Salim ettan......❤🔥🔥❤️മുഖം നോക്കാതെ തന്റെ നിലപാട് തുറന്നു സലിം ഏട്ടന് ഇരിക്കട്ടെ" big salute"..... 4:21 ഈ പറഞ്ഞത് കേരളത്തിലെ വരാനിരിക്കുന്ന മറ്റൊരു അവസ്ഥയാണ്.... 24 വയസുള്ള ഞാൻ ഈ പറഞ്ഞതിനോട് യോജിക്കുന്നു.....
തൊഴിലാളി ബൂർഷാ സർക്കാർ. ലോകത്തിൽ ആദ്യമായാണ് ജോലി ചെയ്താൽ കൂലി കൊടുക്കാത്തത്. വീട്ടിൽ വരുന്ന ബംഗാളിയോട് കൂലി പിന്നെ തരാം എന്ന് പറയാൻ പറ്റോ? ഞാൻ സിപിഎം ആയിരുന്നു. ഇനി എൻറെ കുടുംബം ഇവർക്കു വോട്ട് ചെയ്യില്ല
@@Keralasanchari78 അത് psc test എഴുതി കേറിയവരുടെ കുറ്റം അല്ല, ഗവണ്മെന്റ് നോട് ചോദിക്കു. മറ്റു ഡിപ്പാർട്മെന്റ് ൽ കേറിയവർക്ക് ഈ ഗതിക്കേടില്ലല്ലോ. ലോകത്തൊരിടത്തും പൊതുഗതാഗതം ലാഭത്തിൽ അല്ല, നഷ്ടം ആക്കിയത് തൊഴിലാളികൾ അല്ല, അവർ പണിയെടുക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം ഒന്നും ലാഭത്തിൽ അല്ല, പിരിച്ചു പെറുക്കി 8 കോടി daily ട്രഷറി യിൽ അടയ്ക്കുന്ന ksrtc ജീവനക്കാർ മാത്രം സാലറിക്കു കൈ നീട്ടി നിൽക്കുന്നു
@@elsu6501 ജീവിക്കുന്ന സമൂഹത്തിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി ഒക്കെ അറിയാം; ജാതി - മത - രാഷ്ട്രീയ നിയമനങ്ങൾ ഒക്കെ അറിയാൻ കഴിയും. നാട്ടിൽ ചുമട് എടുക്കുന്നവർക്ക് വരെ ലക്ഷങ്ങൾ മുടക്കണം യൂണിയൻ കാർഡ് കിട്ടാൻ. മത സ്ഥാപനങ്ങളിലേക്ക് ചെന്നാൽ നോട്ടിന്റെ കണക്കാണ്. ജാതിയിലും അത് തന്നെ; എന്നാൽ വാങ്ങുന്ന തുക തമ്മിൽ വലിയ അന്തരമുണ്ട് (NSS ലക്ഷങ്ങൾ പറയുന്ന ജോലി SN ട്രസ്റ്റിലേക്ക് എത്തുമ്പോൾ അത് കോടികൾ ആകും. Nss സാമ്പത്തിക സ്ഥിതി കുറഞ്ഞ സ്വജാതികളെയും ചില ഘട്ടങ്ങളിൽ കുറഞ്ഞ തുകയ്ക്ക് നിയമിക്കാറുണ്ട്. എന്നാൽ SNൽ അത് തുല്യമായ തുക മാത്രം വന്നാൽ അവയിൽ സ്വന്തം നാട്ടിലുള്ളവർക്കാ സ്വജാതിയിൽ ഉള്ളവർക്കോ മുൻഗണന വരുകയുള്ളു ) . ഇതിലെ ഏറ്റവും വലിയ കോമഡി എന്തെന്നാൽ ഈ പണം വാങ്ങി നിയമനം നടത്തുന്ന ഒരു മേഖലയിലും ഗവൺമെന്റ് ഇടപെടാറില്ല , വിജിലൻസ് ഒന്നും ആ പ്രദേശത്ത് പോലും വരില്ല.
ആകേ ലാഭം കിട്ടിയ ഒരെ ഒരു യുവത്വമാണ് ഇവിടെ ഇരുന്നു വിളംഭുന്നത്..കുടിശ്ശിക തീർത്തു കൊടുത്തത് ഇനി അതിനു ഒരു അവസരം ഉണ്ടാകില്ല എന്നു അറിഞ്ഞുകൊണ്ട് തന്നെ, ഇവരൊക്കെ കൂടി ഭരിച്ചു നന്നാക്കി മുടിക്കും. അതിനു അധികം താമസമില്ല.
