PEECHI DAM // BEAUTIFUL GARDENS, THRISSUR //THRISSUR TOURIST DESTINATION

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • തൃശൂർ ജില്ലയിലെ അതിമനോഹരമായ ഒരു ഡാമാണ് പീച്ചി ഡാം. നല്ല ഒരു പൂന്തോട്ടം ഈ ഡാമിന്റെ ഭാഗമായുണ്ട്, തൃശ്ശൂരിൽ നിന്നും 22 കിലോമീറ്റർ ദൂരം ആണ് പീച്ചിയിലേക്കു ഉള്ളത്.
    സിനിമാ മോഹി
    • Video

ความคิดเห็น • 193

  • @chiyaangaming6860
    @chiyaangaming6860 5 ปีที่แล้ว +6

    HI, AJU CHETTA PINNE AJU CHETTANE SNEHIKUNA ELLAVARUM ENNE ONNU HELP CHEYO,
    ONNU SUBSCRIBE CHEYTHU HELP CHEYU.
    AJU CHETTA ONNU PIN CHEYTHU HELP CHEYUMO.
    AJU CHETTANTE POLLE THANNE NALLA HARD WORK CHEYUNATHAYIRIKUM ....TRUST ME

  • @flywellmedia8716
    @flywellmedia8716 5 ปีที่แล้ว +7

    ഒരു തണുത്ത മഴ പെയ്ത് തോർന്ന ഒരു ഫീൽ ... കണ്ണിനും കാതിനും ഒരു പോലെ സുഖം തരുന്ന വീഡിയോ . Thank you ചേട്ടാ ചേച്ചീ.

  • @rijinpalliyath5047
    @rijinpalliyath5047 4 ปีที่แล้ว

    നല്ല ഒരു പീച്ചി daam വിവരണം... പാട്ട് സൂപ്പർ ആയി പാടി.... God Bless

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว

    nannayittund dam supper sarithachechide paattum videoyum koodi kanan supper ayirunnu paattnte selection supper

  • @Mridula_Dinesan
    @Mridula_Dinesan 5 ปีที่แล้ว +2

    പീച്ചി സൂപ്പർ. ചേച്ചി പാട്ട് സൂപ്പറായി പാടി. ഇനിയും പാടണം ട്ടാ. സൂപ്പർ.👌👌👌👌

  • @prasoonmanikkuttan8813
    @prasoonmanikkuttan8813 5 ปีที่แล้ว +1

    Supper. Adipoli onnum parayanilla manoharam. Chechiyude pattum adipoli 👍👍♥️♥️👌👌👌

  • @jollyalexander9214
    @jollyalexander9214 5 ปีที่แล้ว +2

    A wonderful family, managing all family relations. God bless you.

  • @lajubala
    @lajubala 5 ปีที่แล้ว +3

    Soulful singing!!Saritha

  • @mansoorthayyilmankada5574
    @mansoorthayyilmankada5574 5 ปีที่แล้ว

    കാഴ്ചകളും കൂടെ സരിത ടീച്ചറുടെ പാട്ടും ...മനോഹരമായിരിക്കുന്നു ......
    Mansoor, Jeddah

  • @sur_vi_vor6742
    @sur_vi_vor6742 4 ปีที่แล้ว +2

    Pwoilchu sarithechiii patt othiri ishttayiii 💓❤️💕

  • @jaydenvarghese8705
    @jaydenvarghese8705 5 ปีที่แล้ว +1

    Ajuchettayikum sarithachechikum jagguzinum huggz and ummaz..best video..

