ഒരു പിതാവും മകളും കണ്ണ് നിറയെ പ്രാർത്ഥിക്കുന്നു |FR.GEORGE PANACKAL VC |GOODNESS TV|

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 316

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +1

    അച്ഛാ. എന്റെ. പേര്. ഗിരിജ. എന്റെ അമ്മ. 100.വൈയസ് പ്രായം. ഇപ്പോൾ. 4.കൊല്ലം മായി അമ്മ കിടക്കയി ലാണ്. മലവും. മൂത്രവും എല്ലാo എടുത്തു. കളയുന്നതു. കിളിപ്പികുന്നതു. എന്റെ ഭർത്താവ് ആണ്. എന്റെ കാല് മുട്ട്. മാറ്റി വച്ച സർജ്ജ്റി. കഴിഞ്ഞു ഞാനും. ഇപ്പോൾ. നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഈ സഹന ജീവിതo. മാറ്റി. ഞങ്ങളെ. രക്ഷയിലേക്കു. നയിക്കാൻ. അച്ഛാ. ഞങ്ങൾക്ക് വേണ്ടി. പ്രാർത്ഥിക്കണമേ. ന്ന്. താഴ്മയായി. അപേക്ഷിക്കുന്നു. 🙏ഗിരിജ. Tvm.

  • @sheena1590
    @sheena1590 3 ปีที่แล้ว +4

    ഞങ്ങളുടെ ജീവിതത്തിലുണ്ടായ താളപ്പിഴകൾ മൂലം കുടുംബമൊന്നാകെ കടബാധ്യതയിലും പെട്ട് മടുപ്പുതോന്നുന്ന ഈ അവസ്ഥയ്ക്ക് ദൈവകരുണയ്ക്കായി പ്രാർത്ഥിക്കുന്നു.

    • @chackokt988
      @chackokt988 3 ปีที่แล้ว

      What happened dear I will pray for you and your debts

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว +14

    ഫാദർ നന്ദി.... നല്ല മറുപടി.... ദൈവം അനുഗ്രഹിക്കട്ടെ....🕯️✝️🕯️

  • @drishyastudio6380
    @drishyastudio6380 3 ปีที่แล้ว +4

    ദൈവം നൽകിയ ഉത്തരാദിത്വം സനീഷ് തിരിച്ചറിഞ്ഞാൽ,, ഭാര്യയെ സഹായിക്കാൻ മനസ്സ് കാണിക്കും! സനീഷിനെ പോലെ ആത്മാർത്ഥമായി സ്നേഹിക്കാൻ വഞ്ചകാനായ മറേറ വ്യക്തിക്ക് കഴിയില്ല! സ്നേഹം സർവ്വോൽ കൃ ഷ്ടം! ഈശോ,, കുഞ്ഞുങ്ങൾക്കു്, ഈ കുടുംബത്തിനും രക്ഷയാകും! തീർച്ച

  • @salmonkp
    @salmonkp 3 ปีที่แล้ว +5

    We Pray in the Name of Jesus Christ for this family.so do you. thank you Jesus

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +6

    സഹോദരന് മനസ്സമാധാനം കിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു ഒപ്പം ഇതെല്ലാം ദൈവം നമ്മെ പരീക്ഷിക്കുന്നതാണ് താങ്കൾ മക്കളുമായി സന്തോഷത്തോടെ മുന്നോട്ടു പോകുക പിന്നെ ഒരു ഇണ താങ്കൾക്ക് ആവിശ്യമാണ് സമൂഹത്തിൽ എത്രയോ പാവപ്പെട്ട അനാഥരായ പെൺകുട്ടികളുണ്ട് അവരിലൊരാളെ വിവാഹം കഴിച്ച് മക്കളോടൊപ്പം സന്തോഷമായി കഴിയു സഭയുടെ നിയമനുസരിച് നിങ്ങൾ ഒന്നാകാൻ ശ്രമിച്ചാൽ എത്രത്തോളം അത്‌ വിജയിക്കാൻ സാത്യതയുണ്ട് എന്നുകൂടി ആലോചിക്കുക , ദൈവം അനുഗ്രഹിക്കട്ടെ

    • @sajianil8511
      @sajianil8511 3 ปีที่แล้ว +1

      Excellent...അതാണ് നമ്മൾ സമൂഹത്തിൽ നിന്ന് കൊണ്ട് support ചെയ്യേണ്ടത്. 🙏 സനീഷ് ഒരു പാവപ്പെട്ട ഒരു പെൺകുട്ടിക്കു ജീവിതം കൊടുത്താൽ മതി അവിടെ സ്വർഗം ഉണ്ടാകും.വെ അറെ with you സനീഷ്. 🙏

  • @moorthyc8807
    @moorthyc8807 3 ปีที่แล้ว +1

    ദൈവ വചന പ്രകാരമുള്ള നല്ല ഉപദേശം. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @subyvargheseabraham9284
    @subyvargheseabraham9284 3 ปีที่แล้ว +2

    Thanks Fr Panackal for your wise words.
    Hi Sanish...I know few women who deserted their family for another men but returned after a Vincentian priest's deliverance prayers. Pl pray 9 times St Jude's novena for 9 days.. your family will be united. Replace worry with worship. When she is back, pray more with her so that she doesn't feel guilty.

    • @sonysbangel888
      @sonysbangel888 3 ปีที่แล้ว +2

      How many times a day, can u please reply ?

  • @mariammapothen1090
    @mariammapothen1090 3 ปีที่แล้ว +3

    Thank you Fr. Panakal, for giving your blessed, and spirit filling advice to those sons and Sanish. God bless you Father.

  • @thomast4716
    @thomast4716 ปีที่แล้ว +1

    ബഹു. അച്ചന്റെ ഉപദേശങ്ങൾ കൊണ്ട് എത്രയോ തകർന്നടിഞ്ഞ കുടുംബങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു... 🙏ആ മക്കളെ ഓർത്ത് അച്ചന്റെ ഉപദേശം സ്വീകരിക്കുക..കാത്തിരിക്കുക 👍ദൈവം ഇടപെടും...

    • @castefedric4086
      @castefedric4086 ปีที่แล้ว

      ഈശോയെ ഈ മകന്റെ പ്രാർത്ഥന കേൾക്കണേ.... Amen

  • @celinidukki4726
    @celinidukki4726 3 ปีที่แล้ว +1

    Hi James kutty brother , so happy to see you. My first eexperiience to open my heart to hear lord is from your speech around 28 years back. Thanks . God give chances to gain many souls like me. Thanks God.

  • @rosejoseph3334
    @rosejoseph3334 3 ปีที่แล้ว +2

    Bro.you are in my humble prayers. I am sure many will take you, your children, their mom and her boyfriend to Jesus our Lord. Lords word, take courage, I have overcome the world

  • @vijayammapm727
    @vijayammapm727 3 ปีที่แล้ว

    ദൈവത്തിന് വിരോധമായി ആ ഭാര്യ ആണ് പാപം ചെയ്ത ത്. ദൈവ വചനം ചെറുപ്പത്തിൽ തന്നെ എല്ലാവരെയും പഠിപ്പിച്ചിരിക്കണം. വിവാഹത്തിന് മുൻപേ കുട്ടികൾ ദൈവവചനം അറിഞ്ഞിരിക്കണം. ആ ശചര്യത്തിൽ ഇത്തരം നഷ്ടം സഭയിൽ നിന്ന് ഒഴിഞ്ഞു പോകും.. ദൈവസ്നേഹത്തിലാണ് ഞാൻ ഇത് കുറിച്ചത് ദൈവനാമം മഹത്ത്വപ്പെടുമാറാകട്ടെ.

  • @santhoshstephan
    @santhoshstephan 3 ปีที่แล้ว +24

    എന്റെ ജീവിതത്തിലും ഇത് സംഭവിച്ചു.... എനിക്ക് രണ്ടു ചെറിയ പെൺകുട്ടികൾ....ആറും നാലും വയസുകൾ .... അവളെ പത്താം ക്ലാസ്സിൽ ട്യൂഷൻ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനുമായുള്ള പ്രണയം മറച്ചു വച്ചു.... എന്നെ കല്യാണം കഴിച്ചു.... അയാളോടൊപ്പം ഒളിച്ചോടി......കുഞ്ഞുങ്ങളെയും കൊണ്ട് ഭാര്യയുടെ തിരിച്ചു വരവും കാത്ത് ഇരിക്കുക എന്നത്.... ഹോ... ആദി കഠിനം തന്നെ.... ചിലപ്പോൾ മാസങ്ങൾ എടുത്തേക്കാം ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം... ചിലപ്പോൾ ഒരു ആയുസ് വരെ യും കാത്തിരിക്കേണ്ടി വന്നേക്കാം....ഭാര്യ യുടെ വിശ്വാസ വഞ്ചന നമുക്ക് ഷെമിക്കാം അവൾക് നല്ലത് വരുത്താൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം പക്ഷെ വേറെ ഒരാളുടെ കൂടെ പരസ്യമായി ഇറങ്ങിപോയവളെ കാത്തിരിക്കുക.....ഇതിനു വേറെ പരിഹാരം ഒന്നുമില്ലേ കാതോലിക്ക സഭയിൽ???? മനുഷ്യൻ ബലഹീനനാണ്... ആദം... ഹാവവാ... മുതൽ അത് തെളിയിച്ചു കഴിഞ്ഞു .... അപ്പോൾ അച്ചൻ പറയുന്നപോലെ കാത്തിരിക്കാൻ കഴിയുമോ? ഇക്കാര്യത്തിൽ ഒന്നുകൂടി ചിന്ദിക്കേണ്ടിയിരിക്കുന്നു... അനുഭവിച്ചവർക്ക് മാത്രമേ അതിന്റ വേദന മനസിലാകൂ...

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว +2

      അങ്ങിനെ ഒരു അവധിക്കാലത്ത് വേറെ കെട്ടണം. ... ചുമ്മാതെ മടിക്കരുത്...