There are many people who consider politics as a non-investing business. They are the curse of humanity across unsystematic nations or under developed nations or developing nations
നേഴ്സ് മാർക്ക് 30000 രൂപ ശമ്പളമോ.... കേരളത്തിലോ... എന്നാ പിന്നെ എന്തിനാ പുറത്ത് പോകനത്... ആ പാവങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളി കൾക്ക് കിട്ടണ പൈസ കിട്ടണില്ല... തൃശൂർ ജില്ലയിൽ മാക്സിമം 16000 രൂപയാണ് എന്റെ അറിവിൽ ഏറ്റവും കൂടുതൽ 😢
ആന പണിയും എടുപ്പിക്കും എലിവിഷം വാങ്ങാനുള്ള ശമ്പളവും തരും പിന്നെ എന്ത് കാര്യത്തിനാണ് ഇവിടെ നിക്കേണ്ടത് രാജ്യസ്നേഹവും കെട്ടിപിടിച്ചു കൊണ്ടിരുന്നാൽ കടം കേറി മുടിഞ് ചാകേണ്ടി വരും
ഇവര് എന്ത് ചോദിച്ചാലും പഠിപ്പിച്ച വിട്ട പോലെ ഒരു ശൈലി ഉണ്ട്..ചരിത്രത്തിൻ്റെ ദശാ സന്ധ്യയിൽ ഒരു സവിശേഷ സാഹര്യത്തിൽ അങ്ങനെ ഉണ്ടായി എന്ന ജയ്ക് പറയുമ്പോ എത്തിയ യുവത്വം തിന് നിരവധിയായ തൊഴിൽ ലഭിക്കുന്ന സാഹചര്യം എന്ന് ചിന്ത ..സാധാരണ കാർ സംസാരികുമ്പോലെ എന്നാണോ സഖാക്കൾ സംസാരിക്കുക..😂😂😂
us il erunnu kanunna njan........ thank you chintha chechiii...... ningal ellarthirunnel njan nattil kidannu thendi poyene...... jai chintha chechi and king jong pinn
നമ്മുടെ യുവാക്കൾ വിദേശങ്ങളിൽ ചേക്കേറിയാൽ ഒഴിയുന്ന വീടുകൾ അതിഥിതൊഴിലാളികൾക്ക് വാടകക്ക് കൊടുക്കാമല്ലോ. ഒരു എക്സ്ട്രാ ഇൻകം കിട്ടുമല്ലോ. നമുക്ക് പണമല്ലേ വേണ്ടത്. പണം മാത്രം.
സലിം കുമാർ കോൺഗ്രസ് കാരനായതിനാൽ തെളിച്ച് കോൺഗ്രസ് എന്ന് പറയാൻ പറ്റില്ല; പിന്നെ കേരളം ഭരിക്കുന്നത് രണ്ട് പാർട്ടികൾ അല്ല , 20 ഓളം പാർട്ടികൾ ചേർന്ന മുന്നണി സംവിധാനമാണ് അവ. LDF UDF എന്നിവയാണ് ആ മുന്നണികൾങ്ങൾ.
കോടികൾ ശമ്പളം വാങ്ങി എന്നു പറഞ്ഞാൽ അതിന്റെ ചിലവ് നാം ചിന്തിക്കേണ്ടതായിട്ടുണ്ട്... റിസോർട്ടിൽ താമസിക്കണ്ടേ?, ബ്യുട്ടി പാർലറിൽ പോകണ്ടേ,.? ഹൈടെക് ഡ്രസ്സ് ഇടണ്ടേ..? ഇതിന് വെറുതെ ഇരുന്നു കോടികൾ തട്ടി എടുത്താലും അത്രക്കൊന്നും നമ്മൾ പറയരുത്. പാവം ചിന്താ മണി.
കാര്യങ്ങൾ തുറന്നു പറയാൻ സലിം കുമാറിന് അങ്ങനെയൊരു ഭാഗ്യം കിട്ടി
👍👍💯
ഇവളാണ് അടുത്ത ldf ലോകസഭ സ്ഥാനാർഥി എന്ന് ഓർക്കുമ്പോൾ നാടിന്റെ അവസ്ഥാ എത്ര അതാപധിച്ചെന്ന് ആലോചിച്ചാൽ മതി
ഇവളെ പോലുള്ളവർക്ക് വോട്ട് കൊടുക്കുന്ന ഉളുപ്പില്ലാത്തവർ ഇല്ലാതാവണം
Kollam...thankasseri pole aakkum...mixed..
