പകരം വെക്കാനില്ലാത്ത കലാകാരിയാണ് വിളയിൽ ഫസീല ചെറുപ്പത്തിൽ ഞാൻ ആകാശവാണിയിലൂടെ വത്സലയുടെ പാട്ട് കേട്ട് പിന്നെ ഫസീലയായ് ഞാൻ ഏറെ ഇഷ്ടപെപെടുന്ന മാപ്പിളപ്പാട്ട് കലാകാരികൾ ഫസീല രഹന കണ്ണൂർ സീനത്ത
... കേളന്റേയും, ചെറു പെണ്ണിന്റേയും മകൾ വത്സലയായിരുന്നു! വി.എം. കുട്ടി കൊണ്ടു നടന്നു 'ഫസീല 'യാക്കി മാറ്റിയതാണ് ! വത്സലയാണ് ഫസീലയായി മാറിയത് ( മാറ്റപ്പെട്ടത് ) !!! ഇവിടെ ഒരു കാര്യം പ്രസക്തമാണ് - ചെമ്പൈ ഭാഗവതരോടൊപ്പം നടന്ന യേശുദാസ്, യേശുദാസ് ആയി തന്നെ ഇന്നും ജീവിയ്ക്കുന്നു! ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയിരുന്ന യൂസഫലി കേച്ചേരി യൂസഫലി ആയി തന്നെയാണ് മരിച്ചത് !!. മാധവിക്കുട്ടിയെന്ന കഥാകാരിയെ കൂടെ 'കൂട്ടി 'കമല സുരയ്യ ആക്കിയതും നാം കണ്ടു !! അവരുടെ അവസാനത്തെ ആഗ്രഹം പോലും നിറവേറ്റാൻ അവരുടെ കുടുംബാംഗങ്ങൾക്ക് പോലും കഴിഞ്ഞിട്ടില്ലാ എന്നതും നാം കണ്ടു ! ഹൈന്ദവരുടെ കൂടെ നടന്ന ഒരു ഇതര മതക്കാരനേയും ഹിന്ദു, മതം മാറ്റിയിട്ടില്ല.. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.

വി എം കുട്ടി, വിളയിൽ വത്സല ഈ ടീം വളരെ ഗംഭീരമായിരുന്നു. കുട്ടി സാഹിബ് നെ ഇപ്പോഴും വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു കാര്യത്തിൽ മാത്രം വിഷമം ഉണ്ട്. വത്സലയെ വത്സല തന്നെ ആക്കി നിലനിർത്തി പോകാമായിരുന്നു. വിവാഹിതർ ആയതിൽ വിഷമം ഇല്ല. സന്തോഷം തന്നെ ആണ്
1980 ലാണെന്ന് തൊനുന്നു വളാഞ്ചേരി പരിപാടിയിൽ കണ്ടത്. നല്ല ഷീലുകളുള്ള ഇശലുകളായിരുന്നു അന്ന് സുമാറ് വൽസലക്ക് 14 വയസ് കാണും.... മറക്കാത്ത ആ സുവർണ്ണകാലത്തെ മധുര സ്മരണകൾ. .........
അതൊക്കെ ഒരു കാലമായിരുന്നു മധുരമുള്ള കാലം ഓർമ്മയുടെ തീരത്തേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടു പോകുമ്പോൾ എവിടെയോ വേദനകൾ ബാക്കിയാവുന്നു ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല എന്ന ദുഃഖവും
ബാബുരാജിന്റെ കൂടെ പാടിയ= വിശ്വ പ്രഭഞ്ചത്തിലാകേറസൂലെ വിശ്വാസികൾക്ക് ഹബീ ബെ....... എന്ന് തുടങ്ങുന്ന ഒരു പാട്ട് എനിക്ക് വളെരെ ഇഷ്ടമാണ് പിന്നെ കിരി കിരീ ചെരുപ്പ്... ആമിനാ ബീവിക്കോ മന മോനെ .....