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      പല സത്യങ്ങളും ഉണ്ട്. ഇല്ലാതില്ല. Pakshey, പൂർവികർ പറയുന്ന ഒരു ചൊല്ലുണ്ട് "മണ്ണും പെണ്ണും നന്നാക്കി യാൽ നന്നാകുന്നതെ ഉള്ളൂ".. പുരുഷൻ പെണ്ണ് കെട്ടണം... ഒന്നുകിൽ ജോലിക്ക് വിടണം. അല്ലെങ്കിൽ അ ന്തസായി അവളെ ട്രീറ്റ് ചെയ്യാൻ പഠിക്കണം.
      കൂടാതെ പെണ്ണ് കാണുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം കേട്ടു പെണ്ണിനെ വില ഇരുതാതെ,ഓരോ പുരുഷനും അവന്റെ കുട്ടികളുടെ അമ്മ ആകാൻ തന്റെ വലം ഭാഗത്ത് ഇരുത്താൻ പറ്റിയ സ്ത്രീ യാണോ എന്ന് വേണം വിലയിരുത്താൻ.
      സ്വത്ത് ഏത്ര കിട്ടും,സ്വർണ്ണം ഏത്ര പോരും, (മുസ്ലിംസ് നാണെൽ മെഹർ ഭാണ്ടം കെട്ടി ചുമന്നു ഒന്ന് രണ്ടുപേർ മുന്നേ ഇറങ്ങണം പിന്നെ വേണം പെണ്ണ് നടക്കാൻ) ഇൗ സ്ഥിതി മറ്റൊരു വിധത്തിൽ മറ്റു ജാതിയിലും... കൊടുക്കരുത് സ്ത്രീധനം എന്ന് ഞാൻ പറയില്ല.പെണ്ണ് കെട്ടി അങ്ങോട്ട് ചെല്ലുമ്പോഴെ സ്ത്രീ ധനം മുന്നേ കെരണം എന്ന പ്ലാൻ ആണ് തകർക്കേണ്ടത്. കൊടുക്കണം അവൾക്കും അർഹത ഉള്ള സ്വത്ത് കൊടുക്കണം. അത് കെട്ടിവരുമ്പോൾ അല്ല. പിന്നീട്,കെട്ടിയവൻ എങ്ങിനെ ജീവിതം നയിച്ച പോകുന്നു?.. എന്ന് കണ്ടിട്ട്. ഇപ്പൊൾ തത്കാലം പെണ്ണ് കേട്ടു നിന്ന് കെട്ടുക. കൂടിയാൽ ഒരു മാല.. രണ്ടു വള. ഒരു മോതിരം.. ഇതയുമെ ആവശ്യം ഉള്ളൂ...
      അത് ചെറുക്കാൻ കൊടുത്തു കെട്ടണം. പിന്നീട്, അവന്റെ സ്വഭാവം നോക്കിയിട്ട് മക്കൾ ഒക്കെ വളരാൻ തുടങ്ങിയാൽ share കൊടുത്തു തുടങ്ങാം.. മോതോം ഒറ്റ അടിക്കു കൊടുക്കരുത്... EMI ഇല്ലെ അങ്ങിനെ മാത്രം..
      കിട്ടാവുന്നതിൽ അതിനാ ൽധികവും വാങ്ങി ചെന്നാലും വീട്ടിലെ നായ്ക്കുണ്ട് അതിലും പരിഗണന..മറ്റു ചിലർ ഒന്നും കൊണ്ടുവന്ന് ഇല്ലേലും അവളുടെ തൊലി വെളുത്ത തും നാക്ക് നീണ്ടും,,വാക്ന കാഠിന്യം കൂടുതലും ആണേൽ,വീട്ടിലെ സകലരും അംഗീകരിക്കുന്ന,അവളുടെ (അമ്മായി അമ്മ ആകാം,പെങ്ങൾ ആകാം,സഹോദര ഭാര്യമാർ ആകാം,അവരുടെ മക്കൾ ആകാം, കേറി നിറങ്ങുന്ന വീടുകൾ ഉണ്ട്, കെട്ടിയവന്ന അവരുടെ കീഴെ ഒതുങ്ങി,പമ്മി കൂടും.. ഭാര്യ സകല കുട്ടകരി
      നല്ല കുടുംബത്തിൽ നിന്നും അത്യാവശ്യത്തിന് ഏറെ വാങ്ങി, കൂട്ടി,പിന്നെയും വേണം, എന്നും പറഞ്ഞു വർഷത്തിൽ 14 മാസ്സവുവും സ്വന്തം മാതാപിതാക്കളുടെ തലയിൽ നേരിപ്പോട് കൂട്ടി നിൽക്കുന്ന മകൾ ഉള്ളത് വീട്ടിൽ ..എന്നിട്ടും സ്വന്തം ഭാര്യയുടെ കുലീനത,അനുസരണം,ബഹുമാനം,സൽസ്വഭാവം ഇതൊന്നു ഭർത്താവ് എന്ന മഹാൻ കാണുന്നില്ല, മറ്റവൾ (അമ്മായി അമ്മക്കും കൂടി ചേർത്താണ് )ഇടുന്ന സ്വരത്തിൽ വാക്ച്ചതുര്യതിൽ സർവതും തകരുമ്പോൾ പതുങ്ങുന്ന വർക്ക് ഇൗ സന്ീഷിന്റെ ഭാര്യയെ പോലെ മിടുക്കി ആയി വേറെ ആരുടെഎങ്കിലും കൂടെ പോകാൻ ചാൻസ് ഉണ്ട് എങ്കിൽ, എങ്കിലും പോയാൽ അവൾക്ക് ഒരു ജീവിത ചക്രം , തിരിച്ച പിടിടിച്ച് ഒന്നുകൂടി ജീവിക്കാൻ പറ്റിയാൽ അതല്ലേ സൗഭാഗ്യം. ഞാൻ അത്തരം സ്ത്രീകളെ ബഹുമാനിക്കുന്നു,അശിർവധിക്കുന്ന്. പുരുഷൻ പെണ്ണ് കെട്ടി ജീവിക്കാൻ പഠിക്കണം,.. അല്ലാതെ ഒരു പെൺകുട്ടിയെ കെട്ടി കേറി വന്നാൽ പിന്നെ കഴിവ് തെളിയിക്കാനും,കുറ്റപറച്ചിലും അവസാനിപ്പിക്കണം. പണിയിപ്പീരാണ് മറ്റൊരു കൂട്ടർ.. ഇട്ടു മൂടി സ്വതൂണ്ടെളും പിന്നെ രാവേറെ ആയാലും,പിറ്റെ ദിവസം പിറന്നാലും കിടക്കാൻ പറ്റാത്ത വിധം ജോലികൾ, നേരം വെളുത്ത് പിന്നേം തുടങ്ങും 5 servants nu പകരം ആണ് 1 മരുമക്ൾ എന്ന് പറഞ്ഞു നിർത്തട്ടെ...

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      സാ൯😍ധൈര്യത്തോടെ ഒരു വിധവയെ സ്വീകാരിക്കൂ,, കുട്ടി കളേ കൂട്ടി ആഴ്ചയിൽ 1 തവണ ദിവൃബലിയിൽ പ൦കെടുക്കൂ,, പോയതിനേ ഒാ൪ക്ക൯ഡാ,, നിങ്ങൾ 4 പേ൪ 1 കുടക്കീഴിൽ നടന്ന ു നീങ്ങുന്ന ത് കാണാ൯ ഈശോ ഇടയാക്കട്ടേ,, ആത്മാ൪ഥതയോടെ

    • @harrisubaidulla8909
      @harrisubaidulla8909 2 ปีที่แล้ว

      @my channel ,, എ൯ദാ കാക്കാ,, ക്റിസ്തൃാനി ആണോ എന്നു ശോദിക്കാ ൯

    • @ajayjoseph8240
      @ajayjoseph8240 2 ปีที่แล้ว +1

      സത്യത്തിൽ കരച്ചിൽ വന്നു. നിങ്ങൾക് നല്ലത് വരട്ടെ

  • @marymanjudcruz3813
    @marymanjudcruz3813 3 ปีที่แล้ว +7

    May Jesus wash both husband and wife's soul in his precious blood, also the 2 small children. Let they be peace in their family again. Father's message thru Jesus is very powerful.

  • @jyothishjoseph7456
    @jyothishjoseph7456 3 ปีที่แล้ว +1

    സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിന്റെ മക്കൾ എന്നറിയപ്പെടും. കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുക, അതുപോലെതന്നെ ശത്രുക്കൾക്കു വേണ്ടിയും യേശുവിനോട് പ്രാർത്ഥിക്കുക.വളരെ കൃത്യമായ ഉപദേശമാണ് അച്ഛൻ നൽകിയത്.

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว +1

    Othyry Othyry Sahanathyloode kudumbabenthangal തകരാതെ nyrthyia yeasoikum ആയിരമായിരം nadhyium sdhuthyium അർപ്പിക്കുന്നു.Amen.