Anglo+ Indian= puthiya oru janithakaroopam....
English...monglish...thankasseri English....ola madal English.....
Kashttam
ഇവൾ എവിടെയാ മത്സരിക്കുന്ന
സലിം കുമാർ 👏👏👍👍🙏🙏 ♥️♥️
❤❤👍👍
പോയിന്റ് അല്ലേ സലിം കുമാർ പറഞ്ഞത്. കേരളം ആർക്കും വേണ്ടാത്ത ഒരു വൃദ്ധസദനം. അതാണ് പാർട്ടിയുടെ മെയിൻ.
ഇവളൊക്കെയാണ് കേരളത്തിന്റെ ശാപം❤
തീരാശാപം
Tholikkatti apaaram😅
ഇവളെ എം എ ബേബി കൊണ്ടുനടന്ന തണ് അതുകൊണ്ട് അവൾക്ക് ഒരു കുച്ചലും കാണുകയില്ല അത്രയേ വിവരം കെട്ട വളാണ് ചണ്ടിയാണ്
Pokitics anu keralathinte ശാപം
Sathyam
പാർട്ടി പിടിപാട് ഉള്ളവന് പുറം വാതിൽ നിയമനം... ജോലി... ശമ്പളം... സുഖ ജീവിതം... ഈ നാട് ഒരിക്കലും നന്നാകാൻ പോകുന്നില്ല... കഷ്ടം തന്നെ... 😡
സത്യം
Nee vallathum kando ..enkil ninte kanninte kuzhappam aayirikkum....
@@sanal1234suadakaranonn pooo myree...
@@sanal1234suadakaran enth kuzappam?
@@bhagyachandran109 oru kuzhappavum...ee joli Avante pvt veetile kodukkanam...keralam cpm nte sakhakkalude tharavadu swathu alla ..
Salim Kumar.....brilliant..truth....respect
Salim ettan......❤🔥🔥❤️മുഖം നോക്കാതെ തന്റെ നിലപാട് തുറന്നു സലിം ഏട്ടന് ഇരിക്കട്ടെ" big salute"..... 4:21 ഈ പറഞ്ഞത് കേരളത്തിലെ വരാനിരിക്കുന്ന മറ്റൊരു അവസ്ഥയാണ്.... 24 വയസുള്ള ഞാൻ ഈ പറഞ്ഞതിനോട് യോജിക്കുന്നു.....
ആ സ്ത്രീയുടെ താടിക്ക് ഒരു തട്ട് കൊടുത്താൽ....... ഇന്നാട്ടിലെ യുവജനങ്ങൾക്ക് നല്ല ഒരു സമാധാനം എങ്കിലും കിട്ടും 👍
What Salim Kumar said is 100 % true, nothing but truth😮
കമ്മ്യൂണിസം തുലയട്ടെ ✊🏻✊🏻✊🏻✊🏻
കോൺഗ്രസ്സും, ബിജെപിയും എല്ലാം തുലയട്ടെ. സലീം കുമാർ പറഞ്ഞ പോലെ ആര് ഭരിച്ചാലും കണക്കാ
Avasanikkanam
@@dilludiljaan-hk3ty epo psc joli kodkunath bjp congress alla LDF anu athinean parayunathm
Ollakaaa @@kepler7307
@@dilludiljaan-hk3tyho varavu vechu kammi
കഷ്ടപ്പെട്ട് PSC പഠിച്ച് ജോലി കിട്ടിയ KSRTC കാർക്ക് ശമ്പളം ഇല്ല .
