ഹിന്ദുവാണെങ്കിലും എനിക്ക് പരിപൂർണ്ണ വിശ്വാസമാണ് വിസ്മയസാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 58

  • @leenajose7980
    @leenajose7980 หลายเดือนก่อน +20

    അമ്മേ മാതാവെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കണമെ🙏🙏🙏🙏

  • @MiniJob-q3z
    @MiniJob-q3z หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ എന്നെ പ്രതീഷി കാരണത്തിന്റ സാക്ഷി യാക്കി മാറ്റണമ്മ 🙏🙏🙏🙏

  • @mablevijayan2638
    @mablevijayan2638 หลายเดือนก่อน +5

    അമ്മേ മാതാവേ ഉടംബടി യിൽ എനിക്ക് പ്രത്യാശ പകരണമേ

  • @ambilygeorge1919
    @ambilygeorge1919 หลายเดือนก่อน +4

    Loving Mother please heal me from my fear anxiety and shivering my hands and help me to pass my Nursing exam in Germen❤❤❤❤

  • @remanisuresh1020
    @remanisuresh1020 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ

  • @SandhyaSinil
    @SandhyaSinil หลายเดือนก่อน +2

    മേരി മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ സ്ഥിരം സാക്ഷിയായി ഉയർത്തണം

  • @Natureking51
    @Natureking51 หลายเดือนก่อน +5

    ഈ സാക്ഷും കേൾക്കുന്ന എന്റെ വിവാഹ തടസം മാറ്റിതരണമെ🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 หลายเดือนก่อน +2

    എന്റെമാതാവേ... അനുഗ്രഹിക്കണേ 🙏🏻

  • @KMCjithu-x9w
    @KMCjithu-x9w หลายเดือนก่อน

    എൻ്റെവീട്ടിൻ്റെ കടം വീട്ടാൻ അമ്മ അനു ഗ്രഹികണഎൻ്റെ | അമ്മേ🙏🙏🙏🙏🙏🙏🙏🙏

  • @rejisavio5596
    @rejisavio5596 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ അമ്മയുടെ ആൽത്തറര യിൽ കയറി സാക്ഷ്യം പറയാനുള്ള ഭാഗ്യം പാപിയായ എനിക്ക് തരേണമേ അമ്മേ 🙏🏻 ഞാൻ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു അമ്മേ 🙏🏻🙏🏻

  • @shajipaul312
    @shajipaul312 หลายเดือนก่อน +4

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏💯

  • @sunilkumarm3363
    @sunilkumarm3363 หลายเดือนก่อน +1

    അമ്മേ, ഞാൻ ഇപ്പോൾ കൃപാസനത്തിൽ ആണ്. എന്റെ ഭാര്യ ഉടമ്പാടി പുതുക്കുവാൻ വന്നതാണ്. കഴിഞ്ഞ ദിവസം ജോലിയിൽ ഒരു തെറ്റുപറ്റി. 15000.00. രൂപയുടെ. ഈ വരുന്ന തിങ്കളാഴ്ച ആ ഉടമസ്ഥൻ എന്നിൽ നിന്നും യാതൊരുവിധത്തിലുമുള്ള പൈസ എന്നിൽ നിന്നും ഈടാക്കുവാൻ ഇടവരുത്തരുതെ. അമ്മേ, എന്നെ രക്ഷികേണമേ. ആമേൻ. 🙏🏼

  • @mariatom12
    @mariatom12 หลายเดือนก่อน +5

    Yamuna miss ne kandapol othiri othiri santhosham

  • @LillyKutty-bp4hi
    @LillyKutty-bp4hi หลายเดือนก่อน +3

    അമ്മേ msthave

  • @ShineSebastian-cp8xy
    @ShineSebastian-cp8xy หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @tbsindu1134
    @tbsindu1134 หลายเดือนก่อน +5

    സമയത്തിന്റെ അമ്മേ സഞ്ചാരി മാതാവേ... എന്റെ ഉണ്ണീശോയെ

  • @RadhaValsan-u9u
    @RadhaValsan-u9u หลายเดือนก่อน +2

    Anu molude vivahathadasam mattithrane Amme

  • @MiniJob-q3z
    @MiniJob-q3z หลายเดือนก่อน +2

    സമയം ത്തിന്റെ മാതാവേ എന്റെ മോന്റെ ജർമെൻ ഇന്റർവ്യൂ വേഗം വന്ന് പാസ്സ് ആക്കി കോൺടാക്ട് വേഗം വരേണമ്മ
    മാർച്ചിൽ പോകാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @swapna181
    @swapna181 หลายเดือนก่อน +2