  • @bincyjacob5879
    @bincyjacob5879 3 ปีที่แล้ว +4

    Pray to God with all of your heart. God will do miracle for you & your family

  • @jeavajalam353
    @jeavajalam353 3 ปีที่แล้ว +23

    ഈശോയെ ആ കുടുംബത്തോട് കരുണ കാണിക്കണേ 🙏🙏🙏🙏

  • @jayandhijaya768
    @jayandhijaya768 3 ปีที่แล้ว +47

    കുടുംബം സമാധാനമാണ് ആഗ്രഹിക്കുന്ന തെങ്കിൽ സനീഷ് ഈശോയ്‌ക്ക് ഒന്നാം സ്ഥാനം കൊടുത്ത് prarthikku അച്ഛൻ പറഞ്ഞത് പോലെ ചെയ്യ് തീർച്ചയും അൽഭുതം നടക്കും

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว +1

      ജയാ🐔,, ഹോസയ്യാ പ്രവാചകൻ അല്ല സതീഷ്,, വൃഭിചാര ൦ നിമിത്തം ഭാര്യയെ ഉപേക്ഷിപ്പാ൯ ഈശോ കൽപിച്ചു,, സുവിശേഷം,, 🏭പുക ഞ, കൊള്ള ി പുറത്തു,, അവളേ അവളുടെ പാട്ടിന് വിടുക, കെട്ടുക, കോടതിയിൽ നിന്നും വൃഭിചാര കാരണം മൂലം പിരിയുക 🍎ആശ൦സ

    • @pajoseph6048
      @pajoseph6048 3 ปีที่แล้ว +3

      സി. അഭയ യെ കൊന്ന പ്രതി കൾക്കു ജാമ്യം കിട്ടി യപ്പോൾ ലഡു വിതരണം നടത്തി യത് എന്തുകൊണ്ട്

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว +1

      @@jayandhijaya768 🐔,, കർത്താവിന് ഒന്നാ൦ സ്ഥാനം കൊടുത്തതു കൊണ്ട്,, കാമുകനേയു൦ അവളേയും വെറുതെ വിട്ട പാവ൦ സനീഷ്, ഇനി ഒരിക്കലും തിരികെ എടുക്കല്ല് അവളെ,, 1തവണ മാത്രം കനി തിന്നവരേ തോട്ടത്തിൽ കയറ്റി ഇല്ല ല്ലോ,, കർത്താവു,, അവിവാഹിതയായ,, അല്ല എങ്കിൽ വിധവയേ കെട്ടണ൦ മക്കളെ ചേർത്തു പിടിച്ചു, ബിസിനസ്സ് മായി മുന്നേറുക ക൪ത്താവ് അനുഗ്റഹിക്കു൦,, പഴുപ്പു അധികമായ ാൽ മുറിച്ചു മാറ്റാറില്ലേ,, മെഡിക്കൽ സയൻസ്?

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      @@pajoseph6048 🍟,, ചി൯ദിക്കുന്ന ചിലർ എങ്കിലും ഉ൯ഡല്ലോ,, അഭിനന്ദന ൦

    • @kandathiljose
      @kandathiljose 3 ปีที่แล้ว +3

      We have to depend fully on Jesus. Good guidance father.

  • @parackaljoy9879
    @parackaljoy9879 3 ปีที่แล้ว +1

    Just love the children. They are God's gifts to you. Go will do wonderful things to your family.

  • @shinammasebastian2298
    @shinammasebastian2298 3 ปีที่แล้ว +3

    Prayers to saneesh jacobtwo children and mother. May jesus heal ur families. May Jesus bless u and ur children.

  • @thomaskottarathil7724
    @thomaskottarathil7724 3 ปีที่แล้ว +1

    May his valuable advice do influence the unfortunate couple and their innocent children .

  • @neethubiju1331
    @neethubiju1331 ปีที่แล้ว

    Thank you Holyspirit

  • @josephkjohn3720
    @josephkjohn3720 3 ปีที่แล้ว +9

    The apt person who can advise.

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +11

    ഇങ്ങനെഉള്ളവരോട് എനിക്ക് പറയാൻ ഉള്ളത്.. പോകുന്നവരെ പോകാൻ അനുവദിക്കുക... നിങ്ങൾക്കു അദ്വാനിച്ചു ജീവിക്കാൻ പറ്റും... അന്തസായി ജീവിച്ചു കാണിക്കുക... അവൾ തിരിച്ചു വരുമ്പോൾ പറയുക ഞാൻ നിന്നെ അറിയില്ല എന്നു... മക്കളേ ഒരിക്കലും പിന്തിരിപ്പുക്കരുത്.. അതു അവരുടെ ഇഷ്ടം 🙏🙏🙏🙏

    • @tessijoshy2189
      @tessijoshy2189 3 ปีที่แล้ว +1

      Good message

    • @annieraphel6554
      @annieraphel6554 3 ปีที่แล้ว

      I agree.. How a woman can leave her children and go with somebody.if she comes how can v believe That she will not do again. Some women give false cases in police station also asking divorce etc. Many problem. I know many cases. Only thing v give everything to God. Without His knowledge nothing will happen. Also forgive him or her . some asks lakhs also

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      ആ പെണ്ണിന് വേണ്ടത് ഭർത്താവായി അവരുടെ ആവശ്യങ്ങളിൽ സമീപത്താണ്.. അപ്പോൾ ഇയാൾ എങ്ങോ പോയി.. ബിസിനസ് കൊണ്ട്.. ഇപ്പൊ അതും ഇതും പറഞ്ഞു നിരാശ പെടുന്നു പോലും.. നഷ്ടബോധം അല്ല.. നാണക്കേട് ആണ്.. നാളെ പിള്ളേര് ചോത്തിക്കും... അത് ഉത്തരം പറയേണ്ടി വരും.. .. ഭാര്യയും ഭർത്താവും ശരി അല്ല എന്ന് ഞാൻ പറയില്ല. ഒരാൾക്ക് മറ്റെ ആൾ വേണ്ട.. അങ്ങിനെ പരസ്പരം വേണ്ട എന്ന് അവള് കരുതി കാണും.. മക്കൾ അയാളുടെ ആണ്.. പണം ഉണ്ട്.. അവരിലും പ്രതീക്ഷ അവൾക്ക് ഇല്ല... അ പെണ്ണിനോട് ചോതിച്ചൽ മറ്റൊരു ഉത്തരം കിട്ടും..
      അവള് കൂടെ പോയി എന്ന ആൾ വേറെ ചിലത് പറയന്നതും കേഴ്‌കും... സനീസ് നേ പോലെ ഒരുപാട് സ്ത്രീകളും ഉണ്ടു.. നിരാശയോടെ.. അയാളുടെ ഭാര്യയെ പോലെ ഒരുപാട് ഭർത്താക്കന്മാരും ഉണ്ടു...
      തത്കാലം ജീവിക്കുക.. ആരും ആരുടെയും കാര്യം ഓർക്കേണ്ട...

  • @annajames8521
    @annajames8521 3 ปีที่แล้ว +8

    Achen ' s reply always wonderful & beyond,, from very beginning l admire Achens replies

  • @paulvarghesealuvakerala-5956
    @paulvarghesealuvakerala-5956 3 ปีที่แล้ว

    From this I learned that a truth is not money or property or money but a common sense of how we can move a family forward

  • @_be_strong_
    @_be_strong_ 2 ปีที่แล้ว

    My god
    Blessed father

  • @mohankumar-ou3ho
    @mohankumar-ou3ho 3 ปีที่แล้ว +1

    അച്ചന്റെ പ്രാത്ഥന ഫലമായി 2002 ഇൽ ഏപ്രിലിൽ 24 ൻ ഒരു മോളെ ദൈവം തന്നു താങ്ക്സ് ദൈവം 🙏🙏🙏

  • @tofu597
    @tofu597 ปีที่แล้ว

    എല്ലാ ഒളിച്ചോട്ടക്കാർക്കും ഒളിച്ചോടാൻ പ്രചോധനമാകട്ടെ.

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 3 ปีที่แล้ว +7

    എബ്രായർ 13:4 വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      എല്ലാവരും vishudhar അല്ലേ? ഏതാണ്ട് കൊറോണ വിളിച്ചപ്പോൾ ആകെ 1 എണ്ണം നേരെ ചൊവ്വേ പോയോ?

  • @reenababy8656
    @reenababy8656 3 ปีที่แล้ว

    Father എന്റെ മോൻ റോബിൻ ന്റെ വിവാഹം ഈ വർഷം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു മോൻ ന്റെ കൂടെ പഠിച്ചവരുടെ എല്ലാം വിവാഹം കഴിഞ്ഞു 🙏🏻🙏🏻🙏🏻

  • @joyaljoyal308
    @joyaljoyal308 3 ปีที่แล้ว +3

    Love you father jeorge panackal

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว

    Snehamnyrainja pannakkalacha sukhamennj വിശ്വസിക്കുന്നു ഞങ്ങളുടെ kudumbabenthangal ഒന്നക്കുന്നത്യിന്.nadhyium sdhuthyium അർപ്പിക്കുന്നു prarthykkanamennabeshykkunnu.Rintu,Rubil,.kindly pray for marriege.In Agustil.kindly pray for.Amen.

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +2

    നല്ലത് വരട്ടെ..

  • @josukuttygeorge5643
    @josukuttygeorge5643 3 ปีที่แล้ว +7

    അച്ചാ , പോയവള് തിരിച്ചു വന്നാലും പിന്നീടുള്ള ജീവിതം സന്തോഷകരമാകില്ല. പോയവൾ പോകട്ടെ എന്നു കരുതുകയും മറ്റൊരു വിവാഹം കഴിക്കുകയുമാണ് സനീഷിൻ്റെ ജീവിതത്തിന് നല്ലത്. അച്ചൻ്റെ ഈ ഉപദേശം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയില്ല അച്ചാ...