  • @basheerbasheer727
    @basheerbasheer727 5 ปีที่แล้ว +1

    സൂപ്പർ യാത്ര പൊള്ളിച്ചു ഗാനം 👌👌👌👌

  • @Rose-sc8ok
    @Rose-sc8ok 5 ปีที่แล้ว +7

    Song👌

  • @vishnuvishwanath5884
    @vishnuvishwanath5884 4 ปีที่แล้ว

    Peechi dam with sarithacheechide song ..wow anthas😊

  • @neethushine8956
    @neethushine8956 4 ปีที่แล้ว

    Nice video& song supper

  • @shajishaji3762
    @shajishaji3762 5 ปีที่แล้ว

    പീച്ചി ഡാം കാഴ്ചകൾ സുന്ദരം കണ്ണിനും കാതിനും ഒരു പോലെ സുഖം

  • @saleshvlog6273
    @saleshvlog6273 5 ปีที่แล้ว +3

    Sarikkum a background seenorikku chernna chechide paatt . Super

  • @shijusivan6407
    @shijusivan6407 5 ปีที่แล้ว +2

    അജു ചേട്ടോ എന്റെ വീട് വടക്കഞ്ചേരി വള്ളിയോട് ഞാൻ 4ൽ പഠിക്കുമ്പോൾ ടൂർ പോയത് പീച്ചി ഡാമും എയർപോർട്ടും ആണ് ഇപ്പോൾ പീച്ചി കണ്ടപ്പോ അന്ന് കണ്ട ഒരു ഓർമയും ഇല്ല ഇപ്പോൾ കാണുമ്പോൾ പീച്ചി ഡാം അടിപൊളിയാണ് പിന്നെ ഇന്ന് സരിത ചേച്ചി പാടിയ പാട്ടും കൂടിയായപ്പോൾ ഈ വീഡിയോ കിടു ആയി 💢🍬🧡💌✌️👍🎆🎇🖤💕🏅💗💜😁🥕🤩💜🎇🎆🧡🏅🍬

  • @nj.999
    @nj.999 5 ปีที่แล้ว +1

    Nice place along with nice song...

  • @lijijojen7240
    @lijijojen7240 5 ปีที่แล้ว +1

    Super

  • @vijayantk1568
    @vijayantk1568 5 ปีที่แล้ว +3

    Song very nice.....

  • @sreelakshmisnair2842
    @sreelakshmisnair2842 4 ปีที่แล้ว

    Chechi athi manoharamayi paadunnund tto..... Iniyum kure paadu.. ☺☺

  • @harismon008
    @harismon008 5 ปีที่แล้ว +2

    Pwoli pwoli pwoli.........

  • @anoopgeethavijayan623
    @anoopgeethavijayan623 5 ปีที่แล้ว +1

    Chechiyeeeee.... paattu kalakkitta 👌🏻

  • @shafeekthottuvalli6488
    @shafeekthottuvalli6488 5 ปีที่แล้ว +1

    Nice very nice 👌👍👌👌 👏

  • @latheefettumana5916
    @latheefettumana5916 5 ปีที่แล้ว +1

    Nannayerikunnu 👍🏻 very good

  • @rejirajan8541
    @rejirajan8541 5 ปีที่แล้ว +2

    നിങ്ങൾ രണ്ടാളും ഒരു സംഭവം തന്നെ...നിങ്ങൾ എല്ലാ തൃശൂർ കാരും ഇങ്ങനാ ...കാരണം എനിക്ക് ഒരു കൂട്ട്കാരൻ ഉണ്ട് സൗദിയിൽ പുളളിയും ഇതേ സ്റ്റയിലിൽ ആണ് ചരിത്രം പറയുന്നത്..എന്തായാലും അടിപൊളി ..സരിതേച്ചി മിണ്ടാതിരിക്കത്, മിണ്ടിയില്ലേ ഒരു വലിയ പോരായ്മ ആണ്..

  • @sobhanamohan8825
    @sobhanamohan8825 5 ปีที่แล้ว +2

    Supper song

  • @MITHUNAV3008
    @MITHUNAV3008 5 ปีที่แล้ว +3

    Hai very good video

  • @jinoyjinojinojinoy9132
    @jinoyjinojinojinoy9132 5 ปีที่แล้ว +2

    Good video

  • @nihalnihal849
    @nihalnihal849 5 ปีที่แล้ว +1

    2 perudem dress polichutta

  • @raheenaismail3340
    @raheenaismail3340 5 ปีที่แล้ว +9

    നന്നായി പാടിട്ടോ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ വരാട്ടോ

  • @moideenkunnumpuram6297
    @moideenkunnumpuram6297 5 ปีที่แล้ว +1

    വിട്ടുകാര് അറിയാതെ ഊട്ടിയിൽ ബൈക്കിൽ പോയ ഓർമയാണ് വന്നത്,,,

  • @rasheedkassim1441
    @rasheedkassim1441 5 ปีที่แล้ว +2

    സൂപ്പർ....
    വിവരണം അൽപ്പം കൂടി ആവാമെന്നുതോന്നുന്നു.
    എന്നാണ് നിർമ്മിച്ചത്, സംഭരണശേഷി,ഉയരം ഇത്യാദികാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്നുസാരം.
    പത്തുപതിനഞ്ച് വർഷം മുൻപ് എനിക്ക് ഒരു പീച്ചിക്കാരൻ സ്നേഹിതൻ ഉണ്ടായിരുന്നു. ഓന്റെ വിളിപ്പേരുതന്നേ " പീച്ചി " എന്നായിരുന്നു. പഴയ ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ഈ വീഡിയോ സഹായിച്ചു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      ശരിയാണ് 🙏🙏🙏😍😍😍😍 അടുത്ത വീഡിയോ മുതൽ ചെയ്യുമ്പോൾ തീർച്ചയായും ഇക്കാര്യം പരിഹരിക്കും 👍👍👍👍