    Amme🙏🙏

  • @SiniMp-xl4ob
    @SiniMp-xl4ob หลายเดือนก่อน +1

    Ammma mathave🙏🙏

  • @jaimolshaji
    @jaimolshaji หลายเดือนก่อน +1

    അമ്മ നന്ദി 😭🙏🏽🙏🏽🙏🏽🙏🏽

  • @JosephStalin-tx4fb
    @JosephStalin-tx4fb หลายเดือนก่อน

    മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐❤️❤️❤️

  • @OmanaBabu-kw1ey
    @OmanaBabu-kw1ey หลายเดือนก่อน +3

    Amen

  • @Anna_elizabath.0
    @Anna_elizabath.0 หลายเดือนก่อน +3

    Amme ente amme❤️🥰

  • @littythomas7466
    @littythomas7466 หลายเดือนก่อน +2

    Ammaeeee thannae ellaa anugrahanglkum kodanukodii nanniiii ....

  • @Anitha-u3l
    @Anitha-u3l 28 วันที่ผ่านมา

    Amme aneeshinu viswasam varename ammayude sannithiyil .ammathanne avane ethikename

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน

    Amme ente makkal kkum nalla oru joli koduthu anugrehikkane🙏🙏🙏🙏🙏❤️

  • @beenakurian7128
    @beenakurian7128 หลายเดือนก่อน +3

    Amma Mathavae casil njangalkku anukkolamaya vijayam thannu boundary walls ketti gate ittu vazhi avakadhamayi tharanae

  • @sophiavilson3036
    @sophiavilson3036 หลายเดือนก่อน

    അമ്മെ ആമക്കളെ സ്വന്തം മക്കളായി ഈശോയുടെ നാമത്തിൽ ഏറ്റെടുക്കുന്നു

  • @susyjacob3665
    @susyjacob3665 หลายเดือนก่อน

    Amen Amen Amen 🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 หลายเดือนก่อน +1

    Ende Amme Mathave Pravita ye anugrahikaname 🙏🙏🙏

  • @BinuKumari-d2s
    @BinuKumari-d2s หลายเดือนก่อน +2

    Sanchari mathave ❤️❤❤✝️✝️✝️🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 หลายเดือนก่อน +1

    Ende Amme Mathave Jithne vidhesathe povan anugrahikaname 🙏🙏🙏

  • @georgethomas5953
    @georgethomas5953 24 วันที่ผ่านมา

    അമ്മേ സഹായിക്കണേ..

  • @mablevijayan2638
    @mablevijayan2638 หลายเดือนก่อน +2

    എനിക്ക് ഉടംബടി യിൽ പ്രതീക്ഷ പകരണമേ

  • @TreesaTreesa-y7o
    @TreesaTreesa-y7o หลายเดือนก่อน

    Ammae pean salyvum mattu ubafravanjalum vittu enne drohikkunnathu arayalum avarude navil ninnu thanne athu parYippikkename ammayude kripayal athu nadakkename❤❤❤

  • @sindhusasi1674
    @sindhusasi1674 หลายเดือนก่อน

    Mathave ente makanu jeevitha pangaliya nalki.anugrahikkane ammen

  • @Akkuz._450
    @Akkuz._450 หลายเดือนก่อน

    Amme ene sakshayaki uyarthname 😭😭😭

  • @BinuKumari-d2s
    @BinuKumari-d2s หลายเดือนก่อน +2

    Aamen❤❤❤✝️✝️✝️🙏🙏🙏

  • @selinaaliya
    @selinaaliya หลายเดือนก่อน

    അമ്മേ മാതാവേ നിന്റെ കയ്യിലിരുന്ന് രണ്ട് മക്കളെ നീ എനിക്ക് വളർത്താൻ തന്നു ആ മക്കൾക്ക് വേണ്ടുന്നത് എല്ലാം നീ കൊടുത്തവരെ വളർത്തി അമ്മ നല്ല നിലയിൽ അവരെ എത്തിച്ചു തരണോ അമ്മേ അമ്മയെ കൂടുതൽ സ്നേഹിക്കാൻ വേണ്ടി കൃപ തരണേ

