ഇതൊരു ഇന്റർണാഷണൽ കളി ആണെന്ന് പോലും അറിയാത്തതും ഇത് അണ്ടർ arm ക്രിക്കറ്റ് ആണെന്നും മനസിലാക്കാതെ വന്ന് ഇവിടെ കിടന്നു കൊണ അടിക്കുന്ന കുറെ കമെന്റൊളികൾ 😂😂 ന്തോന്നാടെ ഒന്നും അറിയില്ലേ മിണ്ടാതെ കണ്ടിട്ട് പോണം 🤷♂️ ഇത് ഒരുമാതിരി ബാക്കി ഉള്ളവർക്ക് കൂടി അപമാനം 🫤🤷♂️🚶
comment box മുഴുവൻ negative comments ആണല്ലോ അവരൊരു funinu വേണ്ടി അവരുടെ രീതിക്ക് കളിക്കുന്നു പോവുന്നു എല്ലാ കാര്യവും ഇങ്ങനെ negative ആയി എടുക്കേണ്ട കാര്യം എന്താണ് ...🚶🤗
ജയിച്ച ടീമിനെ.. Champions trophy കളിക്കാൻ പരിഗണിക്കണം!!!
😂😂
Athe athe
ഹണി റോസിൻ്റെ ലെഗ് സൈഡിൽ വൈഡ് എറിയുന്നത് ബാൻ ചെയ്തു😂😂
@@RajuDas-dq2sw😄
😂😂
ഇവരുടെ ക്രിക്കറ്റ് (അത് തന്നെ അല്ലെ ഇവർ കളിക്കാൻ ഉദ്ദേശിച്ചത് 😀) കണ്ടു ചിരിച്ചു മടുത്തു
ഒരു സ്വിമ്മിംഗ് പൂളിന്റെ വലുപ്പം ഉള്ള ഗ്രൗണ്ടിൽ കളിച്ചതിനു നിന്റെ ഈ ഉപമ അടിപൊളി ആയിട്ടുണ്ട് നിനക്ക് തന്നെ 2025 ന്റെ റിപ്പോർട്ട് award 😂
കളിച്ച എല്ലാ സിനിമ തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ....... അടുത്ത് ചാമ്പ്യൻ ട്രോഫി യിൽ കാണാം...
കമെന്റ് കണ്ടപ്പോഴേ കാണുന്നില്ല വയ്യാ അതാണ്
മലയാളം സിനിമ ഒരു വഴിക്കാക്കി .😳 ഇപ്പോൾ ക്രികറ്റിന്റെ വിലയും കളഞ്ഞു കുളിച്ചു .😢
കൊച്ചു പിള്ളാർക്ക് ഇതിലും സ്പീഡിൽ ഇട്ട് കൊടുക്കും അല്ലോ 😂😁
Ithinte rule agnee aahn International cricket aayt compare akalle😅 just for fun
Lkg piller പോലും ഇതിലും നന്നായിട്ട് കളിക്കും
Lehaa😅
😂😂😂😂 അതേ
😂
Ney enta pinne kovanjath 😂
Ith under arm cricket ayirikum udheshiche lkg vave
തിരിച്ചു വരാൻ അമ്മയും മക്കളും ഒരുപാട് കഷ്ടപെടുന്നു 😂
എന്നിട്ട് നീ ഏതുവരെ എത്തി 😄😄🤭🤭
😂😂😂😂@@ShafinSha-q9r
@@ShafinSha-q9r😂😂
@ShafinSha-q9r നീ എവിടാ മോനെ നോക്കുന്നത് 😂
@@rejilal3139 കുറ്റം പറയാൻ നീ നോക്കുന്ന ഇടം, അവിടെ എന്തായാലും ഞാൻ ഇല്ലാ മോനെ 🤭😄
4:36 enthuvadei MS DHONIoo sivane....😂
Oru നല്ല ടർഫ് ബുക്ക് ചെയ്യാമായിരുന്നു വൃത്തിയുള്ള ക്ര..,.
മൊത്തം വീട്ടിപ്പാണ്
😄 6 വയസിൽ താഴെയുള്ള പിള്ളേർ ഇതിനേക്കാൾ നന്നായി കളിക്കും 😄 ഫുൾ കോമഡി ആണ്
ഇത്രയും വൃത്തികെട്ട പരിപാടി കാഴ്ചവെയ്ക്കാൻ a m m a യ്ക്കു മാത്രമേ കഴിയു
Nano cricket ade.
ഭയങ്കരം തന്നെ
ഗിന്നസ് റെക്കോർഡ് കിട്ടുമോ?