😮😅
തൊഴിലാളി ബൂർഷാ സർക്കാർ. ലോകത്തിൽ ആദ്യമായാണ് ജോലി ചെയ്താൽ കൂലി കൊടുക്കാത്തത്. വീട്ടിൽ വരുന്ന ബംഗാളിയോട് കൂലി പിന്നെ തരാം എന്ന് പറയാൻ പറ്റോ? ഞാൻ സിപിഎം ആയിരുന്നു. ഇനി എൻറെ കുടുംബം ഇവർക്കു വോട്ട് ചെയ്യില്ല
Ksrtc ഇൽ psc എക്സാം നടന്നത് ഏത് വർഷം ആണെന്ന് അറിയുമോ 😂😂😂😂😂😂😂😂
(കൂടുതൽ തത്കാലം ആണ് )
സലിം സാർ പറഞ്ഞത് എത്ര ശരി 👍👍
@@Keralasanchari78 അത് psc test എഴുതി കേറിയവരുടെ കുറ്റം അല്ല, ഗവണ്മെന്റ് നോട് ചോദിക്കു. മറ്റു ഡിപ്പാർട്മെന്റ് ൽ കേറിയവർക്ക് ഈ ഗതിക്കേടില്ലല്ലോ. ലോകത്തൊരിടത്തും പൊതുഗതാഗതം ലാഭത്തിൽ അല്ല, നഷ്ടം ആക്കിയത് തൊഴിലാളികൾ അല്ല, അവർ പണിയെടുക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം ഒന്നും ലാഭത്തിൽ അല്ല, പിരിച്ചു പെറുക്കി 8 കോടി daily ട്രഷറി യിൽ അടയ്ക്കുന്ന ksrtc ജീവനക്കാർ മാത്രം സാലറിക്കു കൈ നീട്ടി നിൽക്കുന്നു
@@Keralasanchari782009 - 2010 ൽ PSC exam... 2013 ൽ Join ചെയ്തവരാണ്
ഇത്രയും ഉളുപ്പു. ഇല്ലാത്ത.. പാർട്ടി വേറെ. ഇല്ലാ
BJP hain na
സലിം കുമാർ സാർ , പറഞ്ഞത് ശെരി അല്ലേ , ഇല്ലെങ്കിൽ ഇവിടെ ഉള്ളവർ ഇങ്ങനെ ജോലിക്ക് പോകുമോ 😀😀ഇവർ പറഞ്ഞു ക്യാഷ് ചിലവാക്കി അതെല്ലാം എവിടെ 😭😭
പിന്നെ ഈ ടീമിന് എന്ത് ചോതിച്ചാലും ഉത്തരം ഉണ്ട് അതും ഒരു ഉളുപ്പും ഇല്ലാതെ 😂
Kallam paranju janangale viswasippikkan ulla kazhivu....
Oommen chandi yude kadha pole....
Sathyam pinne.purathu varum...
Muzhuvan mathanga...choril puthachuvekkan ulla kazhivu aparam thanne....
pop
@@byshibabu847/
🤣
😮
ആ വെസ്റ്റിൽ ഒരാൾ ഞാൻ ആണ് എൻ്റെ കയ്യിൽ പണം ഇല്ല അതുകൊണ്ട് ഇനിക്കുപോകാൻ പറ്റുന്നില്ല😢😢😢
😢
സമയം ഉണ്ട് സഹോ: എല്ലാം ശരിയാകും
എന്റെ കൈയിൽ കാശുണ്ടായിരുന്നേൽ ഞാൻ നിങ്ങളേം സഹായിച്ച് ഞാനും രക്ഷപെട്ടേനെ
@@rahulo2682 ❤️❤️❤️
Nassicha we bharanam avasanichillenkil ee nadu theerum. Pinu narri theeranam
അറിവും വിദ്യാഭ്യാസവും ഉള്ളവർ രാഷ്ട്രീയത്തിൽ ഇല്ല.
രാഷ്ട്രീയത്തിൽ ഉള്ളവർക്ക് അറിവും വിദ്യാഭ്യാസവും ഇല്ല.
Kashtam
😊😅😢😢
ഇലക്ഷൻ മുൻപ് നാല് കിറ്റ് കൊടുത്താൽ എല്ലാം ശരിയാകും😂
സത്യം ഇതെല്ലാം എല്ലാവരും മറക്കും
350 roopayde കിറ്റ് മേടിച്ച് അഞ്ച് വർഷം വീണ്ടും കളയും
Pothichorum
അങ്ങ് പറഞ്ഞതുപോലെ ഇവിടം ഒരു ശവപ്പറമ്പായാൽ ഞങ്ങടെ സഹാക്കൾ അവിടെ വാറ്റ് തുടങ്ങി അറുമാതിക്കും. കൂടെ കഞ്ചാവ് കൃഷിയും തുടങ്ങും ...ലാൽ സലാം
ഇവിടെ അവശേഷിക്കുന്ന വേസ്റ്റുകൾ എന്നുള്ളത് രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചായിരിക്കാം സലീമേട്ടൻ പറഞ്ഞിട്ടുണ്ടാവുക😂
Salim Kumar sir said truth
I Respect you sir
കേരളത്തിൽ ജനിച്ചു പോയത് കൊണ്ട് നരകിക്കുന്ന ഒരാൾ ഞാൻ 🙏🙏🙏🙏
Njnum 😢😢
Oo pney.aganonum parayaruth.uk jenichidayiruno bro
UP yil aayirunnu engil ?, all India is the same situation brother 😂
അഭിനന്ദനങ്ങൾ, സലിം കുമാർ
യുവത്വത്തിന് അല്ല cpm നു എന്ന് പറ
LDF ഭരിക്കുമ്പോൾ പാർട്ടിക്കാർക്ക് ലഭിക്കും UDF ഭരിക്കുമ്പോൾ നോട്ടെണ്ണം കൂടുതൽ തരുന്നവർക്ക് നൽകും അത്രയുമേ ഉള്ളു വ്യത്യാസം.