  • @rosyfrancis2893
    @rosyfrancis2893 หลายเดือนก่อน +1

    സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ 11/2 മസായി ഗതാരിൽപോയിട്ടു ജോലി ആയിട്ടില്ല അമ്മേ ചാഞ്ചൽന് അക്കൗണ്ടന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน

    Amme ente veettilek oru vazhi tharane avark manassu thonnane🙏🙏🙏🙏🙏❤️

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 หลายเดือนก่อน

    ആമേൻ യേശു മാത്രം ജീവിക്കുന്ന ഏക ലോകരക്ഷകനും സത്യദൈവവും❤❤❤❤❤❤ ദൈവത്തിൻ്റെ അമ്മ പരിശുദ്ധമാതാവ് അമ്മ മകനോടു ഏതുകാര്യവും പറഞ്ഞാലും മകൻ സാധിച്ചുതരും എന്തെന്നാൽ ദൈവപുത്രൻ്റെ പരിശുമുമായ ജനനം അമ്മയിലൂടെയും അവസാന മരണം വരെയും പരിശുദ്ധ അമ്മ മകൻ്റെ കൂടെ നടന്ന് സഹയാത്രികയായി നടന്ന അമ്മയെ വെല്ലാൻ ഈ ലോകത്താരുമില്ല❤❤❤ എല്ലാ അധികാരവും സ്വർഗത്തിൻ്റെയും ഭൂമിയുടെയും രാഞിയായി പിതാവായ ദൈവം തിരഞ്ഞെടുത്തതും അതു തന്നെ❤❤❤❤❤❤❤

  • @Sara-saju123
    @Sara-saju123 หลายเดือนก่อน +2

    Amme swantame veedillathe vishamikuna anikum annapole vidhsmiiunavarkum amme sahayam nalkaname enta visamataklatadukansme oru varumana margam kanichu taraname

  • @mathewjohn4431
    @mathewjohn4431 หลายเดือนก่อน

    🙏🙏🙏🙏🙏⛪️👏

  • @margretca6574
    @margretca6574 หลายเดือนก่อน

    Amme

  • @sethulakshmi8406
    @sethulakshmi8406 หลายเดือนก่อน

    🙏🙏🙏

  • @harshahaneesh3088
    @harshahaneesh3088 หลายเดือนก่อน

    26 thiyathi njan aagrahikunnath pole nadakkane amme🙏

  • @JayachandranThannikkal
    @JayachandranThannikkal หลายเดือนก่อน +1

    Mathavey enik nalloru joli nedi tareynamey

  • @Akkuz._450
    @Akkuz._450 หลายเดือนก่อน

    Amme ente kalyanm umeshumayi nadakne. Avnte satym purath varne. Avan ene pole nokne avnte parents um enne ponupole nokne😭😭😭

  • @Akkuz._450
    @Akkuz._450 หลายเดือนก่อน

    Amme enik mlt k seat govt thanathinu oru kodi nandi ammak thirukumaranm njn vann sakshiyam peduthikolam😭😭

  • @KMCjithu-x9w
    @KMCjithu-x9w หลายเดือนก่อน

    | അമ്മേ പരിശുദ്ധ |അമ്മേ എൻറ ചെവിയുടെ ഒപറേ ഫൻ കുടത് മാറ്റി തരന്നെ. ചെവിയുടെ കെൾ വിയു ശരിയാകണ്

  • @Akkuz._450
    @Akkuz._450 หลายเดือนก่อน

    Amme ente kalyanm umeshumayi nadakne. Avnum avnte parents ene orupad snehikne. 😭😭😭 oct 2025 nn mune ettavum best ayitt nadakne

  • @Akkuz._450
    @Akkuz._450 หลายเดือนก่อน

    Amme ente puchakunjinee thirike varname😭😭😭😭 dec 19 2024 nnu mune. Ente kalyanm umeshumayi valare valiya reethiyil oct 2025 nn mune nadakne. Avnte janille engagement mudagne

  • @Akkuz._450
    @Akkuz._450 หลายเดือนก่อน

    Amme enik cancer inm varalle😭😭😭

  • @ReshmaR-h2k
    @ReshmaR-h2k หลายเดือนก่อน +2

    എന്റ mathavea ഞാൻ എടുത്ത ടിക്കറ്റ് 5000 tharanea

  • @valsammavasu476
    @valsammavasu476 หลายเดือนก่อน

    Amen Amen Amen🙏🙏🙏