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว +1

      പല സത്യങ്ങളും ഉണ്ട്. ഇല്ലാതില്ല. Pakshey, പൂർവികർ പറയുന്ന ഒരു ചൊല്ലുണ്ട് "മണ്ണും പെണ്ണും നന്നാക്കി യാൽ നന്നാകുന്നതെ ഉള്ളൂ".. പുരുഷൻ പെണ്ണ് കെട്ടണം... ഒന്നുകിൽ ജോലിക്ക് വിടണം. അല്ലെങ്കിൽ അ ന്തസായി അവളെ ട്രീറ്റ് ചെയ്യാൻ പഠിക്കണം.
      കൂടാതെ പെണ്ണ് കാണുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം കേട്ടു പെണ്ണിനെ വില ഇരുതാതെ,ഓരോ പുരുഷനും അവന്റെ കുട്ടികളുടെ അമ്മ ആകാൻ തന്റെ വലം ഭാഗത്ത് ഇരുത്താൻ പറ്റിയ സ്ത്രീ യാണോ എന്ന് വേണം വിലയിരുത്താൻ.
      സ്വത്ത് ഏത്ര കിട്ടും,സ്വർണ്ണം ഏത്ര പോരും, (മുസ്ലിംസ് നാണെൽ മെഹർ ഭാണ്ടം കെട്ടി ചുമന്നു ഒന്ന് രണ്ടുപേർ മുന്നേ ഇറങ്ങണം പിന്നെ വേണം പെണ്ണ് നടക്കാൻ) ഇൗ സ്ഥിതി മറ്റൊരു വിധത്തിൽ മറ്റു ജാതിയിലും... കൊടുക്കരുത് സ്ത്രീധനം എന്ന് ഞാൻ പറയില്ല.പെണ്ണ് കെട്ടി അങ്ങോട്ട് ചെല്ലുമ്പോഴെ സ്ത്രീ ധനം മുന്നേ കെരണം എന്ന പ്ലാൻ ആണ് തകർക്കേണ്ടത്. കൊടുക്കണം അവൾക്കും അർഹത ഉള്ള സ്വത്ത് കൊടുക്കണം. അത് കെട്ടിവരുമ്പോൾ അല്ല. പിന്നീട്,കെട്ടിയവൻ എങ്ങിനെ ജീവിതം നയിച്ച പോകുന്നു?.. എന്ന് കണ്ടിട്ട്. ഇപ്പൊൾ തത്കാലം പെണ്ണ് കേട്ടു നിന്ന് കെട്ടുക. കൂടിയാൽ ഒരു മാല.. രണ്ടു വള. ഒരു മോതിരം.. ഇതയുമെ ആവശ്യം ഉള്ളൂ...
      അത് ചെറുക്കാൻ കൊടുത്തു കെട്ടണം. പിന്നീട്, അവന്റെ സ്വഭാവം നോക്കിയിട്ട് മക്കൾ ഒക്കെ വളരാൻ തുടങ്ങിയാൽ share കൊടുത്തു തുടങ്ങാം.. മോതോം ഒറ്റ അടിക്കു കൊടുക്കരുത്... EMI ഇല്ലെ അങ്ങിനെ മാത്രം..
      കിട്ടാവുന്നതിൽ അതിനാ ൽധികവും വാങ്ങി ചെന്നാലും വീട്ടിലെ നായ്ക്കുണ്ട് അതിലും പരിഗണന..മറ്റു ചിലർ ഒന്നും കൊണ്ടുവന്ന് ഇല്ലേലും അവളുടെ തൊലി വെളുത്ത തും നാക്ക് നീണ്ടും,,വാക്ന കാഠിന്യം കൂടുതലും ആണേൽ,വീട്ടിലെ സകലരും അംഗീകരിക്കുന്ന,അവളുടെ (അമ്മായി അമ്മ ആകാം,പെങ്ങൾ ആകാം,സഹോദര ഭാര്യമാർ ആകാം,അവരുടെ മക്കൾ ആകാം, കേറി നിറങ്ങുന്ന വീടുകൾ ഉണ്ട്, കെട്ടിയവന്ന അവരുടെ കീഴെ ഒതുങ്ങി,പമ്മി കൂടും.. ഭാര്യ സകല കുട്ടകരി
      നല്ല കുടുംബത്തിൽ നിന്നും അത്യാവശ്യത്തിന് ഏറെ വാങ്ങി, കൂട്ടി,പിന്നെയും വേണം, എന്നും പറഞ്ഞു വർഷത്തിൽ 14 മാസ്സവുവും സ്വന്തം മാതാപിതാക്കളുടെ തലയിൽ നേരിപ്പോട് കൂട്ടി നിൽക്കുന്ന മകൾ ഉള്ളത് വീട്ടിൽ ..എന്നിട്ടും സ്വന്തം ഭാര്യയുടെ കുലീനത,അനുസരണം,ബഹുമാനം,സൽസ്വഭാവം ഇതൊന്നു ഭർത്താവ് എന്ന മഹാൻ കാണുന്നില്ല, മറ്റവൾ (അമ്മായി അമ്മക്കും കൂടി ചേർത്താണ് )ഇടുന്ന സ്വരത്തിൽ വാക്ച്ചതുര്യതിൽ സർവതും തകരുമ്പോൾ പതുങ്ങുന്ന വർക്ക് ഇൗ സന്ീഷിന്റെ ഭാര്യയെ പോലെ മിടുക്കി ആയി വേറെ ആരുടെഎങ്കിലും കൂടെ പോകാൻ ചാൻസ് ഉണ്ട് എങ്കിൽ, എങ്കിലും പോയാൽ അവൾക്ക് ഒരു ജീവിത ചക്രം , തിരിച്ച പിടിടിച്ച് ഒന്നുകൂടി ജീവിക്കാൻ പറ്റിയാൽ അതല്ലേ സൗഭാഗ്യം. ഞാൻ അത്തരം സ്ത്രീകളെ ബഹുമാനിക്കുന്നു,അശിർവധിക്കുന്ന്. പുരുഷൻ പെണ്ണ് കെട്ടി ജീവിക്കാൻ പഠിക്കണം,.. അല്ലാതെ ഒരു പെൺകുട്ടിയെ കെട്ടി കേറി വന്നാൽ പിന്നെ കഴിവ് തെളിയിക്കാനും,കുറ്റപറച്ചിലും അവസാനിപ്പിക്കണം. പണിയിപ്പീരാണ് മറ്റൊരു കൂട്ടർ.. ഇട്ടു മൂടി സ്വതൂണ്ടെളും പിന്നെ രാവേറെ ആയാലും,പിറ്റെ ദിവസം പിറന്നാലും കിടക്കാൻ പറ്റാത്ത വിധം ജോലികൾ, നേരം വെളുത്ത് പിന്നേം തുടങ്ങും 5 servants nu പകരം ആണ് 1 മരുമക്ൾ എന്ന് പറഞ്ഞു നിർത്തട്ടെ...

  • @gamingwithal2n388
    @gamingwithal2n388 3 ปีที่แล้ว +11

    Brother we pray for you and your family and children.your wife is do not thinking what is in her life to happened good or bad .so pray for her .

  • @paulvarghesealuvakerala-5956
    @paulvarghesealuvakerala-5956 3 ปีที่แล้ว +7

    ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കി, ഒരു സത്യം പണമോ സ്വത്തോ പണമോ അല്ല, മറിച്ച് നമുക്ക് എങ്ങനെ ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ ഒരു പൊതുബോധമാണ്...
    ജ്‌ഞാനവും പ്രബോധനവും പുച്‌ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്‌. അവരുടെ പ്രത്യാശ വ്യര്‍ഥവും പ്രയത്‌നം നിഷ്‌ഫലവുമാണ്‌; അവര്‍ ഉണ്ടാക്കുന്നത്‌ നിരുപയോഗവുമാണ്‌.
    ജ്‌ഞാനം 3 : 11

    • @jameb1649
      @jameb1649 3 ปีที่แล้ว +1

      ജ്ഞാനം /godly wisdom

    • @paulvarghesealuvakerala-5956
      @paulvarghesealuvakerala-5956 3 ปีที่แล้ว +1

      @@jameb1649 ജ്‌ഞാനവും പ്രബോധനവും പുച്‌ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്‌. അവരുടെ പ്രത്യാശ വ്യര്‍ഥവും പ്രയത്‌നം നിഷ്‌ഫലവുമാണ്‌; അവര്‍ ഉണ്ടാക്കുന്നത്‌ നിരുപയോഗവുമാണ്‌.
      ജ്‌ഞാനം 3 : 11

    • @jameb1649
      @jameb1649 3 ปีที่แล้ว +1

      @@paulvarghesealuvakerala-5956
      🙏🙏

    • @paulvarghesealuvakerala-5956
      @paulvarghesealuvakerala-5956 3 ปีที่แล้ว +1

      @@jameb1649 🛐✝️🙏

    • @sherlimathew8137
      @sherlimathew8137 3 ปีที่แล้ว +2

      God may help you to follow this advice . It maybe very difficult to forgive them. The same incident happened in our family 15 years back. Both girls are married and. Now they're leading a successful family.

  • @johnmanoj2132
    @johnmanoj2132 3 ปีที่แล้ว +21

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള അച്ഛനാണ്

    • @bijuandrews6793
      @bijuandrews6793 3 ปีที่แล้ว +2

      തീർച്ചയായും , ഞാൻ കണ്ടിട്ടുള്ളതിലും , അറിഞ്ഞിട്ടുള്ളതിലും വച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും . ദൈവ തുല്യനായി ഞാൻ കാണുന്ന അച്ഛൻ .

    • @jameb1649
      @jameb1649 3 ปีที่แล้ว +1

      Absolutely!!! I have many witnesses, he is a divine person

    • @thomasaugustine4706
      @thomasaugustine4706 3 ปีที่แล้ว +1

      പുരോഹിതൻ ആരാണ് എന്ന് യഥാർത്ഥത്തിൽ അറിയാത്തതാണ് ഇഷ്ടത്തിന്റെ കാരണം

    • @jameb1649
      @jameb1649 3 ปีที่แล้ว +1

      @@thomasaugustine4706 താങ്കൾക്കു പുരോഹിതൻ ആരായിരിക്കും ??

    • @jameb1649
      @jameb1649 3 ปีที่แล้ว

      ഇവിടെ നമ്മൾ ബഹു പനക്കൽ അച്ചൻ നല്ലൊരു വ്യ ക്തി എന്നു പറഞ്ഞപ്പോൾ ... താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല. അല്ലേ .

  • @alicegeorge2520
    @alicegeorge2520 3 ปีที่แล้ว

    Thank you acha very good information given against the world of devil thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary thank you St Joseph

  • @k.vjoseph172
    @k.vjoseph172 3 ปีที่แล้ว +7

    Dear brother. I pray for ur peaceful life.

  • @rosammathomas2949
    @rosammathomas2949 3 ปีที่แล้ว

    Yeasoye nadhy sdhuthy Aradhana mahadhovum.Amen.