@@itsme1938 note kodutha atleast egnillum kittuvalo
@@AadishMathew ലക്ഷങ്ങൾ കൊടുക്കാൻ കയ്യിലുണ്ടെങ്കിലല്ലേ. സ്വീപ്പർ പോസ്റ്റ് വരെ 20L ആയിരുന്നു
Pinvathil selection agency ano?
@@elsu6501 ജീവിക്കുന്ന സമൂഹത്തിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി ഒക്കെ അറിയാം; ജാതി - മത - രാഷ്ട്രീയ നിയമനങ്ങൾ ഒക്കെ അറിയാൻ കഴിയും. നാട്ടിൽ ചുമട് എടുക്കുന്നവർക്ക് വരെ ലക്ഷങ്ങൾ മുടക്കണം യൂണിയൻ കാർഡ് കിട്ടാൻ. മത സ്ഥാപനങ്ങളിലേക്ക് ചെന്നാൽ നോട്ടിന്റെ കണക്കാണ്. ജാതിയിലും അത് തന്നെ; എന്നാൽ വാങ്ങുന്ന തുക തമ്മിൽ വലിയ അന്തരമുണ്ട് (NSS ലക്ഷങ്ങൾ പറയുന്ന ജോലി SN ട്രസ്റ്റിലേക്ക് എത്തുമ്പോൾ അത് കോടികൾ ആകും. Nss സാമ്പത്തിക സ്ഥിതി കുറഞ്ഞ സ്വജാതികളെയും ചില ഘട്ടങ്ങളിൽ കുറഞ്ഞ തുകയ്ക്ക് നിയമിക്കാറുണ്ട്. എന്നാൽ SNൽ അത് തുല്യമായ തുക മാത്രം വന്നാൽ അവയിൽ സ്വന്തം നാട്ടിലുള്ളവർക്കാ സ്വജാതിയിൽ ഉള്ളവർക്കോ മുൻഗണന വരുകയുള്ളു ) . ഇതിലെ ഏറ്റവും വലിയ കോമഡി എന്തെന്നാൽ ഈ പണം വാങ്ങി നിയമനം നടത്തുന്ന ഒരു മേഖലയിലും ഗവൺമെന്റ് ഇടപെടാറില്ല , വിജിലൻസ് ഒന്നും ആ പ്രദേശത്ത് പോലും വരില്ല.
സർക്കാരിന് ഇവിടെ അഥിതി തൊഴിലാളികൾ ഉണ്ട്😅
പ്രവാസിയുടെ പണം മാത്രം മതി സർക്കാരിനു😅
സത്യം
തീവ്രവാദികൾ ആയ bwngladeshikal
അവസാനം സുരാജ് തല്ലുന്ന സീൻ 👌😂
Oru troll video aanenkilum,100 percentage adheham correct ayittu ulla karym ahn samsarichath👍
ബംഗാളികൾക്ക് തൊഴിൽ കൊടുത്ത കാര്യമായിരിക്കും പറയുന്നത്. ബംഗാളികളുടെ ഗൾഫ് അല്ലിയോ കേരളം😂
Correct
🤣🤣🤣🤣
😂😂
😂😂😂
ബംഗാളിൽ ജനിച്ചിരുന്നെങ്കിൽ ബംഗാളിയായി വന്ന് കേരളത്തിൽ ജോലിചെയ്യാമായിരുന്നു
ഇങ്ങനെ ഉള്ളവളുമാരെ സഹിക്കാൻ വിധിക്കപ്പെട്ട നമ്മുടെ തല വിധി
Salimkumar, U r absolutely correct.