ഞാൻ ആദ്യമായി വിലയിൽ വത്സാലയുടെ പാട്ട് കേട്ടത് വലിയ പറമ്പിൽ N.K. ഹമീദ് ഹാജിക്കാന്റെ കല്യാണത്തിന്നാണ് പിന്നീട് ഫസീല എന്റെ ജേഷ്ഠസഹോദരൻ കൂടിയായ tkp മുഹമ്മദ് അലിച്ചാന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്തു
വിളെ ഴി ൽ നിന് ഉഴർ അമെരിക്ക ബെരെ എത്തി അതിനെ അപ്പറതും എത്തിരിക്കുണ് 1925ലെ ഗാനം മെങ്കിൽ 2500 ൽ ഉള്ള പുതിയ ഗാനം മാണെ v m കുട്ടിയുടെ യം ഫസ്സിത്തയം ടെയ് എണെക്ക് ഉള്ള ഗാനം മാണെ ഇവരുടെ എല്ലാ ഗാന . o ങ്ങ ളം എ ശ് ഭാസ്യം മാർക്കോസ്റ്റ് ട ജനകിയു ചിതയം എസ്റ്റ ശഹ ജ യു കാസ്സ കോട് റെക ബാലശണറച ഇവർ മാത്രം മതി എണ്ണേ ക്കും Peന്റെ
പകരം വെക്കാനില്ലാത്ത കലാകാരിയാണ് വിളയിൽ ഫസീല ചെറുപ്പത്തിൽ ഞാൻ ആകാശവാണിയിലൂടെ വത്സലയുടെ പാട്ട് കേട്ട് പിന്നെ ഫസീലയായ് ഞാൻ ഏറെ ഇഷ്ടപെപെടുന്ന മാപ്പിളപ്പാട്ട് കലാകാരികൾ ഫസീല രഹന
കണ്ണൂർ സീനത്ത
ചെറുപ്പകാലം മുതൽ ഏറെ ഇഷ്ടപ്പെടുന്ന ഗായകർ,നമ്മെ വിട്ടുപിരിഞ്ഞ വി.എം.കുട്ടി മാഷും പ്രിയപ്പെട്ട ഫസീലത്തയും...എത്ര കേട്ടാലും മതിവരാത്ത അയ്യായിരക്കണക്കിന് മാപ്പിളപ്പാട്ടുകളിലൂടെ ജനഹ്യദയങ്ങളിൽ സ്ഥാനമുറപ്പിച്ചു രണ്ടുപേരും...അള്ളാഹു മാഷിന്റെ ഖബറ് ജീവിതം വിശാലമാക്കി ജന്നാത്തിന്റെ പരിമളം ആസ്വദിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ... മാപ്പിളപ്പാട്ടിന്റെ കിളിനാദം വിളയിൽ ഫസീലത്തയുടെ ജീവിതത്തിൽ അള്ളാഹു ബർഖത്ത് നൽകട്ടെ....ആയുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീൻ🤲🤲🤲🤲
... കേളന്റേയും, ചെറു പെണ്ണിന്റേയും മകൾ വത്സലയായിരുന്നു!
വി.എം. കുട്ടി കൊണ്ടു നടന്നു 'ഫസീല 'യാക്കി മാറ്റിയതാണ് !
വത്സലയാണ് ഫസീലയായി മാറിയത് ( മാറ്റപ്പെട്ടത് ) !!!
ഇവിടെ ഒരു കാര്യം പ്രസക്തമാണ് - ചെമ്പൈ ഭാഗവതരോടൊപ്പം നടന്ന യേശുദാസ്, യേശുദാസ് ആയി തന്നെ ഇന്നും ജീവിയ്ക്കുന്നു!
ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയിരുന്ന യൂസഫലി കേച്ചേരി യൂസഫലി ആയി തന്നെയാണ് മരിച്ചത് !!.
മാധവിക്കുട്ടിയെന്ന കഥാകാരിയെ കൂടെ 'കൂട്ടി 'കമല സുരയ്യ ആക്കിയതും നാം കണ്ടു !!
അവരുടെ അവസാനത്തെ ആഗ്രഹം പോലും നിറവേറ്റാൻ അവരുടെ കുടുംബാംഗങ്ങൾക്ക് പോലും കഴിഞ്ഞിട്ടില്ലാ എന്നതും നാം കണ്ടു !