  • @maryaugustine5193
    @maryaugustine5193 3 ปีที่แล้ว +5

    നമുക്കും അവർക്കു വേണ്ടി പ്രാർത്ഥിക്കാം

  • @vijaypillai3332
    @vijaypillai3332 9 หลายเดือนก่อน

    Prise thelord

  • @ranitomy5701
    @ranitomy5701 3 ปีที่แล้ว +19

    Dear saneesh brother, please accept Achans advice and go ahead with a prayerful life. Believe that nothing is impossible to God. We pray for you and your family.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 ปีที่แล้ว

      വിഭജിച്ച് ഭരിക്കുക !!
      നിങ്ങൾ, അച്ചൻ , കന്യാസ്ത്രീകളും ആരാധിക്കുന്നത് പുരുഷ നിർമ്മി ദൈവo നിങ്ങൾക്കറിയാമോ?
      മറ്റെല്ലാ മതങ്ങളും പോലെ മനുഷ്യർ മതത്തെയും, ബൈബിളിനെയും ദൈവത്തെയും സൃഷ്ടിച്ചു! അന്ധനായ വിശ്വാസി മനുഷ്യരുടെ ബൈബിളിനെ വായിക്കാൻ പോലും ആവശ്യം കണ്ടെത്തുന്നില്ല!! വ്യാജ ദൈവത്തെ ആരാധിക്കുകയും സ്വന്തം കഷ്ടതകൾ വർദ്ധിപ്പിക്കുകയും ചെയ്ക!!
      പുരുഷന്മാർ നിർമ്മിച്ച പുസ്തകത്തിൽ, സ്രഷ്ടാവ് എഴുതിയ ഏത് ഭാഗമാണ് നിങ്ങൾ 'വിശുദ്ധ' എന്ന് ചൂണ്ടിക്കാണിക്കുന്നത?? പുസ്തകം 'വിശുദ്ധം' ആണെന്ന് അവർ പറയുന്നു, പക്ഷെ എങ്ങനെ ??
      അവരുടെ വ്യാജ വിഗ്രഹം നിങ്ങളുടെ ദൈവമാണ്. അവരുടെ തെറ്റായ വാക്കുകൾ നിങ്ങളുടെ വിശുദ്ധമാണ്. എന്നാൽ സത്യം നിങ്ങൾക്ക് മനസ്സിലാകുന്നില്ല !! അത് വ്യാജമാണ് !! അവരുടെ നുണകൾ 21 നൂറ്റാണ്ട് പഴക്കമുള്ളതാണ്, പക്ഷേ സത്യം ഹ്രസ്വകാലമാണ് !!
      മനുഷ്യരുടെ പാപങ്ങളുടെയും പ്രവൃത്തികളുടെയും പേരിൽ വസ്തുത അറിയാതെ മനുഷ്യർക്ക് ഭയം നൽകുക.
      വരുടെ വ്യാജമായ നുണയും വ്യാജ വിഗ്രഹങ്ങളും നിങ്ങൾക്ക് തികച്ചും ശരിയാണ്, പക്ഷേ ഈ സത്യം ദഹിപ്പിക്കാനാവില്ല! അയ്യോ കഷ്ടം!!

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      @@knowthetruthtruthonlycanhe6007 അഭയ സിസ്റ്റ൪ സ്വപ്നത്തിൽ വന്നു എന്നു പറഞ്ഞ ? ഇദ്ദേഹ൦

    • @castefedric4086
      @castefedric4086 ปีที่แล้ว

      സനീഷ് ചേട്ടായി എന്റെ പ്രാർത്ഥനയിൽ ഓർക്കാം

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 ปีที่แล้ว +11

    Yes, she is deceived and Satan is still after the Brother to deceive him also, through its tactics of despair and hopelessness. Let us pray that the Mighty hands of God protect the family by reunion. St. Michael the Archangel, defend and protect such families !!!

  • @bindu2954
    @bindu2954 3 ปีที่แล้ว +9

    I hope he gets the blessing to forgive. It is the hardest thing though. May Lord Jesus help you!

  • @molym6937
    @molym6937 3 ปีที่แล้ว +1

    Pls pray for me.....Teacher da short list this june or July first week l undakum....I have low mark father....Pls pray for me........I have no other wayyyyyyy....Pls pray for me..........

  • @mariammapothen1090
    @mariammapothen1090 3 ปีที่แล้ว +1

    Young business men those who concentrate on business more than the family, quite often we hear such incidents.
    Money and comforts become the prime factor and cling on the social acceptance wife in the house becomes a neighbor for the husband. Sanish, every thing is possible for God. You will find the right solution under the foot of the cross. Don't take any hasty decision. God bless you.

  • @maggimathew9873
    @maggimathew9873 3 ปีที่แล้ว +4

    Good answer acha

    • @valsageorge983
      @valsageorge983 3 ปีที่แล้ว

      Good advice Achan. God bless you

  • @jigijoseph8940
    @jigijoseph8940 3 ปีที่แล้ว

    Give thanks to God.give her share what you have let them enjoy life.you pray for self and children.belive in jesus he know this going to happen .please help me lord to carry your sample cross you give to me.

  • @nibinthomas5649
    @nibinthomas5649 3 ปีที่แล้ว +32

    ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു ആരു നമ്മെ വേർപെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
    റോമാ 8:35

    • @annapaulose5119
      @annapaulose5119 3 ปีที่แล้ว +7

      കർത്താവെ സനീഷിന്റെ ഭാര്യയെ അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. മക്കളെയും സനീഷിനെയും ഓർത്തു അവൾ മടങ്ങിവരൻ കൃപ cheyyaname

    • @josephthomas3059
      @josephthomas3059 3 ปีที่แล้ว

      @@annapaulose5119 comedy 🤣🤣🤣

  • @valsaalphonsa3894
    @valsaalphonsa3894 3 ปีที่แล้ว +1

    Good answer God bless you acha

  • @v.evarghese2852
    @v.evarghese2852 3 ปีที่แล้ว

    Respeted Father All the best,

  • @devasiev.a6768
    @devasiev.a6768 3 ปีที่แล้ว +1

    Mr Jacob pray to God to lead u kindly and peacefully. When u had a doubt about her relation u had to be more vigilant. Now u continue to live with ur children.u lost ur status in the society. So live like this. U forget her for ever.
    .

  • @arayathujose
    @arayathujose 3 ปีที่แล้ว +8

    എല്ലാവരുടേയും അദിപ്രായം വായിച്ചപ്പോൾ ഇത്രയും എങ്കിലും എഴുതണമെന്ന് , ആ സ്നേഹിതൻ്റെ ഭാര്യയേ മറ്റൊരുത്തൻ അടിച്ചോണ്ടു പോകുന്നിടം വരേ ഇടപെടാത്ത ദൈവം ഇനി ഇടപെടുമോ ? , കാനോൻ നിയമം അനുസരിച്ച വിവാഹ മോചനം നടത്തി ,മറ്റാരു വിവാഹം കഴിക്കുക

  • @johnmathew3389
    @johnmathew3389 3 ปีที่แล้ว

    Praying for gesus crist cry

  • @molyfrancis6332
    @molyfrancis6332 3 ปีที่แล้ว

    Thank you Jesus .Praise you Jesus

  • @Publicstage1
    @Publicstage1 11 หลายเดือนก่อน

    ആമേൻ...

  • @sr.jayaroses.h521
    @sr.jayaroses.h521 3 ปีที่แล้ว +2

    Praying for youSanish..

  • @thatberry715
    @thatberry715 3 ปีที่แล้ว +22

    Dear snish! ഈ ലോകം ശാസ്വതമല്ല. ഇവിടെ വ്യക്തിബന്ധങ്ങൾക്ക് oru വിലയും ഇല്ല. എന്നാൽ നമ്മെ ഏവരെയും സ്വന്തം പ്രാണനെക്കാൾ അധികമായി സ്നേഹിച്ച നമ്മുടെ കർത്താവ് ഒരിക്കലായി സ്വയം ബെലിയായി സകല വേദനകളും നമുക്കുവേണ്ടി ഭൂമിയിൽ oru വ്യക്തിപോലും സഹിച്ചിട്ടില്ലാത്ത വിധത്തിൽ ചതഞ്ഞു നുറുങ്ങി രക്തധാരിയായി ആ ക്രൂശിൽ നിനക്കുവേണ്ടി കിടക്കുന്നു. സ്നേഹത്തോടെ കർത്താവ് വിളിക്കുന്നു. മകനെ നീ എന്റേതാണ്. നശിക്കുവാനുള്ളവനല്ല. സാത്താൻ നിൻറ്റമേൽ ജയം edupan പാടില്ല. Suicide ഒന്നിനും പരിഹാരം അല്ല. ആ പിഞ്ചുമക്കൾ നിരപരാധികളല്ലേ. ജീവൻ തന്നവനു മാത്രമേ ജീവൻ എടുപ്പാനും അധികാരമുള്ളൂ. അല്ല എങ്കിൽ നിന്റെ ആൽമാവിന്റെ ഗെതി എന്താകും. Keep faith in Lord Jesus Christ. He is the only one can help u, save u. May God bless u. Stay blessed.

    • @sosammathomas1525
      @sosammathomas1525 3 ปีที่แล้ว +4

      Dear son do not give up .My prayers with you . Almighty will help you . Jesus helps this son and provides him the best life.

    • @aleyammavlog4308
      @aleyammavlog4308 3 ปีที่แล้ว

      Thank god ,pray & love living god.
      You live with kids & lead happy life
      Sometimes for you turning point .
      Suicide is not end who gave the life
      he has plan ,please pray go for ward,not only that make kids how to
      pray ,don't despair.good fortune is
      in front ,we all for u & kids.God can possible everything,he will arrange
      For you ,trust in him .🙏

  • @parvathypr4347
    @parvathypr4347 3 ปีที่แล้ว +1

    Price tha lord

  • @rosep8854
    @rosep8854 3 ปีที่แล้ว

    Father’s advise is definitely inspired by Holy Spirit. Trust in the Lord. God can do miracles in all circumstances. God’ s plans are not our way of thinking. Wait and see.

  • @thomast3045
    @thomast3045 3 ปีที่แล้ว +4

    ആമ്മേൻ

  • @drjessymathew6503
    @drjessymathew6503 11 หลายเดือนก่อน +1

    😢😢😢

    • @ABHI-qp4yx
      @ABHI-qp4yx 19 วันที่ผ่านมา +1

      Jessy echi

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว

    What's the unexpected reply?

