ചേച്ചി ഇതു ക്രിസ്ത്യന്‍സിന്‍െറ മാമ്പഴ പുളിശ്ശേരിയാണ് നമ്പൂതിരി നായര്‍ വിഭാഗക്കാരൊന്നും മാമ്പഴ പുളിശ്ശേരിയാണെങ്കിലും കാളനാണെങ്കിലും ഉള്ളിവര്‍ഗ്ഗങ്ങളൊന്നും ചേര്‍ക്കില്ല ഇത് ക്രിസ്ത്യാനിക്കറിയാ!! ഓരൊന്നിലും ചേര്‍ക്കെണ്ടചേരുവകളുണ്ട് പരമ്പരാഗതകറികളുണ്ട് അവക്ക് അതുമാത്രമേ ചേര്‍ക്കാവു അല്ലെങ്കില്‍ അത് മറ്റൊന്നാവും മാമ്പഴ പുളിശ്ശേരിക്ക് നാട്ടുമാമ്പഴമാണ് എപ്പോഴും നല്ലത് കിട്ടാത്തവര്‍ അവരുടെ കയ്യിലുള്ളത് എടുക്കുക വലുതാണെങ്കില്‍ രണ്ടുസയിഡും മാമ്പഴം പൂളിമുറിച്ചിടുക ബാക്കിഭാഗം അണ്ടിയോടുകൂടി ഇടുക പച്ചമുളക് കറിവേപ്പില മഞ്ഞള്‍പൊടി മുളകുപൊടി ഉപ്പ് ഇവ അവരവരുടെ പാകത്തിനു ചേര്‍ക്കുക ഇനി തേങ്ങയും അല്പം മഞ്ഞള്‍ പൊടിയും ചെറുജീരകം ഒരുപത്തുപതിരുപത് കുരുമുളക് നല്ല കട്ട തൈര് ഇവ ചേര്‍ത്ത് നല്ല വെണ്ണ പോലെ അരക്കുക വെന്ത മാമ്പഴത്തിലക്ക് ഇത് ചേര്‍ത്ത് ചെറു തീയ്യില്‍ നന്നായി ഇളക്കുക കറി ഒരു കാരണവശാലൂം തിളക്കരുത് തൈര് പിരിയും നന്നായിഇളക്കി കൊടുക്കുക പതിയെ കറിപതയാന്‍ തുടങ്ങുമ്പോള്‍ അടിപ്പില്‍ നിന്നിമാറ്റുക മണ്‍ ചട്ടിയാണെങ്കില്‍ അടുപ്പില്‍ നിന്നിറക്കിയശേഷവും അല്പനേരം ഇളക്കുക കറിതിളച്ചാല്‍ രുചിമാറും അതിനു ശേഷം ഒരു ചട്ടിയില്‍ നെയ്യുണ്ടങ്കില്‍ അത് അല്ലെങ്കില്‍ വെളിച്ചെണ്ണ ചടൂടാക്കി ഉലുവ കടുക് ഉണക്കമുളക് മുറിച്ച്അതിന്‍െറ അരി കടുകുപൊട്ടുന്ന എണ്ണയില്‍ വീഴിച്ച് മുറിച്ചമുളകും കറിവേപ്പിലയും നന്നായി മൂപ്പിച്ച് അല്പം മുളകു പൊടിയും ചേര്‍ത്ത് കറിയിലൊഴിക്കുകNB മാമ്പഴം മധുരം കുറവാണെങ്കില്‍ അല്പം ശര്‍ക്കരയൊ പഞ്ചസാരയൊ ചേര്‍ക്കണം നന്നായിതണുത്ത ശേഷം ഉപയോഗിക്കുക
വളരെ ഇഷ്ടമുള്ള ഒരു കറി ആണ് മാമ്പഴ പുളിശ്ശേരി.. ഉണ്ടാക്കാൻ അറിയില്ലായിരുന്നു.. ഇവിടെ അത്ര പ്രശസ്തമല്ല ഇത്... അതാണ് അറിയാത്തത് .. ഇതു പോലെ ഉണ്ടാക്കി നോക്കണം.. നാട്ടു മാങ്ങ കിട്ടിയാൽ.. കടയിൽ നിന്നും വാങ്ങുന്ന മാമ്പഴം കൊണ്ടു ഉണ്ടാക്കാമോ ? വളരെ നന്ദി .. നിങ്ങൾ രണ്ടുപേരും ചേർന്നുള്ള ഈ കുക്കറി ഷോ എനിക്കു വലിയ ഇഷ്ടമാണ് . Congrats 😊 Best Wishes !👍👌 ഞങ്ങൾ കോഴിക്കോട് ആണ്.