  • @MiniWorld-cp9fy
    @MiniWorld-cp9fy 5 ปีที่แล้ว +4

    വളരെ മനോഹരമായ സ്ഥലം

  • @abhijithbiju7084
    @abhijithbiju7084 4 ปีที่แล้ว

    Saritha. Anty. Pattu. Is. Super

  • @sreejap9634
    @sreejap9634 5 ปีที่แล้ว +2

    Wow.pattu superb ayittundtto

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 ปีที่แล้ว +3

    Peechi rabbit farm video cheyu

  • @umaravindran2601
    @umaravindran2601 4 ปีที่แล้ว

    Supper aayi pattu

  • @nikhilm7559
    @nikhilm7559 5 ปีที่แล้ว +1

    Superb

  • @pushpathomas9697
    @pushpathomas9697 5 ปีที่แล้ว +2

    Nice singing

  • @asnaali2429
    @asnaali2429 5 ปีที่แล้ว +2

    ത്രീശുരിൽ വന്നാൽ പിച്ചി ഡാമില് ഒന്ന് പോകണം

  • @Gkm-
    @Gkm- 5 ปีที่แล้ว +1

    കഴിഞ്ഞ വർഷം പോയിരുന്നു ഡാം തുറന്ന സമയത്ത് അടിപൊളി ആയിരുന്നു

  • @gladysvarghese6026
    @gladysvarghese6026 5 ปีที่แล้ว +2

    Beautiful place. Sarita has a very nice voices and the song she sang also is very nice.U a good person encouraging ur wife.god bless u and your family.

  • @gladyswonderland7738
    @gladyswonderland7738 5 ปีที่แล้ว +1

    Pezhaya school vlog video's ayachutharumo

  • @BR-px2mg
    @BR-px2mg 5 ปีที่แล้ว +2

    Adipoli video 😎😘👌❤🙏

  • @sakurasreejith5219
    @sakurasreejith5219 5 ปีที่แล้ว +2

    Good

  • @ambily4
    @ambily4 4 ปีที่แล้ว

    Hi Aju cheta, Sarithechi & Jaggu 😍 😍 😍

  • @muralik7775
    @muralik7775 4 ปีที่แล้ว

    Super..

  • @dreamsivacreations7562
    @dreamsivacreations7562 4 ปีที่แล้ว

    സൂപ്പർ chatta

  • @saleshvlog6273
    @saleshvlog6273 5 ปีที่แล้ว +2

    Kalakki

  • @Riverkhan
    @Riverkhan 5 ปีที่แล้ว +1

    Super ayitind ajuvetta.👌

  • @geethukrishnapc.2848
    @geethukrishnapc.2848 4 ปีที่แล้ว

    സരിത പാട്ട് സൂപ്പർ

  • @earthshapes58
    @earthshapes58 5 ปีที่แล้ว +2

    Excellent singing Saritha...enjoy your life

  • @ppsujan
    @ppsujan 5 ปีที่แล้ว +2

    adipoli

  • @bennythomas2789
    @bennythomas2789 5 ปีที่แล้ว +1

    നല്ല നമസ്കാരം🙏🙏🙏
    പീച്ചി ഡാമിലെ സിമ്മിംഗ് പൂൾ ഉണ്ട്, അവിടെ എന്റെ ചെറുപ്പത്തില് ഒരുപാട് തവണ വന്നിട്ടുണ്ട്. പീച്ചി ഡാമിന്റെ പരിസരം എനിക്ക്ഭയങ്കര ഇഷ്ടമാണ്

  • @vijaykumarnarayan643
    @vijaykumarnarayan643 5 ปีที่แล้ว

    Thanks for views of peechi dam

  • @hanisreemaneesh7140
    @hanisreemaneesh7140 5 ปีที่แล้ว

    ഹായ് ചേട്ടാ, ചേച്ചി, ജഗ്ഗു,.. ചേച്ചി ടെ പാട്ട് സൂപ്പർ....

