Signals 350 ആണ് എന്റേത്.... ഇപ്പൊ abs light കത്തുന്നുണ്ട് സർവീസ് ന് കൊടുത്തപ്പോൾ modulator അടിച്ചു പോയി... മാറ്റാൻ 15000/- ആവും എന്ന് പറഞ്ഞു.... എന്താ ഡാമേജ് ന് കാരണം എന്ന് കൃത്യമായി ആൻസർ തന്നില്ല...30000 kms or 3 yrs ആണ് അതിന്റെ വാറന്റി പറയുന്നുള്ളൂ അതിന് ശേഷം കംപ്ലയിന്റ് വന്നാൽ മാറണം എന്നാണ് അവർ പറയുന്നത്....ഓരോ 30000 kms നും 15000/- മുടക്കി abs നന്നാക്കണോ 🙆♂️
എന്റെ സ്റ്റാന്റേർഡ് ബുള്ളറ്റ് കീ ഓണാക്കുമ്പോൾ abs ന്റെ ലൈറ്റും അതിലെ re എന്നെഴുതിയ ഭാഗത്തെ ലൈറ്റും കത്തുന്നില്ല. Fuel indication working anu.എന്തായിരിക്കും കാരണം
ഹെഡ് ലൈറ്റ് രണ്ടു വട്ടം അടിച്ചു പോയി bright ഉണ്ട് എന്തായിരിക്കും
Ente vandiku engane undayirunu e video Kandu cheyithunokiyapol mari
ഈ ബുള്ളറ്റിനെ ഹാൻഡിൽ ബാർ ഏതാണ്? plzz
RD 350
Chettanu workshop ondo.ondenkil location onnu share chyyoo
വട്ടിയൂർക്കാവിലാണ് വീട്ടിൽ
Vattiyoorkavu evda ya njane aavidaoolth aanlo number onnu aayk
Nta vandi raviley edukupol oru prethka noise njane Video edth veachitt onde whats no aayk njane videos aykm
@@Court_coury 9495371731
BS 6 Standard വണ്ടിയുടെ Head light Bright ആവുന്നുണ്ട് .....പക്ഷെ Dimm light തീരെ കിട്ടുന്നില്ല...! എങ്ങനെ പരിഹരിക്കും ? 😗
Wiring check ചെയ്യണം
W d 40 aano adikkande...
Signals 350 ആണ് എന്റേത്.... ഇപ്പൊ abs light കത്തുന്നുണ്ട് സർവീസ് ന് കൊടുത്തപ്പോൾ modulator അടിച്ചു പോയി... മാറ്റാൻ 15000/- ആവും എന്ന് പറഞ്ഞു.... എന്താ ഡാമേജ് ന് കാരണം എന്ന് കൃത്യമായി ആൻസർ തന്നില്ല...30000 kms or 3 yrs ആണ് അതിന്റെ വാറന്റി പറയുന്നുള്ളൂ അതിന് ശേഷം കംപ്ലയിന്റ് വന്നാൽ മാറണം എന്നാണ് അവർ പറയുന്നത്....ഓരോ 30000 kms നും 15000/- മുടക്കി abs നന്നാക്കണോ 🙆♂️
ABS modulator pump control unit
മാറുന്നതാണ് നല്ലത്
Ente vandiyudeyum poyi signals
@@shamiljalalepanteyum same problem 😢😢
Athinu yethra roopa aakum @@AKRider70
Chetta abs sensor ntem complaint ayi,chettan change akiyo ,ngane nd bike epo
Abs light bling aavnu onde
കുറച്ചു ദൂരം ഓടുമ്പോൾ ആണ് light കത്തുന്നത് സർവീസ് centre ൽ കാണിച്ചിട്ടും വീണ്ടും അതേ പോലെ തന്നെ തുടരുന്നു എന്താ ഒരു പോംവഴി ?
Sensor check ചെയ്താൽ മതി
Sensor clean cheyyu..eanikkum undayi ee same complaint
Enikke same problem und
എന്റെ സ്റ്റാന്റേർഡ് ബുള്ളറ്റ് കീ ഓണാക്കുമ്പോൾ abs ന്റെ ലൈറ്റും അതിലെ re എന്നെഴുതിയ ഭാഗത്തെ ലൈറ്റും കത്തുന്നില്ല. Fuel indication working anu.എന്തായിരിക്കും കാരണം
Sensor and fuse and bulb നോക്കുക
@@AKRider70 ഫ്യൂസ് വയറിലേക്കുള്ള വയർ ക്ലിപ്പിൽ നിന്നും ലൂസ് ആയിപ്പോയി. റെഡിയാക്കിയിട്ടപ്പോൾ ഓക്കേ ആയി
Bhai spray da peruntha
Nik Avi
❤❤❤