക്ഷേ സ്വയം ശരീരത്തിൽ ബോംബു കെട്ടി പൊട്ടിത്തെറിക്കുന്നവർ പത്തിലൊന്നുണ്ടാകും.

  • @AbdulRahman-pu1pj
    @AbdulRahman-pu1pj 7 หลายเดือนก่อน +1

    8:03

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 7 หลายเดือนก่อน

    No audio

  • @shreepadbhat9739
    @shreepadbhat9739 ปีที่แล้ว +17

    Thanks for uploading!!
    My Shia friend was murdered by Jihadis of his own community in 2016! Post to the incident, I researched a lot about islam, and read Quran/Hadith (compilation by Al S Bukhari - English Transliteration)
    Quran itself permits keeping sex slaves; exchange women (including wives) between men by paying differential money in maintenance! Quran itself permits sex with female animals for muslim men (to satisfy lust).
    Quran is VERY cruel to non believers (kaafirs - kuffrs), atheists, those who leave islam, gays and lesbians, women and dogs!
    Quran reduces 50% of muslims (female) to be born and live as property of other 50% muslims (males) and almost equates presence of women to that of dogs when men do namaaz!
    No wonder muslims commandeered by islamic conquest jihadi mullahs become barbaric in their thoughts and action in the real world!!

    • @ProudBharatLover
      @ProudBharatLover ปีที่แล้ว

      But they will use social media platforms created by the same kafirs to spread their toxic ideology.

  • @saidap1
    @saidap1 ปีที่แล้ว +1

    Islamic scholars' approach is insane so is Arif Hussain's. They are two extremes of Irrationality!!!!

    • @anishmohan7813
      @anishmohan7813 ปีที่แล้ว

      That's true, either white or black

  • @jobeeshjoy3483
    @jobeeshjoy3483 4 หลายเดือนก่อน

    Ok

  • @UllasUnni-qs7fu
    @UllasUnni-qs7fu 7 หลายเดือนก่อน +1

    വിവരം ഇല്ലാത്തവർ