തൊലി കിട്ടി 🤣🤣🤣🤣
ഭാവിയിലെ മന്ത്രി ആണ്.... സലിം സൂക്ഷിക്കണം 😢
ചിന്ത യുടെ കാര്യം ആണ് പറഞ്ഞത്
സലിം sir you are great
കട്ടി പണിയല്ലേ യുവജന കമ്മീഷൻ ചെയർമാൻ ചെയ്യുന്നത്. IAS ഉം IPS ഉം എടുക്കുന്ന കുട്ടികളും, അതിന് നിർബന്ധിക്കുന്ന മതാപിതാക്കളും കണ്ട് പഠിക്കുക
ആകേ ലാഭം കിട്ടിയ ഒരെ ഒരു യുവത്വമാണ് ഇവിടെ ഇരുന്നു വിളംഭുന്നത്..കുടിശ്ശിക തീർത്തു കൊടുത്തത് ഇനി അതിനു ഒരു അവസരം ഉണ്ടാകില്ല എന്നു അറിഞ്ഞുകൊണ്ട് തന്നെ, ഇവരൊക്കെ കൂടി ഭരിച്ചു നന്നാക്കി മുടിക്കും. അതിനു അധികം താമസമില്ല.
101ശതമാനം കറക്റ്റ്!!¡!!
10000% correct❤
ചിന്ത തീരെ ഇല്ലാത്ത കുട്ടിയാണെന്ന് അറിഞ്ഞു കൊണ്ട് avarude parents kuttikku ചിന്ത eannu perittu😂😂perilengilum ചിന്ത erikkatte😂😂
വിഡ്ഢിത്തരം പറയല്ലേ ചിന്ത അതിന്റെ പേരല്ല
@@keralacitizen thamashichathano atho ചിന്താ ജെറോം eanna perariyille🤣🤣🤣
ഇതായിരിക്കും നികേഷ് കുമാർ പറഞ്ഞത് കമ്മ്യൂണിസം സ്വർഗ്ഗ രാജ്യ സൃഷ്ടിയാണെന്ന് കലക്കി മോനേ.....
യുവാക്കൾക്കു പൊതിച്ചോച്ചോർ കൊടുക്കുന്നുണ്ട് 🥰🥰🥰നിരവധിയായിട്ടുള്ള ചെറുപ്പത്തിന് നിരവധിയായിട്ടുള്ളപൊതിച്ചോചോറാണ്.... എത്രവേണേലും ചെലവാക്കാം 🥰🥰🥰പാവങ്ങളുടെ പണമാണെന്ന് നോക്കണ്ട 🥰
അടച്ചിടുന്ന വീടിനും tax ഏർപ്പാട് ചെയ്തു ഇതൊക്കെ മറികടക്കുവാൻ തീരുമാനിച്ച കാര്യം സലിം കുമാർ അറിഞ്ഞില്ല 😂
അത് ഒക്കെ റദ്ദാക്കയത് സലിം കുമാർ അറിഞ്ഞു
Great vidinu varuna forex kudi poyi kitum
There are many people who consider politics as a non-investing business. They are the curse of humanity across unsystematic nations or under developed nations or developing nations
നേഴ്സ് മാർക്ക് 30000 രൂപ ശമ്പളമോ.... കേരളത്തിലോ... എന്നാ പിന്നെ എന്തിനാ പുറത്ത് പോകനത്... ആ പാവങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളി കൾക്ക് കിട്ടണ പൈസ കിട്ടണില്ല... തൃശൂർ ജില്ലയിൽ മാക്സിമം 16000 രൂപയാണ് എന്റെ അറിവിൽ ഏറ്റവും കൂടുതൽ 😢
30k കിട്ടുന്നവർ വളരെ കുറച്ചു. ബാക്കി എല്ലാവർക്കും 8,10,15 k ആണ് ശമ്പളം
ഇവിടെ മാക്സിമം കിട്ടുന്നത് ആണ് പറയുന്നത്
Ividuthe maximum salary 20k mukalil illa🤣.
Basic salary thanne 8k oke ollu
SALIMKUMAR WELL DONE HATS OFF 👒
അതാണ് ഇവർക്കും വേണ്ടത് ഇവിടെ ആരും വേണ്ടാ പിന്നേ സുഗമാണല്ലോ
Nurses working ar the private hospitals in Kerala geting less than Twenty thousand rupees and many are getting between 10 to 15thousand only.