ഈ match തോറ്റപ്പോൾ ബാലച്ചേട്ടന് depression ആയെന്നാ കേട്ടത് 😥
പഴയ Hungama tv യിലെ ഫുൾ ടോസ് എന്ന കളി ഓർമ വരുന്നു
ക്രിക്കറ്റിന്റെ സകല റൂൾസും മാറ്റി മറിക്കുന്ന കളി 😂😂😂😂
ഇത് പുതിയ ഒരു കണ്ടു പിടിത്തതിന് തുടക്കം ആകട്ടെ 😂😂😂
Under arm cricket kettitillayirikkum allee
Da manda kurachu loka vivaram oky akam 😂 അറിയാൻ മേലാത്ത കാര്യം പറയാൻ നിക്കല്ല്
Title of the video 😂😂😂😂😂😂😂😂😂😂😂😂 Bruhhh
19:45 a baddie spotted 🌝🎀
ഈ കളിയുടെ പേരാണ് കുമ്മാട്ടിക്കളി😂😂
കുമ്മാട്ടിക്കളിക്ക് ഇതിനും അന്തസ്സുണ്ട്
തൃശ്ശൂർ കുമ്മാട്ടി ഒരു ഒന്നൊന്നരയാണ്
💯💯💯💯💯💯💯💯💯
Nano cricket
Basil Sir has taken coaching from Sanju Samson❤❤
പറ്റിക്കാനാണേലും.. ഇങ്ങനെ ഒന്നും.. 🥴🥴
കല്യാണവീട്ടിൽ കസാലക്ക് വേണ്ടി കാത്തു നില്കുംപോലെ 😐തിക്കും തിരക്കും
Ccl ഇവരെ എല്ലാം പറഞ്ഞു വിടണം ഇനിയും
കൈ കറക്കി എറിഞ്ഞിരുന്നേൽ അല്പം സ്റ്റാൻഡേർഡ് ലഭിച്ചേനെ
Commentry ketal thonum international cricket 🎉match nadakunnu enn😁
Athee long off ennu oke parayunne...😅😅
ഇത് സിക്സ് അടിച്ചാൽ ഔട്ട് ആണോ@@soorajs4816
മാങ്ങാ ഏർ ആണ്ലോ 😂😂
ഇത് തേങ്ങ ഉരുട്ട് 😂
നീ ഇങ്ങനത്തെ കളി കാണാറില്ലേ എന്നാൽ കാണണം ഇതും ഇന്റർനാഷണൽ ഗെയിം ആണ് ഹേ
@@MHGS-U.P അങ്ങനെ ആണ് അല്ലെ... എന്നാൽ അങ്ങനെ ആകട്ടെ 😂😂😂
11:56 😂
എന്തൊക്കെ കാണണം വെളിയിൽ ഉള്ളവർ കണ്ടാൽ ചിരിക്കും നാണം കെടുത്താൻ എന്തിനാ ഇങ്ങനെ നിങ്ങളുടെ എൻ്റർടെയ്ൻമെൻ്റ് നാട്ടുകാരെ അറിയിക്കുന്നത് എന്തിനാ
വേൾഡ് ലെവൽ പ്ലയെർസ് ആണ് തോന്നുന്നു 😮
അടുത്ത പീഡനത്തിന് ഉള്ള വഴി അതും കാണണം കേൾക്കണം അതാണ് വിധി
4:37 basil coach sanju samson❤😂
എന്റെ വീട്ടിലെ കക്കൂസ് ഈ ഗ്രൗണ്ടിനെക്കാളും വലുതാണ് 😂😂😂
Wow beautiful 😂
Undaaa
Experience ath thanney😎😎😎😎
Nthonn myru cmntry aahno ntho😹😹
Bumrah okke kand padikkanam bowling
Kashtam 🥴🥴
Rip Cricket
Ithoke cricketine apamanikunnathaa..ithilum bhedham kurachu attukattam vari thinnada mohanlalee😅😅
TBU njan kandu (Red Team Jersey number 2) time 16.56 (Basil 🖐️ kodthillaa) 😅
ഇടവേള മാമ 😂
🎉🎉🎉🎉🎉
എന്ത് തേങ്ങയട ഇത് മലയാളികളെ പറയിപ്പിക്കാൻ 😮😮😮😮
ദൈവമേ ഇതെന്ത് കളി 😅
ഈ കളിയുടെ പേര് എന്താ,,,
Markam kali
Under arm cricket
Under arm cricket
Box cricket
ഇതിലും വലിയ ഗ്രൗണ്ട് സ്വപ്നങ്ങളിൽ മാത്രം
Mangayeri bowlingum kena battingum cricketinte new version
Cheer ഗേൾ ആയിട്ട് ഹണി മതിയെന്നു 🔥
എന്ത് വിധിയാണ് ഈശ്വര... 😄😄😄😄😄
Kalikkk pattiyaa thumbnail 😯
പ്ലാസ്റ്റിക് ബാറ്റും ബോളും മതിയായിരുന്നു
Sathyam😂🙏