തേങ്ങ അരപ്പും തൈരും വെട്ടിത്തിളയ്ക്കാൻ അനുവദിയ്ക്കാതെ തിള വരുമ്പോൾ ഇളക്കി ക്കൊടുത്തു തീoff ആക്കിയാൽ കുറച്ചു കൂടി കുറുക്കു രൂപത്തിൽ ആകുമായിരുന്നു. എങ്കിലും nice ,super
പൊന്നുച്ചേച്ചി ഇതിനു മാങ്ങാകൂട്ടാൻ എന്ന് വേണേൽ പറയാം. മാമ്പഴ പുളിശ്ശേരി എന്നൊന്നും പറയല്ലേ. Traditional മാമ്പഴപുളിശ്ശേരിയിൽ ഉള്ളിയും വെളുത്തുള്ളിയും ഒന്നും അരക്കില്ല.. പുളിശ്ശേരിയുടെ കൂട്ട് തേങ്ങ ജീരകം പച്ചകടുകു. പച്ചമുളക്ആണ്.മാങ്ങ മുളക് പൊടി മഞ്ഞൾ പൊടി അല്പം ഉപ്പ് ചേർത്ത് വേവിക്കും ശേഷം അല്പം ശർക്കര ചേർത്ത് ഇളക്കി തൈര് ചേർക്കും. അത് യോജിച്ചു കഴിഞ്ഞു അരപ്പ് ചേർത്ത് പതഞ്ഞു പൊങ്ങുന്ന അവസ്ഥയിൽ വാങ്ങി അല്പം വറുത്ത ഉലുവ പൊടി ചേർക്കും. ശേഷം കടുക് ഉലുവ വേപ്പില വറ്റൽ മുളക് എന്നിവ വറുത്തിടും... പിന്നെ നാട്ടുമാമ്പഴം അല്ലെങ്കിൽ ചന്ദ്രക്കാരൻ മാമ്പഴം ആണ് പുളിശ്ശേരിക്ക് എടുക്കുന്നത് എല്ലാ മാങ്ങയും പുളിശ്ശേരി രുചി കിട്ടില്ല.... ചേച്ചിയുടെ കറി പുളിശ്ശേരി അല്ല ക്രിസ്ത്യാനി കറി ആണ്. ഓരോ കറിക്കും പാരമ്പര്യ രീതികൾ ഉണ്ട്. വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പുളിശ്ശേരി അവിയൽ കുറുക്കു കാളൻ എരിശ്ശേരി ഇതിനൊക്കെ ഞങ്ങൾ നായർ മുതൽ മേലോട്ട് നമ്പൂതിരി വരെ കേരളത്തിന്റെ തനതായ ഒരു രുചി ഉണ്ട്.