  • @josepht.j3244
    @josepht.j3244 3 ปีที่แล้ว +13

    Dont waste time thinking of a person who has not loved you. Marry another woman and live happily. Leave her to her fate.

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      അതിന് ഇയ്യാൾ നല്ലവൻ ആകേണ്ടയോ..

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      സിസ്റ്റ൪ അഭയ സ്പ്നത്തിൽ വന്നു എന്നു പറഞ്ഞത് ഇദ്ദേഹം ആണോ ?

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      @@harrisubaidulla8909 No. ഇദ്ദേഹത്തിന് മാത്രം എല്ലാ. ഇഎനിക്കും ദർശനം കിട്ടിയിരുന്നു. സിസ്റ്റർ അഭയ. അവള് എന്നോട് പറഞ്ഞത്. "ഞാൻ നടന്നു നടന്ന് നേരെ അങ്ങ് ചെന്ന് വീണത് ഒരുഴിയിലേക്ക് ആയിരുന്നു. എന്നായിരുന്നു. May be she was tensed.

  • @പാരഡിമാമൻ
    @പാരഡിമാമൻ 3 ปีที่แล้ว

    May their souls find the God in heaven..

  • @msmathew9879
    @msmathew9879 3 ปีที่แล้ว +15

    Get divorce legally and canonically at the earliest. Find a woman who can be your wife and mother of your children. Believe that this is what God expect from you. Try to live happily.

    • @santhoshstephan
      @santhoshstephan 3 ปีที่แล้ว

      How can find gods expectation?

    • @abelt.thomas1521
      @abelt.thomas1521 3 ปีที่แล้ว +1

      @@santhoshstephan if its went well it's God's purpose otherwise not😎

  • @valsakur4994
    @valsakur4994 3 ปีที่แล้ว +6

    Br, please dont think about suicide, be kind to your self and your children, you dont have the authority to take anyone's life including yours life is so precious, she did a big foolish mistake, you didn't do anything wrong and so your children also , please calm down as Rev Fr says, we are praying for you, all who are listening to this talk will pray, this terrible time will pass, trust in God He will definitely take care of you and your children, believe He is with you ,OK brother, love your kids be a good Father to them, she will learn her lesson through a very hard way. Praying for you May the Good Lord bless you and guide you and children, sorry I dont have malayalam font.

  • @jinimathew678
    @jinimathew678 3 ปีที่แล้ว

    A Great Father

  • @jollykk6283
    @jollykk6283 3 ปีที่แล้ว +5

    അന്യപുരുഷനുമായി പരസംഗം ചെയ്ത സ്ത്രീ വ്യഭിചാരിണിയാണ്....അവളെ വീണ്ടും സ്വീകരിക്കുന്നത് മഹാ പാതകമാണ്.....ഈ വചനം ശ്രദ്ധിക്കൂ...യിരേമ്യാവു 3:1 ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? ..ഇതു പോലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അന്യപുരുഷനുമായി ശാരീരിക ബന്ധം പുലര്‍ത്തിയ സത്രീ വീണ്ടും ആദ്യത്തെ ഭര്‍ത്താവിന്‍െറ അടുക്കലേക്ക് മടങ്ങി വരാന്‍ പാടില്ല...അത് ദൈവം പൊറുക്കാത്ത കുറ്റമാ..
    നമ്മുടെ കര്‍ത്താവ് ഈ വിഷയം സംബന്ധമായി പറയുന്നത് ഒന്ന് ശ്രദ്ധിക്കുക...മത്തായി 19:9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”
    പരസംഗം നിമിത്തമല്ലാതെ ആരും ഭാര്യയെ ഉപേക്ഷിക്കരുത് എന്ന്..അപ്പോള്‍ പരസംഗം ചെയ്താലോ?..അവളെ ഉപേക്ഷിക്കാം....
    സനീഷ് ജീവിതം വെറുതെ നശിപ്പിക്കാതെ അവളേക്കാള്‍ ഉത്തമയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കട്ടെ...

  • @abhilashjoseph9300
    @abhilashjoseph9300 3 ปีที่แล้ว +6

    Praise the Lord

  • @lissylissy977
    @lissylissy977 ปีที่แล้ว

    ❤❤❤❤❤❤

  • @maryaugustine5193
    @maryaugustine5193 3 ปีที่แล้ว +8

    ദൈവം ഇടപെടും വിശ്വസി ക്കുക മാത്രം ചെയ്യുക

  • @jobjob7316
    @jobjob7316 3 ปีที่แล้ว +10

    കാത്തോലിക്കാനിയമമാനുസരിച്ചു പരപുരുഷ ബന്ധമുള്ള സ്ത്രിയെ ഉപേക്ഷിക്കാം

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      Yes. മോസസ് വിധിച്ചതും അതു തന്നെ ആണ്. അപ്പോ എക്കാലത്തും അതി കഠിന മായ ഒരു വ്യാധി ആണ് അതൃപ്തി എന്നത്.

    • @C5070
      @C5070 3 ปีที่แล้ว

      No. Wrong.

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      @@C5070 പറ പുരുഷ ബന്ധം ആണോ? സംശയ രോഗവും, തോന്നിയ തിക്കെ കഥ ആക്കിയതാണോ എന്നും അറിയില്ലല്ലോ... !

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      പല സത്യങ്ങളും ഉണ്ട്. ഇല്ലാതില്ല. Pakshey, പൂർവികർ പറയുന്ന ഒരു ചൊല്ലുണ്ട് "മണ്ണും പെണ്ണും നന്നാക്കി യാൽ നന്നാകുന്നതെ ഉള്ളൂ".. പുരുഷൻ പെണ്ണ് കെട്ടണം... ഒന്നുകിൽ ജോലിക്ക് വിടണം. അല്ലെങ്കിൽ അ ന്തസായി അവളെ ട്രീറ്റ് ചെയ്യാൻ പഠിക്കണം.
      കൂടാതെ പെണ്ണ് കാണുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം കേട്ടു പെണ്ണിനെ വില ഇരുതാതെ,ഓരോ പുരുഷനും അവന്റെ കുട്ടികളുടെ അമ്മ ആകാൻ തന്റെ വലം ഭാഗത്ത് ഇരുത്താൻ പറ്റിയ സ്ത്രീ യാണോ എന്ന് വേണം വിലയിരുത്താൻ.
      സ്വത്ത് ഏത്ര കിട്ടും,സ്വർണ്ണം ഏത്ര പോരും, (മുസ്ലിംസ് നാണെൽ മെഹർ ഭാണ്ടം കെട്ടി ചുമന്നു ഒന്ന് രണ്ടുപേർ മുന്നേ ഇറങ്ങണം പിന്നെ വേണം പെണ്ണ് നടക്കാൻ) ഇൗ സ്ഥിതി മറ്റൊരു വിധത്തിൽ മറ്റു ജാതിയിലും... കൊടുക്കരുത് സ്ത്രീധനം എന്ന് ഞാൻ പറയില്ല.പെണ്ണ് കെട്ടി അങ്ങോട്ട് ചെല്ലുമ്പോഴെ സ്ത്രീ ധനം മുന്നേ കെരണം എന്ന പ്ലാൻ ആണ് തകർക്കേണ്ടത്. കൊടുക്കണം അവൾക്കും അർഹത ഉള്ള സ്വത്ത് കൊടുക്കണം. അത് കെട്ടിവരുമ്പോൾ അല്ല. പിന്നീട്,കെട്ടിയവൻ എങ്ങിനെ ജീവിതം നയിച്ച പോകുന്നു?.. എന്ന് കണ്ടിട്ട്. ഇപ്പൊൾ തത്കാലം പെണ്ണ് കേട്ടു നിന്ന് കെട്ടുക. കൂടിയാൽ ഒരു മാല.. രണ്ടു വള. ഒരു മോതിരം.. ഇതയുമെ ആവശ്യം ഉള്ളൂ...
      അത് ചെറുക്കാൻ കൊടുത്തു കെട്ടണം. പിന്നീട്, അവന്റെ സ്വഭാവം നോക്കിയിട്ട് മക്കൾ ഒക്കെ വളരാൻ തുടങ്ങിയാൽ share കൊടുത്തു തുടങ്ങാം.. മോതോം ഒറ്റ അടിക്കു കൊടുക്കരുത്... EMI ഇല്ലെ അങ്ങിനെ മാത്രം..
      കിട്ടാവുന്നതിൽ അതിനാ ൽധികവും വാങ്ങി ചെന്നാലും വീട്ടിലെ നായ്ക്കുണ്ട് അതിലും പരിഗണന..മറ്റു ചിലർ ഒന്നും കൊണ്ടുവന്ന് ഇല്ലേലും അവളുടെ തൊലി വെളുത്ത തും നാക്ക് നീണ്ടും,,വാക്ന കാഠിന്യം കൂടുതലും ആണേൽ,വീട്ടിലെ സകലരും അംഗീകരിക്കുന്ന,അവളുടെ (അമ്മായി അമ്മ ആകാം,പെങ്ങൾ ആകാം,സഹോദര ഭാര്യമാർ ആകാം,അവരുടെ മക്കൾ ആകാം, കേറി നിറങ്ങുന്ന വീടുകൾ ഉണ്ട്, കെട്ടിയവന്ന അവരുടെ കീഴെ ഒതുങ്ങി,പമ്മി കൂടും.. ഭാര്യ സകല കുട്ടകരി
      നല്ല കുടുംബത്തിൽ നിന്നും അത്യാവശ്യത്തിന് ഏറെ വാങ്ങി, കൂട്ടി,പിന്നെയും വേണം, എന്നും പറഞ്ഞു വർഷത്തിൽ 14 മാസ്സവുവും സ്വന്തം മാതാപിതാക്കളുടെ തലയിൽ നേരിപ്പോട് കൂട്ടി നിൽക്കുന്ന മകൾ ഉള്ളത് വീട്ടിൽ ..എന്നിട്ടും സ്വന്തം ഭാര്യയുടെ കുലീനത,അനുസരണം,ബഹുമാനം,സൽസ്വഭാവം ഇതൊന്നു ഭർത്താവ് എന്ന മഹാൻ കാണുന്നില്ല, മറ്റവൾ (അമ്മായി അമ്മക്കും കൂടി ചേർത്താണ് )ഇടുന്ന സ്വരത്തിൽ വാക്ച്ചതുര്യതിൽ സർവതും തകരുമ്പോൾ പതുങ്ങുന്ന വർക്ക് ഇൗ സന്ീഷിന്റെ ഭാര്യയെ പോലെ മിടുക്കി ആയി വേറെ ആരുടെഎങ്കിലും കൂടെ പോകാൻ ചാൻസ് ഉണ്ട് എങ്കിൽ, എങ്കിലും പോയാൽ അവൾക്ക് ഒരു ജീവിത ചക്രം , തിരിച്ച പിടിടിച്ച് ഒന്നുകൂടി ജീവിക്കാൻ പറ്റിയാൽ അതല്ലേ സൗഭാഗ്യം. ഞാൻ അത്തരം സ്ത്രീകളെ ബഹുമാനിക്കുന്നു,അശിർവധിക്കുന്ന്. പുരുഷൻ പെണ്ണ് കെട്ടി ജീവിക്കാൻ പഠിക്കണം,.. അല്ലാതെ ഒരു പെൺകുട്ടിയെ കെട്ടി കേറി വന്നാൽ പിന്നെ കഴിവ് തെളിയിക്കാനും,കുറ്റപറച്ചിലും അവസാനിപ്പിക്കണം. പണിയിപ്പീരാണ് മറ്റൊരു കൂട്ടർ.. ഇട്ടു മൂടി സ്വതൂണ്ടെളും പിന്നെ രാവേറെ ആയാലും,പിറ്റെ ദിവസം പിറന്നാലും കിടക്കാൻ പറ്റാത്ത വിധം ജോലികൾ, നേരം വെളുത്ത് പിന്നേം തുടങ്ങും 5 servants nu പകരം ആണ് 1 മരുമക്ൾ എന്ന് പറഞ്ഞു നിർത്തട്ടെ...