ഹൈന്ദവരുടെ കൂടെ നടന്ന ഒരു ഇതര മതക്കാരനേയും ഹിന്ദു, മതം മാറ്റിയിട്ടില്ല.. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.
ആമീൻ ആമീൻ ആമീൻ
നമ്മൾ ഒരുപാട് ഇഷ്‌ട പെട്ടിരുന്ന രണ്ടുപേരും ഇന്ന്
കബറിന്നടിയിലായി പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ🤲🤲🤲
... കേളന്റേയും, ചെറു പെണ്ണിന്റേയും മകൾ വത്സലയായിരുന്നു!
വി.എം. കുട്ടി കൊണ്ടു നടന്നു 'ഫസീല 'യാക്കി മാറ്റിയതാണ് !
വത്സലയാണ് ഫസീലയായി മാറിയത് ( മാറ്റപ്പെട്ടത് ) !!!
ഇവിടെ ഒരു കാര്യം പ്രസക്തമാണ് - ചെമ്പൈ ഭാഗവതരോടൊപ്പം നടന്ന യേശുദാസ്, യേശുദാസ് ആയി തന്നെ ഇന്നും ജീവിയ്ക്കുന്നു!
ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയിരുന്ന യൂസഫലി കേച്ചേരി യൂസഫലി ആയി തന്നെയാണ് മരിച്ചത് !!.
മാധവിക്കുട്ടിയെന്ന കഥാകാരിയെ കൂടെ 'കൂട്ടി 'കമല സുരയ്യ ആക്കിയതും നാം കണ്ടു !!
അവരുടെ അവസാനത്തെ ആഗ്രഹം പോലും നിറവേറ്റാൻ അവരുടെ കുടുംബാംഗങ്ങൾക്ക് പോലും കഴിഞ്ഞിട്ടില്ലാ എന്നതും നാം കണ്ടു !
ഹൈന്ദവരുടെ കൂടെ നടന്ന ഒരു ഇതര മതക്കാരനേയും ഹിന്ദു, മതം മാറ്റിയിട്ടില്ല.. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.
Vm kuttymash faseelatha ennum njaan ishttappedunna shabdham❤❤❤allahu khabar vishaalamaakkikodukkatte aameen
V.m.കുട്ടി മാസ്റ്റർ മനുഷൃസ്നേഹി.ഫസീലയെയുംഅദ്ദേഹംകരുതലോടെ കാത്തു.
വി എം കുട്ടി, വിളയിൽ വത്സല ഈ ടീം വളരെ ഗംഭീരമായിരുന്നു. കുട്ടി സാഹിബ് നെ ഇപ്പോഴും വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു കാര്യത്തിൽ മാത്രം വിഷമം ഉണ്ട്. വത്സലയെ വത്സല തന്നെ ആക്കി നിലനിർത്തി പോകാമായിരുന്നു. വിവാഹിതർ ആയതിൽ വിഷമം ഇല്ല. സന്തോഷം തന്നെ ആണ്
🤲🤲🤲 പരലോക ജീവിതം നീ വിജയിപ്പിക്കണെ അള്ളാ
ഫസീലാത്താക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
സ്വർഗം …തേങ്ങാക്കൊല 😂
@@Abdul-yy9vk the
@@Abdul-yy9vk 8
@@aysummakundoorWhat is this Aysoo?
45 വർഷം മുൻപ് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി മ്യൂസികിന്റെ അകമ്പടിയോട് കൂടി കേട്ട പാട്ട് ഫസീലതയുടേത്,,,കിരി കിരി,,ചെറുപ്പിന്മേൽ......
1980 ലാണെന്ന് തൊനുന്നു
വളാഞ്ചേരി പരിപാടിയിൽ
കണ്ടത്. നല്ല ഷീലുകളുള്ള
ഇശലുകളായിരുന്നു അന്ന് സുമാറ് വൽസലക്ക്
14 വയസ് കാണും.... മറക്കാത്ത
ആ സുവർണ്ണകാലത്തെ
മധുര സ്മരണകൾ.
.........