രണ്ടുപ്രാവശ്യം ഉണ്ടാക്കി നോക്കി. എല്ലാം പറഞ്ഞ അളവിൽ ചേർത്ത്. തൈരും ഒഴിച്ച് നല്ലൊണക്ക് തിളപ്പിച്ചു. രണ്ടിലും ഒരുപോലെ തൈര് പിരിഞ്ഞു. എന്നിട്ടും കടുക് വറുത്തു നോക്കി. രുചിച്ചു നോക്കിയപ്പോ എന്തോ പോലെ. ആകെ കുഴപ്പായി എടുത്തൊരു ഏറും വെച്ചുകൊടുത്തു. 😶😔 🤓😀😀
പറഞ്ഞത് അനുസരിച്ച് തൈര് അത്ര നല്ലത് അല്ലെന്ന് തോന്നുന്നു തൈര് രുചിച്ച് നോക്കിയിരുന്നോ ഞങ്ങൾ മിക്കവാറും ഉണ്ടാക്കുന്നതാണ് ചേട്ടന് ഇഷ്ടമുള്ള കറി ആണ് തൈര് ഞങ്ങൾ തന്നെ ഉറ ഒഴിക്കുന്നതാണ് ഇങ്ങനെ വരാൻ ഒരു കാര്യം വും കാണുന്നില്ല പിന്നെ ഇനി ഒരു കാര്യം ചെയ്യ് തൈര് നന്നായി ഉടച്ചിട്ട് ഒഴിക്കുക എന്നിട്ട് തിളപ്പിക്കാണ്ട് നോക്കിക്കേ ആദ്യം ഉണ്ടാക്കിയപ്പോൾ തൈര് ഉടച്ചിട്ടല്ലേ ചേർത്തത് ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക നമുക്ക് നല്ലതായിട്ട് ഉണ്ടാക്കാന്നേ OK
Please like our official Facebook page facebook.com/mammyskitchen0/
ചേച്ചി ഇതു ക്രിസ്ത്യന്‍സിന്‍െറ മാമ്പഴ പുളിശ്ശേരിയാണ് നമ്പൂതിരി നായര്‍ വിഭാഗക്കാരൊന്നും മാമ്പഴ പുളിശ്ശേരിയാണെങ്കിലും കാളനാണെങ്കിലും ഉള്ളിവര്‍ഗ്ഗങ്ങളൊന്നും ചേര്‍ക്കില്ല ഇത് ക്രിസ്ത്യാനിക്കറിയാ!! ഓരൊന്നിലും ചേര്‍ക്കെണ്ടചേരുവകളുണ്ട് പരമ്പരാഗതകറികളുണ്ട് അവക്ക് അതുമാത്രമേ ചേര്‍ക്കാവു അല്ലെങ്കില്‍ അത് മറ്റൊന്നാവും മാമ്പഴ പുളിശ്ശേരിക്ക് നാട്ടുമാമ്പഴമാണ് എപ്പോഴും നല്ലത് കിട്ടാത്തവര്‍ അവരുടെ കയ്യിലുള്ളത് എടുക്കുക വലുതാണെങ്കില്‍ രണ്ടുസയിഡും മാമ്പഴം പൂളിമുറിച്ചിടുക ബാക്കിഭാഗം അണ്ടിയോടുകൂടി ഇടുക പച്ചമുളക് കറിവേപ്പില മഞ്ഞള്‍പൊടി മുളകുപൊടി ഉപ്പ് ഇവ അവരവരുടെ പാകത്തിനു ചേര്‍ക്കുക ഇനി തേങ്ങയും അല്പം മഞ്ഞള്‍ പൊടിയും ചെറുജീരകം ഒരുപത്തുപതിരുപത് കുരുമുളക് നല്ല കട്ട തൈര് ഇവ ചേര്‍ത്ത് നല്ല വെണ്ണ പോലെ അരക്കുക വെന്ത മാമ്പഴത്തിലക്ക് ഇത് ചേര്‍ത്ത് ചെറു തീയ്യില്‍ നന്നായി ഇളക്കുക കറി ഒരു കാരണവശാലൂം തിളക്കരുത് തൈര് പിരിയും നന്നായിഇളക്കി കൊടുക്കുക പതിയെ കറിപതയാന്‍ തുടങ്ങുമ്പോള്‍ അടിപ്പില്‍ നിന്നിമാറ്റുക മണ്‍ ചട്ടിയാണെങ്കില്‍ അടുപ്പില്‍ നിന്നിറക്കിയശേഷവും അല്പനേരം ഇളക്കുക കറിതിളച്ചാല്‍ രുചിമാറും അതിനു ശേഷം ഒരു ചട്ടിയില്‍ നെയ്യുണ്ടങ്കില്‍ അത് അല്ലെങ്കില്‍ വെളിച്ചെണ്ണ ചടൂടാക്കി ഉലുവ കടുക് ഉണക്കമുളക് മുറിച്ച്അതിന്‍െറ അരി കടുകുപൊട്ടുന്ന എണ്ണയില്‍ വീഴിച്ച് മുറിച്ചമുളകും കറിവേപ്പിലയും നന്നായി മൂപ്പിച്ച് അല്പം മുളകു പൊടിയും ചേര്‍ത്ത് കറിയിലൊഴിക്കുകNB മാമ്പഴം മധുരം കുറവാണെങ്കില്‍ അല്പം ശര്‍ക്കരയൊ പഞ്ചസാരയൊ ചേര്‍ക്കണം നന്നായിതണുത്ത ശേഷം ഉപയോഗിക്കുക
Thank you so much 🙂 👍 for ur information
Kurachu kaduku arakkende ?
ഈ മോഡൽ ആണെന്ന് തോന്നുന്നു..അമ്മുമ്മ വീട്ടിലെ...എന്റെ ചെറുപ്പത്തിൽ കിട്ടിയ സ്വാദ്..
Yes ethanu mampazha puliseery .Ente veettil enganeyanu thayarakkunnathu.
chechi ende pulisheriya e the enjaneyano mambaza pulisherivekkun thega geerakam oru vattalmulake ethrayum arachal mthi veruthe ente maga kalnju
Thank you
പൈനാപ്പിൾ പുളിശ്ശേരി ഒന്ന് ടൈ ചെയ്യാമോ?
വളരെ ഇഷ്ടമുള്ള ഒരു കറി ആണ് മാമ്പഴ പുളിശ്ശേരി..
ഉണ്ടാക്കാൻ അറിയില്ലായിരുന്നു..
ഇവിടെ അത്ര പ്രശസ്തമല്ല ഇത്...
അതാണ് അറിയാത്തത് ..
ഇതു പോലെ ഉണ്ടാക്കി നോക്കണം..
നാട്ടു മാങ്ങ കിട്ടിയാൽ..
കടയിൽ നിന്നും വാങ്ങുന്ന മാമ്പഴം കൊണ്ടു ഉണ്ടാക്കാമോ ?
വളരെ നന്ദി ..
നിങ്ങൾ രണ്ടുപേരും ചേർന്നുള്ള ഈ കുക്കറി ഷോ എനിക്കു വലിയ ഇഷ്ടമാണ് .
Congrats 😊
Best Wishes !👍👌
ഞങ്ങൾ കോഴിക്കോട് ആണ്.
Normal mambazam anakilum no problm ... Thank you so much 🙂👍..we from ernakulam
Enikku othiri ishtam ulla recipe anu, but enikku undakkan ariyillayirunnu. So thank you so much
U r always welcome
Curd cherthal flame off cheyyanam
ok
Thank you
തേങ്ങ അരപ്പും തൈരും വെട്ടിത്തിളയ്ക്കാൻ അനുവദിയ്ക്കാതെ തിള വരുമ്പോൾ ഇളക്കി ക്കൊടുത്തു തീoff ആക്കിയാൽ കുറച്ചു കൂടി കുറുക്കു രൂപത്തിൽ ആകുമായിരുന്നു.
എങ്കിലും nice ,super
👍🙂
Thanks. jaddayillatha symple avatharanam
Thank you so much 🙂 👍
Kollam, super, chattiyil kadu varakkunnathu kandittilla, evida ethonnum kittathilla
Chattiyil enth undakiyalum super aanu
Nhan ethuvare kazhichitilla, onnu try chaithu nokanam ellatharam manghayum patumo, nadan evede kettilla.