ഇതൊരു ഇന്റർണാഷണൽ കളി ആണെന്ന് പോലും അറിയാത്തതും ഇത് അണ്ടർ arm ക്രിക്കറ്റ് ആണെന്നും മനസിലാക്കാതെ വന്ന് ഇവിടെ കിടന്നു കൊണ അടിക്കുന്ന കുറെ കമെന്റൊളികൾ 😂😂 ന്തോന്നാടെ ഒന്നും അറിയില്ലേ മിണ്ടാതെ കണ്ടിട്ട് പോണം 🤷♂️ ഇത് ഒരുമാതിരി ബാക്കി ഉള്ളവർക്ക് കൂടി അപമാനം 🫤🤷♂️🚶
ലേശം ഉളുപ്പ്😢
അടുത്ത തവണ നല്ല ഒരു turff സെറ്റ് ചെയ്ത്, ബൗൾ ചെയ്യുന്നത് ശരിക്കും ആക്കിയാൽ മതി
comment box മുഴുവൻ negative comments ആണല്ലോ അവരൊരു funinu വേണ്ടി അവരുടെ രീതിക്ക് കളിക്കുന്നു പോവുന്നു എല്ലാ കാര്യവും ഇങ്ങനെ negative ആയി എടുക്കേണ്ട കാര്യം എന്താണ് ...🚶🤗
If they showing up..we always have the right to criticize..
5 വയസ്സുള്ള പിള്ളേർക്ക് കളിക്കാൻ ഉള്ള ഗ്രൗണ്ട് ആണല്ലോ 😂
Comment sectionil full sachinum kohliyum bumrayum oke analo😮. . Take this as an entertainment plss.
We want ccl
എന്തിനാണ് ഈ ബേസിൽ പൊട്ടനെ ഒക്കെ എടുത്തിരിക്കുന്നത്
അതും ക്യാപ്റ്റൻ 🤣🤣🤣
Basil kandam dhoni ann😂😂 ajjathi commentary
😅😅😅😅😅😅😅😅
Cheer girls aa insta pilleru adhiya sherolin dayana wayanad 😅
11:47 out aaan
MUMBAI INDIANS VS ROYAL CHALLENGERS BANGALORE (in parallel universe )
Deva fans like ❤
ഇവന്മാർ ഒന്നും ചെറുപ്പത്തിൽ പോലും ക്രിക്കറ്റ് കളിച്ചിട്ടില്ലേ 😂
🙃
Under am cricket എന്താ എന്ന് അറിയാത്ത കൊറേ എണ്ണം ഇവടെ വന്ന് സ്വയം പൊട്ടന്മാർ ആവുന്നു 😂😂
ഇത് നുമ്മടെ അണ്ടർ ആം കളി 😂😂
മുഗേഷും സിദ്ധിക്കും വേണമായിരുന്നു
Suraj is out on the first bowl 09:20
Ethilum beetham yaru panthae kalikkayirunnu 😅😂😂😂
ഇവർക്കു കുട്ടീം കോലും കളിച്ചാൽ പോരായിരുന്നോ 😂
Rajeev pillai ethu team ???
Nthwa ithu😂😂
Ms dhoniyumayi upamikkan olla manaz😂 ntee ponno😂
ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ...... Marco
1 over 3 ball ano 😮
തൊലിക്കട്ടി അപാരംതന്നെ 😂
Chiruchu ozhu vazi yayi. Ths month comedy😂😂😂
Ccl kalichu jeyichu kanikk athyam nanamillatha kali kalikkandu.
Kaashinte kazhaapps😂
Ith eth kali😂😂
Freehit il keeper stumbing cheythal out aanu.. Ivnmark athu areela thonnu🤦🏻♂️
എന്റമ്മോ 😂😂😂 cri cke ttttt 😂😂😂
Ithu enthu game
എന്തൊക്കെയാ ഈ കാണിക്കുന്നേ 😂
Enth kaliyanu
Eth Kopp cricket aaado ethh valla turfilum kalichoodea ethilum bhedham😂😂😂😂
🤣🤣🤣🤣
Badminton courtil cricket kali😂
ഇത് ഗ്രീസ് ന്റെ ഉള്ളിൽ തന്നെ ആണോ ഫോർ ലൈൻ
ഇതെന്താ 😂
മാങ്ങാ എറിയുവാണോ
ഇതിലും നല്ലത് പാടത്തെ കണ്ടം കളി ആണ് 🤣🤣🤣
Commentary cheyunnavanne aaadiyam eriyanam.
ഇത് ഏതു കളി 🤔
Swimming pool edhil valudhaayrkum.. valya goudil adichaaal athuo
😂😂😂😂