അതൊക്കെ ഒരു കാലമായിരുന്നു മധുരമുള്ള കാലം ഓർമ്മയുടെ തീരത്തേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടു പോകുമ്പോൾ എവിടെയോ വേദനകൾ ബാക്കിയാവുന്നു ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല എന്ന ദുഃഖവും
ബാബുരാജിന്റെ കൂടെ പാടിയ= വിശ്വ പ്രഭഞ്ചത്തിലാകേറസൂലെ വിശ്വാസികൾക്ക് ഹബീ ബെ....... എന്ന് തുടങ്ങുന്ന ഒരു പാട്ട് എനിക്ക് വളെരെ ഇഷ്ടമാണ് പിന്നെ കിരി കിരീ ചെരുപ്പ്... ആമിനാ ബീവിക്കോ മന മോനെ .....
Thanks.
ഒരു സമയത്തു ഇവരെ വെല്ലാൻ ഒരു പാട്ട് കാരും ഇല്ലായിരുന്നു
ഇങ്ങള് ഇന്ന് പോയി 😢😢😢😢❤
VM കുട്ടി ഫസീല ടീം ഇങ്ങനെത്തെ ഒരു ടീം അതിന്നുശേഷം ഇതുവരെ പിറവികൊണ്ടിട്ടില്ല
ഞാൻ ആദ്യമായി വിലയിൽ വത്സാലയുടെ പാട്ട് കേട്ടത് വലിയ പറമ്പിൽ N.K. ഹമീദ് ഹാജിക്കാന്റെ കല്യാണത്തിന്നാണ് പിന്നീട് ഫസീല എന്റെ ജേഷ്ഠസഹോദരൻ കൂടിയായ tkp മുഹമ്മദ് അലിച്ചാന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്തു
Ente nattukari
ഫാസീലത്തയുടെ ഭർത്താവ് മർഹും (Late)മുഹമ്മദലി എന്റെ നാട്ട് കാരണാണ് തൃക്കരിപ്പൂർ വലിയപറമ്പ സ്വദേശിയാണ്
T
Vm kutti mashalle ivare husbent ഞാൻ അങ്ങിനെയ വിചാരിച്ചേ അല്ലെ
ഒരു പാട് വിഷമം 😭😭😭😭😭😭😭😭😭😭😭😭😭
12/8/2023:ഇന്ന് ശനി. ഫസീലയും വിടവാങ്ങി. ഹാർട്ടറ്റാക്ക് ആയിരുന്നു മരണകരണം 63 വയസായിരുന്നു പടച്ചവൻ ജന്നത്ത് കൊടുക്കുമാറാകട്ടെ...
ആമീൻ
Alhamdulillah
Assalamu alaikum
Al hamdulillah
🙏🙏🙏
❤❤❤🙏🙏🙏
Oldisthegold supper
വിളെ ഴി ൽ നിന് ഉഴർ അമെരിക്ക ബെരെ എത്തി അതിനെ അപ്പറതും എത്തിരിക്കുണ് 1925ലെ ഗാനം മെങ്കിൽ 2500 ൽ ഉള്ള പുതിയ ഗാനം മാണെ v m കുട്ടിയുടെ യം
ഫസ്സിത്തയം ടെയ് എണെക്ക് ഉള്ള ഗാനം മാണെ ഇവരുടെ എല്ലാ ഗാന . o ങ്ങ ളം എ ശ് ഭാസ്യം മാർക്കോസ്റ്റ് ട ജനകിയു ചിതയം
എസ്റ്റ ശഹ ജ യു കാസ്സ കോട്
റെക ബാലശണറച ഇവർ മാത്രം മതി എണ്ണേ ക്കും Peന്റെ
Llahuavarkeswarghamkodthanugrahikatte. Ameen
🤫
Dalith woman converted to Islam.
അതെന്താ ദളിതന് ഇസ്ളാം ആയി കൂടെ . മലബാറിലെ ഭൂരിപക്ഷം മുസ്ളിംങ്ങളുടെ മുൻഗാമികൾ ദളിതരാണ് ചേട്ടാ. ക്രസ്ത്യാനികളുടെയും
ഇന്റർവ്യൂ മതി പാട്ട് ചേർത്തതുകൊണ്ട് സംസാരം ഇല്ലാതായി
.
തത്തയും പോയി😭😭😭😭
12.8.2023. ഫസീല. താത്തയും . വിട . പറഞ്ഞു