Eethu mambazam anakilum kozapam ela
it's very nyzzz..... thank you...
👍🙂
Navil vellam Uri.Pachakam Kadapol?
😍👍🙂
തേങ്ങ ഇല്ലാതെ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാമോ...? തിളച്ചാൽ തൈര് കേടാകില്ല....?
തൈര് ഒഴിച്ചിട്ടു തിളപ്പിക്കാമോ
Ya
പൊന്നുച്ചേച്ചി ഇതിനു മാങ്ങാകൂട്ടാൻ എന്ന് വേണേൽ പറയാം. മാമ്പഴ പുളിശ്ശേരി എന്നൊന്നും പറയല്ലേ. Traditional മാമ്പഴപുളിശ്ശേരിയിൽ ഉള്ളിയും വെളുത്തുള്ളിയും ഒന്നും അരക്കില്ല.. പുളിശ്ശേരിയുടെ കൂട്ട് തേങ്ങ ജീരകം പച്ചകടുകു. പച്ചമുളക്ആണ്.മാങ്ങ മുളക് പൊടി മഞ്ഞൾ പൊടി അല്പം ഉപ്പ് ചേർത്ത് വേവിക്കും ശേഷം അല്പം ശർക്കര ചേർത്ത് ഇളക്കി തൈര് ചേർക്കും. അത് യോജിച്ചു കഴിഞ്ഞു അരപ്പ് ചേർത്ത് പതഞ്ഞു പൊങ്ങുന്ന അവസ്ഥയിൽ വാങ്ങി അല്പം വറുത്ത ഉലുവ പൊടി ചേർക്കും. ശേഷം കടുക് ഉലുവ വേപ്പില വറ്റൽ മുളക് എന്നിവ വറുത്തിടും... പിന്നെ നാട്ടുമാമ്പഴം അല്ലെങ്കിൽ ചന്ദ്രക്കാരൻ മാമ്പഴം ആണ് പുളിശ്ശേരിക്ക് എടുക്കുന്നത് എല്ലാ മാങ്ങയും പുളിശ്ശേരി രുചി കിട്ടില്ല.... ചേച്ചിയുടെ കറി പുളിശ്ശേരി അല്ല ക്രിസ്ത്യാനി കറി ആണ്. ഓരോ കറിക്കും പാരമ്പര്യ രീതികൾ ഉണ്ട്. വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പുളിശ്ശേരി അവിയൽ കുറുക്കു കാളൻ എരിശ്ശേരി ഇതിനൊക്കെ ഞങ്ങൾ നായർ മുതൽ മേലോട്ട് നമ്പൂതിരി വരെ കേരളത്തിന്റെ തനതായ ഒരു രുചി ഉണ്ട്.
👍🤝
രണ്ടുപ്രാവശ്യം ഉണ്ടാക്കി നോക്കി.
എല്ലാം പറഞ്ഞ അളവിൽ ചേർത്ത്. തൈരും ഒഴിച്ച് നല്ലൊണക്ക് തിളപ്പിച്ചു.
രണ്ടിലും ഒരുപോലെ തൈര് പിരിഞ്ഞു.
എന്നിട്ടും കടുക് വറുത്തു നോക്കി.
രുചിച്ചു നോക്കിയപ്പോ എന്തോ പോലെ.
ആകെ കുഴപ്പായി
എടുത്തൊരു ഏറും വെച്ചുകൊടുത്തു.