  • @sreenivassreenivas1237
    @sreenivassreenivas1237 4 ปีที่แล้ว +1

    Program super

  • @silpajustin3958
    @silpajustin3958 5 ปีที่แล้ว +1

    Hi super pinne najan pattikkadukariyatto

  • @ambujapramod6183
    @ambujapramod6183 5 ปีที่แล้ว +2

    Peechi dam kanichu thannathine thanks sarithyude songum super

  • @shajan7
    @shajan7 4 ปีที่แล้ว

    song sudden stop. please rectify.

  • @202jerin
    @202jerin 5 ปีที่แล้ว +2

    1:40 ചുവന്നമണ്ണ് പാലം ... ന്റെ നാട് 😍

  • @kannanpraji161
    @kannanpraji161 5 ปีที่แล้ว +3

    Cheta and chechi super song

  • @farzeenfarzeen775
    @farzeenfarzeen775 5 ปีที่แล้ว +2

    Pattu super rasheed ponnani

  • @VipinNSVD
    @VipinNSVD 5 ปีที่แล้ว +4

    ഇരിക്കട്ടെ അജു ഏട്ടനൊരു 👑👑👑

  • @abbastm3060
    @abbastm3060 5 ปีที่แล้ว +1

    പാട്ട് സൂപ്പർ കലക്കി

  • @akbarkcpallisseri3617
    @akbarkcpallisseri3617 5 ปีที่แล้ว +1

    അടിപൊളി

  • @pradeepk.r8242
    @pradeepk.r8242 5 ปีที่แล้ว +3

    സൂപ്പർ🙏

  • @sree917jayaraj7
    @sree917jayaraj7 4 ปีที่แล้ว

    Peechi ente nadu.sarithede pattu nannayittunduto....

  • @cheriachenthoppil916
    @cheriachenthoppil916 5 ปีที่แล้ว +2

    Nalla video. Super

  • @maheshpulamanthole5056
    @maheshpulamanthole5056 5 ปีที่แล้ว +1

    Chechide pattu adu kalaki

  • @Shafeertess
    @Shafeertess 5 ปีที่แล้ว +2

    ചേച്ചിടെ song സൂപ്പർ നല്ല background music

  • @mtcoman8460
    @mtcoman8460 5 ปีที่แล้ว +2

    NICE

  • @priyamc3288
    @priyamc3288 5 ปีที่แล้ว +2

    ടം cute Super Song

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 5 ปีที่แล้ว +1

    Nice place! NEVER been there ❤️ 💝 BIG LIKE, Saritha Paattu kalakki 👏 👏

  • @jamespf7414
    @jamespf7414 4 ปีที่แล้ว

    സ്ഥിരം മസാലദേശ ,നെയ്റോസ്റ്റ് പെരുത്ത് ഇഷ്ടം

  • @sakkeerhusain2203
    @sakkeerhusain2203 5 ปีที่แล้ว +2

    Chechi song super aayitund😍😍

  • @ABBA824
    @ABBA824 5 ปีที่แล้ว +1

    Next vazhani damilekkoru yathra nadathumo....

  • @achufishing2815
    @achufishing2815 3 ปีที่แล้ว

    എന്റെ സ്വന്തം നാട്. സരിത എന്റെ കസിൻ ആണ് ചേച്ചി സുഖമാണോ

  • @subramanismani3109
    @subramanismani3109 5 ปีที่แล้ว +2

    Really good production it seems old Tamil films watching environment nice one.

  • @ppg8581
    @ppg8581 5 ปีที่แล้ว +3

    Keralathil ninu akunnu nikuna enne pole ullavark nostalgia tharunna video

    • @ղօօք
      @ղօօք 5 ปีที่แล้ว

      Jismy Paul 😵

    • @sadh6715
      @sadh6715 5 ปีที่แล้ว

      @@ղօօք ...😔😔😔😖..ormakal manasiney vettayadunnu...enthinu nee??..😔😔😔

  • @bennymk9893
    @bennymk9893 5 ปีที่แล้ว +2

    Peechi dam kazhakal supper

  • @sreejaanil2114
    @sreejaanil2114 5 ปีที่แล้ว +2

    Ithuvare pokan pattiyittilla kanichu thannathinu thanks adutha yathra peechiyilekk