  • @theresasmanthuruthychannel4184
    @theresasmanthuruthychannel4184 3 ปีที่แล้ว +1

    Dear sanishJesus love u

  • @antonyg9172
    @antonyg9172 3 ปีที่แล้ว +6

    പിശാച്ചിന്റെ പിടിയിൽ പെട്ടുപോയമകളെ തിരിച്ചെത്തിക്കാനും ശ്രമിക്കാവുന്നതാണ് . എന്തുതന്നെസംഭവിച്ചാലും!

    • @subimolbs3363
      @subimolbs3363 3 ปีที่แล้ว +2

      Aval thirichu vannaalum ayaal cheyyunnath vepichaaram thanneyaan athukond saneeshum makkalumenkilum rekshikkappedanam

  • @georgecyril537
    @georgecyril537 3 ปีที่แล้ว +3

    Like.

  • @vargheselukose2305
    @vargheselukose2305 3 ปีที่แล้ว +1

    🙏🙏praise.the.lord

  • @josephthapa377
    @josephthapa377 3 ปีที่แล้ว

    Hey what's the current status of saneesh?
    How is life going with him?

  • @maryjoseph5689
    @maryjoseph5689 3 ปีที่แล้ว

    ദൈവമെ 🙏🙏🙏

  • @robertpushpadas1376
    @robertpushpadas1376 3 ปีที่แล้ว +6

    Nanni Achaa

    • @Gaiming46587
      @Gaiming46587 3 ปีที่แล้ว

      അവൾ വിജയിക്കും. വക്കീൽ വഴി അവൾ ഷെയർ നേടും. മിക്കവാറും ഒരു കുട്ടിയെ കൂടി കൊണ്ടുവരും. ആത്മ ഹത്യ പരിഹാരമല്ല. വേദങ്ങൾ ഓതാൻ എളുപ്പമാണ്. ടീവി റേറ്റിംഗ് ഉണ്ടാക്കാനുള്ള ചർച്ച. അച്ചന്മാർ വഴി പറ്റുമെങ്കിൽ അവളെ സഭയുടെ ഏതെങ്കിലും സ്ഥാപനത്തിൽ ആക്കുക. സഭാ കോടതി എന്തിനു വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്നത്. അച്ഛന്റെ എന്റെ ഈ ഉപദേശം കേട്ടാൽ ആരും കുറച്ചു നാളത്തേക്ക് picnic പോകും. ഈ എഴുത്തു യഥാർത്ഥ മാണെങ്കിൽ സഭ കോടതി നടപടി എടുക്കണം. അച്ഛന്റെ മറുപടി അഴിഞ്ഞാട്ടം നടത്തുന്നവർക് പ്രോത്സാഹനം ആകും.

  • @ranisreadingroom5128
    @ranisreadingroom5128 3 ปีที่แล้ว +1

    Intercessory prayer🙏

  • @sherrypeter3573
    @sherrypeter3573 3 ปีที่แล้ว

    നല്ല മെസേജ് 🙏🙏🙏🙏🙏

  • @josekr6920
    @josekr6920 3 ปีที่แล้ว +5

    Acha enteyum kadha ethu thanne. KSRTC Lady conductor work chaithukondirikkunna ente. Wife 7 year ayi enna upeshichu Driver ente kode poyathu kondu njan ottakku jeevikkunnu jermiya (29/11) ariyan njankathirikkunnu. amen

    • @subimolbs3363
      @subimolbs3363 3 ปีที่แล้ว

      Sahodara nithyajeevan venamenkil thaankalenkilum nasichupokaruth aval thirike vannaalum aval jeevichirikke veroru vivaaham cheithalum thaankal vepichaaram cheyyunnuvennaan athukond seshicha jeevitham rekshakkaayi prayojanappeduthoo

    • @santhoshstephan
      @santhoshstephan 3 ปีที่แล้ว

      @@subimolbs3363 അനുഭവിച്ചവർക്കു മാത്രമേ ഈ വേദന മനസിലാവൂ ചേച്ചീ...

  • @WeHaveAnEternalLife
    @WeHaveAnEternalLife 3 ปีที่แล้ว +1

    We have the ETERNAL LIFE.

  • @josephantony1185
    @josephantony1185 3 ปีที่แล้ว +12

    പുരുഷൻമാർ എല്ലാംസഹിക്കണമെന്നാണോ അച്ചൻ പറയുന്നത്

  • @miracle2545
    @miracle2545 3 ปีที่แล้ว

    Mathew 5 /32 Read it . And obey the comand of God .God will show you the right path.

  • @tresapolly5538
    @tresapolly5538 3 ปีที่แล้ว +2

    When I came in this situation,I let my husband,because his happiness is my happiness so much l I love him. He also let me so much he had loving me, although we had straggling to much, political, miss behaviours!, etc.
    After his death I am beginning the day praying together . the same before the sleep.
    Ours son, and theirs Family also love him.
    When he left me , I have not give him enough satisfaction in his lifestyle
    The human has not only body satisfaction but spirituelle, social! , mentally etc.
    When one partner rune away, both are failing to lead the life.
    I can not understanding all opinions of the ,, Achen,,

  • @celinenigo1225
    @celinenigo1225 3 ปีที่แล้ว +2

    Thank you Father...🙏❤️🙏

  • @Gaiming46587
    @Gaiming46587 3 ปีที่แล้ว +3

    ആ സ്ത്രീ മറ്റൊരു പുരുഷന്റെ കുട്ടിയുമായി തിരിച്ചുവരും. അവൾ അങ്ങനെ തിരിച്ചു വന്നാൽ സനീഷിന്റെ സന്തോഷം തിരിച്ചു കിട്ടുമോ. അതുമല്ലെങ്കിൽ അവൾ വകീൽ വഴി അവളുടെ ഷെയർ ചോദിക്കും. ജീവിതാവസാനം സനീഷിനെ സഭ വിശുദ്ധനായി പ്രഖ്യാപിക്കുമായിരിക്കും. അവസാനമായി... ഈ കത്തു് യാഥാർത്ഥമാണോ?? അതോ ചാനൽ കാരുടെ/ അച്ചടിക്കാരുടെ നമ്പർ ആണോ?? സഭ കോടതികൾ എന്തിനുള്ളതാണ്.,???

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      അങ്ങിനെ വരാൻ അവള് എന്താ വിവേകം ഇല്ലാത്ത നായയോ...?.. കുട്ടിക്ക് അച്ചൻ ഉണ്ടേൽ ആയാൽ പോട്ടും...