😶😔 🤓😀😀
പറഞ്ഞത് അനുസരിച്ച് തൈര് അത്ര നല്ലത് അല്ലെന്ന് തോന്നുന്നു തൈര് രുചിച്ച് നോക്കിയിരുന്നോ ഞങ്ങൾ മിക്കവാറും ഉണ്ടാക്കുന്നതാണ് ചേട്ടന് ഇഷ്ടമുള്ള കറി ആണ് തൈര് ഞങ്ങൾ തന്നെ ഉറ ഒഴിക്കുന്നതാണ് ഇങ്ങനെ വരാൻ ഒരു കാര്യം വും കാണുന്നില്ല പിന്നെ ഇനി ഒരു കാര്യം ചെയ്യ് തൈര് നന്നായി ഉടച്ചിട്ട് ഒഴിക്കുക എന്നിട്ട് തിളപ്പിക്കാണ്ട് നോക്കിക്കേ ആദ്യം ഉണ്ടാക്കിയപ്പോൾ തൈര് ഉടച്ചിട്ടല്ലേ ചേർത്തത് ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക നമുക്ക് നല്ലതായിട്ട് ഉണ്ടാക്കാന്നേ OK
Njan undakarund package ullikal onnum cherkilla.pinne thyru ozhichittu vettithilapikilla.ilaki koduthi thilapikum..varuthittappol ulli cherkilla.velichennayude koode alpam neyy cherkum oru nullu kayam podi koodi cherkum.ini ulli cherthu nokam.Ok
👍🙂
Super mango dish & thanks for the memories ! MAY GOD BLESS U BOTH .....SHIBU DEVARAJAN.
Thank you so much 🙂👍
Very super
Thank you so much 🙂 👍
no add garlic n onion
thila pottumbol thee off aakkana athinu sesha thilappikkaruthu ethu vellam pole
🙂👍
Nice Chechi..
Kollam nice.
Thank you so much 🙂 👍
Thank you
Thank you
കടുക് വറുക്കാനെടുത്ത ചട്ടി കൊള്ളാം. കടുക് വറുക്കാൻ മാത്രമാണോ ഇമ്മാതിരി ചട്ടി ഉപയോഗിക്കുന്നത്
No... thank you for your comments 🙂👍
Supper
Thank you 👍😃🙂
Adipoli supper
Thank you so much 🙂 👍
Very nice to see this video
Thank you 👍🙂
Super...
Thank you so much 🙂 👍
കൊള്ളാം. സൂപ്പർ
iheviduthe mampazha pulisseriyanu. Mampazham poolanam, ulli, veluthulli Onnum upayogikkilla. Pinnne thairozhichal thilappikkilla. Yenthenkilum kattikkootiyal valla Keralathinu purathulla vallavarum try cheyyumayirikum
Veluthulliyum jeerakavum uluvayum ethil cherkkarundu. Annale curry kku taste varu. Curry undakkunnathinu christian curry Hindu curry ennonnumilla
ഇതും നാട്ടുമാങ്ങ യായിരിക്കും അല്ലേ, റെസിപി സൂപ്പർ
😃👍🙂😉
😉🙂👍😃
Adipoli, I like this recipe 🙌🙌
Ithinu ulliyude swaad matrame undavu mambazha swad undavilla
Who said ...super taste and smell und. Varashagal ayi undakunath aanu
@@mammyskitchen6 mampazha pulisherik garlic Venda orupadthilakanum Padilla chechi
@@ranjusuperscene6358 correct.. Garlic venda.. Kolamaayi curry
Yes
Eth meenkari pole vettithilachallo athinte ruchi motham poyikitti.
alla karikalum ore resipiya
തൈര് ഒഴിച്ച് തിളപ്പിക്കാൻ പറ്റുമോ. പിരിയത്തില്ലേ.
No
Suppr
😛😛🌹
E veluthulliyum ulliyum onnum thanne mambazha pulissrikku venda
Oroo natilum oroo style
Supar
mambazha pulisseriyil ulli cherkkarilla njangal
Thank you 👍🙂
Oroo natil oroo style
Mabbazam kandittu kothiyakunnu
🙂👍
kodiyoorum
Thank you
Super
Thank you 👍🙂
Adipoli
👍🙂