  • @rajsrenee1
    @rajsrenee1 5 ปีที่แล้ว +8

    സരിത നന്നായി പാടി

  • @shaijuak2949
    @shaijuak2949 5 ปีที่แล้ว +2

    Nice location ❤
    Nice song ❤
    Nice family ❤

  • @SreeramadasCsac
    @SreeramadasCsac 5 ปีที่แล้ว

    Eshttaaiiiiiii♥️♥️😍😍😍😘😘👍👍👍👍

  • @sijuantony9204
    @sijuantony9204 5 ปีที่แล้ว +1

    God bless you

  • @chinnuanu3433
    @chinnuanu3433 5 ปีที่แล้ว +5

    സരിത മോളുടെ വീടും വീട്ടുകാരെയും ഒരു പ്രാവശ്യം കാണിക്കണേ

  • @diljo77
    @diljo77 5 ปีที่แล้ว +1

    Hai chettan...namaskkaram🙏
    Piechi dam ake mariyirikkunnu.. 😉

  • @sebastiancv8910
    @sebastiancv8910 5 ปีที่แล้ว +2

    👍👍👍👌👌👌💐

  • @anithapeter8501
    @anithapeter8501 5 ปีที่แล้ว +3

    Saritha nannayi padi

  • @emmishi7857
    @emmishi7857 5 ปีที่แล้ว +1

    Aju etta epozhatheyum pole vdo kaanunnenu munn idunna comment.. nte naadinte peru kettappol thanne bakki eni onnum nokkanilla.. Work okke avde kidakkatte.. vdo kanditte ollu bakki.. Thank you so muchh

  • @cookwithme1818
    @cookwithme1818 5 ปีที่แล้ว +6

    അന്ന് അജു ചേട്ടനെ വേണ്ട വേണ്ട എന്ന് കരഞ്ഞിട്ട്‌ ഇപ്പൊൾ ചേട്ടനും ആയിട്ട് ഫുൾ കറക്കം ആണല്ലോ.എനിക്ക് ഡാമി നെ ക്കാൾ ഇഷ്ടപ്പെട്ടത് നിങ്ങൾടെ ഊഞ്ഞാൽ ആട്ടവും പിന്നെ ചേച്ചിടെ പാട്ടും. ജഗ്ഗുവും അടിച്ചു പൊളിച്ചു.ഞങ്ങൾ കൊല്ലത്ത് ആണ്.ആരു കൊണ്ട് പോകാന?എന്തായാലും നിങ്ങളിലൂടെ ഡാം കാണാൻ പറ്റിയല്ലോ.നിങ്ങള് മൂന്നാളും എന്നും ഹാപ്പി ആയിരിക്കട്ടെ. From മസ്കറ്റ്.😎

  • @viewfinder6956
    @viewfinder6956 5 ปีที่แล้ว +1

    രവീന്ദ്രൻ ഒല്ലൂരുള്ള കേരള സാഹസിക സാംകാരിക സംഘത്തിന്റെ ആളാണോ,,,,

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      അതെ, അറിയുമോ?

    • @viewfinder6956
      @viewfinder6956 5 ปีที่แล้ว

      ഞാനും അദ്ധേഹത്തിന്റെ കൂടെ ഒരു പാട് യാത്രകൾ നടത്തിട്ടുണ്ട്,,, നല്ല സ്നേഹസംബന്നനായ മനുഷ്യൻ,,,,

  • @anishjohnn1781
    @anishjohnn1781 5 ปีที่แล้ว +2

    എന്റെ വീട് കോതമംഗലത്താണ്. എന്റെ അനിയൻകല്യാണം കഴിച്ചിരിക്കുനത് പീച്ചിയിൽ നിന്നാണ് ഇടക്ക് ഞങ്ങൾ വരാറുണ്ട്.

  • @rajagopalanmenon804
    @rajagopalanmenon804 5 ปีที่แล้ว +3

    Saritha ude pattu assalayi

  • @ambilisasi3601
    @ambilisasi3601 5 ปีที่แล้ว +2

    തൃശ്ശൂർ മുഴുവനും കുടുംബക്കരാ അല്ലേ ...ഇപ്പൊ സൗഹൃദങ്ങളും...keep it up.

  • @sushamaskitchen8358
    @sushamaskitchen8358 5 ปีที่แล้ว +2

    Ajunte peechi damilekulla yathra adipoli

  • @rajeevuaq7259
    @rajeevuaq7259 5 ปีที่แล้ว +2

    പാട്ട് സൂപ്പർ