കാടും... നാടും... കട്ടു... മുടിച്ചു... ഇനിയാണ് വീണ വായന..."നാണവും മാനവും ഇല്ലാത്തോർ "
100,percent correct
ചാടിക്കടിക്കkkte സിംപിൾ ആയി പറഞ്ഞു
ആന പണിയും എടുപ്പിക്കും എലിവിഷം വാങ്ങാനുള്ള ശമ്പളവും തരും പിന്നെ എന്ത് കാര്യത്തിനാണ് ഇവിടെ നിക്കേണ്ടത് രാജ്യസ്നേഹവും കെട്ടിപിടിച്ചു കൊണ്ടിരുന്നാൽ കടം കേറി മുടിഞ് ചാകേണ്ടി വരും
Correct
വെര ഗുഡ്. ഇത്രയും പറഞ്-ഈ രാഷ്ടീയ 'നക്കികൾക്ക് - ഒരു മറുപടി സൂജന കൊടുത്തതിന്❤
Woow great 👍 saleem Kumar 💯 🔥🔥🔥
ആ ഒരു ലക്ഷം പേര് അതായത് 10% പേർ മാത്രം ആണ് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവർ ആകുന്നുള്ളൂ.
അതേയോ 😲, അങ്ങിനെ ജോലി ചെയ്യുന്നവർ ഇവിടെ ഉണ്ടല്ലേ?
100% ഞാനും യോജിക്കുന്നു 😊😅
ഇവര് എന്ത് ചോദിച്ചാലും പഠിപ്പിച്ച വിട്ട പോലെ ഒരു ശൈലി ഉണ്ട്..ചരിത്രത്തിൻ്റെ ദശാ സന്ധ്യയിൽ ഒരു സവിശേഷ സാഹര്യത്തിൽ അങ്ങനെ ഉണ്ടായി എന്ന ജയ്ക് പറയുമ്പോ എത്തിയ യുവത്വം തിന് നിരവധിയായ തൊഴിൽ ലഭിക്കുന്ന സാഹചര്യം എന്ന് ചിന്ത ..സാധാരണ കാർ സംസാരികുമ്പോലെ എന്നാണോ സഖാക്കൾ സംസാരിക്കുക..😂😂😂
അവർ എയറിലാണ്
ഇവന്മാർക്ക് മറുപടി പറയാൻ പാർട്ടി ട്രെയിനിങ് കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു 😂😂
താത്തികമയ ഒരു അവലോകനമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്
Namakk nad vidanam e samoohathin nammalenne Venda da. True..🙌❤️
ഞാനൊരു കോമഡി പറട്ടെ NO 1 കേരളം ചില്ലർ വരുമ്പോൾ എല്ലാം ശേരിയാമത്രെ😂😂
Salimkumar Sir 100%CORRECT.
us il erunnu kanunna njan........ thank you chintha chechiii...... ningal ellarthirunnel njan nattil kidannu thendi poyene...... jai chintha chechi and king jong pinn
Sathim👏👏👏👌❤
ചിന്ത പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി . ഈ പാർട്ടി നേതാക്കൾക്കും അവരുടെ കുടുംബത്തിനും മാത്രം ജോലി നൽകുന്ന സർക്കാർ തന്നെയാണ് നാട് ഭരിക്കുന്നത്
True...........❤❤❤❤
അവസാനം കേരളം അതിഥി കൾ കൊണ്ട് പോകുമോ 😖
😄😍🤩anyways just to think🤔
Saleem sir....hats off...u said it...njan ulpede orupaaad per purath jolik ethiyath natle sahajaryam kond thanneya
Superb❤
സലീമേട്ടാ🙏👍💯👍💯👍💯
Salim Kumar sir 🙏🙏🙏🔥❤️
നമ്മുടെ യുവാക്കൾ വിദേശങ്ങളിൽ ചേക്കേറിയാൽ ഒഴിയുന്ന വീടുകൾ അതിഥിതൊഴിലാളികൾക്ക് വാടകക്ക് കൊടുക്കാമല്ലോ. ഒരു എക്സ്ട്രാ ഇൻകം കിട്ടുമല്ലോ. നമുക്ക് പണമല്ലേ വേണ്ടത്. പണം മാത്രം.
ഒരു പാർട്ടി എന്നല്ലാ 3:59 എല്ലാ പാർട്ടി ആണങ്കിലും ഇങ്ങനെ ആണന്ന്.......
പത്ത് 70 വർഷമായിട്ട് രണ്ടേ രണ്ട് പാർട്ടിയേ കേരളം ഭരിക്കുന്നുള്ളു സഹോദരാ.......😅
സലിം കുമാർ കോൺഗ്രസ് കാരനായതിനാൽ തെളിച്ച് കോൺഗ്രസ് എന്ന് പറയാൻ പറ്റില്ല; പിന്നെ കേരളം ഭരിക്കുന്നത് രണ്ട് പാർട്ടികൾ അല്ല , 20 ഓളം പാർട്ടികൾ ചേർന്ന മുന്നണി സംവിധാനമാണ് അവ. LDF UDF എന്നിവയാണ് ആ മുന്നണികൾങ്ങൾ.
