ചേട്ടാ ഇപ്പൊ കേരളത്തിൽ നിന്ന് ഹെവി ലൈസൻസ് എടുക്കുക ആണേൽ.. പോളണ്ടിൽ ജോലിക്ക് സാധ്യത ഉണ്ടൊ. അതായത് 2023 ഹെവി ലൈസൻസ് എടുക്കുക ആണേൽ.. ഉറപ്പായും മറുപടി തരണേ ചേട്ടാ
ഓടുന്ന വണ്ടിയുടെ ബൾബ് മാറുന്നത് വരെ കണ്ടന്റ്.. ഇതൊക്ക അത്ര വലിയ പണിയാണോ ചേട്ടാ 😂😂😂 ഭയങ്കര ക്ഷാമം ആണല്ലേ. ഫേക്ക് ലൈസെൻസ് ഉണ്ടാക്കുമ്പോൾ എന്തൊക്ക ആണ് ശ്രദ്ധിക്കേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ അണ്ണാ
Good❤
❤️
ഇത് പൊളിച്ചു ബ്രോ 👍
👍❤️
❤❤❤
❤️
🥰👍
❤️
ആശാൻ 🔥🔥🔥
എന്റെ അരുമശിഷ്യാ...♥️♥️
Show us led head light replacement replament also
♥️
👍👍
♥️
🌹❤🌹🇮🇳🇮🇳🇮🇳🌹❤🌹എനിക്കും അറിയാം ഹെഡ്‌ലൈറ്റ് മാറ്റാൻ ഞാനും ബെൻസ് ആണ് ഓടിക്കുന്നത് സൗദിയിൽ 🇮🇳🇮🇳🇮🇳🇮🇳🌹❤🌹
മിടുക്കൻ👍
🎉❤
❤️
Bro Lithuania yil Kerala idp edukkunilla ennu parayunnu athine patti vallathum ariyamo
ഇല്ല ബ്രോ..
Bro Lithuania ku pokunnundo, TRP ku waiting aanu
@@godwinthomas1170 yes
👍
♥️
പോളണ്ടിലെ heavy വണ്ടി ഓടിക്കാന്‍ trailer liscense വേണോ??
Adipoli puthiya oru Pani padichallo😂🎉
😄
ചേട്ടാ ഇപ്പൊ കേരളത്തിൽ നിന്ന് ഹെവി ലൈസൻസ് എടുക്കുക ആണേൽ.. പോളണ്ടിൽ ജോലിക്ക് സാധ്യത ഉണ്ടൊ. അതായത് 2023 ഹെവി ലൈസൻസ് എടുക്കുക ആണേൽ.. ഉറപ്പായും മറുപടി തരണേ ചേട്ടാ
1 വർഷം വണ്ടി ഓടിച്ചിട്ട് വരുന്നതായിരിക്കും നല്ലത്.
@@RatheeshPalakkal-ow7jw thnks ചേട്ടാ
ബൾബ് മാറാൻ ഇത്രയും പണിയോ ഡൂമൂരാണോ😢😢😢 ചാൻസില്ല രാത്രിൽആണെ എന്നാ മെനക്കേട,🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒
👍
ഭായ് നമ്പർ ഒന്നും തരുമോ ഖത്തറിൽ നിന്നാണ്
ഓടുന്ന വണ്ടിയുടെ ബൾബ് മാറുന്നത് വരെ കണ്ടന്റ്..
ഇതൊക്ക അത്ര വലിയ പണിയാണോ ചേട്ടാ 😂😂😂
ഭയങ്കര ക്ഷാമം ആണല്ലേ. ഫേക്ക് ലൈസെൻസ് ഉണ്ടാക്കുമ്പോൾ എന്തൊക്ക ആണ് ശ്രദ്ധിക്കേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ അണ്ണാ
നിന്നെപ്പോലെ ആളുകളെ പറ്റിച്ച് ജീവിക്കേണ്ട ആവശ്യം എനിക്ക് ഇല്ല..നിനക്ക് എന്തിന്റെ ചൊറിച്ചിലാ..