അത് രാഷ്ട്രീയമല്ലേ. നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളവരെ നിങ്ങൾ എവിടെ കണ്ടാലും തല്ല് കൂടാറുണ്ടോ ?? രാഷ്ട്രീയം വേറെ.. വ്യക്തി ബന്ധങ്ങൾ വേറെ. മാത്രമല്ല ഇത് വളരെ പവിത്രമായ ഒരു ചടങ്ങും.
കേരളത്തിൽ അങ്ങനെയാ ബ്രോ.... രാഷ്ട്രീയം.. സ്നേഹ ബന്ധം വേറെ.... എല്ലാവരും നല്ല ഐക്യത്തിൽ ജീവിക്കുക..... ബന്ധങ്ങൾ നില നിർത്തുക..... അല്ലെങ്കിലും മലയാളി പോളിയാണ് പൊളിയാണ് ....
@@hishamdrockzz3007 അണികൾക്ക് ഇടയിൽ ഈ വ്യക്തി ബന്ധം ഉണ്ടോ...ഇല്ലല്ലോ....എതിർപാർട്ടിയിൽപ്പെട്ടവരുടെ പിച്ചാത്തിപിടിക്ക് തീരുന്നവർക്ക് വ്യക്തി ബന്ധം ഒന്നും വേണ്ടാ എന്ന് ഭരണഘടന പറയുന്നുണ്ടോ ആവോ😊😊
@@muneerpottipurayil4955 മളയാളി പൊളിയാണോ കുഞ്ഞേ 🤭🤭രാഷ്ട്രീയകളളന്മാരുടെ മൂട് താങ്ങികൾ അവരെ ന്യായീകരിച്ചേ സംസാരിക്കൂ....എന്നിട്ട് ഒരു ഡയലോഗും...മളയാളി ഫൊളി ആണേ 🤣🤣🤣മൂന്ന് പാർട്ടിക്കാരും ഉളളത് കൊണ്ട് മളയാളി ഫൊളി ആയി...ഏതെങ്കിലും രണ്ട് പാർട്ടിക്കാർ മാത്രം ഉളളൂ എങ്കിൽ കാണാമായിരുന്നു...അന്തർധാര,ഗൂഡാലോചന,മാങ്ങാത്തൊലി,തേങ്ങാക്കൊല😅😅
കേരളത്തിൽ മാപ്രകൾ കൾക്ക് നേരം വെളുത്താൽ ക്യാമറ എടുത്തു സന്ദീപിന്റെ പിന്നാലെ പോകുന്നു. നാട്ടിൽ എത്രയോ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉണ്ട്. ഒരു സന്ദീപ് വിഷയം ആണോ കേരളത്തിൽ
Rahul :- സുരേന്ദ്രൻ ചേട്ടാ നമ്മുക്ക് ഒരുമിച്ച് നിൽക്കാം..... ആ സരിനെ മാറ്റി നിർത്തിക്കോ😊😊😊😊
സരിന്റെ നിൽപ്പ് കാണാനാ രസം... 😂😂
ഇവർ അല്ലെ ഇന്നലെ അടി ഉണ്ടാക്കിയത് 😂😂
അത് രാഷ്ട്രീയമല്ലേ. നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളവരെ നിങ്ങൾ എവിടെ കണ്ടാലും തല്ല് കൂടാറുണ്ടോ ?? രാഷ്ട്രീയം വേറെ.. വ്യക്തി ബന്ധങ്ങൾ വേറെ. മാത്രമല്ല ഇത് വളരെ പവിത്രമായ ഒരു ചടങ്ങും.
ഇവന്മാർ ഒക്കെ ഒറ്റകെട്ടാണ്...😂രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കുന്ന അണികൾ ആണ് മണ്ടന്മാർ 😂
കേരളത്തിൽ അങ്ങനെയാ ബ്രോ.... രാഷ്ട്രീയം.. സ്നേഹ ബന്ധം വേറെ.... എല്ലാവരും നല്ല ഐക്യത്തിൽ ജീവിക്കുക..... ബന്ധങ്ങൾ നില നിർത്തുക..... അല്ലെങ്കിലും മലയാളി പോളിയാണ് പൊളിയാണ് ....
@@hishamdrockzz3007 അണികൾക്ക് ഇടയിൽ ഈ വ്യക്തി ബന്ധം ഉണ്ടോ...ഇല്ലല്ലോ....എതിർപാർട്ടിയിൽപ്പെട്ടവരുടെ പിച്ചാത്തിപിടിക്ക് തീരുന്നവർക്ക് വ്യക്തി ബന്ധം ഒന്നും വേണ്ടാ എന്ന് ഭരണഘടന പറയുന്നുണ്ടോ ആവോ😊😊
@@muneerpottipurayil4955 മളയാളി പൊളിയാണോ കുഞ്ഞേ 🤭🤭രാഷ്ട്രീയകളളന്മാരുടെ മൂട് താങ്ങികൾ അവരെ ന്യായീകരിച്ചേ സംസാരിക്കൂ....എന്നിട്ട് ഒരു ഡയലോഗും...മളയാളി ഫൊളി ആണേ 🤣🤣🤣മൂന്ന് പാർട്ടിക്കാരും ഉളളത് കൊണ്ട് മളയാളി ഫൊളി ആയി...ഏതെങ്കിലും രണ്ട് പാർട്ടിക്കാർ മാത്രം ഉളളൂ എങ്കിൽ കാണാമായിരുന്നു...അന്തർധാര,ഗൂഡാലോചന,മാങ്ങാത്തൊലി,തേങ്ങാക്കൊല😅😅
Kashtam.. politicsinum kshethram
Kalpathiyode enthoru snehm.
കേരളത്തിൽ മാപ്രകൾ കൾക്ക് നേരം വെളുത്താൽ ക്യാമറ എടുത്തു സന്ദീപിന്റെ പിന്നാലെ പോകുന്നു. നാട്ടിൽ എത്രയോ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉണ്ട്. ഒരു സന്ദീപ് വിഷയം ആണോ കേരളത്തിൽ
Mathetharathwam poothulayukayaanallo...!!!