Appo india yo?😂😂😂
@@psycotrollen2.o744kudumbadhipathyam theernnittu ipolalle vere partik rajyam bharikkan pattiye😂 iniyum angane varumo vere partikal varumo ennu kandariyam.
Sathyam vilichu parayunnath engine apamaanikkalaakum 😮
വാഗ്ദാനം
Very true words of Sree Salimkumar
Sathiam parayan Salim Kumar kanicha dhairiam aparamane. My salute sir.
സലിംകുമാർ പറഞ്ഞതിനോട്..100/-ഞാൻ യോജിക്കുന്നു... 😭😭😭
1000000000% correct🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍
Salim kumar …. What a speech …bahumanam thonnunnu sir….
Big salute Sr
Very correct
നുമ്മപറഞ്ഞ അറബീടെ ദിർഹം മാത്രം മതി.
She has to specify the job opportunities she gave for kerala youth ...the department .the number......😮😮😮
സലിം കുമാർ 100%👌🏽
ആര് എന്തൊക്ക പറഞ്ഞാലും മനസ്സിലാകാത്ത കുറച്ചു പേരുണ്ട്. അവരാണ് ഈ നാടിനെ ഇങ്ങനെ ആക്കുന്നത്....
പുറംവാതിലിനാണ് വീതി കൂടുതൽ, സ്വാഭാവികം. എന്തൊക്കെ പറഞ്ഞാലും നാണുമ്മാവൻ ( നാണവും manavum) ഇല്ലാത്തവർ, മകൾക്കു 2 ഭർത്താവ്. ഇതൊക്കെയാണ് മോനെ ഭരണം.
100% ശരിയാണ് 🤍
ഈ സ്വരം കേൾക്കുമ്പോൾ ഞാൻ വേറെ ലെവൽ
കോടികൾ ശമ്പളം വാങ്ങി എന്നു പറഞ്ഞാൽ അതിന്റെ ചിലവ് നാം ചിന്തിക്കേണ്ടതായിട്ടുണ്ട്... റിസോർട്ടിൽ താമസിക്കണ്ടേ?, ബ്യുട്ടി പാർലറിൽ പോകണ്ടേ,.? ഹൈടെക് ഡ്രസ്സ് ഇടണ്ടേ..? ഇതിന് വെറുതെ ഇരുന്നു കോടികൾ തട്ടി എടുത്താലും അത്രക്കൊന്നും നമ്മൾ പറയരുത്. പാവം ചിന്താ മണി.
This is our India
സലീമേട്ടൻ
അതെ അതെ നിരവധിയായ ചെറുപ്പക്കാർക്ക് നിരവധി പണികിട്ടിയിട്ടുണ്ട് .
ചെങ്കോണകം ചുമക്കൽ
സമരം ചെയ്യൽ
പോസ്റ്റർ ഒട്ടിക്കൽ
കഞ്ചാവും മയക്കുമരുന്നു കച്ചവടം
പെണ്ണ് പിടുത്തം
വെട്ട് കുത്ത്
ഇഷ്ടംപോലെ തൊഴിലുകളാ
സൃഷ്ട്ടിച്ച് കൊടുത്തത്
Jai Jai Salim Kumar 👏❤️🤍💚🌹🔥🔥🔥👍😍😍
Nte clg mates mostly naad vittu epoyum povan nilkunnu palarum 😂 its a fact my close circle ellarum Europe ilek povunnu and gcc also 👍
നായകൻ ആണ് 👌👌👌👌👌
Correct 👍👍👍.....
ഹറാംമ്പിറന്നോമ്മാരുടെ ഫരണം
ഈ വേസ്റ്റുകൾ എന്ന് ഉദ്ദേശിച്ചത് ചിന്ത ജെറോമിനെ പോലുള്ളവരെ ആണോ 😂
Sathyam. Njan polum naduvidendi vannu. 🤦🤦🤦
സലീം കുമാർ സത്യം പറഞ്ഞു
ഇതാണ് പാർട്ടിക് ആവിശ്യം 🤑
100% sathyam.....
Salimkumaeinu big salutte
ഒന്ന് ചിന്തിക്കു ചിന്ത എന്നിട്ട് പറയൂ..... പിന്നെ തിരുത്താൻ ഒക്കില്ല കേട്ടോ 😂😂😂