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      പല സത്യങ്ങളും ഉണ്ട്. ഇല്ലാതില്ല. Pakshey, പൂർവികർ പറയുന്ന ഒരു ചൊല്ലുണ്ട് "മണ്ണും പെണ്ണും നന്നാക്കി യാൽ നന്നാകുന്നതെ ഉള്ളൂ".. പുരുഷൻ പെണ്ണ് കെട്ടണം... ഒന്നുകിൽ ജോലിക്ക് വിടണം. അല്ലെങ്കിൽ അ ന്തസായി അവളെ ട്രീറ്റ് ചെയ്യാൻ പഠിക്കണം.
      കൂടാതെ പെണ്ണ് കാണുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം കേട്ടു പെണ്ണിനെ വില ഇരുതാതെ,ഓരോ പുരുഷനും അവന്റെ കുട്ടികളുടെ അമ്മ ആകാൻ തന്റെ വലം ഭാഗത്ത് ഇരുത്താൻ പറ്റിയ സ്ത്രീ യാണോ എന്ന് വേണം വിലയിരുത്താൻ.
      സ്വത്ത് ഏത്ര കിട്ടും,സ്വർണ്ണം ഏത്ര പോരും, (മുസ്ലിംസ് നാണെൽ മെഹർ ഭാണ്ടം കെട്ടി ചുമന്നു ഒന്ന് രണ്ടുപേർ മുന്നേ ഇറങ്ങണം പിന്നെ വേണം പെണ്ണ് നടക്കാൻ) ഇൗ സ്ഥിതി മറ്റൊരു വിധത്തിൽ മറ്റു ജാതിയിലും... കൊടുക്കരുത് സ്ത്രീധനം എന്ന് ഞാൻ പറയില്ല.പെണ്ണ് കെട്ടി അങ്ങോട്ട് ചെല്ലുമ്പോഴെ സ്ത്രീ ധനം മുന്നേ കെരണം എന്ന പ്ലാൻ ആണ് തകർക്കേണ്ടത്. കൊടുക്കണം അവൾക്കും അർഹത ഉള്ള സ്വത്ത് കൊടുക്കണം. അത് കെട്ടിവരുമ്പോൾ അല്ല. പിന്നീട്,കെട്ടിയവൻ എങ്ങിനെ ജീവിതം നയിച്ച പോകുന്നു?.. എന്ന് കണ്ടിട്ട്. ഇപ്പൊൾ തത്കാലം പെണ്ണ് കേട്ടു നിന്ന് കെട്ടുക. കൂടിയാൽ ഒരു മാല.. രണ്ടു വള. ഒരു മോതിരം.. ഇതയുമെ ആവശ്യം ഉള്ളൂ...
      അത് ചെറുക്കാൻ കൊടുത്തു കെട്ടണം. പിന്നീട്, അവന്റെ സ്വഭാവം നോക്കിയിട്ട് മക്കൾ ഒക്കെ വളരാൻ തുടങ്ങിയാൽ share കൊടുത്തു തുടങ്ങാം.. മോതോം ഒറ്റ അടിക്കു കൊടുക്കരുത്... EMI ഇല്ലെ അങ്ങിനെ മാത്രം..
      കിട്ടാവുന്നതിൽ അതിനാ ൽധികവും വാങ്ങി ചെന്നാലും വീട്ടിലെ നായ്ക്കുണ്ട് അതിലും പരിഗണന..മറ്റു ചിലർ ഒന്നും കൊണ്ടുവന്ന് ഇല്ലേലും അവളുടെ തൊലി വെളുത്ത തും നാക്ക് നീണ്ടും,,വാക്ന കാഠിന്യം കൂടുതലും ആണേൽ,വീട്ടിലെ സകലരും അംഗീകരിക്കുന്ന,അവളുടെ (അമ്മായി അമ്മ ആകാം,പെങ്ങൾ ആകാം,സഹോദര ഭാര്യമാർ ആകാം,അവരുടെ മക്കൾ ആകാം, കേറി നിറങ്ങുന്ന വീടുകൾ ഉണ്ട്, കെട്ടിയവന്ന അവരുടെ കീഴെ ഒതുങ്ങി,പമ്മി കൂടും.. ഭാര്യ സകല കുട്ടകരി
      നല്ല കുടുംബത്തിൽ നിന്നും അത്യാവശ്യത്തിന് ഏറെ വാങ്ങി, കൂട്ടി,പിന്നെയും വേണം, എന്നും പറഞ്ഞു വർഷത്തിൽ 14 മാസ്സവുവും സ്വന്തം മാതാപിതാക്കളുടെ തലയിൽ നേരിപ്പോട് കൂട്ടി നിൽക്കുന്ന മകൾ ഉള്ളത് വീട്ടിൽ ..എന്നിട്ടും സ്വന്തം ഭാര്യയുടെ കുലീനത,അനുസരണം,ബഹുമാനം,സൽസ്വഭാവം ഇതൊന്നു ഭർത്താവ് എന്ന മഹാൻ കാണുന്നില്ല, മറ്റവൾ (അമ്മായി അമ്മക്കും കൂടി ചേർത്താണ് )ഇടുന്ന സ്വരത്തിൽ വാക്ച്ചതുര്യതിൽ സർവതും തകരുമ്പോൾ പതുങ്ങുന്ന വർക്ക് ഇൗ സന്ീഷിന്റെ ഭാര്യയെ പോലെ മിടുക്കി ആയി വേറെ ആരുടെഎങ്കിലും കൂടെ പോകാൻ ചാൻസ് ഉണ്ട് എങ്കിൽ, എങ്കിലും പോയാൽ അവൾക്ക് ഒരു ജീവിത ചക്രം , തിരിച്ച പിടിടിച്ച് ഒന്നുകൂടി ജീവിക്കാൻ പറ്റിയാൽ അതല്ലേ സൗഭാഗ്യം. ഞാൻ അത്തരം സ്ത്രീകളെ ബഹുമാനിക്കുന്നു,അശിർവധിക്കുന്ന്. പുരുഷൻ പെണ്ണ് കെട്ടി ജീവിക്കാൻ പഠിക്കണം,.. അല്ലാതെ ഒരു പെൺകുട്ടിയെ കെട്ടി കേറി വന്നാൽ പിന്നെ കഴിവ് തെളിയിക്കാനും,കുറ്റപറച്ചിലും അവസാനിപ്പിക്കണം. പണിയിപ്പീരാണ് മറ്റൊരു കൂട്ടർ.. ഇട്ടു മൂടി സ്വതൂണ്ടെളും പിന്നെ രാവേറെ ആയാലും,പിറ്റെ ദിവസം പിറന്നാലും കിടക്കാൻ പറ്റാത്ത വിധം ജോലികൾ, നേരം വെളുത്ത് പിന്നേം തുടങ്ങും 5 servants nu പകരം ആണ് 1 മരുമക്ൾ എന്ന് പറഞ്ഞു നിർത്തട്ടെ...

  • @555jude5
    @555jude5 3 ปีที่แล้ว

    Dear sandesh in your family members and you need God's help..... Through sacrifice. Love. Unity. Peace
    Ok

  • @harrisubaidulla8909
    @harrisubaidulla8909 3 ปีที่แล้ว +7

    വേറെ കെട്ടുകാ,,, വൃഭിചാര കാരണം മൂലം കോടതിയിൽ നിന്നും മോചനം നേടുക, ബിസിനസ് വളരട്ടെ,, കുട്ടി കളെ ചേർത്തു പിടിച്ചു ചടിപ്പിക്കുക ,, ആശംസകൾ🍰🎉

    • @alwingeo9841
      @alwingeo9841 3 ปีที่แล้ว +1

      നിങ്ങൾക് പിന്നെ പൊറുക്കാൻ കഴിയല്ലലോ ? കുറെ കല്ലിയാണം കഴിക്കാമല്ലോ, അതല്ലെ സാത്താനിക് മുഹമ്മദ് പഠിപ്പിച്ചത്, കാണിച്ചു തന്നതും 😄

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      അതെത് കോടയിയാപ്പാ.. ഇൗ മൂലം കോടതി???

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      @@tessyabrahamchildofjesus7259 🐔കൂഡു൦ബഹോ൦തീ

    • @harrisubaidulla8909
      @harrisubaidulla8909 2 ปีที่แล้ว

      @@alwingeo9841 ,, കുറേ കാലത്തേക്കു കള്ള ഒാട്ട൦ നടത്തി യ 🚛വണ്ടി ഞാൻ ഏറ്റ് എടുത്തു ഒാടിക്കാ൯ താ൦ഗളുടേ അത്ര വലിയ നെ൯ച് അല്ലാ എന്റെ,, പാവമാ,, വ൯ചികാ൯ പടിച്ചില്ല,, പഠിപ്പിച്ചിട്ടും ഇല്ല ാ,, വാക്കു കൾക്ക് വില കൽപിക്കുന്ന മാതാപിതാക്കൾ ആണുള്ളത്,, ആ പാര൦ബൃര൦ തുടരാൻ ആഗ്രഹിക്കുന്നു,, വിവാഹനിശ്ചയം സമയം സൂചിപ്പിച്ച ിരുന്നെ൦൯കിൽ,, വലിയ പടിപ്പു൦ പത്റാസു൦ ഒന്നും ഇല്ല,, ഭാര്യയെ വച്ച് മാറുന്ന സംസ്കാരം അല്ല എന്റെ,, അത്റക്കു൦ വള൪ന്നിട്ടില്ലാ

  • @SunShine-wu1eo
    @SunShine-wu1eo 3 ปีที่แล้ว

    Brother saneesh keep on pray for your family .don't kill your self .thats against bible .nothing impossible with Jesus .pray and god will hear your pray .fasting and pray .

  • @jijoantony2272
    @jijoantony2272 3 ปีที่แล้ว +3

    അച്ചൻ പറഞ്ഞ മറുപടി 100 % സത്യമായ കാര്യമാണ് - അച്ചൻ പറഞ്ഞ മാതിരി പ്രാർത്ഥിച്ചിട്ട് - ജീവിതത്തിലേക്ക് തിരിച്ചുവന്ന വരെ എനിക്ക് വ്യക്തി പരമായി അറിയാം -
    ഇങ്ങനെത്തെ കത്ത് വായിയ്ക്കുമ്പോൾ - ആളുകളുടെ പേരും സ്ഥലവും - പറയുന്നത് ശെരിയാണോ ??

    • @Abcdefjnnjjnj
      @Abcdefjnnjjnj 3 ปีที่แล้ว

      ശെരി അല്ല....

  • @naturalmedia8669
    @naturalmedia8669 3 ปีที่แล้ว +1

    രണ്ടാം
    വിവാഹം
    ദൈവം വെറുക്കുമോ?
    ജിവന് തുല്യം സ്നേഹിച്ചു ഭർത്താവ്
    വിശ്വസിച്ചു
    മക്കളെ പോലും ഉപോശിച്ച് പോയ
    ഭാര്യയെ തിരിച്ച് വിളിക്കണമേ?
    ദൈവ ഭയമില്ലാത ഭാര്യയെ
    സ്വീകരക്കുന്നത് ,നല്ലതാണോ?

  • @Abcdefjnnjjnj
    @Abcdefjnnjjnj 3 ปีที่แล้ว +6

    ഇങ്ങനെ ഒരു കത്ത് വായിക്കുമ്പോൾ പേര് വായിച്ചത് ശെരി ആയില്ല

  • @reenababy8656
    @reenababy8656 3 ปีที่แล้ว

    Ammeen Father 🙏🏻